നോൺസ്റ്റിക്കിന് വിട ഈ പൊടി കൊണ്ട് എങ്ങനെ ചെയ്താൽ മൺചട്ടി നോൺസ്റ്റിക് ആക്കി മാറ്റാം

Sdílet
Vložit
  • čas přidán 24. 08. 2023

Komentáře • 506

  • @MubeenaMubi-ng6qc
    @MubeenaMubi-ng6qc Před 7 měsíci +81

    മലപ്പുറം താത്ത അസ്സലാമു അലൈക്കും താത്താന്റെ ചട്ടി കണ്ടു വളരെ സന്തോഷമായി ഇനിയും ഇതുപോലെ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ സൗണ്ട് കേട്ടിട്ട് താത്താനെ പെണ്ണുമ്മന്റെ ഒരു സൗണ്ട് പോലെ തോന്നുന്നുണ്ട് എന്താണ് താത്താടെ പേര് ഞങ്ങളും മഞ്ചേരി കാരനാണ് ഉള്ളത് അതുകൊണ്ട് ചോദിക്കാത്ത കഥ വേറൊന്നും വിചാരിക്കേണ്ട

  • @shanysilvester6923
    @shanysilvester6923 Před 4 měsíci +110

    ഇത്താത്തയുടെ വർത്താനം ഭയങ്കര ഓവറാണ്

  • @crjayasankar5514
    @crjayasankar5514 Před 4 měsíci +80

    സംഗതി കൊള്ളാം നന്നായിട്ടുണ്ട്... ദയവായി അല്പം കുറച്ച് സംസാരം മതിയാകും

  • @shameerma6754
    @shameerma6754 Před 4 měsíci +111

    എൻ്റെ പൊന്നിത്ത സംസാരം ഓവർ അവിശയത്തിന് സംസാരിക്കു ബാക്കി എല്ലാം സൂപ്പർ❤

  • @hamdanmkp2724
    @hamdanmkp2724 Před 4 měsíci +34

    എനിക്ക് സംസാരം ബോറായിട്ടാണ് തോന്നിയത്

    • @leelagopeekrishna2492
      @leelagopeekrishna2492 Před měsícem

      ശ്രദ്ധ വേണ്ടാത്ത കാര്യങ്ങളിലേക്കാണോ എന്ന് പരിശോധിക്കുക

  • @Sap25122
    @Sap25122 Před měsícem +3

    Keep pot in water for 24hrs
    Rub with kadlamauv
    Keep again in kanji water for 24 hrs
    Rub with kadlamauv again
    Use cloth for scrubbing
    Wipe pot with cloth
    Don't keep pot in high flame
    Always keep in low flame
    First time while using, fry coconut. And then throw it.
    Thanks for useful tips

  • @ramaniwarrier4944
    @ramaniwarrier4944 Před 4 měsíci +13

    വലിച്ചുനീട്ടി സംസാരിക്കാതെ അവതരിപ്പിച്ചാൽ കുറച്ചുകൂടെ നല്ലതാകും.
    എന്റെ അഭിപ്രായം ആണ് കെട്ടോ.

  • @leelanarayanan8027
    @leelanarayanan8027 Před 4 měsíci +8

    പറഞ്ഞ കാര്യം ഒര് ഇരുപത്തഞ്ച് പ്രാവശ്യ പറഞ്ഞ് സമയം പോക്കുകയാണ്. താത്താ കാട്ടിലും മേട്ടിലും അടിക്കാതെ ചെറിയ ഈ Tip വേഗം പറഞ്ഞ് തീർക്കാമായിരുന്നു. ഇനിയെങ്കിലും ഞങ്ങളെ സമയത്തിന് വിലയുണ്ടെന്നറിയുക.

  • @user-cd1zk6vt4w
    @user-cd1zk6vt4w Před měsícem

    അൽഹംദുലില്ലാഹ് വലിയ ഉപകാരം.... ഗ്യാസ് മ്മേൽ വെച്ച് നമ്മുടെ ചട്ടി നടുവിൽ വിള്ളൽ വരുന്നത് കൊണ്ട്....
    ഇന്ന് എല്ലാവരും അലൂമിനിയം പാത്രം ആണ് ഉപയോഗിക്കുന്നത്.... അതിന് മാത്രം എല്ലാവർക്കും എല്ലാ രോഗങ്ങളും ഉണ്ട് 👍🏻... ഇനി എങ്കിലും ഇങ്ങനെയുള്ള വിദ്യ മനസ്സിലാക്കി സാദാരണ മൻപാത്രം മാത്രം ഉപയോഗിക്കുക 👍🏻😊
    എന്റെ വീട്ടിൽ വിറക് അടുപ്പ് ഉള്ളത് കൊണ്ട് കറി എന്തായാലും മൻപാത്രത്തിൽ തന്നെ 👍🏻😊...ശറഫുദ്ധീൻ മുസ്‌ലിയാർ തിരൂർ...

  • @msullami
    @msullami Před měsícem +6

    ടിപ്സ്:
    24 മണിക്കൂർ വെള്ളത്തിൽ മുക്കി വെക്കുക, കടല/ ആട്ടമാവ് ഉപയോഗിച്ച് എല്ലാ ഭാഗവും കഴുകുക, ചോറ് ഊറ്റിയ ഉടനെയുള്ള കഞ്ഞിവെള്ളം ഒഴിച്ച് 24 മണിക്കൂർ വയ്ക്കുക അത് കഴിഞ്ഞ് കഴുകി ഉണക്കി സൺഫ്ലവർ ഓയിൽ എല്ലാ ഭാഗത്തും പുരട്ടി 24 മണിക്കൂർ വയ്ക്കുക ആദ്യ ഉപയോഗത്തിന് തേങ്ങയോ ഉള്ളിയോ വറുത്ത് അതു കളയുക പിന്നീട് ഉപയോഗിക്കാൻ റെഡിയായ ചട്ടിയിൽ എണ്ണ ധാരാളം ഉപയോഗിക്കുന്ന വസ്തു ആദ്യം പാകം ചെയ്യുക
    സോഫ്റ്റ് ക്ലീനിംഗ് ഗുണകരം ലോ ഫ്ലെയിം പാചകം ചട്ടിയുടെ ആയുസ്സ് വർധിപ്പിക്കാൻ ഉപകരിക്കും

    • @dipti2549
      @dipti2549 Před 10 hodinami

      Angine allallo Ivar paranjathu. Kanji vellam ozhichu 2 days. Oil puratti 2 days. Athinu shesham coconut dry cheythu edukkaanalle paranjathu. Atho video edit cheythappol pattiya abadhamaano?

  • @jessyjohn2727
    @jessyjohn2727 Před 4 měsíci +6

    നല്ല അവതരണം ചിരിച്ചു പോയി പക്ഷെ കേൾക്കാൻ നല്ല രസം പക്ഷെ സംഭവം അടിപൊളി ❤❤❤❤thanks alot 🙏

  • @treasaskitchen7958
    @treasaskitchen7958 Před 4 měsíci +8

    ചട്ടി പരിപാടി അടിപൊളി താങ്ക്സ് പറയുന്നു പക്ഷെ സംസാരം കഠിനം ആണ് അത് തീർച്ചയായും കുറക്കണം വെറുപ്പിക്കല്ലേ 🙏🏼pls

  • @lathag8861
    @lathag8861 Před 4 měsíci +7

    Umi ettu karichu mayakkiya chatti anu njan upayogikunnathu 25 varshamayi fish curry vakkunnu. Mayakkiyasesham coconut oil puratty vakuka pinned upayogikam

  • @user-vv2rr2tm1c
    @user-vv2rr2tm1c Před 4 měsíci +6

    താത്താടെ ചട്ടി കണ്ടു സുന്ദരമായ ചട്ടി ഇതുപോലെത്തന്നെയാണൊ മുഖവും മൊഞ്ചും

  • @beegumsvlogs5299
    @beegumsvlogs5299 Před 3 měsíci +2

    ശെരിക്കും മണ്ണ് ചട്ടിയിൽ ഉപയോഗികുന്നതാണ് നല്ലത് 🤗 good video 👍❤️

  • @user-qh9fz3tb2t
    @user-qh9fz3tb2t Před 6 měsíci +4

    Thank you for your tips

  • @matthai67
    @matthai67 Před 4 měsíci +1

    Beautiful.style of talking... Njammalke perutha istam,...

  • @naseemaabdullatheef685
    @naseemaabdullatheef685 Před měsícem

    നല്ല അറിവുകൾ share ചെയ്യുന്നതിൽ വളരെ നന്ദി 🙏👏🏻🌹

  • @shilajasunny7094
    @shilajasunny7094 Před měsícem +1

    Catti yil curry kathikarinjal eandhucheyyum??

  • @salmathsalmu410
    @salmathsalmu410 Před 4 měsíci +6

    സംസാരിച്ചു വെറുപ്പിക്കൽ നിർത്തിക്കൂടെ ആവശ്യ മില്ലാതെ നീട്ടിപിടിച്ചു വെറുപ്പിക്കൽ നിർത്തിക്കൂടെ ii🙏🏻

  • @user-ot8jz9kc1l
    @user-ot8jz9kc1l Před 8 měsíci +5

    Kanji vellathi oru spoon velichenna ozhichu thilappichu oru divasam kazhinju eduthu kazhukiyal nalla smooth chattiyakum last cheyyum.

  • @Lini_varghese543
    @Lini_varghese543 Před 3 měsíci +1

    താത്തയുടെ സംസാരം നല്ല രസമുണ്ട് ഞാൻ ചിരിച്ചുപോയി

  • @user-pl2cc1sj7l
    @user-pl2cc1sj7l Před 9 měsíci +7

    നന്നായിട്ടുണ്ട് 😊

    • @usmanuaman5245
      @usmanuaman5245 Před 9 měsíci

      ചട്ടി യിൽ വെള്ളം ഒഴിച്ചു വെച്ചാൽ പോരെ

  • @preethashreekumar
    @preethashreekumar Před 3 měsíci +1

    ഇതിന് മുൻപുള്ള videos കണ്ട്നോക്കിയാൽ അറിയാം. ഒരുപാട് സംസാരിക്കുമെങ്കിലും clear ആയിട്ടാണ് സംസാരിക്കുന്നത്. ഇതിപ്പോൾ മനഃപൂർവം slang ഉണ്ടാക്കിയെടുത്തു സംസാരിക്കുന്നതാണ്. Videos ഒക്കെ വളരെ helpful ആണ്. പക്ഷെ കണ്ടുതീർക്കാൻ നല്ല ക്ഷമ വേണം.

    • @Jessykunjumon-xj1qs
      @Jessykunjumon-xj1qs Před měsícem

      ഓരോ വീഡിയോ ഒരു നിശ്ചിത സമയമുണ്ട് അതിനാ വലിച്ചു നീട്ടുന്നെ

  • @sindhubijoy9176
    @sindhubijoy9176 Před 9 měsíci +5

    👌👍🏻

  • @simicheriyan4541
    @simicheriyan4541 Před měsícem

    എനിക്ക് ഈ അറിവ് ഉപകാരമായി തോന്നി.

  • @divyaa6601
    @divyaa6601 Před 8 měsíci +1

    Good info Itha💫👌

  • @sudhakaranpr527
    @sudhakaranpr527 Před 7 měsíci +3

    ഇത്താന്റെ ചട്ടി സൂപ്പർ

  • @sonofnanu.6244
    @sonofnanu.6244 Před 8 měsíci +3

    Natural Nonstick........ very nice process.

  • @SURESHKUMAR-qq8kf
    @SURESHKUMAR-qq8kf Před 4 měsíci +4

    Good tips, Thank you, Madam

  • @SrinivasanM-ij6fw
    @SrinivasanM-ij6fw Před měsícem +1

    മലപ്പുറം സംസാരം കേൾക്കാൻ നല്ലരസമുണ്ട് 😊വീഡിയോ കണ്ടില്ല

  • @user-bp7re4lh6i
    @user-bp7re4lh6i Před 3 měsíci

    Chattiyil meen varakkuvan pattumo

  • @bharathibharathi4486
    @bharathibharathi4486 Před 4 měsíci +3

    താത്തായുടെ സംസാരം വളരെ ഹൃദ്യസ്പർശിയായ അവതരണം തന്നെ

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS Před 9 měsíci +8

    ചട്ടി മയക്കുന്ന വീഡിയോ വളരെ ഇഷ്ടമായി ഇനി ഇതേ പോലെ ചെയ്തു നോക്കണം

  • @sreedevisreekumar989
    @sreedevisreekumar989 Před 3 měsíci +1

    Nice presentation 🎉🎉

  • @maniv5049
    @maniv5049 Před 3 měsíci +3

    നമസ്കാരം താത്ത
    സൂപ്പർ. സംസാരം കുറക്കണേ

  • @sajithashajahan1065
    @sajithashajahan1065 Před 9 měsíci +4

    Supper

  • @AshiqueAshi-iy2vr
    @AshiqueAshi-iy2vr Před 9 měsíci +18

    ഓരോ. ദിവസവും. ഡിപ്സ്. ചെയ്യുമ്പോഴും. കുളിച്ചില്ലേ. ഇത്രയും. ദിവസവും. ഒരു. ഡ്രസ്സ്‌തന്നെയാണല്ലോ. ഇട്ടിരുന്നത്. Kollam🤝കൊള്ളാം

    • @Safasafa-xr4od
      @Safasafa-xr4od Před 4 měsíci

      ഞാനും ശ്രദിച്ചു

  • @sini2660
    @sini2660 Před 9 měsíci +4

    Nalla upakaram e veediyo❤

  • @MINIK-1973
    @MINIK-1973 Před 4 měsíci

    സംസാരം എനിക്ക് ഒരുപാട് ഇഷ്ടായി സഹോദരി

  • @lishajose.k3323
    @lishajose.k3323 Před 8 měsíci +2

    Thanks a lot Ma'am

  • @joshymp8789
    @joshymp8789 Před 4 měsíci

    Thathkkuttyvalareishttamayi
    Ovarayennupalarumparayum
    Avarkkupryokikathaariyilla
    ❤❤❤❤

  • @rose18759
    @rose18759 Před 9 měsíci

    Quality ulla chattikal

  • @craftandcookbysmithasunil6788
    @craftandcookbysmithasunil6788 Před 8 měsíci +276

    സംസാരം ഭയങ്കര ഓവർ ആണ്

  • @ayishaayisha6124
    @ayishaayisha6124 Před 9 měsíci +12

    ഇത്താത്ത സംസാരം എനിക്ക് വേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ കുറെ ട്രിപ്പുകൾ ഞങ്ങൾക്ക് പറഞ്ഞു തരണം വളരെ വളരെ ഇഷ്ടമായി

  • @sheelak3567
    @sheelak3567 Před 4 měsíci +1

    എളുപ്പമുള്ള വെളിച്ചെണ്ണ അല്ല അടിപൊളിയായിട്ടുണ്ട്

  • @user-kc6zy7zw7g
    @user-kc6zy7zw7g Před 5 měsíci +1

    Valaraeupakarrapratham

  • @AishaAisha-nu6ei
    @AishaAisha-nu6ei Před 6 měsíci +1

    Gd morg umma.old is gold.mud is mud adem nabi even made by mud.manchatty.big salute.

  • @sangeethasajith5800
    @sangeethasajith5800 Před měsícem +1

    Your presentation is good.
    Expect more useful videos...

  • @sreelathakumarirollnumber9468
    @sreelathakumarirollnumber9468 Před 9 měsíci +14

    ഞാൻ പലപ്പോഴും വലിയ വിലക്ക് ചട്ടി വാങ്ങി ആദ്യ പാചകത്തിലെ പൊട്ടിപ്പോയിട്ടുണ്ട്. ഇങ്ങനെ മയക്കി എടുക്കാൻ ആരും പറഞ്ഞു തന്നിട്ടില്ല. വെറുതെ വെള്ളം തിളപ്പിക്കും. എണ്ണ പുരട്ടും. പാചകം ചെയ്യും. ചട്ടി പൊട്ടിപ്പോകും. നന്നായി മനസിലാക്കാൻ കഴിഞ്ഞു.എന്താണ് കാരണമെന്ന് അറിയുകേം ഇല്ലായിരുന്നു. ഇനി മനസിലായി. പുതിയ ചട്ടി വാങ്ങാം. ഇങ്ങനെ മയക്കാം. Ok. Thanks ❤️❤️❤️

    • @lisamani4702
      @lisamani4702 Před 8 měsíci

      താത്ത ഇത്രയും കാര്യം പറയാൻ എന്ത് സമയമാണ് എടുത്തത്

    • @poonsiomn7451
      @poonsiomn7451 Před 7 měsíci

      Kothiyode (Natteil Pokumbol Vagum)Gasil Vakkumbol Pottipokum❤

    • @poonsiomn7451
      @poonsiomn7451 Před 7 měsíci

      Kothiyode (Natteil Pokumbol Vagum)Gasil Vakkumbol Pottipokum❤

    • @RamlaRamlaa-lk8ix
      @RamlaRamlaa-lk8ix Před 4 měsíci

      Super

  • @user-ez5sl7zc5k
    @user-ez5sl7zc5k Před 9 měsíci +2

    👍👍🤲

  • @manikantan.v8339
    @manikantan.v8339 Před 8 měsíci +43

    താത്തന്റെ സംസാര ശൈലി കൊള്ളാം. എനിക്ക് പകുതിയും മനസ്സിലായില്ല. സത്യം. 😇😄😄

    • @girijakuruppath7443
      @girijakuruppath7443 Před 8 měsíci +1

      മലപ്പുറത്തു കാരുടെ സംസാരം ഇഗിനെ ആണ്

    • @Safwan165
      @Safwan165 Před 4 měsíci +2

      ഇവർ ഓവറാക്കി പറയുന്നതാ 😂

    • @nasarpzr7581
      @nasarpzr7581 Před 4 měsíci

      ഒരുപാട് കൂട്ടുകാർ എനിക്ക് മലപ്പുറത്തുണ്ട്, പക്ഷെ അവരുടെ സംസാരം ഇങ്ങിനെയല്ലല്ലോ. ഇത് ഏത് ഓണം കേറാ മൂലയണാവോ ​@@girijakuruppath7443

  • @AishaAisha-nu6ei
    @AishaAisha-nu6ei Před 6 měsíci +1

    New gen should know it.

  • @beenastanly152
    @beenastanly152 Před 4 měsíci +2

    Enthina ithpole neetti samsarikkunnathu short aayittu parayu

  • @jameelaa8304
    @jameelaa8304 Před měsícem

    നന്നായിട്ടുണ്ട് ചെയ്തു നോക്കണം ❤️❤️👌🏽

  • @user-bo8ee4gb9j
    @user-bo8ee4gb9j Před 4 měsíci

    Enikku thathayude samsaram ishtayeeetto

  • @leelammavarghese4959
    @leelammavarghese4959 Před 4 měsíci

    Very talkative

  • @shifununuvallikkad9291
    @shifununuvallikkad9291 Před 8 měsíci +5

    ആ മണ്ണ് ചുവ ഇഷ്ട്ടമുള്ളവരുണ്ടോ

  • @mohammadrayankm2438
    @mohammadrayankm2438 Před 8 měsíci +1

    Yethra divasam vecha chatti mayakkal
    Yennum ore dress

  • @naseematp9036
    @naseematp9036 Před 8 měsíci +3

    ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം ഞാൻ പുതിയ കുറച്ചു മണ്പാത്രങ്ങൾ വാങ്ങിയിട്ടുണ്ട്

  • @hajrahajra8969
    @hajrahajra8969 Před 9 měsíci +4

    വളരെ ഉപകാരം താത്താ, എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു

  • @user-vl8zd1nv5h
    @user-vl8zd1nv5h Před 8 měsíci

    very good

  • @user-kc6zy7zw7g
    @user-kc6zy7zw7g Před 5 měsíci +1

    Valaraeupakarapratham❤

  • @AishaAisha-nu6ei
    @AishaAisha-nu6ei Před 6 měsíci

    If we cook in mud vessels it is healthy and we get gd teste

  • @lishajose.k3323
    @lishajose.k3323 Před 8 měsíci +2

    ❤❤❤❤❤❤❤

  • @susygab6750
    @susygab6750 Před 2 měsíci

    എന്തര oil ആണ്?

  • @Ashrafali-lc7qp
    @Ashrafali-lc7qp Před 8 měsíci

    Adyamokke umi karichittayirunnu chatti mayakkiyirunnath. Chatti mayakjalum avum umikkariyum kittum

  • @kamalaviswanathan961
    @kamalaviswanathan961 Před 4 měsíci +1

    👌👌👌

  • @radhamony124
    @radhamony124 Před 4 měsíci

    Super tips

  • @shobaravi8389
    @shobaravi8389 Před 8 měsíci +3

    മലപ്പുറം താത്തയുടെ വീട് correct സ്ഥലം എവിടെയാണ്. Njanum ഒരു മലപ്പുറം കാരിയാണ്. ഈ ചട്ടികൾ എവിടന്നു വാങ്ങി. എനിക്ക് ഷേപ്പ് നല്ലപോലെ ഇഷ്ടമായി. എനിക്കും വാങ്ങാനാണ്. എന്റെ ചട്ടികൾ ഇപ്പോൾ വാങ്ങുന്നതെല്ലാം പെട്ടെന്ന് പൊട്ടിപോവാറാണ്. പഴ യതിനൊന്നും ഒരു കേടും ഇല്ല.25വർഷം പഴ ക്കമുണ്ട്. പുതിയതിനാണ് കുഴപ്പം.

  • @lailamuhammed8219
    @lailamuhammed8219 Před 8 měsíci +1

    Kollam

  • @jabeerpangode1723
    @jabeerpangode1723 Před 4 měsíci +5

    താത്ത നാവില് മൈലെണ്ണ പുരട്ടുമോ

  • @AyshaBi-vj4rz
    @AyshaBi-vj4rz Před měsícem

    Yes

  • @rishilrishu3337
    @rishilrishu3337 Před 4 měsíci

    👍🏻👍🏻

  • @sophythomas525
    @sophythomas525 Před měsícem

    Iyhrayum samayam visadheekarananthinuvendi edukkaruthe

  • @bharathychandran8759
    @bharathychandran8759 Před 9 měsíci +24

    കരിയില കത്തിച്ചു ് അതിൽ ചട്ടി നന്നായി ചുട്ടെടുത്ത്.. പിന്നെ കഞ്ഞി വെള്ളമോ കാടിയോ ഒഴിച്ച് വെച്ച് നന്നായി കഴുകി ഉപയോഗിച്ചാലും മതി.

  • @najeebmp9756
    @najeebmp9756 Před 4 měsíci

    തത്ത സൂപ്പറായിട്ടുണ്ട്

  • @bindu.vijayakrishnan1359
    @bindu.vijayakrishnan1359 Před 4 měsíci +4

    സംസാരം വെറുപ്പിക്കൽ 😢എന്തിനാ ഇങ്ങനെ പറഞ്ഞത് തന്നെ പറയുന്നത്, ഇത് കാണുന്നവർ പൊട്ടൻമാരല്ല

  • @Sajna-hd5rj
    @Sajna-hd5rj Před 9 měsíci +7

    *good idea thanks*

  • @shimnashimna7848
    @shimnashimna7848 Před 4 měsíci

    , upayogicha chatty patomo

  • @ashrafat8924
    @ashrafat8924 Před 5 dny

    ശോ ട്ടാക്കി, അവ ധരിപ്പിക്കുവാൻ ശ്രമിക്കുക

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 Před měsícem

    👌🏼Avoid your music tune😙🙄

  • @arjunmahesh4119
    @arjunmahesh4119 Před měsícem

    വീഡിയോ ഇഷ്ടമായി കുറച്ചു കൂടി സമയം കുറച്ച് പറഞ്ഞാൽ നന്നായിരുന്നു

  • @zzp_smile
    @zzp_smile Před 8 měsíci +1

    Thank you

  • @bs-li6px
    @bs-li6px Před 4 měsíci

    Ethirikoodi neetan patimo thathe

  • @Maya-vb3bm
    @Maya-vb3bm Před 9 měsíci +1

    Valichuneettanda

  • @bs-li6px
    @bs-li6px Před 4 měsíci

    Chattilondu thathede thalakisdikittathe nokkiko

  • @ashrafat8924
    @ashrafat8924 Před 4 měsíci +15

    നോൺ സോറ്റോഫ് സംസാരം ആയി പോയി - എന്തായാലും കൊള്ളാം

  • @aboobackerea4941
    @aboobackerea4941 Před 4 měsíci +3

    പരിയഅടികൊള്ളാം, ഇത്രവലിച്ചു നീട്ടേണ്ടിയിരുന്നില്ല.

  • @vijayalakshmivasudevan285
    @vijayalakshmivasudevan285 Před 4 měsíci

    Vegam paranju theerkuo

  • @assainarkalady1057
    @assainarkalady1057 Před 4 měsíci

    പറഞ്ഞത് തന്നെ പറയില്ല നല്ല സംസാരിക്കും

  • @zeenavlogkkd
    @zeenavlogkkd Před 4 měsíci +1

    👌👌👌👌👌🎉🎉🎉❤️

  • @jaminipaulose1617
    @jaminipaulose1617 Před 4 měsíci

    ടിപ്സ് കൊള്ളാം നല്ലത് ,but ... ഒന്നും വിചാരിക്കരുത് സംസാരം ലേശം കൂടിപ്പോയി. ബാക്കി supperrrr

  • @marymetteldajohn9764
    @marymetteldajohn9764 Před 3 měsíci

    Ee valichha samsaram nirthiyal upakaram

  • @snehaprabhap976
    @snehaprabhap976 Před 4 měsíci

  • @user-jb3jc8cs6w
    @user-jb3jc8cs6w Před měsícem

    thaaatthoyi.athikasamsaaram.aaroggyathinu.haanikaram.

  • @saraswathidevadas3311
    @saraswathidevadas3311 Před 8 měsíci +1

    Good message

  • @user-uj9om1oo7x
    @user-uj9om1oo7x Před měsícem

    സംഗതി കൊള്ളാം പക്ഷെ അടുപ്പത്തു വച്ച ചട്ടി നിലത്തു വക്കുന്നത് നല്ലതാണോ

  • @m.s.vlogs456
    @m.s.vlogs456 Před 7 měsíci +1

    സൂപ്പർ വീഡിയോ 👍🏻👍🏻❤

  • @ponnuunni7662
    @ponnuunni7662 Před 9 měsíci +2

    കാണാൻ നല്ല സൂപ്പർ