ചോറ് കഴിക്കാത്ത 102 വയസ്സുളള മനുഷ്യൻ. മമ്മൂട്ടിയെ കാണാൻ ആഗ്രഹം.വ്യത്യസ്തമായ വീഡീയോ കാണാൻ pege Follow

Sdílet
Vložit
  • čas přidán 7. 03. 2023
  • #tribe #tribal #tribes #tribesindia #kollam #centuryman #kalahari #judoonline

Komentáře • 116

  • @shynishk4
    @shynishk4 Před rokem +73

    102 വയസായിറ്റും വീടില്ലാതെ ജീവിച്ചെങ്കിൽ ' എനി വീട് വേണോ? അദേഹത്തിൻ്റെ നാട്ട്ലെ പഞ്ചായത്ത് മെമ്പർക്കും ജീവനകാർക്കും നല്ല നമസ്ക്കാരം.

    • @sarathsarathlal9562
      @sarathsarathlal9562 Před rokem +6

      നടു വിരൽ വായിൽ വെച്ച് നമസ്കാരം

    • @johnmathew7369
      @johnmathew7369 Před rokem +2

      Yes

    • @firecracker2275
      @firecracker2275 Před rokem +4

      പഞ്ചായത്ത്‌ മെമ്പരിനും അവിടെഉളള കോടിശ്ർ കാണും,, അവർക്കും നടു വിരൽ നമസ്കാരം

    • @jomonthomas2846
      @jomonthomas2846 Před rokem +2

      ഇത്രയും വയസു വരെ എന്തിനാ എന്റെ ദൈവമെ ജീവിക്കുന്നത്.

    • @johnmathew7369
      @johnmathew7369 Před rokem

      @@firecracker2275100%. Literacy gods on country last bhrantharalayam... oochali on country or gundas on country

  • @sagarleen7335
    @sagarleen7335 Před rokem +6

    ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നഗ്ന യാഥാർത്ഥ്യം ബോദ്ധ്യമാക്കിത്തന്നതിന് നന്ദി

  • @sreeranjinischoolofmusic9089

    ആ പാവം. മനുഷ്യന്റെ. നാട്ടിലെ. പഞ്ചായത്ത്‌ മെമ്പർ ക്ക്‌. അഭിനന്ദനങ്ങൾ

  • @user-yw8cq5sv8s
    @user-yw8cq5sv8s Před rokem +20

    Old is gold അപ്പൂപ്പൻ 💞💕❤️

  • @kumarp1506
    @kumarp1506 Před rokem +8

    മമ്മുക്ക എല്ലാം മംഗളമാക്കട്ടെ...

  • @mohammedishak7547
    @mohammedishak7547 Před rokem +17

    നല്ലൊരു അപ്പു പൻ😄😄😄👏👏👏💪💪💪🙏🤲🙏♥️

  • @jayasreereghunath55
    @jayasreereghunath55 Před rokem +8

    അദേഹം പ്രകൃതി ആയി ഇണങ്ങി നല്ലപോലെ oxygen കഴിച്ചു ജീവിക്കുന്ന ആളാണ് അതാണ് അദേഹത്തിന്റെ ശരീര തിന്റെ രഹസ്യം. പച്ചവെള്ളം കുടിക്കുന്നതും തുറസ്സായ സ്ഥലത്തെ ജീവിതവും ആണ് ഈ ദീര്‍ഘ ആയുസ്സിന്റെ രഹസ്യം. ഏതായാലും കണ്ണു കിട്ടാതിരിക്കട്ട് ഒരു വിഷവും ഉള്ളില്‍ ചെല്ലാം ന് ഒരു Chance ഇല്ല അതാണ് അദേഹത്തിന് എല്ലാ സന്മനസ്സ് കള്‍ സഹായിച്ചു ഒരു പ്രകൃതിയുടെ അനുയോജ്യ മായ വീട് വെച്ചു കൊടുക്കണമെന്നു അഭ്യര്‍ഥി ക്കു ന്നു അതിനു ഭഗവാന്‍ സഹായി ക്കെട്ട്

  • @user-yv4lm3fb8u
    @user-yv4lm3fb8u Před rokem +9

    അദ്ദേഹത്തിന്റെ സമാധാന ജീവിതം ഇനി , ,, എല്ലാവരും കൂടി കുളമാക്കാതിരുന്നാൽ മതിയായിരുന്നു

  • @johntitus1437
    @johntitus1437 Před rokem +3

    ഇത് പോലെയുള്ള പഴമക്കാരുടെ വീഡിയോസ് അപ്‌ലോഡ് ചെയ്യണേ എന്താ രസം ഇതൊക്കെ കാണാനും കേൾക്കാനും 🌹

  • @blackcat9093
    @blackcat9093 Před rokem +51

    ആ പാവപ്പെട്ട മനുഷ്യനെ വീഡിയോ എടുത്ത് ലൈക്കും ഷെയറും പണവും ഉണ്ടാക്കുന്ന
    ആളുകൾ. ആ മനുഷ്യനെ എന്തെങ്കിലും കൊടുത്ത് സഹായിക്കുക

  • @rarereels
    @rarereels Před rokem +30

    എല്ലാവരും കൂടെ അങ്ങേരെ വയ്യതാക്കല്ലെ🙄

  • @Surendhran-wt5ys
    @Surendhran-wt5ys Před rokem +9

    മോഹൻലാലിന്റെ പേര് പറയാഞ്ഞത് വളരെ നന്നായി..... മോഹൻലാലിന്റെ കളരിയും അപ്പൂപ്പന്റെ കളരിയും ആയിട്ട്.... പൊരുത്തപ്പെടത്തില്ല
    ഒരുപക്ഷേ മമ്മൂട്ടി വീഡിയോ കണ്ടാൽ
    അപ്പൂപ്പനെ ഇഷ്ടപ്പെട്ടത്.... തന്നെ
    ഈ പുന്നപ്ര വയലാർ... സമരത്തിന്റെ
    സമയത്ത്... അപ്പൂപ്പൻ എത്ര വയസ്സായി. എന്നും...... 🌹

    • @johnmathew7369
      @johnmathew7369 Před rokem +1

      Haa haa

    • @jayansjayan598
      @jayansjayan598 Před rokem +1

      Manushyapattulla.2nadanmare.malayalathilullu.mammootty.sureshgopi
      Athukondu.aaperu.parayum

  • @babuchellppan988
    @babuchellppan988 Před rokem +5

    Nalla oru video biggest salute

  • @abduljaleel8697
    @abduljaleel8697 Před rokem +19

    മമ്മുക്കാ ഇദ്ദേഹത്തീൻറ ആഗ്രഹം സാധിപീച്ചു കോടുക്കണേ please

  • @aneeskkt3512
    @aneeskkt3512 Před rokem +12

    ചോറ് കഴിക്കുന്ന, അങ്ങിനെ ബുദ്ധി വരും എന്ന് കരുതുന്ന മലയാളി കണ്ട് പഠിക്കണം

  • @ijasek7647
    @ijasek7647 Před rokem +8

    നല്ല വീട് ഒന്നും അദ്ദേഹത്തിന് ഇല്ലാത്തത് കാരണം പ്രകൃതിയോട് അദ്ദേഹം ഇണങ്ങി ജീവിച്ചു അതുകൊണ്ട് അദ്ദേഹത്തിന് ഒരുപാട് കാലം ജീവിക്കാൻ കഴിഞ്ഞു ഇനി അദ്ദേഹത്തിന് നല്ല വീടും ആകുമ്പോൾ അദ്ദേഹം എത്ര കാലം ജീവിക്കും

    • @padmarajank720
      @padmarajank720 Před rokem +3

      അവിടെ ഉള്ള പഞ്ചായത്ത്‌ മെമ്പർക്ക് രാഷ്ട്രീയം നോക്കാതെ ഒരു അവാർഡ് കൊടുക്കണം

  • @dineshdinesh845
    @dineshdinesh845 Před rokem +3

    Amazing!!😀😀👌👌

  • @praveenadileep8412
    @praveenadileep8412 Před rokem +3

    Adipoli appuppan

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 Před rokem +3

    102 Big salute ✌️

  • @mathewmathew5400
    @mathewmathew5400 Před rokem +2

    Super appachan neenal vazhatta

  • @sasidharanv6897
    @sasidharanv6897 Před rokem +2

    Vandikunnu 🙏🙏🙏❤️🌹 vastu undo? Keralathil ellaperkum veede undennum arum pattini kidakunnilla enne urape varuthi ennum jadayum ayi banda pettu oru state leader paranju...nallathe thanne...

  • @10Millionviewers
    @10Millionviewers Před rokem +3

    😍😍😍💚

  • @sajeshpksanju1880
    @sajeshpksanju1880 Před rokem +4

    ❤❤❤

  • @user-ny6vb3sl5r
    @user-ny6vb3sl5r Před rokem +7

    ആ പാവത്തിനെ വെറുതെ വിടുക ജീവിച്ച് പോകട്ടെ ആവാസ വ്യവസ്ഥ ഇല്ലാതാക്കരുത്

  • @sabukoyak1871
    @sabukoyak1871 Před rokem +2

    ❤👍

  • @mohandaspkolath6874
    @mohandaspkolath6874 Před rokem +4

    ഈ ചോദ്യം ചോദിക്കുന്നവർക്ക് ഒരാത്മാർത്ഥതയും ഇല്ല'
    ഒരു പ്രോഗ്രാം എന്ന് മാത്രം '

  • @shajiabraham4312
    @shajiabraham4312 Před rokem +1

    Big salute

  • @kubrafatima8754
    @kubrafatima8754 Před rokem +2

    Avide olla panjayathukarkku namaskram

  • @user-yv4lm3fb8u
    @user-yv4lm3fb8u Před rokem +2

    "ജീവിത നൗക കാണണമെങ്കിൽ രണ്ടേകാലണ മതീ മതി". ജീവിത നൗക സിനിമ പ്രദർശിപ്പിച്ചിരുന്ന കാലത്തെ തീയറ്റർ അനൗൺസ്മെന്റ്

  • @johnmathew7369
    @johnmathew7369 Před rokem +2

    Njammamte cinema.. Mukesh arinjille (kollam). Engane ethrayo..eni kaanum...(unde). Nalla naatukar..100%. Literacy gods on country.. America onnum.........

  • @Sneha-pv8pv
    @Sneha-pv8pv Před rokem +2

    Chilappol addehathinu APL card aayirikkum. Athaayirikkum avidathe panchayathu member veedu😅😅😅 nalkanjathu.

  • @jasmeelajsk7687
    @jasmeelajsk7687 Před rokem +3

    Adhehathin 102 vayasonnum kanditt thonnunnillallo, ini namukk thonnunnathano atho adhehathin athinekurich arivillaymayano

  • @salinapm5444
    @salinapm5444 Před rokem +1

    Super man

  • @binojpb6007
    @binojpb6007 Před rokem +1

    🙏🙏🙏❤

  • @johntitus1437
    @johntitus1437 Před rokem +1

    തീർച്ചയായും അച്ഛനെ സഹായിക്കണം

  • @UnKnown-ci5ol
    @UnKnown-ci5ol Před 9 měsíci +1

    Muthassa 🙏🙏🙏🙏🙏

  • @ambalathmohammedsulaiman2135

    അ ഒരുആഗ്രഹം സ്വാമിയുടെ നടക്കും അത് വേണ്ടപ്പെട്ടഫേൻസ്സുക്കാർ പ്രേത്യോകം പരിഗണിക്കണം പാവമാണ് സ്നേഹമാണ് അത്രക്കും മമ്മൂക്കാട് ആള് പുലിയാണ് കേട്ടാ

  • @sheelaunniunnisheela685
    @sheelaunniunnisheela685 Před rokem +6

    പുള്ളിക്കാരൻ എത്ര ക്ലാസ്സ്‌ വരെ പഠിച്ചട്ടുണ്ടെന്നു നിങ്ങൾ ചോദിച്ചില്ലല്ലോ,,, ഇംഗ്ലീഷ് അറിയാല്ലോ,,,,

  • @sandhyanair3936
    @sandhyanair3936 Před rokem +1

    💪🏼🙏🙏🙏🙏❤️

  • @sethuprabhakaran4398
    @sethuprabhakaran4398 Před rokem +1

    God's, own, contry,, ithra, vayasayittum, Adehathe, sahayikan arkum, thonniyillallo,, kashtam😟

  • @kannansivanpillai1460
    @kannansivanpillai1460 Před rokem +2

    Aadhar card യിലെ വായസ് ethrYa

  • @prameelasasi460
    @prameelasasi460 Před rokem +1

    😃😃

    • @tomyjohn705
      @tomyjohn705 Před rokem

      അദ്ദേഹഠ പ്രകൃതിയുടെ ആ ള ആണു

  • @vanajakumari7016
    @vanajakumari7016 Před rokem +7

    വെള്ളം ഷർട്ട്‌ ഇട്ട ആൾ ക്കു ബാബു ആന്റണി യുടെ ഒരു കട്ട്‌.

  • @sanalkumar-nd4tg
    @sanalkumar-nd4tg Před rokem +1

    White shirt Babu anteni look

  • @ananyamenon9646
    @ananyamenon9646 Před rokem +2

    God bless you

  • @sreemproductions4136
    @sreemproductions4136 Před rokem +3

    Godbless you appooppa❤❤❤

  • @chicks748
    @chicks748 Před rokem +2

    സാമി യോ..

  • @praveenadileep8412
    @praveenadileep8412 Před rokem +1

    Ithrayum nalu evide poyi...iniya veedu...panchayathu member Nadu vittu poyo

  • @stellajaspin565
    @stellajaspin565 Před rokem +2

    God bless you Appa

  • @NoorKhan-hw4sf
    @NoorKhan-hw4sf Před 14 dny +1

    Sahayikan no naguoo sir

  • @Roshanxxx111
    @Roshanxxx111 Před rokem +1

    Marikan povalle ini entina veed

  • @pramothds6933
    @pramothds6933 Před rokem +1

    👍

  • @balakrishnannairvn2324
    @balakrishnannairvn2324 Před rokem +3

    ഇവർക്ക് റേറ്റിംഗ് കൂട്ടാൻ വേണ്ടി തമ്മിൽ തമ്മിൽ ഒരു അഡ്ജസ്റ്റ്മെന്റ്. അത്രയേ ഉള്ളൂ. കൈ അയച്ചു കൊടുക്കുന്നത് കാണുമ്പോഴേ അതു മനസ്സിലാകും.

  • @user-zo7jt4ef8b
    @user-zo7jt4ef8b Před rokem +8

    102 വയസ്സിന് തെളിവുണ്ടോ ?

  • @artips8485
    @artips8485 Před rokem +1

    🥰

  • @keralafoodchannel62
    @keralafoodchannel62 Před rokem +1

    Bank account number kittiyal sahayikkamayirunnu.

  • @richardparker9032
    @richardparker9032 Před 6 dny

    Contact info entelum taramo??

  • @NoorKhan-hw4sf
    @NoorKhan-hw4sf Před 14 dny +1

    3000 varsham prarthicha pallipolikan poya b j p kkar endin jeevikunnu poy chavado b j p kare eta nammalund madamedayalum sahayikum i namuk moopary sahayikanam

  • @user-gz8ni6my7g
    @user-gz8ni6my7g Před rokem +1

    Mammootty ' s twin brother.

  • @bijumonbaby3820
    @bijumonbaby3820 Před rokem +1

    Oru achanalle ningalude veettil kondu poyi koode

  • @abdaulaabdala6519
    @abdaulaabdala6519 Před rokem +1

    Kallyanam kazhichittilla.........

  • @saheersahee2898
    @saheersahee2898 Před rokem +1

    Enthaayaalum marikkum athuvare ishtamullath thinnum kudichum jeevikkuka alla pinne😁

  • @bennyjoseph5348
    @bennyjoseph5348 Před rokem +3

    സന്യാസിക്കെന്തിനാ വീട്?

  • @shinuvarghese160
    @shinuvarghese160 Před rokem +3

    ഷൈജു.... Bro.... കൊട്ടാരക്കര എവിടെയാണ് സ്ഥലം.

  • @subhashiniammasworld7417

    വഴി parayumo

  • @jomonthomas2846
    @jomonthomas2846 Před rokem +2

    പാവം

  • @athmiyamiya9058
    @athmiyamiya9058 Před rokem +1

    ഒന്ന് സഹായിക്കാൻ പറ്റുമോ നിങ്ങൾക്

  • @bilkulshareefsinger7604
    @bilkulshareefsinger7604 Před rokem +1

    ത്രശൂർ ജില്ലയിലെ പുത്തൂർ ആണോ ?

    • @saburajj2887
      @saburajj2887 Před rokem

      അല്ല, കൊല്ലം ജില്ലയിൽ കൊട്ടാരക്കരക്കടുത്തുള്ള പുത്തൂർ.

  • @haristhayal483
    @haristhayal483 Před rokem +2

    Chor kazhikathavare kanula

  • @geethumohangeethu.7295
    @geethumohangeethu.7295 Před rokem +1

    ബബ്ബ്ബുബെബെബിപി 🤣🤣🤣

  • @BalajiBalaji-ny9gv
    @BalajiBalaji-ny9gv Před rokem +2

    I don't believe in his age 😂

  • @ismayilsilu1437
    @ismayilsilu1437 Před rokem +2

    അടുത്ത കിട്ടിയിരുന്നെങ്കിൽ ഒന്ന് കെട്ടിപ്പിടിച്ചു ഉമ്മ വെക്കാമായിരുന്നു

    • @vijaymohan4936
      @vijaymohan4936 Před rokem

      Yenthanu chorinu pakarm kazhikkunnathu

    • @mohamedthaha1538
      @mohamedthaha1538 Před rokem

      @@vijaymohan4936 Cherupayar +Thakkaali+ paavakka+ inchi+ vendakka, uppidaathe vevicchu paccha velichenna ozhicchu kazhikkum ennaanu pulli parayunnathu

  • @tomyjohn705
    @tomyjohn705 Před rokem +1

    • @tomyjohn705
      @tomyjohn705 Před rokem +1

      അദ്ദേഹഠ പ്രകൃതിയിൽ ജീവിക്ട്ടെ അതാണ് നല്ലത്

  • @minijohn7147
    @minijohn7147 Před rokem +1

    E അപ്പച്ചൻ്റെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ

    • @SHAIJU24VLOG
      @SHAIJU24VLOG  Před rokem

      ഇല്ല

    • @babuck2872
      @babuck2872 Před 9 měsíci

      ഫോൺ ഇല്ല, ഇ മെയിൽ ഐഡി മതിയോ?

  • @balakrishnannairvn2324
    @balakrishnannairvn2324 Před rokem +7

    ഇവരെല്ലാം കൂടി ആളെപ്പറ്റിക്കലാണ്. ഈ സ്ഥലം വ്യക്തമായി അറിയാവുന്നർ ഒരു അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണം.102 വയസ് എന്ന് പറയുന്നതു വിശ്വാസയോഗ്യമല്ല.

    • @asainar9508
      @asainar9508 Před rokem

      Ayaalk vote und,aa thirichariyal cardil janmadinamund!!😊

  • @sabual6193
    @sabual6193 Před 9 dny +1

    🤔😄.

  • @hashimpanakkat967
    @hashimpanakkat967 Před rokem +1

    👆🙆 എന്നാലും ഇ അപ്പൂപ്പനെ ഒരു വീട് വെച്ച് കൊടുക്കാൻ അതായത് ഒറ്റയാൻ ജീവിതം ആയത് കൊണ്ട് ലക്ഷം വിലയുള്ള വീടൊന്നും വേണ്ടാ...! സർക്കാർ എത്ര ലക്ഷാതിപതിക്ക് വീട്ന്നിർമിച്ച് കൊട്ക്ക്ന്ന് അതിൽ ഒരു ഷെഡ് എങ്കിലും കൊടുത്തിരുന്നേൽ ഇ ഹാസൻ രച്ചപെട്ടേനേ... ഒന്നും ഇല്ലാത്തവർക്ക് ഒരു കൂട്ട് അതല്ലേ സർക്കാറിന്റെ പോർവിളി...! ആർക്ക് വേണ്ടി പാവപ്പെട്ട് തെരുവിൽ ജീവിക്കണർക്ക് ഒരു ത്താങ്ങാവാൻ ന്നോക്കണം... ഒരുപാട് പറഞ്ഞാൽ ഇ അപ്പൂപ്പന് കിട്ടണ സഹായം ഇല്ലാതായിപ്പോകും ന്നിർത്തുന്നു... എന്നാലും ഇവർ ജീവിക്കണ ആ ന്നാട്ടിൽ ഒരു MLA& മന്ത്രിമാർ ഒരുത്തനും ഇല്ലയോ....!

  • @hameedhameed4150
    @hameedhameed4150 Před rokem +1

    Ed വരും സൂചിക്കാനാ

  • @mitv8721
    @mitv8721 Před rokem +1

    Phone.numbar.kittumo.

  • @iamanindian.9878
    @iamanindian.9878 Před rokem +1

    😄😄😄