കൊല്ലുന്നതാണ് നല്ലത് ഒരുപാട് കരഞ്ഞുപോയ സാക്ഷ്യം

Sdílet
Vložit
  • čas přidán 1. 04. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 55

  • @PankajVelayudhan
    @PankajVelayudhan Před měsícem +1

    അമ്മേ മാതാവേ എന്നെ മാത്രം അമ്മ അനുരാഗഹിക്കുന്നില്ല അമ്മേ എന്റെ മേൽ കുറച്ചുയക്കിലും കരുണ കാണികേണമേ

  • @thankamani5443
    @thankamani5443 Před 24 dny +1

    ആമേൻ 🙏🙏🙏🙏

  • @maryjoseph3846
    @maryjoseph3846 Před měsícem +1

    എൻറെ അമ്മയെ എൻറെ ആശ്രയമേ

  • @user-pb5mq8zh4f
    @user-pb5mq8zh4f Před měsícem +1

    Praise the lord Jesus Christ hallelujah hallelujah essoye

  • @aniejacob5395
    @aniejacob5395 Před 2 měsíci +1

    Amme Mathave

  • @meenajayakumar826
    @meenajayakumar826 Před 2 měsíci +1

    Amma madhave kathoname

  • @XavierThaivelikkakath
    @XavierThaivelikkakath Před měsícem +1

    Avemrey Amen

  • @shantybiju4706
    @shantybiju4706 Před měsícem +2

    എന്റെ അമ്മേ കൃപാസനം അമ്മേ പാപിയായ എന്നെയും അനുഗ്രഹിക്കണമേ

  • @sheejaj1475
    @sheejaj1475 Před měsícem +1

    Kripasanam mathave... ❤❤❤

  • @user-jp2ed1mn5t
    @user-jp2ed1mn5t Před 2 měsíci +5

    എന്റെ അമ്മേ എനിക്ക് പൂർണ്ണമായി ഉടമ്പടി നിറവേറ്റാൻ എന്നെ സഹായിക്കണേ അമ്മേ 🙏🙏

  • @dollymuthappan3700
    @dollymuthappan3700 Před měsícem +1

    Ende amme 🙏🙏🙏🙏🙏🙏❤️

  • @Avemaria49
    @Avemaria49 Před 2 měsíci +10

    അമ്മ മാതാവേ എന്റെ സഹോദരന്റെ ദുഷിച്ച സ്വഭാവങ്ങൾ എല്ലാം മാറ്റികൊടുക്കണേ 🙏🙏🙏മാതാവേ ദുഷ്ട വിചാരങ്ങൾ അവനിൽ വരാതെ കാത്തുകൊള്ളണമേ 🙏🙏🙏

  • @user-jp2ed1mn5t
    @user-jp2ed1mn5t Před 2 měsíci +3

    എന്റെ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ അമ്മേ 🙏🙏

  • @SajithaShibu-fh3pj
    @SajithaShibu-fh3pj Před 2 měsíci +3

    അമ്മേ മാതാവേ എൻ്റെ മകൻ്റെ എല്ലാ രോഗ അവസ്ഥ കളും മാറ്റി തരണേ

  • @sheejaj1475
    @sheejaj1475 Před měsícem +1

    Amme... ❤❤❤

  • @JollyS-hg7ye
    @JollyS-hg7ye Před 2 měsíci +5

    അമ്മേ രോഗികളായ എല്ലാം മക്കളെയും സമർപ്പിക്കുന്നു എല്ലാവർക്കും സുഖം നെൽക്കണമേ ആമേൻ

  • @Anadhan5
    @Anadhan5 Před 2 měsíci +1

    Mathave enaaggalaudeum husntaum nathuntaum cheethasobhavam maattitharaname

  • @smithapkuruvilla1794
    @smithapkuruvilla1794 Před 2 měsíci +4

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണേ അമ്മേ🙏🙏🙏

  • @Avemaria49
    @Avemaria49 Před 2 měsíci +2

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l Před 2 měsíci +2

    അമ്മേ മാതാവേ 🙏🙏🙏

  • @anniejacob6177
    @anniejacob6177 Před 2 měsíci +1

    Amme mathave, udambadi kruthyamayi palikan enneyum ente kudumbatheyum sahayikename🙏🙏🙏

  • @user-vo6in3oj5r
    @user-vo6in3oj5r Před 2 měsíci +1

    God bless

  • @RosyLigori
    @RosyLigori Před měsícem +1

    Entra Amma entra family members ellavarkum nalla manasodu kudumpam orumichi happyodu samadanathil problems dheran. Amma edapadamo Amma

  • @sheejasanal4230
    @sheejasanal4230 Před 2 měsíci +5

    സാക്ഷ്യം കേൾക്കാൻ കാത്തിരിക്കുന്നു 🙏🙏

  • @sherlyrajan6812
    @sherlyrajan6812 Před 2 měsíci +1

    മകൻ അലന്റെ ഡിപ്രഷൻ മാറ്റി കുടുംബ സമാധാനം, മനസമാധാനം നൽകി ദൈവ സ്നേഹം നിറച്ചു ലഹരി യുടെ ദുഷ്ടരുപിയെ കത്തിച്ചു കളയണേ അമ്മേ

  • @alfithankachan1505
    @alfithankachan1505 Před 2 měsíci +1

    അമ്മേ എന്റെ കുഞ്ഞിനെ എനിക്ക് തരേണമേ... പാപി ആണേലും എന്റെ പാപങ്ങൾ ക്ഷമിച്ചു എന്നേ അനുഗ്രഹിക്കേണമേ

  • @minichristopher8404
    @minichristopher8404 Před 2 měsíci +1

    ❤❤❤❤❤❤

  • @mercysimon5485
    @mercysimon5485 Před 2 měsíci +1

    Mathave charlesinte vivaham nadathi tharaname

  • @devasiajoseph1862
    @devasiajoseph1862 Před 2 měsíci +1

    Amen

  • @charlsjoseph8376
    @charlsjoseph8376 Před 2 měsíci +1

    Praiseu Jesus love u Jesus thank u Jesus yesuve aradhana glory to the lord yesuve aradhana halleluyha thank u mother mary ammen ammen

  • @sinduhoney4380
    @sinduhoney4380 Před 2 měsíci +2

    അമ്മേ മാതാവേ എനിക്ക് തന്ന ഉത്തരത്തിനായി സ്തോത്രം

  • @SeemolPd
    @SeemolPd Před 2 měsíci +1

    Mathave ente husband ne anughrikaname

  • @jessyjoseph409
    @jessyjoseph409 Před 2 měsíci +1

    Amma mathave enta husbandne kathkollanme oru apathum varutharuth amen

  • @jessyjoseph409
    @jessyjoseph409 Před 2 měsíci +1

    Amma mathave enta husbandne anugraha kenam amen

  • @RosyLigori
    @RosyLigori Před měsícem +1

    Amma sanjari mathve krupasana mathave entra veetil samadanam tharanam entra Mone smoking matri tharanam Amma pls

  • @maryjames8632
    @maryjames8632 Před 2 měsíci +1

    Ente ammamathave hus driving test pass akane😊

  • @MiniRemanan
    @MiniRemanan Před 2 měsíci +1

    Ameen

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Před 2 měsíci +1

    അമ്മേ മാതാവേ എന്റെ മോന്റെ മദ്യപാനം പുകവലി നിര്‍ത്താന്‍ പ്രാര്‍ത്ഥിക്കുന്നു അവന്റെ ഭാര്യ anna jolly എത്രയുംവേഗം തിരിച്ചു വന്നു മോന്റെ കൂടെ ജീവിതം നടത്താന്‍ anugrahikaname ഞങ്ങടെ കടബാധ്യത തീര്‍ക്കാന്‍ സ്ഥലം വില്‍പന എത്രയുംവേഗം നടത്തി തരണമെന്ന് അമ്മേ മാതാവേ എന്റെ ഒരു നിയോഗം എങ്കിലും എത്രയുംവേഗം നടത്തി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു അങ്ങനെ എന്റെ നാട്ടില്‍ അമ്മയുടെ സാക്ഷി ആക്കി എന്നെ ഉയര്‍ത്താന്‍ അമ്മേ anugrahikaname

  • @charlsjoseph8376
    @charlsjoseph8376 Před 2 měsíci +1

    Amme mathave kreupasanam prasadavara madave pray for me to get one good job

  • @user-pb5mq8zh4f
    @user-pb5mq8zh4f Před měsícem +1

    Essoye please make me also your strong witness before 31st May this year in krepasanam alter

  • @thomasantony6168
    @thomasantony6168 Před 2 měsíci +1

    Ishopa maria kochin B2 examin date nalki anugrahikaname 😢

  • @molybenny8210
    @molybenny8210 Před 2 měsíci +1

    അമ്മേ എന്റെ ഗോയിട്ടർ മുഴ എടുത്ത് മറ്റെനെ

  • @SeemolPd
    @SeemolPd Před 2 měsíci +1

    Esoye ente husband ne anughrikaname

  • @AnuCherian-nx9ip
    @AnuCherian-nx9ip Před 2 měsíci +1

    Ammae enik japamaala chollanula kripa taranae

  • @user-zw2eq8yw8i
    @user-zw2eq8yw8i Před 2 měsíci +2

    Ata. Mukshmon. Padlyuda. Asukm. Marekittnm. Esokum. Mathavnm. 1000000$nani. Sothrm. Alluym

  • @bettybaby8879
    @bettybaby8879 Před 2 měsíci +2

    O Parisudhayamme kittanulla panam vegam kittename. Bhoomy vilpana pettanu nadathitharename..

  • @eboj-cc5qe
    @eboj-cc5qe Před 2 měsíci +1

    🙏🙏

  • @blessytomy5672
    @blessytomy5672 Před 2 měsíci +1

    Amme ent barthaviena athira kodutha kasu amme edapadname

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 Před 2 měsíci +1

    Amme mathave ente peationtinte karachil nilkkename

  • @sheejasanal4230
    @sheejasanal4230 Před 2 měsíci +1

    🙏🙏🙏

  • @SeemolPd
    @SeemolPd Před 2 měsíci +1

    3:27 3:28 3:30

  • @jessyandrews4566
    @jessyandrews4566 Před měsícem +1

    അമ്മേ നോയല്‍ ന്. ഒന്നും sheriyakunnillallo. അമ്മ വേഗം വരണേ