(sold out)80 years traditional house with 14.5 acre arecanut farm, cow farm,river side

Sdílet
Vložit
  • čas přidán 26. 08. 2024
  • 80 years traditional house with 14.5 acre arecanut farm, cow farm,river side
    80 വർഷം പഴക്കമുള്ള പഴയ വീടും 14. 5ഏക്കർ സ്ഥലവും
    വില്പനയ്ക്ക്
    കാസർകോട് ജില്ലയിൽ പെരിയാട്ടടുക്കം എന്ന് സ്ഥലത്താണ് ഈ പ്രോപ്പർട്ടി വിൽപ്പനക്കായുള്ളത്
    ഒരു സൈഡിൽ പുഴയാണ്
    ഏക്കറിന് 22 ലക്ഷം രൂപയാണ് ചോദിക്കുന്ന വില
    താല്പര്യമുള്ളവർ വിളിക്കുക
    9188255927
    #realestate
    #kasaragode
    #lowpricelandsinkerala
    #arecanut
    #one4twomedia
    #riverside
    #coefarm

Komentáře • 70

  • @Pravasiachayan
    @Pravasiachayan Před 11 měsíci +5

    Malayalapuzha Pathanamthitta 2 acre und 42 lakhs plain land

  • @kalpuzhamana
    @kalpuzhamana Před 11 měsíci +1

    Nalla sthalam.Aa Veedu Muzhuvanaayum Kaanikkaamaayirunnu.

  • @sherinkumar0643
    @sherinkumar0643 Před 3 měsíci

    ഇത്രയും നല്ല സ്ഥലം എന്തിനാണ് കൊടുക്കുന്നത് ഇത് നല്ല വില കുറവാണ് എങ്കിൽ രണ്ടുദിവസം കൊണ്ട് തന്നെ വിറ്റു പോകുമല്ലോ

  • @latheefummar8308
    @latheefummar8308 Před rokem +4

    Nalla popartee I had Seen (Drdisnal look House)super

  • @roykalam
    @roykalam Před 10 měsíci +2

    ഈ കാസർഗോഡ് ഉള്ളവർ ഈ ഭൂമി എല്ലാം വിറ്റു എങ്ങോട്ട് പോകുന്നു. ആകാംഷ കൊണ്ട് ചോദിച്ചതാ.

    • @ONE4TWOMEDIA
      @ONE4TWOMEDIA  Před 10 měsíci

      🤗ഭൂമി ഉരുണ്ടതല്ലേ 😂
      എല്ലാ നാട്ടിലും സ്‌ഥലം വിൽക്കുന്നവർ ഉണ്ട് സേട്ടാ 😂

  • @hmt5316
    @hmt5316 Před rokem +3

    വളരെ നല്ല ലാൻഡ്.

  • @saraswathymurali6992
    @saraswathymurali6992 Před rokem +1

    Enikku orupadu ishtamayi

    • @ONE4TWOMEDIA
      @ONE4TWOMEDIA  Před rokem

      @saraswathymurali
      Welcome to kasaragode 🙏

  • @maneeshknair4814
    @maneeshknair4814 Před 11 měsíci +1

    വീഡിയോ യുടെ തുടക്കത്തിൽ പറയുന്നു ഈ സ്ഥലം പെരിയാട്ടടുക്കം എന്ന്... വീഡിയോ പകുതി അയപ്പോഴേകും അത് മാറി ബേഡഡുക്ക panchaythil എന്ന് പറയുന്നു.. പെരിയാട്ടടുക്കം ഒരിക്കലും ബേഡഡുക്ക panchaythil അല്ല

    • @ONE4TWOMEDIA
      @ONE4TWOMEDIA  Před 11 měsíci +1

      Very sorry 🙏
      Perladukkam ആണ് സ്‌ഥലം

  • @vrnair1165
    @vrnair1165 Před rokem +3

    ഇതുപോലുള്ള സ്ഥലം 10000 rs/സെന്റ്‌ന് ഉണ്ടാകുമോ പുഴക്കരയിൽ 5 അ
    എക്കർ വരെ.

  • @jayakumar.k540
    @jayakumar.k540 Před rokem +2

    നല്ല പ്രോപ്പർട്ടി, എന്നാൽ തിരുവനന്തപുരം നിന്ന് അവിടെ പോയി താമസിക്കുന്നത് അപ്രായോഗികം.

  • @abdulnasar3368
    @abdulnasar3368 Před rokem +3

    അടിപൊളി

  • @muralimurali-xs9hq
    @muralimurali-xs9hq Před rokem +3

    Super land and house

  • @praveenmenon2781
    @praveenmenon2781 Před 11 měsíci +1

    റബ്ബർ വയ്‌ക്കാൻ പറ്റുന്ന സ്‌ഥലമാണോ. വെള്ളപൊക്ക ഭീഷണിയുൺടോ?

    • @ONE4TWOMEDIA
      @ONE4TWOMEDIA  Před 11 měsíci

      Rubber വയ്ക്കാൻ പറ്റില്ല ഫുൾ കൃഷി ആണ് 🙏

  • @rajiks9191
    @rajiks9191 Před rokem +4

    Very good property

  • @sukumarannair8900
    @sukumarannair8900 Před 11 měsíci +1

    മിനിലോറി യെങ്കിലും വീട്ടുമുറ്റത്ത് എത്തുമോ? വൈദ്യുതി കണക്ഷൻ ഉണ്ടോ?

  • @Aju098
    @Aju098 Před 11 měsíci +1

    ഇത് എന്റെ വീടിന്റെ അടുത്ത് ആണ് സ്ഥലം

  • @prameshprameshkp9824
    @prameshprameshkp9824 Před 10 měsíci

    പുഴ ഇതിൽ പെടുമൊ

  • @varthinkal5692
    @varthinkal5692 Před rokem +1

    ഈ ഭൂമി കരാർ വ്യവസ്ഥയിൽ പാട്ടത്തിനു കൊടുത്തുകൂടെ ?

  • @bharathbhai7955
    @bharathbhai7955 Před 11 měsíci +1

    Who resides thr now?

  • @hajramajeed8775
    @hajramajeed8775 Před rokem +2

    ലാസ്റ്റ് ഇക്കാരിന് ഇത്രക് kodukkum

    • @ONE4TWOMEDIA
      @ONE4TWOMEDIA  Před rokem

      സാർ
      വന്നു സ്‌ഥലം കാണു
      നമുക്ക് ഉടമസ്ഥനുമായി നേരിട്ട് സംസാരിക്കാം🙏

  • @ginceantony8972
    @ginceantony8972 Před rokem +5

    Any communist party issues in that area ?

  • @ManuManu-fl8cz
    @ManuManu-fl8cz Před rokem +2

    Loan kittumo

    • @ONE4TWOMEDIA
      @ONE4TWOMEDIA  Před rokem +1

      Sir
      അത് നിങ്ങളും ബാങ്കും തമ്മിലുള്ള dealings പോലിരിക്കും
      ലോൺ ഉള്ള ഭൂമിയാണ് പേപ്പർ ക്ലിയർ ആണ് 🙏

  • @praveenmenon2781
    @praveenmenon2781 Před 11 měsíci +1

    ലോൺ ഫെസിലിറ്റി കിട്ടുമോ??

  • @vannerinadu
    @vannerinadu Před rokem +1

    ഇത് വാങ്ങിയിട്ടാൽ അവിടെ നോക്കാൻ ആളെ കിട്ടുമോ. പണിക്കാരെയെല്ലാം കിട്ടുന്ന സ്ഥലമാണോ?

  • @allkeralarealestate1
    @allkeralarealestate1 Před 11 měsíci +1

    👍

  • @love4world184
    @love4world184 Před 11 měsíci

    വീട് എവിടെ ആണ്.. വീടായിട്ട് കിട്ടുമോ

  • @Sree-jh2zo
    @Sree-jh2zo Před 11 měsíci

    ഒളിത്താവളത്തിന് പറ്റിയ ഇടം😅

  • @roshithc6914
    @roshithc6914 Před rokem +1

    Oru ekar matham sale cheyyo

  • @johnmathew8269
    @johnmathew8269 Před rokem +2

    For 10lk ok

  • @krishnarao7309
    @krishnarao7309 Před rokem +1

    ithinide vele ethra

  • @bijujoseph2082
    @bijujoseph2082 Před rokem +2

    Christians ulla area ano ethu vibhagam alukal anu aa areayil kooduthal ullath .owner enthukondanu ee property vilkkunnath.

    • @ONE4TWOMEDIA
      @ONE4TWOMEDIA  Před rokem +7

      സാർ
      Rc Church 10 kilometer pinne ivide ജാതിയതാ ഇല്ല ketto 🙏

    • @elitemallu
      @elitemallu Před rokem +9

      Manushyanmaru pore bro jaathiyum mathavum ithilum nokkano kashtam😢

    • @ONE4TWOMEDIA
      @ONE4TWOMEDIA  Před rokem +1

      💕💕🙏

    • @shijuulanadu4769
      @shijuulanadu4769 Před rokem +8

      ഒരുതുണ്ട് ഭൂമിയില്ലാതെ മനുഷ്യൻ ഉള്ളിടത്താണ് . ജാതിയത പറയുന്നത്. താങ്കൾക്ക് ചോദിക്കാവുന്ന ഒരു ചോദ്യം ഇതിന്റെ അടുത്ത് ചർച്ചുകൾ ഉണ്ടോ എന്നായിരുന്നു.

    • @ONE4TWOMEDIA
      @ONE4TWOMEDIA  Před rokem +1

      ജാതി ഉള്ളവരും ഇല്ലാത്തവരും ഉണ്ട്
      ഓരോത്തർക്കും ഓരോ വിശ്വാസം 🤗