നടത്തം നല്ലൊരു വ്യായാമമാണോ?അസുഖങ്ങൾ ഒഴിവാക്കാൻ എങ്ങനെ നടക്കാം| Surprising Health Benefits of Walking

Sdílet
Vložit
  • čas přidán 23. 06. 2023
  • What Will Happen to Your Body If You Walk Every Day | Surprising Health Benefits of Walking | How many STEPS should I walk per day to stay HEALTHY? നടത്തം നല്ലൊരു വ്യായാമം ആണോ? അസുഖങ്ങൾ ഒഴിവാക്കാൻ എങ്ങനെ നടക്കാം, ഒരു ദിവസം എത്ര നടക്കണം എന്നൊക്കെയുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

Komentáře • 102

  • @RK-ci2lk
    @RK-ci2lk Před rokem +2

    Yes, very beneficial talk. Explained in detail & to the point.

  • @balasubramanian3455
    @balasubramanian3455 Před rokem +3

    Goodevening Dr.Divya.nice video explaining in detail how to walk properly.the pace of walking to increase the heart rate gradually changing from slow walking to brisk walking and then to high intensity walking is important to receive the benefits of walking is well said Dr.Along wlth that the importance of workout with weights is also highlighted well.plank and squats are really best excercises to reduce belly fat and to get good posture.Thanks for nice narration Dr.

  • @sree2012ful
    @sree2012ful Před rokem +27

    നമസ്തേ ദിവ്യ ഡോക്ടറേ ❤❤❤ നടത്തം വളരെ നല്ലതാണ്...നടന്നു നടന്നാണ് ഞാൻ സ്ലിം ആയത്...

  • @kurianckappen5514
    @kurianckappen5514 Před 7 měsíci

    Very informative Doctor.Thsnk you.

  • @rameshp374
    @rameshp374 Před rokem +1

    Thank you Dr.. ❤️

  • @vkcmuhammed5362
    @vkcmuhammed5362 Před 7 měsíci

    Dr നല്ല ഉപദേശം നൽകി ബഹുമാനം ഡോക്ടർ ഇനിയും ജന ഉപകാരപ്രദമായ വിഡിയോ ചെയ്യണം ദൈവം അനുഗ്രഹിക്കട്ടെ

  • @thulaseedharan712
    @thulaseedharan712 Před 7 měsíci

    Vedio.nice..ThankU.dr.👍👌

  • @maheendrakumar4898
    @maheendrakumar4898 Před 7 měsíci

    Very good information. Very simple presentation

  • @haseenarafeek3357
    @haseenarafeek3357 Před 10 měsíci +4

    Njn nadakkan poyit vann ee vdo kanunne.very use ful

  • @manikkuttanms1206
    @manikkuttanms1206 Před rokem

    Thank you ma'am.

  • @aboomoideen2233
    @aboomoideen2233 Před 7 měsíci +1

    Thank you docto👌👌👍

  • @lijokmlijokm9486
    @lijokmlijokm9486 Před rokem +2

    Very usefull video

  • @Shorts_achus
    @Shorts_achus Před 7 měsíci

    Thank you Divya doctare

  • @rinshim2875
    @rinshim2875 Před rokem +1

    Dr.... Natural termeric powder +curd mix chey ngt l daily use cheyyamo face l plzz reaplyy..????

  • @ashrafpc5327
    @ashrafpc5327 Před rokem

    Good topic 👍🥰

  • @Snair269
    @Snair269 Před 7 měsíci +1

    Dear Dr. I have been watching you on Sandhyadeepam. This is indeed a great topic. Very useful. Thank you 👍

  • @marco-453
    @marco-453 Před 7 měsíci +1

    നല്ല അടിപൊളി ഡോക്ടർ,

  • @sajeeraalshifa8844
    @sajeeraalshifa8844 Před rokem +1

    Mam normal talcum powder teenagersinu use cheyyamo

  • @sreekumarkumar8867
    @sreekumarkumar8867 Před 7 měsíci

    Excellent 🙏

  • @ayyappans1911
    @ayyappans1911 Před 7 měsíci +2

    Doctor നല്ല ഭംഗ്ഗി ഉണ്ട്

  • @jayalal3606
    @jayalal3606 Před rokem +1

    👍.. 👏.. 💐

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +1

    Good video Dr.
    👍😍❤

  • @user-ob2re7ix5g
    @user-ob2re7ix5g Před 5 měsíci

    നല്ല അറിവ് ഞാൻ കുറവർഷമായി നടത്തം തുടങ്ങിയിട്ട് വലിയ ഒരു എഫെക്റ്റ് തോന്നിയിയിട്ടില്ല

  • @sahalasahala7017
    @sahalasahala7017 Před rokem +2

    Maam pcod undangil egg white discharge undhakumo

  • @shajijoseph7425
    @shajijoseph7425 Před rokem +1

    Good 👍👍

  • @nunumohd2754
    @nunumohd2754 Před rokem +1

    Madam ..oil alrrgy ullavarkk instead aayi hairil theykkavunnath enthokkeyannu parayaamo
    ?

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts Před rokem +2

    👍👍👍

  • @rasheedalatheef971
    @rasheedalatheef971 Před rokem +2

    👍🏻

  • @sajadsahirkm3501
    @sajadsahirkm3501 Před rokem +2

    ❤❤

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +3

    👍😍❤

  • @Hashibira_inosuke1
    @Hashibira_inosuke1 Před rokem +2

    Thank you ❤❤

  • @neemathomas2113
    @neemathomas2113 Před rokem

    Full week diet parayuvoo

  • @kalyaniunnikrishnan8288
    @kalyaniunnikrishnan8288 Před 5 měsíci

    Iam 76 having knee pain . But still i try to walk for hslf an hour mainly to gain muscle strenth for my calf muscles .you agree ?

  • @revathya7745
    @revathya7745 Před rokem +1

  • @mohammedyazar389
    @mohammedyazar389 Před rokem +1

    ❤❤❤❤❤

  • @prasanthankarath2248
    @prasanthankarath2248 Před 5 měsíci

    Best for me is 30 mts walk Plus 20 Mts Slow Running Or Jogging With Controlled Diet

  • @svlogchannel4942
    @svlogchannel4942 Před 10 měsíci

    Medum njan already 48 kg ullu eppo daily veetilnn junction vare mone school kondu vidanum kootanum pokunund ente weight lose aavumo

  • @sibinsasidharan205
    @sibinsasidharan205 Před 8 měsíci

    😊

  • @retiredcomrade9030
    @retiredcomrade9030 Před 10 měsíci

    Weight kuravullavar nadannal pinne ksheenikoo

  • @vijayanGp
    @vijayanGp Před 7 měsíci +2

    I am aged 73. Even now i am walkind nearly 6 k m. No other e x s so far. Most of the docters saying walking is not an e x. Ask the aged people they will explain the importance of walking..the most importend think that you have to keep a peacefull mind...experience itself is an experience. 😁😁😁

  • @indhu9878
    @indhu9878 Před rokem +2

    Thanks dctr
    I used to walk 50 mnts everyday..brisk walking.sometimes jogging too...but i don't think that there was not much wt loss..But body bkms toned..nd i don't hv much wt too.we have to regulate food intake too..yesterday's newspaper said You walk for 10 yrs your life span increases for 2 yrs

  • @sujithsk2514
    @sujithsk2514 Před rokem +1

    Hai❤

  • @JOSE.T.THOMAS
    @JOSE.T.THOMAS Před 8 měsíci

    നല്ലൊരു ക്ളാസ്

  • @fenilfahad513
    @fenilfahad513 Před 8 měsíci +4

    Thank you... What about speed walking in the early morning time...

  • @anjanamnair2083
    @anjanamnair2083 Před 4 měsíci

    Dr, എനിക്ക് rhumatic fever ഉണ്ട്. Anibiotic കഴിക്കുന്ന ആളാണ്. Daily നടന്നാൽ പ്രശ്നമുണ്ടോ? എനിക്ക് വണ്ണം ഇല്ല, പക്ഷെ belly fat ഉണ്ട്. Walking മതിയോ?

  • @raheemraheem9664
    @raheemraheem9664 Před 7 měsíci

    👍♥️

  • @abhijithkrishna4746
    @abhijithkrishna4746 Před 7 měsíci

    Daily ippo almost 5 km nadakkum evening

  • @Thomas-791
    @Thomas-791 Před 10 měsíci

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @hareeshm8740
    @hareeshm8740 Před rokem +1

    🕊️🕊️🕊️

  • @josh5481
    @josh5481 Před 2 měsíci

    ഞാൻ ഡെയിലി 6km ഓടുന്നുണ്ട് continous അത് നല്ലതാണോ

  • @ajmalajju634
    @ajmalajju634 Před 10 měsíci +3

    Dr മേഡം ആക്‌സിഡന്റ് സംഭവിച്ചു 7വർഷം ആയി ഷോൾഡറിന്റെ അവിടെത്തെ ഞരമ്പ് കട്ടായി brechial plexus എൻജിയൂറി ആയി സർജറി ഒക്കെ കഴിഞ്ഞു 2കാലിൽ നിന്ന് ഞരമ്പ് എടുത്തു കൈക്ക് ജോയിന്റ് ചെയ്തു ചെറിയ മാറ്റം ഉണ്ട് ആദ്യം സീറോ mooment ആയിരുന്നു ഇപ്പൊ വിരൽ കുറച്ചു അനക്കാൻ പറ്റുന്നുണ്ട് ഭക്ഷണം കൈക്കാൻ എഴുതാൻ ഒന്നും പറ്റുന്നില്ല കൈ മെലിഞ്ഞു പോയി മസിൽ വീക്ക് ആയി അ കൈക്ക് മസിൽ വരാൻ എന്ത് നട്സ് ആണ് നല്ല എക്സ്സ്സൈസ് ഒക്കെ ചെയ്യുന്നുണ്ട് നല്ല ഭക്ഷണം പറഞ്ഞു തരുമോ plz

  • @shafeequest7553
    @shafeequest7553 Před 10 měsíci +1

    what a beautiful you are …

  • @ChottaMumbai-hi7zg
    @ChottaMumbai-hi7zg Před 8 měsíci

    ഞാൻ daily 48 round surya namaskar ചെയും അത് മതിയോ. വേറെ ഒന്നും ചെയ്യുന്നില്ല

  • @jojipaulmanjaly5203
    @jojipaulmanjaly5203 Před 7 měsíci +1

    Ningal sarikum doctor aano??
    Nadatham vyayamam aanennu evideya paranjittullathu??

    • @DrDivyaNair
      @DrDivyaNair  Před 7 měsíci +3

      പറ്റുന്നവർ ചെയ്യട്ടെ ചേട്ടാ, ചേട്ടനെ പോലെ എല്ലാവർക്കും അറിവ് വേണമെന്നില്ലല്ലോ 🙏

  • @chaddiezamarron1806
    @chaddiezamarron1806 Před rokem +1

    🎊 Promo*SM

  • @bareeramuhammed1014
    @bareeramuhammed1014 Před rokem

    Ayur veda online app പറഞ്ഞ് തരുമോ dctr plsss

  • @SSDesigningWorld
    @SSDesigningWorld Před rokem +1

    Mam acidity പോകാൻ marunn undo

  • @geoilygeorge2779
    @geoilygeorge2779 Před rokem +2

    4 മാസമായി ഉറക്കം ഇല്ല അതാ പ്രശ്നം രാത്രിയിൽ ഉറങ്ങാത്തത് വണ്ണം വെയ്ക്കുവാ ഇതിനു എന്താ പരിഹാരം കൊളസ് ട്രൾ ഉണ്ടെങ്കിൽ രാത്രിയിൽ ഉറങ്ങാൻ പറ്റില്ലേ

  • @Shorts_achus
    @Shorts_achus Před 7 měsíci

    ookok

  • @nizamuddinbusservice6402
    @nizamuddinbusservice6402 Před 4 měsíci

    MEC7 HEALTH ക്ലബ്ബിൽ ചെന്നാൽ മതി വെറും 25 മിനിറ്റ് വേറെ ഒരു എക്സൈസ് വേണ്ടിവരികയില്ല

  • @sajiismailsulu
    @sajiismailsulu Před rokem +1

    Hii

  • @lavanyamanoj4137
    @lavanyamanoj4137 Před rokem +3

    Dr നേരിട്ട് കാണാൻ പറ്റുമോ..അപ്പോയ്ന്റ്മെന്റ് കിട്ടുമോ

    • @DrDivyaNair
      @DrDivyaNair  Před rokem

      Contact clinic for appointment. 8593056222

  • @sudhanair8177
    @sudhanair8177 Před 7 měsíci

    ഒരു ദിവസം 20 കിലോമീറ്റർ സംസാരിച്ചു നടക്കല്ല് മൊബൈൽ ഉപയോഗിക്കില്ല പാട്ട് കേട്ട് നടക്കരുത് കാൽമുട്ടിന് ഒന്നും സംഭവിക്കില്ല

  • @aslamvolgs1759
    @aslamvolgs1759 Před 7 měsíci

    നടന്നാൽ വണ്ണം കുറഞ്ഞു പോകില്ലേ
    വണ്ണമില്ലാത്ത ആളുകൾ എങനെ നടക്കും

  • @thankachanmp4507
    @thankachanmp4507 Před 5 měsíci

    ഡോക്ടറെ തീറ്റ കുറച്ച് കഴിഞ്ഞാൽ എല്ലാം ശരിയാകും

  • @sudhanair8177
    @sudhanair8177 Před 7 měsíci +1

    കാൽമുട്ട് വേദന ഉള്ളവർക്ക് രണ്ടുമൂന്നു ഓപ്ഷൻ ഉണ്ട് നന്നായി ഗ്രൗണ്ടിൽ പോയി സൈക്കിൾ ചവിട്ടുക കുളമുണ്ടെങ്കിൽ നീയെന്തുക ചവിട്ടുപടികൾ കയറിയിറങ്ങുക

  • @jitheshsathyan6024
    @jitheshsathyan6024 Před rokem +1

    ദിവ്യ
    ഉച്ചയ്ക്ക് കാണാം👍👍👍👍ഞാനും എന്നും രാവിലെ നടക്കാറുണ്ട്. എനിക്ക് ഇപ്പോൾ 74 kg ഉണ്ട്
    ജിതേഷ്സത്യൻ

  • @iamanindian.9878
    @iamanindian.9878 Před 9 měsíci +12

    നടത്തം കൂടിയാൽ കാൽമുട്ടിന് പണി കിട്ടും ഫുൾ ബോഡി വർക്കഔട്ട് ദിവസവും ചെയ്യുക അതാണ് ഏറ്റവും നല്ലത്

    • @tonymanavalan7585
      @tonymanavalan7585 Před 7 měsíci +12

      വെറുതെ തള്ളല്ലേ...8km ഞാൻ daily നടക്കാറുണ്ട്..1 മണിക്കൂർ വ്യായാമം ചെയ്യുന്നുണ്ട്... ആദ്യം one വീക്ക്‌ മാത്രം കാല് വേദന ഉണ്ടായിരുന്നു...4 മാസം ആയി... ഒരു വേദനയും ഇല്ല..94 kg യിൽ നിന്നും ഞാൻ 84 kg ആയി..

    • @sreerajkr8774
      @sreerajkr8774 Před 7 měsíci

      Ee body varkowtta ennu parayunnate bharamulla erumpu katta nenjatu vechu tallunnataano?

    • @hasnarasheedh655
      @hasnarasheedh655 Před 5 měsíci +2

      നടത്തം വളരെ നല്ലതാണ് ഞാൻ അഞ്ചു മാസമായി ദിവസവും രാവിലെ 5അര കിലോമീറ്റർ നടക്കുന്നുണ്ട് എന്റെ ഷുഗറും കോളസ്ട്രോളും പകുതിയായി കുറഞ്ഞു ഒരു കാൽവേദനയും ഇല്ല എന്റെ കഫംകെട്ട് വരെ മാറിക്കിട്ടി 93കിലോ ഭാരമുള്ള ആളാണ് ഞാൻ

    • @jibigopi5743
      @jibigopi5743 Před 4 měsíci +1

      ശരീരത്തിന്, ഹൃദയം ഇവയ്ക്ക് സ്‌ട്രെയിൻ ചെയ്യാൻ വേണ്ടി ചെയുമ്പോൾ ആണ് പ്രശ്നം. നടക്കുന്നത് കുഴപ്പമില്ല ഒരു ദിവസം പതിവ് ഇല്ലാതെ 8km ആദ്യം ആയി നടക്കാൻ നോക്കിയാൽ നീര് വരും. വേദനയും. കിതപ്പ് ഉണ്ടാക്കുവാന് വേണ്ടി മാത്രം ആകരുത് നടത്തവും

    • @anisharajan3925
      @anisharajan3925 Před 4 měsíci

      ​@@tonymanavalan7585Diet mm undrno

  • @user-ik1rd7ef7q
    @user-ik1rd7ef7q Před rokem +7

    നമസ്തേ ദിവ്യ ജീ 🕉️🕉️🕉️🙏🙏🙏🧡🧡🧡

  • @JayaKumar-up6je
    @JayaKumar-up6je Před 3 měsíci +1

    സൈക്ലിങ് നല്ലതാണോ

  • @ayyappantenaattukari2619

    Thanks Doctor 💞

  • @bindhuhari7524
    @bindhuhari7524 Před rokem +2

    👍👍👍

  • @satheeshkumarsatheeshkumar9590

    👍👍👍👍👍