രാഹുൽ ഗാന്ധി, ഉപ്പിന്റെ വില പോലും ഇല്ലാത്തവൻ, സോണിയ ലോകത്തേ 4മത് ധനിക

Sdílet
Vložit
  • čas přidán 1. 02. 2021
  • രാഹുൽ തീർന്നു, റോസ്റ്റ് ചെയ്ത് അംബാനി, ഉപ്പിന്റെ വില പോലും ഇല്ലാത്തവൻ, അമ്മ സോണിയ എങ്ങിനെ ലോകത്തേ 4മത് ധനികയായി വനിതയായി,അമ്മയുടെ ബിസിനസ് എന്താണ്‌? നെഹ്രു കുടുംബം രാജ്യത്തിനായി എത്ര പണം നല്കി
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Komentáře • 1,1K

  • @grandpascare7763
    @grandpascare7763 Před 10 měsíci +71

    അനിൽ അമ്പാനിയുടെ ഈ ചോദ്യം ഇന്ത്യയിലെ എല്ലാവരുടെയും ഉള്ളിൽ കാലങ്ങളായി ഉയരുന്ന ചോദ്യമാണ്. ചോദിച്ച അനിലിന് അഭിനന്ദനം.

  • @sreekaladevaprasad9090
    @sreekaladevaprasad9090 Před 3 lety +345

    ഈ ചോദ്യം കുറച്ചു കൂടി നേരത്തെ ചോദിക്കേണ്ടതായിരുന്നു.👍

    • @rajugeorge9693
      @rajugeorge9693 Před 3 lety +7

      Sure 👍

    • @mnbiar3760
      @mnbiar3760 Před 3 lety +2

      ഈ മച്ചാൻ 85,000 കോടിയാണ് ബാങ്കുകൾക്കു കൊടുക്കാനുള്ളത്.. മോദിയുടെ അഴിമതികൊണ്ട് അറസ്റ്റ് ഒഴിവായി ഇരിക്കുന്നു.. നാലാം ധനിക ആണ് സോണിയഗാന്ധി എന്നുള്ളതു സംഘപരിവാർ നുണയാണ്.. വർഷം ആറു ആയില്ലേ ഭരണത്തിൽ കയറിയിട്ട്? ഗുണ്ട് വർത്താനം പറഞ്ഞിരിക്കാൻ നാണമില്ലേ?

    • @user-uy1mr3ho6u
      @user-uy1mr3ho6u Před 3 lety +8

      @@mnbiar3760
      ചെന്ന് ചാകടോ നായരേ.....
      നല്ല നായമാരെ വെറുതേ പറയിപ്പിക്കാത...

    • @samakkutty7312
      @samakkutty7312 Před 3 lety

      @@user-uy1mr3ho6u czcams.com/video/x1RAK1rbLDw/video.html

    • @louythomas3720
      @louythomas3720 Před 3 lety

      @@user-uy1mr3ho6u...... എടാ വർഗീയവാദി കൊണാപ്പാ......

  • @sindhujoseph882
    @sindhujoseph882 Před 3 lety +185

    😀😀 ഇപ്പോഴെങ്കിലും തുറന്നു ചോദിച്ചത് നന്നായി👍 ഇതൊക്കെ അറിയാത്ത കുറെ മണ്ടൻമാർ ഉണ്ട് കേരളത്തിൽ പ്രത്യേകിച്ചും😀😀

    • @mohanvarghese7980
      @mohanvarghese7980 Před rokem

      Karanam rafell edapade ponge vannathu

    • @mohananraghavan8607
      @mohananraghavan8607 Před 10 měsíci

      റിയാഞ്ഞിട്ടല്ല. എല്ലാം കള്ളന് കഞ്ഞിവെക്കുന്നവരാണ് ഇവിടെ അധികവും.
      അതുകൊണ്ട് അറിഞ്ഞു കൊണ്ട് തന്നെയാണ് പപ്പു വരണമെന്ന് ആഗ്രഹിക്കുന്നതും പപ്പുവിനേ കേരളത്തിൽ ജയിപ്പിച്ചതും.

    • @KrishnanNamboodhiri-lt2ix
      @KrishnanNamboodhiri-lt2ix Před 9 měsíci

      ​​​@@mohanvarghese7980Raphael deal is business deal between two governments, ie: GoI and the French government. There is no middlemen in this deal and hence no commission. Remember the Bofors issue. In the Raphael deal between India and France, there's no Qwothrochi Or commission agents. The honorable Supreme Court had scrutinized this case and dismissed the corruption charges against central government. Try to understand the facts before making blatant statements.

    • @sivaprasad5502
      @sivaprasad5502 Před 9 měsíci +1

      Brittishu കാറെ ഭരിക്കാൻ 200 വർഷം സഹായിച്ചതും കുറെ
      ഇന്ത്യാക്കാർ ആണ്.

  • @yesiamindian7830
    @yesiamindian7830 Před 3 lety +171

    ഈ ചോദ്യം നമ്മള് ചോദിക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി. പക്ഷേ അമ്പാനി ചോദിച്ചപ്പോൾ എല്ലാവരും കേട്ടു. നന്നായി. സോണിയാ ഗണ്ഡിയുടെ അനധികൃത സ്വത്ത് മുഴുവൻ കണ്ടു കെട്ടണം. എന്നിട്ട് കോൺഗ്രസ്സിലെ പാവപെട്ടവർക്ക് വീടു വച്ചു കൊടുക്കണം.

    • @ktleena7564
      @ktleena7564 Před 10 měsíci +6

      അതേ കോൺഗ്രസ്സ്കാർക്ക് വീട് വെച്ചുകൊടുക്കണം അടിമവേല ഇവർക്ക് വേണ്ടി ചെയ്തതിനു. അതുപോലെ ഇവിടുത്തെ പാവപ്പെട്ട കമ്മ്യൂണിസ്റ്റ്‌ കാർക്കും വീടുവെച്ചു കൊടുക്കണം മുഖ്യമന്ത്രിയമന്ത്രിയുടെ കൊള്ള മുതൽ എടുത്ത്

    • @satheesankrishnan4831
      @satheesankrishnan4831 Před 2 měsíci

      ഏതാണീ ഗാന്ധി കുടുംബം നിങ്ങൾ എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് വിളിച്ചുപറയുന്നത്?? ഗാന്ധി കുടുംബത്തെ അപമാനിക്കരുത് രാജീവ് സോണിയ യും അവളുടെ മക്കളും ഗാന്ധി കുടുംബത്തിൽ ഉള്ളതല്ല

    • @narayanankutty5973
      @narayanankutty5973 Před měsícem +1

      സോണിയ, യുടെ സ്വത്തു മുഴുവൻ കണ്ടുകെട്ടണം

    • @sivadas2452
      @sivadas2452 Před měsícem

      അതെന്താ കോൺഗ്രസുകാർക്കു മാത്രം വീടു വച്ചു കൊടുക്കുന്നത് കോൺഗ്രസ്സിന്റ പണമാണോ കട്ടത്
      രാജ്യത്തിന്റ പണമല്ലേ കട്ടത്

    • @bindhuv4578
      @bindhuv4578 Před měsícem

      Correct

  • @anianu-nm9ql
    @anianu-nm9ql Před 3 lety +244

    വളരെ സത്യമായ ചോദ്യം. Bardancer മാർക്കും ധനികരാകാം എന്നതിന് ഉത്തമ eg

    • @gopalakrishnannair7189
      @gopalakrishnannair7189 Před 3 lety +2

      വ്യാജ വാർത്ത.2012 ലെ വ്യാജ വാർത്തയാണ്

    • @anianu-nm9ql
      @anianu-nm9ql Před 3 lety

      @@gopalakrishnannair7189 2012🙄🤔🤔🤔🤔

    • @arnair1977
      @arnair1977 Před 3 lety

      ശരിയാ. ചായ വിറ്റു നടന്ന മോഡി എങ്ങനെ ആണ് 10 ലക്ഷത്തിന്റെ കോട്ടും, 35000 ത്തിന്റെ കൂണും എല്ലാം ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.

    • @sureshbOm
      @sureshbOm Před 2 měsíci

      ​@@arnair1977ഉളുപ് വേണമെടോ വിവരവകാശ രേഖ വായിക്ക്ക് സ്സാചര നാറി

    • @bindhyascookbook3817
      @bindhyascookbook3817 Před 2 měsíci

      @@arnair1977 WhatsApp üniversity le arivalle, kallangal paranj koott ingane nanamillathe

  • @SreekumarM-he8mb
    @SreekumarM-he8mb Před 2 měsíci +11

    1947 തൊട്ട് മോഷണം നടത്തുന്ന കുടുംബം ആണ് നെഹ്റു ഫാമിലി. അവർ കരുതിയത് ഇന്ത്യ അവരുടെ ഫാമിലി പ്രോപ്പർട്ടി.

  • @rajanchenedath4782
    @rajanchenedath4782 Před 3 lety +284

    വെറുതേ ആരും ഒന്നും ചെയ്യില്ല,
    എല്ലാം ജനങ്ങൾക്ക് വേണ്ടി.
    "വടി കൊടുത്ത് അടി മേടിച്ചു"
    ഒരന്വേഷണമാകാം............?

    • @abinandpkpk251
      @abinandpkpk251 Před 3 lety

      Non poodoo

    • @mnbiar3760
      @mnbiar3760 Před 3 lety +3

      ഈ മച്ചാൻ 85,000 കോടിയാണ് ബാങ്കുകൾക്കു കൊടുക്കാനുള്ളത്.. മോദിയുടെ അഴിമതികൊണ്ട് അറസ്റ്റ് ഒഴിവായി ഇരിക്കുന്നു.. നാലാം ധനിക ആണ് സോണിയഗാന്ധി എന്നുള്ളതു സംഘപരിവാർ നുണയാണ്.. വർഷം ആറു ആയില്ലേ ഭരണത്തിൽ കയറിയിട്ട്? ഗുണ്ട് വർത്താനം പറഞ്ഞിരിക്കാൻ നാണമില്ലേ?

    • @babup.r5224
      @babup.r5224 Před rokem +5


      😄😄😄😄
      മതാമയെ
      Vellapoosunno😄😄

    • @sadasivanp773
      @sadasivanp773 Před 11 měsíci

      Mandan Pappu vadi koduthu
      Adi medichu nanam undo Koppe

    • @regithg7146
      @regithg7146 Před 11 měsíci +5

      ചക്കരകുടത്തിൽ കൈയ്യിട്ടു....അത്രയേ ചെയ്യ്തുള്ളൂ...

  • @andrewsmathew3901
    @andrewsmathew3901 Před 3 lety +210

    ഇതായിരുന്നു. വെള്ളക്കാര് പോയി.
    കൊള്ളക്കാര് വന്നെന്ന് പറഞ്ഞിരുന്നത്

    • @udhayudhay7178
      @udhayudhay7178 Před 3 lety +7

      What great voice excellent

    • @gopalakrishnannair7189
      @gopalakrishnannair7189 Před 3 lety +1

      ഇത് 8 വർഷം പഴക്കമുള്ള വ്യാജവാർത്തയാണെന്നറിയുക

    • @jayashrisr5854
      @jayashrisr5854 Před 3 lety +2

      😄😄😄😄

    • @rajanpc6448
      @rajanpc6448 Před 2 lety +6

      @@gopalakrishnannair7189 ഇതു ഉത്തരം കണ്ടെത്തും വരെ എന്നും ചോദിച്ചു കൊണ്ടിരിക്കേണ്ട ചോദ്യം തന്നെയാണ് , സംശയമില്ല.

    • @pradeepkumarrc5148
      @pradeepkumarrc5148 Před 11 měsíci

      ​@@gopalakrishnannair7189valuppichu kodu

  • @palliyilsreekumaran1368
    @palliyilsreekumaran1368 Před 3 lety +89

    Very good questions .
    ഈ ചോദ്യങ്ങൾ ആത്മാർത്ഥതയുള ഓരോ കോൺഗ്രസ് കാരനും സ്വയം ചോദിക്കണം. ED തുടങ്ങിയ ഏജൻസികൾ ഇവരുടെയെല്ലാം ധനാഗമ മാർഗ്ഗം അന്വേഷിക്കണം. ഒത്തുകളി രാഷ്ട്രീയത്തിൽ നിന്നും മുക്തമായവർക്കേ അതിനു കഴിയൂ. .

  • @kashipappan7722
    @kashipappan7722 Před 3 lety +161

    ലോകത്തിലെ പക്വതയില്ലാത്ത നേതാക്കളുടെ കൂട്ടത്തിൽ ഒന്നാമൻ്റെ കാര്യത്തെപ്പറ്റി പറയാതിരിക്കുന്നതാണ് നല്ലത്

  • @patrioticvlog1732
    @patrioticvlog1732 Před 3 lety +99

    ഇങ്ങനെ എല്ലാരും ഈ മന്ദബുദ്ധിയേയും , മദാമ്മയേയും വറുത്തിടണം..നാടിന് ഭാരമായ കുടുംബം

    • @user-dh5ci3df7s
      @user-dh5ci3df7s Před 11 měsíci

      Madammayum makanim. Naadinu saapam.naananketta vargam .kandalarakkum.naarikal

    • @user-iu8xt9vo4n
      @user-iu8xt9vo4n Před 3 měsíci

      Atu turannu chodikkan orru bharateeyan undayallo addehate orthu abhimanam tonnunnu

  • @vincentjohnson2088
    @vincentjohnson2088 Před 3 lety +121

    വളരെ നൃയമാണ് ഇ വാർത്ത ഇതിൽ ഒതതിരി കാരൃങൾ ഒളിഞിരികുനു മറുപടി പറഞ്ഞു തരണം mr Rahul👍👍

    • @man3429
      @man3429 Před 3 lety +22

      രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കുടുംബ പേരായ( സർ നെയിം ) 'ഗാന്ധി' എന്ന പേര് വിദഗ്ദ്ധമായ് അടിച്ചെടുത്ത് , ഒരു ഉളുപ്പുമില്ലാതെ സ്വന്തം പേരിൻറെ കൂടെ ചേർത്ത് ചരിത്രപരമായ ഏറ്റവും കൊടിയ വഞ്ചന ചെയ്ത് വിഡ്ഢികളും, മന്ദബുദ്ധികളും ,നിഷ്ക്രിയരും ആയ ബഹുഭൂരിപക്ഷം ഇന്ത്യക്കാരെയും 73 വർഷത്തോളം - ഇപ്പോഴും - വഞ്ചിച്ചു ചതിച്ച് ഊറ്റി സുഖമായി വാണുകൊണ്ടിരിക്കുന്ന ഈ വാഴ്ത്തപ്പെട്ട വഞ്ചകരുടെ (glorified frauds/ robbers ) / കൊള്ളക്കാരുടെ കുടുംബത്തെ 'ഗാന്ധി' എന്ന് വിശേഷിപ്പിച്ചു രാഷ്ട്രത്തെയും, രാഷ്ട്രപിതാവിനെയും, നാം ഓരോരുത്തരേ സ്വയവും ഇനിയും നാം അപമാനിക്കണമോ?
      ഫിറോസ് ഖാൻടെ മകൻ രാജീവ് ഖാൻ. രാജീവിൻറ മകൻ രാഹുൽ ഖാൻ അല്ലെങ്കിൽ രാഹുൽ രാജീവ് , പ്രിയങ്ക രാജീവ് ( റോമ്പർട്ട് വഡേര കെട്ടിയാൽ പിന്നെ പ്രിയങ്കാ വഡേര ) അതല്ലേ ശരി... ? പകരം മഹാത്മഗാന്ധിജിയുടെ സർ നെയിം ഇവർ ഹൈജാക്ക് ചെയ്ത് വയ്ക്കുന്നത് എന്തിനെന്ന് ഇനിയും പ്രബുദ്ധരെന്ന് പറയുന്ന ഭാരതീയർ ചിന്തിക്കാത്തത് തീർത്തും ലജ്ജാവഹം.
      അല്പമെങ്കിലും ധാർമ്മികതയോ, ആത്മാഭിമാനമോ, അന്തസ്സോ , ഉളുപ്പോ ഉള്ളവർ ഇത് ചെയ്യുമോ? ഗീർവ്വാണമടിക്കുന്ന Mr. രാഹുലും , സഹോദരിയും സ്വല്പമെങ്കിലും സത്യസന്ധതയും, ആർജവവുമുണ്ടെങ്കിൽ ഇനിയെങ്കിലും ഇതു തിരുത്തി മാറ്റി കാണിക്കട്ടെ .
      ഈ തന്തയില്ലായ്മ ആരും തിരിച്ചറിയാത്തത് എന്തേ..!!?

  • @madhum5765
    @madhum5765 Před 3 lety +137

    അഴിമതി കുടു०ബ०,ഗാന്ധിയുടെ പേരുമായി നടക്കുന്നു.

  • @anjanas7655
    @anjanas7655 Před 3 lety +137

    ചുമ്മാതിരുന്നവന്റെ വായില് കോലിട്ട് കുത്തി പണി ഇരന്നു വാങ്ങിയെന്ന് പറഞ്ഞാൽ മതില്ലൊ. ഇങ്ങനെ വടി കൊടുത്ത് അടി മേടിക്കാൻ മാത്രമായൊരു ജന്മ०. അനിൽ അ०ബാനിക്കൊരു ഒരു സ്ട്റോങ്ങ് ടീ

    • @mnbiar3760
      @mnbiar3760 Před 3 lety +2

      ഈ മച്ചാൻ 85,000 കോടിയാണ് ബാങ്കുകൾക്കു കൊടുക്കാനുള്ളത്.. മോദിയുടെ അഴിമതികൊണ്ട് അറസ്റ്റ് ഒഴിവായി ഇരിക്കുന്നു.. നാലാം ധനിക ആണ് സോണിയഗാന്ധി എന്നുള്ളതു സംഘപരിവാർ നുണയാണ്.. വർഷം ആറു ആയില്ലേ ഭരണത്തിൽ കയറിയിട്ട്? ഗുണ്ട് വർത്താനം പറഞ്ഞിരിക്കാൻ നാണമില്ലേ?

    • @anjanas7655
      @anjanas7655 Před 3 lety +8

      @@mnbiar3760 അയാൾക്ക് ചായ കുടിക്കാൻ പോലു० നിവൃത്തിയില്ലാത്തോണ്ടാണ് പറഞ്ഞ മറുപടിക്കു० ചേർത്ത് ഒരു ചായ പറഞ്ഞത്. പിന്നെ സോണിയയുടെ ധനസ്ഥിതി സ०ഘപരിവാറിന്റെ ഗണ്ടുപിടിത്ത० മാത്രമല്ല. നാട്ടുകാർക്കു० അറിയാ० ചിലതൊക്കെ. സ०ഘപരിവാർ കണ്ടുപിടിക്കു० മുമ്പേ ചില ചാനലുകളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പിന്നാമ്പുറങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. അന്നതത്റ കാര്യമായിട്ടെടുത്തില്ല. ഈ മകന്റെ വാക്കുകളു० പ്രവൃത്തികളു० ആ പിന്നാമ്പുറ സത്യങ്ങളെ സത്യമാക്കുന്നതായിരുന്നു. അതുകൊണ്ട് സ०ഘപരിവാർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്നവരാണ് ജനങ്ങളെന്ന് വിചാരിക്കരുത്. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നാ കേട്ടാ

  • @rajammas6630
    @rajammas6630 Před 3 lety +44

    ഒരു ജോലിയും ചെയ്യാതെ സമ്പന്നയായ ബാർ ഡാൻസർ മദാമ്മ ഗണ്ടി. ഇവരെയൊക്കെ സംരക്ഷിക്കാൻ സർക്കാർ ഖജനാവു കാലിയാക്കി കൊണ്ടിരിക്കുന്നു.

    • @smithcaravan7194
      @smithcaravan7194 Před 2 měsíci +1

      മൈമൂന ബീഗം എന്ന ഇന്ദിരാ
      ഖണ്ടി പ്രധാനമന്ത്രി ആയിരി
      ക്കുന്ന സമയത്ത് ഇന്ത്യൻ പ
      ട്ടാളത്തിൻറെ സഹായത്തോ ടെ ജയ്പൂർകോട്ടയിലെ അള
      റ്റ നിധിശേഖരം എടുത്ത് സ്വി
      റ്റ്സർ ലൻറിലെ സ്വകാര്യ ബാ
      ങ്കിൽ കുടുംബപേരിൽ നിക്
      ഷേപിച്ചത് ആരെ തീറ്റിപ്പോ റ്റാൻ?
      ആ സ്വത്തുക്കൾ ഒക്കെ ഇന്ന്
      ഈ പിഴച്ച കുടുംബത്തിൻറേ
      പേരിൽ ആക്കിയത് എന്തി നാണ്?
      അത് നാടിൻറെ സ്വത്തല്ലാ താക്കീ കുഡുബസ്വത്താക്കി
      യത് ആർക്കും വേണ്ടിയാണ്.?

    • @lathavenugopal8665
      @lathavenugopal8665 Před měsícem

      Manmohan singh nte bharanathil Indiaye muchoodum mudichavar ini adhikarathil vannittano India ye swargamaakkan povunnath.Ini oru 50 kollamenkilum Bjp thanne bharikkum

  • @lallamidhila5334
    @lallamidhila5334 Před 3 lety +156

    ഇന്ത്യയുടെ ഖജനാവ് കൊള്ളയടിച്ച തസ്കരകുടുബമാണ് നെഹ്റു സോണിയ കുടുംബം.
    ഇന്ത്യയുടെ പുരോഗതി 65 വർഷം തടഞ്ഞുവെച്ചത് അവരുടെ ദുരാഗ്രഹങ്ങൾ നടത്താനായിരുന്നു.

    • @SasiKumar-qd9qy
      @SasiKumar-qd9qy Před 3 lety +3

      Caract caract caract caract

    • @sasidharannair7133
      @sasidharannair7133 Před 3 lety

      വിവരദോഷി, നന്ദികെട്ടവന്‍. തന്തയുടെ മുഖത്തു ക്ഷൗരം പഠിക്കുന്ന ഊള.!!

    • @kvthomas1717
      @kvthomas1717 Před 3 lety

      @@SasiKumar-qd9qy ????????

    • @udhayudhay7178
      @udhayudhay7178 Před 3 lety

      Dunce Hindus accepted

    • @devasyavettickamalayil2652
      @devasyavettickamalayil2652 Před 3 lety

      65കൊല്ലം കോൺഗ്രസ്‌ നിർമ്മിച്ത് എല്ലാം ഇപ്പോൾ മോഗി വിറ്റ് കോടികൾ അമക്കുക അല്ലെ പോരാതെ ഇപ്പോൾ പെട്രോൾ ഡീസൽ വില എവിടെ ആയി

  • @bijuprabhan
    @bijuprabhan Před 3 lety +132

    *സൂപ്പർ* പ്രശംസിക്കുവാന്‍ വാക്കുകളില്ല. രാജ്യം സാമ്പത്തിക ക്ഷാമം ഈ അമ്മച്ചി കാരണമാണ്.

  • @sudharshanan7068
    @sudharshanan7068 Před 3 lety +102

    ഇന്ത്യൻ ഘജനാവ് മോട്ടിച്ചത് ആണെന്നും അവരുടെ കുടിലബുദ്ധി കൊണ്ടു നേടിയതാണെന്ന് സമ്മതിക്കുക

    • @govindnram8556
      @govindnram8556 Před 11 měsíci +2

      അതു തന്നെ കാര്യം😮

    • @vspillai92
      @vspillai92 Před 10 měsíci

      ​@@govindnram8556😊 4:04

    • @sureshapk4856
      @sureshapk4856 Před 10 měsíci

      .... കോൺഗ്രസ്‌.....

  • @arjunangovindapanicker9587
    @arjunangovindapanicker9587 Před 3 lety +25

    ഇനിയെങ്കിലും ചിന്തിച്ചു പ്രവർത്തിക്കേണ്ടത് ജനങ്ങളാണ്‌ വിഢികളാകാതിരിക്കുക.

  • @approachmanagement991
    @approachmanagement991 Před 3 lety +24

    A big salute Mr. Ambani

  • @Manikandanmani22111
    @Manikandanmani22111 Před 3 lety +29

    എല്ലാ വ്യവസായികളും പ്രതികരിക്കണം

  • @anilraj.m8655
    @anilraj.m8655 Před 3 lety +56

    ഇതു ഏറ്റവും നല്ല വാർത്തയാണ്. ഇദ്ദേഹത്തിനെ സ്നേഹിക്കുന്ന പാവപ്പെട്ട സാധാരണക്കാർക്ക് ജ്ഞാനമുണ്ടാകാൻ ഇത്തരം സത്യസന്ധമായ വാർത്തകൾ ഒരുപാട് കൊടുക്കൂ. ഈ കുടുംബത്തിന്റെ യാഥാർത്ഥ്യം ജനങ്ങൾ മനസ്സിലാക്കണം. രാജീവ് ഗണ്ടി വരെ അധികാരത്തിനായിരുന്നു ആക്രാന്തമെങ്കിൽ മദാക്കയ്ക്കും മരുമകനും അഴിമതിയിൽ കൂടി പണമുണ്ടാക്കുന്നതിലായിരുന്നു താല്പര്യം.ഇവർ കാരണമാണ് ചൈന വീണ്ടും ഭാരതത്തിന്റെ അതിര് മാന്താൻ തുടങ്ങിയത്. രാജ്യം ഈ കൂട്ടങ്ങളെ വെറുതെ വിടരുത്. ഒന്നും കാണാതെ ചൈന പണം കൊടുക്കില്ല. അതിന്റെ ഫലമാണ് രാജ്യം ഇന്നനുഭവിക്കുന്നത്. സോഷ്യൽ മീഡിയ വഴി ഇവരുടെ രാജ്യദ്രോഹം ജനങ്ങൾ മുഴുവൻ അറിയണം. പാർട്ടി ഭേദമില്ലാതെ എല്ലാ അഴിമതിക്കാരേയും പുറത്തുകൊണ്ടുവരണം. മോദിജി സ്വപ്നം കാണുന്ന ഭാരതത്തിനായി കാത്ത്, കാതോർത്ത് ഇരിക്കുന്നു.

  • @bharathakumarkm7549
    @bharathakumarkm7549 Před 3 lety +151

    നാണവും മാനവുമില്ലാത്തവനോടു ചോദിച്ചാൽ എന്തു ഉത്തരം തരാനാണ്.അയാൾ ഉത്തരമില്ലത്തവനായതിനാൽ ഉളുപ്പു തീരെയില്ലാതെ അയാളുടെ അടിമകളെ ഇനിയും വിഡ്ഢികളാക്കുന്ന പരിപാടി തുടർന്നു കൊണ്ടേയിരിക്കും.

    • @gopalakrishnannair7189
      @gopalakrishnannair7189 Před 3 lety

      ഇതൊരു വ്യാജ വാർത്തയാണ്. സോണിയ സമ്പന്നരുടെ ഒരു ലിസ്റ്റിലുമില്ല. 8 വർഷം മുൻപ് ചില തല്പര കക്ഷികൾ പടച്ചു വിട്ട നുണക്കഥയാണ്.

    • @bharathakumarkm7549
      @bharathakumarkm7549 Před 3 lety +9

      @@gopalakrishnannair7189 അത് പറയേണ്ടത് ഗോപാലകൃഷ്ണൻ നായർ സാറെ, താങ്കളല്ല രാഹുൽ ഗാന്ധിയാണ്.ജനങ്ങളുടെയിടയിൽ ഇത്തരം വാർത്ത വരുമ്പോൾ അതിൻ്റെ നിജസ്ഥിതി അവർ വെളിപ്പെടുത്തണമല്ലൊ. പ്രത്യേകിച്ചും ഉന്നത സ്ഥാനീയർ. ഏതായാലും അമ്മയും മോനും ജമ്യത്തിലാണെന്നത് സത്യമല്ലെന്ന് പറയില്ലല്ലൊ.

    • @gopalakrishnannair7189
      @gopalakrishnannair7189 Před 3 lety

      @@bharathakumarkm7549 വസ്തുതകളുമായി പൊരുത്തപ്പെടാത്ത വാർത്തകൾക്ക് ന്യായമായ മറുപടി ആർക്കും പറയാം. നമ്മുടെ ചില ഓൺ ലൈൻ മാധ്യമങ്ങൾ ഇത്തരം വ്യാജവാർത്തകളെപ്പോലും വീണ്ടും പൊടിപ്പും തൊങ്ങലും വച്ചവതരിപ്പിച്ചു ജനങ്ങളെ വിഡ്ഢികളാക്കുന്നു. ചില വിദ്യാസമ്പന്നാര്പോലും അറിഞ്ഞുകൊണ്ടു ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നു.

    • @bharathakumarkm7549
      @bharathakumarkm7549 Před 3 lety +9

      @@gopalakrishnannair7189 ശരിയാണ്. സമ്മതിച്ചു. എന്നാൽ അത് തിരുത്തേണ്ടത് താങ്കളല്ലല്ലൊ. ഇപ്പോൾ ഒരാൾ ഒരു തുറന്ന കത്ത് ഈ മാന്യനു കൊടുത്തിട്ടുണ്ടല്ലൊ. അതിലൂടെയെങ്കിലും അത് വ്യക്തമാക്കുകയോ കഴമ്പില്ലാത്ത ആരോപണമുന്നയിച്ചയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കയോ ചെയ്യണ്ടെ? താങ്കൾക്ക് ഒരു പക്ഷേ രാഹുലിനേക്കാൾ അല്ലെങ്കിൽ സോണിയയേക്കാൾ അവരുടെ കുടുംബ കാര്യങ്ങൾ അറിയാമായിരിക്കാം. പക്ഷേ രാജ്യത്തിലെ പ്രധാന പാർട്ടിയുടെ തലപ്പത്തുള്ള വ്യക്തിയെക്കുറിച്ച് സത്യമല്ലാത്ത ഒരു വാർത്ത അത് സമൂഹമാധ്യമങ്ങളിലായാലും വ്യക്തത വരുത്തേണ്ടത് ആരുടെ ചുമതലയാണ്? അഥവാ അത് ശരിയല്ലെങ്കിൽ നിയമ നടപടിയെടുക്കേണ്ട താരാണ്? നിങ്ങളോ ഞാനോ അതോ ആരോപണ വിധേയനോ? താങ്കൾക്ക് വിശ്വസിക്കാം പക്ഷേ അവർ നിഷേധിക്കാത്തിടത്തോളം അതിൽ കഴമ്പുണ്ട് എന്നതാണ് സത്യം.

    • @gopalakrishnannair7189
      @gopalakrishnannair7189 Před 3 lety

      @@bharathakumarkm7549 ഈ വാർത്തയിൽ പറയുന്ന അനിൽ അംബാനിയുടെ ആരോപണങ്ങൾ പുതിയതാകാൻ വഴിയില്ല. 2019ൽ. Rafale aircraft deal നടന്ന സമയം അനിൽ അംബാനിക്ക് അനർഹമായ കോൺട്രാക്ട് നൽകിയെന്ന് ആരോപിച്ചു രാഹുൽ ഗാന്ധി കുറെയേറെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആ സമയം അനിൽ അംബാനി മറുപടി നൽകിയിരുന്നു. ഒരു പക്ഷേ ആ മറുപടികളാകാം കർമ്മയുടെ വാർത്തക്ക് ആധാരം. കർമ്മയുടെ സ്വന്തം നിലയിൽ ചിലപ്പോൾ കുറെയൊക്കെ ചേർത്തതാകാം.

  • @sulaimanpadath9233
    @sulaimanpadath9233 Před 3 lety +91

    ഇന്ത്യയിലെ ധനം ഇന്ത്യയിൽ തന്നെ ചിലവാക്കാനുള്ള നിയമം കൊണ്ട് വരണം സ്വിസ്സ് ബാങ്കിലെ എല്ലാ നിക്ഷേബവും തിരിച്ചു കൊണ്ട് വരണം അപ്പോൾ അമേരിക്കായെക്കാളും പതിന്മടങ് സാമ്പത്തിക ശക്തിയായി മാറും

    • @sasidharanpillai2486
      @sasidharanpillai2486 Před 3 lety +8

      Very Correct

    • @docsdocs6969
      @docsdocs6969 Před 3 lety

      Athonnum modiye kond pattilla

    • @sojanxavier5848
      @sojanxavier5848 Před 3 lety

      Athe ellavarum ore poleya

    • @classicekm
      @classicekm Před 3 lety

      ആര് ? േമാദിേയാ ?

    • @mohananraghavan8607
      @mohananraghavan8607 Před 10 měsíci

      പഴയനിയമങ്ങൾ വേണ്ടാത്തത് കളയാനും പുതിയ നിയമങ്ങൾ കൊണ്ടു വരാനും ഒരുക്കങ്ങൾ നടക്കുന്നു ണ്ട്

  • @muralidharannair3591
    @muralidharannair3591 Před 2 měsíci +4

    ഒരാൾ എങ്കിലും ഉണ്ടായല്ലോ ഇത് ചോദിക്കാൻ... ബിഗ് സല്യൂട്ട്... അനിൽ സാർ.... സല്യൂട്ട് സാർ... 👍👍🙏🙏

  • @aarathynair6220
    @aarathynair6220 Před 3 lety +21

    ഉത്തരം ഉണ്ടാകില്ല രാഹുൽ മകാന്

  • @balakbalak3616
    @balakbalak3616 Před 3 lety +97

    ഇന്ത്യയിൽ പൊളിറ്റിക്സ്ൽ പെട്ട സെൻട്രൽ, സ്റ്റേറ്റ്ൽ പെട്ട എല്ലാവരുടെയും അനധികൃത സമ്പാദ്യം പിടിച്ചെടുക്കുക?

  • @ravinair6887
    @ravinair6887 Před 3 lety +16

    അതേറ്റു കാണും😂😂
    വേണ്ടാ വേണ്ടാന്നു വിചാരിച്ചാൽ പപ്പു സായിപ്പു സമ്മതിക്കില്ല...

  • @Mani-qd6hl
    @Mani-qd6hl Před 3 lety +6

    അടിപൊളി അംബാനി താങ്കൾ മുന്നേ ചോദിക്കേണ്ടതായിരുന്നു 👌🤔😆🤣🤗

  • @balakrishnantp7131
    @balakrishnantp7131 Před 3 lety +48

    ഈ സത്യം പുറത്തു കൊണ്ടു വന്നാൽ " നമ്മുടെ പപ്പുമോൻ "നഗ്നനായി നടക്കേണ്ടി വരും

    • @sajeevkumar2782
      @sajeevkumar2782 Před 3 lety

      പണ്ടേ പൊട്ടൻ പിന്നെ.....

  • @ajayakumarkg5139
    @ajayakumarkg5139 Před 3 lety +65

    അഭിനന്ദനങ്ങൾ ശ്രീ അനിൽ അംബാനി

    • @mnbiar3760
      @mnbiar3760 Před 3 lety +1

      ഈ മച്ചാൻ 85,000 കോടിയാണ് ബാങ്കുകൾക്കു കൊടുക്കാനുള്ളത്.. മോദിയുടെ അഴിമതികൊണ്ട് അറസ്റ്റ് ഒഴിവായി ഇരിക്കുന്നു.. നാലാം ധനിക ആണ് സോണിയഗാന്ധി എന്നുള്ളതു സംഘപരിവാർ നുണയാണ്.. വർഷം ആറു ആയില്ലേ ഭരണത്തിൽ കയറിയിട്ട്? ഗുണ്ട് വർത്താനം പറഞ്ഞിരിക്കാൻ നാണമില്ലേ?

    • @s.kumarkumar8768
      @s.kumarkumar8768 Před 3 lety +3

      @@mnbiar3760, നീ ഏതാ, പര നാറി

    • @louythomas3720
      @louythomas3720 Před 3 lety

      @@s.kumarkumar8768....... നിന്റ അപ്പൂപ്പന്റെ അമ്മായിയപ്പന്റെ അളിയൻ.......

  • @sasidharanvadakkemakkkot5893

    ഇതിനേ ആണ് വടികൊടുത്ത് അടി വാങ്ങുക എന്നു പറയുന്നത്. വെറുതേ പോയി ചൊറിഞ്ഞതല്ലേ ? ഇപ്പോൾ അമ്മക്കും മകനും ത്രിപ്ത്തി ആയില്ലേ ?

    • @mnbiar3760
      @mnbiar3760 Před 3 lety

      ഈ മച്ചാൻ 85,000 കോടിയാണ് ബാങ്കുകൾക്കു കൊടുക്കാനുള്ളത്.. മോദിയുടെ അഴിമതികൊണ്ട് അറസ്റ്റ് ഒഴിവായി ഇരിക്കുന്നു.. നാലാം ധനിക ആണ് സോണിയഗാന്ധി എന്നുള്ളതു സംഘപരിവാർ നുണയാണ്.. വർഷം ആറു ആയില്ലേ ഭരണത്തിൽ കയറിയിട്ട്? ഗുണ്ട് വർത്താനം പറഞ്ഞിരിക്കാൻ നാണമില്ലേ?

  • @aswanthps4533
    @aswanthps4533 Před 2 měsíci +3

    പപ്പു മോന്റെയും കുടുംബത്തിന്റെയും സ്വത്തുകാട്ടണം അത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യണം

  • @sathireji8551
    @sathireji8551 Před 3 lety +81

    പപ്പു മോ൯ വടി കൊടുത്ത് അടി വാങ്ങുന്നു 😆😆😆👌👌

  • @chalapuramskk6748
    @chalapuramskk6748 Před 3 lety +52

    He is morally responsible for this question. Otherwise people will think negatively.

  • @vinodmp8197
    @vinodmp8197 Před 10 měsíci +5

    എത്ര മൂടി വച്ചാലും സത്യം പുറത്ത് വരും!!

  • @sudharajagopal6884
    @sudharajagopal6884 Před 3 lety +19

    Mrs .Sonia & his loving son making congress as their Ltd company.

    • @rajr6684
      @rajr6684 Před 3 lety +2

      Not Ltd Co - Unlimited co

  • @vishnumohan7610
    @vishnumohan7610 Před 3 lety +15

    Very true

  • @bharathbhai7955
    @bharathbhai7955 Před 3 lety +8

    Sabaash Respectful. Shri. AMBANIJI. U have given correct. And deserving response. ... For the never ending taunting of a great family, who from nothing constructed a business empire

  • @hrajarethinamharies3479
    @hrajarethinamharies3479 Před 3 lety +13

    He is not a politician. He has spread his business through his hard work and dedication. We should appreciate his hard working. He has given lakh of employment opportunities to the people. He is the pride of our country. People like him is the pillars of our country.

  • @SureshKumar-ol3xt
    @SureshKumar-ol3xt Před 3 lety +20

    സത്യം

    • @babubaboos931
      @babubaboos931 Před 3 lety

      Pappu vadl koduthu adl vangl vlvaramliiatha kazhudha ambanlkke marupadl kodukku pappumona ne anungaia kandlttliia nlnda yum nlnda kudumbathlndayum munnli ochanlchu nlikkunna vaiattlkaia kandlttuiiu

    • @jayachandrans8903
      @jayachandrans8903 Před 3 lety

      നെഹ്‌റു കുടുംബം ആണ് നമ്മുടെ നാശം

  • @anilunnithanadoor7785
    @anilunnithanadoor7785 Před 3 lety +75

    ഗാന്ധികുടുംബം എന്നുപറഞ്ഞ് ദയവായി ആ മഹാത്മാവിനെ അപമാനിക്കരുത്...അദ്ദേഹത്തെ വിപണനം ചെയ്തു ഇന്ത്യയെ വരുതിയിൽ നിർത്തി കുടുംബവാഴ്ച്ച നടത്തിയ നാറിയ കുടുംബം എന്ന വിശേഷണം മതി ഈ കുടുംബത്തിന്...

    • @premkumarkp465
      @premkumarkp465 Před 3 lety +3

      Very correct, they are not from Mahatma family

    • @lallamidhila5334
      @lallamidhila5334 Před 3 lety +1

      Correct

    • @sankunnikc2865
      @sankunnikc2865 Před 3 lety +2

      Aneashanam nadathi sourse modiji kandupidichu janagale ariyikanam adanu thantedam

    • @sankunnikc2865
      @sankunnikc2865 Před 3 lety +1

      Nammude Nadine kollayadichathanengil sarkarileku kandukettanam

    • @AliK-hh3pi
      @AliK-hh3pi Před 3 lety +1

      Sathyam. Indira gandi pakistanil ninnum Firozine kalyanam kazhichappol ayaalkum Firoz gandi ennu perittu. Kashtam.

  • @prajeeshsivansivan6612
    @prajeeshsivansivan6612 Před 3 lety +6

    സൂപ്പർബ്...👏👏👏👏

  • @vijayannair7416
    @vijayannair7416 Před 11 měsíci +1

    തികച്ചും ന്യായമായ ചോദ്യം. ഉത്തരമുണ്ടെന്കിൽ പറയണം പപ്പു.

  • @prasadz1028
    @prasadz1028 Před 3 lety +21

    അടിപൊളി ചോദ്യം? ഇത് കപട ഗാന്ധി കുടുംബത്തിനു മാത്രം ഉള്ളത് അല്ല. എച്ചിലു വാരിക്കും അയാളുടെ എച്ചിൽ നക്കികൾക്കും, കുഴലൂത്ത് കാർക്കും വരെ ഉള്ളത് തന്നെ ആണ് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട..

  • @surendrank7005
    @surendrank7005 Před 3 lety +15

    Rahul and his and his family business details should disclose before the visual media.

  • @IndShabal
    @IndShabal Před 3 lety +50

    ഗാന്ധി അല്ല, ഖണ്ഡി ആണ്.
    Basically a muslim family 👁️👀👀👁️

    • @maharajvijaysankar3034
      @maharajvijaysankar3034 Před 3 lety +2

      എന്ത് കൊണ്ട് അതാരും ശ്രദ്ധിക്കുന്നില്ല?

    • @IndShabal
      @IndShabal Před 3 lety +1

      @@maharajvijaysankar3034
      Mainstream Mediaൽ വരാത്ത 99%ൽ ഇതും പെടും.!!
      You might have heard of Firoz, H/o Indira... But it all started even before that, precisely 2 gen back... Just research whose son is Nehru himself...
      Just research on the name Priyadarshini and a muslim converted name just before (guess her name was Mimoona)
      👁️👁️👀👀👀👁️👁️

    • @mnbiar3760
      @mnbiar3760 Před 3 lety

      @@IndShabal നിനക്ക് പല തന്ത ഉണ്ടായതു കൊണ്ട് തോന്നുന്നതു ആണ് അങ്ങനെ.. കുതിരവട്ടതിന്നു വിട്ടോ

    • @IndShabal
      @IndShabal Před 3 lety +1

      @@mnbiar3760
      എടോ ഇലമുറിയൻ നായരെ,
      തന്തയുടെ കാര്യം നിക്കട്ടെ... ഒരു 2 തലമുറക്കപ്പുറം നിന്റെയൊക്കെ തന്തമാരുടെ പേരുപോലും നിനക്കറിയില്ലെങ്കിലും, പപ്പുമോന്റെ 5 തലമുറക്കപ്പുറം തന്തമാരെ കാണാപ്പാഠം നീ പഠിച്ചിട്ടില്ലേ..???, നിന്നെ പഠിപ്പിച്ചില്ലേ..??!! (അതിൽ ചിലത് വേറെ ജാരൻ ഉണ്ടാവാമെങ്കിലും...🤣😂🤣)
      ആ അടിമമനം ഉണ്ടല്ലോ... അത് കാണാതെ പോകരുത്..!!!
      നീയൊക്ക മരണം വരെ കണ്ണുകെട്ടിയ കുതിര തന്നെ... 👁️👁️👀👀👁️👁️

  • @reghumohan
    @reghumohan Před 3 lety +17

    Someone should ask these questions thru RTI..... How they could amass this much wealth.... Unauthorized property should be confiscated and should be kept under the custody of the Government.....

  • @harikumarnairelavumthitta
    @harikumarnairelavumthitta Před 3 lety +51

    Their business is politics. The brand is "Gandhi" tag.

    • @gopakumar2525
      @gopakumar2525 Před 3 lety

      ബിജെപി തള്ളേയോളികളും ഗാന്ധി കുടുംബത്തെ വളർത്തുന്നു, മേനക ഗാന്ധിയും, വരുന്നു ഗാന്ധിയും ഇപ്പോളും ബിജെപി എംപി മാരാണ്... ബിജെപി ഊമ്പിയ പാർട്ടി

  • @ramachandrancs5445
    @ramachandrancs5445 Před 3 lety +12

    പഴയ ക്ലബ് ഡാൻസു കാരിയല്ലേ, നല്ല പോലെ സമ്പാദിച്ച് കാണും

  • @dasvenugopal7812
    @dasvenugopal7812 Před 3 lety +9

    Excellent questions. Pappu and family should reply. Shameless Malayalees who voted for pappu should read this questions and should ask pappu the answers Congress leaders starting from omen Chandy should also read and answer these questions for the voters of Kerala before the assembly elections.

  • @shyjujoseph5183
    @shyjujoseph5183 Před 3 lety +5

    Super

  • @minivictor1193
    @minivictor1193 Před 3 lety +8

    True 👍

    • @gourysp905
      @gourysp905 Před 3 lety

      ഇവർ ഗാന്ധി കുടുപ്പത്തിൽ അല്ല നെഹ്‌റു കുടുമ്പം ജനങ്ങളെ പറ്റിക്കാൻ കൂടെ ചേർത്തത് ഗാന്ധി

  • @venugopal5622
    @venugopal5622 Před 3 lety +4

    Semma punch salute Anil Ambani sir

  • @ramachandrannair8363
    @ramachandrannair8363 Před 3 lety +3

    Excellent questions

    • @AraA-fi4nt
      @AraA-fi4nt Před 4 měsíci +1

      Bharathamnashippichamathamakoodumbam

  • @muralirmenon7924
    @muralirmenon7924 Před 3 lety +15

    Well done.
    🙏👍 Hats off to you Mukesh ji. Keep it up

    • @premkumarkp465
      @premkumarkp465 Před 3 lety

      Correct

    • @babuv430
      @babuv430 Před 3 lety

      Anil alle?

    • @prasannakumar7273
      @prasannakumar7273 Před 3 lety

      Salute u Mukesh ji🙏

    • @kvthomas1717
      @kvthomas1717 Před 3 lety

      @sankara raman r എട്ടും പൊട്ടും തിരിച്ചറിയാത്തവർക്ക് എല്ലാം (മുകേഷും അനിലും) ഒന്നു തന്നെ.

  • @josephjohn5864
    @josephjohn5864 Před 3 lety +5

    As to centuries of Historical evidences India was the richest country not only economically but also in spirituality. Centuries of Colonism ruined our wealth but not health. If we start from now avoiding the political corruption we could lead the world as we are so powerful.

  • @sukumarankv807
    @sukumarankv807 Před 3 lety +2

    ശരിയായ ചോദ്യം ഉത്തരം പറയട്ടെ

  • @arunjith9397
    @arunjith9397 Před 3 lety +1

    Athu polichu
    Kalakki
    Thimurthu

  • @madhusoodhanannairp3991
    @madhusoodhanannairp3991 Před 3 lety +21

    At last we got the final and last answer......we also like more and more about the depth of some questions ...

  • @rajudaniel1
    @rajudaniel1 Před 3 lety +3

    അംബാനി പഴയ കാര്യങ്ങളൊന്നും മറന്നിട്ടില്ല എന്നു കരുതുന്നു. ഒരു തലമുറ പിന്നോട്ട് പോയാൽ കാര്യങ്ങൾ പിടികിട്ടും

  • @vijayannair7416
    @vijayannair7416 Před 11 měsíci +2

    സ്വത്തു സമ്പാധനത്തിൽ സോണിയ്യായെ തോല്പിക്കാനുള്ള കഠിന പ്റയത്നത്തിലാണ് പണംവാരി ബിജു.

  • @gourishankar.p.sgourishank4072

    Comment nokan vannavar like adi

  • @Badrinath000
    @Badrinath000 Před 3 lety +27

    പപ്പു മോൻ നാളെ പട്ടായക്കു പോകും

  • @johngeorgekaleekkal8935
    @johngeorgekaleekkal8935 Před měsícem +1

    കോൺഗ്രസ്‌ ഒരു സോഷ്യലിസ്റ്റു നിലപാടുള്ള പാർട്ടി ഞാൻ മുതലാളിത്ത നിലപാടിനെ അനുകൂലിക്കുന്നു ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക രാജ്യങ്ങൾ മുതലാളിത്ത രാജ്യങ്ങൾ ആണ്

  • @pushpalathas5497
    @pushpalathas5497 Před 4 měsíci +1

    Big big salute mr .ambani ❤❤

  • @maheshk8748
    @maheshk8748 Před 3 lety +24

    ഹ ഹ ഹ വടികൊടുത്തു അടിവാങ്ങി 😂😂😂😁😁😁

  • @SureshSP-gz7ih
    @SureshSP-gz7ih Před 3 lety +16

    Rahul is a multi-billion Papu made by his mother.

    • @mnbiar3760
      @mnbiar3760 Před 3 lety

      ഈ മച്ചാൻ 85,000 കോടിയാണ് ബാങ്കുകൾക്കു കൊടുക്കാനുള്ളത്.. മോദിയുടെ അഴിമതികൊണ്ട് അറസ്റ്റ് ഒഴിവായി ഇരിക്കുന്നു.. നാലാം ധനിക ആണ് സോണിയഗാന്ധി എന്നുള്ളതു സംഘപരിവാർ നുണയാണ്.. വർഷം ആറു ആയില്ലേ ഭരണത്തിൽ കയറിയിട്ട്? ഗുണ്ട് വർത്താനം പറഞ്ഞിരിക്കാൻ നാണമില്ലേ?

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm Před 4 dny +1

    Good 👍

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp Před 2 měsíci +1

    അതു കലക്കി സോണിയ ബാറിൽ. ജോലിചെയ്തുണ്ടാക്കി ഇത്രയും സമ്പത്ത്

  • @hhhj6631
    @hhhj6631 Před rokem +4

    And what about
    re 5000 cr issue connected with National herald? He and Sonia Gandhi are partners in this crime are are on bail

  • @vishnualappy3033
    @vishnualappy3033 Před 3 lety +16

    പപ്പു കുണ്ടന്റെ
    ബാർ ഡാൻസുകാരി കുടുംബം 😍

  • @sathiyadevan7705
    @sathiyadevan7705 Před 10 měsíci +1

    Very very tremendous questions raised by Mr Anil Ambani.!!!

  • @tmmenon1947
    @tmmenon1947 Před 3 lety +3

    Good that he decided to respond at least now! Yes, let SoniaG explain how she made her reported wealth! I hope the media will take up these questions!

  • @dk3480
    @dk3480 Před 3 lety +15

    കോർപ്പറേറ്റ്, കോർപ്പറേറ്റ് എന്ന് പറഞ്ഞു എതിർക്കുന്ന വർഗം അല്ലേ കോർപ്പറേറ്റി നേക്കാൾ വലിയ കുത്തക മുതലാളിമാർ?

  • @sajeevck7813
    @sajeevck7813 Před 3 lety +4

    മറുപടി പറഞ്ഞ്‌ കൊടുക്കണം പപ്പു.

  • @viswanathankmfantastic1944

    Fantastic

  • @ramachandrany9576
    @ramachandrany9576 Před 3 lety

    Most Relevant Questions.

  • @catwalk100
    @catwalk100 Před 3 lety +3

    ഒരു അവസരം കൂടി നൽകി യിരുന്നുവെങ്കിൽ ഒന്നാമതാ കുമായിരുന്നു ..? !!!!!

  • @sophievarghese3102
    @sophievarghese3102 Před 3 lety +4

    Anil പാപ്പരായല്ലോ. ഇപ്പോഴും ഇടപെടുന്നുണ്ടോ?

    • @kvthomas1717
      @kvthomas1717 Před 3 lety +1

      ഇന്ഡ്യയിലുള്ള പൊതു മേഖല ബാങ്കുകളിൽ നിന്നും എടുത്ത വായ്പയും പലിശയും ചേർത്ത് 50,000 കോടിക്കു മേൾ അടിച്ചുമാറ്റി, ഇപ്പോൽ തിരിച്ചടയ്ക്കാതെ പാപ്പർ ഹർജി നൽകിയിരിക്കുന്നു. രക്ഷിക്കാനും സഹായിക്കാനും കേന്ദ്രത്തിൽ "തലതൊട്ടപ്പൻ" ഉണ്ടല്ലോ!!!!!!

  • @vasudevannamboothirip44
    @vasudevannamboothirip44 Před 10 měsíci

    ഏറ്റവും ഉചിതമായ ചോദ്യങ്ങൾ ഈ ചോദ്യങ്ങൾ തെളിയിക്കപ്പെടണം അതിനു വേണ്ട കാൎയ്യങ്ങൾ അങ്ങു തന്നെ ചെയ്യുക ജനങ്ങൾ അങ്ങയ്ക്കു വേണ്ടി പ്രാർത്ഥിക്കും ഭാരത്‌മാതാ കീ ജയ്

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 3 měsíci

    ഇതു കാലങ്ങൾ ആയി എല്ലാവരും സ്വയം ചോദിക്കുന്ന ചോദ്യം.. പക്ഷെ...ഉത്തരം നഹീ..🙆‍♂️🙆‍♂️😮😮

  • @sureshthambath4253
    @sureshthambath4253 Před 3 lety +2

    It is true

  • @sadasivannair6896
    @sadasivannair6896 Před 3 lety +2

    Great👌👌👌👌

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 10 měsíci +1

    A big, very big SALUTE to sree Anil Ambani. These questions were to be asked years before sir. Anyway now you asked the correct questions which will be answered NEVER...... And they will remain as unanswered questions for EVER.

  • @johnvargis4931
    @johnvargis4931 Před 3 lety +2

    Very appropriate questions! Let the big man answer and we, the people of the Country want to know!!!

  • @sethumadhavanm4151
    @sethumadhavanm4151 Před 3 lety +3

    The questions publically raised by Ambani are serious and cannot be brushed as irrelevant in the context of Rahul 's tirade against corporate set up.We who always express opinios purely on merit basis have a right to know.

  • @vasudevabhats1600
    @vasudevabhats1600 Před 3 lety +3

    Maybe Bar Dancers from Italy used to earn in millions everyday those days in Britain. 🤪

  • @aniyerikp564
    @aniyerikp564 Před 3 lety +1

    സാധാകരണക്കാരൻ വിശന്നപ്പോൾ റൊട്ടി മോഷ്ടിച്ചാൽ പോലും അവനെ ഇടിച്ചു പപ്പടമാകുന്ന നിയമം ഇവർക്കൊന്നും ബാധകമല്ലേ. സർക്കാർ എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തത്.

  • @raghavanar8594
    @raghavanar8594 Před 3 lety +2

    100 true

    • @unnikrishnanav8067
      @unnikrishnanav8067 Před 3 lety

      ഇന്ത്യയെ നശിപ്പിച്ച നെഹ്‌റു കുടുംബത്തെ nadukadathuka

  • @kvsugandhi9921
    @kvsugandhi9921 Před 3 lety +3

    👍👍👍

  • @shibupillai5856
    @shibupillai5856 Před 3 lety +4

    പിടിച്ചെടുക്കണംകള്ള പണം
    പപ്പു പെടും.
    പപ്പു കണ്ടം വഴി ഓടിക്കോ

  • @sreenivasanmadayil1488
    @sreenivasanmadayil1488 Před 10 měsíci +2

    ഉപ്പിന്റെ വിലപോലും എന്ന് പറയല്ലേ. മുറിച്ചു കളഞ്ഞ മുടിയുടെ എന്നു തിരുത്തി പറയണം. ഗാന്ധി കുടുംബം എന്നു പറഞ്ഞു മഹാത്മാ ഗാന്ധിയെ അപമാനിക്കാതെ ഗണ്ടി കുടുംബം എന്നു തിരുത്തി പറയണം.

  • @sathiarajan9724
    @sathiarajan9724 Před 3 lety +2

    We had hearing this since years,What is preventing this government to take action against them and bring the truth out, all investigating agencies are under them, hundred of times they questioned vadra why they are not arresting him? Before criticising rahul ambani has to make it clear what is his companies experience in making or repairing wether its war plane or passenger plane,how his company is getting defence contracts avoiding HAL.

    • @kvthomas1717
      @kvthomas1717 Před 3 lety

      എന്തിനും ഏതിനും സഹായിക്കാൻ കേന്ദ്രത്തിൽ "തലതൊട്ടപ്പൻ" ഉണ്ടല്ലോ!!!

  • @frenin8222
    @frenin8222 Před 3 lety +4

    Gandhi family???
    Ambani salute

  • @prakasanlohithan7691
    @prakasanlohithan7691 Před 3 lety

    100 % CORRECT.................

  • @sivasankaranav6104
    @sivasankaranav6104 Před rokem

    One answer will solve India's problem forever !!!

  • @arunachalannk8605
    @arunachalannk8605 Před 3 lety +3

    Mr. Anil Bhai don't you know my
    mother was wife of:
    Ex PM of India Mr. Rajeev "Gandhi"
    Daughter-in-law of:
    Ex PM Smt. Indira .. .. "Gandhi"
    Probably Mr. Anil, you may not be aware that one Mr. Pandit J. Nehru, grandfather of my father was the "Pradham Pradhan Manthri" of India !!
    Regarding your query on my brother-in-law Mr. Robert Vadra, Mr. Ambani, do you need any specific answer when I already explained our "source of income" indirectly ?
    I once again reiterate that we have no any significant business other than playing "Politics" in India.

    • @vijayalakshmit9306
      @vijayalakshmit9306 Před 3 lety

      ഓം അംബാനി സാറേ ഇപ്പോഴെങ്കിലും ഇയാളോട് ഒന്ന് തിരിച്ചു ചോദിക്കാൻ തോന്നിയല്ലോ. എന്ത് പറഞ്ഞാലും ഇയാള് അംബാനി അദാനി എന്നും പറഞ്ഞ് തുടങ്ങും.
      ഒരു കാരൃം കൂടി അറിഞ്ഞാൽ കൊള്ളാം എന്ന് ഉണ്ട്. ഈ ക്വൊത്റോച്ചി എന്ന ഇറ്റാലിയൻ ബിസിനസ് മാൻ പപ്പു വിന്റേ ആരായിട്ടു വരും.

    • @arunachalannk8605
      @arunachalannk8605 Před 3 lety

      @@vijayalakshmit9306
      It is an open "secret". If I officially
      reply your query, don't you know the fate of my Christian Michel Uncle who is enjoying his life behind the bars !!??

  • @santhoshkalarickal5254
    @santhoshkalarickal5254 Před 3 lety +3

    ഏത് എണ്ണയിൽ ആണ് വറുത്തത് കർമ്മ 😂😂😂😂😂😂

  • @johnsonanthony5953
    @johnsonanthony5953 Před 10 měsíci

    Real Answer.