റഷ്യ-മോദി ആണത്തമുള്ള ധീരൻ വിശുദ്ധ അന്ത്രയോസ് പുണ്യാളൻ ആദരം മോദിക്ക്

Sdílet
Vložit
  • čas přidán 8. 07. 2024
  • റഷ്യയുടെ ഏറ്റവും വലിയ ആദരം നരേന്ദ്ര മോദിക്ക് സമ്മാനിച്ചു ‘ആണത്തും ഉള്ള ധീരൻ’ അർഥം ഉള്ള സെൻ്റ് ആൻഡ്രൂ ശ്ലീഹാ ഓണർ, ക്രിസ്തുവിന്റെ 12ശിഷ്യരിൽ ആദ്യത്തേ ആളായിരുന്നു വിശുദ്ധ അന്ത്രയോസ് പുണ്യാളൻ ,മോദിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്റ്, ബഹുമതി 150കോടി ഇന്ത്യക്കാർക്കും സമർപ്പിക്കുന്നു എന്ന് ബഹുമതി ഏറ്റുവാങ്ങി മോദിയുടെ പ്രസംഗം
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Komentáře • 132

  • @gowarigowari4771
    @gowarigowari4771 Před 14 dny +49

    ഭാരതത്തിൻറെ യെശസ്സ് വാനോളമുയർത്തിയ
    നമ്മുടെ ആദരണീയ പ്രധാനമന്ത്രി ജി.❤

  • @mkds-op2pi
    @mkds-op2pi Před 14 dny +82

    ക്രൈസ്തവ ഭാരത സനാതന ഐക്യം പുലരട്ടെ❤❤❤

  • @vanajasasi5703
    @vanajasasi5703 Před 14 dny +48

    സ്വാമിയേ ശരണം അയ്യപ്പാ👏🙏❤️💟❤️👍🌷👍🌷🌷🌷🌷🌷🌷🌷🌷🙏💟

  • @haridasankv7793
    @haridasankv7793 Před 14 dny +83

    റഷ്യക്കു അഭിനന്ദനം നല്ല ഒരു പ്രധാനമന്ദ്രിയെ തിരിച്ചറിഞ്ഞു ബഹുമാനിച്ചതിനു

  • @chandranmk9801
    @chandranmk9801 Před 14 dny +54

    ഇതാണ് ധിരനായ രാജാവ്

  • @sharatherrorz7898
    @sharatherrorz7898 Před 14 dny +33

    റഷ്യ യുടെ പരമോന്നത ബഹുമതി നേടിയ മോദി ജി ക്കു ഭാരത ജനതയുടെ അഭിനന്ദനങൾ 🙏🙏🙏🙏🙏. ഒപ്പം 140കോടി ജനങ്ങളുടെ പ്രാർത്ഥനയും.. ജയ് മോദി ജി. ജയ് ഭാരത് മാതാ...❤❤❤❤❤🙏🌷👌

  • @madhavanpotty-pi5ih
    @madhavanpotty-pi5ih Před 14 dny +35

    ഓരോ ഭാരതീയന്റെയും അഭിമാനം.... 👍👍

  • @vsgeorgegeorge7607
    @vsgeorgegeorge7607 Před 13 dny +12

    അഭിനന്ദനങ്ങൾ 🌹🌹❤️💕 ഇത് ഇന്ത്യകാരായ ഓരോരുത്തർക്കും കരുതി വച്ച സമ്മനമാണ്. ഇന്ത്യയെ ഇന്ന് കാണുന്ന ലോകത്തിന്റെ മുന്നിൽ എത്തിക്കാൻ മുൻപന്തിയിൽ നിന്ന ക്രിസ്തീയ മിഷിനറിമാർ നടത്തിയ പരിശ്രമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് റഷ്യ നൽകിയ ഈ ആദരം ഏറെ അഭിമാനത്തോടെ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അഭിമാനിക്കുന്നു
    . മോദി അത് ഇന്ത്യയുടെ അഭിമാനമാണ്.

  • @dharmikvew
    @dharmikvew Před 14 dny +15

    തികച്ചും അർഹതയുള്ള ഭാരത പ്രധാനമന്ത്രി ക്ക് തന്നെ ഇങ്ങനെ ഒരാദരവും ബഹുമതിയും സമർപ്പിച്ച റഷ്യൻ പ്രസിഡന്റ്റിനു കാലത്തിന്റെ ഗതി തിരിച്ചറിയാൻ കഴിഞ്ഞതിൽ ഭാരതീയർ സന്തുഷ്ടരാണ്.

  • @mohansubusubu2116
    @mohansubusubu2116 Před 14 dny +73

    പപ്പു മോൻ ഇത് കണ്ട് അസൂയ പെട്ട് 10 പെഗ് ഒരുമിച്ചടിച്ചു വിഷമം തീർക്കും 😂😂😂😂

    • @raveendranedayilraveendran2358
      @raveendranedayilraveendran2358 Před 14 dny +5

      ഒരു കുപ്പി പച്ചമോരും കൂടി കൊടുക്കണം

    • @AE0197
      @AE0197 Před 14 dny +7

      പപ്പു തണ്ണി അടിച്ചു തെരുവിലൂടെ അബോധാവസ്ഥയിൽ നടക്കുന്നത് കാണാം 😂😂😂 പപ്പു എപ്പോഴും പപ്പു,വേണമെങ്കിൽ കൂട്ടിന് അളിയനെയും വിളിച്ചോ,പിങ്കിയെയും😂😂😂

    • @KSS11417
      @KSS11417 Před 13 dny +1

      Manipuril poyi enthelum vakrabudhi oppichitundaakum......he is good in pouring oil in 🔥

    • @sivakumarprabakaran961
      @sivakumarprabakaran961 Před 13 dny

      😅😅😅😅

  • @exactmentors7084
    @exactmentors7084 Před 14 dny +18

    ഇത് മലയാളം ചാനലുകളോ പത്രങ്ങളോ എഴുതില്ല

  • @rangithamkp7793
    @rangithamkp7793 Před 14 dny +10

    🙏🏾 Thank you Karma News ! 💪🏼. 👏🏾👏🏾👏🏾👏🏾👏🏾💐❤ JAI JAI HO MODI JI ! 👍

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před 14 dny +15

    ജയ് ജയ് ഭാരത് ആൻഡ് റഷ്യ

  • @gincydavis8988
    @gincydavis8988 Před 14 dny +18

    Russia ഇസ് a great country 🎉🎉🎉🎉🎉❤❤❤❤🎉🎉🎉❤❤❤

  • @jeep2173
    @jeep2173 Před 14 dny +14

    മുസ്ലിം സമുദായം ഇത് എങ്ങനെ സഹിക്കും 😭😭😭😭😭😭

    • @GhoshLee
      @GhoshLee Před 14 dny +3

      സഹിച്ചല്ലേ പറ്റു..😭😭😭😭😭

    • @shailajat998
      @shailajat998 Před 13 dny +2

      Muslim rajyangalum bahumathikal nalki nammude P M ne aadarichittundallo. Anganeyum ippo inganeyum sahikkatte. ❤❤❤❤❤

    • @KSS11417
      @KSS11417 Před 13 dny +1

      Hindu 🕉 Christian ✝️ unity 🤝 is inevitable ❤

    • @user-uh6jy6tp5o
      @user-uh6jy6tp5o Před 10 dny +1

      Swantamay SHEDDY polum undakkanulla technology illatta avarkk yentu ???😂😂😂😅😅😅😅
      EettaPAYAM tinnuka ,suklam vardippikkuka , teruppikkuka 😅😅😅 atre ollu avarkk.
      Summa kizhyy che kuzhyyy

  • @user-tb2dr5zz2k
    @user-tb2dr5zz2k Před 14 dny +9

    പ്രധാമ ത്രി നരേന്ദമോദിയ്ക് കിട്ടിയ പരമോന്നത് ബഹുമതി പോലെ ആർക്കും കിട്ടിയിട്ടില്ല.

  • @marykuttyabraham4833
    @marykuttyabraham4833 Před 14 dny +20

    Great 🙏🙏

  • @vknairvknair3361
    @vknairvknair3361 Před 14 dny +10

    ആശംസകൾ 🌹🌹🌹

  • @MohananPv-rv8ml
    @MohananPv-rv8ml Před 14 dny +34

    നമ്മുടെ ഭരണാധികാരികളെ ഒന്ന് കണ്ടു പഠിക്കേണ്ടഇതാണ്ഇതാണ് ആണത്തം ഉള്ളവൻ പ്രധാനമന്ത്രി ആയാൽ ഉള്ള ഗുണംലോകരാജ്യങ്ങൾ കംപ്ലീറ്റ് ആദരിക്കുന്ന ഒരു മനുഷ്യനാണ് നമ്മുടെ പ്രധാനമന്ത്രി

  • @ushaanilkumar7270
    @ushaanilkumar7270 Před 14 dny +7

    ജയ് മോദിജി 🙏🏻🙏🏻

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před 14 dny +12

    ജയ് ജയ് മോദിജി ❤❤

  • @jijuj2815
    @jijuj2815 Před 13 dny +6

    ഭാരത അപ്പസ്തോലനായ സെൻറ് തോമസിനു ശേഷം മറ്റൊരു അപ്പസ്തോലനെ കൂടി നമുക്ക് ലഭിച്ചിരിക്കുന്നു..

  • @satheeshnair3053
    @satheeshnair3053 Před 14 dny +8

    Proud of Our H'ble Prime Minister Shri Narendra Modiji. Jai Hind

  • @petersamuel1969
    @petersamuel1969 Před 14 dny +17

    Modiji❤

  • @vattavalilmathew9210
    @vattavalilmathew9210 Před 14 dny +7

    We Bharathins salute then Russin President and the citizens of Russia. ❤🎉

  • @user-up4tn9in5l
    @user-up4tn9in5l Před 14 dny +4

    ജയ് ജയ് മോദിജി, ലവ് യൂ ❤❤❤🎉🎉

  • @vasukalarikkal1683
    @vasukalarikkal1683 Před 14 dny +3

    Excellent excellent 🙏🙏🙏

  • @daffodils7398
    @daffodils7398 Před 13 dny +2

    നല്ല അവതരണംgod bless you🙏🙏🙏

  • @ramachandranr4270
    @ramachandranr4270 Před 14 dny +11

    കഴിഞ്ഞ പത്തു കൊല്ലക്കാലം കേരളത്തിൽ മിനിമം രണ്ടു എംപിയെ ങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് തൃശ്ശൂരിന്റെ വളർച്ചയുടെ കുതിച്ചുച്ചാട്ടം കാണുമ്പോൾ ജനം ചിന്തിക്കും.

  • @user-bp2ii3tg9s
    @user-bp2ii3tg9s Před 14 dny +5

    NAMO NAMAHA

  • @johnsonvettom4273
    @johnsonvettom4273 Před 14 dny +3

    Wow..... Good 🎉

  • @danielkummattilmathew4233

    Congratulations to our honorable PM Modiji.🎉

  • @unnikrishnan-tm5ue
    @unnikrishnan-tm5ue Před 13 dny +2

    Great.

  • @subhadranarayanan-uv1xf
    @subhadranarayanan-uv1xf Před 14 dny +7

    Jai bharath matha🙏🙏🙏🧡 Jai P M Modiji 🙏👍💪👌🧡

  • @SasiKumar-vr6jr
    @SasiKumar-vr6jr Před 14 dny +5

    Super ❤❤❤😅S

  • @binoybinoy3082
    @binoybinoy3082 Před 14 dny +3

    👌🏻👌🏻👌🏻👌🏻❤️

  • @mabilraphel8258
    @mabilraphel8258 Před 14 dny +5

    ❤❤❤❤❤❤

  • @sooryajith202
    @sooryajith202 Před 13 dny +1

    മോദിജി 🙏 🇮🇳 🙏 🇮🇳 🙏 🇮🇳 🙏

  • @jayanmbjayanmb7926
    @jayanmbjayanmb7926 Před 14 dny +5

    മോദിജി ഭാരതത്തിന്റെ പുണ്യം 🙏👌👍🇮🇳🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @user-vp6rc9dh2i
    @user-vp6rc9dh2i Před 14 dny +5

    Aa,Aadharam Modiji Kku,Kittandathu Thannay Jai Modiji Jai Bharatham

  • @IndiraP-wc8kc
    @IndiraP-wc8kc Před 14 dny +2

    🎉🎉🎉

  • @baburajachuzz3762
    @baburajachuzz3762 Před 14 dny +4

    BIG SALUTE MODI Gi❤❤

  • @user-gs2xe8wh4u
    @user-gs2xe8wh4u Před 14 dny +3

    Jai jai modi ji ❤❤❤❤❤❤❤

  • @chandrasekharanedathadan2305

    Om Murugaaaa.....

  • @ragapournamiye
    @ragapournamiye Před 14 dny +2

    Great acreditation recd. Our Prime Minister. Really great. Saravan Maheswer Indian writer

  • @muralikesavan2182
    @muralikesavan2182 Před 13 dny +1

    Thanks to Russia for This great Blessings to India.Jai Hind Jai Russia.

  • @petersamuel1969
    @petersamuel1969 Před 14 dny +5

    Nalla vivaranam 👍👍

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 Před 14 dny +4

    👍👍

  • @mohananvarkala1234
    @mohananvarkala1234 Před 14 dny +5

    🌍🇮🇳🇮🇳🇮🇳🧡🧡🧡🌟🌟🌟🌟🌟🌟🌟🌟🌟👍👍👍

  • @user-ro3js2ik9s
    @user-ro3js2ik9s Před 14 dny +1

    🙏 👌 💐

  • @mohanr8818
    @mohanr8818 Před 14 dny +2

    👍👍👏👏

  • @blissexplore
    @blissexplore Před 14 dny +3

    Great Modi🎉🎉🎉

  • @user-kq5jh6iy9t
    @user-kq5jh6iy9t Před 14 dny +1

    Jai Hind 🎉

  • @skmedia1520
    @skmedia1520 Před 13 dny

    ജയ് ജയ് മോദിജി
    ജയ് ഭാരത് ❤️ജയ് റഷ്യ ❤️ജയ് ഇസ്രായേൽ 🔥🔥🔥

  • @hemamalini1591
    @hemamalini1591 Před 14 dny +3

    Jai modiji you are our proud Jai modiji bharath mathako jai

  • @chansunair
    @chansunair Před 14 dny +4

    ഇതാണ് മലയാളിയുടെ ഹിന്ദി പരിവർത്തനം, ഏക് സൌ ചാലീസ് കരോർ എന്നാൽ 140 കൊടി എന്നാണ്, ഒന്ന് മനസിലാക്കിയാൽ കൊള്ളാം

  • @jojithomas1911
    @jojithomas1911 Před 14 dny +1

    👍🏻

  • @som980
    @som980 Před 13 dny

    No other Indian prime ministers have achieved this far. St. Andrew the apostle may bless India abundantly.

  • @prathapkumar9657
    @prathapkumar9657 Před 14 dny +1

    🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤️❤️

  • @rajvla
    @rajvla Před 14 dny +3

    മോദി- പുട്ടിൻ❤

  • @DenishPeter
    @DenishPeter Před 13 dny

    Nice ❤️

  • @sooryajith202
    @sooryajith202 Před 13 dny

    👌👌👌👌 🇮🇳 👍👍👍👍

  • @georgethampan3531
    @georgethampan3531 Před 13 dny

    🙏👍👍👍

  • @sooryajith202
    @sooryajith202 Před 13 dny

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏

  • @alphonseligory2828
    @alphonseligory2828 Před 13 dny

    ❤❤❤

  • @patricks8760
    @patricks8760 Před 13 dny

    ❤❤❤❤😊🎉🎉🎉🎉

  • @induraj8558
    @induraj8558 Před 13 dny +1

    Congratulations

    • @j9908
      @j9908 Před 13 dny

      മോദിയിൽ നിന്ന് പഠിക്കാൻ ഒത്തിരി ഉണ്ട്... മറ്റ് മതങ്ങളെ ജനവിഭാഗങ്ങളെ രാജ്യങ്ങളെ ആദരിക്കുന്ന പക്ഷം ചേരുന്ന ഇന്ത്യയുടെ ഉറച്ച ശബ്ദത്തിൽ ആയിരം ആയിരം അഭീവാദനങ്ങൾ.

  • @user-qf7il4us9m
    @user-qf7il4us9m Před 13 dny +1

    ❤❤❤❤❤😮❤❤❤❤❤❤YES100 %...
    JAI.. MODIJI... JAI... BHARATH... &... RUSSIA❤❤❤❤❤❤❤❤❤❤❤❤❤❤

  • @samuelgeorge3210
    @samuelgeorge3210 Před 13 dny +1

    Still He not visited Manipur. Shame on our PM and our Nation. 😢😢😢

  • @sudhishpb144
    @sudhishpb144 Před 13 dny

    Anathamullamodiji athinarhananu❤👍

  • @user-xp7fh1su9n
    @user-xp7fh1su9n Před 14 dny +1

    Modiji ❤❤❤❤

  • @rugmaraghunath4539
    @rugmaraghunath4539 Před 14 dny

  • @RHYTHM_STUDIOS
    @RHYTHM_STUDIOS Před 13 dny

    മോഡി ജീ. പുട്ടേട്ടൻ❤️❤️🔥

  • @bijumathew1381
    @bijumathew1381 Před 13 dny

    Modij ki jai ❤❤❤🎉

  • @babuembabu2306
    @babuembabu2306 Před 14 dny

    ❤❤❤❤❤

  • @sooryajith202
    @sooryajith202 Před 13 dny

    🇮🇳 🧡 🤍 💚 👌👌👌

  • @raghunaththekkarakath8111

    MODI JI Congratulations, we love you.💛💛💛💯🆗

  • @papputrainer9651
    @papputrainer9651 Před 14 dny +2

    രാഹൂജീ ഇത് കണ്ടിട്ട് പല്ലുകൾ ഞറുമുന്നു. ഡെമാക്രസ്സി ഖതറാ മെ, ആണന്ന്.

  • @philipkuwait8146
    @philipkuwait8146 Před 13 dny

    St:ANDREW
    ANTHRAYOSE

  • @pushpushkaran3264
    @pushpushkaran3264 Před 14 dny +2

    പപ്പുവും മാമാമാധ്യമങ്ങളും ?

  • @antonyleon1872
    @antonyleon1872 Před 13 dny

    ❤ RUSSIA🍉🤝 INDIA ❤

  • @user-bp2ii3tg9s
    @user-bp2ii3tg9s Před 14 dny

    Great MANDHABUDHI AWARD FOR RAHUL GANTI...

    • @guardianangel777w
      @guardianangel777w Před 14 dny

      A word mattanam, inni muthal athinu kammi budhi ennu parayanam

  • @shajithalora2098
    @shajithalora2098 Před 13 dny

    എല്ലാം രാഹുല്‍ജി യുടെ വിജയം 💪

  • @user-uh6jy6tp5o
    @user-uh6jy6tp5o Před 10 dny +1

    CHRISTYANS N HINDUS ❤❤❤❤
    CHRISTIANS HINDUS N JEWS ❤❤❤❤❤❤❤
    (swantamay oru SHEDDY undakkanulla technology polum illatta sila THALLAL teams nu advance moongal days 😂)

  • @daisyjacquiline2579
    @daisyjacquiline2579 Před 14 dny

    😢😢😢😢😂😂😂😂😂😂😂

  • @RaveendranpRavi-b9n
    @RaveendranpRavi-b9n Před 13 dny

    ആണൊരുത്തൻ നെഞ്ചുവിരിച്ച് നിന്നാൽ ഏതു പ്രതിസന്ധിയും

  • @godmaker5681
    @godmaker5681 Před 14 dny +6

    ഊരിപ്പിടിച്ച വാളിന് മുന്നിലൂടെ നടന്നവർക്കും ആവാം ഒരെണ്ണം😂😂

  • @SankarKumar-vh3ef
    @SankarKumar-vh3ef Před 14 dny

    Ini manipuril pokanda

  • @santoshdiva4109
    @santoshdiva4109 Před 13 dny

    ദൈവം ഉണ്ടെന്ന് ഉറപ്പായി.......
    ദൈവം ആണെന്ന് പറഞ്ഞയാൾക്ക് പുണ്യാളൻ്റെ മാല കഴുത്തിലിട്ട് നിൽക്കേണ്ടി വരുന്നു. ജയ് ജയ് ഒറിജിനൽ ദൈവം.....

  • @abrahamkoshy7585
    @abrahamkoshy7585 Před 13 dny

    Saint modi ennu vilikkanam

  • @surendranvasupanikkar1382

    Ethu pappuvm kuttarum engane sahikkum.

  • @sunnymadamana8276
    @sunnymadamana8276 Před 14 dny +2

    പക്ഷെ അതിന് ഉക്രൈൻ കുഞ്ഞുങ്ങളുടെ ചോര മണക്കുന്നുണ്ട്

  • @harindrannair988
    @harindrannair988 Před 14 dny

    Commikal karayatte

  • @binoypaul8577
    @binoypaul8577 Před 14 dny

    Better Modiji DO JUSTICE TO THE BJP PERSECUTED PEOPLE IN MANIPUR NOW!

  • @SajnSajn-vy8pr
    @SajnSajn-vy8pr Před 14 dny

    ഇതെന്തു ബാലരമയോ

  • @MrPaulphilip
    @MrPaulphilip Před 13 dny +1

    എന്തിനു... മോഡിയുടെ എന്ത് ചെയ്തിട്ടാണ്.. മോഡി മണിപ്പൂർ ഒന്ന് ഓർക്കുന്നത് നല്ലതാണ്..😡😡

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 14 dny

    ഒരു പരീക്ഷ നേരെ ചൊവ്വേ നടത്താൻ അറിയില്ല. റഷ്യയിൽ അവാർഡ് വാങ്ങാൻ പോയിരിക്കുന്നു.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Před 14 dny +2

      അസൂയ മോനെ മദാമ്മ തിരക്കുന്നു 🤣

  • @StanlyTo
    @StanlyTo Před 14 dny

    അവിടെ പോയി അമ്പലം പണിയാൻ ഒന്നും നോക്കരുത് ഇന്ത്യയിലെ ആ കളി നടക്കും

  • @viswanviswambharan7881
    @viswanviswambharan7881 Před 14 dny +1

    🙏🙏🙏🙏🙏💕💕💕🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti Před 13 dny

    എന്റെ മോദിജി എത്ര വലിയവനാണ് നമിച്ചു 🙏🏾🙏🏾🙏🏾🙏🏾