വേൽമുരുകൻ്റെ രഹസ്യ നിയോഗം! | ABC MALAYALAM | ABC TALK | 17-6-2024

Sdílet
Vložit
  • čas přidán 17. 06. 2024
  • മുരുക ഭഗവാൻ്റെ നിയോഗ യാത്ര തുടരുന്നു
    #palani #murugan #tamilnadu #temple #hindu #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 610

  • @HappyBanyanTree-ch5zw
    @HappyBanyanTree-ch5zw Před 12 dny +101

    മുരുകഭഗവാൻ്റെ അനുഗ്രഹം കിട്ടിയ വ്യക്തിയാണ് രജിത്ത് സർ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്

  • @vijayakumarkurupath6417
    @vijayakumarkurupath6417 Před 12 dny +139

    ഓം ശരവണ ഭവായ നമഃ എത്ര കേട്ടാലും മതിവരാത്ത ഒരു episode വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു

  • @jpsworld108
    @jpsworld108 Před 12 dny +116

    ABC Malayalam ചാനലിൽ. വന്നപ്പോൾ ആണ് മലയാളികൾ ഇതെല്ലാം അറിഞ്ഞ് തുടങ്ങിയത് ഇതിന് മുൻപ് മറ്റ് പല മലയാളം ചാനലുകളിലും ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ വന്നിട്ടുണ്ട് പക്ഷേ അത്ര ശ്രദ്ധിക്കപ്പെട്ടില്ല

    • @jayathirajagopal7126
      @jayathirajagopal7126 Před 12 dny +3

      സുനിലിന്റെ നല്ല സമയം

    • @JishnuPalakkattu
      @JishnuPalakkattu Před 12 dny +3

      Malayalikal ennu parayunnathilum nallath thangalkku like thanna 28 peru ennu parayunnathalle nallath😂😂💔

    • @user-wt3sx5wc1y
      @user-wt3sx5wc1y Před 12 dny +2

      എന്തും അതിൻ്റെ പൂർണ്ണതയിൽ ചർച്ച പോലെ നടക്കുമ്പോഴെ ജനങ്ങൾക്ക് മനസ്സിലാകു അത മിയതയറിയാൻ ഉപനിഷത്ത ബ്രഫ്മ സൂത്രം ഭഗവതഗീത നല്ല വ്യാഖ്യാനം കേട്ടിരി രക്കണം അറിവുണ്ടായിരിക്കണം ഇല്ലെങ്കിൽ തെറ്റിദ്ധാരണ കൂടും

    • @Bipin.mandoti
      @Bipin.mandoti Před 12 dny +1

      sathyam

    • @manjukm8928
      @manjukm8928 Před 12 dny +5

      ആത്മീയതയിൽ മുന്നിട്ട് നിൽക്കുന്നവർ നേരത്തെ അറിഞ്ഞു.

  • @sudhakaranpachur943
    @sudhakaranpachur943 Před 12 dny +59

    ഓം മുരുകായ നമഃ 🙏🙏🙏🙏🙏

    • @kannanss7541
      @kannanss7541 Před 12 dny +4

      ശ്രീ മുരുകാ ശരണം തരണേ

  • @1girikg
    @1girikg Před 12 dny +16

    രജനികാന്ത് നടനെ പറ്റിയും അങ്ങ് ഒരു എപ്പിസോഡിൽ പറഞ്ഞിയിരുന്നു. രാജിനികാന്തിന്റെയും മുരുക ഭഗവാൻ നാമദേയത്തിലുള്ള സിനിമകൾ ഹിറ്റ്‌ ആയിരുന്നു 🙏🏼 അത് പോലെ രജനി കാന്ത് ബാബജിയുടെ ഭക്തൻ ആണെന്നും അങ്ങ് സൂചിപ്പിച്ചിരുന്നു. 🙏🏼

  • @rajaneeshrajaneesh4757
    @rajaneeshrajaneesh4757 Před 9 dny +7

    ഞാൻ ഒറ്റ ഇരിപ്പിലാണ് ഇവയെല്ലാം കേട്ടത് അതുകൊണ്ട് കമന്റെ ഇടാൻ കഴിഞ്ഞില്ല. ലൈക്ക് അടിച്ചു മാത്രം കേട്ടൂ. ഞാനും ഇതിന്റെ ഭാഗമാകാൻ തീരുമാനിച്ചിട്ടുണ്ട്. ഓം ശരവണ ഭവായ നമ: നന്ദി.

  • @girijaek9982
    @girijaek9982 Před 12 dny +16

    സുനിൽ ജീ
    താങ്കൾക്ക് ലഭിച്ച നിയോഗം നന്നായി നിർവഹിക്കുന്നുണ്ട്.. ആത്മീയത തുറന്നുപറയുന്നവരെയെല്ലാം ഫ്രോഡെന്നു മുദ്രകുത്തി ആളുകളെ സംശയത്തിലക്കുന്ന സമൂഹത്തിൽ താങ്കൾ ചെയ്യുന്ന കാര്യം രജിതിജിയെ പോലെ തന്നെ പ്രാധാന്യമുള്ളതാണ്...താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കും..കുറച്ചുകുവർഷളായി ധ്യനമാർഗത്തിലുള്ള ജീവിതം നയിക്കുന്ന എന്നെപ്പ്പോലുള്ളവർക്ക് തുറന്നുപറയാൻ സാധിക്കാത്ത പലതും തങ്കളിലൂടെ കുറച്ചുപേർ അറിയും... നമസ്കാരം..

  • @SUDHIR3001
    @SUDHIR3001 Před 11 dny +8

    എല്ലാം കണ്ടു കഴിഞ്ഞു. സ്വീകരണം മുരുകനുമായി വർഷങ്ങളുമായുള്ള ബന്ധമുണ്ടെങ്കിലും ഇങ്ങനെയുള്ള കാര്യം അറിയുന്നത് ആദ്യമായാണ്. 🙏🏻 വളരെ അധികം പുതിയ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു. മുരുകന്റെ ഒരു നിയോഗം പോലെ തന്നെയാണ് ഞാൻ ഈ ഇന്റർവ്യൂകൾ എല്ലാം കണ്ടത്. എല്ലാ ഭാഗങ്ങളും വളരെ മികച്ചതായിരുന്നു. ഇങ്ങനെയുള്ള ഒരു വിഷയം അവതരിപ്പിച്ചതിന് എബിസി ചാനലിനും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ ✨

  • @sunithakumari5831
    @sunithakumari5831 Před 12 dny +19

    LMRK ൽ ചേർന്ന് പ്രവർത്തിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @user-hx7in9tj7o
    @user-hx7in9tj7o Před 12 dny +14

    മനോഹരം ഓരോദിവസവും യുട്യൂബ് നോക്കും സാറിൻ്റെ വീഡിയോ വന്നോ എന്ന് വന്നാൽ വളരെ happy ആണ് very. interestin eppisod പ്രാനയുടെ level ഉയർന്നു mind clam ❤

  • @muralidharan71996
    @muralidharan71996 Před 12 dny +16

    ABC malayalam news വളരെ നന്ദി. അടുത്ത episode കൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.
    next part എത്രയും വേഗം വരാ൯ ശ്രീമുരുകഭഗവാനോട് പ്ര൪ത്ഥിക്കുന്നു.
    ഓം ശരവണഭവായ നമഃ 🙏

  • @A_A6969
    @A_A6969 Před 12 dny +30

    അടുത്ത തവണ നിർദ്ദേശം കിട്ടി പോകുമ്പോൾ എബിസി യുടെ ഒരു വീഡിയോ ഗ്രഫറിനെ കൂടി അയക്കുക.. ഇതുപോലെയുള്ള ചർച്ചയ്ക്കിടയിൽ അ വീഡിയോ കാണിക്കുമ്പോൾ പോകാൻ കഴിയാത്ത ആളുകൾക്ക് അത് കണ്ടെങ്കിലും ഒരല്പം തേൻ തുള്ളികൾ നുണയാൻ കഴിയട്ടെ🔱🙏

  • @vimalkumarh225
    @vimalkumarh225 Před 9 dny +4

    രജിതത് ജി നമസ്കാരം ഞാൻ വിമൽകമാർ വീഡിയോ കണ്ടിരിന്നു മുരുകഭഗവാനേ കുറിച്ച് ഒരു വാട് കാര്യങ്ങൾ അറിയാൻ പറ്റി ഞാൻ ഒരു ഹാർട്ട് സർജറി കഴിഞ്ഞ് Rest ആയിരുന്നു. മുരുക സ്വാമിയെ കുറിച്ച് താങ്കളുടെ അനുഭവങ്ങൾ കേട്ടപ്പോൾ കൂടുതൽ എനർജി വന്നപോലെ താങ്കളുടെ പ്രാർത്ഥനയിൽ എനെയും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു രഞ്ജത്ത് ജി ടെ പരിവാടിക്കാണിച്ച ചാനലിനും അഭിനന്ദനങ്ങൾ എല്ലാവർക്കും നന്ദി നമസ്ക്കാരം

  • @moneyisgod3010
    @moneyisgod3010 Před 12 dny +76

    എനിക്ക് mahavatar Babaji yude ധ്യാന ദർശന സന്ദേശം കിട്ടി ഇന്ത്യയിലെ ഹിന്ദുക്കളെ സാമ്പത്തികമായി ഉയർത്തുക.അതി രഹസ്യമായി ഇതു ചെയ്യണം,80%ഹിന്ദുക്കളും ഗതികേടിലാണ്...
    എല്ലാ ഹിന്ദുക്കളും സാമ്പത്തികമായി ഉയർ ന്നാൽ മാത്രമേ മുരുഗയുഗവും സനാതന യുഗവും സാധ്യമാവു ❤sidhar വാക്ക് അരുൾ മൊഴിയാണ് അരുതാത്തതു അവർ പറയില്ല.. Sidhar ചൊല്ലേയ് എന്താ കടവുലാളും തവിർക്ക മുടിയാത് എന്ന് അഗസ്ത്യ നൂലിൽ പറയുന്നുണ്ട്

    • @supreme203
      @supreme203 Před 12 dny +16

      ഹിന്ദുക്കൾക്ക് പാര ഹിന്ദുക്കൾ തന്നെയാണ്.... പല ഡാഷ് മക്കളും ഒരു ഡിസ്‌കൗണ്ട് പോലും കൊടുക്കില്ല..👍👍

    • @lathald8160
      @lathald8160 Před 12 dny +5

      പാലക്കാട് ഒരാൾ ആത്മഹത്യ ചെയ്തു ഗതികേട്കൊണ്ട്. എത്രപേര്

    • @aromalkalathil5125
      @aromalkalathil5125 Před 12 dny +1

      How can I contact you?

    • @user-hx7in9tj7o
      @user-hx7in9tj7o Před 12 dny

      Wow❤sooper. Rejithji

    • @user-hx7in9tj7o
      @user-hx7in9tj7o Před 12 dny

      Next aduthu thanne pradeekshikkunnu vismayathode kathirikkunnu😊

  • @chandrikas9512
    @chandrikas9512 Před 12 dny +29

    രജിത് കുമാർജിയെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് ഇ എസ് പി പാരാ നോർമൽ എന്ന ചാനൽ കൂടിയായിരുന്നു മുഴുവൻ വീഡിയോയും കണ്ടു ഇപ്പോൾ എബിസിയിൽ കൂടെയും മുഴുവൻ വീഡിയോകളും കണ്ടു🙏🙏🙏

  • @ajitvm
    @ajitvm Před 12 dny +49

    LMRK ക്ക് കാവി കളർ വേണം ഭാരതം മൊത്തം വളരണമെങ്കിൽ ഭാരതത്തോളം
    പഴക്കമുള്ള കാവി പതാക വേണം .. കാവി ഇല്ലാത്ത പുരാതന സംസ്‌കൃതി
    തിരിച്ചു പിടിക്കുക എന്നത് അസംഭവ്യമാണ് ...LMRK ലോകത്തേക്ക്
    ത്യാഗത്തിന്റെ ഉത്സാഹത്തിന്റെ ധീരതയുടെ പ്രതീകമായ കാവി വേണം ..
    അതില്ലാതെ lmrk കാണുമ്പോൾ ഒരു സന്തോഷം വരുന്നില്ല ..
    ഒരു കാവി മതി ഭാരതം ഒന്നിക്കാൻ ..........അത് പരിശോധിക്കാൻ ഭഗവാൻറെ
    ശിഷ്യനോട് ശിഷ്യരോട് അഭ്യർത്ഥിക്കുന്നു .

    • @syamkishore9202
      @syamkishore9202 Před 12 dny +10

      ഭഗവാന്റെ വാഹനം മയിൽ ആകുന്നു. So ഈ color മതി 😊👍🏼

  • @rejithrajan7004
    @rejithrajan7004 Před 11 dny +5

    എല്ലാ എപ്പിസോഡുകളും കണ്ടു😊ഭാഗ്യവശാൽ മുരുഗഭഗവാൻ്റെ ഇഷ്ട്ടനായകൻ്റെ പേര് തന്നെ ആണ് എനിക്കും...😊😊😊 ഭഗവാൻ്റെ വിശേഷങ്ങൾ ദൗത്യങ്ങൾ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഈ ചാനലിനോടും രജിത് ജി യോടും ഒരുപാട് നന്ദി അറിയിക്കുന്നു😊😊 ഭഗവാൻ്റെ ദൗത്യത്തങ്ങളിൽ ഭാഗമാകാൻ ആഗ്രഹം ഉണ്ട്😊

  • @ajeeshappukkuttan4707
    @ajeeshappukkuttan4707 Před 12 dny +9

    ഓം ശരവണ ഭവായ നമഃ 🙏🙏🙏
    ഹര ഹരോ ഹര ഹര 🙏🙏🙏🙏
    എല്ലാ ഭക്തർക്കും മുരുകന്റെ അനുഗ്രഹം ലഭിക്കട്ടെ 🙏🙏🙏❤️❤️❤️

  • @gopalakrishnanhariharan2726

    First let me thank Muruka Bhagawan who let these interviews happen. Om Saravanabhava Namah. ABC malayalam channel took it up and the interviewer did a splendid job. The entire experience was well explained by the blessed person and it reached us. I strongly believe the Muruka Yugam has started and Modiji has been assigned the job of leading India to make it Akhanda Bharat. Once again many thanks.

  • @damodarantp8923
    @damodarantp8923 Před 11 dny +4

    വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന മുരുകഭഗവാനെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ ❤

  • @manojankambrath4502
    @manojankambrath4502 Před 12 dny +22

    🙏🏻ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @vinodpanayi3896
      @vinodpanayi3896 Před 12 dny

      എല്ലാവരും അവരവരുടെ പാത്രം കമഴ്ത്തി വെച്ചാൽ ഭഗവാൻ എന്താ ചെയ്ക 😢

  • @bindukr5261
    @bindukr5261 Před 12 dny +9

    Om Saravana bhavan...watched all ur episodes Sir ... had a divine experience...,.I belong to Perunna
    It's natural muruga bhagavan is close to my heart.... ദൈവം അനുഗ്രഹിക്കട്ടെ..

  • @sivakumarkrishna7781
    @sivakumarkrishna7781 Před 12 dny +19

    Member ship എടുക്കാൻ link അയച്ചു തരുമോ

  • @ajithmanayil8325
    @ajithmanayil8325 Před 12 dny +31

    ഇത് കാണാൻ തുടങ്ങിയപ്പോൾ ആണ് മുരുഗ ഭഗവാന്റ ശക്തി ലോകം മുഴുവൻ ഉണ്ടെന്ന് അറിഞ്ഞത്. ഇസ്രായേലിന്റെ കോടിയിൽ ഉണ്ട് ഒരു ചിഹ്നം അതും മുരുഗ ഭഗവാന്റ ആണെന്ന് യു ട്യൂബിൽ നിന്നും കണ്ടു. 🕉️ഓം ശരവണ ഭവായ നമഃ 🙏🏼🙏🏼🙏🏼

  • @somarajakurupm4328
    @somarajakurupm4328 Před 12 dny +14

    ഓം ശരവണഭവായ നമഹ

  • @bahuleyanayyode474
    @bahuleyanayyode474 Před 12 dny +12

    🙏 വേൽ മുരുഗാ ഹാരോ ഹര 🙏

  • @jyothisreea.s5317
    @jyothisreea.s5317 Před 2 dny

    ഞാൻ ഒരു മുരുക ഭക്തയാണ്.ഇന്നാണ് ഈ ചാനൽ വഴി ഇങ്ങനെ ഒരു മഹാ സന്ദേശം അറിഞ്ഞത്.മറ്റു episodes തീർച്ചയായും കാണും.ഓം ശരവണഭവായ നമ...🎉🎉

  • @vinayaraj1639
    @vinayaraj1639 Před 11 dny +2

    ഒരു ശരാശരി മനുഷ്യൻ്റെ വിശ്വാസങ്ങളുടെ അവസാന പേജിൽ നിന്നും തുടങ്ങുന്ന ഒരു പുതുയുഗത്തിൻ്റെ തുടക്കവും നന്മയും വിശ്വാസവും ശ്രേഷ്ഠതയുടേയും ആദ്യ പടിയുടെ ആരംഭമാണ് ഇത് .ABC യ്ക്കും രജ്ജിത്ത് ജിയ്ക്കും മുരുക ഭഗവാൻ്റെ നാമത്തിൽ ഒരായിരം നമസ്ക്കാരം❤❤

  • @bolt4020
    @bolt4020 Před 12 dny +7

    വളരെ വളരെ നന്ദി രജിത് ജീ മുരുക

  • @yadhukrishnats2749
    @yadhukrishnats2749 Před 6 dny +1

    ഇനിയും ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ വേണം.. കാത്തിരിക്കുന്നു മുരുക ഭഗവാന്റെ ഓരോ അത്ഭുത ങ്ങൾ കേൾക്കാൻ.. 🙏🙏

  • @dayanandae4003
    @dayanandae4003 Před 12 dny +8

    കേരളത്തിൽ കോഴിക്കോട് തൃകൈപ്പറ്റ് സർവസൈനാധിപതി യായി മുരുകഭവൻ പുനർജനിച്ചിരിക്കുന്നു സ്വാഗതം

  • @jayan127
    @jayan127 Před 12 dny +6

    ABC ചാനലിന് മുരുക ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @PM-vl6np
    @PM-vl6np Před 12 dny +5

    തസ്‌മൈ രഞ്ജിത് ഗുരുജിയും മറ്റൊരു അത്ഭുതമാണ്. ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ ലോകം വേഗം നന്മയിലേക്ക് വരും. മറ്റൊരു നിയോഗം abc ക്കു കിട്ടട്ടെ

  • @DCOMPONY
    @DCOMPONY Před 12 dny +6

    Its really nice.. ABC channel... Thank you specially for this interview🎉🎉

  • @sundarbharath3247
    @sundarbharath3247 Před 5 dny +1

    🙏🏻🙏🏻🙏🏻
    ലോകം മുരുക ഭഗവാനിലൂടെ ഒന്നാവട്ടെ!!!
    ഞാൻ മാത്രം ശരി എന്ന തത്വങ്ങൾ ഇല്ലാതാവട്ടെ

  • @betteryou3568
    @betteryou3568 Před 12 dny +11

    Please make a playlist of these videos...🙏🙏🙏

  • @chinnuprabhakaran3697
    @chinnuprabhakaran3697 Před 12 dny +3

    Thanks ABC very good insight to the messages from Lord Murugan. Thanku LMRK

  • @reenathils3710
    @reenathils3710 Před 12 dny +4

    ഭഗവാന്റെ കൃപ കൊണ്ട് എനിക്കും ഈ 1 മുതൽ 9 വരെ ഉള്ള എപ്പിസോടും കാണാൻ kazhinju ഇറ്റലിയിൽ ഇരുന്നു അടുത്ത സ്കന്ദ ഷഷ്‌ടി വൃതം എടുക്കണം എന്ന് ആരോടോ പറഞ്ഞിരുന്നു... അപ്പോ ആണ് എനിക്ക് ഈ വീഡിയോ കാണാൻ കഴിഞ്ഞത് ... എല്ലാം മുരുകന്റെ കളികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopalakrishnanhariharan2726

    My wife has a relative working in US as nuclear scientist. He gave me his visiting card which had Muruka Bhagavan's photo and below it was written Om Saravana Bhava.

  • @mohanannair9468
    @mohanannair9468 Před 12 dny +5

    🌹❤️🙏 ഓം നമോ ഭഗവതേ ശരവണഭവായ
    വരമരുൾ മുരുകാ , കാർത്തികേയനേ
    കാർത്തികദീപം മാർഗ്ഗ ണമെന്നും, താതനു ഗുരുവായ് തെളിവോനേ!
    🙏❤️🌹

  • @anandasivansubramaniaiyer1781

    Beyond words. Looking forward to further episodes. Om Saravana Bhavaya Namaha:

  • @mafathlal9002
    @mafathlal9002 Před 12 dny +5

    ഓം ശരവണഭവായ നമഹ . ശ്രീ മുരുകൻ്റെ അനുഗ്രഹം കിട്ടിയ താങ്കളാണ് ഏറ്റവും ഭാഗ്യവാൻ..

  • @balumahadevan466
    @balumahadevan466 Před 8 dny +2

    ഭഗവാൻ്റെ അനുഗ്രഹത്താൽ കേരളത്തിൽ ഒരു യാഗം നടന്നിരുന്നെങ്കിൽ കേരളത്തിലെ നല്ല വരായ കുറച് ജനങ്ങൾ രക്ഷപെട്ടേന o❤❤

  • @bhranthan7026
    @bhranthan7026 Před 12 dny +4

    ഓഗസ്റ്റ് 15ലെ യാഗത്തിൽ പങ്കെടുത്തത് എന്റെ ലൈഫിലെ ഒരു സംഭവബഹുലമായ കഥ തന്നെയാണ് . കഥ കേൾക്കുന്നത് പോലെയല്ല യഥാർത്ഥ അനുഭവം . അത് അനർവജനീയമായ ഒന്നാണ്
    ഓം ശരവണ ഭവായ നമ :

  • @sreejithsh583
    @sreejithsh583 Před 12 dny +2

    I watched all the episode.i really got interested.

  • @user-nz3yt1sx5y
    @user-nz3yt1sx5y Před 12 dny +1

    Om Sharavanabhavaya Namaha 🙏
    Thanks to ABC channel for this wonderful episodes with Sri Rajith Kumar ji.

  • @EdathadanAyyappakuttyCha-sj6if

    Orayiram Big Salute A. B. C. Channel. Karanam Ningal aanu Motham kariangal Pala Eppisodukalil Kanichuvallo. Murugan Thunakkiatte.... Om Murugaaaaa....

  • @manumohan6747
    @manumohan6747 Před 12 dny +12

    VetriVel ❤️ VeeraVel ❤️

  • @akpakp369
    @akpakp369 Před 12 dny +8

    ഓം ശരവണഭവായ നമഃ🙏🙏🙏

  • @josephsusan8993
    @josephsusan8993 Před 12 dny +1

    Thank you Rejith Kumarji

  • @ramadevim8884
    @ramadevim8884 Před 8 dny +1

    തീർച്ചയായും ABC മൂലം ആണ് എനിക്ക് അറിയാൻ സാധിച്ചത്. ഞാൻ നിറയെ പേർക്ക് share ചെയ്തു 🙏🏻🙏🏻🙏🏻😊. എല്ലാവർക്കും ഭഗവാൻ ന്റെ അനുഗ്രഹം കിട്ടട്ടെ 🙏🏻🙏🏻🙏🏻😊💓👍🏻

  • @vidhianc1845
    @vidhianc1845 Před 12 dny +10

    നമസ്കാരം ❤❤❤

  • @rajeshkootalakkal8933
    @rajeshkootalakkal8933 Před 12 dny +14

    ഞാൻ LMRK യിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നു... എന്താണ് ചെയേണ്ടത്... പറഞ്ഞു തരണം 🙏

    • @JishnuPalakkattu
      @JishnuPalakkattu Před 12 dny

      Search Lmrk , site il registration form und.. Fillup and submit💕

    • @sujag3234
      @sujag3234 Před 10 dny

      അങ്ങയുടെ നമ്പർ തരൂ..ഞാൻ അത് രജിത് ജിക്ക് അയച്ചുകൊടുക്കാം.. 🙏🏻

  • @pattumoothum5811
    @pattumoothum5811 Před 5 dny

    വളരെ വ്യത്യസ്തമായൊരു അനുഭവം 🌺thanks 🙏

  • @syamanandan8739
    @syamanandan8739 Před 12 dny

    Valuable information
    Expecting more videos.

  • @vijayanan6624
    @vijayanan6624 Před 10 dny

    Thanks for the continuous episode, Om Saravana 🕉 🙏 Bhavaya Nama.

  • @geethakumar601
    @geethakumar601 Před 11 dny

    Dear sunil, you prove to be a good introducer by this program. And I feel blessed by listening to this episode. Thank you.

  • @dhivyap655
    @dhivyap655 Před 12 dny

    Thank you🙏 super interview...

  • @masspower6624
    @masspower6624 Před 10 dny +1

    ഓം മുരുകൻ തുണ
    ജനസേവനം മുന്നിൽ ഭക്തി പിന്നിൽ അതാവട്ടെ മുദ്രവാക്യം അമിതഭക്തി ഭ്രമയിൽ പെടാതിരിക്കട്ടെ മുന്നിൽ നിൽക്കുന്ന ഓരോ മനുഷ്യനും മുരുകനായി കാണാൻ കഴിയട്ടെ നന്ദി

  • @komalavally4114
    @komalavally4114 Před 12 dny

    ABC. നന്ദി

  • @sivarajnarayanan3254
    @sivarajnarayanan3254 Před 12 dny +12

    Vel murruka haro hara🙏🙏🙏🙏

  • @jishasmith143
    @jishasmith143 Před 5 dny

    Thankyou so much ABC for this information..really thankful to the Full crew of ABC CHANNEL..
    Blessed to know about Rejith Ji🙏🏻🙏🏻🙏🏻🙏🏻

  • @user-sv3ce6fm4n
    @user-sv3ce6fm4n Před 5 dny

    നന്ദി ❤️❤️🙏🙏🌼🌼

  • @abhimanuevijayan8394
    @abhimanuevijayan8394 Před 7 dny

    Thank u Saw all episodes .. changed my view point ...thank u

  • @humansangelsv.gopinathan.7565

    Thankyou so much.

  • @bijis3524
    @bijis3524 Před 12 dny +5

    🙏🙏

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf Před 12 dny +3

    ഭഗവാനെ ABC ചാനലിൽ വന്നത് കൊണ്ടു നമ്മെയു കാക്കണെ❤

  • @manojbnair4390
    @manojbnair4390 Před 12 dny +11

    ഹന്ത ഭാഗ്യം ജനാനാം

  • @joymathew3049
    @joymathew3049 Před 11 dny +1

    Great work ..❤

  • @AnithaP-rj2sv
    @AnithaP-rj2sv Před 12 dny +10

    പ്രണാമം രജിത് കുമാർ ജി
    അങ്ങ് കേരളത്തിൽ അധികം ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു
    ചെയ്തിരുന്നെങ്കിൽ ഇവിടുത്തെ മാപ്രകൾ എന്നേ അങ്ങയെ ആൾദൈവം എന്നു കളിയാക്കുമായിരുന്നു
    തമിഴ് ചാനൽ കാർക്ക് അങ്ങയോടുള്ള ഭക്തിയും ബഹുമാനവും കാണേണ്ടതു തന്നെയാണ്
    വീണ്ടും പ്രണാമം ഗുരുജി

    • @bhranthan7026
      @bhranthan7026 Před 12 dny +2

      മാപ്ര എന്നുപറഞ്ഞ് നിസ്സാരവൽക്കരിക്കുകയല്ല വേണ്ടത്.. സനാതന ധർമ്മത്തെ ഇക്കിഴ്ത്താനും ഉന്മൂലനം ചെയ്യപ്പെടുവാനും വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ഒരു ലോബി തന്നെയുണ്ട് ഇവിടെ . അവർ ഒരിക്കലും സനാതന ധർമ്മത്തിന്റെ നന്മകൾ പുറംലോകം അറിയാതിരിക്കാൻ ആയി വളരെയേറെ ശ്രമിക്കുന്നുണ്ട് . ഇന്ന് ഇല്ലാത്തതും കാലങ്ങൾക്കപ്പുറം , ഈ സമൂഹം പുറംതള്ളിയതുമായ അനാചാരങ്ങളെ ഇന്നും ഉയർത്തിക്കാട്ടി അന്തി ചർച്ച നടത്തുന്ന ചില ----------------------------- മക്കൾ . ( വിട്ടുപോയ ഭാഗം സ്വയം പൂരിപ്പിക്കുക ) സെമസ്റ്റിക് മതങ്ങളിലെ അനാചാരങ്ങളും ദുരാചാരങ്ങളും അസമത്വങ്ങളും ചൂണ്ടിക്കാട്ടുവാൻ മനപ്പൂർവ്വം മറന്നുപോകുന്ന ചില വാർത്താചാനലുകൾ . സെറ്റ് ചെയ്ത അജണ്ടയ്ക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ . കേരളത്തിൽ ഒരു ധാർമിക ചിന്തയ്ക്കും ഇപ്പോൾ സ്ഥാനമില്ല ഇതിനർത്ഥം നാളെ ഉണ്ടാകില്ല എന്നല്ല. തീർച്ചയായും നാളെ ധർമ്മം വിജയിക്കുക തന്നെ ചെയ്യും.
      ഓം ശരവണ ഭവായ നമ :🙏🙏🙏

  • @syamalapsyamaalap1866
    @syamalapsyamaalap1866 Před 12 dny +19

    ഞാൻ കുറച്ചു മാസങ്ങൾക്ക് മുമ്പാണ് സുബ്രഹ്മണ്യ സ്വാമിയുടേയും എന്റേയും നക്ഷത്രങ്ങൾ ഒന്നാണ് എന്ന് അറിയുന്നത്.അതിനുശേഷം ഇതാ ഇപ്പോൾ മുരുകഭഗവാനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.വളരെസന്തോഷം.

    • @shijithkannur7164
      @shijithkannur7164 Před 12 dny +2

      ഭാഗ്യവാൻ

    • @maneeshkumar5461
      @maneeshkumar5461 Před 11 dny +1

      താങ്കളും വിശാഖം നക്ഷത്രമാണോ?

    • @syamalapsyamaalap1866
      @syamalapsyamaalap1866 Před 11 dny

      @@maneeshkumar5461 യെസ്

    • @syamalapsyamaalap1866
      @syamalapsyamaalap1866 Před 11 dny

      @@shijithkannur7164 ഭാഗ്യത്തെ കുറിച്ച് ഒന്നും പറയാനില്ല മാഷേ.എന്നാലും എനിക്ക് ഇഷ്ടമാണ് എൻ്റെ വിശാഖം നക്ഷത്രത്തെ

  • @nobysekhar3059
    @nobysekhar3059 Před 12 dny +7

    ഓം ശരവണ ഭവായ നമഹ 🙏🏼🙏🏼🙏🏼

  • @user-ge8ng7qv9r
    @user-ge8ng7qv9r Před 12 dny

    Thanks 🙏

  • @jayathirajagopal7126
    @jayathirajagopal7126 Před 12 dny

    Suniljiiii actually ur blessed to have rejithjis interview through ABC..... Wait for muruga bhagavans blessings. Definitely u will feel it. Because it us a niyogam for uuuu❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻🙏🏻

  • @priyapp3314
    @priyapp3314 Před dnem

    Supper❤❤❤Thank you❤

  • @user-bk2ot1sz5r
    @user-bk2ot1sz5r Před 12 dny +2

    ഈ എപ്പിസോഡ്കൾ തുടരട്ടെ 🙏🏽

  • @sreedevip1101
    @sreedevip1101 Před 12 dny

    Pranamam Pranamam 🙏🙏🙏🌹🌹🌹

  • @vijayamohan50
    @vijayamohan50 Před 2 dny

    ഇപ്പോൾ ഞാനും എന്റെ കുടുംബവും അനുഗ്രഹീതരായി എന്ന് വിശ്വസിക്കുന്നു. എല്ലാം മുരുകഭഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻

  • @deviak
    @deviak Před 12 dny

    Very very thanks 😊 🙏🙏

  • @user-dr5dx3wu1m
    @user-dr5dx3wu1m Před 11 dny +2

    ഹര ഹരോ ഹര 🙏🙏ഓം ശരവണ ഭവായ നമഃ 🙏രജിത്ജീ അങ്ങ് ഒരു മഹാഅത്ഭുതം തന്നെയാണ് 🙏എന്റെ മനസ്സിൽ അങ്ങയെ കാണുനുള്ള ആഗ്രഹം കൂടി കൂടി വരുകയാണ് സാധിക്കുമോ എന്ന് അറിയില്ല 🙏മുരുകഭാഗവാൻ സാധിച്ചു തരും എന്ന് ഉറച്ച വിശ്വാസം ഉണ്ട് 🙏🙏🙏🙏കഷ്‌ടത അനുഭവിക്കുന്ന എല്ലാ ജനങ്ങൾക്കും വേണ്ടി അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണേ 🙏🙏🙏

  • @Uvs11113
    @Uvs11113 Před 12 dny +3

    🙏🙏🙏

  • @sujathap.r.4150
    @sujathap.r.4150 Před 8 dny

    Amazing!!!!!!

  • @KumarySatheesh
    @KumarySatheesh Před 4 dny

    Okay,sure sir,thanks, verygood.

  • @hemakumari1150
    @hemakumari1150 Před 11 dny

    Thak u ABC...

  • @UNKNOWN-kg9on
    @UNKNOWN-kg9on Před 12 dny +4

    🙏🏻

  • @sunrendrankundoorramanpill7958

    🙏
    വേൽ മുരുഗാ......
    ഹരോ... ഹരാ... 🙏

  • @latharamesh1992
    @latharamesh1992 Před 12 dny +3

    🙏🏻🙏🏻🙏🏻🙏🏻

  • @jayannair5975
    @jayannair5975 Před 12 dny

    ABC is great and ❤

  • @sreevidyas4545
    @sreevidyas4545 Před 9 dny

    ശരവണഭവായ നമഃ 🙏🏻, എനിക്കുവേണ്ടി പ്രാർത്ഥിക്കണം, അനുഗ്രഹിക്കണം. ഒരുപാട് അസുഖങ്ങൾ ബുദ്ദിമുട്ടിക്കുന്നുണ്ട്.

  • @SaliSali-sb5cg
    @SaliSali-sb5cg Před 6 dny

    OmSaravanayaBava🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    NamaskaramRejithji🙏🏻
    ThankyouABCTalks

  • @nishathaiparambil2022
    @nishathaiparambil2022 Před 12 dny

    Please continue interview with him, really interesting..

  • @savinlalpalatt4154
    @savinlalpalatt4154 Před 6 dny

    God bless you all 🙏💗

  • @kalavasanth5593
    @kalavasanth5593 Před 11 dny

    Namaskkaaram🙏

  • @anilanlkochukulamvasuanilk3249

    Very good ❤

  • @Reshmi-hz5ub
    @Reshmi-hz5ub Před 12 dny +3

    Ithu kelkkan sadicha enikku ithoru bhagyam ayi thonnunnu velmuriga haroharrà🙏🙏🙏🙏

  • @kk-kg5kd
    @kk-kg5kd Před 12 dny

    Share chaythittunta 😊

  • @unnikrishnanjayaraman3214

    🙏🙏🙏❤️❤️❤️...

  • @explor_e
    @explor_e Před 12 dny

    V good

  • @KarthikaSree-hr7fr
    @KarthikaSree-hr7fr Před 7 dny

    🙏🙏🙏.. ബുക്ക്‌ order ചെയ്തു 🥰

  • @soniyasaji6436
    @soniyasaji6436 Před 12 dny

    ഞാനും ലൈക്‌ ചെയ്തിട്ടുണ്ട് ട്ടോ