Aliyans - 793 | നിസ്സഹായവസ്ഥ | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 20. 03. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Zábava

Komentáře • 460

  • @munnamunna9573
    @munnamunna9573 Před 2 měsíci +82

    സത്യം പറഞ്ഞാൽ, ശ്രീ. ജഗതി ശ്രീകുമാർ ചേട്ടന് ശേഷം, മുഖ ഭാവം കൊണ്ട് മാത്രം ഹാസ്യം അഭിനയിച്ചു ഫലിപ്പിക്കാൻ റിയാസ് ഇക്കയെ പോലെ ഒരാൾ ഈ കാലഘട്ടത്തിൽ ഇല്ല. Hats off to you dear Riyas Ikka. Love.

  • @mrsakerala4444
    @mrsakerala4444 Před 2 měsíci +158

    തങ്കത്തിന് ചിലവിനു കൊടുക്കാത്ത ക്ളീറ്റോ എന്തൊരു പെങ്ങൾ സ്നേഹം 😂😂😂

    • @user-re7ds6yd3e
      @user-re7ds6yd3e Před 2 měsíci +2

      അതേ 🤭🤭

    • @minibaby6930
      @minibaby6930 Před 2 měsíci +3

      സത്യം ഞാൻ എഴുതാൻ തുടങ്ങുവായിരുന്നു 😄😄

    • @rosajisaji5144
      @rosajisaji5144 Před 2 měsíci +3

      Enth kond തങ്കം അത് പറയ്തത് എന്ത് എന്ന് ചിന്തിക്കുന്ന

    • @aminaka4325
      @aminaka4325 Před 2 měsíci

      👍👍

    • @Elizabeth-hp8wx
      @Elizabeth-hp8wx Před 2 měsíci +1

      Exactly 💯

  • @Quinn-wf6cz
    @Quinn-wf6cz Před 2 měsíci +124

    ഒന്ന് രണ്ട് എപ്പിസോഡ് എങ്കിലും ക്ലീറ്റോ കുടുംബത്തിനുവേണ്ടി ജോലി ചെയ്തു കൊടുക്കുന്നത് കണ്ടാ മതിയായിരുന്നു

    • @user-yv4lm3fb8u
      @user-yv4lm3fb8u Před 2 měsíci +3

      ഇരിയ്കുമ്പോ നടക്കുല്ല 😂😂

    • @salman.a2745
      @salman.a2745 Před 2 měsíci +1

      😂😂

    • @noushadjabbar4119
      @noushadjabbar4119 Před 2 měsíci

      അവൻ കഴപ്പൻ ആണ്

    • @gireeshchira5799
      @gireeshchira5799 Před 2 měsíci +2

      ഇതിനു മുൻപുള്ള കുറച്ചു എപ്പിസോഡുകളിൽ കുറച്ചു നാളായി ക്ളീറ്റസിന്റെ ചിലവിൽ തന്നെ ആയിരുന്നല്ലോ ആ കുടുംബം കഴിഞ്ഞു പോന്നിരുന്നതായി കണ്ടത് 🤔ഇതൊരു ഭാഗം മാത്രം പൊന്തിച്ചു വക്കുന്നത് കൊണ്ട് അങ്ങനെ തോന്നിപോവും 😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 měsíci +95

    എല്ലാ episode ഉം മുടങ്ങാതെ കണ്ടവർ❤❤❤❤ Like🎉🎉🎉

  • @sreedevid2247
    @sreedevid2247 Před 2 měsíci +53

    ഇത് പറയാൻ ക്ലീറ്റോയ്ക്ക് എന്ത് യോഗ്യതയുണ്ട്.
    പെങ്ങളോടുള്ള സ്നേഹമുള്ള ആങ്ങള കൊടുക്കട്ടെ

  • @rajimolvr4355
    @rajimolvr4355 Před 2 měsíci +34

    ലില്ലിക്ക് ആങ്ങളയോട് ഭയങ്കര സ്നേഹം എല്ലാ ഉടായിപ്പിനും ലില്ലി ക്‌ളീറ്റോക്കു സപ്പോർട്ട് ആണ് പക്ഷെ ലില്ലി സ്വന്തം ഭർത്താവിനെ യാതൊരു വിലയും ഇല്ല

    • @geethakumaryamma8701
      @geethakumaryamma8701 Před 2 měsíci

      Athe

    • @gireeshchira5799
      @gireeshchira5799 Před 2 měsíci +1

      അത് തങ്കവും അതിനപ്പുറം അല്ലേ ചെയ്യാത്ത തെറ്റിന് എന്തൊക്കെ വിളിച്ചുപറഞ്ഞു ഭർത്താവുമായുള്ള ജീവിതം തന്നെ വേണ്ടാന്ന് വരെ പറഞ്ഞു അവസാനം ആങ്ങളയാണ് ആ അഞ്ഞൂറ് രൂപ എടുത്തത് എന്നറിഞ്ഞപ്പോൾ ഒരു കുഴപ്പവുമില്ല

  • @Aboobackerth3024
    @Aboobackerth3024 Před 2 měsíci +37

    എല്ലാവരും എത്തിയ എപ്പിസോഡ് അമ്മയും അമ്മാവനും അമ്മായിയും ❤❤❤❤❤❤❤❤

  • @leenap.v9117
    @leenap.v9117 Před 2 měsíci +15

    കലയിൽ എന്ത് കറുപ്പ്... സീരിയൽ ലെ ഇഷ്ട്ട നടി മഞ്ജു ❤️

  • @shinyanto9305
    @shinyanto9305 Před 2 měsíci +27

    എരക്കാൻ നാണക്കേട്😂 തുരക്കാൻ കുഴപ്പമില്ല😅😅😅😂😂😂👌👍

  • @safari7152
    @safari7152 Před 2 měsíci +39

    ലില്ലി 690മത് എപ്പിസോഡിൽ പറയുന്നുണ്ട് "ഏട്ടന് സസ്പെന്ഷൻ കിട്ടുന്നതാ നല്ലത് അതാകുമ്പോൾ പാതി സാലറിയും കിട്ടും ഫുൾ ടൈം വീട്ടിലും കാണും.."ചേച്ചി അന്ന് അത് തമാശക്ക് പറഞ്ഞത് ആണേലും ചിലപ്പോൾ ചിലത് ഫലിക്കും.. പെട്ടന്നു തന്നെ കനകൻ ജോലിക്ക് കേറട്ടെ ❤

  • @abdulrasheedk2720
    @abdulrasheedk2720 Před 2 měsíci +6

    അമ്മ ക്ലിറ്റോക്ക് കൊടുത്ത വാക്ക് പാലിച്ചു 🤣🤣🤣🤣 അമ്മയാണമ്മേ അമ്മ 😍🥰👍🏻👍🏻👍🏻😜

  • @sharmishelvaraj8282
    @sharmishelvaraj8282 Před 2 měsíci +64

    Friday കൂടി വേണം ആയിരുന്നു

  • @butterfly-ct4zv
    @butterfly-ct4zv Před 2 měsíci +18

    ലില്ലിയാണ് ക്ളീറ്റോയെ വഷളാക്കുന്നത്

  • @user-jr2rw6wh7d
    @user-jr2rw6wh7d Před 2 měsíci +87

    സ്ഥിരം പ്രേഷകർ ലൈക്‌ 😂

  • @bobbykuruvilla2633
    @bobbykuruvilla2633 Před 2 měsíci +5

    ക്ലീറ്റൊയുടെ കൈ എന്താ അക്ഷയപാത്രം ആണോ ...? എടുക്കുമ്പോള്‍ ഒന്ന് തൊടുക്കുമ്പോള്‍ പത്ത് എന്ന് പറഞ്ഞതുപോലെ . റൊണാള്‍ഡോ കൊടുത്തത് ഉണ്ട ഒന്ന് ....അമ്മയുടെ കയ്യിലെക്കിട്ടപ്പോള്‍ ഉണ്ട രണ്ട് .

  • @naturelover6866
    @naturelover6866 Před 2 měsíci +10

    എരക്കാൻ നാണക്കേട്. തൊരക്കാൻ ഇല്ലേ.. പ്രമുഖന് ചേരുന്നത് തന്നെ : പൊതിച്ചോറ്

  • @surendranv9863
    @surendranv9863 Před 2 měsíci +12

    എന്റെ ഓർമയിൽ മൂന്നാമത്തെ എപ്പിസോഡ് ആണ് ഇത് പോലെ പൈസ പോയി ക്‌ളീറ്റോ നെ പഴി ചാരി ലാസ്റ്റ് ക്‌ളീറ്റോ നിരപരാധി ആകുന്ന എപ്പിസോഡ്. വെറുതെ ഒരു എപ്പിസോഡ്

    • @gireeshchira5799
      @gireeshchira5799 Před 2 měsíci

      ഇതു കുറച്ചു നാളായി ഒന്നു രണ്ടു കഥാപാത്രങ്ങൾക്കുള്ള പരിപാടി ആക്കിമാറ്റി

  • @kallan968
    @kallan968 Před 2 měsíci +37

    Oru tour episode venam ennullavar like adikkooo

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Před 2 měsíci +24

    ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു എപ്പിസോഡ് 👍

  • @user-yy4uc5db2k
    @user-yy4uc5db2k Před 2 měsíci +29

    എപ്പോഴും ഈ ക്‌ളീറ്റോ യുടെ അളിഞ്ഞ സ്വഭാവം. കണ്ട് മടുത്തു

  • @manikandanmoothedath8038
    @manikandanmoothedath8038 Před 2 měsíci +3

    അവസാനം തങ്കം ആ പൈസ കനകനോട് നീ വെച്ചോന്ന് പറഞ്ഞപ്പോൾ എനിക്കും സ്നേഹമുള്ള എൻ്റെ ചേച്ചിമാരെ ഓർമ്മ വന്നു

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 2 měsíci +244

    നല്ല script ൻ്റെ അഭാവം ഇപ്പോൾ അളിയൻസിനെ ബാധിക്കുന്നു എന്നത് എന്നിക്കുമാത്രമോ തോത്തിയത് - നാടിൻ്റെ പ്രശ്നങ്ങൾ കൂടി .......

  • @iouhhu67
    @iouhhu67 Před 2 měsíci +7

    നിങ്ങൾ ലില്ലീടെ ക്യാരക്ടർ മര്യാദക്ക് എഴുതോ...ലീല്ലിയോട് വെറുപ്പ് തോന്നുന്നു

  • @shivakumar1314
    @shivakumar1314 Před 2 měsíci +10

    കനകന്റെ സസ്പെന്ഷൻ പിൻവലിച്ചു കൂടെ ഡയറക്ടർ സർ.

  • @abhiabhilash1525
    @abhiabhilash1525 Před 2 měsíci +26

    Dear അളിയൻസ് team, എന്താണെന്ന് അറിയില്ല മുൻപത്തെ പോലെ ഒരു എനർജി കിട്ടുന്നില്ല ഇപ്പോഴത്തെ എപ്പിസോഡ്സ് കാണുമ്പോൾ.. Do something different.. 😊✌️

    • @prakashkuttan1653
      @prakashkuttan1653 Před 2 měsíci

      ഒരു തല്ലിപ്പൊളി പരിപാടിയ ചേട്ടാ

  • @amritakollaikal2817
    @amritakollaikal2817 Před 2 měsíci +8

    Lillikku sahodarane support cheyyan midulkiyanu sahodarante swabhavam.sarikkum ariyam kanakane ottapeduthanum lilli midukkiyanu

  • @muhammedthachuparamb
    @muhammedthachuparamb Před 2 měsíci +4

    നിലവാരം തീരെ ഇല്ല....

  • @Alimans633
    @Alimans633 Před měsícem +1

    അളിയൻസ് തുടങ്ങിയ അന്ന് മുതലേ ഉള്ള കഥ,സ്വന്തം ഭർത്താവ് എടുത്താൽ കള്ളൻ ആങ്ങള എടുത്താൽ നോ പ്രോബ്ലം തങ്കം അന്നും ഇന്നും ഒരേ പ്രഹസനം 😡😡😡

  • @viswanathanvaliyavalappil
    @viswanathanvaliyavalappil Před 2 měsíci +11

    നല്ല അഭിനേതാക്കളും സംവിധാനവും, ചില എപ്പിസോഡുകളിൽ സ്ക്രിപ്റ്റ് കുറച്ചു പോരായ്മകളുണ്ട്

  • @Angels658
    @Angels658 Před 2 měsíci +7

    പഴയ എപിസോടുകൾ തപ്പി kaanunnavarundo

    • @safari7152
      @safari7152 Před 2 měsíci +1

      ഡെയിലി പഴയത് ഓരോന്ന് കാണും ❤

  • @kunhikeluvinod8921
    @kunhikeluvinod8921 Před 2 měsíci +10

    അവസാനം ആ,,, പാവം ക്ളീറ്റ്സ്ന്റെ തലയിൽ ഇട്ടു,,,
    ഒരു ക്ഷമ പറയാമായിരുന്നു,,, സത്യം പറഞ്ഞാൽ ക്ളീറ്റസ് ഇല്ലെങ്കിൽ ഉപ്പ് ഇടാത്ത കഞ്ഞി കുടിക്കുന്നത് പോലെയാണ് ഈ.. സീരിയൽ....
    എല്ലാവരും ഒന്നിന് ഒന്ന് മെച്ചമാണ്....❤👍👌🌹🌹🌹🥰

  • @LaijuKaruvel
    @LaijuKaruvel Před 2 měsíci +5

    ഇത് കലക്കി ....കുറെയായി ഇതുപോലെ ഒന്നു ടെൻഷൻ ആയും ചിരിച്ചിട്ടും ❤❤

  • @saraladevi1655
    @saraladevi1655 Před 2 měsíci +12

    ജോലിക്ക് പോകാതെ ഉടായിപ്പും കൊണ്ടു നടക്കുന്ന ക്ലീറ്റസ്

  • @chandranmancheyil254
    @chandranmancheyil254 Před 2 měsíci +8

    എന്താണ് പറഞ്ഞത് ബുദ്ധിയില്ലാത്ത നടരാജൻ ചികിത്സിക്കാൻ ഉടായിപ്പായ ക്ലീറ്റസ് കടം മേടിക്കുന്നു😅

  • @shibinashanu3973
    @shibinashanu3973 Před 2 měsíci +18

    Amma... Superb😊

  • @krishnadaspk7289
    @krishnadaspk7289 Před 2 měsíci +43

    റൊണാൾഡ് തീറ്റ ഭ്രാന്തനണന്ന് എല്ലാവർക്കും അറിയാം പക്ഷെ എപ്പോഴും ഇങ്ങനെ തിന്നുകൊണ്ട് നടക്കുന്നത് കാണിക്കുന്നത് കുറച്ച് ഓവറായി പോകുന്നു

  • @manjulakp8002
    @manjulakp8002 Před 2 měsíci +13

    Thangam oru nighty thanne 3 epi ayi. Aarenkilum sradhicharunno guys?.

  • @JJ-id1uj
    @JJ-id1uj Před 2 měsíci +10

    അമ്മായിടെ സംസാരം കേട്ടാൽ തല്ലാൻ നിൽക്കുന്നപോലെ.കുറച്ച് സോഫ്റ്റ് അകു അമ്മായി😊

  • @user-js5zt9nq4t
    @user-js5zt9nq4t Před 2 měsíci +7

    Samadanamayi ella episodum kandavar vannu oppitte enna msg idunnavan vannittilla 😂

  • @AnwarKhan-jg1qx
    @AnwarKhan-jg1qx Před 2 měsíci +2

    അളിയൻസിൽ വിഷയ ദാരിദ്ര്യം ആണ് ഇപ്പോൾ

  • @meenakrishnan709
    @meenakrishnan709 Před 2 měsíci +5

    ഈ ക്ലീറ്റസ്ന് നാണം എന്ന ഒരു സാധനം ഇല്ലെ

  • @miny1874
    @miny1874 Před 2 měsíci +2

    അമ്മയുടെ അഭിനയം കലക്കി. തിലകൻ്റെ അഭിനയം പോലെ അവസാനം.

  • @treasajoseph590
    @treasajoseph590 Před 2 měsíci +3

    ലില്ലി ആണ്
    ക്ലീ റ്റോയെ ചീത്തയാക്കുന്നത്. പണിയെടുത്തു പൈസ കൊണ്ടുവന്നുകൊടുക്കാതെ ഏതുസമയവും തങ്കത്തിനോടു പൈസ ചോദിക്കാൻ നാണമാവില്ലേ

  • @muralit2809
    @muralit2809 Před 2 měsíci +8

    നിലവാരം കുറഞ്ഞു പോകുന്നല്ലോ.....
    എന്തു പറ്റി..

  • @vayaloram6447
    @vayaloram6447 Před 2 měsíci +3

    നല്ല മെസേജ് അമ്മ സൂപ്പർ
    അതുപോലെ എല്ലവരും സൂപ്പർ

  • @imaarun837
    @imaarun837 Před 2 měsíci +2

    Thangathinu kanakanodu nalla sneham anallow, pena ntha lillyk cleetoye snehichal 🥰😍

  • @vidyadharannair6257
    @vidyadharannair6257 Před 2 měsíci +10

    പാവം ക്ലിറ്റോ പഠിച്ച കള്ളൻ 😂😂

  • @rahulreji8531
    @rahulreji8531 Před 2 měsíci +14

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @kannanponuponukannan2090
    @kannanponuponukannan2090 Před 2 měsíci +6

    എന്തിനാ എപ്പഴും ക്ളീറ്റോ യെ താഴ്ത്തികെട്ടണത്, എപ്പിസോഡിൽ ഒരു ചെയ്ഞ്ഞോകെ വേണ്ടേ

  • @vassujaani4086
    @vassujaani4086 Před 2 měsíci +1

    കഥ ഒക്കെ മാറ്റി പിടിക്കാം ഇത് എന്നും പണിഷ്മെന്റ് ക്ളീറ്റോയ്ക് എന്നും പണി കിട്ടൽ ഉയർച്ചയുംതാഴ്ചയും വേണം ഇത് എന്നും താഴ്ച മാത്രമേ ഉള്ളു ....

  • @shellymerry3800
    @shellymerry3800 Před 2 měsíci +7

    Ammaven meenum konde evide poye😂😂

  • @bijumonramachandran1049
    @bijumonramachandran1049 Před 2 měsíci +2

    ഈ അടുത്തിടെ ക്ളീട്ടോയോടു സഹദാപം തോന്നിയ ഒരു എപ്പിസോഡ്. ഗുഡ് സ്ക്രിപ്റ്റ്

    • @alexusha2329
      @alexusha2329 Před 2 měsíci

      Nadarajanu Asugham a ennu nuna parayunna Cleto

  • @gourikrishna513
    @gourikrishna513 Před 2 měsíci +14

    Paisa venel joliku ponam allathe ethu neravum party ennu paranju alla nadakandath oru jolikum polum pokilla endhoru manushyana

  • @shihabsk6101
    @shihabsk6101 Před 2 měsíci +5

    രണ്ടുമൂന്നു ആഴ്ചയായി സ7000 പ്രശ്നം ഇന്ന് 2000 ഈ പ്രശ്നം ആരുടെ script 😂😂

  • @kunhikeluvinod8921
    @kunhikeluvinod8921 Před 2 měsíci +1

    ഞാൻ ഒരുവിധം എപ്പിസോഡ്കൾ കണ്ടു.. ആനുകാലിക സംഭവങ്ങൾ കൂട്ടി ചേർത്തുള്ള എപ്പിസോഡുകൾ ഇപ്പോൾ കുറവാണ്.

  • @user-ur3gu6gx2p
    @user-ur3gu6gx2p Před 21 dnem +1

    Kallikal ithu polulla bharya mare orikalum vishwasikaruthu namale chathikum varum kaalathu😢

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před 2 měsíci +1

    ക്‌ളീറ്റോയെ എപ്പോഴും ഇങ്ങനെ കള്ളനാക്കുന്നത് ശരിയല്ല കനകൻ ഒരു പുണ്യാളനും

  • @deekxitha
    @deekxitha Před 2 měsíci +2

    ഇതിൽ വന്ന അശ്വതി തക്കുടു മോന്റെ അമ്മയാണ്❤

  • @amalchandran9342
    @amalchandran9342 Před 2 měsíci +1

    ക്ളീറ്റോ പൈസ എടുത്തെന്നും കരുതി കുറ്റക്കാരനാക്കി തങ്കം പിന്നേട് പൈസ കനാകാനാണ് എടുത്തെന്നും അറിഞ്ഞപ്പോൾ തങ്കത്തിനും പ്രശനം ഇല്ല എന്തുവാ തങ്കം നീ ഇങ്ങനേ

  • @user-vo4ek3my6h
    @user-vo4ek3my6h Před 2 měsíci +20

    അടുത്ത മൂന്ന് ദിവസം ഞങ്ങൾ എന്ത് ചെയ്യും?😢😢😢

    • @semimolabdulaziz3655
      @semimolabdulaziz3655 Před 2 měsíci +3

      Marimayam kanam

    • @Dreams-jm7hl
      @Dreams-jm7hl Před 2 měsíci

      Skj Talk കാണു കുറച്ച് വിവരം വയ്ക്കും 😅

    • @vivo.y71
      @vivo.y71 Před 2 měsíci

      😢😢😢

    • @semimolabdulaziz3655
      @semimolabdulaziz3655 Před 2 měsíci

      @@Dreams-jm7hl , vivaram ellathavar anthukanditum karyam ella skj talk Anna undaye athinu munp ullavar vivaram ellathavar aaaano athu kanathavarum njan kanununde skj talk 😂😂😂😂

  • @damodharan.kdamodharan.k8394

    കഥയിൽ ലില്ലിയുടെ സഹോദര സ്നേഹം കുറച്ച് കൂടുതൽ ആയിപോയി തല്ലിപ്പൊളി കഥ എപ്പോഴും കാശിന് കണക്ക് മാത്രം ഈ ക്ലീറ്റസ് എന്ന കഥാപാത്രത്തെ എന്താണ് ഉദ്ദേശിക്കുന്നത്. ഒരു സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്ത സ്ക്രിപ്റ്റ്

  • @antonycp349
    @antonycp349 Před 2 měsíci +1

    രത്നമ്മക്കേയ് ... ഒരു വാക്കേ ഉള്ളൂ അല്ല പിന്നെ 😂

  • @sasicp5321
    @sasicp5321 Před 2 měsíci +1

    എല്ലാവരും പൊളിച്ചു
    അതിഗംഭിരം

  • @Samsopuscule
    @Samsopuscule Před 2 měsíci +6

    kazhinja kure episodekal nannakunnundu. very good keep going

  • @RamaiahRajenthiran-nh6ir
    @RamaiahRajenthiran-nh6ir Před 2 měsíci +1

    Last time தங்கம் சொன்ன வார்த்தை Heart tuch 500 நீ வச்சிகோ. அக்கா தம்பி பாசம்.

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp Před 2 měsíci +8

    സൂപ്പർ ❤❤❤

  • @asharafns2085
    @asharafns2085 Před 2 měsíci +4

    ഇപ്പോൾ അളിയൻസ് ബോറായി തുടങ്ങിയിരിക്കുന്നു

  • @lilyjoseph9038
    @lilyjoseph9038 Před 2 měsíci +9

    ക്ലീറ്റോന്റെ ഷർട്ടിൽ ചെരുപ്പുകൾ.

  • @West2WesternGhats
    @West2WesternGhats Před 2 měsíci +8

    Superb...ക്ലീറ്റോയ്ക്ക് പണികിട്ടുന്ന ഇത്തരം episodes ഇനിയും പ്രതീക്ഷിക്കുന്നു😂❤

  • @damodaranmathradan9754
    @damodaranmathradan9754 Před 2 měsíci +2

    What a natural performance of Riaz!!!👍👍

  • @purushuuthaman6161
    @purushuuthaman6161 Před 2 měsíci +7

    സൂപ്പർ

  • @shanavaskhan9582
    @shanavaskhan9582 Před 2 měsíci +1

    മൂന്നാമത്തെ എപ്പിസോടും മഞ്ജുവിന് ഒരേ മാക്സിയാണ് ധരിച്ചിരിക്കുന്നത് . അത്‌ എന്റെ തോന്നലാണോ .

  • @vijayanj2394
    @vijayanj2394 Před 2 měsíci +1

    സസ്പെൻസ് സൂപ്പർ എടാ രത്നമയ്ക്ക് ഒരു വാക്കേയുള്ളൂ

  • @poojithavlogs1001
    @poojithavlogs1001 Před 2 měsíci +1

    Adhu kalakki .. rathnamma and cleto kondupoi innathe episode ❤

  • @gireeshchira5799
    @gireeshchira5799 Před 2 měsíci +1

    ഇതൊക്കെ എത്രയോ കഴിഞ്ഞു പോയതല്ലേ ഡയറക്ടർ സാറെ ബോർ പഴയതൊക്കെ കുത്തിപ്പൊക്കി വരുമ്പോൾ ആ അടുക്കും ചിറ്റയുമൊക്കെ കൊണ്ടുവരുന്നതും നന്നായിരിക്കും

  • @HaneefHaneef-pp3we
    @HaneefHaneef-pp3we Před 2 měsíci +1

    നല്ല അമ്മ സത്യം മാത്രം വിജയിച്ചു

  • @thameemthameem7339
    @thameemthameem7339 Před 2 měsíci +2

    Super serial adipoli ❤️

  • @itn0687
    @itn0687 Před 2 měsíci +12

    Cletus is a perfect example of a narcissist

  • @Asma-ud7gd
    @Asma-ud7gd Před 2 měsíci

    ക്ളീറ്റോ എല്ലാരോടും കാശ് ചോദിച്ചെങ്കിലും പാവം ലാസ്റ്റ് അതിനെ ഒരു കള്ളനാക്കി ഭാര്യ യും പെങ്ങളും ☺️ എന്നാലും അമ്മ മിണ്ടാതെ 😄😄😄 സൂപ്പർ 👍🏻👍🏻 അമ്മാവൻ മീൻ വാങ്ങിച്ചു വന്നില്ലല്ലോ 🤔

  • @alexandergeorge9365
    @alexandergeorge9365 Před 2 měsíci +2

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ!

  • @user-dp2pz8tv9b
    @user-dp2pz8tv9b Před 2 měsíci +1

    അടിപൊളി എല്ലാവരും നല്ല അഭിനയം

  • @ShanavasMuhammad-ir6gn
    @ShanavasMuhammad-ir6gn Před 2 měsíci +2

    ഇപ്പോൾ തട്ടിക്കൂട്ടാണ് അളിയൻസ്

  • @shibyjoby599
    @shibyjoby599 Před 2 měsíci +6

    Super ❤❤❤❤

  • @abhilashkerala2.0
    @abhilashkerala2.0 Před 2 měsíci +1

    Amma last powlichu😂😂😂❤❤❤❤
    Thangam over aannu eppozhum cleeto na kuttam peduthunnu😢😢😢
    Cleeto paavam 😢😢😢😂❤
    Kanakan onnum ariyadhe😂😂😂😢❤

  • @bijucherian8799
    @bijucherian8799 Před 2 měsíci +3

    Super അളിയാ.... Super😂😂😂

  • @noblejoy6
    @noblejoy6 Před 2 měsíci +1

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ... പഴയ കഥ തന്നെ തട്ടി കൂട്ടി വീണ്ടും പൊടി തട്ടി... എന്തുവാടെ...

  • @molyjames5620
    @molyjames5620 Před 2 měsíci +2

    ക്ലീറ്റോ പണിയെടുത്തു ജീവിക്കൂ. അമ്മാ അമ്മാ എന്നു വിളിച്ചോണ്ടുനടക്കാതെ.😊

  • @merly5975
    @merly5975 Před 2 měsíci +1

    Lillikum thaghathinum oru sorry parayamairunnu..Cletoku.. Veruthae pazhi chari ilae

  • @naseeranaseera1492
    @naseeranaseera1492 Před 2 měsíci +3

    ഒരു എപ്പിസോഡ് ക്ലീറ്റോ പൈസരനായിട്ടുള്ളത് കാണിക്കുമോ 👍🏻🥰🥰

  • @SureshBabu-cj4tl
    @SureshBabu-cj4tl Před 2 měsíci +2

    ക്‌ളീറ്റസ് ഇത് തന്നെ പരിപാടി..

  • @sasikumarkhd9117
    @sasikumarkhd9117 Před 2 měsíci

    അളിയൻസ് കുറെയായി കാണാതെ ഇന്ന് നോക്കി ഒരു മാറ്റവും ഇല്ല ഈ വീടും പരിസരവും മാത്രം മറിമായം കണ്ടുപിടിക്കൂ അല്ലാതെ ഇങ്ങനെ 😅

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 Před 2 měsíci +2

    Nice content 👌 Great acting

  • @thomasgomez6477
    @thomasgomez6477 Před 2 měsíci +1

    രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കു വിയർപ്പിനെ പേടിയാണ് 🦋

  • @semimolabdulaziz3655
    @semimolabdulaziz3655 Před 2 měsíci +3

    Adipoli 😍🤩🤩🤩

  • @user-gj6vd2nk3p
    @user-gj6vd2nk3p Před 2 měsíci +1

    Episode nte starting,, cleeto ye ppole kure per undu.. "panamenikku pulleda, athente kayyillilleda" only dialogues

  • @bn-lq5jl
    @bn-lq5jl Před 2 měsíci +1

    Cleeto eduthittilla ennu arinjapo ottaennam maapu chothochilla paavam cleeto..😂

  • @mjsmehfil3773
    @mjsmehfil3773 Před 2 měsíci +1

    Dear Loving Rajeshji
    Nice and simple content , Dear Sukuji Good script and Dear Rajeshji Best Direction..
    Congratulations...🌹🌹🌹
    My precious method actors performed very well..🌹🌹🌹
    CONGRATS ..🎉🎉🎉
    Today in Sony LIV I have watched BHOOTAKAALAM movie , in that I saw my two precious method Actors Riyasbhai and Manjuji...it was SUPERB PERFORMANCE...❤❤❤
    Today Riyasbhai Sethu Lakshmi Amma Manjuji and Soumyaji Scored...
    Special congrats...❤️❤️❤️
    God bless you all...🙏🙏🙏
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹 1:31 2:33 8:32

  • @remakrish7884
    @remakrish7884 Před 2 měsíci

    Last സീൻ അമ്മയുടെ അകത്തേക്കുള്ള പോക്ക് super

  • @anbalaganp2930
    @anbalaganp2930 Před 2 měsíci

    The entire team is acting well..!!Great.!

  • @alexandergeorge9365
    @alexandergeorge9365 Před 2 měsíci

    23:10 മുതൽ ക്ളീറ്റോയുടെ മുഖഭാവം.... സൂപ്പർ!