DRACULAYANAM (ഡ്രാക്കുളായനം)

Sdílet
Vložit
  • čas přidán 29. 12. 2023

Komentáře • 69

  • @jayadevannm2470
    @jayadevannm2470 Před 5 měsíci +2

    അസ്സലായിട്ടുണ്ട്, പർളിവുഡ് സിനിമകൾ ഒരേ ടൈപ്പ് ആയിത്തുടങ്ങിയിരുന്നു. എന്നാൽ ഡ്രാക്കുള വളരെ പുതുമയുള്ളതായി. അവതരണവും നന്നായിട്ടുണ്ട്.
    Keep it up👍👍

  • @mithravindachanel704
    @mithravindachanel704 Před 5 měsíci +1

    മന്ത്രവാദത്തിന്റെ ഒരു അന്തരീക്ഷം തോന്നിയില്ല. പെട്ടെന്ന് ഡ്രാക്കുള പ്രത്യക്ഷപ്പെട്ടു. എന്തായാലും വളരെ നന്നായിട്ടുണ്ട്. ഡ്രാക്കുളയുടെ സെലക്ഷൻ ഗംഭീരം

    • @parlywood5072
      @parlywood5072  Před 5 měsíci

      ആവാഹിക്കാൻ മന്ത്രവാദം വേണ്ട. ഒഴിപ്പിക്കലിനാണ് മന്ത്രവാദം വേണ്ടത്.

  • @divakaranmd7543
    @divakaranmd7543 Před 6 měsíci +2

    ഏറെ പുതുമയുള്ള പ്രമേയം. അവതരണത്തിന് ഒരു പ്രൊഫഷണൽ ടച്ച്. ചിത്രീകരണം മനോഹരം. പാലേലി മോഹനന്റെ ഏറ്റവും യോജിച്ച കഥാപാത്രം. മറ്റെല്ലാ കഥാപാത്രങ്ങളും നാച്വറലാണ്. നമ്പൂതിരി സ്ലാങ്ക്. അതാണിതിന്റെ ഹൈലൈറ്റ്. അവസാന സീനിന് അല്പം അവ്യക്തത തോന്നി.

  • @anuanuchandana5935
    @anuanuchandana5935 Před 5 měsíci +2

    എൻ്റെ അച്ഛൻ ഇതിൽ അഭിനയിച്ചിട്ടുണ്ട് പക്ഷെ ചെറിയ ഭാഗത്തിലാണ് ഉള്ളത് ഇത് വളരെ നല്ല സ്കിറ്റാണ്

  • @unni8a
    @unni8a Před 6 měsíci +1

    ഗംഭീരം ഡ്രാക്കുള.... അസ്സലായി അഭിനയിച്ചു.... അവസാനം ഒന്നൂടെ ഗാoഭീര്യം ആകാമായിരുന്നു. ഡ്രാക്കുള ഇത്രവേഗം കീഴടങ്ങേണ്ടിയിരുന്നില്ല. അദ്ദേഹത്തിന്റെ അഭിനയ സാധ്യത പരമാവധി ഉപയോഗിക്കാർന്നു. നല്ല തീം മനോഹരമാക്കി അവതരിപ്പിച്ചു 👌👌👌👌👌👌👌👌

  • @vishnugodasarman9153
    @vishnugodasarman9153 Před 6 měsíci +1

    Paleli🎉❤

  • @raviputhur7077
    @raviputhur7077 Před 6 měsíci +1

    ഡ്രാക്കുള ഏകദേശം എല്ലാ സിനിമകളും കണ്ടിട്ടുണ്ട് . എന്നിട്ടും ഈ ചിന്ത വല്ലാതെ ഇഷ്ടപ്പെട്ടു . പരിമിതികൾ അറിയാം ആ മനസ്സോടെ ഈ സിനിമ കണ്ടാൽ അതി കേമം തന്നെ.
    അഭിനന്ദനങ്ങൾ . എല്ലാം ഒത്തുവന്നാൽ 2024 ൽ അനിൽ ഒരു സിനിമ ചെയ്യും . ചെയ്യാറായി . അതു സംഭവിക്കട്ടെ .
    നവ വത്സരാശംസകൾ .
    ഒരോ ഷോട്ടും , ഫ്രേമും ഒന്നിനൊന്നു മികച്ച താവണം . ഈസിയായി ചെയ്ത് കഥാപാത്രങ്ങളുടെയും കഥയുടെയും സ്റ്റോക്കു തീർക്കണ്ട
    ❤️.

  • @shyamharitha
    @shyamharitha Před 6 měsíci +3

    അനുവേട്ടാ... തകർത്തു....😂😂എഴിക്കോട് ഡ്രാക്കുളേട്ടൻ പൊളിച്ചു 😂😂

  • @PariyanampattaNarayanan
    @PariyanampattaNarayanan Před 6 měsíci +1

    ബലേ . .
    ''ഡ്രാക് രക്ഷസ്''

  • @sudhaprakasan325
    @sudhaprakasan325 Před 6 měsíci +1

    പാലേരി തമ്പുരാൻ വന്ന് ഡ്രാ കൂളയെകണ്ടപ്പോൾ ആ ഒരു സീൻ കണ്ടതും എന്റെ മേലാകെ കോരിത്തരിച്ചു പോയി .... സൂപ്പർ👏🏻👏🏻👏🏻👏🏻😍😍😍

  • @evvasudev142
    @evvasudev142 Před 6 měsíci +2

    സംഭാഷണം അത്ര ക്ലിയറല്ല. ഓരോരുത്തരും മൈക്ക് ഫിറ്റ് ചെയ്താൽ നല്ലതാണോ എന്ന് ഒരു തോന്നൽ. എന്തായാലും ഗംഭീരം.

  • @1976sree
    @1976sree Před 6 měsíci +1

    അടിപൊളി ഓരോ എപിസോഡും ഒന്നിനൊന്ന് മെച്ചം PD ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം

  • @vinuyogi
    @vinuyogi Před 6 měsíci +2

    Super😊. Ghost's own country - Kappiri - Brahmarakshas - adipoli. Hari ettan very closely resembles Dracula. Nice photography. Overall really enjoyed. Congrats to all participants.

  • @oormilapolpaya
    @oormilapolpaya Před 6 měsíci +1

    കേമായി👍👍🙏🙏🙏 എല്ലാ കലാകാരൻമാർക്കും🙏🙏🙏🙏🙏🙏🤝🤝🤝

  • @Wanderscapes
    @Wanderscapes Před 6 měsíci +2

    Ha ha😊 ഗംഭീരം 👍 നല്ല creative ആയി അവതരിപ്പിച്ചു. ഞങ്ങൾക്കും ഇതിൽ ഒരു റോൾ തന്നതിന് ഒരു വലിയ thanks🙏
    Btw, ഡ്രാക്കുളയാശാൻ അവിടെത്തന്നെ കൂടിയിട്ടുണ്ടല്ലോ, ലേ? 😀

  • @k.v.narayanannamboodiri5364
    @k.v.narayanannamboodiri5364 Před 6 měsíci +3

    WOW......super. അസാദ്ധ്യം ഭാവന. Creativity and imagination at its best. Thread, script, actors, photography, editing.....a treat altogether.

  • @sreejukaladi616
    @sreejukaladi616 Před 6 měsíci +2

    ഡ്രാക്കുള - good casting.
    Well done.
    Length ഇത്തിരി കുറച്ചാൽ കൂടുതൽ നന്നായേനെ.
    എന്തായാലും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉

  • @haridasanmanjapatta7991
    @haridasanmanjapatta7991 Před 6 měsíci +1

    രാമൻ അഭിനന്ദനങ്ങൾ

  • @evadithyan2752
    @evadithyan2752 Před 6 měsíci +2

    Super🔥

  • @dileepparameswaran4455
    @dileepparameswaran4455 Před 4 měsíci

    👏🏻🥰👏🏻👏🏻

  • @muraleedharanmundakatmana6173
    @muraleedharanmundakatmana6173 Před 6 měsíci +1

    രസകരമായ പ്രസന്റേഷൻ ..!! ഇനി മുതൽ സ്വാദിഷടമായ പാൽപ്പായസം മാത്രം മതി എന്ന ഒരു കമന്റ് കൂടെ ഡ്രാക്കുളയെ കൊണ്ട് പറയിക്കാമായിരുന്നു. എന്തായാലും വെൽ എൻഞ്ചോയ്ഡ് ... അഭിനന്ദനങ്ങൾ...😊

  • @k.n.shivramkrishnan2994
    @k.n.shivramkrishnan2994 Před 6 měsíci +1

    Excellent Direction by Anil and very good acting by all actors.

  • @subramaniank4496
    @subramaniank4496 Před 6 měsíci +3

    Wonderful....hilarious....superbly taken...concept is superb...Hard to believe its shot in a mobile....Anil u deserve "Oscar" for short film for "Draculayanam"..🎉🎉😊

  • @arunsarang05
    @arunsarang05 Před 6 měsíci +1

    Great efforts Anil. Keep doing such movies. Very interesting

  • @ushapuliyath6617
    @ushapuliyath6617 Před 6 měsíci

    ഗംഭീരം....... 👍🏻👏🏻എല്ലാവരും സൂപ്പർ 👌🏻. സിന്ധു ഇത് കലക്കിയിട്ടുണ്ട് 👌🏻👌🏻😁😍😍

  • @Maimad.shadil
    @Maimad.shadil Před 6 měsíci +1

    Adipoli onum payaan ilaa super❤

  • @dileepps2827
    @dileepps2827 Před 6 měsíci +1

    അടിപൊളി fiction

  • @rameshan8072
    @rameshan8072 Před 6 měsíci +2

    Dear Anil,
    Yesterday, I watched your short film with my children in our home theatre. It was very interesting; you successfully blended comedy with horror. I particularly enjoyed the union of characters - Raktha Rakshes, Kalliyag Kattu Neeli, and another character whose name, unfortunately, escapes me. Thirumeni spitting pan and Dracula mistaking it for blood was a captivating concept. You skillfully captured the scenes on camera, closely resembling the original. The priest's dialogue, "You can stay here happily if you avoid drinking blood," was a highlight, cleverly portraying Brahmin nature. It was truly wonderful.
    Wishing you all the best and looking forward to seeing many more feathers added to your cap. Perhaps you could consider picturing a short film on Great Choori.👌🏻👏🏻👍🏻

  • @sudhaprakasan325
    @sudhaprakasan325 Před 6 měsíci +1

    സിന്ധു .. സൂപ്പറായി ട്ടോ....തുടർന്നും നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ ....😂😂 കലക്കി...🤝🏻🤝🏻♥️♥️ Happy New year - 2024

  • @chithrane.s465
    @chithrane.s465 Před 6 měsíci +1

    മികച്ച ആശയം, അവതരണം....👌👌👌
    Keep going guys 👍

  • @shibur5334
    @shibur5334 Před 6 měsíci +1

    Dracula കലക്കി... ബലേ...

  • @madhavantrikkazhippuram594
    @madhavantrikkazhippuram594 Před 6 měsíci +1

    Good concept
    Congratulations 🎉

  • @jayasreenarayanan9523
    @jayasreenarayanan9523 Před 6 měsíci +1

    Manoj, Sindhu🎉... Ugran

  • @NARAYANANPM-sm3ux
    @NARAYANANPM-sm3ux Před 6 měsíci +1

    അസ്സലായിട്ടുണ്ട്.
    ( അസൂയാവഹം)

  • @mithunmadhavan8313
    @mithunmadhavan8313 Před 6 měsíci +1

    Wonderful Anilettan and team...

  • @chidambareswarankavassery4916
    @chidambareswarankavassery4916 Před 6 měsíci +3

    Interesting, intriguing, riveting and at the same time hilarious. A good short-film creates its own world, and that world needn't refer to anything that's real. Draculayanam succeeds in creating a world of its own and has made a massive contribution to the genre of absorbing short films. The out-of-the-ordinary thought of transforming the scary horror characters into comic-horror characters deserves to be appreciated. The dialogues were interestingly apt and lucid.
    I watched it by projecting it onto the big screen and the experience was as excellent as watching a movie shot in a professional digital movie camera like Arri Alexa or Sony Venice. I just sat there, flabbergasted as to how Anil could do it using an ordinary mobile camera. The niche and crisp editing is another highlight worth a mention here.
    Man, you have real talent !!!! Having watched almost all of your previous short films, I know you have the fire in your belly to make extraordinary films. I am sure you can make the "Thambrayanam", the short film on Choori-the Thambran, a renowned 'classic' to be remembered and cherished for years to come. (Because it is a memoir on Choori and the word 'Ayanam' you have already used for Draculayanam, we can even name it "Chooryacharitham" *ചൂര്യചരിതം*). Maybe, some day, Anil may even win the "Oscar" for short films.
    👌👌👌

  • @bibzpb4u
    @bibzpb4u Před 6 měsíci +1

    Adipolii...... 😂😂 A variety Dracula....🎉

  • @savithrymuttathukkatil
    @savithrymuttathukkatil Před 6 měsíci +1

    ഗംഭീരം.......... 👌👌

  • @gafurkkadosth8263
    @gafurkkadosth8263 Před 6 měsíci +1

    Superr..... Interesting...😮😮🙏🏻🙏🏻❣️

  • @sheelashellas
    @sheelashellas Před 6 měsíci +1

    Interesting 🤝🤝🤝🤝🤝

  • @vipinarithottamn8885
    @vipinarithottamn8885 Před 6 měsíci +1

    വേറെ ലെവൽ....

  • @user-dh4re9td7p
    @user-dh4re9td7p Před 6 měsíci +1

    Sooper Paleli

  • @vilakkadvasudevan5429
    @vilakkadvasudevan5429 Před 6 měsíci +1

    എടുത്തത് നന്നായിട്ടുണ്ട്.

  • @girijasarma97
    @girijasarma97 Před 6 měsíci +1

    പുതിയ ആശയം ന്റെ ആശേേ 👌

  • @sreejukaladi616
    @sreejukaladi616 Před 6 měsíci +1

    Siperb👍👍👍

  • @sindooram3653
    @sindooram3653 Před 6 měsíci +1

    🙏🙏🙏

  • @user-hg8fk6di7t
    @user-hg8fk6di7t Před 6 měsíci +1

    👏👏👏

  • @k.n.shivramkrishnan2994
    @k.n.shivramkrishnan2994 Před 6 měsíci +1

    Dear Anil,
    As I told u,I am very much impressed by ur direction,dialogue decisions in ur latest movie: "Drakulaayanam".
    Though u r doing for time pass,I felt I must appreciate and encourage u for the pain and efforts that u r putting to make these mobile-short films.i watched Drakulayanam film again and again like a Judge for deciding award!!!!😄.
    I really would like to highlight that,
    Following scenes in that movie r absolutely classic and u deserve a real Appreciation for sure for Direction and actors for their acting.
    1.Drakula body language and dialogue delivery in first scene saying I want to go to Kerala,I want to drink ur blood.
    2.Drakula entering ur house gate at night deep darkness.
    3.horrifying face expression of Drakula while attacking that boy.
    4.cricket subject very rightly selected by u during nampoothiri men discussion by doing "വെറ്റില മുറുക്ക്".
    5.face expression by Drakula while suddenly seeing Yakshi face.
    6.Drakula dialogue and expression while saying "they r splitting blood,I am drinking blood".
    7.Malayalam accent english speaking by poojari wearing specs.
    8. ഹോമം -smoke hiding the Drakula like cloud in pooja mantra scene.
    9.last scene: Drakula suddenly appearing as "Brahma rakshas" with two long teeth while he and boy looks back each other.
    And finally my selection as Best Actor of this movie:
    Undoubtedly the person acted as "Drakula".
    I wish u best of luck for ur future film related Activities.👍💪.

  • @rajichandran8716
    @rajichandran8716 Před 6 měsíci +1

    Good performance 👍

  • @mkgeetha
    @mkgeetha Před 6 měsíci +1

    Awesome !

  • @harikrishnansharu6251
    @harikrishnansharu6251 Před 6 měsíci +1

    Hariyappan 🔥🔥🔥

  • @bhavadas24
    @bhavadas24 Před 6 měsíci +1

    Wonderful...🎉

  • @user-ir5rw2gz1i
    @user-ir5rw2gz1i Před 6 měsíci +1

    Super..🙏🙏🙏

  • @shajuthrivikraman9534
    @shajuthrivikraman9534 Před 6 měsíci +1

    Super 👍👍

  • @jayamolvj4910
    @jayamolvj4910 Před 6 měsíci +1

    Super ❤

  • @skmass2808
    @skmass2808 Před 6 měsíci +1

    😆

  • @sheenajose638
    @sheenajose638 Před 6 měsíci +1

    👌👌👌😄😄❤️

  • @MrShayilkumar
    @MrShayilkumar Před 6 měsíci +1

    👍👌

  • @bhadramohan4402
    @bhadramohan4402 Před 6 měsíci +1

    👍👍🎉

  • @evparvathy6748
    @evparvathy6748 Před 6 měsíci +1

    Ettachaaa🔥🤣

  • @savimohan2770
    @savimohan2770 Před 6 měsíci +1

    👍👍👏👏😅😅

  • @ajok9418
    @ajok9418 Před 6 měsíci +1

    മുടി വെട്ടിയ മോഡേൺ നീലി.സാരി വേഷം കൂടി മാറ്റാമായിരുന്നു

  • @ushasathian7904
    @ushasathian7904 Před 6 měsíci +1

    😂😂😅

  • @user-zm6qz8jm3b
    @user-zm6qz8jm3b Před 6 měsíci +1

    English ariyana edamana ilyenki endaayene😂

  • @unninamboothiripad
    @unninamboothiripad Před 6 měsíci +1

    😂😂...കസറി....
    ബലേ.... !

  • @user-zm6qz8jm3b
    @user-zm6qz8jm3b Před 6 měsíci +1

    English- pallu- coat..😂😂😂😂