BHRAHMANA YOGAM (ബ്രാഹ്മണ യോഗം)

Sdílet
Vložit
  • čas přidán 17. 06. 2024
  • Venmani Krishnan Namboothirippad
    Radha Antharjanam
    Paleli Mohanan
    Anil P Subrahmanian
  • Komedie

Komentáře • 46

  • @sreevasudev4467
    @sreevasudev4467 Před 8 dny +1

    ഗംഭീരം ❤❤❤❤

  • @venmanyparameswarannamboot2796

    നമ്പൂരി ഫലിതം…. ഒരു ദൃശ്യാവിഷ്കാരം…. രസായി….

  • @chairmanoffice5233
    @chairmanoffice5233 Před 10 dny +1

    Super... Very nice...

  • @radhakumaril8832
    @radhakumaril8832 Před 12 dny +1

    ഗംഭീരം അതിമനോഹരം നല്ല അറിവുപകർന്നു തന്ന തിരുമേനിക്കും അന്തർജനത്തിനും കോടി കോടി നന്ദി......... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💚💚🌹💚🌹💚🌹

  • @rajiunni4595
    @rajiunni4595 Před 12 dny +1

    അതിമനോഹരം... എല്ലാവരും വളരെ നന്നായി. നല്ലൊരു സന്ദേശം. കൃഷ്ണേട്ടാ.. രാധേടത്തി.. ഒരുപാട് സന്തോഷം. നമസ്കാരം 🙏🙏🙏🙏

  • @dileepparameswaran4455
    @dileepparameswaran4455 Před 11 dny +1

    👏🥰

  • @krishnanmp6319
    @krishnanmp6319 Před 13 dny +2

    എല്ലാവരുടേയും മികച്ച അഭിനയം അഭിനന്ദനങ്ങൾ.

  • @sudhanamboothiri822
    @sudhanamboothiri822 Před 9 dny +1

    🙏🙏🙏🙏

  • @kalipurayathbalachandran269

    ❤🎉 Sapthahathil ninnum veritathalla...Anna danam Maha danam. ❤🎉

  • @vadyaveena1290
    @vadyaveena1290 Před 13 dny +1

    ആശയവും ചിത്രീകരണവും എല്ലാം ഗംഭീരം! ഈ സംരംഭത്തിൽ സഹകരിച്ച ആദ്ധ്യാത്മിക - ഭാഗവത ആചാര്യൻ ശ്രീ.വെൺമണി ,, പാലേലി, തുടങ്ങി എല്ലാവർക്കും അഭിനന്ദനങ്ങൾ!

  • @vethathiriskyyogamotivatio7786

    സമൂഹത്തിനു നൽകുന്ന ഉദാത്തമായ സന്ദേശം. നാലുപേരും നന്നായി അഭിനയിച്ചിരിക്കുന്നു. "കിണ്ടി ഷോട്ട് " ക്യാമറ വർക്ക്‌ നന്നായിട്ടുണ്ട് 👌🙏

  • @sreedevisankar1960
    @sreedevisankar1960 Před 14 dny +2

    ശ്രേഷ്ഠമായ അന്നദാനവും ജ്ഞാനദാനവും!!
    വീഡിയോ മനോഹരം!!💐💐🙏🙏

  • @youtubegamespot6235
    @youtubegamespot6235 Před 12 dny +1

    വളരെ മനോഹരം

  • @jithendrancs9547
    @jithendrancs9547 Před 13 dny +1

    ഹ്രസ്സ്വം, സംവിധാനം വളരെ നന്നായിട്ടുണ്ട്. ഫ്രെമിംഗ് ഗംഭീരം ആയിരുന്നു പ്രത്യേകിച്ച് വെണ്മണി ചാരുകസേരയിൽ ഇരിക്കുന്നത്. ഹ്രസ്സ്വം, സ്പഷ്ടം. പാലേലി അടക്കമുള്ള എല്ലാ അഭിനേതാക്കളും നന്നായി.

  • @sreeharisree2774
    @sreeharisree2774 Před 14 dny +2

    കൃഷ്ണേട്ടാ ഗംഭീരം ❤😂

  • @Kvparvathydeviparvathyde-mf1lk

    മോഹനൻ ! അഭിനയം നന്നായിട്ടുണ്ട്ട്ടോ...ഭദ്രേ.......

  • @Sreekandansomayajipad-yn4yv

    അതി സുന്ദര ചലച്ചിത്ര കാവ്യം അതിക്രമംങ്ങളുടെയും കൊലപാതകങ്ങളുടെയും ആണെചാരങ്ങളുടെയും ചിത്രം എന്നും കാണുന്ന നമ്മൾക്ക് പഴമയുടെ നന്മ യുടെ ടെ സന്ദേശം പകർന്നു തന്ന paleeli mohanan വെണ്മണി ഭാഗവത കോകിലം അദേഹത്തിന്റെ അതേമാർ വിശിഷ്യ paleeli mohanan കവി തുടങ്ങി എല്ലാവർക്കും നന്ദി
    ഇത് produse ചെയ്ത ആൾക്കും എല്ലാവർക്കും എന്റെ സന്തോഷം അറിയിക്കട്ടെ
    മനോഹര kaviyam

  • @girijasarma97
    @girijasarma97 Před 14 dny +2

    ഗംഭീരം അനിൽ😊

  • @sathisatheesan1707
    @sathisatheesan1707 Před 13 dny +1

    അസ്സലായി👌👍 വളരെ നല്ല അവതരണം‼️ അഭിനയിയ്ക്കുകയാണെന്ന് തോന്നിയില്ല, ജീവിയ്ക്കുകയാണ്😊
    അഭിനേത്രിയുടെ പേരിൽ മാത്രം ഒരു പിശക് വന്നൂ ലോ😆

  • @user-kj5rc7cy3h
    @user-kj5rc7cy3h Před 12 dny +1

    അതിമനോഹരം ഇത് എടുത്ത ആൾക്ക് സരസ്വതി ഭാരതത്തിൽ അഭിനന്ദനങ്ങൾ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ് കൃഷ്ണൻ തിരുമേനി തിരുമേനിക്ക് എന്നറിയോ എന്നറിയില്ല

  • @rameshneelakandhan8342
    @rameshneelakandhan8342 Před 13 dny +1

    എല്ലാവരും നന്നായി 🙏🏻
    അന്നദാനം മഹാദാനം....

  • @vsankaranarayanan7144
    @vsankaranarayanan7144 Před 13 dny +1

    കേമമായിട്ടൊ, എല്ലാവരുടേയും അഭിനയം.
    ❤🙏👏🎉💐🎊🎆😎

  • @k.v.narayanannamboodiri451

    A great message conveyed in an elegant way. So also the simplicity and humility of namboodiri conveyed without telling. Both script and actors are elegant and super. It deserves more coverage. All of us should share it maximum to support the effort of parlywood. They need recognition and more coverage.

  • @NaliniKrishnan-jd6hm
    @NaliniKrishnan-jd6hm Před 13 dny +1

    നല്ല അവതരണം

  • @henarajeshpr6671
    @henarajeshpr6671 Před 14 dny +1

    വളരെ നന്നായിട്ടുണ്ട്.ഹൃദ്യമായൊരു കാഴ്ച.നന്ദി🙏🏻

  • @haridasanmanjapatta7991
    @haridasanmanjapatta7991 Před 13 dny +1

    കൃഷ്ണേട്ടന് പാദനമസ്കാരം

  • @narayanam8739
    @narayanam8739 Před 12 dny +1

    കൃഷ്ണ കൃഷ്ണ
    കൃഷ്ണേട്ടാ
    ഓപ്പോളേ....

  • @Gargi_kiddies
    @Gargi_kiddies Před 13 dny +1

    വളരെ നന്നായി ചെയ്തിട്ടുണ്ട് ❤️

  • @user-kj5rc7cy3h
    @user-kj5rc7cy3h Před 12 dny +1

    അന്നദാനത്തിന് മഹത്വം കാണിച്ചുതന്ന ഇതേ പോലത്തെ പിച്ചർ ഗെയിം വേണം

  • @vilakkadvasudevan5429
    @vilakkadvasudevan5429 Před 13 dny +1

    നന്നായിട്ടുണ്ട്.

  • @ajithakumari2946
    @ajithakumari2946 Před 14 dny +1

    നല്ല സന്ദേശം 🙏

  • @sreesivan.malliyoor
    @sreesivan.malliyoor Před 13 dny +1

  • @vanajaraman5240
    @vanajaraman5240 Před 14 dny +1

    Athi manoharam

  • @deviharinarayanan4025
    @deviharinarayanan4025 Před 14 dny +1

    Nalla സന്ദേശം 🙏

  • @user-kj5rc7cy3h
    @user-kj5rc7cy3h Před 12 dny +1

    എൻറെ ഭാഗവതത്തിലെ രണ്ടാമത്തെ ഗുരുവായൂർ

  • @sandhyamahadevanprshospita5129

    🙏👏

  • @explore.with.sujatha
    @explore.with.sujatha Před 13 dny +1

    👌🏼👏🏼👏🏼

  • @krishnapriyaa9741
    @krishnapriyaa9741 Před 14 dny +1

    👏👏👏🙏

  • @oormilapolpaya
    @oormilapolpaya Před 13 dny +1

    🙏🙏🙏🙏🙏🤝🤝

  • @ukpallithara
    @ukpallithara Před 12 dny +1

    അന്നദാനം മഹാദാനം'
    എങ്കിൽ അത് ആദ്യം തന്നെ ആവാമായിരുന്നില്ലേ ന്നൊരു സംശയം.

    • @parlywood5072
      @parlywood5072  Před 12 dny

      ശരിയാണ് അപ്പൊ പിന്നെന്ത് കഥ!

  • @subramaniannampoothiripr500

    ചോറ് ഒരു കുറച്ചൂടി ഒക്കെ ഒരു ചെരുവത്തിൽ കൊണ്ടരുക...
    എന്തെങ്കിലും ഒരു മെഴുക്കുപുരട്ടി,
    ഒരു ഉപ്പിലിട്ടത് ത്രേം കൂടി ഇണ്ടായിരുന്നെങ്കിൽ ആ ചോറ് വിളമ്പി കൊടുക്കണേനു ശ്ശി ഭംഗി കൂടും ന്നൊരു തോന്നൽ....
    അല്ലാണ്ടെല്ലാം ഭംഗിയായി..... 🤭

    • @parlywood5072
      @parlywood5072  Před 6 dny

      @@subramaniannampoothiripr500 അതോണ്ടാണ് അദ്ദേഹം പറഞ്ഞത് 1 ബ ടെ ഒന്നൂല്യാന്ന്

  • @sreejasureshpazhoor6801
    @sreejasureshpazhoor6801 Před 13 dny +1

    നല്ല അവതരണം

  • @dhananjayanek6655
    @dhananjayanek6655 Před 13 dny +1