Easy Breakfast//എല്ലാവരും ചോദിച്ചു വാങ്ങി കഴിയ്ക്കും//ടിഫിനിലും കൊടുക്കാം//എണ്ണയില്ലാതെ തയ്യാറാക്കാം

Sdílet
Vložit
  • čas přidán 12. 09. 2024
  • Hi Friends
    I’m Dr.Bindu. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല soft ആയിട്ടുള്ള ഒരു breakfast recipe ആണ്. അധികം ചേരുവകൾ ഒന്നും ആവശ്യമില്ല. ടിഫിനിൽകൊടുത്തു വിടാനും നല്ലതാണ്. പച്ചരി ഉണ്ടെങ്കിൽ ആർക്കും ഉണ്ടാക്കാം.‪@BeQuickRecipes‬
    👉 Easy breakfast recipes link👇
    • Easy Breakfast Recipes
    #easybreakfast
    #easy
    #breakfastrecipe
    #breakfast
    #breakfastideas
    #easybreakfastideas
    #healthy
    #healthyrecipe
    #easyrecipe
    #healthybreakfast
    #healthybreakfastideas
    #healthybreakfastrecipe
    #tastyrecipes
    #tasty
    #tastybreakfast
    #tastybreakfastrecipe
    #tastybreakfastideas
    #rice
    #riceflourbreakfast
    #aripodi
    #keralastyle
    #keralastylebreakfast
    #southindianbreakfast
    #bequickrecipes
    #instantrecipe
    #instantbreakfast
    #instantbreakfastrecipes

Komentáře • 119

  • @shinav4589
    @shinav4589 Před rokem +11

    ആഹാ നല്ല അടിപൊളി വെറൈറ്റി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ആണല്ലോ കാണാൻ സാധിച്ചത് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണ് ഈ ചാനലിലുള്ള എല്ലാ വീഡിയോസുകളും ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട് നല്ല പെർഫെക്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട് അതുപോലെതന്നെ വളരെ സോഫ്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് അതിൻറെ കൂടെ നല്ല അടിപൊളി ആയിട്ടുള്ള ഒരു ചമ്മന്തിയും കൂടി ആയപ്പോൾ സംഭവം ഉഷാർ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @spv258
    @spv258 Před rokem +2

    തീർച്ചയായിട്ടും ബ്രേക്ക്ഫാസ്റ്റ് ചെയ്തു നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ അറിയാം healthy and tasty

  • @sabeenac.i4077
    @sabeenac.i4077 Před rokem +3

    വെറൈറ്റി ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് റെസിപ്പി.. കണ്ടിട്ട് തന്നെ സൂപ്പറായിട്ട് തോന്നുന്നു.. നാളത്തെ ബ്രേക്ക് ഫാസ്റ്റ് ഇതുതന്നെ ആക്കാം

  • @Riyamehrin04
    @Riyamehrin04 Před rokem +2

    വളരെ പെട്ടെന്ന് തന്നെ ഉണ്ടാകാൻ പറ്റുന്ന breakfast റെസിപ്പി കൊള്ളാലോ... കൂടെ ചറ്റ്നിയും...തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്... ഇതു പോലെ വറൈറ്റി റെസിപ്പികളുമായി വീണ്ടും വരിക

  • @lifeismykitchen4399
    @lifeismykitchen4399 Před rokem +2

    Eee breakfast kandapol thonnunnu valaree eluppam undakamennu..
    Onnandaram breakfast thanne😊
    Ari kuthirtha bowl ishtayi

  • @resmishiju8445
    @resmishiju8445 Před rokem +3

    Tasty and healthy breakfast recipe .തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്

  • @animecrazy9143
    @animecrazy9143 Před rokem +2

    തീർച്ചയായിട്ടും ബ്രേക്ക്ഫാസ്റ്റ് ചെയ്തു നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്നും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുമെന്ന് ഇതുപോലെ നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @rubynoonu8265
    @rubynoonu8265 Před rokem +1

    ഒട്ടും എണ്ണ ചേർക്കാതെ നല്ല അടിപൊളി ആയിട്ടുള്ള ബ്രേക്ഫാസ്റ്റ് ആണ് തയ്യാറാക്കി കാണിച്ചത് അതുപോലെതന്നെ കുട്ടികൾക്ക് ബോക്സിൽ ഒക്കെ കൊടുത്തയക്കാൻ പറ്റിയ അടിപൊളി റെസിപ്പിയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ രാവിലെ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രീതിയിലാണ് ഈ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി തയ്യാറാക്കിയിരിക്കുന്നത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് ഇനിയും ഇതുപോലെയുള്ള ഒരുപാട് വെറൈറ്റി വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു

  • @pichipoo7652
    @pichipoo7652 Před rokem +1

    Sharikum variety breakfast recipe thanne aanallo theerchayayum ellavarkum ishtappedum.easy aanu undakanum.nannayittund

  • @Vijay-ls9eq
    @Vijay-ls9eq Před rokem +2

    healthy breakfast recipe very easy to prepare soft & yammye recipe great sharing dear

  • @soudhaniyaz5730
    @soudhaniyaz5730 Před rokem +1

    Kittygalkoke ndhayalum ishtavum ee recipe,,,thanks for sharing,,,tiffinil koduth vidan pattya adipoli recipe thanne

  • @foodworld4474
    @foodworld4474 Před rokem +1

    Pachari kond valare eluppathil thayyarakki edujkan pattiya recipe.. ethi oru Variety Breakfast ane ...
    kuttikal theerchayaayum ithu ishtappedum..

  • @shiyaprabhu5411
    @shiyaprabhu5411 Před rokem +1

    Ennum ee puttum appavum iddli okk kazhichu maduthu thudagumbo kazhikan pattiya easy & tasty breakfast idea, sarikkim eshtayi ee recipe

  • @ayishasidheek9922
    @ayishasidheek9922 Před rokem +1

    Ottum enna cherkkatha breakfast recipe valare nannayittund. Ithupole undakki koduthal kuttikalk orupad ishtavum. Theerchayayum undakki nokkanam.

  • @sabeenasakkeer4413
    @sabeenasakkeer4413 Před rokem +1

    Pachari kond valare eluppathil thayyarakki edujkan pattiya recipe.. first time anutoo ith kanunnath. Valare nannayittund urappayum undaki nokum..

  • @pubggyroking1200
    @pubggyroking1200 Před rokem +2

    Looking very healthy and yummy breakfast recipes kids favourite

  • @jackandjill2839
    @jackandjill2839 Před rokem +2

    wow Variety Breakfast aanallo Nalla soft & healthy recipe great sharing dear

  • @natureexplorer5802
    @natureexplorer5802 Před rokem +2

    wow tasty and healthy breakfast recipe it looks so delicious and very easy to prepare

  • @geryworld9219
    @geryworld9219 Před rokem +2

    Looks so healthy and tasty recipy. First time ann egane oru recipy kanunnad. Yndayalum try chryd nokitt parayatto👍

  • @thundiparambil767
    @thundiparambil767 Před rokem +1

    Easy aye undakkanpattiya breakfast anallo tastyum valarekurachu igredet mathiyallo try cheyato ethupole thanks share it

  • @pinkandgreen26
    @pinkandgreen26 Před rokem +1

    kuttikalkku tiffin boxil kodukkan pattiya nalla orum item...super aayittundu

  • @megham398
    @megham398 Před rokem +2

    Tasty and healthy breakfast recipe ..soft ayitulla e oru recipe try cheyunundu ..well prepared..nice presentation ..keep going

  • @arunathira9879
    @arunathira9879 Před rokem +1

    Oru variety break fast analloo...ithakumbol thayarakanum easy anu...nale try chaith nokit parayattoo

  • @kirank1777
    @kirank1777 Před rokem +1

    Kuttikalke valare adikam ishettapedunna oru nalla breakfast recipe ee videolude padikuvan sadichu.

  • @soufarpp8212
    @soufarpp8212 Před rokem +1

    Easy breakfast recipe thanne,,,njn ndhayalum onn try cheyth nokunnund,,,thanks for sharing

  • @shilpajose8690
    @shilpajose8690 Před rokem +2

    Cute n delicious breakfast recipe.. Really loved it, nalathe breakfast idhe tanne.. Kananum cute ayadhe konde kutigalum ishatathode kazikum.. Thanks Dear..

  • @gigglest8701
    @gigglest8701 Před rokem +1

    Very easy and healthy breakfast recipe ningalude ella recipe um njan try cheyyarund nalla tastyanu ith kuttikalkk koduthu vidanum super will try soon thanks

  • @user-zd6jm6cq4g
    @user-zd6jm6cq4g Před rokem +1

    Adipoli recipe nalla taste akum kazhikkan, urappayum try cheyyam..

  • @roshlh2071
    @roshlh2071 Před rokem +1

    Avalum ariyum kondu oru variety anallo innu. Pettennu undakkiyedukkam. Breakfast ayittum snack ayittum okke upayogikkam

  • @sosammajose4475
    @sosammajose4475 Před rokem +1

    കണ്ടിട്ട് നല്ല ഭംഗി. ഉണ്ടാക്കി നോക്കി കഴിച്ചിട്ട് പറയാം.

  • @ramyavellara3511
    @ramyavellara3511 Před rokem +1

    Ahaa!!Adipoli aayitund...eyale recipes ellam thanne easy aanu,,athupole perfect aanu..nalla neat and clean aanu videos..soft aayitulla palaharam..

  • @ushavijayakumar6962
    @ushavijayakumar6962 Před rokem +1

    Ethoru variety breakfast aanallo. Try chaidu nokanam.

  • @princedxb9926
    @princedxb9926 Před rokem +4

    This is such a nice and easy recipe for breakfast. It looks so tasty. Perfect combo with chutney. Will surely try this recipe.

  • @ridwan1176
    @ridwan1176 Před rokem +1

    തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ വളരെ ടേസ്റ്റി ആണെന്ന് എന്തായാലും ഇതുപോലുള്ള നല്ല റെസിപ്പിയുമായി ഇനിയും വരുക

  • @sankarij3386
    @sankarij3386 Před rokem +1

    Eluppathil thirakkilum undakkiyedukkamallo, kuttykalkkum tiffinil koduthu vidam...curryum vendallo...adipoli aayittundtto... njanum onnundakki nokkunnund..panji pole ulla breakfast athum pettennu

  • @rijysmitheshwe2210
    @rijysmitheshwe2210 Před rokem +1

    Variety breakfast recipe anallo, it looks so delicious and easy to prepare too, kuttikalku tiffin box il koduthu vidan pattunna nalla adipoli recipe, enthayalum try cheiythu nokkam

  • @foodbysarana1248
    @foodbysarana1248 Před rokem +2

    I really wanna try to cook it, look really tasty, i will learn how to make it, step by step , nice share always and expect more foods from yours,

  • @nishanoeld110
    @nishanoeld110 Před rokem +2

    Vert tasty and soft looking recipe...well prepared and presented too....will try this recipe

  • @Dora-yd4lb
    @Dora-yd4lb Před rokem +3

    എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് കാണിക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും പറ്റും

  • @pearlywhites7582
    @pearlywhites7582 Před rokem +3

    Nalloru recipe aanallo....looks so tasty...well prepared and presented too..nice share

  • @beenanv3734
    @beenanv3734 Před rokem +4

    Adipoli breakfast 🥰👍👍👌

  • @livedreams333
    @livedreams333 Před rokem +2

    പച്ചരി കൊണ്ട് നല്ലൊരു breakfast recipe. തൈര് ഒക്കെ ചേർക്കുന്ന കൊണ്ട് നല്ല healthy ആണ്. എണ്ണ ഒന്നും ചേർക്കാതെ തന്നെ ടേസ്റ്റിയും

  • @elenaemma9601
    @elenaemma9601 Před rokem +1

    so well prepared and cooking this recipe look the same as my culture foods dear, , good chef thank you for sharing , and expect more,

  • @ANASMONU
    @ANASMONU Před rokem +2

    Healthy and tasty breakfast recipe 😋

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +1

    വളരെ വെറൈറ്റി..... ടേസ്റ്റി 😘😘😘

  • @shyjas8837
    @shyjas8837 Před 11 měsíci +1

    Good recipie 👍

  • @diyakumar1770
    @diyakumar1770 Před rokem +3

    Variety Breakfast aanallo...Nalla soft & healthy...Loved your way of presentation...

  • @sushamanair434
    @sushamanair434 Před rokem +1

    Suuu.. super..waiting for ur recipies...yeast cherkkan pattumo?

  • @najiaslam6132
    @najiaslam6132 Před rokem +1

    NAlla easy breafast anallo inshallah adutha breafast ithu thanne curriyum vendallo

  • @leelaradhakrishnan6177
    @leelaradhakrishnan6177 Před rokem +1

    ഉണ്ടാക്കി സൂപ്പർ

  • @shobhnanair3033
    @shobhnanair3033 Před rokem +1

    I always try your recipes. One suggestion, I think if you pour the batter first into the side കുഴികളിൽ , and then later into the centre ones, it wud get more times for the side ones to get cooked, just a logic 😊

    • @BeQuickRecipes
      @BeQuickRecipes  Před rokem

      Thank you for your suggestion. Next time I will try it out. 🩷

  • @FriendsFamilyKitchen
    @FriendsFamilyKitchen Před rokem +3

    Loved the way you prepared it, makes it look so appetizing and easy to follow. 💕Stay Blessed and stay connected 💕

  • @rammohank896
    @rammohank896 Před rokem +1

    Super breakfast👍

  • @hafsasha4855
    @hafsasha4855 Před 4 měsíci +1

    Idu night undakkivechal pore . Appo baking soda cherkkade cheydal pore

  • @sumathimenon3254
    @sumathimenon3254 Před rokem +1

    Supper,video

  • @laijuantony1577
    @laijuantony1577 Před rokem +2

    Awesome 👌

  • @KIDUKKACHI1215
    @KIDUKKACHI1215 Před rokem

    Super Recipie

  • @fathimatipsandtricks8889

    Variety breakfast recipe adipoli 👌👌👌

  • @roshinisatheesan562
    @roshinisatheesan562 Před rokem +1

    Super🤝👍👏👏👏❤️

  • @fathimatipsandtricks8889

    Lk362👍👍👍👍

  • @michusvlog4122
    @michusvlog4122 Před rokem +1

    Unniyappachati eda company, evidanna vagiyad

    • @BeQuickRecipes
      @BeQuickRecipes  Před rokem

      Pigeon. Calicut ilulla oru supermarket il ninnum vangichathanu

  • @geethak5958
    @geethak5958 Před rokem +1

    Suuuuper😊

  • @dude-yi3xp
    @dude-yi3xp Před rokem +1

    Idly pathrathil undakkavo
    Steam cheyth

  • @kamalaviswanathan961
    @kamalaviswanathan961 Před rokem +2

    👍👍

  • @chethanuthappa9045
    @chethanuthappa9045 Před 11 měsíci

    My favorite dish

  • @noorunisahaque673
    @noorunisahaque673 Před 10 měsíci

    Show me some fish side dishes

  • @moidunnykoruvalappil9200

    👍👍👍

  • @laijuantony1577
    @laijuantony1577 Před rokem +1

    How to steam like Idili?

  • @bvskitchen1045
    @bvskitchen1045 Před rokem +1

    👌👌

  • @Ezra_mallu
    @Ezra_mallu Před rokem +1

    ❤❤❤❤

  • @leelar6613
    @leelar6613 Před rokem +1

    ആവിയിൽ അല്ലേ

    • @BeQuickRecipes
      @BeQuickRecipes  Před rokem

      ആവിയിലും വേവിക്കാം

  • @mohamedfaizal1648
    @mohamedfaizal1648 Před rokem

    Ith eath pachari.basmathi rice polund kanan

  • @haripriyavbalakrishnan6361

    👌👌👌🥰

  • @geethamp4359
    @geethamp4359 Před rokem +1

    ഞങ്ങൾ ബാക്കി വരുന്ന ഇഡലിമാവു കൊണ്ട് ഉണ്ടാക്കാറുണ്ട്. പണിയാരം എന്നു പറയും..

  • @midlajnk8270
    @midlajnk8270 Před rokem +2

    ഇത് ഇഡലി ചെമ്പിൽ വേവി ക്കാൻ പറ്റില്ലേ

  • @anilar7849
    @anilar7849 Před rokem +1

    🎉🙏

  • @mydreamz1751
    @mydreamz1751 Před rokem +1

    പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു breakfast recipe ആണ്. പച്ചരി കൊണ്ട് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @deepikas4110
    @deepikas4110 Před rokem +1

    Paniyaaram ennu Tamil aalkkar parayum.

  • @Rafshana6776
    @Rafshana6776 Před rokem +1

    ഉപ്പ് ഇട്ടിട്ടില്ലല്ലോ

    • @BeQuickRecipes
      @BeQuickRecipes  Před rokem

      വഴറ്റിയ vegetables ചേർത്തതിനു ശേഷം ഉപ്പ് ചേർത്തിട്ടുണ്ട്. വീഡിയോയിലുണ്ടല്ലോ🩷

  • @niranjansiib6174
    @niranjansiib6174 Před rokem

    Yogurt illengilo

  • @thankamthekkepat
    @thankamthekkepat Před rokem +1

    Eno is antacid.....not sure if good for children...🤔

    • @BeQuickRecipes
      @BeQuickRecipes  Před rokem

      തലേ ദിവസം അരച്ച് ferment ചെയ്യാൻ വെച്ചാൽ മതി. അങ്ങനെ ആവുമ്പോൾ Eno ചേർക്കണ്ട ആവശ്യമില്ല.

  • @etharkkumthuninthavanet6925

    അവിൽ അല്ല അവൽ 🙏🙏

    • @BeQuickRecipes
      @BeQuickRecipes  Před rokem +1

      ഞങ്ങൾ അവിൽ എന്നാണ് പറയാറ്😃

    • @z8clash845
      @z8clash845 Před rokem +1

      ഞങ്ങൾ അവിൽ എന്നാ പറയുക

  • @niranjansiib6174
    @niranjansiib6174 Před rokem

    Thirre illengelo

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Před 10 měsíci +1

    ഇതിനെ പണിയാരം എന്നല്ലേ പറയുക

  • @etharkkumthuninthavanet6925

    ഉണ്ണിയപ്പചട്ടി ഇല്ലാത്തവർ എന്ത് ചെയ്യും??? 🙄പണിയാരം

  • @Jaya-mq6sp
    @Jaya-mq6sp Před rokem

    No.Tasre