ഇതു പോലെ ഒരു സംവിധാനം വർഷങ്ങൾക്ക് മുൻപ് ഇതേ ആവശ്യത്തിന് ഉണ്ടാക്കിയിരുന്നു. ചൂട് കൃത്യമായി പുറത്തേക്ക് പോകാത്തതിനാൽ ബൾബിന്റെ ലൈഫ് കുറവായിരുന്നു. ജാതിപത്രി ഉണങ്ങിക്കിട്ടും
ഏത് ഡ്റയറും പത്ത് പതിനായിരത്തീ കുറഞ്ഞത് ആരും ഇട്ടിട്ടില്ല. ഒരു ചെറുകിടക്റുഷിക്കാരന് ഈ ലോക്കൽ സംവിധാനം ധാരാളം മതീ . വിലതുച്ഛം ഗുണം മെച്ഛം . ആൾ ദ ബെസ്റ്റ് സിതോഷ്
മഴ കാലത്തു എന്തു ച്ചിയും എന്ന് ആലോചിച്ചിരിക്കയിരിന്നു 365 ദിവസം ന്റെ ജാതിമേ കായ ഉണ്ടാവും അതും ഡബിൾ കായ 45വർഷം മുന്നേ ഉള്ള ജാതിയാണ് കഴിഞ്ഞ്കൊല്ലം മുതൽ ഫുൾ tayim കായ ഉണ്ട്
ഈ രീതി തീരെ ലാഭകരമല്ല കറൻ്റ്റ് ചാർജ് വളരെ കൂടുതലായി വരും ഏറ്റവും നല്ലത് വിറക് അടുപ്പ് ഉണ്ടങ്കിൽ അതിൻ്റെ അടിയിൽ വച്ച് ഉണക്കുന്ന തായിരിക്കും അപ്പോൾ പത്രികയും കായയും ഉണക്കി എടുക്കാം ചിലവും കുറവ്
Very useful video
Nice idea
Good idea, keep it up
Good👍👍
Thank you Sithosh for teaching new technics
Super
Good
100w ബൾബ് 10 മണിക്കൂർ കത്തിയാൽ
1 യൂണിറ്റ് വൈദ്യുതി
വൈദ്യുതി ചാർജ് യൂണിറ്റിന് 5രൂപയ്ക്കും 7രൂപയ്ക്കുംഇടയിൽ
Super man
👍👍
Adipoli nice idea
Very useful👍
🙏🙏🙏👍
You are better than Edison !👍
Nice work bro.
Thanks
വളരെ ഉപകാരം ആയി ഈ vidio
👍
സൂപ്പർ ബ്രോ 🥰🤝👍
Rubber sheet ഉണ്ടാക്കുന്ന dish ൽ അടുപ്പത്ത് വെച്ചാ മതി
ജാതിപത്രി എങ്ങനെ കൂടുതൽ കാലം സൂക്ഷിച്ചു വെക്കാം
Keep in air tight bag
മിടുക്കൻ
ഇതു പോലെ ഒരു സംവിധാനം വർഷങ്ങൾക്ക് മുൻപ് ഇതേ ആവശ്യത്തിന് ഉണ്ടാക്കിയിരുന്നു. ചൂട് കൃത്യമായി പുറത്തേക്ക് പോകാത്തതിനാൽ ബൾബിന്റെ ലൈഫ് കുറവായിരുന്നു. ജാതിപത്രി ഉണങ്ങിക്കിട്ടും
Machane polichu😊👌🏻
ചുരുങ്ങിയ ചിലവിൽ മുളക് മല്ലി ഉണക്കുന്ന എന്തെങ്കിലും ideas or mechine share ചെയ്യാമോ
Same method use cheu
Jaan enthi
Hi
🌷
നല്ല ആശയം, സൂപ്പർ
ഏത് ഡ്റയറും പത്ത് പതിനായിരത്തീ കുറഞ്ഞത് ആരും ഇട്ടിട്ടില്ല. ഒരു ചെറുകിടക്റുഷിക്കാരന് ഈ ലോക്കൽ സംവിധാനം ധാരാളം മതീ . വിലതുച്ഛം ഗുണം മെച്ഛം . ആൾ ദ ബെസ്റ്റ് സിതോഷ്
Thanku sir
60 വോട്ടിൻ്റെ 2 ബൾബ് രണ്ടു ഭാഗത്ത് വയ്ക്ക് സമയം കുറയ്ക്കൂ
Fruits dry cheyyan pattumengil nalla business.
Nice idia but printing Inc dengers poisan
പ്രിന്റിങ് ഇങ്ക് മാറ്റിയത് റോൾ ആയി വാങ്ങാൻ കിട്ടും
Thee pidikko
No
കുറഞ്ഞ ചിലവുള്ള വിറക് dryer video ചെയ്യുമോ
Yes
hi..what is the wattage of the bulb?
100 w
Current charge engane feasible ആകും ?
100 wat bulb 3-4 hours mathi,ottum kooduthal ala athu
Njangalde ivide thuni virichu faninte chuvatil vekkum vellam serikum Valium
But unagathila
Velam kalayan athu nalatha
Vellam valium poothu pokillaa...
@@gkokok thanks
Kurumulaku ithu pola unakkamo
no idea
സൂപ്പർ
Thanks
Hi Sithosh K💥
Hi bro
ഇങ്ങനെ കുരുമുളക് ഉണക്കാൻ പറ്റുമോ
Vailathu ungauva nalatha
@@KL06farm ഈ മുടിഞ്ഞ മഴ കാരണം എങ്ങനെ ഉണങ്ങും 😕? 🤔
ജാതിക്ക ഇല്ലാത്തപ്പോൾ മുട്ടവിരിയിക്കാം😀
Haha
ഇങ്ങനെ കൊക്കോ ഉണക്കി എടുക്കാൻ പറ്റുമോ
No
പത്രത്തിനു പകരം കോട്ടൺ തുണി വെള്ള ഇടുന്നത് നല്ലതാണ് എന്ന് തോന്നുന്നു
Yes
2bulb use akkiyal time labikkan pattillee
no over heat akum karinju pokum
@@KL06farm kk.. Bro
Manual incubators function is also same
Yes
ഏലം ഇത് പോലെ ഉണക്കാൻ പറ്റുമോ
No idea
കുരുമുളക് ഉണക്കാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ
no idea yet
Jathipathrik yellow color engne kodukkm pattum bro
Rate kuraum,verea kuzapam illa
Yellow colour ഉള്ളത് വേറൊരു വെറൈറ്റിയാണ്. അതിന് വില കൂടുതൽ കിട്ടും
മഴ കാലത്തു എന്തു ച്ചിയും എന്ന് ആലോചിച്ചിരിക്കയിരിന്നു 365 ദിവസം ന്റെ ജാതിമേ കായ ഉണ്ടാവും അതും ഡബിൾ കായ 45വർഷം മുന്നേ ഉള്ള ജാതിയാണ് കഴിഞ്ഞ്കൊല്ലം മുതൽ ഫുൾ tayim കായ ഉണ്ട്
Fruits dry cheyyamo
Njan nokittu illa
ജാതിക്ക ഉണക്കാൻ പറ്റുമോ
No
ഈ രീതി തീരെ ലാഭകരമല്ല കറൻ്റ്റ് ചാർജ് വളരെ കൂടുതലായി വരും ഏറ്റവും നല്ലത് വിറക് അടുപ്പ് ഉണ്ടങ്കിൽ അതിൻ്റെ അടിയിൽ വച്ച് ഉണക്കുന്ന തായിരിക്കും അപ്പോൾ പത്രികയും കായയും ഉണക്കി എടുക്കാം ചിലവും കുറവ്
Colure kuraunu apol Vila koorauum,1 volt akunolu
Hi, Bro. പഴം (പാളയംകോടൻ, എത്തക്ക എന്നിവ ഉണക്കാൻ ഇതുപോലെ ചെലവ് കുറഞ്ഞ വിദ്യ ഉണ്ടെങ്കിൽ പറഞ്ഞുതരുമോ?
No idea ,ividea Elatric dryer undaki kodukunu undu
@@KL06farm എവിടെ
@@asadthomas4244 Idukki enea viliku parayam
@@KL06farm നമ്പർ
ചൂട് കൂടി paper നു തീ പിടിക്കുമോ
കടലാസ്പെട്ടി തീ പിടിക്കില്ലേ ബ്രൊ
Nooo
Bulb nera mukalillottu anu
കളർ ഇല്ല
ഏത്തപ്പഴം / വാഴപ്പഴം ഉണങ്ങാൻ എന്താണ് മാർഗ്ഗം ?
Dryer
കുള്ളൻ കവുങ്ങ് na patti oru vedio edamo..
Yes
സെറ്റാകുന്നില്ലല്ലോടി mm കമ്പിക്കൂ ചെറിയ വ്യത്യാസം ഉണ്ട് 😀
Hahaa
Ethra watt bulb
100 വാൾട്
Yes
Newspaperവിഷ padardam അല്ലെ
20000 rupa koduthal nala drayer vagam,
Silverfoil use cheau
60 watt bulb mathi unakkam koodipoyi
Time koorachu apol ready ay
കായും എങ്ങനെ ഉണക്കാൻ പറ്റുമോ
No
@@KL06farm കായും ഉണക്കാൻ പറ്റുന്ന എന്നെങ്കിലും സംവിധാനം ഉണ്ടോ
മോനെ ആദ്യം കാണിച്ച 6000-6500 ൻ്റെ drier കൊള്ളത്തില്ലെ? Current cost കൂടുതലാണോ.ഞാൻ aa video നോക്കിയിട്ട് കാണാൻ കഴിഞ്ഞില്ല.
Plz call
Drier price
plz watch full vidieo
Contact numbr undo?
പത്രം കത്ത് പിടിക്കും?
1 year ayttu eniku Kuzapam Onum illa
ചെറിയ തോതിൽ എയർ അകത്തേക്കു വരണമല്ലൊ
അതിനു വഴി ഇല്ലല്ലൊ
Top sidiel space varum
കുട് കത്തിപോകാതിരുന്നാൽ മതിയരുന്നു
Hey pokila
Super