ഏലം I ഫിസേറിയംIനിമാ വിര I വേരു പുഴു I ഒച്ച് I തോട്ടപ്പുഴു I കൺട്രോൾ മരുന്നിന് ₹ 100 മാത്രം I

Sdílet
Vložit
  • čas přidán 21. 08. 2024
  • Channel info
    CD vlog
    ------------------------------------------------
    Published on Jan 27. 2024
    NB. നമുടെ ചാനലിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെടെ വ്യത്യസ്ത അറിവുകൾആണ് പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് (കല സാഹിത്യം കായികം കാർഷികം ...etc) പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തിയ ഏതെങ്കിലും അഴിമതി, ഡീൽ വാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല എന്തെങ്കിലും ഇടപാട് നടത്തുന്നതിന് മുമ്പ് വിവേകപൂർവ്വം ചിന്തിക്കുക, ഞങ്ങൾ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുകയോ ഏതെങ്കിലും നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ല.9744171665
    -----------------------------------------------------------------------
    റെജിഞള്ളാനി 9447105070
    ഏലം കൃഷിയിൽ വേര് പുഴു - ഫിസേറിയം -നിമാ വിര ഇവയുടെ ഉപദ്രവം കൊണ്ട് ചെടി തന്നെ നശിക്കുന്ന തിന് കാരണമാകുന്നു ഇവയെ നിയന്ത്രിക്കാനുള്ള മരുന്നുകൾക്ക് വലിയ വില നൽകേണ്ടി വരുന്നത് ഏലം കർഷകരുടെ നടുവൊടിയാൻ കാരണമാകുന്നു എന്നാൽ ഒരു ലിറ്റർ മരുന്നിന് വെറും നൂറു രൂപ മുടക്കിയാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന മരുന്ന് റെജി ഞള്ളാനി വികസിപ്പിച്ചെടുത്തിരിക്കുകയാ ണ് കഴിഞ്ഞ ആറു വർഷങ്ങളായി റെജി ഞഒളാനിയുടെ ഗവേഷണ ഫലമായി കണ്ടു പിടിച്ച ഞള്ളാനി കാർഡമം റിച്ച് എന്ന മരുന്നിന് ഇന്ന് ആവശ്യക്കാർ ഏറെയാണ് ധാരാളം കർഷകർ ഈ മരുന്ന് ഉപയോഗി ച്ച് റിസൾട്ട് ബോധ്യപ്പെട്ടതി ന് ശേഷം ഈ മരുന്ന് കൂടുതൽ ജനപ്രിയമാകുകയാണ് നൂറ് ലിറ്ററിൽ 2 ലിറ്റർ കലക്കി ഏലത്തിന് സ്പ്രേ ചെയ്യുന്നതിനോടൊപ്പം ചുവട്ടിലും നന്നായി അടിച്ചു കൊടുക്കുക ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് ചെടിക്ക് വളരെ മാറ്റമുണ്ടാകുമെന്നും ചെടി ക്ക് നല്ല കരുത്തുണ്ടാകുമെന്ന് നിരവധി അനുഭവസ്ഥരായ കർഷകർ പറയുന്നു അതുപോലെ തന്നെ ഏലം കർഷകരുടെ നിത്യ ശല്യമായി മാറുന്ന ഒച്ച് -തോട്ടപ്പുഴു ഇവയെയും ഈ മരുന്നു പ യോഗത്തിലൂടെ ചെറുക്കാൻ കഴിയുമെന്നും റെജി ഞളളാനി പറയുന്നു ഏലം കർഷിക രംഗത്ത് വിപ്ലവം തീർത്ത ഞളളാനി ഏലം വികസി പ്പിച്ചെടുത്ത റെജി ഞള്ളാനി നിരവധി സംഭാവനകൾ ആണ് ഈ രംഗത്ത് നൽകിയിട്ടുള്ളത് കാർഷിക മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയുടെ പേരിൽ നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്

Komentáře • 51

  • @user-hj9vp4zj9o
    @user-hj9vp4zj9o Před 6 měsíci +5

    വളരെ ഉപകാരപ്രദം ആയ മികച്ച അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ cd വ്ലോഗിന് ഇനിയും സാധിക്കട്ടെ എന്നാശംസിക്കുന്നു 👍🏼

    • @CDvlog
      @CDvlog  Před 6 měsíci +1

      നന്ദി🙏❤️🙏

    • @Roy-en3jr
      @Roy-en3jr Před 6 měsíci +1

      ഞാൻ ഉപയോഗിച്ചു ഫലപ്രതമായ മരുന്നാണ് നിങ്ങളും ഉപയോഗിച്ച് നോക്കൂ

  • @user-ti2fz1xd7l
    @user-ti2fz1xd7l Před 6 měsíci +7

    ഞാനും മേടിച്ചു ഉപയോഗിച്ചു 4 പ്രാവിശ്യം. ശാന്തൻപാറ

    • @CDvlog
      @CDvlog  Před 6 měsíci

      ❤️🙏❤️

    • @asadthomas4244
      @asadthomas4244 Před 6 měsíci

      എന്നിട്ട്

    • @user-ti2fz1xd7l
      @user-ti2fz1xd7l Před 6 měsíci

      @@asadthomas4244 റിസൾട്ട്‌ പോസിറ്റീവ് ആണ്. ഒരുപാട് മരുന്ന് ഉപയോഗിച്ചു. പക്ഷെ സാറിന്റെ മരുന്ന് നല്ല ഫ്ലവറിങ് ഉണ്ട്. കായ് നല്ല കളർ. ചെടി നല്ല ഗ്രീനിഷ് ആണ്

  • @user-be5dp5sn7g
    @user-be5dp5sn7g Před 6 měsíci +4

    വളരെ മികച്ച അറിവുകൾ

    • @CDvlog
      @CDvlog  Před 6 měsíci

      നന്ദി🙏❤️🙏

  • @RoshanRoy-ALBK
    @RoshanRoy-ALBK Před 6 měsíci +4

    ഈ മരു ന്നു ഞാനും വാങ്ങി.
    നല്ല ഫലം കിട്ടി.ലബക്കട

    • @CDvlog
      @CDvlog  Před 6 měsíci

      🙏❤️🙏

    • @SethuSukumaran
      @SethuSukumaran Před 6 měsíci

      Roshan roy നിങ്ങളുടെ no ഒന്ന് തരുമോ

  • @swapnashaji5370
    @swapnashaji5370 Před 6 měsíci +4

    Super video

    • @CDvlog
      @CDvlog  Před 6 měsíci

      Thank u❤️🙏❤️

  • @sallyrosechannel9052
    @sallyrosechannel9052 Před 6 měsíci +3

    Good information.❤👍👍

    • @CDvlog
      @CDvlog  Před 6 měsíci

      🙏❤️🙏

  • @user-en3be8xe8u
    @user-en3be8xe8u Před 6 měsíci +1

    Sarine kanumbol thanne santhosham

    • @CDvlog
      @CDvlog  Před 6 měsíci

      ❤️🙏❤️

  • @sijokalarickal9485
    @sijokalarickal9485 Před 6 měsíci +2

    ഹാർപിക് അല്ലെ ഇത്

  • @user-ly6xv9mq2i
    @user-ly6xv9mq2i Před 6 měsíci +3

    വയനാട്. Kalpattyilmarunnulabikkumo

    • @CDvlog
      @CDvlog  Před 6 měsíci

      സാറിൻ്റെ നമ്പരിൽ വിളിക്കാമോ 9447105070

  • @peterjohn8229
    @peterjohn8229 Před 6 měsíci +3

    👍👍👍👍

    • @CDvlog
      @CDvlog  Před 6 měsíci

      🙏❤️🙏

  • @shinygeorge114
    @shinygeorge114 Před 6 měsíci +3

    👍👍🙌

    • @CDvlog
      @CDvlog  Před 6 měsíci

      🙏❤️🙏

  • @we106
    @we106 Před 6 měsíci +3

  • @antonysimon5634
    @antonysimon5634 Před 6 měsíci +2

    ❤❤❤👌👌👌👌

    • @CDvlog
      @CDvlog  Před 6 měsíci

      ❤️🙏❤️

  • @user-pm7tm8rx3u
    @user-pm7tm8rx3u Před 6 měsíci +1

    I too buy.

    • @CDvlog
      @CDvlog  Před 6 měsíci

      🙏❤️🙏

  • @sajijoseph4529
    @sajijoseph4529 Před 6 měsíci +3

    🤝👍🏻👏👏👏

    • @CDvlog
      @CDvlog  Před 6 měsíci

      ❤️🙏❤️

  • @shajiaugustine1667
    @shajiaugustine1667 Před 6 měsíci +4

    ഞാള്ളാണി 👍

  • @ettirathomas6244
    @ettirathomas6244 Před 6 měsíci +1

    👍👍👍

    • @CDvlog
      @CDvlog  Před 6 měsíci

      ❤️🙏❤️

  • @madhudamodarannair6526
    @madhudamodarannair6526 Před 6 měsíci +1

    പച്ചക്കറികൾക്ക് ഉപയോഗിക്കാമോ

    • @CDvlog
      @CDvlog  Před 6 měsíci

      9447105070 വിളിക്കാമോ

  • @binuabraham774
    @binuabraham774 Před 6 měsíci +1

    പേരെന്താ, mcr or ncr?

    • @CDvlog
      @CDvlog  Před 6 měsíci

      NCR (Njeellani Cardamrm Rich)

  • @c.rmastermalayalai4635
    @c.rmastermalayalai4635 Před 6 měsíci +2

    ഇതിൽ അടിങ്ങിയിരിക്കുന്ന കണ്ടെന്റ് എന്താണ് എന്ന് ഒന്നുകൂടെ വ്യക്തമാക്കാമോ?

    • @CDvlog
      @CDvlog  Před 6 měsíci

      9447105070 ഇതാണ് സാറിൻ്റെ നമ്പർ

    • @asadthomas4244
      @asadthomas4244 Před 6 měsíci +1

      അത് ആരെങ്കിലും പറയുമോ 😳

    • @c.rmastermalayalai4635
      @c.rmastermalayalai4635 Před 6 měsíci

      @@asadthomas4244 കണ്ടന്റ് ഉള്ളത് ഒക്കെ വാങ്ങി ഉപയോഗിച്ചാൽ മണ്ണിനും മനുഷ്യനും നല്ലതായിരിക്കും. ഇത് കണ്ടിട്ട് "ഹാർപ്പിക്ക് ആണന്ന് തോന്നുന്നു.

    • @c.rmastermalayalai4635
      @c.rmastermalayalai4635 Před 6 měsíci +3

      @@CDvlog വീഡിയോ ചെയ്യുംമ്പോൾ ഇനി കണ്ടെന്റ് എന്താണന്ന് ചോദിച്ചു മനസ്സിലാക്കി ചെയ്യുക കാരണം " 21 ന്നാം നൂറ്റാണ്ടിൽ ആണ് മനുഷ്യൻ🙏🙏🙏🙏

    • @AnoopSreedharan
      @AnoopSreedharan Před 6 měsíci

      @@c.rmastermalayalai463599.99% Harpik