അമ്പിളിക്കല ചൂടും നിൻ | Raajashilpi | Ambilikkala Choodum | Malayalam Film Song | Mohanlal

Sdílet
Vložit
  • čas přidán 8. 09. 2020
  • അമ്പിളിക്കല ചൂടും നിൻ | #Raajashilpi | #AmbilikkalaChoodum | Malayalam Film Song | #Mohanlal
    Singer : KS Chithra
    Music : Raveendran
    Lyrics : ONV Kurup
    Casting : Bhanupriya

Komentáře • 490

  • @Aparna_Remesan
    @Aparna_Remesan Před 2 lety +804

    ഭാനുപ്രിയയേ പോലേ ശരീര സൗന്ദര്യവും മുഖഭംഗിയും ഉള്ള പെണ്ണിനേ ആകേ വായിച്ചറിഞ്ഞിരിക്കുന്നത് കണ്ട കഥകളിലും,മാന്ത്രിക നോവലുകളിലും മാത്രം ആണ് .😍❤️ അവരൊക്കെ വർണ്ണിച്ച സൗന്ദര്യം ആണ് ഭാനുപ്രിയക്ക്.🤗such a beautiful lady.🥰

    • @byjugopi2058
      @byjugopi2058 Před 2 lety +24

      കറക്റ്റ്

    • @sunilkumarsunil3140
      @sunilkumarsunil3140 Před 2 lety +20

      സത്യം,,,, പരമാർത്ഥം,

    • @maneeshachathoth
      @maneeshachathoth Před 2 lety +13

      Sathyam

    • @lakshmikrishnan1556
      @lakshmikrishnan1556 Před 2 lety +10

      Yes...

    • @dubaipathu
      @dubaipathu Před 2 lety +36

      സത്യം, ഒരുപാട് നൃത്തകലാകാരികൾ ഉണ്ടെങ്കിലും അവരുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ 😍

  • @NEERAJ.S-pd8bi
    @NEERAJ.S-pd8bi Před 10 měsíci +34

    ആരാധന തോന്നിയ ഒരേ ഒരു നടി!! നൃത്തസൗന്ദര്യം ....❤️
    പകരം വയ്ക്കാൻ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല...

  • @byjugopi2058
    @byjugopi2058 Před 2 lety +146

    ചിത്രകാരന്മാർ വരയ്ക്കുന്ന സ്ത്രീ രൂപം ആണ് ഭാനുപ്രിയ

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před rokem +4

      ആ മിഴികളിലെ ലാസ്യഭാവം ❤ ചിരിയഴക് വർണ്ണിക്കാൻ വാക്കുകൾ പോര

    • @dsanu4205
      @dsanu4205 Před 4 měsíci +1

      അതിന് മാത്രം ഒന്നും ഇല്ല ഇങ്ങനെ തള്ളല്ലെ

  • @sreelakshmijithcklkg4117
    @sreelakshmijithcklkg4117 Před 2 lety +255

    ഭാനു പ്രീയ നടരാജന്റെ അനുഗ്രഹം കിട്ടിയ ശരിക്കുമൊരു നർത്തകി❣️❣️

    • @mithuamin1074
      @mithuamin1074 Před rokem

      ♥️👍👍

    • @edhaniajoshua2122
      @edhaniajoshua2122 Před rokem

      Adh ningal biniya ude vadakumnathan temple il shivarathri yil kalicha dance kaanadhe parayunadh aagunnu. Me also dancer.

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 Před rokem +2

      സത്യം. എന്തൊരു ചടുലതയാണ് അവരുടെ നൃത്തം.... ❤️

    • @unninairnair8433
      @unninairnair8433 Před rokem +3

      അതുഗൃ ഡാൻസാണ് വളരൈ നന്നായിട്ടുണ്ട് പാടും നൃതൃവൂം ഒരു പോലേ എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

    • @sreejthunni3488
      @sreejthunni3488 Před rokem

      Very true

  • @alandonell4841
    @alandonell4841 Před 3 lety +500

    ഇതുപോലൊരു വിസ്മയം ഇനി ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല 💯💯..... ഒരു സ്ത്രീയുടെ എല്ലാ പൂർണതയും ഒത്തുചേർന്ന നടി.. മുഖം പുരാണങ്ങളിലെ ദേവിമാരെ പോലെ... ദേവീയുടെ ഐശ്വര്യം 💯😘😘😍

    • @sassikaladeviks3969
      @sassikaladeviks3969 Před 3 lety +7

      Yes you are correct

    • @gopikat9574
      @gopikat9574 Před 3 lety +16

      ഒരു സ്ത്രീയുടെ എല്ലാ പൂർണതയും ഒത്തുചേർന്നു എന്നു പറഞ്ഞതു എന്തുകൊണ്ടാണ്? അങ്ങനെ താരതമ്യപ്പെടുത്താനുതകുന്ന സ്ത്രീശാസ്ത്രം ഏട്ടൻ വായിച്ചുകേ ട്ടിട്ടുണ്ടോ. (ഞാനീ ചോദിച്ചത് അറിയുവാനുള്ള എന്റെ ജിജ്ഞാസ മൂലമാണ്.-ve meaningil എടുക്കില്ലെന്ന് വിശ്വസിക്കുന്നു. 🙂

    • @alandonell4841
      @alandonell4841 Před 3 lety +24

      @@gopikat9574 മുഖാകൃതി, ശരീര വടിവ്, വിടർന്ന കണ്ണുകൾ, ചുണ്ട്, നല്ല മൂക്ക്, ചെവി കൈകാലുകളുടെ നീളം , നീളത്തിന് ഒത്ത വണ്ണം

    • @sassikaladeviks3969
      @sassikaladeviks3969 Před 3 lety +20

      @@gopikat9574 ശില്പ സൗന്ദര്യം......ദേവി സങ്കല്പങ്ങളിൽ കാണാറുള്ള ഐശ്വര്യം..... ആകർഷണീയത etc ഒക്കെ ആയിരിക്കാം

    • @gopikat9574
      @gopikat9574 Před 3 lety +12

      @@alandonell4841 ഞാൻ യോജിക്കുന്നു. എന്നാൽ സ്ത്രീയുടെ മൂർത്തീമത് ഭാവം മുഴുവനായും ഒത്തുചേർന്നു എന്നതിനോട് ഞാൻ യോജിക്കുന്നില്ല.ഒരു സ്ത്രീക്ക് ഉൾക്കൊള്ളാവുന്ന സൗന്ദര്യമെ ത്രത്തോളമെന്ന് എനിക്കറിയില്ല.may be ആ സൗന്ദര്യത്തിന്റെ ഒരു പകുതിമാത്രമായേക്കാം ith🙃

  • @RahulRaj-zb3qg
    @RahulRaj-zb3qg Před rokem +64

    ഈ പാട്ടിന്റെ പ്രത്യേകത, ഒഎൻവി സാറിന്റെ വരികൾക്ക് രവീന്ദ്രൻ മാഷ് സംഗീതം നൽകി, ചിത്ര ചേച്ചിയെക്കൊണ്ട് പാടിച്ചു, അതിന് ചുവട് വച്ചത് ഭാനുപ്രിയ!!! ഇതിലും റേഞ്ച് ഉള്ളവർ വേറെ ഇല്ല, 👌👌👌

  • @jijinjacob7077
    @jijinjacob7077 Před 3 lety +324

    പാട്ടിനോട് 100%നീതി പുലർത്തിയ ഡാൻസ്

    • @aswaithmini6330
      @aswaithmini6330 Před 3 lety +8

      സത്യം എനിക്ക് ഒരുപാട് ഇഷ്ടം

    • @bross3539
      @bross3539 Před 2 lety +1

      Aa

  • @sassikaladeviks3969
    @sassikaladeviks3969 Před 3 lety +291

    ചിത്ര ചേച്ചിയുടെ പാട്ടും ഭാനുപ്രിയയുടെ ഡാൻസും കാലം എത്ര കഴിഞ്ഞാലും ആസ്വാദനത്തിന് ഒരു കുറവും വരില്ല. പകരം വയ്ക്കാൻ പറ്റാത്ത പ്രതിഭകൾ 😍😍😍😍😍

    • @revanth3508
      @revanth3508 Před 2 lety +2

      Much much above the dance of the overhyped Shobana . Grace personified

    • @shyjusksnis8044
      @shyjusksnis8044 Před rokem +1

      ONV യുടെ വരികളും മാഷിന്റെ സംഗീതവും

    • @shyjusksnis8044
      @shyjusksnis8044 Před rokem

      Onv യുടെ വരികളും രവീന്ദ്രൻ മാഷേ സംഗീതവും

    • @sunithap6106
      @sunithap6106 Před rokem

      @@shyjusksnis8044 plpp
      L.pppppp.p
      Pp.lmppp
      .
      .

  • @harishpallapram7477
    @harishpallapram7477 Před 10 měsíci +15

    മറ്റൊരു നടി ചെയ്താലും പൂർണ്ണമാകാത്ത കഥാപാത്രം.. ഭാനുപ്രിയ ഊഫ് ❤

  • @rajeshpk9245
    @rajeshpk9245 Před rokem +20

    രവീന്ദ്രൻ മാഷിന്റെ... അസാധ്യ കമ്പോസിംഗ്... ഭാനുപ്രിയയുടെ നൃത്തം... ഒന്നാന്തരം കൊറിയോഗ്രാഫി

  • @lakshmiingle1760
    @lakshmiingle1760 Před rokem +43

    ഭാനുപ്രിയയുടെ കടഞ്ഞെടുത്ത സൗന്ദര്യം...... എന്താല്ലേ 🥰🥰🥰🥰👍👍👍👍

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před rokem +2

      സത്യം. സ്ത്രീമനസ്സിനെ പോലും ഉത്തേജിപ്പിക്കുന്ന ഉടലഴക്❤

    • @sreedevikb3593
      @sreedevikb3593 Před rokem

      @@azhakintedevathakumary9439 സത്യം

    • @dsanu4205
      @dsanu4205 Před 4 měsíci +2

      പിന്നെ കോപ്പ് ഇങ്ങനെ തള്ളി മറിക്കല്ലെ ഭാനുപ്രിയ സുന്ദരിയാണ് അതീവ സുന്ദരി എന്നൊന്നും പറയാൻ പറ്റില്ല ആവറേജ് സൗന്തര്യം ഒള്ളതായിട്ടേ എനിക്ക് തോന്നീട്ടൊള്ളു ഒറ്റ നോട്ടത്തിൽ കണ്ടാൽ വല്യ ഭംഗി ഒന്നും തോന്നുന്നില്ല 🙄

    • @amiami819
      @amiami819 Před 9 dny

      ​@@dsanu4205 അസൂയ തീരെയില്ല

  • @lissyfrancis6594
    @lissyfrancis6594 Před rokem +15

    ചിത്ര ചേച്ചി. ഭാനു പ്രിയ രവിന്ദ്രൻ മാഷ് onv സർ ഒരു രക്ഷയുമില്ല. അത്രക്കും മനോഹരം.

  • @sreedevikb3593
    @sreedevikb3593 Před 3 lety +98

    ഇനി എപ്പോൾ ആണ് ആവോ bhanu mam നെ പോലെ, ഒരു സ്ത്രീ സൗന്ദര്യ ത്തിന്റെ മൂർത്തിമത് രൂപവും അഴകും ഒപ്പം acting n dancing ലും ഉള്ള വൈദഗ്ധ്യമാർന്ന മികവും ഒത്തിണങ്ങിയ ഒരു നടിയെ indian സിനിമയിൽ കിട്ടുക. പ്രയാസം തന്നെ. അതുകൊണ്ട് തന്നെ ഇനിമേൽ ഇതുപോലുള്ള സിനിമകളും dance ഒക്കെ ഒരു സ്വപ്നം. ഒരു അസാധ്യ പ്രതിഭ. 👍👍

    • @user-jl5qx7jy3e
      @user-jl5qx7jy3e Před 2 lety +2

      Manju warrior

    • @byjugopi2058
      @byjugopi2058 Před 2 lety +5

      അത്രയും വരയ്ക്കുന്ന ഭംഗി ആർക്കും ഉണ്ടാവില്ല

    • @abhijitho8324
      @abhijitho8324 Před rokem

      @@user-jl5qx7jy3e 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @kannanvt6078
      @kannanvt6078 Před rokem +1

      ഇത് പോലെ വേറെ ഇല്ല🚶

    • @sarithakrishnan1665
      @sarithakrishnan1665 Před 6 měsíci

      Sreeleela, but she is modern

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +50

    0:56 ചിത്രചേച്ചി സംഗതി Uffഒരു രക്ഷയുമില്ല💕💥🙏 ഭാനുപ്രിയ നൃത്തം + ചിത്രചേച്ചി🔥💕

  • @rajeshkalathil9648
    @rajeshkalathil9648 Před 10 měsíci +9

    പാട്ട് അതി ഗംഭീരം.
    ശരിക്കും. ഈ നൃത്തം ഒക്കെ കണ്ടിട്ട് ഈ നടിയോട് ആരാധന തോന്നിയില്ല എങ്കിലേ അതിശയം ഉള്ളൂ. എന്നാ ഒരു സൗന്ദര്യം ആണ്. മനുഷ്യന്മാരിൽ സ്വാധീനം ഉണ്ടാക്കുന്ന , മോഹിപ്പിക്കുന്ന ഒരു വല്ലാത്ത സൗന്ദര്യം ❤

    • @dsanu4205
      @dsanu4205 Před 4 měsíci +1

      ഇങ്ങനെ തള്ളല്ലെ 😂😂അതിന് മാത്രം ഒന്നും ഇല്ല ഇതിന് ആവറേജ് സൗന്തര്യം എന്ന് പറയും ഒറ്റ നോട്ടത്തിൽ കണ്ടാൽ വല്യ ഭംഗി ഒന്നും ഇല്ല പക്ഷെ കാണാൻ കൊള്ളാം

  • @minit5728
    @minit5728 Před 2 lety +64

    ദിവസവും രാവിലെ നാലും അഞ്ചും പ്രാവശ്യം ഈ പാട്ട് കേൾക്കും. കാണും. എന്നിട്ടും ഇതിലെ ഒരു സ്റ്റെപ്പും വെക്കാൻ എനിക്ക് കഴിയില്ല. സൂപ്പർ സൂപ്പർ സൂപ്പർ

    • @vijivvijayan3748
      @vijivvijayan3748 Před rokem +1

      ഡാൻസർ ആണോ 🙂

    • @minit5728
      @minit5728 Před rokem

      @@vijivvijayan3748 യെസ്

    • @vineethpachidiyan3154
      @vineethpachidiyan3154 Před rokem

      Vere paniyonnum ille, njanum bhanupriyayude chadula nirthanine aaradhikkuvana

    • @shivankp9454
      @shivankp9454 Před 11 měsíci

      അവര് ഒരു.സ്ത്രീ യാ ണ് ശ്രമിച്ചാ കഴിയാത്തത് എന്ത്?

    • @stepitupwithkich1314
      @stepitupwithkich1314 Před 10 měsíci

      ആണോ 😍😄😄 സത്യം... But ഞാൻ ഒരു പുരുഷൻ ആയിട്ടും ഇതിൽ full step പഠിച്ചു.... 👍👍 100...85%... നിതി പുലർത്തി..... CZcams വരുമ്പോൾ കണ്ട്.... അഭിപ്രായം പറയണേ 🙏🙏😍 എല്ലാരും 😄😍

  • @anuplalgopalan5198
    @anuplalgopalan5198 Před rokem +31

    One of the most talented classical dancer and actress of South India

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR Před 2 lety +67

    സംഗീതവും ആലാപനവും നൃത്തവും എല്ലാം മികച്ചു നിന്ന കലയുടെ ഒരു ദൃശ്യവിരുന്ന് 🎶💓 Legendary work👏

  • @vineeshvinu1597
    @vineeshvinu1597 Před 3 lety +88

    ഭാവ രാഗ താളമാണ് ഭാനുപ്രിയ മനോഹരം .... അതിമനോഹരം പാട്ടും ഡാൻസും ഒന്നിലൊന്നു മെച്ചം ഭാനുപ്രിയ +ചിത്ര കോമ്പോ ഗംഭീരം....

  • @saliladevi9113
    @saliladevi9113 Před měsícem +1

    100 % പൂർണമായി മറ്റൊരു സ്ത്രീ സൗന്ദര്യം ഇല്ല ക്ഷേത്ര ശില്പങ്ങൾ തോറ്റുപോകും പെർഫോമൻസ് അതി ഗംഭീരം ചിത്രമ്മയും രവീന്ദ്രൻ മാഷും ഡാൻസ് കമ്പോസ് ചെയ്ത മാഷും ഭാനു പ്രിയമ്മയും സംവിധജയകനും തകർത്തു pranamam🙏🏻🙏🏻🙏🏻

  • @satheeshmannady9592
    @satheeshmannady9592 Před rokem +13

    നിലക്കാത്ത രവീന്ദ്ര സംഗീതം......

  • @arjunpsuresh5449
    @arjunpsuresh5449 Před 2 lety +17

    വരികൾ മനോഹരമാക്കി ഒ എൻ വി കുറുപ്പ്✍🏻❣️❣️❣️ ഒപ്പം രവീന്ദ്രൻ മാസ്റ്ററിന്റെ മനോഹര സംഗീതം🎶👌❤️❤️❤️❤️❤️❤️❤️❤️

  • @devanarayanan1619
    @devanarayanan1619 Před měsícem +3

    സം ഗീതത്തേ ശരീരത്തിലാ വഹിച്ച......അനുപമ - ഭാനു👏👏👏👏👏👏👏👏.

  • @abhijitho8324
    @abhijitho8324 Před 2 lety +151

    പദ്മിനി, വൈജയന്തിമാല, മാധുരി ദിക്ഷിത്, ശ്രീദേവി, ഭാനുപ്രിയ, ഐശ്വര്യ റായി.ഡാൻസിൽ ഇവരെ തോല്പിക്കാൻ മറ്റു നടിമാർക്ക് കഴിയില്ല 👌❤️

    • @kiranmnair4387
      @kiranmnair4387 Před 2 lety +34

      ശോഭന എവിടെ

    • @abhijitho8324
      @abhijitho8324 Před 2 lety +39

      @@kiranmnair4387 ശോഭനയുടെ എടുത്ത് പറയാവുന്ന നൃത്തം മണിച്ചിത്രത്താഴിൽ മാത്രമാണ്. പക്ഷെ പദ്മിനി, വൈജയന്തിമാല, മാധുരി ദീക്ഷിത്, ഭാനുപ്രിയ, ശ്രീദേവി ഒക്കെ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും മാന്ത്രിക നൃത്തം കാഴ്ച വച്ചിട്ടുണ്ട് 💯❤️ശോഭന നല്ല നൃത്തകി തന്നെ ആണ് പക്ഷെ ഇവരുടെ റേഞ്ച് വരില്ല 💯 1.പദ്മിനി - കണ്ണും കണ്ണും കലന്താൽ, ശിവ താണ്ഡവം
      2 വൈജയന്തിമാല - കണ്ണും കണ്ണും കലന്താൽ, അമ്രപാലി ചിത്രത്തിലെ നൃത്തം
      3 മാധുരി ദീക്ഷിത് - ഡോലാരേ, ധക് ധക്, ഏക് ദോ തീൻ, കെ സറ, ചോളി കേ പീച്ചേ ക്യാ ഹേ, കഹെ ചേട് മോറെ, മാറ് ഡാല
      4 ഭാനുപ്രിയ - ഈ സോങ്, ഘനശ്യാമ, ശിവമയ ഗമരുട, പിന്നെ ഒത്തിരി തെലുങ്ക് ഗാനങ്ങൾ
      5 ശ്രീദേവി - നാഗിൻ ഡാൻസ്, ആജ് റാവോ, മേ നോ മേ സപ്ന, ചാന്ദിനി സോങ്
      ഇതൊക്കെ ഒന്ന് കണ്ടു നോക്ക് സഹോ 👌😍

    • @ansaskk7031
      @ansaskk7031 Před 2 lety +13

      മധുരിയെക്കാളും പെർഫെക്ട് ആണ് ഐശ്വര്യ റായ്
      ഡോലരെ സോങ് കാണൂ

    • @abhijitho8324
      @abhijitho8324 Před 2 lety +30

      @@ansaskk7031 എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, ഡോലാരേ എക്കാലവും മാധുരിയുടെ നൃത്തപ്രകടനങ്ങളാൽ പോപ്പുലർ ആയ സോങ് ആണ്. പിന്നെ അത് ചെയ്യുമ്പോൾ ഐഷിനു വയസ്സ് 28ഉം മാധുരിക്ക് 35 ഉം ആണ്, എന്നിട്ടും മാധുരി മികച്ചു നിന്നു. ദേവദാസിലെ മറ്റു ഗാനങ്ങൾ കണ്ടാൽ അറിയാം എന്ത് കൊണ്ടാണ് മാധുരി ബോളിവുഡിലെ നമ്പർ 1 actress and dancer ആയതെന്ന് 👌❤️

    • @nmk4400
      @nmk4400 Před 2 lety +1

      @@abhijitho8324 sathyam

  • @jibinoffl
    @jibinoffl Před 3 lety +75

    ചിത്ര ചേച്ചി വോയ്സ് ! ❤️😍
    എജ്ജത്തി ഫീൽ 😍

    • @shivankp9454
      @shivankp9454 Před 11 měsíci +1

      സത്യം ന്യത്തത്തിന് ചിത്ര തന്നെ മറ്റൊരു.ഗായിക ഇല്ല

  • @sreesvlogs866
    @sreesvlogs866 Před 9 měsíci +5

    What a beauty..what a dance what a structure..what an acting..Bhanupriya mam is an awesome person

  • @priyapradyu1976
    @priyapradyu1976 Před 2 lety +27

    മീനാക്ഷി ശേഷാദിയെ മറക്കരുത് അവർ സാന്ദര്യവും ന്യത്തവും ഒത്തിണങ്ങിയ അഭിനേത്രിയാണ്.. my favourite actress

  • @VineeshVinu-uu2tz
    @VineeshVinu-uu2tz Před 9 dny +2

    അപൂർവങ്ങളിൽ അപൂർവമായി ജന്മം കൊണ്ട കവിവർണന പോലെ ശരീര സൗന്ദര്യവും മുഖസൗന്ദര്യവും ഉള്ള ഒരേയൊരു നടിയും അതിലുപരി നല്ലൊരു നർത്തകിയുമാണ് ഭാനു പ്രിയ ❤️❤️❤️❤️

  • @ambilisubash5649
    @ambilisubash5649 Před 3 lety +24

    ഒന്നും ഒന്നിന് ഗംഭീരം പറയാൻ വാക്കുകൾ ഇല്ല

    • @chandrashekharakurup7796
      @chandrashekharakurup7796 Před 2 lety +2

      Hai ,sound of Chithra chaechi and dance performed by the dancer.......famtastic please

  • @maniremani6281
    @maniremani6281 Před rokem +7

    Sornakamalam തെലുങ്ക് മൂവി ഡാൻസ് കണ്ടുനോക്കു സൂപ്പർ

  • @vishnukingini7572
    @vishnukingini7572 Před 2 lety +19

    Excellent dancer Bhanupriya😍♥️🔥🔥🔥🔥🔥🔥👏👏👏

  • @krishnasijilesh2837
    @krishnasijilesh2837 Před rokem +24

    രാഗം : ധന്യാസി
    അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ (2)
    പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ്
    വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ
    അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ
    രാഗം : കല്യാണവസന്തം
    ആദിവിഭാതശ്രീപോലെ മുന്നിലാരോ
    ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം
    പൂജാമന്ത്രം പോലെ നീളെ കൂഹൂനിദമുയർന്നൂ
    മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി
    കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ
    രാഗം : കുന്തളവരാളി
    കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ (2)
    ശൈലകന്യയകതാർ കവർന്നു ഹരഫാലനേത്രമുടനുഴറിയുണരവേ
    പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായ് രതിഹൃദയമുരുകവേ
    ഉയർന്നൂ കേളീതാളം ഉഡുനിര ഉണർന്നൂ ധൂളീപടലമുയരവേ

  • @jayakrishnank3253
    @jayakrishnank3253 Před 5 měsíci +3

    ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ മഹാൻമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നടൻ മാർ , നടികൾ സംഗീത സംവിധായകർ , പാട്ടെഴുത്തുകാർ , ഗായകർ , അങ്ങനെ എല്ലാം അവർ നിറഞ്ഞു വാണിരുന്ന കാലം

  • @hafizmohammed2812
    @hafizmohammed2812 Před rokem +10

    Bhanupriya is the best classical dancer in South india

  • @boronxxx
    @boronxxx Před rokem +12

    Such a beautiful actress!
    Flawless rendering of the song by Chitra.

  • @sudhirsathyanarayan9102
    @sudhirsathyanarayan9102 Před rokem +20

    Amazing dance by Bhanupriya and wonderful vocal by Chithra

  • @Riboflav-c3R
    @Riboflav-c3R Před rokem +11

    2 legends chitra and bhanu

  • @sandeshmathewkutty508
    @sandeshmathewkutty508 Před rokem +40

    ഈ പെർഫോമൻസ് കണ്ടിട്ടാണ് സിബി മലയിൽ പറഞ്ഞത് ഇതൊരു മനുഷ്യനാണ് പെർഫോം ചെയ്തത് എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്ന്.. അത്ര ഗ്രേസ് ഉള്ള പെർഫോമൻസ്.. കൈകാലുകളുടെ മൂവ്മെന്റസ് എന്തൊരു ഒഴുക്കിലാണ് പോകുന്നത്..

  • @smk0291
    @smk0291 Před 3 měsíci +1

    ചിത്രച്ചേച്ചിയുടെ ആലാപനം.... രവീന്ദ്രമാഷിന്റെ സംഗീതം..... Onv യുടെ വരികൾ.... ഭാനുപ്രിയ ഡാൻസ്...... ❤️❤️❤️❤️

  • @josephdevasia6573
    @josephdevasia6573 Před 10 měsíci +7

    ഇവർ വളരെ സുന്ദരി ആണ് കണ്ണുകൾ l👌🔥

    • @user-ow8tw5dh4h
      @user-ow8tw5dh4h Před 4 dny

      ആവറേജ് സൗന്ദര്യം 🙄😂

  • @sundaras8607
    @sundaras8607 Před 11 měsíci +7

    ചിത്ര ചേച്ചിയുടെ വോയ്സ് 😊😊😊😊😊😊😊

  • @pranavnair1243
    @pranavnair1243 Před 7 měsíci +3

    Best Composer+Best Singer+Best Perfomer

  • @Dileepkumar-su9xu
    @Dileepkumar-su9xu Před rokem +6

    എത്രകേട്ടാലും മതിവരാത്ത ഗാനം ഇതിൻ്റെ പിന്നണി പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před rokem

      ഗാനത്തിനൊപ്പം ഭാനുപ്രിയയുടെ നൃത്തം കൂടിയായപ്പോഴാണ് അതീവ ഹൃദ്യമായത്.

  • @sreerajchilameelika7531
    @sreerajchilameelika7531 Před 2 lety +26

    ഭാനുപ്രിയ 👌👌👌👌അപ്സര സൗന്ദര്യം

    • @dsanu4205
      @dsanu4205 Před 4 měsíci +2

      Bhanu Priya just avarage good looking women

    • @sreerajchilameelika7531
      @sreerajchilameelika7531 Před 4 měsíci

      @@dsanu4205 its your view point the other one is mine😍😍😍

    • @dsanu4205
      @dsanu4205 Před 4 měsíci

      @@sreerajchilameelika7531 she just avarage

    • @user-ow8tw5dh4h
      @user-ow8tw5dh4h Před 4 dny +1

      ​@@sreerajchilameelika7531അതിന് മാത്രം സൗന്ദര്യം ഒന്നും ഇല്ല ആവറേജ് സൗന്തര്യം ഒറ്റ നോട്ടത്തിൽ കണ്ണാൽ വല്യ സൗന്ദര്യം ഒന്നും തോന്നില്ല.

  • @jayasudhapr777
    @jayasudhapr777 Před rokem +7

    ധന്യാസി
    അമ്പിളിക്കല ചൂടും നിൻ തിരു ജടയിലെ തുമ്പ മലരിനു ഇടമില്ലേ (2)
    പ്രണവമുഖരിതമാമീ പ്രകൃതിയിൽ
    പ്രണയമധു നൈവേദ്യവുമായി
    വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ
    (അമ്പിളിക്കല ചൂടും)
    കല്യാണവസന്തം
    ആദിവിഭാതശ്രീപോലെ മുന്നിലാരോ
    ചൂടി കാടും കർണ്ണികാരം സ്വർണശോഭം
    പൂജാമന്ത്രം പോലെ നീളെ കൂഹൂനിനദമുയർന്നു
    മദകരങ്ങൾ ഗിരിതടങ്ങൾ
    അടവിതൻ ഹൃദയരാഗമരുവി പാടി
    കളകളം
    ആദിവിഭാതശ്രീ പോലെ മുന്നിലാരോ.
    കുന്തളവരാളി
    കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ (2)
    ശൈലകന്യയകതാർ കവർന്നു
    ഹരപാലനേത്രമുടനുഴറി ഉണരവേ
    പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായി
    രതിഹൃദയമുരുകവേ
    ഉയർന്നു കേളീതാളം ഉഡുനിര
    ഉണർന്നു ധൂളിപടലമുയരവേ

  • @mallu_shortzzz
    @mallu_shortzzz Před 3 lety +20

    1:30-1:55 chitra chechi takarthu🥰🥰🥰

  • @abilashashok3652
    @abilashashok3652 Před 3 lety +17

    Rajasilpi Bhanu Priya ❤️❤️❤️

  • @rajanidevi6813
    @rajanidevi6813 Před dnem

    എത്ര മനോഹരം.. 😍❤️

  • @saraths650
    @saraths650 Před 10 měsíci +2

    ഭാനു ചേച്ചി ടെ ആ ഡാൻസ് പരമ ശിവൻ താണ്ടാവം ആണ് ❤❤❤🙏❤❤❤ ആലപ്പുഴ കാരൻ 🙏🙏🙏

  • @rajithahareesh1575
    @rajithahareesh1575 Před 19 dny

    Super.. othiri ishtasyi❤❤❤kalikanariyillenkilum dancinod valya ishtamaanu..... Adipoli ❤❤

  • @ramachandrannair6990
    @ramachandrannair6990 Před 2 měsíci +1

    CHITRA CHACHI IS SOWONDERFUL

  • @magith87ekm
    @magith87ekm Před 2 lety +21

    Chitra chechi and Bhanupriya garu, a singer and a dancer par excellence.

  • @user-uy5fx1zx8z
    @user-uy5fx1zx8z Před 4 měsíci +1

    No body can dance like bhanupriya madam hatsup

  • @praseethavsreekanth7420
    @praseethavsreekanth7420 Před 2 měsíci +1

    ചിത്ര ❤❤❤❤

  • @KrishnaKrishna-sx1wq
    @KrishnaKrishna-sx1wq Před rokem +30

    അപ്സരസ് .... സ്വർഗ്ഗ സുന്ദരി ഭൂമിയിലേക്ക് ഇറങ്ങി വന്നു ... വർണിക്കാൻ വാക്കുകൾ പോരാ... വെറും വർണനയല്ല.. യാഥാർഥ്യം 🙏🙏🙏

    • @Riboflav-c3R
      @Riboflav-c3R Před rokem

      ys adorable beauty.

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před rokem

      വാസ്തവം❤

    • @dsanu4205
      @dsanu4205 Před 4 měsíci +2

      പിന്നെ കോപ്പ് ഇങ്ങനെ തള്ളി മറിക്കല്ലെ ഭാനുപ്രിയ സുന്ദരിയാണ് അതീവ സുന്ദരി എന്നൊന്നും പറയാൻ പറ്റില്ല ഭാനു പ്രിയ ആവറേജ് സൗന്തര്യം ഒള്ളു ഒറ്റ നോട്ടത്തിൽ കണ്ടാൽ വല്യ ഭംഗി ഒന്നും തോന്നുന്നില്ല 🙄

  • @sibikunjikittan3643
    @sibikunjikittan3643 Před 3 lety +35

    She danced well appreciation☺

  • @bkrishna8891
    @bkrishna8891 Před rokem +9

    classical dance and music something special and did a excellent job what a amazing performance 👏 bhanu shobhana

  • @sandeepsadasivan4939
    @sandeepsadasivan4939 Před 3 lety +27

    ഭാനുപ്രിയ ചേച്ചി ❣️

  • @saraths650
    @saraths650 Před 10 měsíci +1

    ഭാനു ചേച്ചി സൂപ്പർ ഇത് പോലെ ആടാ ൻ ആർക്ക് പറ്റും 👍👍👍🙏🙏🙏ആ സിനിമയും സൂപ്പർ 🙏🙏🙏 ആലപ്പുഴ കാരൻ 🙏🙏🙏

  • @reniltk1874
    @reniltk1874 Před 2 lety +17

    There is nothing more to do than this done Bhanu priya really Legend love you

  • @rishadrishad2867
    @rishadrishad2867 Před 2 lety +34

    ലോകം കണ്ട സൗന്ദര്യം ബാനു

  • @smithakk3610
    @smithakk3610 Před rokem +1

    My fvrt ആക്ടർ.... Lovely ഡാൻസർ 🥰

  • @prasadgopinathan8923
    @prasadgopinathan8923 Před 2 lety +7

    Dancing wonder... ഭാനുപ്രിയ...

  • @maheshmaheshmahi5472
    @maheshmaheshmahi5472 Před rokem +4

    എനിക്കു ഏറ്റവും ഇഷ്ട്ടം ഉള്ള നൃത്തം ഭാനുപ്രിയ, പിന്നെ കന കണക്കിറേ കന കണക്കിറെ കണ്ണാലനെ എന്ന പാട്ടിൽ ഡാൻസ് ചെയുന്ന നടിയും

  • @abilashashok3652
    @abilashashok3652 Před 3 lety +10

    Banu Priya Mohanlal ❤️❤️❤️👍👍

  • @Indianadah
    @Indianadah Před 7 měsíci +1

    She looks like an Indian Goddess, and ufff so so graceful and her expressions ❤❤❤

  • @binoyp8705
    @binoyp8705 Před 3 lety +13

    Super song&super dance👏👏👏👍👍

  • @richardnixon3615
    @richardnixon3615 Před rokem +1

    Adipoli song...superrr

  • @saheeri
    @saheeri Před 5 měsíci

    What a wonderful dancer.... Synchronised performance of body and mind.... Awesome

  • @stepitupwithkich1314
    @stepitupwithkich1314 Před 10 měsíci +5

    ഈ ❤️ ഡാൻസ് 90%.. തീതി പുലർത്തി ഞാൻ കളിക്കും അന്ന് ഈ video സപ്പോർട്ട് ചെയന്ന ഓരോത്തരും അത്‌ കണ്ട് അഭിപ്രായം പറയണം 🙏❤️😊..... എനിക്കു challenging ആണ് ഈ song കാരണം ഞാൻ പുരുഷൻ ആണ് 😄😍👍❤️

    • @stepitupwithkich1314
      @stepitupwithkich1314 Před měsícem

      Ithil oru ""5""like kandu dance verunna time support ithpole ❤️🙏🏼തെരനെ...

  • @saikrishnakrishna2499
    @saikrishnakrishna2499 Před 2 lety +3

    സംവിധായകന് ഒരു കുതിര പവൻ

  • @MadhuCherthala-vw3up
    @MadhuCherthala-vw3up Před měsícem

    സൂപ്പർ 👍🏼👍🏼👍🏼

  • @tharunithikkat38867
    @tharunithikkat38867 Před 3 lety +24

    രവീന്ദ്രൻ മാഷ്‌👍👍👍

  • @sreelakshmiks6369
    @sreelakshmiks6369 Před 2 lety +47

    She is the best classical dancer in India.💖 But I think she didn't get the fame or applause as other dancers like Madhuri dixit.

  • @sharmiliroy3108
    @sharmiliroy3108 Před 24 dny

    Exellent song ,loved it 🥰

  • @pranavnair1243
    @pranavnair1243 Před 6 měsíci

    Raveendran Master + Chithra Mam+ Bhanupriya Mam+ ONV sir....❤❤❤❤❤❤

  • @vinodaswathy
    @vinodaswathy Před 3 lety +11

    Super song. Good clarity

  • @adhidevpa7741
    @adhidevpa7741 Před 3 lety +1

    no word................................................loved

  • @preethuu9625
    @preethuu9625 Před 5 měsíci

    Her graceful performance as mohini, mahavishnus avatar in doordarshan serial is majestic

  • @deepasukumaran6020
    @deepasukumaran6020 Před 7 měsíci

    Bhanupriya yude dance valare prathiekathayanu.adipoliyanu.athu aa kochu kochu santhoshangal filmil kaanan pattum

  • @renjithr2522
    @renjithr2522 Před 2 lety +14

    ഭാനുപ്രിയ..... അപ്സരസോ, ദേവതയോ

    • @dsanu4205
      @dsanu4205 Před 4 měsíci +1

      ഇങ്ങനെ തള്ളല്ലെ അതിന് മാത്രം ഒന്നും ഇല്ല ഭാനു പ്രിയ ആവറേജ് സൗന്തര്യം ഒള്ളു ഒറ്റ നോട്ടത്തിൽ കണ്ടാൽ വല്യ ഭംഗി ഒന്നും ഇല്ല

  • @mohananv.r6676
    @mohananv.r6676 Před 4 měsíci +1

    Sakzhal.parvathi.mathavinte.avatharam.bhanu.priya.mom.enthu.bhaniya.aaa.steps.amazing.❤❤❤

  • @sobinsobin2968
    @sobinsobin2968 Před 2 lety +2

    ❤❤ഭാനുപ്രിയ

  • @richardnixon3615
    @richardnixon3615 Před rokem +3

    Bhanupriys....body laungage oru rakshayilla

  • @shamejmunderi6802
    @shamejmunderi6802 Před 10 měsíci +1

    സംഗീത സാഗരം രവീന്ദ്രൻ മാഷ്

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s5023 Před 3 lety +27

    വശ്യ സൗന്ദര്യം

    • @sreedevikb3593
      @sreedevikb3593 Před 3 lety +9

      Correct. എന്തൊരു അഴകാണെ bhanupriya എന്ന വിസ്മയത്തിന്. കവികൾ വർണ്ണിക്കുന്നത് പോലെ.

  • @rhythm6615
    @rhythm6615 Před 3 lety +11

    Please upload bhanupriya songs from koch koch santhoshangal

  • @smk0291
    @smk0291 Před 3 měsíci

    പവർ song❤️❤️❤️

  • @mohanchandra9001
    @mohanchandra9001 Před rokem +1

    Ambilikala choodum ❤

  • @divyamai31
    @divyamai31 Před 5 měsíci

    Dance super Banu priya ....

  • @lathesh936
    @lathesh936 Před rokem +7

    ശോഭനയെ പോലേ ഓവർ കോപ്രായങ്ങൾ ഇല്ലാതെ.. ചെയ്യുന്നാ ഓരോ സ്റ്റെപ്പിലും വ്യത്യാസം കൊണ്ട്.. ശാലീനമായ. എക്സ്പ്രഷൻ കൊണ്ടും. മനോഹരം ഭാനുപ്രിയ

  • @umamaheswarit3986
    @umamaheswarit3986 Před 5 měsíci

    Manichithathal cinema oru muray vanthu parthaya song athinthe athe varshan. Music hambiram. Dance super.

  • @mohandasnilambur7400
    @mohandasnilambur7400 Před rokem +1

    Super mega star medam dance super super super super super super super super dancs

  • @paulsonpj564
    @paulsonpj564 Před rokem

    Super

  • @prasannamuraleedharan9940

    വളരെ ശരിയാണ് 👌

  • @99hari55
    @99hari55 Před 11 měsíci

    ശിവ ഭക്തി ഗാനം ❤️...

  • @user-gg5mg7hq6d
    @user-gg5mg7hq6d Před 5 měsíci

    Super beauty amazing

  • @mohananv.r6676
    @mohananv.r6676 Před 2 lety +1

    Wow. Amesing. Dansing.

  • @mohananv.r6676
    @mohananv.r6676 Před 4 měsíci

    Enthu.bhangiya.bhanu.mominte.steps.amazing

  • @smithakrishnan1882
    @smithakrishnan1882 Před rokem +17

    ശോഭന ഇവരുടെ ഏഴയലത്തു വരില്ല both beauty and perfection. Grace too

    • @abhijithsagar4398
      @abhijithsagar4398 Před rokem +6

      അങ്ങനെ പറയാൻ കഴിയില്ല, ഒരാള് കുച്ചുപ്പുടി, മറ്റെ ആൾ ഭരതനാട്യം. അതിൻ്റതായ വ്യത്യാസം രണ്ടു പേരുടെ dance ഇല് ഉണ്ടാകും
      പിന്നെ talent മാത്രം അല്ല hardwork ഉമ് വളരെ പ്രധാനം ആണ്, ശോഭന മാം ഇപ്പഴും സുലഭമായി dance ചെയ്യുന്നു.

    • @dsanu4205
      @dsanu4205 Před 4 měsíci +2

      ഒരാളെ ഉയർത്തി പറയാൻ മറ്റൊരാളെ താഴ്ത്തി കെട്ടുന്നത് വളരെ മോശം😐