യേശുവിന്റെ വരവും അന്ത്യകാല സംഭവങ്ങളും -പാസ്റ്റർ. തോമസ് മാമൻ-Part 02/03

Sdílet
Vložit
  • čas přidán 25. 12. 2018
  • Jesus' coming and the end times - Pastor. THOMAS MAMAN

Komentáře • 64

  • @sureshnbright5602
    @sureshnbright5602 Před 4 lety +4

    ആമേൻ സ്തോത്രം

  • @jamesthoams2742
    @jamesthoams2742 Před rokem +4

    Thank you Jesus Amen, Karthavaya yesuve vegam varename. Amen.
    Tq brother God bless you all😍😍
    Mara Natha. 🙏🏻😍🙏🏻

  • @jijogeorge732
    @jijogeorge732 Před 2 lety +3

    സ്തോത്രം യേശുവേ 🙏

  • @jollyjohn5517
    @jollyjohn5517 Před 4 lety +1

    Excellent Pr Thomas Mammen sir.....preach pastor preach

  • @moncythomasthomas6322
    @moncythomasthomas6322 Před 3 lety

    Good നല്ലതുപോലെ ദൈവ വചനം പറയുന്നു god bless u pastor

  • @arunpradeep8207
    @arunpradeep8207 Před 4 lety +6

    ആമേൻ യേശുവേ വേഗം വരേണമേ

  • @mathaikuttykoshyp3116
    @mathaikuttykoshyp3116 Před 4 lety +2

    CHRIST JESUS IS THE ONLY SAVIOUR OF THE WORLD. HE IS THE KING OF KINGS AND LORD OF LORDS, BLESSED BE THE NAME OF MOST HIGH.

  • @bavababu6928
    @bavababu6928 Před 4 lety +4

    a very good message

  • @godwinmedia8336
    @godwinmedia8336 Před 5 lety +5

    Our god is great

  • @zadokbabu
    @zadokbabu Před 5 lety +24

    ''' ദൈവത്തിനു ''' മഹത്വം ...പാസ്റ്റർ നൽകിയ ഈ മെസ്സേജ് കലാകാലങ്ങൾ സമന്വയിപ്പിച്ചതാണ് ..കിറു കൃത്യം പ്രവചനങ്ങൾ 66 പുസ്തകങ്ങളിൽ പരിശുദ്ദത്മാവ് നിറച്ചിരിക്കുന്നു ...''' കർത്താവായ യേശുവിനെ ''' കാണാൻ ഒരുങ്ങുക

    • @tomanand1057
      @tomanand1057 Před 3 lety

      Only 66 books? What about the remaining books. No one can deny GOd's word. Not even a single word should be removed. Get the left our books and repent to God.

    • @zadokbabu
      @zadokbabu Před 3 lety +1

      @@tomanand1057 Praise the '''LORD''' 66 Books are enough for those whom '''YEHOVAH''' has chosen. This is compiled by '''HOLY SPIRIT''' not by mere human hands. Your knowledge is far behind this. Your affiliation can't even follow the 10 commandments. Alas '''LORD JESUS''' HELP YOU

  • @koshycherian4391
    @koshycherian4391 Před 3 lety +1

    Praise the Lord

  • @bijuthomas1897
    @bijuthomas1897 Před 3 lety +3

    🙏 Praise the lord 🙏

  • @mariammagade2929
    @mariammagade2929 Před 4 lety +6

    Excellent explanation glory to God, may God bless you abundantly

  • @priyaraj7161
    @priyaraj7161 Před 4 lety +2

    Bless us Jesus..... Pray for us Mother Mary🙏

    • @lalithamathew6542
      @lalithamathew6542 Před 3 lety

      Dear sister in Christ
      Where did pastor Mammen say mother can pray for us.
      My dear sister only Jesus is the only mediator between human being and God.
      God bless you.

  • @samsoncsabu
    @samsoncsabu Před 2 lety

    Achoo Adipoli Speech ❤️

  • @godwinmedia8336
    @godwinmedia8336 Před 5 lety +5

    Praise the lord

  • @ptjones923
    @ptjones923 Před 5 lety +7

    May Jesus give him the spirit of revelation.

  • @bijuv.c4389
    @bijuv.c4389 Před 5 lety +5

    Amen.
    Praise the Lord.
    Jesus is Alive.

  • @sijidas9634
    @sijidas9634 Před 4 lety

    Amen

  • @lalyabraham7416
    @lalyabraham7416 Před 3 lety

    Blood moon

  • @AnilkumarkAnil-sm3zd
    @AnilkumarkAnil-sm3zd Před 4 lety +1

    മാമ ഇത് AD70 ൽ സംഭവിച്ചതാണ് നീറോയ ടെ കാലത്ത്

    • @tomanand1057
      @tomanand1057 Před 3 lety

      Praise the Lord. Tell this message to your parents and others at home if you are really concerned about them like us. We love people, even those people who hate us.through public media. Brother keep your heart ready for Jesus . There is no other way to God. (All these things in pure respect to you and not hatred.). God bless you.

  • @ansonmaramonkottiyanil4968

    ഡെന്മാർക്ക്കാരനല്ല ഭൂമി കത്തുമെന്നു പറഞ്ഞത്, but, Stephen Hawking ആണ് .
    On 8 October 2013 the Nobel prize in physics was awarded jointly to François Englert and Peter Higgs “for the theoretical discovery of a mechanism that contributes to our understanding of the origin of mass of subatomic particles, and which recently was confirmed through the discovery of the predicted fundamental particle, by the ATLAS and CMS experiments at CERN's Large Hadron Collider”.

  • @geo33138
    @geo33138 Před 5 lety +2

    ഇന്ത്യയും മറ്റുപല രാജ്യങ്ങളും വെള്ളക്കാരുടെ അധീനതയിൽ ആയിരുന്നു. അവർ നമ്മെ സുവിശേഷവും പഠിപ്പിച്ചു. എന്നാൽ അവരുടെ പഠിപ്പിക്കലുകളിൽ പല തെറ്റുകളും ഉണ്ട്. നമ്മളിൽ ഭൂരിഭാഗം പേരും തെറ്റാണ് എന്നു അറിയാതെ അത് പിന്തുടരുവാൻ ആഗ്രഹിക്കുന്നു. ഈ രീതി മാറേണ്ട സമയം അധികരിച്ചിരിക്കുന്നു. അന്തിക്രിസ്തുവിന്റെ വരവിനു മുൻപ് സഭയെ കർത്താവ് രഹസ്യമായി വന്നു എടുക്കുമെന്നുള്ള പഠിപ്പിക്കൽ അങ്ങനെയുള്ള ഒരു കാര്യമാണ്. ബൈബിൾ അങ്ങനെ പറയുന്നില്ല.
    ബൈബിളിൽ ആശയപരമായ വൈരുധ്യങ്ങൾ ഇല്ല. എന്നാൽ ഭാഷാപരമായ മൂലഭാഷയിൽ നിന്നുമുള്ള തർജുമയിൽ വന്നിട്ടുള്ള വ്യതിയാനങ്ങൾ ഉണ്ട്.
    ഒരു വെള്ളക്കാരൻ 1830 ൽ പ്രീട്രിബുലേഷൻ റാപ്ചർ തിയറി കണ്ടുപിടിച്ചു. കുറച്ചു നാൾ മുൻപ് മരിച്ചുപോയ ബില്ലി ഗ്രഹാം ആ തിയറി ലോകം മുഴുവനും പരത്തി. എന്നാൽ ഈ തിയറി തെറ്റാണ് എന്നു മനസ്സിലായപ്പോൾ പല വെള്ളക്കാരും തിരുത്താൻ തയ്യാറായി. എന്നാൽ ഇന്ത്യക്കാർ ഭൂരിഭാഗം പേരും തെറ്റിൽത്തന്നെ കടിച്ചുതൂങ്ങി കിടക്കുകയാണ്.
    അന്തിക്രിസ്തു വരുന്നത് പാരമ്പര്യപെന്തകൊസ്തു രീതി അനുസരിച്ചു വെളിപ്പാട് 6 -1 ൽ പറയുന്നതു പോലെ വെള്ളക്കുതിരയുടെ പുറത്തു വരുന്നവൻ ആണെന്നാണ് അവർ വിചാരിച്ചു വച്ചിരിക്കുന്നത്. ഇത് ശരിയല്ല.
    എന്നാൽ ഇപ്പോൾ നാലാമത്തെ മുദ്ര തുറന്നു കഴിഞ്ഞു എന്ന് മത്തായി 24 വെളിപ്പാട് പുസ്തകവുമായി ചേർത്ത് തുറന്ന മനസ്സോടെ വായിച്ചാൽ മനസ്സിലാക്കാം.
    അതിനാൽ പാരമ്പര്യ പെന്റികോസ്റ് രീതി അനുസരിച് അന്തി ക്രിസ്തു വരുന്നതിനു മുൻപ് റാപ്ചർ നടക്കേണ്ട പരിപാടി നടന്നില്ല.
    എന്നാൽ വെളിപ്പാട് 11 -3 ൽ പറയുന്നതുപോലെ 2 സാക്ഷികൾ 1260 ദിവസം (3 1/ 2 വർഷം) പ്രവചിക്കുന്ന സമയത്താകുന്നു അന്തിക്രിസ്തു വരുന്നത്. വെളിപ്പാട് 11 -7 ൽ ഈ 2 സാക്ഷികളും ആഴത്തിൽ നിന്നും കയറിവരുന്ന മൃഗത്താൽ (അന്തിക്രിസ്തു) കൊന്നുകളയപ്പെടും . ഇത് അന്തിക്രിസ്തുവിന്റെ ആദ്യത്തെ 3 1/ 2 വർഷം ആണ്. വെളിപ്പാട് 13 -5 ൽ (42 മാസം= 3 1/ 2 വർഷം) പ്രവർത്തിക്കാൻ അധികാരം ലഭിച്ചു എന്നു പറയുന്നു. ഇത് അന്തിക്രിസ്തുവിന്റെ അവസാനത്തെ 3 1/ 2 വർഷം ആണെന്ന് മനസ്സിലാക്കാം. വെളിപ്പാട് 13 -2 ൽ ആണ് അന്തിക്രിസ്തുവിന് പിശാചിന്റെ അഭിഷേകം ലഭിക്കുന്നതായി പറയുന്നത്. അതിനു ശേഷം മേല്പറഞ്ഞപോലെ 3 1/ 2 വർഷം പൂർണശക്തിയോടെ അന്തിക്രിസ്തു ഭരണം നടത്തുമെന്ന് മനസ്സിലാക്കാവുന്നത്താണ്.
    വെളിപ്പാട് 11 ലെ കാര്യങ്ങൾ 7 മുദ്രകൾ തുറക്കുകയും 6 കാഹളങ്ങൾ ഊതുകയും ചെയ്തതിനു ശേഷം ആണ് സംഭവിക്കുന്നത്.
    വെളിപ്പാട് പുസ്തകത്തിലെ പത്താം അധ്യായത്തിൽ ആറാം കാഹളം ഊതുമ്പോൾ യുദ്ധം ഇസ്രയേലുമായി ബന്ധപ്പെട്ടു ഉണ്ടാകും എന്നു കാണുന്നു. ഈ യുദ്ധത്തോടെ അന്തി ക്രിസ്തു വരുകയും സമാധാനം ഉണ്ടാക്കുവാൻ ഇസ്രയേലുമായി എഗ്രിമെന്റ് ഉണ്ടാക്കുകയും ചെയ്യും എന്നു മനസ്സിലാക്കാം.
    ഇനി പാരമ്പര്യ പെന്റികോസ്റ് രീതി അനുസരിച്പ്രതീക്ഷിക്കാനുള്ളത്(മിഡ് ട്രിബുലേഷൻ റാപ്ചർ) ആറാം കാഹളം ഊതിയതിനു ശേഷമാണ്. അപ്പോഴും റാപ്ചർ നടക്കുകയില്ല.
    പിന്നെ 7 +7 +7 = 21 ക്രോധകാര്യങ്ങൾ കഴിഞ്ഞതിനു ശേഷം വെളിപ്പാട് 19 : 11 ൽ കർത്താവ് വരുന്നതായി പറയുന്ന സമയം ആണ് കാഹളത്തോടെയും ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വരുന്നത്. അപ്പോൾ ആണ് മരിച്ചവരുടെ പുനരുദ്ധാനവും റാപ്ചറും നടക്കുന്നത് (വെളിപ്പാട് 20 :5). മത്തായി 24 :30,31 ഇതു തന്നെയാണ് പറയുന്നത്.
    ഇനിയിപ്പോൾ യഥാർത്ഥ ക്രിസ്തു വരുന്നത് അന്തി ക്രിസ്തു വരുന്നതിനു മുൻപാണ് എന്നു കരുതിയാൽ കുഴപ്പം ദൈവമക്കൾക്കു തന്നെയാണ്. ദൈവമക്കൾ വരാൻ പോകുന്ന കഷ്ടത്തെ നേരിടാൻ ശക്തിയില്ലാത്തവരായിതീരും. ഈ കഷ്ടത്തിൽ നിന്നും ഒരു വിടുതൽ ദൈവമക്കൾക്കു ഉണ്ട് എന്നു വെളിപ്പാട് 3 :10 ൽ കാണാം. ഉദാഹരണമായി വെളിപ്പാട് 9-4 ~ 6 ൽ പറയുന്ന ഭീകരജീവി പരിശുദ്ധല്മാവിന്റെ മുദ്രയുള്ളവരെ ഉപദ്രവിക്കുകയില്ല എന്നു പറയുന്നു. ഇത് ദൈവമക്കൾക്കുള്ള രക്ഷയുടെ അടയാളമാണ്. വേറെ പല വചനങ്ങളും ഉണ്ട്. എന്നാൽ അവർക്ക് ഭൂരിഭാഗം പേർക്കും രക്തസാക്ഷികൾ ആകണ്ടേടതായി വരും എന്നു വെളിപ്പാട് 15:16 & 20: 4 ലും കാണാം.
    ലുക്കാ 18 :8 ൽ "എന്നാൽ മനുഷ്യപുത്രൻ വരുംമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടത്തുമോ എന്നു കർത്താവ് പറഞ്ഞു" എന്നു വെച്ചാൽ റാപ്ചർ ഉണ്ടാകുകയില്ല എന്നു തന്നെ കർത്താവ് സംശയിക്കുന്നു. വെളിപ്പാട് 20 ൽ റാപ്ചർ ഉള്ളതായി പറയുന്നില്ല. എങ്കിലും വളരെ കുറച്ചു ദൈവമക്കൾക്കു റാപ്ചർ ഉണ്ട് എന്നു നമുക്കറിയാം.
    ലുക്കാ 17 - 22 ൽ നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണാൻ ആഗ്രഹിക്കുന്ന കാല വരും, കാണുകയില്ലതാനും എന്നു പറയുന്നു. ഇതു തന്നെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

    • @Deepthinker010
      @Deepthinker010 Před 5 lety +1

      deivam ennu vannalum kozhappamilla .deivamaittu bendam undagi eni onninem pedikkanda avishamilla.devathinu vendi endum sahikkam.I love you jesus😍😘😙😚

  • @jyothikumar126
    @jyothikumar126 Před 3 lety +1

    ഇത്ര കാലം പഠിച്ചു ഇനി സ്വർഗത്തിൽ പോയിക്കൂടെ

  • @petersalimkumar1192
    @petersalimkumar1192 Před 5 lety +2

    കുറച്ചു പ്രായമുള്ള മനുഷ്യൻ അല്ലെ നിങ്ങൾ , ഇംഗ്ലീഷ് വാക്കുകൾ കാണാതെ പഠിച്ചു കുറച്ചു ആളുകൾ കൂടുന്ന സ്ഥലത്തു ഒരു നാണവും ഇല്ലാതെ ബൈബിളിലെ വാക്യങ്ങളുമായി കൂട്ടി ഇളക്കി വലിയ പ്രഭാഷണം നടത്തുന്ന നിങ്ങക്ക് എത്ര പേര് രക്ഷ എന്ന അനുഭവത്തിൽ കൊണ്ടു വരാൻ പറ്റിയിട്ടുണ്ട് ? വെറുതെ വാചക മടിച്ചു മിടുക്കൻ ആകരുത് കങ്കാണി ശാസ്ത്രഞ. വെളിപ്പാട് പുസ്തകം ആകുമ്പോൾ ആളുകളെ വീഴ്ത്താൻ എളുപ്പമാണ്. ഡാക്കിട്ടർ ആണത്രേ ഡാക്കിട്ടർ , ഇനി നല്ല ശാപ്പാട് അടിക്കുന്നു നല്ല ഒരു കൈമടക്ക് വാങ്ങുന്നു , തന്നത്താൻ വിജ്ഞാനി കളിക്കുന്നു , ഇതു ലോകം മുഴുവൻ കാണു ന്നു എന്ന് അറിഞ്ഞു വേണം അപ്‌ലോഡ് ചെയ്യുവാൻ.

    • @ajinc3860
      @ajinc3860 Před 4 lety +3

      അദ്ദേഹം chemistry profossor ആണ്.. ചുമ്മാ കൊരക്കുവല്ല.. Sir.. കേൾക്കാൻ രക്ഷപെടുവാൻ ആണ് യൂട്യൂബ് വഴി പറയുന്നേ

  • @martinjyjy4389
    @martinjyjy4389 Před 5 lety +1

    ഇതു ലോകത്തോട് വിളിച്ചു പറക സാറേ.പണ്ടു ഗമാലിയേലു സാറുംഇതൊക്കെ അന്നത്തെ ഔദ്യോഗിക പള്ളി ക്കാരോടും ഇങ്ങനെ ഒക്കെയാ പറഞ്ഞത്. അവരുടെ പിൻതലമുറക്കാർ ഇന്നും ഉണ്ടല്ലോ. ഇതൊക്കെ അറിഞ്ഞതുകൊണ്ടു അങ്ങെത്തില്ല ഒരുക്കങ്ങണം

  • @sebastiankt2762
    @sebastiankt2762 Před 5 lety +1

    ഒരിടത്ത് നിങ്ങൾ പറഞ്ഞു എല്ലാവരും ദൈവകൃപ യാൽ ക്ഷമിക്കപ്പെടും,മറ്റൊരിടത്ത് പറഞ്ഞു പ.ആത്മാവിലുള്ളവർ മാത്രം എടുക്കപ്പെടുമെന്ന്.....,????????

    • @godwinmedia8336
      @godwinmedia8336 Před 5 lety

      Shemikuna samayam ipozanu sabhapoyaitu pinne shamikilla

    • @chinjuchinjumani4451
      @chinjuchinjumani4451 Před 5 lety

      Sebastian KT വെറുതേ അവിപ്രായം പറയാതേ എന്തെങ്കിലും അറിഞ്ഞേച് പറയുന്നതല്ലേ നല്ലത്.

    • @ajinc3860
      @ajinc3860 Před 4 lety

      @@chinjuchinjumani4451 സെബാസ്റ്റ്യൻ ചോദിച്ചു reply കൊടുക്കേണ്ടത് ആവശ്യം

  • @geo33138
    @geo33138 Před 5 lety +4

    അന്തിക്രിസ്തു വരുന്നതിനു മുൻപ് യഥാർത്ഥ ക്രിസ്തു വരുമെന്നതിനു ബൈബിളിൽ തെളിവില്ല. നുണ പറയുന്നത് താങ്കൾ നിർത്തിയില്ലെങ്കിൽ ശിക്ഷയുണ്ട് എന്നു മനസ്സിലാക്കുന്നത് കൊള്ളാം.

    • @Deepthinker010
      @Deepthinker010 Před 5 lety

      budi kondallae paraunne adudu shemichere bro☺

    • @truthwins8453
      @truthwins8453 Před 5 lety

      പറഞ്ഞതെല്ലാം കള്ളം... അമേരിക്കൻ പട്ടാളത്തിൽ ചേരണമെങ്കിൽ അമേരിക്കയിൽ ജനിക്കണമെന്നില്ല... Citizen and age requirement.. മാത്രം . Citizenship ന്നു എന്ന് യുദ്ധത്തിന് വിളിച്ചാലും സമ്മതം എന്ന് എഴുതി കൊടുക്കയും വേണം...

    • @rinuthomas6754
      @rinuthomas6754 Před 4 lety

      സഭ മഹാ ഉപദ്രവ കാലത്തു കൂടി കടന്നു പോകുമോ സേട്ടാ ആദ്യം അതി ഒരു തീരുമാനത്തിലേതു

  • @margrithathomas760
    @margrithathomas760 Před 3 lety

    ശാസ്ത്രീയ കാര്യങ്ങൾ ഇദ്ദേഹം പറയുന്നത് കേൾക്കാം ,ദൈവ വചനം ഇദ്ദേഹം പറയുന്നത് വെറും തെറ്റാണ് ,വെറും പൈശാചികമാണ് ഇദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ ! യേശുവിന്റെ രക്തത്താൽ ആത്മ രക്ഷ എന്ന് ഇദ്ദേഹം പറയുന്നത് കേട്ടാൽ അൽപ്പമെങ്കിലും സുബോധം ഉള്ളവൻ അംഗീകരിക്കുകയില്ല , യേശുവിന്റെ രക്തം ഇപ്പോൾ എവിടെയുണ്ട് ? അന്നും ഇന്നും യേശുവിന്റെ രക്തത്തിൽകൂടി ആരെങ്കിലും രക്ഷ പ്രാപിച്ചിട്ടുണ്ടോ ? രക്തത്തിൽ കൂടി എങ്ങനെ രക്ഷ പ്രപിക്കും രക്തം എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്ന വചനത്തിന്റെ ദൈവീക അർഥം ഈ മനുഷ്യന് അറിയില്ല അതുകൊണ്ട് വിഡ്ഢിത്തരമാണ് പറയുന്നത് !!ഭൂമി ദൈവം നിത്യതക്കുവേണ്ടി സ്ഥാപിച്ചിരിക്കുന്നു ! അത് കത്തിച്ചുകഴിയുമ്പോൾ ഇതിന്റെ ചാരം എന്ത് ചെയ്യും ? പിന്നെ ചാരത്തിന്റെ മുകളിലേക്ക് ആണോ സഭയും കർത്താവും ഇറങ്ങി വരുന്നത് ?? ഭൂമി ദൈവം വെള്ളത്താൽ രണ്ടു പ്രാവശ്യം നശിപ്പിച്ചു എന്നിട്ടും ഭൂമി ഇപ്പൊഴും ഇവിടെയുണ്ട് ! ഇനി ഈ ഭൂമിയെ അഗ്നിയാൽ നശിപ്പിക്കും അത് ശരിയാണ് , എന്താണ് നശിപ്പിക്കുന്നത് എന്ന് അറിയാത്തതാണ് ഇദ്ദേഹത്തിന്റെ പ്രശനം 🤔പുതിയ ആകാശം പുതിയ ഭൂമി എന്നുപറഞ്ഞാൽ അതിൽ ദൈവം പറഞ്ഞിരിക്കുന്ന ആശയം ഇദ്ദേഹത്തിന് അറിയില്ല ,,ഒരു പുതിയ ഹൃദം ഞാൻ നിങ്ങൾക്ക് നൽകും എന്ന് പറഞ്ഞാൽ ഹൃദയം മാറ്റിവെക്കും എന്നാണോ അതിന്റെ അർഥം ? ഈ പാസ്റ്റമാരും പുരുഹിതന്മാരും ചേർന്ന് കോടിക്കണക്കിന് ജനങ്ങളെ രണ്ട് കർമ്മങ്ങൾ ഉപയോഹിച്ച് നരക സന്തതികളാക്കുന്നു പാസ്റ്റർക്ക് സ്നാനം 😂പുരോഹിതന് കുർബാന 😂പാസ്റ്ററും പുരോഹിതനും തനി സർപ്പമാണ് സാത്താന്റെ അംബാസിഡർ ആകുന്നു ഇവർ !!!വിശ്വാസം വഴി കൃപയാലാണ് രക്ഷ എന്ന് ഇക്കൂട്ടർ വിളിച്ചുപറയും പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ എല്ലാ പ്രവർത്തികളും ഇവർ ചെയ്യിപ്പിക്കും !!!!സ്നനം ,കർതൃമേശ ,ദശാംശം ,,ഉപവസം സ്തോത്രകാഴ്ച 😂😂😂പിന്നൊരു കൂട്ടർക്ക് മാമ്മോദീസ ,കുർബാന ,കുമ്പസാരം നേർച്ച ,പിരിവ് ,നോമ്പ് ,,രണ്ടും ഒന്ന് തന്നെയാണ് ഒരുത്തൻ മുക്കും ,ഒരുത്തൻ തളിക്കും ,വെള്ളത്തിന്റെ അനുപാതത്തിൽ വ്യത്യാസം അത്രയേ ഒള്ളു !വെള്ളം കൊണ്ട് എന്ത് രക്ഷയാണ് ലഭിക്കുക ?ഈ മരക്കഴുതകൾക്ക് ഒന്നും മനസിലാകുന്നില്ല !!സുവിശേഷം ഇവർ കേട്ടിട്ടില്ല വിശ്വാസിയെ ഇവർ കണ്ടിട്ടില്ല ,യേശുക്രിസ്തു ആരാണ് എന്ന് ഇവർക്ക് സത്യമായും അറിയില്ല ! ഇവർ ത്രീ ഏക ദൈവം എന്ന ഒരു ദൈവത്തെയാണ് അവതരിപ്പിക്കുന്നത് അങ്ങനെ ഒരു ദൈവം ഈ ബൈബിളിൽ ഇല്ല ഉണ്ടെങ്കിൽ കാണിക്കുക ! ചോദിക്കുമ്പോൾ പറയും റബർക്കായ് പോലെ 😂വെള്ളം പോലെ , ഫാൻ പോലെ ,തേങ്ങാക്കുല പോലെ എന്നൊക്കെ 😂😂 ഇതുപോലെയുള്ള വിഡ്ഢിക്കഥകള് പറയും !ഉദാരപൂരണമാണ് ഇക്കൂട്ടരുടെ ഉദ്ദേശം ,,ദൈവം ഇവരെ ഒന്നും ഏല്പിച്ചിട്ടില്ല പിന്നെ സാത്താൻ ഏൽപ്പിച്ച കാര്യങ്ങളാണ് ഈ പറയുന്നത് ,ലോക ജനസംഘ്യയിൽ 99.75% ജനങ്ങളും സത്യം അറിയുന്നില്ല ,റോമ 11:5 പ്രകാരം ഒരു ചെറിയ വിഭാഗം ജനം സത്യം അറിയുന്നവരുണ്ട് 🙏അത് കൃപയാലാണ് അതിന്റെ മൂലകാരണം കർത്താവായ യേശുക്രിസ്തു ആകുന്നു അത് ലൂക്ക 11:22 പ്രകാരം യേശുക്രിസ്തു വെളിപ്പെടുത്തി കൊടുത്തതുകൊണ്ടാണ് ....!!!

    • @jazzy_jasmine9413
      @jazzy_jasmine9413 Před 2 lety

      ദൈവം കരുണ കാണിച്ചില്ലെങ്കിൽ നിനക്ക് ഒന്നും മനസിലാവില്ല

  • @sanath564
    @sanath564 Před 5 lety +1

    മെന്റൽ ഹോസ്പിറ്റലിൽ പോടാ സൈകോ

  • @aswinisamuelraju1045
    @aswinisamuelraju1045 Před 4 lety +2

    Praise the lord