അരിക്കൊമ്പൻ്റെ കഴുത്തിലെ Radio collar നെ പറ്റി അറിയേണ്ടതെല്ലാം | How It Works | AjithBuddy Malayalam

Sdílet
Vložit
  • čas přidán 13. 09. 2024
  • അരിക്കൊമ്പൻ മിഷനിലൂടെ നമ്മൾ സാധാരണ മലയാളികൾ കേട്ട് തുടങ്ങിയ GPS COLLAR നെ കുറിച്ചുള്ള കുറച്ച് അറിവുകളാണ് ഈ വിഡിയോയിൽ. ഓട്ടോമോമൈബൈൽ ടെക്ൽ നിന്ന് പെട്ടെന്ന് ആനയുടെ പുറത്തേയ്ക്ക് ചാടിയോ എന്നാരും ചോദിക്കരുത്, GPS ട്രാക്കിങ് കോളർ എന്ന ഒരു ടെക്നോളജിയാണ് ഈ വിഷയം എടുക്കാൻകാരണം. Gps കോളർ എന്നും റേഡിയോ കോളർ എന്നുമൊക്ക പലരും പറഞ്ഞുകേട്ടതല്ലാതെ ഇതെങ്ങനെയിരിക്കുമെന്നും അത്‌ എന്ത് മെറ്റീരിയൽ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും എന്തൊക്കെ സംഗതികളാണ് അതിലുള്ളതെന്നും അത്‌ വച്ച് ആനയുടെ പൊസിഷൻ എങ്ങനെയാണ് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അറിയുന്നതെന്നും ഒക്കെയുള്ള കാര്യങ്ങൾ നമ്മൾ സാധാരണക്കാർക്ക് അറിയില്ലല്ലോ, അപ്പൊ അതെല്ലാം നമുക്കൊന്നു മനസിലാക്കാം.
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Komentáře • 263

  • @rythmncolors
    @rythmncolors Před rokem +56

    അരികൊമ്പൻ്റെ പേരു കണ്ട ഉപകാരം ഉള്ള ഏക വീഡിയോ.. thanks ബ്രോ ❤.

  • @snm-v2
    @snm-v2 Před rokem +100

    SGK ന്റെ പോലെ തന്നെയാണ് ajith buddy.... വളരെ advanced ആയി content ചെയ്യും..,.. ഇപ്പോൾ വില മനസ്സിലാവില്ല.... ഒരാവശ്യത്തിന് സെർച്ച്‌ ചെയ്ത് കാണുമ്പോൾ ആണ് അതിലെ content ന്റെ perfection മനസ്സിലാവുക.... Very helpful ❤

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před rokem +5

      🙏🏻💖

    • @shinoopca2392
      @shinoopca2392 Před rokem +1

      കറക്ട് 👌🏻

    • @m4streaming
      @m4streaming Před rokem +1

      SGK യും അജിത് buddy ഉം ഒരുപോലെയല്ല.. SGK ശാസ്ത്രബോധം തീരെ കുറഞ്ഞ ഒരു ജേർണലിസ്റ്റ് മാത്രമാണ്.. അദ്ദേഹം പതിറ്റാണ്ടുകൾ ലോകയാത്രകൾ നടത്തിയത് കൊണ്ടുള്ള എക്സ്പീരിയൻസിൽ ആണ് കാര്യങ്ങൾ നോക്കിക്കാണുന്നത്.. കാഴ്ചയിൽ ഉള്ളത് മാത്രമാണ് അദ്ദേഹത്തിന്റെ അറിവ്.. അതിന്റെ fact മനസിലാക്കാനുള്ള ശാസ്ത്രബോധം SGK യ്ക്ക് ഇല്ല.. അതുകൊണ്ട് തന്നെ പല മണ്ടത്തരങ്ങളും SGK പറഞ്ഞിട്ടുണ്ട്..
      എന്നാൽ അജിത് buddy അങ്ങനെ അല്ല.. ശാസ്ത്രീയ വശങ്ങൾ കൃത്യമായി മനസിലാക്കിയാണ് അദ്ദേഹം വീഡിയോ ചെയ്യുന്നത്.. അവതരണ ശൈലി കൊണ്ട് രണ്ടുപേരുടെയും വിവരണങ്ങൾ കേൾക്കാൻ നല്ല രസമാണ്..

    • @DEEKSHIDPK
      @DEEKSHIDPK Před rokem

      CORRECT COMMENTS

  • @akhilkv9401
    @akhilkv9401 Před rokem +55

    ഇതിന്റെ ടെക്നിക്ക് അറിയാൻ അന്വേഷിച്ചു നടക്കുവായിരുന്നു
    വീഡിയോ കണ്ടപ്പോ ഇപ്പോ എല്ലാം മനസ്സിലായി.❤️
    Thanks buddy❤️

    • @gopalakrishnan9599
      @gopalakrishnan9599 Před rokem

      ആനയ്ക്കു മനസ്സിലായോ ആവോ 🤣

  • @nandukrishnanNKRG
    @nandukrishnanNKRG Před rokem +13

    ഞാൻ വിചാരിച്ചതെ ഉള്ളു... ഇതിനെ കുറിച്ച് ഒന്നു search ചെയ്യണം എന്ന്.. അപ്പൊ ഇതാ notification... അരികൊമ്പന്റെ radio കോളർ👍👍👍

  • @shajimanoj1180
    @shajimanoj1180 Před rokem +3

    വളരെ നല്ല സന്ദേശം അരിക്കൊമ്പന് കോളറിട്ടെന്ന് കേട്ടപ്പോ മുതല് അതിനെ കുറിച്ച് അറിയണമെന്ന് ആഗ്രഹിച്ചിരുന്നു

  • @akhilkv9401
    @akhilkv9401 Před rokem +18

    Information എന്നു പറഞാൽ ഇതാണ് 🔥👌

    • @SujaRamadas-bl3lt
      @SujaRamadas-bl3lt Před rokem +1

      ഈ റേഡിയോ കോളർ എന്താണെന്നു മനസ്സിലാക്കാൻ പറ്റി.. Thnks 👍👍👍

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo Před rokem +3

    നമസ്കാരം സുഹൃത്തേ
    !!!
    നമ്മുടെ നാട്ടിൽ പുതിയ പെട്രോൾ പമ്പുകൾ ധാരാളം കാണുന്നുണ്ട്, jio nayara, etc...
    സാധാരണ കാർക്ക് എല്ലാം petrpol തന്നെ.
    ഓരോനിന്റെയും സവിശേഷത, ഓരോ ബ്രാൻഡിനും കിട്ടുന്ന മൈലേജ്, പ്രീമിയം ബ്രാണ്ടുകൾ വില, മൈലേജ്, etc വിശദീകരിച്ച ഒരു വീഡിയോ ചെയ്യാമഓ

  • @rashi-auh
    @rashi-auh Před rokem +23

    തങ്ങളുടെ കൃത്യതയാർന്ന അവതരണവും ശബ്ദവും 👍👍👍

    • @jonyvk6184
      @jonyvk6184 Před rokem

      Thangalo? Atho thankalo?😩😂😂

  • @sangeetthottan5510
    @sangeetthottan5510 Před rokem +5

    ഇദിനെ കുറിച്ച് അറിയാൻ കഴിഞ്ഞദിൽ വളരെ വളരെ സന്തോഷം ❤️❤️

  • @devarajanss678
    @devarajanss678 Před rokem +9

    സുഖാശംസകൾ💥♥️❣️💗❤️💥💥☀️
    പ്രതീക്ഷിച്ചതുപോലെ അപ്ഡേഷൻ💗💥☀️
    ലക്ഷങ്ങൾ ചെലവഴിച്ച് Gps കോളർ ഘടിപ്പിച്ച് അരിക്കൊമ്പൻ തമിഴ്നാട് ഹൈവേസ് സാമിനടുത്തെത്തിയതായും അരിയും തട്ടിയെടുത്തതായി രാവിലെ ന്യൂസ്.
    💗❤️❣️♥️

  • @FOODANDYOU
    @FOODANDYOU Před rokem +5

    ഈ ഡീററയിൽസ് ഒന്നും അറിയാത്ത പാവ൦ അരിക്കൊമ്പ൯. 😢😢😢

  • @vindhyapc3148
    @vindhyapc3148 Před rokem +41

    Most no:1 explanation channel in Malayalam ❤❤❤all rounder ❤❤

  • @ambadisbapputvm1863
    @ambadisbapputvm1863 Před rokem +9

    Informative Video 👍👍Periyar Tiger Reserve ൽ നല്ല ആഹാരം ലഭിക്കാനിടയായാൽ ആനയുടെ വണ്ണം ഇനി കൂടാനിടയായാൽ Collar കഴുത്തിൽ അസ്വസ്ഥത ഉണ്ടാക്കാൻ സാധ്യതയുണ്ടാകുമോ?

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před rokem +2

      Illa ennanu thonnunnath, prayam kuranja aanakalkk collar loose aayittaanu idunnath, valiya aanakalkku eathand tight aayum

    • @ambadisbapputvm1863
      @ambadisbapputvm1863 Před rokem +1

      @@AjithBuddyMalayalam Ok, Thank You for the Reply 👍🏻

  • @godofsmallthings4289
    @godofsmallthings4289 Před rokem +4

    ഇത് ഇട്ടാൽ ആനക്ക് discomfort ഉണ്ടാകില്ലേ 😢😢😢
    Anyway informative video

  • @sureshbabumk728
    @sureshbabumk728 Před rokem

    അരികൊമ്പൻ വാർത്തകളിൽ നിറഞ്ഞപ്പോഴേ കേട്ടു തുടങ്ങിയതാണ് റേഡിയോ കോളർ എന്ന്. ഒരു സിഗ്നൽ സംവിധാനം ആണെന്ന് മാത്രമറിയാം. ഇപ്പോൾ അതേ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. നല്ല അറിവ്. നന്ദി.

  • @aravindk8229
    @aravindk8229 Před rokem

    ഓറീസയിലെ ദാരുണമായ ട്രെയിനപകടത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെ എന്നത് വന്നു തുടങ്ങി. വാർത്തിയിൽ അതൊക്കെ കേൾക്കുമ്പോൾ എല്ലാം വ്യക്തമായി അറിയാം. അതിന് കാരണം അജിത് കുമാർ ബഡ്ഡിയാണ്. നന്ദി..!!💜

  • @farirodrix
    @farirodrix Před rokem +2

    ബ്രോ, പുതിയ ബൈക്ക് വാങ്ങിയാൽ കുറച്ചു നാൾ 60 km സ്പീഡിൽ ഓടിക്കണം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.. അതിന് ശാസ്ത്രീയമായി എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ?

  • @syamdasvs
    @syamdasvs Před rokem +10

    Really appreciating your efforts❤️

  • @lalithaa2320
    @lalithaa2320 Před rokem

    എന്താണ് റേഡിയോ collar എന്ന് എപ്പോഴും ചിന്തിച്ചിട്ടുണ്ട്. Very good information.

  • @navneettheonly1...476
    @navneettheonly1...476 Před rokem +2

    Hi brother... I saw your decomp. Video about royal enfield.. I must admire your hardwork And the way you explained...
    I have bullet 350uce model with auto decomp... could you please tell me the correct method of kick starting it ... should it be started in
    1st kick or 2nd...
    Since it has auto decomp... im confused..
    Thanxx

  • @meenakumari1283
    @meenakumari1283 Před rokem +8

    Excellent Explanation 👍. Very helpful . Thank you so much .

  • @midhunkorambeth4857
    @midhunkorambeth4857 Před rokem +1

    Mobile ഫോണിലെ finger print sensor പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @aneesh983
    @aneesh983 Před rokem +1

    നിങ്ങളൊരു ജിന്നാണ് ഭായി ❤❤❤

  • @sheenageorge4692
    @sheenageorge4692 Před rokem +2

    Radio -collar Aanayillathe move cheythalum signal kittille ? Anweshichu nadakkukayayirunnu , ithinte video . Thank u bro .

  • @sivanandan297
    @sivanandan297 Před rokem +4

    Bro request; do a video about Rx100, history spec and 2 stroke ban

  • @binithpr
    @binithpr Před rokem +1

    അരിക്കൊമ്പനെ കൊണ്ട് ഉണ്ടായ ഒരേ ഒരു ഉപകാരം, thanks buddy

  • @swaraliourangel
    @swaraliourangel Před rokem +1

    You have got a nice voice 👍🏼

  • @abinbiju7621
    @abinbiju7621 Před rokem +3

    Bro VTEC Honda engineinte oru video cheyamo bro parjal athu manisilakum atha

  • @riyaskhan5757
    @riyaskhan5757 Před rokem +2

    നല്ല അറിവ് ❤️👍👍

  • @cks.chalikkara123
    @cks.chalikkara123 Před rokem

    ഒരു ഞാൻ തലപുകഞ്ഞാലോചിച്ച സംഭവം.....
    Thank u......

  • @Soul...............00011

    Bmw telelever suspension onnu explain cheyamo??

  • @naveenpv226
    @naveenpv226 Před rokem +6

    Thank you for the valuable information ❤

  • @sabareeshuchamballi1779
    @sabareeshuchamballi1779 Před rokem +1

    Ajjas GPS TRACKER പയറ്റിയാൽ എന്താ പ്രശ്നം ?

  • @agithgopi968
    @agithgopi968 Před rokem +4

    Very informative video
    Keep going 🔥🔥

  • @ranjithm3244
    @ranjithm3244 Před rokem +1

    Epozhanu athine kurichu manasilayth😊 .... thangalde shabdhuvum krithyamaya vivranavum❤

  • @siddiquet7018
    @siddiquet7018 Před rokem +5

    Thankyou for valuable information ❤

  • @santhosh10469
    @santhosh10469 Před rokem +3

    Thankyou ajith, BMW - Can you tell a bit about nano lube you used in BMW GS 310

  • @shaderone07
    @shaderone07 Před rokem +1

    Engine breakingine patti oru video cheyuo?

  • @arunsanju7415
    @arunsanju7415 Před rokem +4

    വന്ദേ ഭാരത് എസ്പ്രെസ്സിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @mohammedanazt
    @mohammedanazt Před rokem +1

    ഈ റേഡിയോ സിഗ്നല്‍ ആനക്ക് എത്ര മാത്രം സേഫ് ആണെന്നു കൂടി പറയേണ്ടിയിരുന്നു.

  • @johnjackson4746
    @johnjackson4746 Před rokem

    അതിനർത്ഥം അരി കൊമ്പന്റെ പകുതി ആയുസ്സ് റേഡിയേഷൻ തീർക്കും

  • @merlin3515
    @merlin3515 Před rokem +2

    കോളർ പിന്നീട് tight ആവില്ലേ ആനകളുടെ ശരീരം വലുതായി ക്കഴിയുമ്പോൾ

  • @usharaju2718
    @usharaju2718 Před rokem

    സത്യത്തിൽ ഇത് എന്താ എന്ന് അറിയില്ലാരുന്നു താങ്ക്സ് കേട്ടോ 👍

  • @Joelabrahamreji
    @Joelabrahamreji Před rokem

    hello bro
    electric scooterinte regenerative braking, reverse breaking and charginginte mechanism onnu explain cheythu oru video cheyyumo.

  • @lionmumbi9719
    @lionmumbi9719 Před rokem +1

    മഴക്കാലത്ത് ഇടിമിന്നൽ അതിന്റെ കാര്യം പറഞ്ഞില്ല ആനക്ക് വല്ലതും പറ്റുമോ

  • @ananduvpradeep1926
    @ananduvpradeep1926 Před rokem +4

    Informative vedio 😊

  • @vincentdepaul8503
    @vincentdepaul8503 Před rokem +1

    ഈ വിലപ്പെട്ട വിവരങ്ങൾ തന്നതാ ങ്കൾക്ക് നന്ദി

  • @chotooo....
    @chotooo.... Před rokem +4

    Bro vandil petrol mari diesel adichal anthu cheyanam . Oru vedio cheyuvo 😊

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před rokem +1

      👍🏻

    • @jakezevents
      @jakezevents Před rokem

      Ignition off cheyth adichal mathy eppozhum incase maari poyenn thonniyal pumpil vech thanne kaanukayanekil ignition on cheyyan nikkall !

  • @VineethNarayanan
    @VineethNarayanan Před rokem +2

    ബ്രോ ഞാൻ ഡിസേബിൾഡ് ആയ വ്യക്തിയാണ്, ഞങ്ങളെപ്പോലുള്ളവർക്ക് എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് കിട്ടുമെന്ന വീഡിയോ ചെയ്യാമോ. ഞങ്ങൾക്ക് gst/tax ഇളവു ഉണ്ടെന്ന് കേട്ടു. ഇത്തരമൊരു വീഡിയോയ്ക്കായി ഞങ്ങൾ ആയിരക്കണക്കിന് പേർ വെയിറ്റ് ചെയ്യുകയാണ്

  • @arunkallara8184
    @arunkallara8184 Před rokem +3

    Perfect explanation 👍👍

  • @dijindas7867
    @dijindas7867 Před rokem +1

    ബ്രോ ആനയുടെ വളർച്ചയ്ക്ക് അനുസരിച്ച് കഴുത്തിന് tight വരില്ലേ🙄

  • @Vithurakkaran
    @Vithurakkaran Před rokem +1

    ithreyum cheriya oru electronic device engane aanu 1000 kanakkinu kms signal send cheyyunnath? please reply

  • @shyamkrishnamax
    @shyamkrishnamax Před rokem +2

    Radio Coller.... ആനക്ക് പാട്ട് കേൾക്കാൻ ഉള്ള സാധനം ആണെന്ന് എന്നോട് എൻറെ 7 വയസ്സുള്ള മോൻ പറഞ്ഞപ്പോ..... ചിരിയുടെ കൂട്ടത്തിൽ ഞാനും ചിന്തിച്ചു..... "ചിലപ്പോൾ ബിരിയാണി ഉണ്ടെങ്കിലോ "........ ഇപ്പോഴാ എല്ലാം ഒന്ന് clear ayath😂

  • @salamc9779
    @salamc9779 Před rokem +2

    Very useful information 👍

  • @mohad3479
    @mohad3479 Před rokem

    ഇതിനെ കുറിച് അറിയില്ലായിരുന്നു thanks

  • @dileeps3886
    @dileeps3886 Před 8 měsíci

    Ajith chetta, Airbus le suspension explain cheyyumo❤❤❤

  • @anvrshanu712
    @anvrshanu712 Před rokem +1

    ഒരു മൃഗം അത് അതിൻറെ പ്രകൃതിയിൽ ജീവിക്കുന്നു..... എന്തിനാണ് അതിൻറെ ശരീരത്തിൽ അത് ഇഷ്ടപ്പെടാത്ത ഒരു വസ്തു കാലങ്ങളോളം കെട്ടി തൂക്കുന്നത് ഇതൊക്കെ ആ മൃഗത്തോട് കാണിക്കുന്ന ക്രൂരതയാണ്

    • @rejipv2912
      @rejipv2912 Před rokem +2

      ഇനിയും ആരും മനസ്സിലാക്കാത്ത സത്യം ഇതൊരു പരസ്യം ആണ് അതിന് അറിയപ്പെടുന്ന ഒരാനയെ പിടിച്ചുകെട്ടി ചെയ്തത്

  • @praveenkumarv50
    @praveenkumarv50 Před rokem

    Need a video how avg fuel efficiency and real time milleage is calculated in latest bikes please make a video..

  • @jamesrajasthan
    @jamesrajasthan Před rokem +1

    Why they can't make Solar colors

  • @prejilchandran6120
    @prejilchandran6120 Před rokem

    ഞാൻ നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നു.....

  • @gafoorkadhosth3078
    @gafoorkadhosth3078 Před rokem +1

    ഗുഡ് information 👍...

  • @TruthFinder938
    @TruthFinder938 Před rokem +2

    Thank you മച്ചാനേ ❤

  • @kannanms8179
    @kannanms8179 Před rokem +3

    മാറി ചിന്ദിച്ചത്തിൽ നന്ദി ❤

  • @lukmanasharaf2056
    @lukmanasharaf2056 Před rokem

    അജിത് ബായ്. ..പൊളിച്ചു. 👏

  • @Hgyi_7
    @Hgyi_7 Před rokem

    Ajith bro brone pole vehicles ne Patti ulla information padikkan [mechanic] akan eth course anu edukendath

  • @rajalakshmisaseendran8095

    Excellent iformation Thank you very much sir

  • @ajiponnus2015
    @ajiponnus2015 Před rokem

    Good morning boossss
    Oru doubt
    2013 model hero splendor Pro bs4 system enganeyanu work cheyyunnathu....
    Through any sensor........?

  • @hemanthharshan2895
    @hemanthharshan2895 Před rokem +1

    Useful video. Great effort 🤝

  • @Khn84
    @Khn84 Před rokem +2

    Thanks bro 👍
    Good information

  • @aneerulfaristk5509
    @aneerulfaristk5509 Před rokem +1

    Nalla oru information 👍👍👍

  • @bulletmodifiedking6242
    @bulletmodifiedking6242 Před rokem +1

    Ajith bro bulletto mattu bikkukakalo dubaiyilekku kondu pokanamengil varunna chelevu etene patti oru vedio idumo

  • @sajanks8093
    @sajanks8093 Před rokem

    വീഡിയോ അടിപൊളി ഉപലരപ്രദം 🙏

  • @amaltsuresh8861
    @amaltsuresh8861 Před rokem

    Bro കാറിൻ്റെ apron നെ പറ്റി ഒരു വീഡിയോ ചെയ്യാമോ???

  • @bt9604
    @bt9604 Před 11 měsíci

    Buddy, ship internetine kurich oru video cheyyamo

  • @RameshM-rc2ro
    @RameshM-rc2ro Před rokem +2

    ഇപ്പോ search cheythitollu 👍🏻

  • @mithram2430
    @mithram2430 Před rokem +10

    കേരളത്തിലെ രാഷ്ട്രീയ അഴിമതി കൊമ്പൻമ്മാർക്ക് ഈ സംവിധാനം ആക്കണം.. 🔔 ഇവരുടെ അഴിമതി നിയന്ത്രിക്കാനും മനസ്സിലാക്കാനും ഓരോ കോളർ ഇട്ടു കൂടെ?🔔 ജനത്തിന്റെ നികുതിപ്പണം സംരക്ഷിക്കമെടുമല്ലോ?🔔 കേരളം കടത്തിൽ നിന്നും കൊള്ള ധൂർത്തിൽ നിന്നും സംരക്ഷിക്കപ്പെടും🔔 വല്ലതും നടക്കുമോ ഭായീ ... 🔔

    • @Abc-cg8tz
      @Abc-cg8tz Před rokem +1

      😄😀😆😁

    • @mahelectronics
      @mahelectronics Před rokem

      ഇതും 80 ലക്ഷം പോയി. പണം വെറുതെ ഉണ്ടാക്കന്നതാണ്. കടത്തിന്റെ പലിശ മേലോട്ട് തന്നെ.

  • @rejipv2912
    @rejipv2912 Před rokem

    ഒരു പ്രശ്നകാരനായ അനക്ക് ആളുകൾ അരികൊമ്പനെന്ന് പേരുചാർത്തി പ്രശസ്ഥിയാർജിച്ച അതിനെപിടിച്ചുകെട്ടി ഇതിന്റെ പരസ്യം ചെയ്തു ഉപദ്രവകാരികളായ അനേകം ആനകൾ ഇനിയും എവിടെയെല്ലാം എന്നിട്ടും 🤔

    • @naveen2055
      @naveen2055 Před rokem

      ആനത്താരയിൽ ആൾക്കാരെ കൊണ്ട് താമസിപ്പിച്ചതല്ല പ്രശ്നം അല്ലേ 😂😂

    • @rejipv2912
      @rejipv2912 Před rokem

      @@naveen2055 എന്റെ നവീനെ അല്പം വിവരം നിനക്കുണ്ടായിരുന്നെങ്കിൽ ഇത്തരം വിഡ്ഢിത്തം വിളിച്ചു പറയില്ലായിരുന്നു

  • @ManojMathewazhakathu
    @ManojMathewazhakathu Před rokem

    Hi bro
    Can you please make a video about various types of automatic transmission

  • @aloneman-ct100
    @aloneman-ct100 Před rokem +1

    Coloumn shift gear working parayo

  • @Joelabrahamreji
    @Joelabrahamreji Před rokem

    broo
    helicopterinte turbine karangunnene patti oru vdo cheyyamo

  • @arunsai6838
    @arunsai6838 Před rokem

    ആശാനേ കുറെ കാലമായി എന്തെങ്കിലും കമന്റ് ഇട്ടിട്ട്.. ഒരു സംശയം ആണ് എന്റെ Rtr2004v ഫ്രണ്ട് brake ചെയ്യാൻ ഫുള്ള് പിടിച്ചു handle വരെ മുട്ടുന്നു.. Master cylinder kit മാറി, calipper assembly മാറി, brake pad മാറി, dot 3 മാറ്റി 4 ആക്കി... എന്തെങ്കിലും വഴിയുണ്ടോ ഇത് നേരെ ആകാൻ

  • @VU3GNL
    @VU3GNL Před rokem

    148.700 MHz - CW transmission - AWT

  • @Khalid-ll1hh
    @Khalid-ll1hh Před rokem

    Hi . yamaha saluto 2016 മോഡലിന്റെ clutch plate അനുബന്ധ സാധനങ്ങള്‍ എവിടേലും കിട്ടുമോ എന്ന് അറിയാമോ. Clutch cable endil ഉള്ള ഒരു metal സാധനം ഉണ്ടല്ലോ. Clutch പിടിക്കുമ്പോള്‍ move ചെയ്യുന്ന item. അത് tight ആയിട്ട് iriikuvaanu. Showroomil കൊടുത്തപ്പോള്‍ spare parts കിട്ടാൻ പാടാണെന്ന പറഞ്ഞത്. ഒരു മാസം കഴിഞ്ഞെ കിട്ടൂ എന്നൊക്കെ പറയുന്നു. വണ്ടി എങ്ങനേലും ശെരിയാക്കണം.

  • @rasheedneerachalil5477
    @rasheedneerachalil5477 Před rokem +1

    Battery solar chargebel ane

  • @neerajgs7859
    @neerajgs7859 Před rokem

    Welldone buddy,

  • @georgeoommen-yw5bj
    @georgeoommen-yw5bj Před rokem +1

    Keep it up for new information with beautiful narration . Enjoy it myself.

  • @vggukki
    @vggukki Před rokem

    148.700 arikomban frequency

  • @adithyasoman9422
    @adithyasoman9422 Před rokem +1

    ഇത് ആനയുടെ ആരോഗ്യത്തെ ബാധിക്കുമോ

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před rokem

      Illayirikkam, anayude health nammalekkal scientific aayi nokkunnavaraanu collar undakkunnath

  • @geethakumari771
    @geethakumari771 Před rokem

    Good information. Ethra weight thangi pavam nadakende. Entu inconvenience ayirikum. Mindapranikal. Tight ayi pokuumo allergy kanumo.

  • @poothirivavavlogs8693
    @poothirivavavlogs8693 Před rokem +1

    അവൻ വരുമ്പോൾ പോയി എടുത്താൽ മതി കഴുത്തിൽ ഇട്ടു കൊടുത്ത കോളർ എടുക്കാൻ പോകുമ്പോൾ 20 lakh ചിലവ്

  • @albinkannur8436
    @albinkannur8436 Před rokem

    Hello activa 3g യുടെ ഹാൻഡിൽ കോൺ സെറ്റ് മാറ്റുന്ന വീഡിയോ ചെയ്യാമോ റിപ്ലൈ പ്ലീസ്

  • @aravinthanappu5201
    @aravinthanappu5201 Před rokem

    Sir old diesel engine size vs new Diesel engine size small difference sollunga sir

  • @tittykvm
    @tittykvm Před rokem

    Informative vedio ❤👏👏👏👍

  • @jjs989
    @jjs989 Před rokem +1

    ഇനി വരും കാലം ഇത് മനുഷ്യരിൽ 🙂😑

  • @gokuldassr4529
    @gokuldassr4529 Před rokem

    Buddy ithupole Chernobyl incident onu vivarikamo nuclear powerplant wrking video chyanam athinte kude

  • @sajuchmd9329
    @sajuchmd9329 Před rokem

    Pulsar 180(2013 model) യിൽ കീ ഓൺ ചെയുമ്പോൾ സെൽഫ് മോട്ടർ വർക്ക്‌ ആകുന്നു (വണ്ടി ഓൺ ആകില്ല )സെൽഫ് സ്വിച്ച് ഞെക്കി വണ്ടി ഓൺ ആക്കി ഓടിക്കാൻ പറ്റും, റിലേ, cdi unit എല്ലാം മാറി നോക്കി, എന്നിട്ടും പ്രോബ്ലം ഉണ്ട്, ഇതിനു ഒരു പരിഹാരം പറഞ്ഞു തെരമ്മോ

  • @viswanathanvs7582
    @viswanathanvs7582 Před 7 měsíci

    ഞാനും ആദ്യം ഓർത്തു ഇപ്പൊൾ ആനക്കാര്യം അയോന്ന്
    ബാറ്ററി സോളാർ ചാർജിങ് ആണെന്നാണ് ഞാൻ വിചാരിച്ചത്

  • @sanalc3629
    @sanalc3629 Před 7 měsíci +1

    Thank you

  • @Gopal1939
    @Gopal1939 Před rokem

    എല്ലാ മൻ7ശ്യർക്കും ഇതുപോലെ റേഡിയോ കോളർ ഫിറ്റ് ചെയ്താൽ എങ്ങനെ ഇരിക്കും ?

  • @minikumar2469
    @minikumar2469 Před rokem

    Now adding camera would be more helpful