ഐസിൽ മുക്കിയാലും കൊല്ലം ഷാഫിയുടെ പാട്ടൊക്കെ ഡബിൾ സ്ട്രോങ്ങാണ്..

Sdílet
Vložit
  • čas přidán 26. 06. 2021
  • Shop Now Pay Later
    ourshopee.com ൽ നിന്നും ഓൺലൈനായി പർച്ചെയ്‌സ് ചെയ്യൂ പണം തവണകളായി നൽകു
    Available now at UAE , Bahrain & Kuwait
    Shop Now - bit.ly/3tzA4h7
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,1K

  • @shajimonkoraliyadan3573
    @shajimonkoraliyadan3573 Před 3 lety +4812

    ഈ എപ്പിസോഡിൽ ശരിക്കും ഷാഫി ആണ് സ്കോർ ചെയ്തത് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ. 👍👍👍

  • @aswathyathidhi284
    @aswathyathidhi284 Před 3 lety +1699

    ഹായ് ഷാഫി ചേട്ടായി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏എന്റെ മാഷേ നിങ്ങൾ എത്ര നന്നായിട്ടാ പാടുന്നത്. സൂപ്പർ ആയിട്ടുണ്ട് 👌👌👌👌

  • @fasalkv8425
    @fasalkv8425 Před 3 lety +900

    എനിക്ക് ഇഷ്ടായത് ഷാഫിക്ക പാടിയത്.. എത്ര നന്നായിട്ടു പാടി... ❤

    • @AD7remake
      @AD7remake Před rokem +2

      സത്യം.. ലക്ഷ്മി എന്ത് കോപ്പ പറയണേ...

    • @minukc3980
      @minukc3980 Před rokem +1

      Yss

  • @shefeeque12wayanad13
    @shefeeque12wayanad13 Před 2 lety +194

    Shafika പാട്ട്....വേറെ ലെവൽ....🔥🔥🔥🔥പാതിരാവയിലെ പൗർണ്ണമി കന്യക്കി പതിനെട്ടോ പതിനേഴോ പ്രായം...🔥🔥🔥👌👌

  • @mhd_najad3353
    @mhd_najad3353 Před 3 lety +635

    കോഴിക്കോട്കാരുടെ സ്വന്തം കൊല്ലം ഷാഫിക്ക ഉയിരേ... 🔥🔥🔥🔥😍

    • @sruthik898
      @sruthik898 Před 9 měsíci

      😅😊😊😮😢🎉😂❤

  • @shahulshah7709
    @shahulshah7709 Před 2 lety +259

    Full time Mike ellarkum pidich kodutha Jaseela. 100% dedication 💯

  • @shifamv89
    @shifamv89 Před 3 lety +881

    അനുവിന്റെ കണ്ടപ്പോൾ ആണ് ഞൻ ഏറ്റവും കൂടുതൽ ചിരിച്ചത്. പ്രസവ വേദന വന്ന പോലെ ആയിരുന്നു

  • @irfankcpallikkal4118
    @irfankcpallikkal4118 Před 3 lety +307

    മലബാറിന്റെ സ്വകാര്യ അഹകാരം കൊല്ലം ഷാഫി ഇക്കാ ❤️❤️❤️❤️

  • @ourlifetimefun9851
    @ourlifetimefun9851 Před 3 lety +279

    എന്റെ പൊന്നോ അനു ഒരു രക്ഷയും ഇല്ല 🤣🤣🤣

  • @sufailmp8981
    @sufailmp8981 Před 3 lety +808

    ഷാഫിക്കയാണ് നന്നായിട്ട് പാടിയത്✌️✌️✌️

  • @sulaimankkr3285
    @sulaimankkr3285 Před 3 lety +1815

    ഷാഫി ഹിമാലയത്തിൻ കൊണ്ട് ഇട്ടാലും പാട്ടുപാടും

  • @hhhaaazzzeee1117
    @hhhaaazzzeee1117 Před 3 lety +155

    മ്മടെ ഷാഫി ഇക്കാനോടാ കളി.....🤣🤣ഷാഫി ഇക്കാ....super..👍👍👍

  • @reethaspaperbags7167
    @reethaspaperbags7167 Před 2 lety +212

    ഞാൻ ഏറ്റവും കൂടുതൽ ചിരിക്കുന്നത് അനുവിന് പെർഫോമൻസിൽ ആണ് അനുവിന് കാണണമെന്നുണ്ട്

  • @deepasukumaran6020
    @deepasukumaran6020 Před 3 lety +821

    അനുവിന്റെ പാട്ട് കേട്ട് ചിരിച്ച് വയ്യാതായി. എന്റെ പൊന്നു അനുക്കുട്ടീ നിങ്ങളൊരു സംഭവാണേ . പൊളിയാ .😅😅❤️❤️

  • @Freefire-dg2sw
    @Freefire-dg2sw Před 3 lety +94

    അനു നല്ലൊരു പാട്ടുകാരിയെ

  • @monmolimolimon9071
    @monmolimolimon9071 Před 2 lety +46

    10:42 ഒരു മിന്നായം പോലെ ഒരു പാട്ട് പാടി....... അടിപൊളി...

  • @RamyaRamya-op6tp
    @RamyaRamya-op6tp Před 3 lety +185

    കണ്ട് കണ്ട് കണ്ട് കണ്ട് ചിരിച്ച് ചിരിച്ച് ചത്തു ഒരു രക്ഷയില്ല അനുക്കുട്ടി

  • @DJJISHNUCMK
    @DJJISHNUCMK Před 3 lety +111

    *എന്തൊക്കെ പറഞ്ഞാലും ഇവരെ കൊണ്ടേ ഇതൊക്കെ പറ്റു ചിരിപ്പിക്കാനും നിങ്ങളെ കൊണ്ടേ പറ്റു😍😍*

  • @SUJITH_
    @SUJITH_ Před rokem +38

    കൊല്ലം ഷാഫി പൊളിച്ചു 👏👏👏👍

  • @8i11jinsa9
    @8i11jinsa9 Před 3 lety +33

    Anu padunnath kekkan vendi mathram play cheythavar undo

  • @nicyvarghese10
    @nicyvarghese10 Před 3 lety +80

    Anu super😄😄😄😄😄
    Love you star magic❤️❤️❤️

  • @shabeebashibi3614
    @shabeebashibi3614 Před 3 lety +653

    ചൈധന്യ യുടെ റിയൽ സൗണ്ട് പുറത്തു വന്നു 🤭🤭🤭

  • @malluentertintment1960
    @malluentertintment1960 Před 3 lety +70

    ശാഫിക്ക ❤️അനുകുട്ടി ❤️

  • @ronoarena1666
    @ronoarena1666 Před 2 lety +130

    ഷാഫിക്ക ഇങ്ങള് വേറെ ലെവൽ ആണ് 😘😍😘

  • @sarngadhadharan9200
    @sarngadhadharan9200 Před 3 lety +906

    ഞാൻ പറയുന്നു ഷാഫി തന്നെ നമ്പർ 1

  • @mahmoodnazar7127
    @mahmoodnazar7127 Před 3 lety +879

    എനിക്ക് തോന്നിയത് ഷാഫി ആണ് നന്നായിട്ട് പാടിയത് എന്നാണ്.. ബാക്കി എല്ലാവരും പാടിയപ്പോ വോയിസ്‌ എല്ലാം വേറെ രീതിയിൽ ആയി പോയിരുന്നു.. ഷാഫിക്കാക്ക് ആ പ്രശ്നം ഉണ്ടായില്ല

    • @user-yq8po1cy9b
      @user-yq8po1cy9b Před 3 lety +6

      Yesss

    • @SalminzanWorld
      @SalminzanWorld Před 3 lety +2

      കറക്റ്റ്

    • @gopikamahesh1565
      @gopikamahesh1565 Před 3 lety +11

      Shaffikka nalla pattu karan anne... Athekonda agane, baaki arum veliya pattukar alla.... Atha

    • @citypark7577
      @citypark7577 Před 3 lety

      @@user-yq8po1cy9b wqqqqwwqqqwqwewqqwqwwwqwqwqwqqwqqqwqqqwqqqqqwqwwqwwqqqeqqwwwqwwqwqweq7qwwqqwew

    • @muhammadrafi6940
      @muhammadrafi6940 Před 2 lety

      വളരെ ശരിയാ ഷാഫിക്ക മറ്റുള്ളവരെ പോലെ വേറെ ഒന്നും വിളിച്ച് പറഞ്ഞില്ല പാട്ട് മാത്രമാണ് പാടിയത്

  • @pavithraganga6569
    @pavithraganga6569 Před 3 lety +102

    Anu chechi pollli😂😍🔥

  • @vaishnavi.k7841
    @vaishnavi.k7841 Před 2 lety +204

    ചൈതന്യ ചേച്ചിടെ പാട്ട് കേട്ട് skip ചെയ്ത എത്ര ആൾക്കാർ ഉണ്ട്...... 🤣

  • @khyzmthr8259
    @khyzmthr8259 Před 3 lety +237

    ഷാഫിക്ക കിടുവേ.... 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mahesh.r.r2325
    @mahesh.r.r2325 Před 2 lety +26

    ഇതിൽ അനു ആണ് വേറെ ലെവൽ. അനു ചീത്ത വിളിക്കാത്തത് ബാക്യം

  • @junaidapsarajunu2923
    @junaidapsarajunu2923 Před 2 lety +201

    ഷാഫിക്ക😍🔥. അഭി😍😂.ചെയ്തന്യ😍😂.അഞ്ജന😍.ശ്രീവിദ്യ😍.അനു😍😂. തങ്ക് ബിനു😍. ലക്ഷ്മി 😍. എല്ലാവരും പൊളിച്ചു 😍

  • @easternlove1529
    @easternlove1529 Před 2 lety +35

    അനു ന്റെ പൊന്നൂ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ajithkumar.s4493
    @ajithkumar.s4493 Před 3 lety +18

    അപ്പോൾ നല്ലതായി പാടുന്നവരല്ലേ ചാമ്പ്യൻ, hoooo ഷാഫി ക്ക നീന്തിയത് ആയിരിക്കും, 🙏🙏 ഷാഫി ക്ക സൂപ്പർ ആരുന്നു

  • @jyothis7814
    @jyothis7814 Před 2 lety +18

    😊എന്റെ അനു ചേച്ചി ഇങ്ങനെ മനുഷ്യരെ ചിരിപ്പിക്കരുത്🤣🤣🤣

  • @niyas_razi
    @niyas_razi Před 2 lety +80

    അഭിരാമിയും ഷാഫിക്കയും പൊളിച്ചു ❤️🔥

  • @ramakrishnankrish795
    @ramakrishnankrish795 Před rokem +11

    അനുവിന്റെ ആ ചിരി എന്റെ പൊന്നോ 😄😅😅🤣🤣🤣💓

  • @nimaschannel2597
    @nimaschannel2597 Před 3 lety +45

    Pattuduth munnil vanna penne my favorite song😘kunjile muthal ingerdeyum thajukkantem fan aayatha ippazhum oru maattom illa uyiranu thajukka & Shafikka❤❤❤

  • @sonasanthosh4688
    @sonasanthosh4688 Před 3 lety +41

    ഞാൻ എപ്പോഴും അനു ചേച്ചിടെ fan aa ,ചേച്ചി ഉള്ള gp നായിരിക്കും ഞാൻ Support കൊടുക്കാ❤️❤️

  • @thirthass8623
    @thirthass8623 Před 3 lety +100

    Anu thanne poli vellathil itapo🤣🤣😍patum😂

  • @anithacs1281
    @anithacs1281 Před 2 lety +7

    എന്റെ അനു അനുവിനെ കൊണ്ട് മാത്രെ ഇങ്ങനെ പറ്റു ചിരിച്ചു ചിരിച്ചു ചത്തു

  • @arjunps5503
    @arjunps5503 Před 3 lety +296

    ഇതിൽ ഷാഫി ഇക്കയാണ് പൊളി ആയിട്ട് പാടിയത്. ലക്ഷ്മി എന്ത് ഉലക്കയാണ് പറയുന്നത്

    • @ashikmepparamb5017
      @ashikmepparamb5017 Před 2 lety +6

      This is comedy and thug programme athondanu angane parayunnath😍allathe athonnum nallath aayittalla

  • @k__pop__fan_girl...4608
    @k__pop__fan_girl...4608 Před 3 lety +86

    എനിക്ക് ഏറ്റവും ഇഷ്ടം അനു കുട്ടിയോട് ആണ് സൂപ്പർ😘😘😘

  • @nechu_nahala
    @nechu_nahala Před rokem +13

    ഞാൻ തീരെ ചിരിക്കാതെ ഇരുന്നത് അഭിരാമിയുട പെർഫോമൻസ് കണ്ടിട്ടാണ് പക്ഷേ ഞാൻ കൂടുതൽ ചിരിച്ചത് അനുവിനെ കണ്ടിട്ടാണ്😄😄😄😄😄😄

  • @maimoonaajmal7356
    @maimoonaajmal7356 Před rokem +4

    Kollam shafi എപ്പോഴും ഒരു signature ആണ്.... ആ ശബ്ദം ഒരു അനുഗ്രഹമാണ്.....

  • @fasalzayan4572
    @fasalzayan4572 Před 3 lety +39

    ഷാഫിka പൊളി 🤣🤣👍👍👍തകർത്തു

  • @adiladilu8500
    @adiladilu8500 Před 3 lety +68

    Shafikaa polii🔥🔥🔥

  • @ayishashifna4216
    @ayishashifna4216 Před 3 lety +88

    ലക്ഷ്മി ചേച്ചീടെ ഇടക്കുള്ള പാട്ട് അടിപൊളി

  • @joelsbaiju1088
    @joelsbaiju1088 Před 2 lety +63

    Anu chechi so funny🤣🤣

  • @shinythomas968
    @shinythomas968 Před 3 lety +170

    ഷാഫി അനു സൂപ്പർ

  • @shabanaasmi-9538
    @shabanaasmi-9538 Před 2 lety +47

    അനുവാണ് champion😍😍😘😘😘❤️

  • @unnimadhavan8003
    @unnimadhavan8003 Před 3 lety +205

    Anukutty powerful💪💪
    Abhiraami super Shafikka Sreevidya❤❤❤

  • @lailalailas6352
    @lailalailas6352 Před 3 lety +58

    എന്തൊക്കെ പറഞ്ഞാലും ഷാഫിക്ക ആണ് വിൻ ആയത്

  • @shalu2001TDj
    @shalu2001TDj Před 2 lety +35

    ചൈതന്യ സിനിമയിൽ പാടാതെ ഇരുന്നത് നന്നായി

  • @ashikmepparamb5017
    @ashikmepparamb5017 Před 2 lety +34

    Shafikka thanne best aayi padiyath ❤️but aarum shradhikkathe poya oru manohara maya voice chaitanya vannappol kelkkan patti avalude allatto startingil aval padiya pavizha mazhaye enna songil lakshmi help cheythathum valare nallathayirunnu♥️❤️

  • @sreeshmasree7604
    @sreeshmasree7604 Před 3 lety +65

    Anukutty ishttam 🤣🤣🤣

  • @fathimaziya1132
    @fathimaziya1132 Před 3 lety +159

    Anukuttyyy.... pwolichuuuu

  • @abdulmajeedkuruniyan2114
    @abdulmajeedkuruniyan2114 Před 2 lety +68

    നന്നായി പാടിയത് shafi ഇക്ക.
    ഏറ്റവും കൂടുതൽ ചിരിച്ചത് അനു.

  • @Movieworld-fu9fr
    @Movieworld-fu9fr Před 2 lety +44

    ചെയ്തനൃ യുടെ പാട്ട് കേട്ട് ബിനൂ അടിമാലി കളിച്ച ഡാൻസ് polichu

  • @yadunathk8388
    @yadunathk8388 Před 3 lety +202

    അനുക്കുട്ടി fans 👍👍👍

  • @Suparna.63
    @Suparna.63 Před 14 dny +1

    ഷാഫി ikka എത്ര നന്നായിട്ട് ആണ് പാടിയത് 🥰❤️ ചേട്ടൻ താനെ നമ്പർ 1....👍🏻👏🏻👏🏻❤

  • @fidhahxh.____
    @fidhahxh.____ Před 2 lety +17

    എങ്ങെനെയായാലും സ്റ്റാർ മാജിക്‌ ഒരു എപ്പിസോഡ് സ്റ്റാട്ട് ചെയ്യുമ്പോൾ ആദിയം തന്നെ ബിനു ചേട്ടന്റെ ഒരു ഡയലോഗ് ഉണ്ടാകും 💕😜😍

  • @user-wl3vm7cr9d
    @user-wl3vm7cr9d Před 2 lety +22

    ഷാഫിക്ക ഉള്ള എപ്പിസോഡ് നോക്കി വരുന്നതാ☺️😘😘😘😘😘😘😘

  • @shefianasanas4623
    @shefianasanas4623 Před 2 lety +23

    ഷാഫിക്കടെ പാട്ടിനൊക്കൂല vere ആര് പാടിയതും 😍❤️ഷാഫിക്ക മുത്താണ് 😘😍❤️❤️

  • @siddinewfield256
    @siddinewfield256 Před rokem +4

    അനുന്റെ ഹിന്ദി പാട്ട് ബംഗാളികൾ കേട്ടാൽ പൊക്കിക്കൊണ്ട് പോകും 🤣🤣

  • @unknown5612
    @unknown5612 Před 2 lety +28

    Shafi kku aanu 1st prize.. ningalu polichu...super🔥

  • @najanajamol2075
    @najanajamol2075 Před 3 lety +28

    Yes song alladhe adhehathinte vazyinnu vere words onnum vannilla 😊🎉 shafikka is winner

  • @anoopatk5832
    @anoopatk5832 Před 3 lety +38

    Anu polichu....😄😄

  • @Anuan7781
    @Anuan7781 Před 3 lety +228

    Star മാജിക്കിൽ പോണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. അത് എന്ന് നടക്കോയെന്തോ. എന്നിട്ട് അവിടത്തെ ഗെയിമും കളിക്കണം എന്ന് ആഗ്രഹം ഉണ്ട്. ഇങ്ങത്തെ ആഗ്രഹം ആർക്കൊക്കെ ഉണ്ട്😋😋😋😋😋😋😋😋😋😋

  • @sarigaas6301
    @sarigaas6301 Před 3 lety +18

    Ente anu chirich chirich nenju vedana yeduthu swadhamayittu undhakkiya pattu adipoli vere level love you muthe

  • @noufalpp9154
    @noufalpp9154 Před 3 lety +37

    Anu Aan super...anuvinte paatum superaan....

  • @user-jp9xn5vd3v
    @user-jp9xn5vd3v Před 3 lety +174

    ഷാഫി പൊളിയാണ് ❣️❣️❣️
    ബാക്കി ഒക്കെ ഓവറാക്റ്റിംഗ് ആണ് 😕😕

    • @khyzmthr8259
      @khyzmthr8259 Před 3 lety +6

      ഷാഫിക്ക കിടുവല്ലേ.. 🔥🔥🔥

    • @kiran060
      @kiran060 Před 3 lety +6

      Arada overacting 🤬

    • @user-jp9xn5vd3v
      @user-jp9xn5vd3v Před 3 lety +8

      @@kiran060 ഷാഫി ഒഴികെ എല്ലാം👍

    • @user-jp9xn5vd3v
      @user-jp9xn5vd3v Před 3 lety +1

      @@khyzmthr8259 ❣️❣️ഷാഫി 😎😎കിടുക്കാച്ചി

    • @kiran060
      @kiran060 Před 3 lety +3

      @@user-jp9xn5vd3vഎന്നാ പിന്നെ ഷാഫിയെ മാത്രം വെച്ച പരുപാടി നടത്താൻ patumo

  • @rahanajasmin2532
    @rahanajasmin2532 Před 2 lety +24

    ഷാഫിക്ക യാണ് നന്നായി പാടിയത്

  • @greeshmars8850
    @greeshmars8850 Před 3 lety +107

    Shafi chettan padyappol anuchechyude expression🤭🤭🤭

  • @azeesthalippat5959
    @azeesthalippat5959 Před 3 lety +161

    ഷാഫി സൂപ്പർ പിന്നെ അനു

  • @sandraps4761
    @sandraps4761 Před 3 lety +32

    Anu chechi chirippichkollum athum porayitt Chinnu chechide expression

  • @shanamshns2632
    @shanamshns2632 Před 3 lety +49

    Ice challenge indo adhu Anu score cheyum🤩🤩🤩✨✨✨😍😍😍💕

  • @rajanisajeesh2822
    @rajanisajeesh2822 Před 3 lety +29

    അനു 👌👌👌❤❤❤

  • @vaheedaaliali7431
    @vaheedaaliali7431 Před 3 lety +21

    ഷാഫിക്ക പുലിയ മക്കളെ

  • @marvamarva7290
    @marvamarva7290 Před 3 lety +26

    Anu ♥️♥️♥️♥️♥️

  • @vishnupullanipara3582
    @vishnupullanipara3582 Před 2 lety +13

    Shafii കൊല്ലം പൊളി 👍👍👍

  • @anilanilkumar8764
    @anilanilkumar8764 Před 2 lety +20

    ഷാഫിആണ് നന്നായിട്ട് പാടിയത്

  • @ishamnavlogs_9720
    @ishamnavlogs_9720 Před 2 lety +13

    അനു ചേച്ചി ചിരിപ്പിച്ചു കരീപ്പിച്ചു 😹😹😹😹😹😹

  • @nandanaprasad866
    @nandanaprasad866 Před 3 lety +122

    lakshmi chechiye kond ice bucket challenge chayyanam annu agrhamn ullavr like plz....

  • @minnuandrinus7227
    @minnuandrinus7227 Před 3 lety +22

    ഷാഫിക്കാ..... തണുക്കുന്നില്ലേ പാട്ട് ഒരു രക്ഷയും ഇല്ലേ

  • @ashithyamahesh2097
    @ashithyamahesh2097 Před 2 lety +13

    Anu chechi kiduu song anuu chechi poli😍🥰

  • @chinjuchinju9866
    @chinjuchinju9866 Před 3 lety +24

    Anu chechi 😍😍

  • @aneeshaneesh5115
    @aneeshaneesh5115 Před 2 lety +14

    അനു ഷാഫിക്ക poli❤❤❤

  • @sudheeshm3691
    @sudheeshm3691 Před 2 lety +9

    Anu chechide section chirichu chirichu kanneer vannu... So cute 😍

  • @anjithaj2349
    @anjithaj2349 Před 3 lety +51

    30:13 ചിരിച്ച് ചത്ത് 😆😆

  • @_abhinaya_1950
    @_abhinaya_1950 Před 3 lety +135

    Shafikka❤
    Kollamkarude power💪

    • @salmaeshamol2924
      @salmaeshamol2924 Před 3 lety +3

      കോഴിക്കോട്ടുകാരുടെ

    • @karthikabr8548
      @karthikabr8548 Před 2 lety

      Not kollam.njagade kozhikodinte muth ane shafika

    • @shibuanjali1061
      @shibuanjali1061 Před rokem

      Kozhikode kkaran aanu shafikka..... കോഴിക്കോട് ഒരു കൊല്ലം ഉണ്ട്.....

  • @shafinaz.k.h878
    @shafinaz.k.h878 Před 3 lety +100

    എല്ലാവരും enjoy ചെയ്യുമ്പോൾ അനുവിന് മാത്രം മറ്റുള്ളവരോട് അവരോട് പാവം തോന്നുന്നു

  • @mayapramod5858
    @mayapramod5858 Před rokem +5

    ഷാഫിക്ക പണ്ടേ pwoli ആണ് 💥💥💯💯😍😍😘😘

  • @abdulsaleemparadan1276
    @abdulsaleemparadan1276 Před 3 lety +12

    Eee song in okke ethra rasam undayirunno🤣🤣🤣

  • @sajadka1686
    @sajadka1686 Před 3 lety +18

    Shafikka ishttam❤️❤️❤️

  • @ajulprakash7989
    @ajulprakash7989 Před 3 lety +164

    Star magic miss ചെയ്യുന്നവർ ഉണ്ടോ

  • @rinusharafu4940
    @rinusharafu4940 Před 3 lety +25

    shafikkaa polii aanuu

  • @thirthass8623
    @thirthass8623 Před 3 lety +30

    Anu oru rakshrm illa poli❤

  • @anfalmon5365
    @anfalmon5365 Před 3 lety +20

    Anu polichadakki

  • @irshanairshana2090
    @irshanairshana2090 Před 3 lety +126

    Lakshmi chechi Anu chechi poliyaa 😍😍😍😍❤❤❤💯💯💯💯💯👍👍👍👍

  • @preetharanjith3025
    @preetharanjith3025 Před 3 lety +6

    Anuvinde song very nice. 👍👍👍👍👍🙏🌈🌈