Kizhakkunarum Pakshi Mohanlal Super Hit Malayalam Full Movie HD # New Release | Choice Network

Sdílet
Vložit
  • čas přidán 14. 06. 2019
  • Kizhakkunarum Pakshi Super Hit Malayalam Full Movie HD # Comedy Movie | Choice Network
    Kizhakkunarum Pakshi is a 1991 Malayalam-language Indian feature film, directed by Venu Nagavalli, starring Mohanlal, Shankar, Murali, Rekha, Jagathy Sreekumar, Ashokan and Innocent.The music and back ground score of the movie is composed by Raveendran
    Directed by Venu Nagavalli
    Produced by P. K. R. Pillai
    Screenplay by Venu Nagavalli
    Starring Mohanlal
    Shankar
    Murali
    Rekha
    Music by Raveendran
    Thank you for watching this video !!!
    Please Subscribe our channel.- goo.gl/NjWnRS
    #Mohanlal(filmactor):malayalamfullmovie, #Kizhakkunarumpakshi(film), #Malayalamcomedyscenes, #Chithrammalayalamfullmovie, #Newmalayalamfullmovie214, #Pakshi, #Kizhakkunarum, #Malayalamfilms, #Malayalamcomedy
    swapnamalika movie
    mohanlal directing movie
    ayitham
    mohanlal as director
    murali nagavally
    mohanlal historical movies
    ittimani made in china wikipedia
    actor mohanlal
  • Krátké a kreslené filmy

Komentáře • 240

  • @choicenetwork
    @choicenetwork  Před 4 lety +63

    *ദയവായി ലൈക്ക് ചെയ്യുക,- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക.*
    *ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : **goo.gl/NjWnRS*

  • @varghesegeorgec3723
    @varghesegeorgec3723 Před 5 měsíci +21

    കുട്ടിക്കാലത്ത് ഈ പടം കണ്ടിട്ടാണ് ഒരു കമ്പോസർ ആകണമെന്നും റെക്കോർഡിങ് സ്റ്റുഡിയോയിൽപോയി പാട്ട് റെക്കോർഡ് ചെയ്യണമെന്നും ആഗ്രഹം തോന്നിയത് . അത് സാധിച്ചു. കഴിഞ്ഞ ഞായറാഴ്ച എന്റെ ആദ്യഗാനം യൂടൂബിൽ റിലീസ് ചെയ്തു ... അതിനു ശേഷം വീണ്ടും ഈ പടം കാണുന്നു..

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před 2 lety +76

    ഇപ്പോഴും ലാലേട്ടൻറെ പടങ്ങൾ കാണുമ്പോൾ മുൻപ് പലതവണ കണ്ടതായി തോന്നാറില്ല ഓരോ സീനുകളും പുതുമ വിട്ടൊഴിയുന്നില്ല ഇനിയും എത്ര പ്രാവശ്യം കാണും എന്നും അറിയില്ല ❤️❤️❤️❤️

  • @A45000
    @A45000 Před 9 dny +1

    മലയാളികൾ ഇന്നും വേണ്ടരീതിയിൽ അംഗീകരിച്ചിട്ടില്ലാത്ത അതുല്യപ്രതിഭ വേണു നാഗവള്ളി ❤
    എഴുതിയ തിരക്കഥകൾ എല്ലാം ഒന്നിനൊന്നു മികച്ചത്.
    കിലുക്കം
    ഏയ്‌ ഓട്ടോ
    അർത്ഥം
    കളിപ്പാട്ടം
    ലാൽ സലാം

  • @diliyacleetus271
    @diliyacleetus271 Před 2 lety +22

    രവീന്ദ്രൻ മാഷ്‌ ന്റെ അതിമനോഹരങ്ങൾ ആയ പാട്ടുകൾ..ഇപ്പൊ ആരും അതികം പരാമർശിച്ചു കാണുന്നില്ല.
    ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ.... ഒന്നിനൊന്നു മികച്ചത് ആണ്.
    പ്രതേകിച്ചു my fvrt "സൗപർണികമൃത.......♥️♥️♥️
    ലാലേട്ടന്റെ അഭിനയം ♥️🙏
    മുരളി, ജഗതി, രേഖ, ഉണ്ണിമേരി, നെടുമുടി, ശങ്കർ, എല്ലാരും 👌👌👌👌👌

    • @prasanthsankar12
      @prasanthsankar12 Před rokem +1

      enhthu parayana...vajram thinu thilakkam kuravaranu polum.....

  • @vyshakh6952
    @vyshakh6952 Před 4 lety +79

    അമ്മയുടെ സ്നേഹം വരച്ചു കാട്ടുന്ന സിനിമ, വാക്കുകളില്ല, കണ്ണ് നിറഞ്ഞു 👌😊. ജോണി & അനന്ദു friendship ഒരു രക്ഷയും ഇല്ല 👬

    • @sanjukini3119
      @sanjukini3119 Před 4 lety +3

      Ya...true

    • @jithinvijayan11krishna13
      @jithinvijayan11krishna13 Před 3 lety +8

      Yes very correct.. Murali sir lalettan combo kidu. Enteybekkalatheyum favourite ayitulla scene aanu ithu..

    • @sankarponnu6940
      @sankarponnu6940 Před rokem +1

      അത് വേണു സർ സ്‌പെഷ്യൽ... ♥️..അവരുടെ എല്ലാ മൂവിയിലും.. 👌👌👌

    • @jinsonxavier4129
      @jinsonxavier4129 Před rokem

      😍4😍

    • @yathidas4087
      @yathidas4087 Před 3 měsíci

      കവിളിൽ ഒരു കൺനീർ തുളി ഇല്ലാതെ ലാൽ മുരളി കോംബോ കാണാൻ ആകില്ല

  • @ameersha000
    @ameersha000 Před 3 lety +25

    മനോഹരമായ ചിത്രം
    കാണാൻ ഒത്തിരി വൈകി ❤️
    ജോണി 😍അനന്ദു 😍 combo
    2:05:30😍

  • @balakrishnanrachana2592
    @balakrishnanrachana2592 Před 2 lety +6

    എന്റെ ചിത്രകലയുടെ ഗുരുവായ സന്തോഷേട്ടൻ . എന്ത് ഭംഗിയാണ് പോസ്റ്റർ വർക്കും , ട്ടെയ്റ്റിൽ വർക്കും . - ഇന്ന് ചേട്ടൻ നമ്മെ വിട്ടു പിരിഞ്ഞ് പോയി - ഓർക്കു ബോൾ വളരെയധികം വിഷമം

  • @cosmicinfinity8628
    @cosmicinfinity8628 Před 4 lety +44

    ലാലേട്ടൻ, ദാസേട്ടൻ, രവീന്ദ്രൻ മാഷ്, മുരളി ചേട്ടൻ. 😊👌👌👌

    • @hv5421
      @hv5421 Před 2 lety

      ആഹാ അന്തസ്സ് ♥️♥️🌹🌹😍

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 Před rokem +18

    Each Venu Nagavalli movie has a poignant beauty and some truly heartwarming moments of friendships and relationships. Sughamo Devi, Sarvakalashala, Kalippattam , Kizhakkunaram Pakshi etc are fine examples.

  • @fredysamsaj4698
    @fredysamsaj4698 Před 2 lety +7

    Mother's ❤Love, friendship, music, love ellam kond kannu nirayipikukkayum thripthi varuthekuim cheythe movie...... 100℅best movie...... Nedumudi venu chettn 😢😢😢😢miss you legend.....

  • @ginsirpy823
    @ginsirpy823 Před 3 lety +7

    More misunderstanding made a disaster like a ruining fort. A music based story well played by Mohanlal and Reka. Team friendship especially Murali and Mohanlal is super. End is sad.

  • @_nabeel__muhammed
    @_nabeel__muhammed Před 4 lety +91

    കൊറോണ കാലം വീട്ടിലിരുന്ന് കാണുന്നവർ 👍

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +9

    മോഹൻലാലിന്റേയും മുരളിയുടെയും ഗ്രാൻഡ് അഭിനയം, നെടുമുടി, രേഖ, ഇന്നസെന്റ്, മാള, ശങ്കരാടി, ജഗതീഷ്, നന്ദു, അശോകൻ, ശങ്കർ, സുകുമാരി, പുതുമുഖം ജ്യോതി, കരമന, കവിയൂർ പൊന്നമ്മ,ഉണ്ണിമേരി എന്നിവരും നന്നായിട്ടുണ്ട്, നാഗവള്ളി ചേട്ടന്റെ മികച്ച തിരക്കഥയും സംവിധാനവും, രവീന്ദ്രൻ മാഷിന്റെ അസാധ്യ സംഗീതവും നന്നായിട്ടുണ്ട്, സൂപ്പർ മൂവി, 💕💞🎈💞💕❤️💕❤️
    2021 ആഗസ്ത് 27 വെള്ളിയാഴ്ച : 2:30 pm

  • @sumeshsubrahmanyansumeshps7708

    വേണു നാഗവള്ളി അല്ലേ ഇതിൽ ശങ്കറിനു ശബ്ദം കൊടുത്തിരിക്കുന്നത്..???
    വീണ്ടും കാണുന്നു സൂപ്പർ മൂവി, നാഗവള്ളി ചേട്ടന്റെ എല്ലാം മൂവിയും മഹത്തരം തന്നെ ആണ് 👍👍
    നല്ല ഗാനങ്ങൾ ❤️❤️
    എല്ലാവരും സൂപ്പർബ് 💪
    2024 മാർച്ച്‌ 6 ബുധനാഴ്ച രാത്രി 10:16

  • @arungramesh1646
    @arungramesh1646 Před 4 lety +23

    What a musical emotional movie?
    Murali's mohanlal combinations scene super

  • @jishnunarayanan620
    @jishnunarayanan620 Před 2 lety +9

    മുരളി ചേട്ടൻ ...😥😥😥😥🙏🏻🙏🏻🙏🏻🙏🏻🌹

  • @balanand7474
    @balanand7474 Před 4 lety +48

    1980'll manjil virinja pookalil shankar naayakan lalettan villain 11varshangalkku shesham 1991 irangiya eee chithrathill lalettan nayakan shankar villian kaalathinte oru maattame

    • @choicenetwork
      @choicenetwork  Před 4 lety +2

      Hello Aim khan, ഈ വീഡിയോ കണ്ടതിന് നന്ദി.
      Lallettan's super hit cinema "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - czcams.com/video/THew2hCgCDs/video.html
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

    • @AmalViswanatan
      @AmalViswanatan Před 11 dny

      ഇത് ശങ്കർ ഇതിന്റെ സംവിധായകൻ വേണു നാഗവള്ളിയോട് ചോദിച്ചു വാങ്ങിയതാണെന്ന് ശങ്കർ തന്നെ പറഞ്ഞിട്ടുണ്ട്

  • @mkjvd
    @mkjvd Před rokem +3

    ഞാനോർക്കുക ആയിരുന്നു, ഒരൊ തവണയും നാട്ടിലേക്ക് ഉള്ള തിരിച്ചുപോക്കിൽ, മറന്നുവെച്ച എന്തെല്ലാമോ നേടണം എന്ന തോന്നൽ! തോന്നൽ മാത്രം.

  • @jazeeljazu715
    @jazeeljazu715 Před 3 lety +7

    2 മത്തെ song poli 👌👌👌സംവിധായകൻ 👌👌👌👌👌

  • @anthonykurian8834
    @anthonykurian8834 Před 7 měsíci +1

    Must watch Mohanlal movie. Really good chemistry and acting between the cast and nice music.

  • @roopakkarunakarannair6551

    Mohanlal, Murali, Jagathi ❤️❤️❤️

  • @kimvadandhi6206
    @kimvadandhi6206 Před rokem +5

    Best ever malayalam movie in musical genre 🥺

  • @VRS2019
    @VRS2019 Před 11 měsíci +2

    സൗപര്‍ണ്ണികമൃത വീചികള്‍ പാടും നിന്റെ സഹസ്ര നാമങ്ങള്‍. പ്രാർത്ഥന തീര്‍ത്ഥമാടും
    എന്‍ മനം തേടും
    നിന്റെ പാദരവിന്ദങ്ങള്‍ അമ്മേ
    ജഗതoബികേ.... മൂകാംബികേ

    • @choicenetwork
      @choicenetwork  Před 11 měsíci

      Dear @renjuvijeesh7304, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക czcams.com/users/choicenetwork

  • @AmalViswanatan
    @AmalViswanatan Před 11 dny +1

    ഒരുകാലത്ത് ശങ്കർ നായകൻ മോഹൻലാൽ വില്ലൻ കാലമൊന്നും കറങ്ങി തിരിഞ്ഞപ്പോൾ മോഹൻലാൽ നായകൻ ശങ്കർ വില്ലൻ

  • @muhammedfayis62
    @muhammedfayis62 Před 3 lety +9

    Souparnikamritha ...........my favourite song

  • @ajmeerkrishnaaju9055
    @ajmeerkrishnaaju9055 Před 3 lety +2

    Nice quality.... Thanks for the upload..

  • @pratheeshmp4982
    @pratheeshmp4982 Před 3 lety +5

    Background music enna powliya..... 😘👌

  • @KrishnaKumar-su9vv
    @KrishnaKumar-su9vv Před 4 lety +7

    Super hit songs from the last 28 years 👍👏🤝

    • @choicenetwork
      @choicenetwork  Před 4 lety

      Hello Krishna Kumar, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @ayyappadass.v7403
    @ayyappadass.v7403 Před 9 měsíci +2

    മനോഹരമായ ചിത്രം പ്രിയ വേണു നാഗവള്ളി സംവിധാനത്തിൽ മികച്ച കലാസൃഷ്ടി പ്രിയ മോഹൻലാൽ, മുരളി, ശങ്കരാടി, ജഗതി, മാള
    ഒരു മനോഹര ചിത്രം എന്ന് ഒരിക്കൽ കൂടി കണ്ടു❤❤❤❤❤❤❤❤

    • @choicenetwork
      @choicenetwork  Před 9 měsíci

      @ayyappadass.v7403 ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്യുക
      Subscribe - czcams.com/users/choicenetwork

  • @mohan1771
    @mohan1771 Před 2 lety +13

    One of the memorable performance of Lalettan & Rekha 💐💐

  • @dr.nidhinsarath3361
    @dr.nidhinsarath3361 Před 3 lety +26

    44:18 Murali - lalettan meeting. ❤️

  • @jithinvijayan11krishna13
    @jithinvijayan11krishna13 Před 3 lety +6

    Johny and Ananthu friendship scene amazing..kidu

  • @arungramesh1646
    @arungramesh1646 Před 3 lety +3

    You re great musician and too friend

  • @shabeebkp294
    @shabeebkp294 Před 2 lety +8

    Good movie
    lalettan ,murali sir performance
    Music ❤

  • @anandhumadhu1589
    @anandhumadhu1589 Před 2 lety +5

    അനന്ദു 😍❤️

  • @flamingofloat6053
    @flamingofloat6053 Před rokem +12

    Brilliant performance by lalettan and Murali....✌❤👍

  • @advgangaasankar6746
    @advgangaasankar6746 Před 3 lety +5

    Krishna.... Hare krishna... 👌👌

  • @SriHari-he1yz
    @SriHari-he1yz Před 5 lety +6

    Good movie. Thanks for uploading. Please upload Mohan Lal movies "PATNA PRAVESHAM" & "AKKARE AKKARE AKKARE" in HD Quality.

    • @choicenetwork
      @choicenetwork  Před 4 lety

      Hello Pradeep Kumar, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : czcams.com/users/ChoiceNetwork

  • @jazeeljazu715
    @jazeeljazu715 Před 3 lety +3

    ഫസ്റ്റ് song ammo nic varikal

  • @sreeragr3190
    @sreeragr3190 Před 2 lety +3

    Murali sir... ❤❤❤❤❤❤❤❤

  • @rajithrajith8376
    @rajithrajith8376 Před 4 lety +1

    Super hit movie mohanlal venunagavalli combo

  • @sdmedia3364
    @sdmedia3364 Před 5 lety +7

    Kidilan quality pls upload more lalettan movies

    • @choicenetwork
      @choicenetwork  Před 4 lety

      Hello Sreekuttan Sreedev, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : czcams.com/users/ChoiceNetwork

  • @keralachannelhd5703
    @keralachannelhd5703 Před 5 lety +24

    എല്ലാം മൂവീസും ഒറിജിനൽ പ്രിൻറ് ആണല്ലോ കൊടുക്കുന്നത്.

    • @A4tech_Malayalam
      @A4tech_Malayalam Před 5 lety

      ?

    • @choicenetwork
      @choicenetwork  Před 4 lety +2

      Hello KERALA CHANNEL HD, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : czcams.com/users/ChoiceNetwork

  • @shafir2109
    @shafir2109 Před 4 lety +8

    പ്ലീസ് അപ്‌ലോഡ് മമ്മുട്ടി മൂവി മഴയെത്തുംമുമ്പേ

  • @benjaminjacob5656
    @benjaminjacob5656 Před 6 měsíci +2

    Kalippattam,minnaram,kizhakkunarum pakshi ellam climax karanju theerkkanai pattu....

  • @abhinavb9717
    @abhinavb9717 Před rokem +1

    Jhony 🥺💕❣️

  • @abvknam1416
    @abvknam1416 Před 2 lety +16

    Super movie.... പക്ഷേ നായിക മരിക്കേണ്ടായിരുന്നു എന്നു എന്നെപ്പോലെ ചിന്തിച്ചവരുണ്ടോ....

  • @ramjithjith6390
    @ramjithjith6390 Před 4 lety +6

    Souparnikamrutham my fvrt song

    • @choicenetwork
      @choicenetwork  Před 4 lety

      Hello Ramjith Jith, ഈ വീഡിയോ കണ്ടതിന് നന്ദി.
      "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - czcams.com/video/THew2hCgCDs/video.html
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @NS-vq5cc
    @NS-vq5cc Před rokem +3

    Nostalgia movie 😘

  • @deepuneduveli3853
    @deepuneduveli3853 Před 10 měsíci +4

    ലാലേട്ടാ ഒരിക്കൽ കൂടി വരുമോ ഒരിക്കൽ കൂടി ആ ചരിഞ്ഞ സ്റ്റൈൽ ഉം ആയി ❤❤

    • @choicenetwork
      @choicenetwork  Před 10 měsíci

      Dear @deepuneduveli3853, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക czcams.com/users/choicenetwork

  • @rsktherythmoflove4729
    @rsktherythmoflove4729 Před 2 lety +1

    Murali Sir🥰🥰

  • @jomonbinu2506
    @jomonbinu2506 Před rokem +2

    Murali ♥️

  • @shigildadu1192
    @shigildadu1192 Před 3 měsíci

    Murali dialogue eni arkengilum cheyikano cheyano undel kanam❤❤❤❤

  • @bashi9537
    @bashi9537 Před 2 lety +3

    2.5.27 murali മോഹൻലാൽ ഫ്രണ്ട്ഷിപ്

  • @shigildadu1192
    @shigildadu1192 Před 3 měsíci

    Murali eni arkengilum cheyikano cheyano undel kanam ❤❤

  • @user-yc3hl8cw3z
    @user-yc3hl8cw3z Před 3 lety +8

    ശങ്കർ + മോഹൻലാൽ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച ചിത്രം, നായക കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ശങ്കർ വില്ലൻ വേഷം ചെയ്തപ്പോൾ പല ശങ്കർ ആരാധകർക്കും ഇത് ഉൾകൊള്ളുവാൻ സാധിച്ചില്ല, ഇഷ്ടപ്പെട്ടില്ല/ സിനിമ, നല്ല കഥ, തിരക്കഥ, സംവിധാനം നല്ല ലോക്കേഷൻ, നല്ല ഗാനങ്ങൾ നന്നായിരുന്നു

    • @user-yc3hl8cw3z
      @user-yc3hl8cw3z Před 3 lety +4

      ശങ്കർ ചെയ്ത കഥാപാത്രം അസൂയ നിറഞ്ഞ, മറ്റ് ആരെയും അംഗീകരിക്കാത്ത അഹംകാരിയായ വില്ലൻ അത് വളരെ ഗംഭീരമാക്കി' അത് ഉൾകൊള്ളാൻ ആരാധകർ കാവില്ല, അതാ പരാജയപ്പെട്ടത്, വേണു നാഗവള്ളിയുടെ ചിത്രങ്ങളു പേരിൽ ഒരു പാട്ട് ഉണ്ടാകും എന്ന പ്രത്യേക തകൂടിയുണ്ട് / കളിപ്പാട്ടം' കളിപ്പാട്ടമായി...... / സുഖമോദേവി, സുഖമോ ദേവീ.... സുഖമോ ... സുഖമോ / കിഴക്കുണരും പക്ഷി ...പക്ഷി 'അങ്ങനെ തുടരുന്നൂ ഓരോന്നും, നല്ല സീനറികൾ ഗ്രാമീണ ഭംഗി എല്ലാം, ഉൾപ്പെടുന്നുന്നു/ ശങ്കർ + ലാൽ -+ മമ്മൂട്ടി കൂട് കെട്ട് സിനിമ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു

    • @vvp8120
      @vvp8120 Před 3 lety +2

      ഈ പടം വിജയിച്ചിരുന്നേൽ ശങ്കർ ഇപ്പോഴും മലയാളത്തിൽ നായക സ്ഥാനത്ത് ഉണ്ടായേനെ

    • @QUEENDEVASENA73679
      @QUEENDEVASENA73679 Před 2 lety

      @@vvp8120 ithokke vijayicha padama

    • @dinkan9550
      @dinkan9550 Před rokem

      ക്ലൈമാക്സ്‌ ആണ് തൊലച്ചത്... വേണു നാഗവല്ലി ഓവർ കോൺഫിഡന്റ് ആയി.... അല്ലാണ്ട് മീര അവിടെ മരിക്കേണ്ട ആവശ്യം എന്താന്

    • @choicenetwork
      @choicenetwork  Před 11 měsíci

      Dear @user-yc3hl8cw3z, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക czcams.com/users/choicenetwork

  • @devus7082
    @devus7082 Před 3 lety +6

    Screenplay. Dialogue. Direction
    വേണു നാഗവള്ളി

  • @sanjeevvasudevan1413
    @sanjeevvasudevan1413 Před rokem +6

    41:19 കുറിക്കു കൊള്ളുന്ന വാചകം.. വന്ന വഴി മറക്കുന്നവർക്ക് ഉള്ള ഓർമപ്പെടുത്തൽ

  • @chauhanbagavanshi5312
    @chauhanbagavanshi5312 Před 13 dny +1

    Super het beteful mast ❤❤❤❤❤❤movi

  • @jazeeljazu715
    @jazeeljazu715 Před 3 lety +3

    Song poli ammo

  • @manjumadanan5780
    @manjumadanan5780 Před 2 lety +3

    2021/07/31 kanunnavar undooo😊

  • @mohandaspillai4802
    @mohandaspillai4802 Před 3 lety +4

    Totally family package well done

  • @vinodeditz149
    @vinodeditz149 Před 4 lety +6

    good HD print...

    • @choicenetwork
      @choicenetwork  Před 4 lety

      Hello vinod editz, Thank you for watching this video. Share this video in your Facebook
      Please Subscribe our channel : czcams.com/users/ChoiceNetwork

  • @adarshenvy366
    @adarshenvy366 Před 4 lety +4

    Bgm❤️😊

  • @KrishnaKumar-su9vv
    @KrishnaKumar-su9vv Před 4 lety +12

    Ravindran music 👍👏

    • @choicenetwork
      @choicenetwork  Před 4 lety

      Hello Krishna Kumar, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

    • @littlegaming9769
      @littlegaming9769 Před 2 lety

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ajeshbhaskaran1
    @ajeshbhaskaran1 Před 9 měsíci

    I really love this movie....

    • @choicenetwork
      @choicenetwork  Před 9 měsíci

      Dear @ajeshbhaskaran1, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക czcams.com/users/choicenetwork

  • @deadpool0.o319
    @deadpool0.o319 Před rokem +3

    പാട്ടുകാരിക്കും അമ്മക്കും ഓരോ പ്രായം തോന്നുന്നുള്ളൂ

  • @ananthumangalan8350
    @ananthumangalan8350 Před 4 lety +11

    ഈ സിനിമയിലെ കഥ യഥാർഥ ത്തിൽ നടന്നതാണ്. ശങ്കർ അവതരിപ്പിച്ച കഥാപാത്രം യേശുദാസ് ന്നേ യാണ്, നെടുമുടി വേണു അർജുനൻ മാസ്റ്റർ നേയും , മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം composer ശേഖർ നേരെയും അദ്ദേഹത്തിന്റെ മകൻ എ ർ റഹ്മാൻ റെയും mix ആണ്

    • @nolanumkoottarum1454
      @nolanumkoottarum1454 Před 4 lety +2

      Rahman came into prominence only 1 year after this film released! Roja happened in 1992.

    • @ananthumangalan8350
      @ananthumangalan8350 Před 4 lety

      @@nolanumkoottarum1454 yes roja release ആയത് അന്നാണ്, പക്ഷെ അതിനു മുന്നേ തന്നെ ആള് ചെറുതായി famous ആയിരുന്നു, കുറെ add ഒക്കെ ചെയ്തു.national wide fame ആയത് റോജ ക്കു ശേഷം ആണ്

    • @nolanumkoottarum1454
      @nolanumkoottarum1454 Před 4 lety

      @@ananthumangalan8350 No. He was not popular then! He was only known INSIDE the ad-industry! The Madras and Bombay ad-circles. Neither the common man, nor directors in the industry knew him until Roja.
      Even though Sangeeth Sivan knew him before Roja, having done ads with him, Yoddha was offered after he loved Rahman's work in Roja.

    • @pramod.o
      @pramod.o Před 4 lety

      അപ്പോൾ ഏശുദാസ് ഭയങ്കരനാണല്ലേ

    • @reshmav9592
      @reshmav9592 Před 4 lety

      Appol ee penkutty?

  • @user-qc9ug6od5x
    @user-qc9ug6od5x Před 2 lety +8

    2:03:22 Murali sir🔥

  • @SREEMONSK
    @SREEMONSK Před 6 měsíci

    മുരളി sir 💞

  • @michaelbabu3315
    @michaelbabu3315 Před 2 lety +3

    murali chettan and lalettan scene at 2.03-2.06

  • @sudharsanansudharsanan6863

    Nice movie

  • @ranjithchathanath6974
    @ranjithchathanath6974 Před 2 lety

    Naduvazhikal movie apload chayyumoo

  • @krisnalove7576
    @krisnalove7576 Před 4 lety +7

    1:59:26 to 1:59:46 🙏 Raveendran Mash

  • @abhilashajay1978
    @abhilashajay1978 Před 8 měsíci +2

    I'm waiting kizikuranam pakshi 2 movie 🎥🍿🍿🍿🍿😂😂😂

    • @choicenetwork
      @choicenetwork  Před 8 měsíci

      Dear @abhilashajay1978, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക czcams.com/users/choicenetwork

  • @PNB.Entertainments
    @PNB.Entertainments Před rokem +3

    1:59:30 രവീന്ദ്രൻ മാസ്റ്റർ സംഗീതം മാത്രമല്ല അല്ല അഭിനയിച്ചട്ടും ഉണ്ട്🙏💕🎶😍

    • @choicenetwork
      @choicenetwork  Před rokem

      Dear P N B, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക czcams.com/users/choicenetwork

    • @bineeshpalissery
      @bineeshpalissery Před 6 měsíci

      He did bgm also

  • @freethinkers657
    @freethinkers657 Před 4 lety +23

    2:03 :03 - 2:05:36Mohanlal Murali combo ❤️❤️❤️❤️❤️

  • @sujathanair3390
    @sujathanair3390 Před 2 lety +1

    Super song ❤️

  • @lollipop2621
    @lollipop2621 Před rokem +3

    നല്ല സിനിമയാണ് ,, അന്നത്തെ കാലത്ത് വേണ്ടത്ര വിജയം കണ്ടില്ല

    • @dinkan9550
      @dinkan9550 Před rokem +2

      എന്ത്‌ നല്ല പടം അവസാനം കൊണ്ടോയ് തൊലച്ചു

  • @8thmarvel932
    @8thmarvel932 Před 2 lety +2

    2:01:01 sugmodevi song anupallavi as bgm.

  • @YehJeyKey
    @YehJeyKey Před 10 dny

    @41:42 Peak performance from Lalettan ❤️ single shot acts.. ✌🏻

  • @sree4721
    @sree4721 Před rokem

    2023 il kanan aarund 💝

  • @jobythomas8286
    @jobythomas8286 Před rokem

    Ella ganamelayilum ithile songs undayrunu

  • @yathidas4087
    @yathidas4087 Před 3 měsíci +1

    Murali 😢

  • @raghav1976007
    @raghav1976007 Před rokem

    Life of Master Music Composer the one and only Jerry Amaldev???

  • @bavintm6806
    @bavintm6806 Před 3 lety +1

    Super movie

    • @choicenetwork
      @choicenetwork  Před 10 měsíci +1

      Dear @bavintm6806, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക czcams.com/users/choicenetwork

  • @krismaly6300
    @krismaly6300 Před 2 lety

    Hit Song Lyrics

  • @sourava.s.6435
    @sourava.s.6435 Před rokem +1

    44:20 il vayikkunna bgm is so melodious. Ithinte ragam, genre ethaanu?

  • @Harishankar-lb8bf
    @Harishankar-lb8bf Před 3 lety +4

    Nalla padam Venu Nagavalli ❤️

    • @choicenetwork
      @choicenetwork  Před 10 měsíci

      Dear @Harishankar-lb8bf, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക czcams.com/users/choicenetwork

  • @subramaniank508
    @subramaniank508 Před 4 lety +2

    SANGEETHAHIL LAYICHORUKKU MARANAMILLA.ADHEY!! VERY GOOD MOVIE.AS USUAL ALL CHETANS BUNGHIYAI ABHINAYICHU.LALETTAN EVER GREAT.SOMEHOW I LOVED THAT JOHNY CHARACTER.YOU HAVE LIVED CHETA!! HATS OFF TO THE DIRECTOR,LALETTAN,NEDUNUDI ANNA & TEAM.VERY WELL DONE.NANNI!! NAMASKARAMS

    • @choicenetwork
      @choicenetwork  Před 4 lety

      Hello Subramanian K, ഈ വീഡിയോ കണ്ടതിന് നന്ദി.
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

  • @BabyBaby-ew2zd
    @BabyBaby-ew2zd Před 11 měsíci

    ലാലേട്ടനെക്കാൾ കൂടുതൽ ഇഷ്ടം മുരളിയെ ആണ് ഈ സിനിമയിൽ എനിക്ക് ഇഷ്ടപെട്ടത് 👌🏻

    • @choicenetwork
      @choicenetwork  Před 11 měsíci

      Dear Baby Baby, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക czcams.com/users/choicenetwork

  • @sakkersakeer7445
    @sakkersakeer7445 Před rokem +1

    My' feeling' movie'

    • @choicenetwork
      @choicenetwork  Před rokem

      Dear Sakker Sakeer, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

  • @suryanarayanan9820
    @suryanarayanan9820 Před 4 lety +1

    Please ithu manjukalam

  • @ablemeldo1767
    @ablemeldo1767 Před rokem +2

    Murali, mohanlal combi 👍👍👍👍👍

  • @mathaijohnson5989
    @mathaijohnson5989 Před 2 měsíci

    The large font of translation is boring

  • @adhnancreations6370
    @adhnancreations6370 Před 3 lety +1

    Starringil jagadeeshinte per illallo?

  • @sinancb4350
    @sinancb4350 Před 2 lety

    Karayippichu ee cinima. Entha singukal. Ethra kettalum mathiyavatha songukal

  • @Sidharth2020
    @Sidharth2020 Před 3 lety +2

    KCF 303 -----------Vandahanam Movie yilum same car anu

    • @choicenetwork
      @choicenetwork  Před 11 měsíci

      Dear @Sidharth2020, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക czcams.com/users/choicenetwork

  • @abhilashajay1978
    @abhilashajay1978 Před 8 měsíci +1

    My favourite 🎥😂😂😂😂😂

    • @choicenetwork
      @choicenetwork  Před 8 měsíci

      Dear @abhilashajay1978, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക czcams.com/users/choicenetwork