ടൗണിൽ ഒരു സൂപ്പർ പൂങ്കാവന വീട് വേണോ? / Office No:9562110314 / bismi real estate /

Sdílet
Vložit
  • čas přidán 6. 12. 2022
  • ടൗണിൽ ഒരു സൂപ്പർ പൂങ്കാവന വീട്
    വേണോ?
    ഈ നമ്പറിൽ ബന്ധപ്പെടുക
    👇👇👇👇👇
    Office No:9562110314
    Saidalavi: 9562848913
    Shamnas:9656113316
    നിങ്ങൾ ഈ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക
    ഈ വീഡിയോ ഒന്ന് ലൈക് ചെയ്യുക
    നിങ്ങളുടെ സുഹൃത്തുക്കളിലേക് ഷെയർ ചെയ്യുക
    സംശയങ്ങൾ കമന്റ്‌ ബോക്സിൽ അറിയിക്കുക
    bismi real estate

Komentáře • 72

  • @majeedvettam3006
    @majeedvettam3006 Před rokem +5

    Ikka nalla prabhashakanaanallo.. adipoli speech

  • @mgaravindakshannair5862
    @mgaravindakshannair5862 Před rokem +5

    Nice presentation

  • @shahulshalushalu9989
    @shahulshalushalu9989 Před rokem +3

    Kaka sooparato ellathum adipoliyavunnund

  • @usmanwinner4373
    @usmanwinner4373 Před rokem +4

    സംസാരം കുറച്ചു ബോറടിപ്പിക്കുന്നു

  • @nasworldourchannel3199
    @nasworldourchannel3199 Před rokem +3

    watch man nte കാര്യം പറഞ്ഞു time deergipikkalle

  • @nazarma9283
    @nazarma9283 Před rokem +5

    കിഴങ്ങിൻ തൈ എല്ലായിടത്തും ഉണ്ടല്ലോ...😀

  • @sureshbabup7579
    @sureshbabup7579 Před rokem +8

    നിലവാര തകർച്ച വിഡിയോയിൽ ഇടക്ക് വരുന്നുണ്ട്

  • @abubacker3464
    @abubacker3464 Před rokem +3

    Super

  • @ebrahimkutty3405
    @ebrahimkutty3405 Před rokem +5

    ഇക്കാവലിച്ച്നീട്ടാതെകുറഞ്ഞടൈമിൽഅവശാനിപ്പിക്കണംവിവർത്തണം

  • @alamparambilkunchu7223
    @alamparambilkunchu7223 Před rokem +1

    Too much exaggeration and unwanted discussion can be avoided.

  • @prasadvelu2234
    @prasadvelu2234 Před rokem +6

    ഇത് പറഞ്ഞ് പറഞ്ഞ് ബെറ്പ്പിച്ച് ഇങ്ങള് ... കാര്യം പറ ഇക്കാ....

  • @anfasvlogs6228
    @anfasvlogs6228 Před rokem +2

    Malappuram. Kondottyil. Undo

  • @rasheedk5813
    @rasheedk5813 Před rokem +3

    chelakkal koodunnu........

  • @phoenixvideos2
    @phoenixvideos2 Před rokem +3

    28 മിനുട്ട് കുടുതലായി

  • @ismailk9943
    @ismailk9943 Před 3 měsíci

    Super house

  • @deepareneeb5589
    @deepareneeb5589 Před rokem +3

    Veruthe vala valannu vekkathe karyam para kakka...😄

  • @sharafmohamed4143
    @sharafmohamed4143 Před 22 dny

    കാക്കാ ഇവിടെ വെള്ളം കയറുന്ന സ്ഥലമാണല്ലോ എനിക്കറിയാവുന്നസ്ഥല മാണ്കാക്കാ

  • @sureshbabup7579
    @sureshbabup7579 Před rokem +3

    എന്താ ഇക്ക വയല്ലു പറയുന്നുണ്ടോ ഇടക്ക്.

  • @kakkakakkatpc1842
    @kakkakakkatpc1842 Před rokem +1

    Hai

  • @shahult8175
    @shahult8175 Před rokem +2

    Chumma.kallamparanju.karayallai.kakka

  • @Lakshmi-dn1yi
    @Lakshmi-dn1yi Před rokem +2

    എന്റെ പൊന്ന് കാക്ക വീട് കാലാവധി കഴിഞ്ഞത് ആണല്ലോ സ്ഥലം ok

  • @zeyanziya9246
    @zeyanziya9246 Před rokem +8

    അകത്ത് കയറിയാൽ കൊട്ടാരം 😂😂 തള്ളി മറിക്കുക്കയാണല്ലോ.. മഴക്കാലത്ത് പാടത്ത് നിന്നും കൊട്ടാരത്തിലേക്ക് വെള്ളം കയറാൻ സാധ്യത ഉണ്ടല്ലൊ..

  • @muhammadrafi8072
    @muhammadrafi8072 Před rokem +7

    ഹാജിയാറെ കുറച്ചു കൂടുന്നുണ്ട് കേട്ടോ

    • @rrr5135
      @rrr5135 Před rokem +4

      വളരെ ശരിയാണ് ഇതൊക്കെ കാണുമ്പോൾ എനിക്ക് അത്ര സുഖിക്കുന്നില്ല ആ മോളെ പടച്ചോൻ കാക്കട്ടെ

    • @deepareneeb5589
      @deepareneeb5589 Před rokem

      😂😂

    • @ashikashik8173
      @ashikashik8173 Před rokem +1

      @@rrr5135 aa മോൾക്ക് ഒന്നും പറ്റില്ല കാരണം അവർക്കും ഉണ്ട് 3പെണ്മക്കൾ..

  • @muhammadrafi8072
    @muhammadrafi8072 Před rokem +5

    തേങ്ങുമ്മൽ മാങ്ങ ഉണ്ടാവുമോ ഹാജിയാറെ

    • @mujeebrahman6329
      @mujeebrahman6329 Před rokem +1

      നിങ്ങൾക്ക് എന്താണ് കൃമി കടി യുടെ പ്രശ്നം ഉണ്ടൊ

  • @sahlamehak7480
    @sahlamehak7480 Před rokem +2

    പറഞ്ഞതിന് നൂറുവട്ടം പറയേണ്ട ആവശ്യമില്ല വെറുപ്പിക്കൽ കുറക്കുക

  • @nishadnishadpk2786
    @nishadnishadpk2786 Před rokem +2

    സംസാരം കുറക്കൂ ....

  • @pvijayan9019
    @pvijayan9019 Před rokem +2

    ചുരുക്കി പറയണം

  • @ummerkunnathe9262
    @ummerkunnathe9262 Před rokem +3

    എന്തൊക്കെകാക്കാ ഇങ്ങള്പറീണത് വല്ലാതങ്ങട്ട് പരത്തിക്കൊയച്ച്

  • @jaleelchirakkal126
    @jaleelchirakkal126 Před rokem +1

    ആവശ്യമില്ലാത്ത സംസാരം ഒഴിവാക്കിയാൽ നന്നായിരുന്നു

  • @robsondoha8236
    @robsondoha8236 Před rokem +3

    കള്ളന്മാരുള്ള സ്ഥലമാണോ സെക്യൂരിറ്റി 🤔

  • @gangadharanc2931
    @gangadharanc2931 Před rokem

    ❤❤❤❤🎉🎉🎉🎉❤❤❤🎉🎉🎉

  • @mujeebkmujeebk1029
    @mujeebkmujeebk1029 Před rokem +3

    അടുത്ത് ബാറും ഉണ്ട് അതും കൂടി parayu കാക്ക

  • @chandransekharan4321
    @chandransekharan4321 Před 9 měsíci

    Habeebingalau

  • @alhamdulillah5389
    @alhamdulillah5389 Před rokem +2

    വടകര വീട് ഉണ്ടാ പറയണേ

  • @sudeepkumar9866
    @sudeepkumar9866 Před rokem +1

    No givemoney

  • @iqubalbabu9900
    @iqubalbabu9900 Před rokem +2

    അയൽവാസി ദരിദ്രവാസിയാണോ ?

  • @radhakrishnanv4311
    @radhakrishnanv4311 Před rokem

    വീഡിയോ നന്നാവാറുണ്ട്. ഇടക്കിടക്ക് " ഹബീബി ങ്ങള് ' എന്ന ഭാഷ എന്താണ്? ഈ ഭാഷ താലിബാൻ ഭാഷയാണോ? കാസർകോട് മുതൽ തിരുവനന്തപുരം ജില്ലകളിൽ മനുഷ്യനെ ഈ വിധം അഭിസംബോധന ചെയ്ത് കേട്ടിട്ടില്ല. ദയവു ചെയ്ത് ആ ഭാഷ ഒഴിവാക്കാൻ അപേക്ഷ.

  • @mohdkhani
    @mohdkhani Před 10 měsíci

    Logoo

  • @saheerkt3507
    @saheerkt3507 Před rokem

    സ്ഥലം നീള ത്തിൽ ആണ്

  • @basilbiju3853
    @basilbiju3853 Před 10 měsíci

    50

  • @abushameemmedia9641
    @abushameemmedia9641 Před rokem +5

    വഅള് ഉശാറാ

  • @muhammadthaha4301
    @muhammadthaha4301 Před rokem

    Makkale kodukanda😁😁😁

  • @robsondoha8236
    @robsondoha8236 Před rokem +3

    ഇയാൾ സ്ഥിരം പുട്ടാണോ തിന്നാറുള്ളത് എന്തൊരു തള്ളാന് കാക്ക

  • @BIGBOSS-be3kf
    @BIGBOSS-be3kf Před rokem +4

    മൗലവി ജനശതാപ്തി ട്രയിൻ നിർത്തുമോ അവിടെ 😀

  • @usmanwinner4373
    @usmanwinner4373 Před rokem +11

    2ഓ 3ഓ മിനുട്ടിൽ അവസാനിപ്പിക്കുക വളരെ ബോറാകുന്നു

  • @hassanrafeeq5478
    @hassanrafeeq5478 Před rokem +2

    ഒന്ന് ചുരുക്കി പറയൂ കാക്ക
    വലിച്ചു..... വലിച്ചു നീട്ടി കൊണ്ടിരിക്കുന്നു.

  • @muhammedkutti7847
    @muhammedkutti7847 Před rokem

    വെറുപ്പിക്കല്ലെഭായി, പാകത്തിന് തള്ള്, രാവിലെ പുട്ടാണോകഴിച്ചത്

  • @pramodprasad4943
    @pramodprasad4943 Před rokem

    Trivandrum Kollam kanik

  • @jamesjoseph1689
    @jamesjoseph1689 Před rokem +2

    കാര്യം പറയുന്നതിനുപകരം എന്തൊക്കെയാണിയാൽ ബളാ ബളാ പറഞ്ഞു വെറുപ്പിക്കുന്ന ഇത്രയും വൃത്തികെട്ട അവതരണം, മിനുറ്റിമിനുറ്റിനു ഇയാളുടെയൊരു ഹബീങ്ങളും. പട്ടാമ്പിയെപ്പറ്റി, ഗേറ്റ് നെപ്പറ്റി, വച്ചമാനെപ്പറ്റി പട്ടിയെപ്പറ്റി പൂച്ചയെപ്പറ്റിയൊക്കെ പഠിപ്പിക്കുക, വളരെ മോശം അവതരണം

  • @sebyums9085
    @sebyums9085 Před rokem +2

    ജീവിതം മടുത്തു എന്ന് തോന്നിയാൽ അവസാനിപ്പിക്കാൻ പറ്റിയ റെയിൽ ലൈനും ഒരു കിലോമീറ്ററിൽ ഉണ്ടെന്ന് കൂടി പറയാൻ വിട്ടുപോയി

  • @UsmansakakaUsman
    @UsmansakakaUsman Před měsícem

    Vaglo nalu prayam😂😂😂😂😂

  • @iqubalbabu9900
    @iqubalbabu9900 Před rokem +2

    അടുത്ത കൊല്ലം ആ പ്ലാവ് നശിച്ചു പോകും , കാക്ക തെട്ട പ്ലാവിന്റെ ഗതി അതൊ ഗതി

    • @bahuleyanmv2108
      @bahuleyanmv2108 Před rokem

      ആട് കടിച്ചാൽ ഉണങ്ങിപോകും...

  • @jalalus9635
    @jalalus9635 Před rokem +3

    കാക്ക കുറ്റിപുറം ചങ്ങരകുളം ആ ഭാഗം ഒന്ന് കാണിക്... പാലക്കാട്‌ വിട്ടു കാണിക്ക്

  • @UsmansakakaUsman
    @UsmansakakaUsman Před měsícem

    😂😂😂