മുഖ്യമന്ത്രിക്ക് സര്‍പ്രൈസ് സംഭാവനയുമായി മമ്മൂട്ടി, മറ്റ് താരങ്ങള്‍ തന്ന തുക ഇങ്ങനെ|Mammootty|Waynad

Sdílet
Vložit
  • čas přidán 8. 09. 2024
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങളുടെ സംഭാവന
    #mammootty #pinarayivijayan #surya #jyothika #karthy #reshmikamandhana #chiyanvikram #fahadhfaasil #dulqersalmaan

Komentáře • 196

  • @sarojini1499
    @sarojini1499 Před měsícem +41

    ഞാനും എന്നാൽ കഴിവതു സംഭാവന ചെയ്യും. അതിനായി പ്രേരിപ്പിക്കും

    • @balanp4172
      @balanp4172 Před měsícem +4

      വളരെ നല്ല കാര്യം.

  • @rasalabhar2576
    @rasalabhar2576 Před měsícem +23

    നമ്മുടെ കേരളം 🙏🙏🙏❤️❤️❤️❤️

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Před měsícem +18

    ❤ Mammookka 💋💋💋💋💋💋👍👍👍👍👍🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👌

  • @georgemk8592
    @georgemk8592 Před měsícem +40

    വ്യാജ വാർത്ത പരത്തുന്ന വൃത്തികെട്ട പ്രചാരങ്ങൾക്ക് എതിരെ വയനാട് ദുരിത പ്രദേശങ്ങളിലേക്ക് ഉള്ള സഹായങ്ങൾ എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് എല്ലാവരും സഹായിക്കണം എന്ന് പറഞ്ഞ് സിനിമ ലോകത്ത് നിന്നും ജനങ്ങളിലേക്ക് സന്ദേശം കൊടുത്ത സിനിമ ഡയറക്ടറും നടനുമായ ബേസിൽ ജോസഫിന് Big Salute

  • @shobhac163
    @shobhac163 Před měsícem +7

    ഞാനും എനിക്കു കഴിയുന്നപോലെ തീർച്ചയായും കൊടുക്കും രാഹൂൽ👍👌👌♥️♥️♥️🙏🙏🙏

  • @psyrambo2577
    @psyrambo2577 Před měsícem +22

    👍🏻❤️ഈ മഹാപ്രെളത്തിൽ പെട്ട സഹോദരങ്ങളെ സഹായിച്ച എല്ലാ വർക്കും നന്ദി അഭിവാദ്യങ്ങൾ

  • @addulllaaddullq6871
    @addulllaaddullq6871 Před měsícem +50

    ഇത് കണ്ടാൽ നമ്മുടെ മറുനാടൻ ഷാജൻ ചങ്ക് പൊട്ടിച്ചാകും. 😂

    • @shylasuresh3679
      @shylasuresh3679 Před měsícem +7

      ആശുപത്രിയിൽ ആയിരിക്കും അറ്റാക്ക് വന്നുകാണും

    • @lyjachacko976
      @lyjachacko976 Před měsícem +2

      അവനെ ഈ കേരളത്തിൽനിന്നും കേട്ട് കെട്ടിക്കുക😂

  • @PoliticalJunction-oo8if
    @PoliticalJunction-oo8if Před měsícem +21

    മമ്മൂട്ടി
    🥰

    • @shylasuresh3679
      @shylasuresh3679 Před měsícem +2

      മമ്മുട്ടി മാത്രം അല്ലെ കൊടുത്തത്. അത് എടുത്ത് പറയാൻ ആദ്യ കൊടുത്തത് വിക്രം ആണ്

  • @ajithauthaman8625
    @ajithauthaman8625 Před měsícem +87

    ചെമ്പ് ഗോപി ഹിമാലയത്തിൽ ആണ് തപസിനു പോയി ഇവിടെ നടന്ന ദുരന്തം അറിഞ്ഞിട്ടില്ല

    • @sivakumark9445
      @sivakumark9445 Před měsícem +12

      അവനോടു ചോദിച്ചാൽ, എത് ജില്ല ? എവിട് ആണ് ? എന്നാണ് ? എന്നൊക്കെ ആവും ഈ മൊയന്ത് ചോദിക്കുക.

    • @SDTVM_MSMS-bh6pw
      @SDTVM_MSMS-bh6pw Před měsícem

      Shoenakki Gopi fraud alle chetta

    • @Beerankutty.KBapputty
      @Beerankutty.KBapputty Před měsícem +5

      @@ajithauthaman8625 ഒറ്റക്കാര്യം മൂപ്പര് ചെയ്തുള്ളു തൃശൂര് എടുക്കാൻപതയാത്ര അവസാനം വായിക്കൂടെ പതവന്നു പതഗോപി 😅 അയാൾക്ക് വേറെ എന്തൊക്കേയോ പ്രശ്നംണ്ട് 😅

    • @sasikunnathur9967
      @sasikunnathur9967 Před měsícem +5

      ഫോട്ടോഷൂട്ടിനു പോയി ഉടൻ കാണാം

    • @shajahanshaji955
      @shajahanshaji955 Před měsícem +4

      മോഹൻലാൽ കൊടുത്തത് കണ്ടില്ലല്ലോ .

  • @SA_shorts780
    @SA_shorts780 Před měsícem +54

    മലയാളത്തിൻറെ, മുത്താണ്, മമ്മുക്ക

    • @user-wf6iy7ud3t
      @user-wf6iy7ud3t Před měsícem +1

      കള്ളപ്പണം താരങ്ങളും രംഗത്ത്

    • @shylasuresh3679
      @shylasuresh3679 Před měsícem +6

      മമ്മുക്ക മാത്രം അല്ലെ കൊടുത്തത് അതുകൊണ്ട് അങ്ങനെ പറയരുത്. ആദ്യ കൊടുത്തത് വിക്രം ആണ്. സൂര്യ. കാർത്തിക് ജ്യോതി. ഇനിയും ഉണ്ട് കൊടുത്തവർ പൊക്കി പിടിക്കേണ്ട. എല്ലാവരേയും ഒരുപോലെ കണ്ടാൽ മതി.

    • @Jesssco
      @Jesssco Před měsícem

      Methan marku pudiya theebrabada palli paniyan aanu ee tfunding elaam

    • @user-bp6yo2yh8n
      @user-bp6yo2yh8n Před měsícem +1

      ​@@shylasuresh3679മുസ്ലിം പേര് കേട്ടാൽ അപ്പൊ ചൊറിയുമല്ലേ

    • @uvisulkharni9260
      @uvisulkharni9260 Před měsícem

      വളരെ കുറവായിരുന്നു വരുമാന കണക്ക് നോക്കുമ്പോൾ

  • @Beerankutty.KBapputty
    @Beerankutty.KBapputty Před měsícem +16

    അഭിനന്ദനങ്ങൾ ബ്രദർ❤സഹോദരങ്ങളുടെ ദുഖത്തിൽ പങ്ക്ചേരുന്നു😢

    • @galaxymobiledubai
      @galaxymobiledubai Před měsícem

      ഈ പറഞ്ഞ സെലിബ്രിറ്റികൾക്കും വ്യവസായികൾക്കും ഭയക്കേണ്ടതുണ്ട് അങ്ങിനെയാണോ ഒന്നും നഷ്ടപെടാനില്ലാത്ത സാധാരണക്കാർ അവർക് ആരേയും ഭയക്കേണ്ടതില്ല പിന്നെ ആരും കൊടുക്കരുതെന്നല്ല പറയുന്നത് കൊടുക്കുന്നത് അർഹതപ്പെട്ട കൈകളിലേക്ക് തന്നെ എത്തണമെന്നാണ് ..കഴിഞ്ഞ പ്രളയത്തിൽ സംഭവിച്ചത് കണ്ടതല്ലേ

    • @mohankumar-be1er
      @mohankumar-be1er Před měsícem +1

      ​@@galaxymobiledubaiഎന്താണ് കഴിഞ്ഞ പ്രളയത്തിൽ കണ്ടത്? നിനക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിവരാവകാശ നിയമം അനുസരിച് ചോദിച്ചു മനസ്സിലാക്കാം. വെറുതെ തന്തയില്ലാത്തരം പറയരുത്.

    • @galaxymobiledubai
      @galaxymobiledubai Před měsícem

      @@mohankumar-be1er നിനക്ക് തന്തയില്ലന്നു കരതി എല്ലാവരും അത്പോലെയാണന്ന് വിചാരിക്കരുത്

  • @ushasathian7904
    @ushasathian7904 Před měsícem +25

    ബഹു:മുഖ്യമന്ത്രി അവർകൾ അറിയുന്നതിന്:എന്നാൽ ആവും വിധം ഞാനും അങ്ങയുടെ ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന നൽകും

  • @shylasuresh3679
    @shylasuresh3679 Před měsícem +11

    ഒരു തുള്ളി പലതുള്ളി പെരുവെള്ളം വലുത് ഇല്ലങ്കിലും ചെറുത് കൊടുക്കാം

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh Před měsícem +3

    എല്ലാത്തിനും കണക്കു വേണം വക മാറ്റി ചിലവാക്കുന്നത്തിനെതിരെ കേസില്ല അത് ചൂണ്ടി കാണിക്കുന്നവർക്കെതിരെ കേസും

  • @umaibiaumaibia8375
    @umaibiaumaibia8375 Před měsícem +4

    അവർക്ക് ഓരോ വീട് വെച്ചു കൊടുത്തു അവരെ സുരക്ഷപ്പെടുത്തണം അല്ലാതെ വെറും food കൊണ്ട് അവസാനിപ്പിക്കരുത്

  • @unniunnikrishnan2591
    @unniunnikrishnan2591 Před měsícem +11

    കമലഹാസൻ 25 ലക്ഷം നൽകിയത് താങ്കൾ അറിഞ്ഞില്ലേ..... കഷ്ട്ടം....

  • @hillermohammedali9394
    @hillermohammedali9394 Před měsícem +4

    ഞങ്ങളും കൊടുക്കുന്നുണ്ട് നക്ഷത്ര പ്രവാസി കൂട്ടായ്മയിൽ നിന്നും

  • @WildFreeSoul7
    @WildFreeSoul7 Před měsícem +5

    I support the donation to the people through CMDRF.

  • @rajeevpaleri6427
    @rajeevpaleri6427 Před měsícem +2

    കോടികൾ കയ്യിലുള്ള ഇവർ മാക്സിമം പബ്ലിസിറ്റി കൊടുത്ത് ലക്ഷങ്ങൾ സംഭാവന ചെയ്യുന്നതിനേക്കാൾ, ഉപജീവന മാർഗ്ഗത്തിൽ നിന്നു പോലും ആയിരങ്ങൾ സംഭാവന കൊടുക്കുന്നവരാണ് യഥാർത്ഥ മനുഷ്യ സ്നേഹികൾ

  • @minivarghese464
    @minivarghese464 Před měsícem +2

    പൈസയ്ക്ക് ചെല്ലുമ്പോൾ ആധാരവും IDCardഉം ഉണ്ടെങ്കിലെ കൊടുക്കുകയുള്ളൂ എന്നസ്ഥിതി ആകരുത് കഴിഞ്ഞപ്രാവശ്യത്തെ പോലെ, ഇതെല്ലാം നഷ്ടപെട്ടവരാണ് എന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും ഓർക്കണം.പൈസ കൊടുക്കുന്നത് എവിടെയെല്ലാമാണ് എന്നകാര്യങ്ങൾ Donate ചെയ്യുന്നവരെ ബോധ്യപെട്ടുത്തണം

  • @alanarapuzha1428
    @alanarapuzha1428 Před měsícem +6

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @ajithabiju8331
    @ajithabiju8331 Před měsícem +8

    ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തി ആണ് എന്റെ ഈ മാസത്തെ സാലറി എടുത്ത ശേഷം ഞാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് കാശ് നൽകും ...അല്ലാതെ വായു ഭാരതിക്കും കടലാസ് സംഘടനക്കും ഒരു കാരണവശാലും നൽകില്ല

  • @josephal938
    @josephal938 Před měsícem +3

    നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് മുൻപ് കൊടുത്തവർ ഇത്തവണ മടിക്കുന്നത് എന്തുകൊണ്ടാണ് എന്ന് കൂടി പറയൂ സഖാവേ

    • @sreekumarp2807
      @sreekumarp2807 Před měsícem +2

      എന്താ കാരൃം , ഇഞ്ചി ഷാജിക്കാ ബേണ്ടാന്ന് ശൊല്ലി ‼️

    • @karmelnoronha8125
      @karmelnoronha8125 Před měsícem +1

      മുൻപ് കൊടുത്തവർ ഇപ്പോഴും കൊടുക്കും. 5 പൈസ കൊടുക്കാത്തവനൊക്കെയാണ് നേരിട്ട് കൊടുത്തോളാമെന്നു പറയുന്നത്. ഇപ്പോൾ ലക്ഷങ്ങളും കോടികളും കൊടുത്തവരൊക്കെ മണ്ടൻ മാരാണോ.? കുറേ നികൃഷ്ട ജീവികൾ ഇറങ്ങി യിട്ടുണ്ട്.

    • @rajick6475
      @rajick6475 Před měsícem

      Munp കൊടുത്തവർ ഇപ്പൊ കൊടുക്കാത്തത് മറുനാടനും ടി ജി യും പറയുന്നത് കെട്ടിട്ടാണ് അവന്മാർ എന്തെങ്കിലും നല്ലത് പറയാറുണ്ടോ?

  • @nazeelapc2758
    @nazeelapc2758 Před měsícem +3

    ഒരു രൂപ ഇരകൾക്ക് കിട്ടുമെന്ന് കരുതണ്ട

  • @afraparveen8675
    @afraparveen8675 Před měsícem +2

    ദുരിതം വന്നാൽ സാഹിയിക്കേണ്ട എന്നല്ലല്ലോ കൊടുക്കണം എല്ലാരും കഴിയുന്നത് പക്ഷെ ഇയാൾ നവകേരള യാത്ര അതുപോലെ തൊഴുത്തു നിർമാണം അതൊക്കെ കൊണ്ട് ജനങ്ങളെ വെറുപ്പ്‌ സമ്പാദിച്ചു അതാണ് പ്രളയം ഉരുൾ പൊട്ടൽ മണ്ണൊലിപ്പ് കുന്നിടിച്ചൽ ഇതുപോലെ വിഷമങ്ങട്ടം എല്ലാവരും ഒത്തൊരുമിച്ചു കൈകോർക്കണം അതാണ് ജന നൻമ്മ ഭരണകൂടത്തെ ജനങ്ങളിൽ വിശ്വാസം ഉണ്ടാക്കണം അതാണ് ഭരണകർത്താക്കളും നേതാക്കളും വേണ്ടിയിരുന്നത് ഒന്നും അറിയാതെ എത്രയോകുട്ടികൾ മുതിർന്നവർ അപകടതിൽ വീടും കുടിയും സംബന്ധിയം നഷ്ട്ടപെട്ടു അതൊന്നും ആർക്കും മുഴുവൻ തിരികൊടുക്കാൻ പറ്റില്ല അപകടത്തിൽ പെട്ടവരെ ഉള്ളവർ കഴിവതും സഹായിക്കുകയും വേണം മുഴുവൻ അവരിലേക്ക് എത്തിയാൽ മതി

  • @basheerbm8326
    @basheerbm8326 Před měsícem +7

    വ്യാജപ്രചാരണങ്ങൾക്കു പിന്നിൽ ഗണപതിവട്ടന്മാരാണ്

  • @snehajandivakaran364
    @snehajandivakaran364 Před měsícem +9

    ചെമ്പ്കോഴി എവിടെ

  • @amanahamedhassan3680
    @amanahamedhassan3680 Před měsícem +1

    കഴിഞ്ഞ പ്രളയത്തിൽ ഞങ്ങൾ സംഭാവന ഒരു മടിയും കൂടാതെ നൽകിയവരാണ്

  • @PrinceXavier-sb4hm
    @PrinceXavier-sb4hm Před měsícem +6

    നല്ലവരായ എല്ലാ മനുഷ്യരും മുഖ്യ മന്ദ്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക് സംഭാവന ചെയുക. സംഭാവന ചെയ്യരുതെന്ന് പറയുന്ന നികൃഷ്ട സർക്കാരിനെ പഴിചാറുന്നവരെ ഒറ്റപ്പെടുത്തുക.

  • @aarathimg3836
    @aarathimg3836 Před měsícem +12

    അവതാരകൻ ചുരുക്കി പറയാൻ ശ്രമിക്കണം. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുമ്പോൾ നല്ലതല്ല.

  • @user-nw1nx7fy9n
    @user-nw1nx7fy9n Před měsícem +4

    ഇപ്പോ കട്ടിവിശേഷണം കുറഞ്ഞു
    എന്നാലും വിടില്ല എന്നാണ് '
    ഞെട്ടിച്ചു കളത്തിലിറങ്ങി

  • @pscisco235
    @pscisco235 Před měsícem +2

    എല്ലാ കുത്തിത്തിരിപ്പിനെയും അതിജീവിക്കും

  • @shajahanshaji955
    @shajahanshaji955 Před měsícem +2

    ഞങ്ങളുടെ ഒട്ടോകൂട്ടായ്മയും എല്ലാവരും കൂടി പിരിവു തുടങ്ങിയിട്ട് ഉണ്ട് . ഓട്ടം എല്ലാം വളരെ കുറവാണ് അതുകൊണ്ട് കുറേശ്ശേ പൈസ ആണ് എല്ലാവരെ കയ്യിലും ഉള്ളു. അതുകൊണ്ട് ഒരു തുക ആയിട്ട് കൊടുക്കാൻ വേണ്ടി ആണ് ഇത്ര വൈകുന്നത്. ഇനി മറ്റു സ്റ്റാൻഡിൽ നിന്നും പിരിച്ചു ഒന്നിച്ചു കൊടുക്കും.

  • @mali-wv1kb
    @mali-wv1kb Před měsícem +2

    CM must confirm total how much got it wayanad fund.

  • @3dmenyea578
    @3dmenyea578 Před měsícem +1

    Sahayicha ellavarkum
    Orupad deergayussum
    Sambathum..
    Arogyavum undavatte ....

  • @nazeernazeerr8846
    @nazeernazeerr8846 Před měsícem +8

    എല്ലാവരും അകം അഴിഞ്ഞു മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുക

    • @shylasuresh3679
      @shylasuresh3679 Před měsícem

      നമ്മൾക്ക് കൊടുക്കാൻ പറ്റുന്നത് കൊടുക്കണം

    • @josephal938
      @josephal938 Před měsícem

      @@nazeernazeerr8846 എല്ലാവരും അകമഴിഞ്ഞ് തന്നെ സംഭാവന ചെയ്യണം, പക്ഷേ മുഖ്യമന്ത്രിയുടെ നിധിയിലൂടെ തന്നെ വേണമെന്ന വാശി വേണ്ട. കൊടുക്കുന്നവർക്കും ഒരു വിശ്വാസം വേണ്ടേ

  • @kckaderchavakkad
    @kckaderchavakkad Před měsícem +2

    നികൃഷ്ട ജീവി അത് അങ്ങേയുടെ നേതാവ് അല്ലെ

    • @beenaskumari9399
      @beenaskumari9399 Před měsícem +1

      അതെ അങ്ങ് ഡല്‍ഹിയില്‍ ആണ് അദ്ദേഹം

  • @mkasim8563
    @mkasim8563 Před měsícem +5

    നികൃഷ്ട ജീവിയെന്ന് പറയരുത്, അത് കുറഞ്ഞു പോയി,

  • @ajipk6353
    @ajipk6353 Před měsícem +2

    Copper kovi evide 😮

  • @user-qv1hb5cv1j
    @user-qv1hb5cv1j Před měsícem +1

    ബേസിൽ എത്ര കൊടുത്തു എന്നു പറഞ്ഞില്ല

  • @rameshks6624
    @rameshks6624 Před měsícem +1

    Keralam ❤❤❤❤

  • @suresh7300
    @suresh7300 Před měsícem +6

    KSFE 5 കോടി

  • @AsharafChirayinkil
    @AsharafChirayinkil Před měsícem

    വർഗീയത ചീറ്റുന്ന കുറച്ചു വിഷങ്ങളെ മാറ്റി മിർത്തിയാൽ വളരെ നല്ല കേരളം 🥰

  • @yashciteko8202
    @yashciteko8202 Před měsícem +1

    Ikka❤

  • @dragondragon7432
    @dragondragon7432 Před měsícem +4

    മുഖ്യമന്ത്രിയുടെ പേരിൽ കൊടുത്താൽ ദുരിതാശ്വാസ ഫണ്ട് അവരുടെ കീശയിൽ എത്തും😂

    • @mohananv.r6676
      @mohananv.r6676 Před měsícem +3

      Ennappinne nindte.fundilekku.idada.

    • @dragondragon7432
      @dragondragon7432 Před měsícem +1

      @@mohananv.r6676 പ്രളയം വന്നപ്പോൾ അന്ന് ഒരുപാട് പേർ കൊടുത്തിരുന്നു അതിൻറെ തെളിവൊന്നും ഇപ്പോഴില്ല അതെല്ലാം മുക്കിയത്🤣

    • @lavaniyavlogs2328
      @lavaniyavlogs2328 Před měsícem

      Correct 😂​@@mohananv.r6676

  • @sheejabeegam2310
    @sheejabeegam2310 Před měsícem +1

    ❤❤❤❤❤👍👍👍

  • @com.abduljaleel1351
    @com.abduljaleel1351 Před měsícem +1

    ❤❤❤❤❤❤❤❤

  • @sasidharana716
    @sasidharana716 Před měsícem

    സിനിമാ മേഖലയിൽ നിന്ന് ചിറ്റ് ഗോപി ഒഴിച്ച് എല്ലാവരും അകമഴിഞ്ഞ് സംഭാവന നൽകി അല്ലെ. അദ്ദേഹം ജീവിതത്തിലും അഭിനയിക്കുന്നു.

  • @SunilKumar-re5yy
    @SunilKumar-re5yy Před měsícem +1

  • @AbdulHameed-li9kl
    @AbdulHameed-li9kl Před měsícem

    Dear CP pls catch up in a separate Acc.

  • @nexo128
    @nexo128 Před měsícem

    കൊടുക്കുന്നത് കൊണ്ട് ഒരു കൊയപ്പവുമില്ല അതു എങ്ങനെ വിനിയോഗിച്ച് എന്നുകൂടെ മുൻകാലങ്ങളിൽ ചെയ്തു എന്ന്കൂടെ പറയണം അല്ലെങ്കിൽ താങ്കൾ ഒരു video ഇടൂ ❤

  • @sunishpk6514
    @sunishpk6514 Před měsícem +2

    DYFI bucket pirivu തുടങ്ങി

    • @harshapillai8125
      @harshapillai8125 Před měsícem

      Athu 25 veedu nirimikkan thaa enthu koduthu , athu parayu

  • @user-bl3xw1hp4g
    @user-bl3xw1hp4g Před měsícem

    മറുനാടാനും അഖിൽ എന്ന് പേരുള്ള മാരണങ്ങൾക്ക് നെഞ്ചുവേദന വരാൻ സാധ്യത ഉണ്ട്‌ 😂

  • @user-qc9gc7uy2b
    @user-qc9gc7uy2b Před měsícem

    👍

  • @alexfelix2522
    @alexfelix2522 Před měsícem

    👍🏻👍🏻👍🏻👍🏻

  • @marypankajam62
    @marypankajam62 Před měsícem

    🙏🙏🙏💐💐💐

  • @ansarimuhammed5995
    @ansarimuhammed5995 Před měsícem

    അർഹതപ്പെട്ടവർക്ക് എത്തുമോ സിപിഎംന്റെ പാർട്ടി ഫണ്ടിൽ പോകുമോ

  • @ManiMani.C.V
    @ManiMani.C.V Před měsícem +6

    എല്ലാത്തിനും കണക്കുണ്ടാകും. ഇത് udf അല്ല.

    • @malleenadhnk7214
      @malleenadhnk7214 Před měsícem +3

      കൊടുത്തതും അടിച്ചെടുത്തതും ജനങ്ങൾക്ക് അറിയാം... ഇനി ആരും ആടിനെയും കോഴിയെയും കൊടുക്കുമെന്ന് തോന്നുന്നില്ല... സഹായം കൊടുക്കാൻ മറ്റു വഴികൾ പലരും നോക്കും...

    • @venuks685
      @venuks685 Před měsícem

      Nintekayyil.athinu.kruthiyamaaya.thelivundengil.eesamoohathinte.munbilvaikkoo.allathe
      Veruthekunaaram.parayaruthu
      Enthinum.eethinum.kruthiyamaaya.kanakkundu.eedhurithaaswaasanidhiyilninnum.anaapaiza.oruthanum.kayyittuvaaraan
      Pattilla.athinu.chilamaanadhandangal.chattangal.okkeyundu.
      Athumanssilaakkiveenanm.oola.comentidaan​@@malleenadhnk7214

    • @shylasuresh3679
      @shylasuresh3679 Před měsícem

      ​@@malleenadhnk7214ഒന്ന് നന്നാകാൻ നോക്ക്

  • @MuhammedM-wd4rl
    @MuhammedM-wd4rl Před měsícem

    മോഹൻലാൽ സുരേശ് ഗോപി മു കേശ് എല്ലാവരും ബാക്കിയുള്ള വരും നൽകട്ടേ

  • @krishnankuttysukumarapilla766

    🙏🏼

  • @mathaproductions
    @mathaproductions Před měsícem

    മോഹൻലാൽ & യേശുദാസ് ഹാ..''

  • @pathrosethomas1944
    @pathrosethomas1944 Před měsícem

    When are hard hearted animals spraying poison to the wounds of wayanadu blessed people stading with our honest fearless leader chief minister pinarai Vijayan and healing the wounds of wayanadu

    • @jkj4225
      @jkj4225 Před měsícem +1

      we are with the affected peope not with thievs ?

    • @pathrosethomas1944
      @pathrosethomas1944 Před měsícem

      Thieves afraid varghiyavathys

  • @rajithanbrchandroth4043
    @rajithanbrchandroth4043 Před měsícem

    Ethu partiyude chief minister aanenkilum ivarokke sahayikkum👍👌🙏

  • @Paul-zi9lo
    @Paul-zi9lo Před měsícem

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @sunitha_ravi
    @sunitha_ravi Před měsícem

    കിട്

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 Před měsícem

    നല്ല മനസ്സിന്റെ ഉടമകളായ സുമനസ്സുകൾക്ക് നന്ദി

  • @DJ-lu3ek
    @DJ-lu3ek Před měsícem

    ടോവിനോ 25 കൊടുത്തത് പറഞ്ഞില്ല

  • @prasiberdy2515
    @prasiberdy2515 Před měsícem +1

    Kallanda kayil thakol

  • @user-cg3ml8gn3d
    @user-cg3ml8gn3d Před měsícem +1

    Tamil നാട് stalin മറന്നോ

  • @user-dr1cv3ql8k
    @user-dr1cv3ql8k Před měsícem

    പിണറായി വാർത്ത വായിക്കാൻ പോലും കൊള്ളില്ല.
    ഇത് ഏതെങ്കിലും ന്യൂസ് റീഡറെഏല്പിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ നന്നായി വായിക്കുമായിരുന്നു.

  • @user-fi9lq1uf1p
    @user-fi9lq1uf1p Před měsícem +1

    Vayanadine samrekshikooo.... 😢

  • @alexkoshy4111
    @alexkoshy4111 Před měsícem

    പക്ഷേ കിട്ടിയ കാശ് എന്റെ കണക്ക് മാത്രം തള്ളിയ l poora... ആര്‍ക്ക് ഒക്കെ കൊടുത്തു എന്ന് പൊതു മാധ്യമങ്ങളil റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടthunndu

  • @subinick7804
    @subinick7804 Před měsícem

    Kakkunnavarum..mukkunnavarum..congress

  • @AneesrahmanAnees-tm4td
    @AneesrahmanAnees-tm4td Před měsícem

    Be carefull politics

  • @josecyriac7243
    @josecyriac7243 Před měsícem +1

    20 - 20 മുതല് സാബു ജേക്കബ് എത്ര തന്നു 😂

    • @ManiMani.C.V
      @ManiMani.C.V Před měsícem +1

      സാബു ദുരന്തൻ അല്ലേ ?

    • @josephal938
      @josephal938 Před měsícem +1

      സാബു വേണ്ടത് വേണ്ടിടത്ത് ചെയ്യും. അതിന് മടിയുള്ള ആളാണെന്ന് തോന്നുന്നില്ല

    • @justinjoseph223
      @justinjoseph223 Před měsícem +2

      സാബു ജേക്കബ് ഇരുപത് ജട്ടി സംഭാവന ചെയ്തു 😂😂😂

    • @jkj4225
      @jkj4225 Před měsícem

      ഊരിപ്പിടിച്ച് നടന്നില്ലല്ലോ ?

  • @Vcd1915
    @Vcd1915 Před měsícem

    The watch used by Mammootty costs Rs 30 lakh

    • @irshadahammed7014
      @irshadahammed7014 Před měsícem

      Modi's watch coasts 1.5 million. He saved the amount from his tea shop😅

    • @CHN222
      @CHN222 Před měsícem

      അപ്പൊ 15 ലക്ഷം അല്ലെ ആയുള്ളൂ.... എന്താ സാർ ഉദ്ദേശിച്ചത് ​@@irshadahammed7014

  • @madhup6384
    @madhup6384 Před měsícem

    Mammuty iniyum kodukum olakka pooda mammuty fan uluppillleda

  • @kabeermattulkm2369
    @kabeermattulkm2369 Před měsícem

    പ്രളയ ഫണ്ട് എന്ത് ചെയ്തെന്നറിയാത്തവരായിരിക്കാം പ്രചാരണം നടത്തിയത്....

  • @salimkh2237
    @salimkh2237 Před měsícem +2

    കോടികൾ വിലവരുന്ന കാറുകൾ ഷർട്ട് മാറുന്നതുപോലെ മാറുന്നവർ കൊടുത്തത് 20 ലക്ഷം😂😂😂

    • @sabuvarghesekp
      @sabuvarghesekp Před měsícem +4

      നിങ്ങൾ ഒരു ഷർട്ടിനു ചിലവാക്കുന്നത് എങ്കിലും ഇട്ടിട്ടുണ്ടെങ്കിൽ ഇത് പറയാൻ ധാർമികത ഉണ്ട്.

    • @karmelnoronha8125
      @karmelnoronha8125 Před měsícem +1

      താൻ ഒരു shirt വാങ്ങുന്ന കാശ്ശെങ്കിലും കൊടുക്ക്‌. മമ്മൂട്ടി ഇപ്പോൾ കൊടുത്തത് ഒരു ചെറിയ തുടക്കം. അദ്ദേഹം ചെയ്ത മറ്റു കാര്യങ്ങൾ ഇയാൾ അറിഞ്ഞില്ലേ? ദുരന്ത ബാധിതരായ എല്ലാ കുട്ടികളുടെ യുംപ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം അദ്ദേഹം ഏറ്റെടുത്തു.

    • @minisanu6137
      @minisanu6137 Před měsícem

      നീയൊക്കെ എന്തിനാണു ayalle ചോറിയുന്നത്😡

    • @CHN222
      @CHN222 Před měsícem +1

      10 ന്റെ കായി കൊടുക്കാത്തവർ 20 ലക്ഷം കൊടുത്തവരെ പരിഹസിക്കുന്നു.... അടിപൊളി 😂😂😂

  • @user-kl6tc6nc6v
    @user-kl6tc6nc6v Před měsícem +1

    നീ വല്ലതും കൊടുത്തോ c m ന്

  • @abdulnajeeb87
    @abdulnajeeb87 Před měsícem

    Sangigale oyivaakiyaal keralam oru sorgam aaannu ❤❤❤❤

  • @rahultk1276
    @rahultk1276 Před měsícem +1

    കേന്ദ്ര വാഴ കൊടുക്കുമോ ആവോ

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 Před měsícem

    sathyathil mammuttiyum mohanlalum 1 varsham abhinayikkunna panam ithinukodukkendathane

  • @abdulnajeeb87
    @abdulnajeeb87 Před měsícem

    Churiki parajhaal mohan lal onnum kodukaand army dress itt show kaannikaan pooyad aannoo....?

  • @vahidmmb5350
    @vahidmmb5350 Před měsícem

    Adiyam. Pidikendad
    Pachakallam parayuna
    Pannine. Pls

  • @balannair5750
    @balannair5750 Před měsícem

    എല്ലാവരും കിട്ടുമോ

  • @SKK-pq6im
    @SKK-pq6im Před měsícem

    കേരളത്തെ തോൽപ്പിക്കാൻ ആവില്ല കോലിബി കളെ എഴുതി വച്ചോ

  • @user-dw8ms7rp3m
    @user-dw8ms7rp3m Před měsícem

    Kamalhasan.. Kamal Hassan alla ketto... Arkum kuru pottenda... I am a real true leftist but really feel sad and bad when I see reactions from these so called right-wing theologists and newly launched philanthropists. Shame on you.

  • @user-dw8ms7rp3m
    @user-dw8ms7rp3m Před měsícem

    Mohan Lal donate Cheythathu SEVA BHARATHIYUDEYUM... PINNE MAJOR RAVIYUDE SANKHI ORGANIZATION THROUGH ONLY... BUT NOT A PENNY FROM HIS OWN POCKET... ALL DRAMAS TO FOOL E. I. D. WHAT A TRAGEDY?

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi Před měsícem +1

    സെലിബ്രിറ്റികൾക്ക് ഇങ്ങനെ പണം കൊടുക്കുന്നത് കൊണ്ട് അവർക്ക് അവരുടെ പണത്തിന് ടാക്സ് ഇളവ് ലഭിക്കുമെന്ന് ആർക്കാണ് അറിയാത്തത്, നയാപൈസ പിണുകിണുവിൻ്റെ അക്കൗണ്ടിൽ ഇടരുത്

  • @AbdulHameed-li9kl
    @AbdulHameed-li9kl Před měsícem

    Kduthavre kuttapadutharde pattunpole nalgataa..Rastriyam kaanarude

  • @user-uv8jy1is1t
    @user-uv8jy1is1t Před měsícem

    HASMI MEDIA ONE?

  • @thayyilsamad6776
    @thayyilsamad6776 Před měsícem

    അഞ്ചു കോടി ഒക്കെ നൽകി മമ്മൂട്ടി ഒരു 20 ലക്ഷം നൽകിയ വലിയ കാര്യം പറയുന്നു

    • @CHN222
      @CHN222 Před měsícem

      നിങ്ങൾ 20 ലക്ഷം കൊടുത്തുവോ???

  • @abdulraheem.p5871
    @abdulraheem.p5871 Před měsícem

    യേശുദാസി വല്ല വിവരോം ഉണ്ടോ?

  • @SarafuKara
    @SarafuKara Před měsícem

    Ghavermechichekayil.etheudeuladhe.kammi

  • @nasarwayanad7052
    @nasarwayanad7052 Před měsícem +1

    ആ പൈസ പാർട്ടി വലുതാക്കാൻ ഉപയോഗിക്കുമോ

  • @josecp1405
    @josecp1405 Před měsícem +5

    കോഴിക്കൂടിന് കുറുക്കനെ കാവൽ ഏൽപ്പിച്ചപോലെ ആകാതിരുന്നാൽ മതി. മുൻ അനുഭവങ്ങൾ പങ്കുവെച്ച് പലരും രംഗത്ത് വന്നിരുന്നു.

    • @RaveendranRaveendran-yd3tv
      @RaveendranRaveendran-yd3tv Před měsícem +5

      നിൻ്റെ അപ്പനെ

    • @sarojini1499
      @sarojini1499 Před měsícem

      പാലം വിഴുങ്ങികൾക്ജ് അങ്ങിനെയേ കാണാൻ പറ്റൂ. കള്ള ഹിമാറുകൾക്ക് മുക്കാനല്ലേ അറിയൂ. വിവരമില്ലെങ്കിൽ ഉള്ളവരോട് ചോദിക്കേടാ

    • @SunilKumar-re5yy
      @SunilKumar-re5yy Před měsícem +4

      തന്നെ പറഞ്ഞിട്ട് കാര്യമില്ല

    • @baburajachuthanvadakkedath6555
      @baburajachuthanvadakkedath6555 Před měsícem +3

      poda oombi.

    • @rajanthumatt4352
      @rajanthumatt4352 Před měsícem

      ഇതുവരെ പറഞ്ഞിട്ടും മനസ്സിലാകാത്ത ക്രമിസംഘി

  • @user-jb3jc8cs6w
    @user-jb3jc8cs6w Před měsícem

    kapada.subavastthradhaarikle.chavittithaazthuka..vddi.kutheesam..kovi..😂

  • @janardananp2467
    @janardananp2467 Před měsícem

    Where is shajan skariya and suit Hashmi?you people open yr mouth for insulting others.look at others.They have sense umlike you peole.

  • @mohananv.r6676
    @mohananv.r6676 Před měsícem

    C.m.cairfundil.viswasam.illenkil.ivarokke panamkodukkumo.sangikalokke.manushyanmaralla.kurecongikalumundu.