ഇനി ഗ്യാസ് വേഗം തീർന്നൂന്ന് പരാതി വേണ്ട/How To Save Cooking Gas/Kitchen Tips

Sdílet
Vložit
  • čas přidán 28. 12. 2022
  • kitchen tips - • ഇനി ഗ്യാസ് വേഗം തീർന്ന...
    #malayalam
    #gas
    #kitchen #kitchentips
    #cooking
    #cookinggas
    #cylinder
    #plasticbottle
    #tips
    #tipsandtricks
    #kitchenitems
    #kerala

Komentáře • 551

  • @neethurathish8059
    @neethurathish8059 Před 9 měsíci +10

    വളരെ ഉപകാരപ്രദമായ വീഡിയോ..... താങ്ക്യൂ ചേച്ചി❤

  • @Sobhana.D
    @Sobhana.D Před rokem +24

    ഉപയോഗപ്രദമായ ഒരു വീഡിയോ 👍

  • @kadheejasherin4468
    @kadheejasherin4468 Před rokem +8

    ഇത്‌ നല്ലൊരു കാര്യം ആണ് 👍🏻
    Super

  • @salimmarankulangarasalim2191

    വളരെ ഉപകാര പ്പെടുന്ന വിഡിയോ , താങ്ക്സ്

  • @bindhubabu3725
    @bindhubabu3725 Před 9 měsíci +4

    വളരെ ഉപകാരം. Thanku ❤❤

  • @haseenaparakkal5865
    @haseenaparakkal5865 Před rokem +3

    Pudiya arivu thannadinu valiyoru thanks. 👍🏻👍🏻

  • @shafeeqshahla8090
    @shafeeqshahla8090 Před rokem +10

    nalla useful video aayirunnu..gas labikkanulla tips ellam ishtamayi..keep going..

  • @ArjunAchu22
    @ArjunAchu22 Před 9 měsíci +6

    ഞാൻ ആദ്യമായിട്ടാണ് ഇചാനൻകാണുന്നത്❤❤❤❤

  • @krishnavarma4508
    @krishnavarma4508 Před rokem +3

    ഇത്‌ നല്ല വീഡിയോ ആണ്. ഉപകാരപ്രദമാണ്.

  • @WriteChords
    @WriteChords Před rokem +2

    Super tips aanallo, madam , Thanks !

  • @shareefamanu6286
    @shareefamanu6286 Před rokem +1

    Va alaikummussalam.nalla tipsan paranjad thanks 😊👍

  • @syamaalex8162
    @syamaalex8162 Před rokem +1

    Midukki. Very good thank U

  • @kumaranr9058
    @kumaranr9058 Před rokem +9

    നല്ല സൂത്ര മാണ് പറഞ്ഞു തന്നത് ,എല്ലാവർക്കും അല്ലെങ്കിലും കുറച്ചു പേർക് അറിയാം പക്ഷെ ഇതൊന്നും ചെയ്യാൻ കൂട്ടാക്കില്ല ....എങ്കിലും നല്ല ഒരറിവാ....ഇതു പോലുളള tips ഇനിയും പ്രതീക്ഷിക്കുന്നു.....:

  • @bindhubabu3725
    @bindhubabu3725 Před 9 měsíci +1

    വളരെ ഉപകാരം. Thanku

  • @MayaDevi-kh3ml
    @MayaDevi-kh3ml Před rokem +1

    Valare nalla tips aanu. Thanks molu

  • @megham398
    @megham398 Před rokem +18

    Gas saving tip enthukondum useful anu ..gas kurachu days koodi kooti kitanulla tips ellam follow cheyunundu ..great sharing

  • @praphullalalcp8423
    @praphullalalcp8423 Před rokem +28

    വളരെ പ്രയോജന കാരമായ ടിപ്പ് സ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. അനുമോദനങ്ങൾ. തുടർന്നും ഇത്തരം ടിപ്പ് സുകൾ പ്രസിദ്ധീകരിക്കുന്നത് പ്രതീക്ഷിക്കുന്നു.

  • @DileepKumar-vw2ly
    @DileepKumar-vw2ly Před rokem +2

    സ്ത്രീകൾക്ക് വളരെ ഉപകാരപ്രദം താങ്ക്സ്

  • @diyakumar1770
    @diyakumar1770 Před rokem +8

    Good sharing ...Valare upkarapradamaya video...Detailed aaytu paranju thannu...

  • @sumithrabaiju5819
    @sumithrabaiju5819 Před rokem +2

    Super thanks ketto🙏🙏👍👍

  • @passiontwistbysaira3423
    @passiontwistbysaira3423 Před rokem +10

    Detailed aayt paranju thannathinu thx gd presentation

  • @user-dx1kn9wh6f
    @user-dx1kn9wh6f Před 9 měsíci +5

    3 മാസം കൊണ്ട് തീരുന്ന ഗ്യാസ് എനിക്ക് 9 മാസം ഉപയോഗിക്കാൻ പറ്റും..👍👍

  • @hamzabinsayyidalimanzilmai6117

    ഉപകാരപ്രതം tanks

  • @ronyskitchen7598
    @ronyskitchen7598 Před rokem +1

    Very useful information about save the Gas....thanku dear this cind of vedio Shearing

  • @ayshamnamom5945
    @ayshamnamom5945 Před rokem +73

    എല്ലാം useful ടിപ്പ് ആയിരുന്നു, ഗ്യാസ് തീരാറായോ എന്ന് നോക്കുന്ന ഓപ്ഷൻ ആ idea പൊളിച്ചു ..thanks for sharing. ..🥰😍🤝🏻

  • @sillygirl3281
    @sillygirl3281 Před rokem +1

    Orupaad nanniyund..kure manasilaakaan patyatin..thnku soo much

  • @navyasilver3786
    @navyasilver3786 Před rokem +4

    gas nte vila daily enna pole koodi varunna ee kalath ee tips valare useful aanu . ladies nu valareyadhikam upakarappedum

  • @user-mm5se4ft2b
    @user-mm5se4ft2b Před 9 měsíci +2

    Thanks, what you showed &told are not highly scientific but it is a sensitisation by which normal & simple care will profit quite high. Let's follow such simple, clean & hygienic systems to profit much more in life!

  • @jessesimon7700
    @jessesimon7700 Před rokem +1

    Good👍 information
    Thanku 🌟🎉

  • @AbdulMajeed-ed6oi
    @AbdulMajeed-ed6oi Před rokem +2

    Very good Thankyou Mam 👍

  • @sandhyamohan9721
    @sandhyamohan9721 Před rokem +2

    E video ammamarkku valare sahayamaya video anu Alla tipsum valare usefull anu othiri karuyangal paranju thanu thankuu dear edhu Pole ulla video ayitt vindum varika

  • @ubaidthrikkalayoor2128
    @ubaidthrikkalayoor2128 Před rokem +1

    Thank you sister.

  • @Rekha_31
    @Rekha_31 Před rokem +39

    Ithu adipoli aayittundallo. Very useful information. Ini ingane try cheythu nokkato. Expecting more videos like this.

  • @jojythomas9432
    @jojythomas9432 Před 9 měsíci +37

    എന്നും ബർണർ കഴുകി ഗ്യാസ് ഓഫ് ചെയ്താൽ ഒരിക്കലും തീരില്ല അതി ഭയങ്കര ലാഭം

  • @sanmark2478
    @sanmark2478 Před 9 měsíci +2

    വളരെ നല്ല അറിവ്

  • @bushra2088
    @bushra2088 Před rokem +1

    വളരെ നല്ല ഒരു കാര്യം ആണ് പറഞ്ഞ് തന്നത്

  • @laijugeorgh6348
    @laijugeorgh6348 Před rokem +9

    WD 40 അടിച്ചു 1 hour വെച്ചാൽ മതി, ഇങ്ങനെ കിട്ടും

  • @leelathomas5685
    @leelathomas5685 Před rokem

    Thank U Verymuch for ur wonderful ideas

  • @shantysvlogs6067
    @shantysvlogs6067 Před rokem +2

    കൊള്ളാം.. സൂപ്പർ.. 👍👍👌👌❤❤

  • @rishanr8726
    @rishanr8726 Před rokem +2

    Eth kollam gas laabikkan egane cheyithal mathi alle njan burner enthaayalum ethupole cheyith nokkum

  • @shiyaprabhu5411
    @shiyaprabhu5411 Před rokem +3

    Gas nte vila vardhichondirikkumbo ethe pole okke cheythal gas koodutgal kalam upayogikkam alley, useful sharing aane, thanxs

  • @sheemak8418
    @sheemak8418 Před rokem +4

    Valare nalloru video aayirunnu.Athupole thanne orupaad useful aya video aanutto.Thank you for sharing this video

  • @sheri193
    @sheri193 Před rokem +2

    nalla useful aayittulla video aanu share cheythu thannath,,well done dear,,eni ethupole onnu cheythu nokkam,,

  • @sumi1496
    @sumi1496 Před rokem +2

    Very useful vdo thank you 😍

  • @sara4yu
    @sara4yu Před rokem +2

    Very good tips . Thankyou.
    SAK

  • @rubynoonu8265
    @rubynoonu8265 Před rokem +29

    വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഉപകാരപ്രദമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നു എന്തായാലും ഗ്യാസ് ലാഭിക്കുന്ന എളുപ്പവഴികൾ എല്ലാം വളരെ നല്ലതായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @user-fm6ft9gv1v
    @user-fm6ft9gv1v Před 9 měsíci +1

    Very useful video thank you so much

  • @mohdashraf4118
    @mohdashraf4118 Před rokem +2

    I think it's really good.

  • @bindunv5609
    @bindunv5609 Před rokem +14

    gas labhikkanulla tips nammal veettammamarkku valare upakarappedum thank you for sharing dear worth watching

  • @soumyaaneesh3581
    @soumyaaneesh3581 Před rokem +3

    താങ്ക്സ് ചേച്ചി

  • @chikkumonchikkumon684
    @chikkumonchikkumon684 Před 9 měsíci +1

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ ഈ അറിയാത്ത കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചു തന്ന നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ ഇൻഷാ അള്ളാ ഇനിയും ഇതേപോലെ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @sonysomarajan8398
    @sonysomarajan8398 Před rokem +1

    Very good idea thank you

  • @trailwayt9H337
    @trailwayt9H337 Před rokem +5

    ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. So good guidance 👍

  • @fullelite3222
    @fullelite3222 Před rokem

    usefulvideo thanks
    joseph angamaly

  • @mathewvu835
    @mathewvu835 Před rokem +1

    Thanku sister 💐👏

  • @keerthanarani9650
    @keerthanarani9650 Před rokem +1

    Useful vdo...thankyou

  • @sudevanthankappan8894
    @sudevanthankappan8894 Před rokem +1

    അടിപൊളി, ✌️🙏സന്തോഷമുണ്ട്

  • @abdullamoidu9536
    @abdullamoidu9536 Před rokem +2

    use ചെയ്ത് നോക്കട്ടെ

  • @jeevestvstoy
    @jeevestvstoy Před rokem +1

    Very good presentation.

  • @Shajivarghese
    @Shajivarghese Před rokem

    നല്ല അറിവുകൾ thnks

  • @soyasworld2549
    @soyasworld2549 Před rokem +2

    നല്ല ഐഡിയ ഇതൊക്കെ ചെയ്ത നോക്കാം

  • @shariefmgn8700
    @shariefmgn8700 Před rokem +2

    Very ഇൻഫോർ മാറ്റിവ് ഐഡിയ
    നല്ല അവതരണം

  • @sajeermohammed2586
    @sajeermohammed2586 Před rokem +1

    Mashaallah, verygood, bigsalute

  • @radhamonyamma6994
    @radhamonyamma6994 Před rokem +1

    ഇഷ്ടമായി. മാം. Thanks.

  • @amalmushraf3471
    @amalmushraf3471 Před rokem +14

    കൂടുതൽ അറിവുകൾ... മനസിലാകും വിധം നല്ല അവതരണം..പുതിയ അറിവുകൾ.. താങ്ക്യൂ ചേച്ചീ...

  • @traditionalmedia4759
    @traditionalmedia4759 Před rokem +3

    Useful tips gas theernno enn ariyaa ulla tips ubakaaramaayi thuni nanachitt nokkal👍

  • @ShajiKf8
    @ShajiKf8 Před rokem +1

    Super 👌👌👌👍 chaith nokam

  • @vnddtrolls4521
    @vnddtrolls4521 Před rokem +1

    നല്ല വീഡിയോ👍😊👍

  • @user-fn2gk1ip9y
    @user-fn2gk1ip9y Před 4 měsíci +1

    ❤️👍 ഇഷ്ടപ്പെട്ടു ...
    Fill ചെയ്ത്‌ കൊണ്ടുവരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ഉപയോഗിക്കുന്നതിനു മുമ്പ് അതിൽ ശരിയായ അളവിൽ ഗ്യാസ് ഉണ്ടോ എന്നറിയുവാനുള്ള Tips ഉൾപ്പെടുത്തി ഒരു Video ചെയ്താൽ ...

  • @jinsyragesh5666
    @jinsyragesh5666 Před rokem +2

    Ente vtle gas nte burner um ithupole aanu thee aalikathum..njan ithupole cheythittu ready aayitilayirunu
    Tips okke suuuper

  • @muhammedbasheer1062
    @muhammedbasheer1062 Před rokem +1

    Wa alaykumu as-salam wa rahmatullah നല്ല അടിപൊളി വീഡിയോടിപ്പ് ആണ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ മൈ സിസ്റ്റർ

  • @shammasp7760
    @shammasp7760 Před rokem +1

    അടിപൊളി അറിവ് ആണ്

  • @shamonshamonkp
    @shamonshamonkp Před 2 měsíci

    സൂപ്പർ ചേച്ചി. എന്റെ അമ്മക്ക് ഉപകാരപ്പെട്ടു.🎉🎉🎉🎉🎉❤❤

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm Před 9 měsíci +1

    Very,,useful,informationThank,you,

  • @raseenarasheed1721
    @raseenarasheed1721 Před rokem +1

    വീഡിയോ ഇഷ്ടം ആയി. 👌👌👌

  • @somannair7277
    @somannair7277 Před rokem +2

    Very useful tips.Thx😘😘😘😘😘💞💞💞💞💞👌♥️♥️♥️🥰

  • @Infomeadow
    @Infomeadow Před rokem +3

    Gas pettennu theerathirikkan cheyyanda tips ellam nannattund..Ladies nu valare upakarapedunna video ayirunnu.. Thanks for sharing

  • @monograminterior1101
    @monograminterior1101 Před rokem +5

    നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു വളരെ ഇഷ്ടമായി ട്ടോ എല്ലാം തന്നെ നല്ല ഭംഗിയുള്ള വീഡിയോ.
    Very good sharing

  • @josym6860
    @josym6860 Před rokem

    Gas e masam 8 aam thiyathi use chaithu 23 aamthiyathi thirunnu poyi oru masam polum kitiyilla ethu burnarinte kuzappamano

  • @suchithramv5294
    @suchithramv5294 Před rokem +24

    Valare informative aya oru video anu. Very useful . You explained very well. Nice presentation

    • @saidparappan2612
      @saidparappan2612 Před rokem

      ഗാ സ് അടു പ്പി ന്റെ വർ ണ്ണ ർ ക് ളീ ൻ ചെ യ്യാ ൻ എന്താ ണ് ഉ പ യോ ഗി ക്കേ ണ്ട ദ്

  • @bincyprakashan1383
    @bincyprakashan1383 Před rokem +13

    Thank You Chechi❤️🙏

  • @gouridiwakar2298
    @gouridiwakar2298 Před rokem +8

    Very nice video .very well planed useful to to all .we will do but the servants will never think all this .if we tell them they don't like .but still we should try .thanks for the video .

  • @muhammedshakkeer2277
    @muhammedshakkeer2277 Před 9 měsíci

    Adipoli video good thank you so much

  • @yamunar5151
    @yamunar5151 Před rokem +1

    Kollam cheche.
    Thank you

  • @sinduanandan23
    @sinduanandan23 Před rokem +5

    Well explained so Everyone can try this home How To Save Cooking Gas . very useful video

  • @thomasgelly7127
    @thomasgelly7127 Před rokem

    Great message 👌

  • @najiaslam6132
    @najiaslam6132 Před rokem +2

    Nalla reethiyil avatharpichu thanks share dear

  • @manusvlog5276
    @manusvlog5276 Před rokem +1

    Nalla upagaram

  • @maryxavier8679
    @maryxavier8679 Před rokem +5

    gas saving tip very usefull dear ellam eshtamayi try cheyyam

  • @celinemathew5560
    @celinemathew5560 Před rokem +1

    Thank you for your video

  • @sheejababuraj94
    @sheejababuraj94 Před rokem +1

    Super Idea.

  • @swalihaaslamswalihaaslam4377

    Thankyou

  • @VRS2019
    @VRS2019 Před rokem +2

    Cookeril 2 item vach cook chiyyarund. First Tym aanu channel kaanunnath.. Useful

  • @haripriyasrharii9776
    @haripriyasrharii9776 Před rokem +1

    Very useful video nice presentation

  • @pratheekshaanand320
    @pratheekshaanand320 Před rokem +4

    Very useful remedy ..njn entayalum engne try cheythu nokum thanks for sharing

  • @MrAnt5204
    @MrAnt5204 Před rokem +43

    Gas ബാലൻസ് എത്രയുണ്ട് എന്നറിയാൻ ആകാംക്ഷയുണ്ട് കാരണം എപ്പോൾ തീരുമോ എന്നുള്ള ഒരു ടെൻഷൻ ഉണ്ട് അത് ഇപ്പോൾ പറഞ്ഞു തന്നതിന് താങ്ക്യൂ വെരി മച്ച് 👍

    • @ambus544
      @ambus544 Před rokem

      Lll😘😘😘pz 9

    • @user-zw9nt9ys1v
      @user-zw9nt9ys1v Před rokem

      ഗ്യാസ് തൂകി നോക്കിയാൽ മതി വാണംമേ

    • @lalithap5034
      @lalithap5034 Před rokem

      K.9,,zdfy09

  • @venugopi6302
    @venugopi6302 Před rokem +1

    Valare nalla viedio !!!

  • @pramodk1390
    @pramodk1390 Před rokem +1

    Colgate itu brush kondu thechal mathy thilangum, ethendu

  • @gigglest8701
    @gigglest8701 Před rokem +15

    Very useful video dear great share palappozhum gas pettennu theernnu povarundu ini ithupoleyokke cheyyatte well presented thanks a lot

  • @keralablasters773
    @keralablasters773 Před rokem +1

    അടിപൊളി ❤️❤️❤️👍🏻