💯കറൻ്റ് ബിൽ 250 രൂപയിൽ കൂടില്ല ഒരു കുപ്പി മാത്രം മതി അറിയാതെ പോയ രഹസ്യം | Kitchen tips | Tips

Sdílet
Vložit
  • čas přidán 20. 03. 2024
  • 💯കറൻ്റ് ബിൽ 250 രൂപയിൽ കൂടില്ല ഒരു കുപ്പി മാത്രം മതി അറിയാതെ പോയ രഹസ്യം | Kitchen tips | Tips
    #kitchenideas #gassavingtips #homelytips
    #gasstovecleaning
    #gassavingtips
    #kitchentips
    #malayalam
    #lifehacks
    #tipsandtricks
    #gascylinder
    #timesaving
    #moneysaving
    #electricity
    #gas
    #cooking
    #song
    #coockertips
    #mixicleaning
    #tipsandtricks
    #lifehacks

Komentáře • 198

  • @kunhammadp8184
    @kunhammadp8184 Před měsícem +4

    nallaveediyo,upkaram,chetta

  • @minipk4933
    @minipk4933 Před 2 měsíci +10

    വളരെ ഉപകാര പ്രദം നന്ദി...

  • @muhammedhussain8287
    @muhammedhussain8287 Před měsícem +6

    Super tank you

  • @bijujoseparacka6262
    @bijujoseparacka6262 Před měsícem +4

    very usefull to common man.

  • @SanasKitchenSpecial
    @SanasKitchenSpecial Před 2 měsíci +17

    വളരെയധികം useful ആയ വീഡിയോ 👌🏼👍👍😍

  • @safiyarahman5361
    @safiyarahman5361 Před měsícem +2

    വളരെ നല്ല നിർദ്ദേശം നന്ദി

  • @p.s.alexander7366
    @p.s.alexander7366 Před měsícem +5

    Good and useful 🎉

  • @celinethomas20
    @celinethomas20 Před měsícem +2

    വളരെ നന്ദി

  • @abdulmuneer7353
    @abdulmuneer7353 Před 2 měsíci +2

    Thanks

  • @rahimvilayilrahimvilayil8326
    @rahimvilayilrahimvilayil8326 Před 2 měsíci +6

    Yella tipum superane

  • @sonussupperkareem4583
    @sonussupperkareem4583 Před měsícem +8

    വളരെ ഉപകാര പ്രദം

  • @thankammajyothy7753
    @thankammajyothy7753 Před měsícem +1

    Thank you very much

  • @Radhakrishnan-ep5zk
    @Radhakrishnan-ep5zk Před dnem +1

    Verygood

  • @MrShayilkumar
    @MrShayilkumar Před 2 měsíci +11

    Thank you ❤️🙏

  • @user-vo9kr7ei2s
    @user-vo9kr7ei2s Před 2 měsíci +21

    ആദ്യമായാണ് ഈ വീഡിയോ കാണുന്നത് വളരെ ഉപകാരം

  • @JosephSeverine-um1uo
    @JosephSeverine-um1uo Před měsícem +2

    Thank you sir .very good message.thank you.god bless you.

  • @iforallmedia
    @iforallmedia Před 7 dny +1

    Video ishtappettu 👌🏻

  • @DAFFODILSDS
    @DAFFODILSDS Před 2 měsíci +15

    Like
    വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് പങ്ക് വച്ചത്
    Good sharing dear friend

  • @antomathew231
    @antomathew231 Před 6 dny +1

    Very usefull

  • @ANASMONU
    @ANASMONU Před 2 měsíci +4

    Good information

  • @bindusuresh6307
    @bindusuresh6307 Před 2 měsíci +2

    👍🏻👍🏻

  • @karthikeyanb2100
    @karthikeyanb2100 Před měsícem +1

    Ok very good🌹🌹🌹👍

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Před 2 měsíci +9

    Useful video 👍👍

  • @shameerarafi-wm2pt
    @shameerarafi-wm2pt Před 2 měsíci +4

    👍🏻👍🏻👍🏻

  • @rethijak934
    @rethijak934 Před měsícem +8

    നല്ല വീഡിയോ
    വിവരങ്ങൾ share ചെയ്തതിനു നന്ദി
    അറിയാവുന്നതും
    ഇതുവരെ അറിയാത് കാര്യങ്ങളും ഉണ്ട്
    Thanks

  • @phalgunanmk9191
    @phalgunanmk9191 Před 2 měsíci +7

    ❤വളരെ നല്ല അഭിപ്രായം അഭിനന്ദനങ്ങൾ ജി 🙏💝👑

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 Před 2 měsíci +2

    ,👌🏼Thanks. Useful

  • @valsalam4605
    @valsalam4605 Před měsícem +6

    താങ്ക്സ് നല്ല അറിവ് 👌🏻👌🏻👌🏻👌🏻

  • @geethagopinathanpillai9393
    @geethagopinathanpillai9393 Před měsícem +1

    Very nice

  • @user-rt5gg3tu6d
    @user-rt5gg3tu6d Před 2 měsíci +4

    Thank you so much. God bless you abundantly.

  • @vijayannellikuth1151
    @vijayannellikuth1151 Před 2 měsíci +4

    Very good information

  • @sudharmama4978
    @sudharmama4978 Před 2 měsíci +2

    👌👍താങ്ക് യു

  • @joyvj3605
    @joyvj3605 Před měsícem +1

    👍👍

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 2 měsíci +3

    👌👌👌👌👌👌

  • @rafeeqpvm
    @rafeeqpvm Před 2 měsíci +3

    Fridge on cheyyanda.

  • @shaninousha
    @shaninousha Před měsícem +1

    Good

  • @sreedharanmadamana1908
    @sreedharanmadamana1908 Před 2 měsíci +1

    Gd

  • @thejusjesus289
    @thejusjesus289 Před měsícem +2

    Thankyou

  • @angamalyruchikal
    @angamalyruchikal Před 2 měsíci +2

    ഉപകാരപ്രദമായ വീഡിയോ 👌
    👍👍👍👌

  • @mthajudeenThaju-vt2rw
    @mthajudeenThaju-vt2rw Před 2 měsíci +2

    വളരെ പ്രയോജനപ്പെടുന്ന വീഡിയോ...

  • @annammapg2682
    @annammapg2682 Před 2 měsíci +1

    Thank you

  • @saidsaidalavi1723
    @saidsaidalavi1723 Před měsícem +1

    👍👌

  • @MJVLOGS767
    @MJVLOGS767 Před 2 měsíci +2

    Super👍👍adipoli👌👌😍

  • @LindasKitchen21222
    @LindasKitchen21222 Před 2 měsíci +4

    Good information 👍 👌

  • @shankarankutty8805
    @shankarankutty8805 Před 2 měsíci +3

    Wel don

  • @akkuachu215
    @akkuachu215 Před 2 měsíci +1

    👌👌

  • @prakashmithra5651
    @prakashmithra5651 Před 2 měsíci +2

    🙏🏻🙏🏻🙏🏻

  • @DileepKumar-pd1li
    @DileepKumar-pd1li Před měsícem +5

    നല്ല നിർദ്ദേശം. കുപ്പിവെള്ളത്തിൻ്റെ കാര്യം അറിയില്ലായിരുന്നു.

  • @thahijamal8146
    @thahijamal8146 Před měsícem +1

    കൊള്ളാം ! നല്ല ഐഡിയ സ്

  • @beingjo5
    @beingjo5 Před 2 měsíci +1

    Nice sharing ❤❤❤❤

  • @lijothattil8032
    @lijothattil8032 Před 2 měsíci +6

    Nice video 🎉🎉🎉 very good 💯

  • @supriyavlogz
    @supriyavlogz Před 2 měsíci +5

    പിന്നെ ഇന്നത്തെ വീഡിയോ 👌👌👌.. L

  • @wonderfulshorts10
    @wonderfulshorts10 Před měsícem +1

    Very nice 🎉🎉🎉

  • @SamThomasss
    @SamThomasss Před měsícem +10

    പൊതുവേ എല്ലാവർക്കും അറിയാവുന്ന വിവരങ്ങൾ ഒരിക്കൽ കൂടി പങ്കുവെച്ചത് നന്നായി.

  • @embran4516
    @embran4516 Před měsícem +2

    ❤😍🤩🤓super👍

  • @saleenaa9665
    @saleenaa9665 Před měsícem +1

    Kollam nalla idyia

  • @cvr8192
    @cvr8192 Před měsícem +2

    Very useful share!!🎉

  • @shuhaibneyyathoor305
    @shuhaibneyyathoor305 Před měsícem +1

    👍🏼👍🏼👍🏼

  • @jkj1459
    @jkj1459 Před měsícem +1

  • @user-wc2se6zp7l
    @user-wc2se6zp7l Před 2 měsíci +3

    Nalla vivarangal.thanks a lot 😂 namaste 🙏

  • @santhoshck9980
    @santhoshck9980 Před měsícem +1

    ❤❤❤

  • @jkj1459
    @jkj1459 Před měsícem +1

    Fan is rated for continuous use , only keep replace the bearing 3 to 5 years according to running hours . Any way we are not using in winter . So not necessarily to switch off half an hour .

  • @user-xs6fd2li4i
    @user-xs6fd2li4i Před 2 měsíci +1

    Bro thangs ❤❤❤❤

  • @geobenny8844
    @geobenny8844 Před měsícem +7

    കറന്റ് ബിൽ കുറയ്ക്കാൻ.. ഫ്രിഡ്ജ് വൈകുന്നേരം 6 മുതൽ 8:30/9:00 മണി വരെ ഓഫ്‌ ചെയ്യുക. ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം ഈ നേരത്തു ഉപയോഗികാത്തിരുന്നാൽ മാത്രം മതി. എന്റെ അനുഭവം.

    • @thullusvlogs2000
      @thullusvlogs2000  Před měsícem

      Very nice information

    • @naseemacherukode2545
      @naseemacherukode2545 Před 27 dny

      ഫ്രിഡ്ജ് വീണ്ടും on ചെയ്യുമ്പോൾ അത് തണുക്കാൻ വേണ്ടി കൂടുതൽ കറന്റ്‌ ഉപയോഗിക്കില്ലേ

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Před 2 měsíci +5

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ.... നന്നായിട്ട് പറഞ്ഞു തന്നു good Sharing 👌

  • @sasik125
    @sasik125 Před 2 měsíci +1

    Superrrr

  • @mohandaspalamoottle2903
    @mohandaspalamoottle2903 Před měsícem +1

    ❣️❣️❣️👍👍👍

  • @frrkitchen7365
    @frrkitchen7365 Před 2 měsíci +5

    Kollalo adipoli tips aanu ❤️

  • @geethadevivasan2850
    @geethadevivasan2850 Před 2 měsíci +1

    👍👍👍👍👍♥️♥️♥️

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 Před 2 měsíci +2

    Good sharing 👌👍

  • @kochuranioj7138
    @kochuranioj7138 Před měsícem +8

    വീഡിയോ നല്ലത്, പക്ഷേ ഫാൻ ഓഫ്‌ ആക്കൽ രാത്രി നടക്കുമോ?

  • @simonchalissery581
    @simonchalissery581 Před měsícem +1

    Use ceiling fan at the min speed, it will give more cooling.

  • @mercyjose6249
    @mercyjose6249 Před 2 měsíci +2

    Thanks for good information....

  • @georgejoseph9316
    @georgejoseph9316 Před 2 měsíci +6

    വളരെ നല്ല ഉപദേശം❤ കുട്ടികളും❤ മുതിർന്നവരും❤ സ്വിച്ച് ഓൺ ചെയ്താൽ ഓഫ് ചെയ്യാറില്ല.❤

  • @abhilashabhi4737
    @abhilashabhi4737 Před 2 měsíci +7

    വേനൽ കാലത്ത് ഫാൻ ഓഫ് ആക്കാൻ പറ്റുമോ...അര മണിക്കൂർ എന്ന് പറഞാൽ അത് പ്രശ്നമാകും..

  • @ganeshant7037
    @ganeshant7037 Před měsícem +25

    കറണ്ട് ബിൽ കുറയണമെങ്കിൽ സർക്കാർ വിചാരിക്കണം.

  • @akshayaAkshaya-ub4hf
    @akshayaAkshaya-ub4hf Před 2 měsíci +3

    Ithokke ellavarkkum ariyuna kariyam aanu

  • @praveenmenon2781
    @praveenmenon2781 Před měsícem +4

    രാത്രിസമയം fridge എ സി യുള്ള റൂമിലേക്ക് മാറ്റി ഓഫാക്കി വെയ്‌ക്കുക. എസി വർക്ക്ചെയ്യുപോൾ അതോടൊപ്പം fridge ഉം തണുത്തോളും

  • @ancyjacob6686
    @ancyjacob6686 Před měsícem +2

    Thanks, ente electricity bill 2300 . Koduthu karranjukond

    • @lamiyaworld296
      @lamiyaworld296 Před měsícem

      രണ്ടു മാസം കറണ്ടില്ലെങ്കിൽ എത്ര കരയും 😂തമാശ ആണുട്ടോ

  • @ayyappank.n4334
    @ayyappank.n4334 Před měsícem +4

    കറന്റ്‌ bill കുറക്കാൻ ഒരേ ഒരു മാർഗം, ഒരേ ഒരു മാർഗം, കറന്റ്‌ ഉപയോഗിക്കാതിരിക്കുക

  • @muhammedkutty3767
    @muhammedkutty3767 Před měsícem +11

    Kseb bill മാസം മാസം വന്നാൽ ബില്ല് കുറയും

    • @NOOR1281
      @NOOR1281 Před 7 dny

      തീർച്ചയായും പകുതിയായി കുറയും

  • @aburedsteel3142
    @aburedsteel3142 Před měsícem +1

    onnu pody oro udaep oru chukum kuraellaa

  • @supriyavlogz
    @supriyavlogz Před 2 měsíci +12

    👌👌👌.. എല്ലാം മാസവും 3000 അടക്കുന്ന ഞങ്ങൾ 🤭🤭🤭... 👌👌👌... L

  • @user-pg3no1yh9h
    @user-pg3no1yh9h Před 2 měsíci +39

    കൂടിയ "watt" സിൽ പ്രവർത്തിക്കുന്ന ഏതു പകരണങ്ങളും സമയബന്ധിത (6 pm to 11 PM ഒഴികെ)തമായി പ്രവർത്തിപ്പിച്ചാൽ ആർക്കും സാധ്യമാകുന്ന കാര്യം......

  • @BabyThamby
    @BabyThamby Před 2 měsíci +17

    ഡബിൾ ഡോർ ഫ്രിഡ്ജിൽ എവിടെയാണ് വെള്ളം നിറച്ച (കുപ്പി വയ്ക്കുക?

    • @ShanisaleemTT
      @ShanisaleemTT Před měsícem

      ഫ്രിഡ്ജ് ന്റെ മുകളിൽ വച്ചാൽ മതി 😄😄

    • @semeeramujeeb4819
      @semeeramujeeb4819 Před 9 dny

      നല്ല മറുപടി 😂😂

  • @ssajisaji4529
    @ssajisaji4529 Před 2 měsíci +3

    കൊള്ളാം എന്റെ കറന്റ്‌ ബിൽ 5920 അതിനെ 250 ആയി കുറച്ചു തന്നല്ലോ

  • @naseemamk7400
    @naseemamk7400 Před 2 měsíci +5

    എനിക്കും അറിയില്ലായിരുന്നു സ്വിച്ച് ഓഫ് ചെയ്യുന്ന കാര്യം

  • @ajibin6232
    @ajibin6232 Před měsícem +1

    Pinarayi cjjinthichhal bill kurayum

    • @pprprifile9490
      @pprprifile9490 Před měsícem

      Ayalk think cheyenda aavashyam
      Ella , ellam free alle

  • @antonycp2126
    @antonycp2126 Před 2 měsíci +25

    സഹോദരാ രാത്രി ഏഴ് മണിക്കൂർ ഉറങ്ങാൻ കിടക്കുമ്പോൾ അഞ്ച് മിനിറ്റ് പോലും ഫാൻ ഇല്ലാതെ ഉറങ്ങാൻ പറ്റുകയില്ല. അപ്പോഴാണ് അരമണിക്കൂർ ഫാൻ ഓഫ് ചെയ്യാം പറയുന്നത്

  • @ajibin6232
    @ajibin6232 Před měsícem +1

    Fan fullspeedel ettal currentkudmo

  • @sharathsp5480
    @sharathsp5480 Před měsícem +1

    സ്ഥിരമായി ഫ്രിഡ്ജ് ഉപയോഗിച്ച് ഇടയിൽ ഓഫാക്കിയാൽ കംപ്ലയിന്റ് വരാൻ ചാൻസ് കൂടുതലാണ്, ഗ്യാസ് ലീകേജ്, കൂളിംഗ് ഇഷ്യൂ 👍🏽

  • @vijayannn2950
    @vijayannn2950 Před měsícem +2

    രണ്ട് രൂപ പെട്രോളിന് കൂടുമ്പോൾ നമ്മൾ സമരം ചെയ്യുന്നു, പക്ഷേ..
    രണ്ടു മാസത്തെ കരണ്ട് ബിൽ ഒരുമിച്ചു വരുമ്പോൾ ഉപഭോക്താക്കൾക്ക് വലിയ തുകയാണ് നഷ്ടപ്പെടുന്നത്.
    പ്രബുദ്ധരായ നമ്മൾ പലർക്കും അത് മനസ്സിലായിട്ടില്ലല്ലേ 🤔

  • @YaseenTp-dm5pw
    @YaseenTp-dm5pw Před 2 měsíci +4

    പഴയ ഫ്രിഡ്ജ് അയ്ഷു കട്ട ഇല്ല തിരിക്കാൻ

  • @Redmi-xv4xl
    @Redmi-xv4xl Před 2 měsíci +30

    ആകെപ്പാടെ എളുപ്പത്തിൽ ചെയ്യാനുള്ളത് മെയിൽ സ്വിച്ച് ഓഫാക്കിടുക😂😂😂😂😂😂

  • @Jibual
    @Jibual Před měsícem +2

    Bldc ഫാനിനെ കുറിച്ച് ഒന്നും പറഞ്ഞില്ലാ

  • @user-bl1el6du5k
    @user-bl1el6du5k Před měsícem +1

    Vellathil vachal thanuthu kittum, pinne fridge il vaykam

  • @sab8282
    @sab8282 Před 2 měsíci +1

    Ithellam cheyyarundu but bill always high, bcos of big fridge I think

  • @Tmp833
    @Tmp833 Před 2 měsíci +2

    അയ്യേ😅

  • @mathewabraham2616
    @mathewabraham2616 Před 2 měsíci +5

    Mixer ഉപയോഗം കഴിഞ്ഞിട്ട് switch off ആക്കി കിടന്നാൽ കറന്റ് ആകുമോ...

  • @sunithkuttansunith7050
    @sunithkuttansunith7050 Před měsícem +4

    ഫാൻ ഒരു രക്ഷയുമില്ല രാത്രിയിൽ രണ്ട് വട്ടം എണീറ്റ് മേൽ വെള്ളം ഒഴിച്ച് കിടന്നിട്ടും ഉറങ്ങാൻ കഴിയാത്ത എന്നോട് ആണോ ബാലാ അരമണിക്കൂർ ഫാൻ ഓഫ് ആക്കാൻ പറയുന്നത് 😢😢😢