പാലേരി മാണിക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ശ്രീലേഖ മിത്ര | Ranjith

Sdílet
Vložit
  • čas přidán 11. 09. 2024
  • സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം; പാലേരി മാണിക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് നടി ശ്രീലേഖ മിത്ര
    #Ranjith #FilmDirector #HemaCommitteeReport #Hemacommittee #Malayalamfilmindustry #Malayalamcinema #AMMA #KeralaNews #SreelekhaMitra #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 932

  • @Nihal_shortz
    @Nihal_shortz Před 20 dny +1582

    'മോഹൻ നിങ്ങളൊരു നല്ല നടനാവണമെങ്കിൽ ഇടയ്ക്കിടെ 'വാതിലിന്' മുട്ടണം'
    Ranjith

  • @Ashokankkala
    @Ashokankkala Před 20 dny +860

    തുറന്നു പറഞ്ഞ നടിക്ക് അഭിനന്ദനങ്ങൾ 👍 ഹേമ കമ്മിറ്റി റിപ്പോർട്ട് കുടം തുറന്ന് വിട്ട ഒരു ഭൂതമാണ് ഇതിൽ പലർക്കും പരിക്കെല്ക്കും പലർക്കും പരിക്കേൽക്കാൻ പോവുകയാണ്

    • @vishnulekshmanan4227
      @vishnulekshmanan4227 Před 20 dny

      Oru myrum sabhavikilla😂😂😂😂😂😂😂😂😂😂

    • @ajticlt4697
      @ajticlt4697 Před 20 dny +7

      ബാലുശ്ശേരിയുടെ അഭിമാനമാണ് രഞ്ജിത്തും സച്ചിൻ ദേവും 😂

    • @Cozy_and_Kind
      @Cozy_and_Kind Před 20 dny +4

      ഇനി ഇവളെ ഒരു സിനിമയിലും കേറ്റില്ല .
      അന്യ ഭാഷ നടികളെ പോലും വെറുതെ വിടാത്ത criminals

    • @vijayakumarc6185
      @vijayakumarc6185 Před 20 dny +1

      നടി ഇതുവരെ എവിടെ പോയിരുന്നു

    • @bijoypillai8696
      @bijoypillai8696 Před 20 dny

      അതിനെ പൂട്ടാൻ കാരണഭൂതം ഒരുത്തൻ മതി..

  • @thrissurvlogger6506
    @thrissurvlogger6506 Před 20 dny +933

    രഞ്ജിതിന്റെ പുതിയ പടം 🙏🙏
    """മുട്ടുവിൻ തുറക്ക പെടും """"

    • @embracelife4223
      @embracelife4223 Před 20 dny +12

      😂

    • @Asokkumar960
      @Asokkumar960 Před 20 dny +8

      😊😂

    • @unnikrishnan6168
      @unnikrishnan6168 Před 20 dny +11

      മുട്ടുവിൽ തുറക്കപ്പെടും🤣🤣🤣

    • @unnikrishnan6168
      @unnikrishnan6168 Před 20 dny

      വാതിലിൽ ഒരു പാറ്റ മുട്ടിക്കള തട്ടിക്കള🤣🤣🤣

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Před 20 dny +18

      ഇത് മുട്ടിയതെ ഉള്ളൂ തുറന്നില്ല 😂😂😂😂😂

  • @vijivijin7236
    @vijivijin7236 Před 20 dny +403

    ഈ വൃത്തികെട്ട മനുഷ്യനെ ഉന്നത സ്ഥാനങ്ങളിൽ ഇരിപ്പിക്കാൻ പാടില്ല

    • @AlexPbabu
      @AlexPbabu Před 20 dny +4

      സിനിമയുടെ തലപ്പത്തു മാർപാപ്പയെ irutham😂😂

  • @dirtyart6006
    @dirtyart6006 Před 20 dny +311

    ബംഗാളിന് വരെ തുറന്നു പറച്ചില് വന്നു അപ്പൊ കേരളത്തിലെ കാര്യം 🤣

  • @TheBonlessTongue
    @TheBonlessTongue Před 20 dny +310

    വെറുതെയാണോ റിപ്പോർട്ട് 4½ കൊല്ലം മുങ്ങി കിടന്നത്

  • @nithilareekode2253
    @nithilareekode2253 Před 20 dny +423

    എത്രത്തോളം വെളിപ്പെടുത്തിയിട്ടും കാര്യമില്ല,സിദ്ദിഖ് അവിടെ നല്ലോണം വെളുപ്പിച്ചെടുക്കുന്നുണ്ട് 😅

    • @RekhaRekha-c3s
      @RekhaRekha-c3s Před 20 dny +21

      Jomolum

    • @EdwardMichelangelo
      @EdwardMichelangelo Před 20 dny +13

      പൂട്ടി ഒരു ലോഡ് ഇറക്കുന്നണ്ടെന്നാണ് കേട്ടത്.

    • @D24-
      @D24- Před 20 dny +7

      ​@@RekhaRekha-c3s Avalude vaathil aarum muttiyitilla ethrem kalathinidak ennn
      " Ath Engana epazhum ethu pattikum keran vidham epozhum thuranittekunnathu muttenda karyam ellalo 😂"

    • @SJ-yg1bh
      @SJ-yg1bh Před 20 dny +4

      ഇനി വെളുക്കില്ല

    • @jacksparrowgaming3452
      @jacksparrowgaming3452 Před 20 dny +5

      Ne aano avalde vathilinte kavalkkaran​😂 ingane gossip parayumpo oru manasugham lle😄@@D24-

  • @byjumi9844
    @byjumi9844 Před 20 dny +382

    രഞ്ചിത്ത് മഹാ ചെറ്റയാണ്
    നടൻ വിനായകൻ അതിനെ പറ്റി പറഞ്ഞിട്ടുണ്ട് എല്ലാവർക്കും ഓർമ്മ ഉണ്ടാവണം

    • @tart1983
      @tart1983 Před 20 dny +49

      വിണായകൻ .... best 😂😂😆😆

    • @MikeVijayan-2.0
      @MikeVijayan-2.0 Před 20 dny +59

      ​​@@tart1983വിനായകൻ ബിംബങ്ങളെ പോലെ മാന്യതയുടെ മുഖം മൂടി കെട്ടാറില്ല ഹേ.. 🤩🤩🤩

    • @Keeri_Vasavan_2255
      @Keeri_Vasavan_2255 Před 20 dny +33

      വിനായകൻ പിന്നെ ഹരിശ്ചന്ദ്രൻ ആയത് കൊണ്ട് കുഴപ്പമില്ല

    • @tart1983
      @tart1983 Před 20 dny +8

      @@MikeVijayan-2.0 ohh ഫയങ്കരം 😁😆

    • @kidsworld...5114
      @kidsworld...5114 Před 20 dny +4

      വിനായകൻ മഹാൻ ആണ് പിന്നെ...😂

  • @trueman5922
    @trueman5922 Před 20 dny +152

    കേരള ചലച്ചിത്ര അക്കാദമിൽ നിന്നും കേരള സർക്കാർ ഇവനെ ഉടൻ പുറത്താക്കണം.

  • @jayarajantherayil468
    @jayarajantherayil468 Před 20 dny +90

    അവനൊരു മാടമ്പി സ്റ്റൈൽ സംസാരം, പലയിടത്തും ചെയ്തത് കണ്ടിട്ടുണ്ട്. വിഗ്രഹങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കൂട്ടർ, ഒന്നിച്ചു ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നു.
    J. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ മഹത്വം തിരിച്ചു അറിയുക എന്നതാണ് സത്യം.
    കൂടുതൽ പേര് പുറത്തുവരും. ഇത്രയും കാലം അടയിരുന്നതിനു
    പിന്നിൽ കാരണങ്ങൾ പലതുമുണ്ട്.

  • @shibuss2820
    @shibuss2820 Před 20 dny +295

    ഗണേസൻ, മുകേസൻ രഞ്ജിത്........ എല്ലാം കമ്മികളാണല്ലോ..... സ്വാഭാവികം

    • @Vva248
      @Vva248 Před 20 dny +15

      Brige bhooshan laughing in the corner

    • @79Dnivara
      @79Dnivara Před 20 dny +16

      @Vva248 Ustads laughing in another corner.

    • @ajaikumarks7895
      @ajaikumarks7895 Před 20 dny +13

      Lust has no party bro

    • @Vva248
      @Vva248 Před 20 dny +4

      @@ajaikumarks7895 yes dear

    • @hariprasad1804
      @hariprasad1804 Před 20 dny +4

      ദിലീപേട്ടൻ ഏതാ മോനെ പാർട്ടി.,,,

  • @ansil__pa
    @ansil__pa Před 20 dny +858

    ഒരു കള്ളനെ കിട്ടിട്ടുണ്ട് 😂🙈

  • @sreeshmasree9576
    @sreeshmasree9576 Před 20 dny +294

    മലയാള സിനിമ യുടെ വില കളയാൻ ഓരോ സംവിധായകരും നടൻ മാരും

  • @anjalianilkumar0000
    @anjalianilkumar0000 Před 20 dny +228

    അടിപൊളി ഇവിടെ ഉള്ള നടിമാർക് മാത്രം അല്ല അങ്ങ് ബംഗാളിന്ന് വന്ന പെണ്ണിനും മര്യാദക്ക് ഒറങ്ങാൻ പറ്റാത്ത അവസ്ഥ.

  • @ismailmv596
    @ismailmv596 Před 20 dny +270

    സർക്കാർ ഇതൊന്നും കാണുന്നില്ലേ ഇത്രയും വെളിപ്പെടുത്തൽ ഉണ്ടെങ്കിൽ കോടതിക്ക് നേരിട്ട് കേസ് എടുക്കാമല്ലോ 😮

    • @vpr3167
      @vpr3167 Před 20 dny +20

      ആരോപണ വിധേയനായ ഗണേഷ് മന്ത്രി,രഞ്ജിത്ത് ചെയർമാൻ..

    • @sss7508
      @sss7508 Před 20 dny +4

      18 vayasinu mukalil ullavar anu victim engil case kodukanam. Paradhi undele case edukan pattu.

    • @sudarsananps2525
      @sudarsananps2525 Před 20 dny +6

      ആരും പരാതിയുമായി വരുകില്ലെന്നു ഗവ: അറിയാം അതു കൊണ്ടാണപരാതി തന്നാൽ അന്വേഷിക്കാം എന്നു പറഞ്ഞത്

    • @juvinjuvin70
      @juvinjuvin70 Před 20 dny

      ​@@sss7508no വേണ്ട... State നു case file ചെയ്യാൻ ഒരു crime നടന്നു എന്ന് information മതി... Victim മൊഴി നൽകിയില്ല... Case വേണ്ട എന്നൊക്കെ പറഞ്ഞാൽ fir cancelled ആകണം.. അതിനു ഒരു Court procedure ഉണ്ട്... അത് മടിച്ച പലപ്പോഴും police fir ഇടാത്തത്.. Suppose നിങ്ങൾ ഒരു man missing case ആയി ചെന്നാൽ police ആദ്യം നമ്മളെ അവിടെ അന്വേഷിക്കു ഇവിടെ അന്വേഷിക്കു എന്ന് പറഞ്ഞു നടത്തിക്കും... Last ഒരു വഴി ഇല്ലാതെ അയാൽ ആണ് fir ഇടുക.. അതും ഒട്ടും താല്പര്യമില്ലാതെ.....

    • @mashhoodkuttiyil2937
      @mashhoodkuttiyil2937 Před 20 dny +5

      വാതിലിനു മുട്ടിയതിനു ഇതിനു മുൻപ് എടുത്ത കേസുകളുടെ വിധി ഒന്നു പഠിച്ചു നോക്കട്ടെ😅😅

  • @shajikannadi
    @shajikannadi Před 20 dny +39

    കള്ള്കുടി... പെണ്ണ്പിടി.. വഴക്കാളി... കേരള ഫിലിം ചേമ്പർ അധ്യക്നാവൻ എന്തുകൊണ്ടും യോഗ്യനാണു ഈ ഫ്യുഡൽ സംവിധായകൻ

  • @Marcos12385
    @Marcos12385 Před 20 dny +42

    അവസാനം ഒരുത്തന്റെ പേര് പറയാൻ അങ്ങ് ബംഗാളിൽ നിന്ന് ഒരുത്തി വരേണ്ടി വന്നു.. മലയാളി പെണ്ണുങ്ങൾക്ക്‌ ഒരുത്തിക്കു പോലും നട്ടെല്ലില്ലാതായി പോയി.. കഷ്ട്ടം 🙏🙏🙏🙏

    • @prajithasudheep3514
      @prajithasudheep3514 Před 20 dny

      Avare kuttam parayaruth avarkk peru ariyilla avarude kannil oke pramughara

  • @shafishafi3
    @shafishafi3 Před 20 dny +291

    പിണറായി ഇയാൾക്ക് എതിരെ കേസ് എടുക്കും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ

    • @stardust7309
      @stardust7309 Před 20 dny +24

      വേണമെങ്കിൽ പിനുങ്ങാണ്ടി പോയി മാപ്പ് ചോദിക്കും. റിപ്പോർട്ട്‌ പുറത്തു വിട്ടതിൽ

    • @hareeshkumartptp
      @hareeshkumartptp Před 20 dny +10

      K കാലന് പുതിയ ലോട്ടറി അത്ര തന്നെ ദുരന്തം വന്നാലും റിപ്പോർട്ട് വന്നാലും മാസപ്പടി കൂടിവരും

    • @tomy1843
      @tomy1843 Před 20 dny

      Correct​@@hareeshkumartptp

    • @vishnulekshmanan4227
      @vishnulekshmanan4227 Před 20 dny

      Pinarayi vijayan nikkaril mullipogum😅😅😅millionthto😅

    • @sidhurajisidhuraji5845
      @sidhurajisidhuraji5845 Před 20 dny +1

      ​@@stardust7309engane chirippikkaruthe 😂😂😂😂😂😂😂

  • @Jasmin-t2z
    @Jasmin-t2z Před 20 dny +66

    ഇതിന് ഒരു തീരുമാനം ഉണ്ടാവാതെ ഒരു പടം പോലും തിയേറ്ററിൽ ഓടരുത് ആരും കാണാനും പോവരുത് . ഓഡിയൻസ് ഇല്ലാതെ ഇന്ത് പരവർഗ്രൂപാണ് ഉണ്ടാക്കാൻ പൊന്നത് ഒന്ന് കാണണം . ഓടിയൻസ്സിൻ്റെ പവറും ഇവരൊക്കെ അറിയണം 😡😡😡

    • @user-zf6qq7ob5o
      @user-zf6qq7ob5o Před 20 dny +7

      Keralathilullla kodikkanakkinu janangal ottakkettayi theatre bhahishkarichal ithinulla pariharamavum enthinu kadathi viddhi kakkanam

    • @ajaym963
      @ajaym963 Před 20 dny +2

      Social mediail kore ennam enth paranjalum.. adutha padom odum.. ith mansuhyante avashya karyam alla bahishkaran.. alelum vendavar poya mathi

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Před 20 dny

      koree enna manju warrier produce cheytha footage enna A padam purogmanam paranju pokki vechond vannitund

    • @SJ-yg1bh
      @SJ-yg1bh Před 20 dny

      മിക്ക Audience തന്നെ കോഴികളാണ്. പണ്ട് സോളാരിന്റെ cd കിട്ടുമെന്ന് പറഞ്ഞു ലൈവ് നോക്കി ഇരുന്ന പ്രബുദ്ധ മലയാളി

    • @sahadevan8244
      @sahadevan8244 Před 20 dny +1

      സത്യം

  • @osologic
    @osologic Před 20 dny +25

    അതുകൊണ്ടല്ലേ പിണറായി വിജയൻ നാലു വർഷം വളരെ ഉത്തരവാദിത്വ ത്തോടെ ഹേമ കമ്മീഷൻ റിപ്പോർട്ടിനു മുകളിൽ നാലു വർഷങ്ങൾ അടയിരുന്നു ഇപ്പോൾ കുഞ്ഞു വിരിഞ്ഞിരിക്കുന്നത്????

  • @thejassurya2913
    @thejassurya2913 Před 20 dny +65

    ഈ പേരെന്താ വരാത്തത് എന്ന് ആലോചിക്കുകയായിരുന്നു. കേട്ട പേരുകളെക്കാൾ മുഴുത്ത പേരാണ് ഇവന്റേത്.

  • @shaji7826
    @shaji7826 Před 20 dny +424

    രഞ്ജിത്ത് അവാർഡ് കമ്മിറ്റിയിൽ ഉള്ളത് കൊണ്ടാണ് പാർവതിക്കു അവാർഡ് കിട്ടാഞ്ഞത്

    • @juvinjuvin70
      @juvinjuvin70 Před 20 dny

      ​@@sudersanpv4878അങ്ങനെ ആണേൽ ഇവിടെ ആർക്കും അവാർഡ് കിട്ടില്ല....

    • @nihasnajeer365
      @nihasnajeer365 Před 20 dny

      പറി അല്ലേൽ പാർവതി കൊറേ കോണക്കും

    • @athul8157
      @athul8157 Před 20 dny

      ​@@sudersanpv4878 അങ്ങനെ ഒരു നിയമം ഉണ്ടോ?

    • @vikku1182
      @vikku1182 Před 20 dny +25

      ​@@sudersanpv4878One is a sincere lover other one is not a loyal wife Who struggles to hide things.. nalla difference und actingil. She is successful in both roles.

    • @Anjumol-b5f
      @Anjumol-b5f Před 20 dny +5

      💯ഞാൻ ചിന്തിച്ച കാര്യമാണ് താങ്കൾ പറഞ്ഞത് 👍

  • @jcadoor204
    @jcadoor204 Před 20 dny +195

    ബംഗാളി നടിയുടെ തുറന്നു പറച്ചിലിൽ സർക്കാർ രഞ്ജിത്തിനെതിരെ നടപടി എടുക്കുമോ🤔

    • @MikeVijayan-2.0
      @MikeVijayan-2.0 Před 20 dny +24

      ഇല്ല... രഞ്ജിത്ത് പഴയ sfi ക്കാരൻ ആണ് 🤣🤣🤣🤣🤣

    • @arunthomas4652
      @arunthomas4652 Před 20 dny +7

      Kerala govt don't have the spine.

    • @saranm9143
      @saranm9143 Před 20 dny +3

      Case kodukkand onnum cheyyan pattilla, enn avar nyayam parayum

    • @lailakumaripr3442
      @lailakumaripr3442 Před 20 dny +2

      Evide.vadhi prathi akum

    • @user-qp5yh6bb1s
      @user-qp5yh6bb1s Před 20 dny

      കുത്തം.... 2 divasam നമക്ക് കേക്കാം

  • @springsme2173
    @springsme2173 Před 20 dny +50

    രഞ്ജിത്ത്.... പെണ്ണ് കാര്യത്തിൽ തല്പരൻ... ദേവാസുരം നായിക യുമായി പണ്ടേ ഉണ്ടെന്നാണ് ക്രൈം നന്ദൻ..

    • @victornoborsky9606
      @victornoborsky9606 Před 20 dny +2

      രേവതി രഞ്ജിത്തിന്റെ കസിൻ ആണോ?

    • @GovindKrishna-ye3vd
      @GovindKrishna-ye3vd Před 20 dny

      ​@@victornoborsky9606ഇയാൾക്ക് ഇതിനായി വയനാട് ഒരു resort ഉണ്ട്...

  • @tux008
    @tux008 Před 20 dny +52

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് അഭിവാദ്യങ്ങൾ ❤💊💚💊❤️

    • @ajaikumarks7895
      @ajaikumarks7895 Před 20 dny +2

      Bakki ellam manyanmar

    • @tux008
      @tux008 Před 20 dny +3

      @@ajaikumarks7895 ഷോൽപ്പം കഞ്ഞി എടുക്കട്ടോ സഹാവേ ?

  • @vinumohan6073
    @vinumohan6073 Před 20 dny +36

    ഇവന്റെ ഇപ്പോഴത്തെ പദവി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ 😂😂😂 സർക്കാര് സംരക്ഷിക്കും ഉറപ്പ്

  • @sajeevps5174
    @sajeevps5174 Před 20 dny +143

    പഴയ SFI യ്ക്കാരൻ മാത്രമല്ല, പുതിയ CPM കാരൻ കൂടിയാ

    • @Vva248
      @Vva248 Před 20 dny +5

      Brige bhooshan aarane

    • @nasartkc3478
      @nasartkc3478 Před 20 dny +5

      കോഴിക്കോട് നോർത്തിൽ ഇവനെ സിപിഎം സ്ഥാനാർഥിയാകാൻ നോക്കി

    • @Nitins8705
      @Nitins8705 Před 20 dny

      Theetta bjp kar punylanmaralle, sureshgopi, mohanlal okke pennu pidi und

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Před 20 dny +2

      @@Vva248 brij bhushan bjp aanu. athinu keralathile renjtihintey karyamayit nth prasakthi?

    • @manuponnappan3944
      @manuponnappan3944 Před 20 dny

      ​@@Vva248 ചേട്ടൻ്റെ ആരാ ? ഓടി നടന്നു കമൻ്റ് ഇടുന്നുണ്ടല്ലോ 😂

  • @jamunajamuna5419
    @jamunajamuna5419 Před 20 dny +68

    . പുതിയ സിനിമ യുടെ പേര് മുട്ടുവിൻ തുറക്കപെടും 😅😅😅😅

  • @pssanal
    @pssanal Před 20 dny +13

    പീഡന ആരോപണം നേരിടുന്ന പ്രമുഖർ എല്ലാം കേരളത്തിലെ അറിയപ്പെടുന്ന പാർട്ടിയുടെ
    നവോത്ഥാന നായകർ ആയത് കൊണ്ട് ആണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വെളിച്ചം കാണാൻ 4 1/2 വർഷം വേണ്ടിവന്നത്

  • @pravi_KL9girl
    @pravi_KL9girl Před 20 dny +31

    പോരട്ടെ പോരട്ടെ.... ഓരോന്ന് ഓരോന്നായി പുറത്തു വരട്ടെ

  • @insamamhussain1090
    @insamamhussain1090 Před 20 dny +24

    വിജയന് ഇനിയും തെളിവുകൾ വേണം ആർക്കും ഒരു സംശയവും ഇല്ലല്ലോ അല്ലേ 😮

  • @rmvideos6349
    @rmvideos6349 Před 20 dny +30

    കോടതി നേരിട്ട് പറഞ്ഞാലേ നുമ്മന്റെ സർക്കാർ കേസ് എടുക്കൂ 🙏🏻🙏🏻

    • @nishasajeer5710
      @nishasajeer5710 Před 20 dny

      കോടതി മാത്രമല്ല ഈ പറഞ്ഞത് ഒരു ബംഗാളി കൂടിയാണ് ഒരു വിലയും ഉണ്ടാകില്ല 😂

  • @sanketrawale8447
    @sanketrawale8447 Před 20 dny +125

    ഒന്നു തുടങ്ങി വെച്ചു , ഇപ്പോ മലവെള്ളപ്പാച്ചിൽ പോലെയാണല്ലൊ ആരോപണങ്ങൾ😂 ഇവരൊക്കെ എന്തിനിത്ര കാലം മൂടി വെച്ചു!!!🙄🤔

    • @tomcruiseMI
      @tomcruiseMI Před 20 dny +53

      Because of cyber bullying....

    • @ashash2458
      @ashash2458 Před 20 dny +58

      Ipi purath paranjitum ivare thanne alle ningal kuttam parayunnath.. Apo pinne palerimaanikyam timil oru nadi ithoke paranjal aarelum thirich nokkmo

    • @Vpr2255
      @Vpr2255 Před 20 dny +4

      മലയാളി അല്ലാലോ

    • @insamamhussain1090
      @insamamhussain1090 Před 20 dny +12

      അവര് തുറന്നു പറഞ്ഞാൽ പറയും അവസരം കിട്ടാത്തപ്പോൾ തിരിഞ്ഞു കൊത്തിയെന്നു. പ്രബുദ്ധ മലയാളി 😮

    • @forest7113
      @forest7113 Před 20 dny +3

      Now we have active social media....quran vare 10 piece aayi poliyunna kandille

  • @mohansubusubu2116
    @mohansubusubu2116 Před 20 dny +10

    പല നടി കളും ഒരു സിനിമ യോടെ രംഗം വിടാൻ കാരണം ഇതാണ് ഇത്തരം ക്രിമിനലുകൾ ക്കെതിരെ ശക്തമായ നടപടി യെടുക്കണം

    • @mohanlal-tw5lp
      @mohanlal-tw5lp Před 20 dny

      cinema abhinayam enna perum paranju alpavastram maathram uduthu screenil prathyakshappettu athinu lakshangal prathiphalam pattunna nadikal punyaalathikalaano??

    • @merin9298
      @merin9298 Před 20 dny

      @@mohanlal-tw5lpvasthrathil aano mahathwam irikkunnathu??anodo??

  • @spv11883
    @spv11883 Před 20 dny +36

    ലെ സിദ്ദിഖ് : ഞാൻ ഒന്ന് വെളിപ്പിച്ചു വരുവാരുന്നു 🤣ലാലേ കയ്യിന്നു പോയിട്ടാ 🤭

    • @satisfyingsongs994
      @satisfyingsongs994 Před 20 dny +3

      Renjith ennalle paranjath allathr lal ennallallo pinne renjith amma association olla aalallla angane nokiyaal CM aanu pedunnath 🤣

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 20 dny

      ലാലിനെ സുഡാപ്പികളെ കുറ്റം പറയുവോളും...അയാൾ കാസിനോവയാണ് അല്ലാതെ ബാലാസംഘിയല്ല...അങ്ങനെയാരും പറഞ്ഞിട്ടുമില്ല... കാസിനോവയായി പരസ്യമായി അംഗീകരിക്കുന്നതാണ്....മമ്മൂട്ടിരാണ് രഹസ്യമായി യുവതികളായ മുസ്ലിം അമ്മമാരെ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്

    • @rajithanbrchandroth4043
      @rajithanbrchandroth4043 Před 20 dny

      ​@@eldhosegeorge2786lal Amma president enna nilayila paranhath😬😡pinne avar ethra bhahumanathodeya MR Mammootty ennu paranhath😬😡

    • @rajithanbrchandroth4043
      @rajithanbrchandroth4043 Před 20 dny

  • @bhaskaranmadathil5342
    @bhaskaranmadathil5342 Před 20 dny +8

    നമ്മുടേത് ഒരിക്കലും ഒരു ആധുനിക പൗരബോധം ആർജ്ജിക്കാൻ സാധിക്കാത്ത മനുഷ്യരുടെ കൂട്ടമാണ്. ഇപ്പോഴും പല ഓഫിസിലും നമ്മൾ ചെന്നാൽ ഉദ്യോഗസ്ഥരെ സാർ എന്നും നമ്മളെ എടോ എന്നും വിളിക്കുന്ന ശീലം വ്യാപകമാണ്. പിന്നെ കമ്മ്യുണിസ്റ്റായ പിണറായി വിജയന്റെ പെരുമാറ്റം തന്നെ എത്ര ഫ്യൂഡൽ രീതിയിൽ ഉള്ളതാണ്.

  • @nigeeshp5517
    @nigeeshp5517 Před 20 dny +34

    രഞ്ജിത്തേ 🙏വിനായകൻ പറഞ്ഞത് ശെരിയാ ലീലാ മൂവി ആന സീൻ ഭയാനകo

  • @chinmaykjkj5672
    @chinmaykjkj5672 Před 20 dny +24

    മൂടുപടം അഴിഞ്ഞു വീണ രഞ്ചിത്തിനെ അറസ്റ്റ് ചെയ്യാന്‍ എന്തിനാണ് പിണറായി സര്‍ക്കാര്‍ ഭയപ്പെടുന്നത് ?

  • @SnowFallzz-uv6mv
    @SnowFallzz-uv6mv Před 20 dny +3

    ഇതു പോലെ എത്ര പെണ്ണുങ്ങളോട് രഞ്ജിത്ത് ചെയ്തു കാണും. എല്ലാം പുറത്ത് വരട്ടെ. എല്ലാവൻടേം മുഗം മൂടി പുറത്ത് കൊണ്ട് വരണം. ഇനിം ഉണ്ട് ബാക്കി മെംബേർസ്.

  • @savariya833
    @savariya833 Před 20 dny +21

    ഒരു മാടമ്പി ആണ് എന്ന് സ്വയം വിചാരിച്ചു നടക്കുന്ന മാന്യൻ..😂😂😂 അയ്യോ അയ്യോ... മുട്ടൽ വീരൻ ആണ് അല്ലേ...😂😂

  • @marvanking4351
    @marvanking4351 Před 20 dny +7

    ഇതൊക്കെ എല്ലാ സിനിമയുടെ സെറ്റിലും നടക്കുന്നതാണ്. അതാണ് സിനിമയും രാഷ്ട്രീയവും...

  • @brimstone6233
    @brimstone6233 Před 20 dny +31

    അങ്ങനെ ആ പവനായിയും വീണു 😂😅. She is very bold ♥️ congrats 🎉

  • @shreekanthshoranuril
    @shreekanthshoranuril Před 20 dny +23

    ഇവൻ കമ്പൂണിഷം പറഞ്ഞു നടക്കാൻ ഏറ്റവും യോഗ്യതയുള്ളവൻ തന്നെ. ഇപ്പോ വ്യക്തമായി

  • @josephkv9326
    @josephkv9326 Před 20 dny +9

    എല്ലാവരും പുറത്ത് പറയൂ
    എല്ലാ പൊയ് മുഖങ്ങളും പൊഴിഞ്ഞ് വീഴട്ടെ
    അമ്പ് കൊള്ളാത്തവരാരുമില്ല കുരുക്കളിൽ

  • @amalmathew4321
    @amalmathew4321 Před 20 dny +14

    കുറേ പേർ പ്രതികരിച്ചല്ലോ ആർക്കെതിരെയാ നടപടി ഉണ്ടാകാൻ പോകുന്നത് എന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ് ഫിലിം industryil നട്ടെല്ലുള്ള ഒരുത്തനും ഇല്ലാതെ പോയല്ലോ കഷ്ടം തന്നെ.

  • @Jijo_K_Mathew
    @Jijo_K_Mathew Před 20 dny +7

    കമൽ ഇക്കയുടെ കാര്യം കൂടി പുറത്ത് വരട്ടെ....

  • @jyothimolkmohan1093
    @jyothimolkmohan1093 Před 20 dny +4

    സ്ത്രീകൾ film ഡയറക്ടർ ആയി കൂടുതൽ വരണം ...ഡയറക്ടർ മാത്രമല്ല സിനിമയിലെ എല്ലാ രംഗത്തും സ്ത്രീകൾ കൂടുതൽ ആയി work ചെയ്യണം.....എങ്കിലേ ഈ പുരുഷ ഡയറകട്ടേഴ്‌സ് ന്റെ ആധിപത്യം അവസാനിയ്ക്കൂ...

  • @ybizeducare6177
    @ybizeducare6177 Před 20 dny +24

    achademy chairman

  • @mashoodabdullah
    @mashoodabdullah Před 20 dny +5

    ഇതുപോലെ ധൈര്യസമേതം പേരുകൾ പറയണം ...

  • @muniscrazylab809
    @muniscrazylab809 Před 20 dny +34

    Brave lady🙌🏻

  • @bijunambiar4995
    @bijunambiar4995 Před 20 dny +4

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ ഇറുക്കി പിടിച്ച സഖാവ് രഞ്ജിത്തിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ ❣️❣️❣️💪🏼💪🏼

  • @asafali6965
    @asafali6965 Před 20 dny +4

    പടത്തിലെ പ്രതി നായകന്റെ കൊള്ളരുതായ്മ്മകൾ വിശദമായി കാണിച്ചു അവസാനം നന്മ്മയുടെ വിജയം ആണ് മിക്ക സിനിമകളുടെയും ഉള്ളടക്കം . അതിന്റെ സംവിധായകന്റെ തനി നിറമാണ് ഈ പറയുന്നത് . ഇതൊക്കെ എങ്ങനെ സാധിക്കുന്നു

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu Před 20 dny +6

    വെളുക്കാൻ തേച്ചത് പാണ്ട് ആയി.. ഇപ്പൊ പണ്ട് നടിമാർക്ക് ഒപ്പം എന്ന് വീമ്പ് ഇളക്കിയവർ ആണ് പെട്ടു കൊണ്ടിരിക്കുന്നത്

  • @sarathknpy1
    @sarathknpy1 Před 20 dny +2

    തുറന്നുപറഞ്ഞതിന് നന്ദി...വേട്ടക്കാരൻ്റെ പേരും പുറത്തു വരണം

  • @Labeeb.n.c
    @Labeeb.n.c Před 20 dny +5

    The irony is that the film was about the oppressions a woman faced, leading to her tragic death

  • @nevadalasvegas6119
    @nevadalasvegas6119 Před 20 dny +13

    എല്ലാവരും കേസ് കൊടുക്കുക

  • @sreekumarta9712
    @sreekumarta9712 Před 20 dny +7

    എല്ലാ മാന്യൻമാരുടെയും തനിനിറം പുറത്ത് കൊണ്ടുവരണം

  • @sasidharant9617
    @sasidharant9617 Před 20 dny +3

    രഞ്ജിത് നല്ല മനുഷ്യ സ്നേഹിയാണ്. സഹോദരനെ പോലെ എന്ന് ആരെങ്കിലും പറയുമൊ.

  • @Balsaheb853
    @Balsaheb853 Před 20 dny +8

    വരട്ടെ ഒരോന്നായി പുറത്ത് വരട്ടെ

  • @AnuAnu-os2wb
    @AnuAnu-os2wb Před 20 dny +2

    പവർ ഗ്രൂപ്പിൽ എന്തായാലും ഉണ്ടാകും എന്ന് ഉറപ്പിച്ചു പറയാൻ കയിയുന്ന കുറച്ച് പേരുകൾ...
    മോഹൻലാൽ, മുകേഷ്,ഗണേഷ്,ഇടവേള ബാബു,രഞ്ജിത്,
    ഇനി ബാക്കി പേരുകൾ നോക്കിയാൽ മതി

  • @user-wr2jx8ws6e
    @user-wr2jx8ws6e Před 20 dny +51

    Arrest him

    • @79Dnivara
      @79Dnivara Před 20 dny

      Evidence?

    • @akhiljose3116
      @akhiljose3116 Před 20 dny

      Arrest cheythittu kaaryamundo? Evidence vendey.allel kodathiyil ninnu pullupole irangiporum

  • @madhusudhananp2369
    @madhusudhananp2369 Před 20 dny +4

    സംവിധായകൻ അല്ലേ ഇദ്ദേഹം ഇനി ആരെല്ലാം ഉണ്ടാ വുമെന്നു ആർക്ക റിയാം എല്ലാം പുറത്തു വരട്ടെ

  • @SatheeshMemana
    @SatheeshMemana Před 20 dny +3

    ഇയാളുടെ സ്ത്രീകളെ കുറിച്ചുള്ള പരാമർശം ഞാൻ പണ്ടേ note ചെയ്തിട്ടുണ്ട്......2014 ഇലെ ഫുട്ബോൾ world cup കാണാൻ ഇയാൾ പോയപ്പോൾ അവിടത്തെ സ്ത്രീകളെ നോക്കി പറഞ്ഞു "ഇവിടെ ബ്രസീലിലെ സ്ത്രീകൾ ഒത്ത ശരീരം ഒള്ളവരാണ് കേരളത്തിനെക്കാൾ"....ഇയാൽ ഒരു കോഴി ചങ്കൻ ആണ്...

    • @SatheeshMemana
      @SatheeshMemana Před 20 dny +1

      🤑.....🧐🐔🐓🤤കോഴി ചങ്കൻ തായോൾ ള്ളി......🤑
      ഋഷിരാജ് സിംഗ് ഇൻ്റെ ബ്രസീലിയൻ എഡിഷൻ വേണമായിരുന്നു

  • @enlightnedsoul4124
    @enlightnedsoul4124 Před 20 dny +2

    ഒരാളെങ്കിലും "പ്രമുഖൻ" എന്ന പേര് പറയാതെ യഥാർത്ഥ പേര് പറഞ്ഞല്ലോ 😂

  • @VinodKumar-tt3ty
    @VinodKumar-tt3ty Před 20 dny +3

    ഏത് വിദ്യാർത്ഥി സംഘടനയിലാണ് ഇദ്ദേഹം പ്രവർത്തിച്ചത് എന്നാണ് കൂവിയപ്പോൾ പറഞ്ഞത്?

  • @vrindavan-krishna
    @vrindavan-krishna Před 20 dny +2

    എന്റെ ദൈവമേ പാവങ്ങൾ തിയേറ്റർ കൊടുക്കുന്ന cash കൊണ്ടാണല്ലോ ഇവർ ഒക്കെ... എന്നോർക്കുമ്പോൾ ആണ് സങ്കടം...

  • @sherly_j
    @sherly_j Před 20 dny +3

    എല്ലാത്തിൻ്റെയും തനിനിറം ജനം കാണട്ടെ.

  • @abdulsameer3452
    @abdulsameer3452 Před 20 dny +1

    മഹാന്മാരെ അടുത്ത് അറിയുമ്പോൾ മനസിലെ വിഗ്രഹങ്ങൾ വീണുടയും എന്ന് ക്രിസ്പിൻ മഹേഷിന്റെ പ്രതികാരത്തിൽ പറഞ്ഞത് എത്ര ശെരിയാണ്.

  • @shilpachippu7113
    @shilpachippu7113 Před 20 dny +8

    അയ്യയ്യേ സിനിമക്കാർ കൂടുതലും വൃത്തികെട്ടവന്മാർ ആണല്ലോ... ഇവരുടെ ഒക്കെ ഭാര്യമാർ ഇതൊന്നും അറിയുന്നില്ലേ ആവോ 😂

    • @shilpaa.p
      @shilpaa.p Před 20 dny

      Avark pblms undavum chilappo pedichitt aayrikkum.

    • @mohanlal-tw5lp
      @mohanlal-tw5lp Před 20 dny +1

      cinema abhinayam enna perum paranju alpavastram maathram uduthu screenil prathyakshappettu athinu lakshangal prathiphalam pattunna nadikal punyaalathikalaano??

  • @alimohamed-mc2pi
    @alimohamed-mc2pi Před 20 dny +1

    എല്ലാവരുടെയും തനിനിറം പുറത്തു വരട്ടെ......

  • @bijus3396
    @bijus3396 Před 20 dny +5

    പണ്ട് നവ്യയും പരാതി പറഞ്ഞിട്ടുണ്ട് അയാൾ ഭയങ്കര തെറിപറഞ്ഞുന്ന്

  • @NarayananNK-hu5ww
    @NarayananNK-hu5ww Před 20 dny +1

    ഇതൊന്നും മലയാള സിനിമയിൽ ഒരു മാറ്റവും വരുത്തില്ല

  • @AjayanArimmal
    @AjayanArimmal Před 20 dny +14

    ഈ നടികൾ പറയുന്ന ഒട്ടുമിക്ക നടന്മ്മാരും ldf സഹയാത്രികരും ഭരണത്തിന്റെ ഗുണം അനുഭവിക്കുന്നവരാ..... പിന്നെ ആര് കംപ്ലയിന്റ് കൊടുത്താലും റിപ്പോർട്ട്‌ പുറത്ത് വരില്ല... 🤣

  • @rosh1724
    @rosh1724 Před 20 dny +1

    Should register case against this director.

  • @vidhunjoseph6309
    @vidhunjoseph6309 Před 20 dny +3

    ഇവൻ്റെ ലീല എന്ന ഫിലിം കണ്ടാൽ മനസിലാകും ഇവൻ്റ് വന്യമായ ലൈംഗിക ഭാവാന വിനായകൻ പറഞ്ഞത് ആണ് ശേരി

  • @FOULGAMERYT
    @FOULGAMERYT Před 20 dny +2

    ഇതൊക്കെ ഒതുക്കി തീർക്കും.. 💯. നാളെ ഇ വാർത്തയൊന്നും കാണില്ല 💯

  • @NasssalesSales
    @NasssalesSales Před 20 dny +7

    ഇവനൊക്കെ എത്ര നടിമാരെ ഇങ്ങനെ ചെയ്തിട്ടുണ്ടാകും

  • @user-xd6qn3nt2b
    @user-xd6qn3nt2b Před 20 dny +2

    കേരളത്തിൽ പെണ്ണ് കേസിൽ പ്പെടുന്ന വിഐപി കോഴികൾക്ക് ഏതെങ്കിലും സ്ഥാപനത്തിലെ ചെയർമാൻ സ്ഥാനം ഉറപ്പ്.

  • @burn-zv2um
    @burn-zv2um Před 20 dny +3

    രഞ്ജിത്തിൻ്റെ കൗതുകം വള ഇട്ട കൈകളിൽ മാത്രം. അരയിലെ അരിഞ്ഞാണത്തിൽ തലോടഞ്ഞത് ഭാഗ്യം. 😅😅

  • @sandiacaine4323
    @sandiacaine4323 Před 20 dny +1

    “ 🥰അമ്മയ്ക്കൊരുമ്മ🥰 “ എന്ന് പറയുമ്പോൾ നേരത്തെ ഒക്കെ proud moment എന്നൊക്കെ ആയിരുന്നു വിശേഷിപ്പിച്ചിരുന്നത്. പക്ഷെ ഇന്നത്തെ കാലത്തു ”അമ്മയ്ക്കൊരുമ്മ“ എന്ന് പറയുമ്പോൾ വാക്കിനും വിശേഷണത്തിനും അർത്ഥ വ്യത്യാസങ്ങൾ വന്നിരിക്കുന്നു 😢. കാലം പോയൊരു പോക്കേ 🤭🫣😌. എന്തോ അർത്ഥം വച്ചു സംസാരിച്ചത് പോലായിപ്പോയി 😜😜🤣🤣🤣🤣🤣🤣

  • @thoughtprocess2326
    @thoughtprocess2326 Před 20 dny +5

    സംസാരം cut ചെയ്തോ

  • @crpd1731
    @crpd1731 Před 20 dny +1

    ബംഗാളി നടി
    പറഞ്ഞു രഞ്ജിത്ത് എന്നെ try ചെയ്തു 😡😡😡😡😡😡😡😡
    ഉടനെ കേസ് എടുക്കും 😡😡😡😡😡😡😡😡
    നടിക്ക് എതിരെ 😂😂😂😂😂😂

  • @ybizeducare6177
    @ybizeducare6177 Před 20 dny +11

    arrest ille

  • @mtdeepu
    @mtdeepu Před 20 dny +2

    Ahh, ഇനി ഇങ്ങനെ എല്ലാം പുറത്ത് വരട്ടെ. എല്ലാത്തിൻ്റെയും തനി നിറം എല്ലാവരും അറിയട്ടെ. സിനിമക്കാരെ പൊക്കികൊണ്ട് നടക്കുന്ന കൊറേ എണ്ണം ഉണ്ടല്ലോ. കണ്ണ് തുറന്ന് കാണ്. അവന്മാരുടെ ഒരു പാലഭിഷേകം, ചെണ്ടകൊട്ടി എഴുന്നെള്ളിക്കൽ, BGM ഇട്ട് ഉള്ള വീണാട്ടം.

  • @anandr7593
    @anandr7593 Před 20 dny +29

    Ennalum ente renjithe 😢😂

  • @vewpoint77
    @vewpoint77 Před 20 dny +2

    പോരട്ടെ... കേറിവരട്ടെ...അങ്ങനെ ഓരോ പൊയ്മുഖങ്ങൾ

  • @rambo330
    @rambo330 Před 20 dny +5

    അവസാനം അതിഥി തൊഴിലാളി വരെ പറയാൻ തുടങ്ങി😂😂😂😂😂😂

  • @user-tc3sz1ro5n
    @user-tc3sz1ro5n Před 20 dny +3

    ഒരു ബംഗാളി സ്ത്രീക്ക് കളവ്പരയേണ്ടതായ ആവശ്യമില്ല. ആരാണ് രജ്ഞിത്? സിനിമ കാണുന്നവർക്ക് അറിയാമായിരിക്കും. നരയും പതയും വന്നിട്ടും....

  • @jayans316
    @jayans316 Před 20 dny +1

    ഇപ്പോൾ വെളിപ്പെടുത്തുന്ന ആളുകൾ ഒന്നും ഹേമ കമ്മിറ്റിക്ക് മുമ്പിൽ റിപ്പോർട്ട് കൊടുത്ത ആളുകളല്ല ഇപ്പോൾ ഇങ്ങനെ ഒരു വിഷയം വന്നപ്പോൾ എല്ലായിടത്തും ആൾക്കാർ ഇറങ്ങിത്തുടങ്ങി

  • @S84k-g
    @S84k-g Před 20 dny +14

    "ഷഢിയിടാൻ കൊതിച്ച കാലം" എന്ന പേരിൽ അതിജീവിതകളുടെ പുതിയ ആത്മകഥ സിനിമാ രൂപത്തിൽ ഇറക്കുമോ😮

  • @Vishnuallrounder1994
    @Vishnuallrounder1994 Před 20 dny +1

    രഞ്ജിത്ത് : ഞാൻ മാത്രം അല്ല.... ഇവന്മാർ ok ഉണ്ട് 😂

  • @AnilMithran-vv2hz
    @AnilMithran-vv2hz Před 20 dny +3

    അതിലെ മറ്റു നടിമാർക്കൊന്നും ഒന്നും പറയാനില്ലേ 😔😔..?

    • @CanvasandChapters
      @CanvasandChapters Před 20 dny

      Enth parayan? Enthaanu ee chodyathinu pinnile common sense?

    • @Adiiti.the.dreadfull
      @Adiiti.the.dreadfull Před 20 dny

      ​@@CanvasandChaptersiyaal parvathik support cheythum WCC yile angale appreciate cheythu comment cheyyunath njan munp kandu.. mathramalla amma yude meating ne parihasichum.. maybe matu nadimaark thurannu parayan ille ennavum udheshichirikuka.. angane thanne aavatte ennu karuthunnu thalkalam@AnilMithran-vv2hz

  • @Reghu-pb1ow
    @Reghu-pb1ow Před 20 dny +2

    കുറച്ച് ദിവസം ചാനലുകൾക്ക് ചാകര,
    അതിന് അപുറം ഒന്നും നടക്കില്ല

  • @santhoshkk5671
    @santhoshkk5671 Před 20 dny +4

    ഇതിൽ ഒരു പുതുമയും ഇല്ല.. സിനിമ ഫീൽഡ് ഇങ്ങനെയൊക്കെ ആണ്

    • @mohanlal-tw5lp
      @mohanlal-tw5lp Před 20 dny

      well said .... cinema abhinayam enna perum paranju alpavastram maathram uduthu screenil prathyakshappettu athinu lakshangal prathiphalam pattaan ee nadikalkkonnum oru madiyumilla..

  • @meelaswandoor9767
    @meelaswandoor9767 Před 20 dny +1

    സിനിമ ഫീൽഡ് വ്യഭിചാരശലയാണെന്നു ആർക്കാണ് അറിയാത്തത്

  • @rahulc480
    @rahulc480 Před 20 dny +3

    Aarude peru vechu thudangum ennu alochikuka aayirunnu. Ranjith

  • @awareb4beware
    @awareb4beware Před 20 dny

    Highly Appreciation to the Women🔥❤❤🌹🌹 Thank you for come front for being a part of a Truth.

  • @anands3413
    @anands3413 Před 20 dny +3

    അയാളൊരു സഖാവല്ലേ. വാര്‍ത്ത മുക്കിക്കൂടേ

  • @Somu-ev3wy
    @Somu-ev3wy Před 20 dny +3

    രഞ്ജിത്ത് മോഹൻലാലുമായി വഴക്കിട്ട് മമ്മൂട്ടിയുടെ കൂടെ കൂടിയ കാലത്താണ് ഈ പാലേരി മാണിക്യം ഒക്കെ ഇറങ്ങുന്നത്

    • @user-zo3se7iu5f
      @user-zo3se7iu5f Před 20 dny

      അത് ആര് മുൻ ബേ കളിയാക്കണം എന്നതിനെ ചൊല്ലി വഴക്ക്

  • @riyajohn7901
    @riyajohn7901 Před 19 dny

    രഞ്ജിത് നല്ല ദേഷ്യം ഉള്ള ആളാണ്‌. ഞാൻ ആളുടെ വീട്ടിൽ പോയി ഒരു ഇൻജെക്ഷൻ വെക്കാൻ പോയപ്പോൾ ഒട്ടും വേദന സഹിക്കാനോ കൈ ഒന്ന് ശെരിക്കു പിടിക്കാനോ ഒട്ടും തയ്യാർ ആയിരുന്നില്ല. നല്ല പോലെ ഷൗട്ടു ചെയ്തു. ഞാൻ അവിടെ നിന്ന് കരഞ്ഞു. ബട്ട്‌ ആളുടെ വൈഫ് നല്ല ലേഡി ആയിരുന്നു. അന്ന് ഇയാളോട് നല്ല ദേഷ്യം തോന്നി.