വിമല സങ്കേതം | VIMALA SANKETHAM DAY 3 | VIMALAHRIDAYA PRATHISHTA | SHALOMTV

Sdílet
Vložit
  • čas přidán 20. 08. 2024

Komentáře • 671

  • @sheejathomas479
    @sheejathomas479 Před měsícem +22

    അമ്മേ മാതാവേ എന്റെ മക്കളുടെ കുറവുകളെ നിറവുകൾ ആക്കി അനുഗ്രഹിക്കേണമേ നല്ല ഭാവി ഒരുക്കേണമേ 🙏🙏

  • @Mariya-id1wf
    @Mariya-id1wf Před měsícem +3

    അമ്മേ മാതാവേ മക്കളുടെ കുറവുകളെ സമർപ്പിക്കുന്നു അമ്മ ഇടപെടണമേ

  • @LovesheenMathew
    @LovesheenMathew Před měsícem +27

    അമ്മേ മാതാവേ എന്റെ മകന് നല്ല ഒരു ഭാവി ജീവിതം നൽകണേ..
    🙏🙏🙏

  • @Dipu-fs2up
    @Dipu-fs2up Před měsícem +16

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ പ്രശ്നങ്ങളിലും ഇടപെടണമേ സമാധാനം നൽകി അനുഗ്രഹിക്കേണമേ

  • @celinesunny4361
    @celinesunny4361 Před měsícem +16

    ഞങ്ങളുടെ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും കുടുംബത്തെയും അമ്മയുടെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിക്കുന്നു ആമ്മേൻ

  • @jinujoby852
    @jinujoby852 Před měsícem +36

    അമ്മേ, മക്കൾ ഇല്ലാതെ വിഷമിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

    • @ELIZABETH-hc9ee
      @ELIZABETH-hc9ee Před měsícem +1

      എന്റെ മകൾ ലിൻസിയുടെ ശരീരിക ബുദ്ധിമുട്ടുകൾക്കു പൂർണ വിടുതൽ കിട്ടണേ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്തുകൊള്ളേണമേ

  • @user-ts2qf2vq2e
    @user-ts2qf2vq2e Před měsícem +6

    അമ്മേ പകർച്ചവ്യാധികളിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളേണമേ

  • @Beenasunny-me9xb
    @Beenasunny-me9xb Před měsícem +8

    കുടുംബ പ്രാർത്ഥനയില്ലാത്ത കുടുംബങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @molymukkattu669
    @molymukkattu669 Před měsícem +4

    അമ്മേ കുടുംബ പ്രാർത്ഥനയിൽ ഞങ്ങൾ കുടുംബം ഒന്നിച്ച് പ്രാർത്ഥിക്കുന്ന തിനു അമ്മയുടെ മാധ്യസ്ഥത്തിൽ ഞങ്ങളെ കുടുംബളെ ഒന്നിപ്പിക്കണമേ

  • @paulkoonan3276
    @paulkoonan3276 Před měsícem +1

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളെല്ലാം അങ്ങ് സ്വീകരിച്ച് സാധ്യമാക്കി തരണമേ. ആമേൻ.
    യേശുവേ സ്തോത്രം യേശുവേ നന്ദി.

  • @Noname-ot5us
    @Noname-ot5us Před měsícem +25

    അമ്മേ മാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ മകനെ സമർപ്പിക്കുന്നു അവന്റെ ആരോടും മിണ്ടാൻ താല്പര്യം ഇല്ലാത്ത അവന്റെ സ്വഭാവത്തെ അമ്മ തൊടണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏😂

    • @jessydominic354
      @jessydominic354 Před měsícem

      AME mathave jangalude kathakel. Rathri aro thallukaya vadaka veedanu samathanathill orangan dathik kene

    • @LisyJohn-eu8nn
      @LisyJohn-eu8nn Před měsícem +1

      ഈശോയെ ഞങ്ങളെയും കുടുംബത്തെയും വിശദീകരിക്കണമേ

    • @ELIZABETH-hc9ee
      @ELIZABETH-hc9ee Před měsícem

      എന്റെ ഭർത്താവിന് നാളെ കോളനോസ്കോഫി ചെയ്യുകയാണ് അമ്മയുടെ വിമല ഹൃദയത്തോട് ചേർത്ത് കൊള്ളണമേ

    • @marykuriakose8559
      @marykuriakose8559 Před měsícem

      Mother mary touch myself,children and my husband
      Heal all sickness

  • @shimipaul7595
    @shimipaul7595 Před měsícem +15

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു കടബാധ്യത വീട്ടുവാനായി ഒരു ബാങ്ക് ലോൺ ശരിയാക്കി തരണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

    • @marykurian5941
      @marykurian5941 Před měsícem

      Ammamathave ente makante vivaham kanayile vivaham Pole nadathitharane

  • @user-fg4nh7co8z
    @user-fg4nh7co8z Před měsícem +14

    അമ്മേ മാതാവേ എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കാൻ യേശുവിന്റെ അടുത്ത് മധ്യസ്തം വഹികേണമേ 🙏🙏🙏

  • @thressiammathomas5237
    @thressiammathomas5237 Před měsícem +14

    ഈശോയേ എന്റെ രോഗാ വസ്ഥയെ സമർപ്പിക്കുന്നു,കരുണ തോന്നി സുഖപ്പെടുത്തണമേ

  • @sinjujose2856
    @sinjujose2856 Před měsícem +2

    അമ്മേ മാതാവേ, എന്റെ നിയോഗങ്ങളുടെ മേൽ ഈശോയോട് മാധ് സ്ഥം വഹിക്കേണമെ

  • @mercythomas4215
    @mercythomas4215 Před měsícem +2

    🙏അമ്മേ എൻ്റെ സങ്കടങ്ങളുടെ മേൽ കരുണ തോന്നണമെ🙏

  • @paulkoonan3276
    @paulkoonan3276 Před měsícem +2

    യേശുവേ എൻറെ അസുഖങ്ങളെല്ലാം പൂർണ്ണമായും സൗഖ്യം നൽകി അനുഗ്രഹിക്കണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന.

  • @jessygomez159
    @jessygomez159 Před měsícem +5

    അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ

  • @lucybabukutty1154
    @lucybabukutty1154 Před měsícem +7

    അമ്മേ അമ്മേ മാതാവേ,എൻ്റെ മകൻ ചെറിയാന് നല്ല ജീവിത പങ്കാളിയെ കണ്ടെത്താനും ഒരു നല്ല ജീവിത മാർഗം ലഭിക്കുവാനും വിശ്വാസത്തിലേക്ക് തിരിച്ചു വരാനും വേണ്ടി അമ്മ ഈസോയോട് പ്രാർത്ഥിക്കണമേ

  • @joisyprasad6202
    @joisyprasad6202 Před měsícem +7

    അമ്മേ മാതാവേ, മക്കൾക്ക്‌ ശാരീരികസൗഖ്യം നൽകി കാത്തുരക്ഷിക്കണേ 🙏🏼

  • @Beenasunny-me9xb
    @Beenasunny-me9xb Před měsícem +8

    മക്കൾ വിശുദ്ധിയിൽ വളരാൻ അവരെ പരിശുദ്ധ അമ്മയെ മാധ്യസ്ഥം വഹിക്കേണമേ

    • @user-ql7ox9oe1u
      @user-ql7ox9oe1u Před měsícem

      കർത്താവെ ഞങളുടെ മക്കൾ വിശുദ്ധിയിൽ വളരുവാൻ അനുഗ്രഹം ചൊരിയേണമേ ആമേൻ

    • @user-ql7ox9oe1u
      @user-ql7ox9oe1u Před měsícem

      കർത്താവെ ഞങളുടെ മക്കൾ വിശുദ്ധിയിൽ വളരുവാൻ അനുഗ്രഹം ചൊരിയേണമേ ആമേൻ

    • @user-ql7ox9oe1u
      @user-ql7ox9oe1u Před měsícem

      കർത്താവെ ഞങളുടെ മക്കൾ വിശുദ്ധിയിൽ വളരുവാൻ അനുഗ്രഹം ചൊരിയേണമേ ആമേൻ

  • @elsyjolly8623
    @elsyjolly8623 Před měsícem +7

    അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിയ്ക്കുന്ന എല്ലാ മക്കൾക്കും വേണ്ടി മാധ്യസ്ത്യം വഹിക്കേ യ്ക്കേണമേ🙏🏻❤️🌹

  • @shyniantony
    @shyniantony Před měsícem +7

    ഞങ്ങളുടെ കടങ്ങൾ എല്ലാം തീരാൻ anugrahikane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @garcythomas4014
    @garcythomas4014 Před měsícem +2

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെയും മക്കളും വിശുദ്ധീകരിക്കുകയും ദൈവ സ്നേഹത്തിൽ നില നിൽക്കാൻ പ്രാർത്ഥിക്കുകയും ചെയ്യണമേ 🙏

  • @Umachandrika--
    @Umachandrika-- Před měsícem +7

    Amme Bless all kids,youths, my kids Amen

  • @annammathomas829
    @annammathomas829 Před měsícem +14

    എന്റെ മാതാവേ എന്റെ മോനു ഒരു മിടുക്കനായ കുട്ടിയെ നൽകി അനുഗ്രഹിക്കേണമേ. അവന്റെ ഇല്ല സങ്കടങ്ങളും മാറ്റി അവനെ മിടുക്കനാക്കേണമേ. അവന്റെ ജോലി പാസ്സായി കിട്ടേണമേ. അവനോടു കരുണ കാണിക്കേണമേ. 🙏🙏🙏

  • @ShantyJoseph-li9tb
    @ShantyJoseph-li9tb Před měsícem +3

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം പണിയുവാൻ ള്ള ആഗ്രഹം തടസങ്ങൾ കൂടാതെ വേഗം എർത്തികരിക്കുവാർക ചൊരിയണമെ ഈ ശാ യോട് മക്കളുടെ ആവശ്യം പറഞ്ഞ് ത ഞങ്ങളെ അനുഗ്രഹിക്കണമെ🙏🏼🙏🏼🙏🏼🙏🏼

  • @shijithomas1976
    @shijithomas1976 Před měsícem +4

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും മക്കളുടെ പഠന മേഖലകളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻

  • @smitha9585
    @smitha9585 Před měsícem +12

    Yesuve മാതാവേ എന്റെ പാപങ്ങളും കുറവുകളും കുറ്റങ്ങളും ക്ഷമിക്കണം എന്നോട് കരുണ ആയിരിക്കണം എന്നെ കൈ വിടരുത് എന്റെ pappakkum mammikkum പൂര്‍ണ sowkhyam കൊടുക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ bhavanathil സമാധാനം തരണം അമ്മയുടെ നീല kappayil pothyanme അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം തേടുന്നു ✝️✝️🙏🏻🙏🏻🕊🕊

  • @geethujohnson4857
    @geethujohnson4857 Před měsícem +4

    അമ്മേ മാതാവേ.... എന്റെ ജോലി മേഖലയെ അനുഗ്രഹിക്കണമേ... ഈശോയെ ഇടപെടണമേ...😢

  • @daisyAugustin
    @daisyAugustin Před měsícem +2

    കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ 🙏🙏🙏

  • @marybaby6865
    @marybaby6865 Před měsícem +3

    Amen🙏 അമ്മേ മാതാവേ വൈദിക വിദ്യാർഥികളെ അനുഗ്രഹിക്കണമേ🙏

  • @user-ls8pq1ik6n
    @user-ls8pq1ik6n Před měsícem +1

    Vimala ambhike anugrahikane amen 🙏 halluaya halluaya halluaya ❤❤❤

  • @nijonelvy9082
    @nijonelvy9082 Před měsícem +1

    എൻ്റെ രോഗമേഖലകളെ സമർപ്പിക്കുന്നു മാതാവേ

  • @celinejoy7459
    @celinejoy7459 Před měsícem +1

    മാതാവേ എന്നോട് കാര്യമറിയാതെ വെറുപ്പ് . വൈരാഗ്യം വച്ചുപുലർത്തുന്നവരെ അങ്ങ് ശ്ത്രുതയിൽ നിന്ന് രക്ഷിക്കത്ത മെ എല്ലാ ദുഷ്ട ശക്തിയിൽ നിന്ന് എന്നെയും കുടുംബത്തെയം സംരക്ഷിക്കേണമെ, എന്നും സംരക്ഷണം നൽകിയിരുന്ന അമ്മേ മാതാവേ എനിക്ക് കൂട്ടായിരിക്കേണമെ ആമ്മേൻ ഇതുവരെ സംരക്ഷിച് അനുഗ്രഹിച്ച എല്ലാ കൃപക്കും നന്ദി പറയുന്നു ആമ്മേൻ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @abelshaju76
    @abelshaju76 Před měsícem +9

    Amme mathave ente makkale viswasathil valarthanname

  • @aneenamathew2718
    @aneenamathew2718 Před měsícem +1

    അമ്മേ, എന്റെ അമ്മേ, ഞങ്ങളുടെ കുഞ്ഞുങ്ങളെയും കുഞ്ഞുമക്കളെയും കുടുംബങ്ങളെയും അമ്മയുടെ വിമലഹൃദയത്തിൽ ചേർത്ത് വെക്കുന്നു 🙏

  • @beenasebastian6008
    @beenasebastian6008 Před měsícem +7

    അമ്മേ മാതാവേ മോളെ സമർപ്പിക്കുന്നു. അമ്മേ അനുഗ്രഹിക്കേണമേ 🙏

  • @minimathews3395
    @minimathews3395 Před měsícem +7

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏

    • @LintaRoy-cz9te
      @LintaRoy-cz9te Před měsícem

      ഈശോയെ എന്റെ കുടുംബത്തെ പ്രാർത്ഥന ചൈതന്യത്തിൽ നിറയ്ക്കണമെ എന്റെ മക്കളെ അനുഗ്രഹിക്കണമേ 10-ൽ പഠിക്കുന്ന എന്റെ മകളെ പരിശുദ ദ്ധാൽ മാവിനാൽ നിറച്ച് അവൾക്ക് ഉന്നത വിജയം നൽകണമേ

  • @SebinXavier-rj5cd
    @SebinXavier-rj5cd Před měsícem +23

    കടബാധ്യത ഇല്ലാത്ത യേശു നാമത്തിന് ശക്തി നിറഞ്ഞ ഭവനം തന്ന് അനുഗ്രഹിക്കണമേ ഹല്ലേലുയ യേശുവേ നന്ദി യേശുവേ സ്തോത്രം

  • @omanaalexander7230
    @omanaalexander7230 Před měsícem +2

    Amen❤❤

  • @thresiammapazhaidath2340
    @thresiammapazhaidath2340 Před měsícem +1

    അമ്മേ മാതാവേ അമ്മയുടെ വിമല ഹൃദയത്തിൽ എൻറെ കൊച്ചു കുടുംബത്തെയും എന്നെയും എൻറെ ഭർത്താവിനെയും മക്കളെ സമർപ്പിക്കുന്നു ആരോടും പറയാൻ പറ്റാത്ത ഞങ്ങടെ കുടുംബത്തിലെ നിസ്സാരവും വലുതുമായ പ്രശ്നങ്ങൾ അമ്മ തന്നെ ഏറ്റെടുക്കണം ആമേൻ

  • @geethujohnson4857
    @geethujohnson4857 Před měsícem +3

    ഈശോയെ അങ്ങേക്കു പ്രീതികരമായ ഒരു മകനെ എനിക്ക് ഒരു ജീവിതപങ്കാളിയായി നൽകി വിവാഹം നടത്തി തരണമേ

  • @joemolsaji4071
    @joemolsaji4071 Před měsícem +1

    എന്റെ അമ്മച്ചി പലതരം പനികളാൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മച്ചിയുടെ കരങ്ങളിൽ ഏൽപ്പിക്ക്യന്നു 🙏🏻. സൗഖ്യാദായകനും, വൈദ്യനും, ഔഷദധവുമായ തിരുക്കുമാരനോട് അമ്മച്ചി അവർക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @lizybabu8364
    @lizybabu8364 Před měsícem

    യേശുവേ നന്ദി യേശുവേ സ്തോത്രം എല്ലാ ലഹരിയുടെ അടിമത്വത്തിൽ കഴിയുന്ന മക്കളുടെ വിടുതലിനു വേണ്ടി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു എന്റെ ജീവിതം കാളിയുടെയും എന്റെ മകന്റെയും എന്റെ ജീവിതപങ്കാളിയുടെയും ലഹരിയുടെ അടിമത്തത്തിൽ നിന്നും പൂർണ്ണ വിടുതൽ ലഭിക്കുന്നതിന് വേണ്ടി അമ്മേ മാതാവേ അമ്മയുടെ വിമല ഹൃദയത്തിൽ ഈ മക്കളെ പ്രതിഷ്ഠിക്കുന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ദൈവത്തിന് നന്ദി

  • @nishaabi6544
    @nishaabi6544 Před měsícem +2

    ഈശോയേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമ്മേ.🙏🏻🙏🏻🙏🏻

  • @Mariya-id1wf
    @Mariya-id1wf Před měsícem +1

    അമ്മേ മാതാവേ ഞങ്ങടെ വീട് സമർപ്പിക്കുന്നു കാത്തുകൊള്ളണമേ

  • @TeenaLeju
    @TeenaLeju Před měsícem +1

    അമ്മേ എന്റെ മക്കളെ കുടുംബത്തെ സമർപ്പിക്കുന്നു മക്കൾക്ക് പഠിക്കാൻ കൃപ കൊടുക്കണമേ. അനുഗ്രഹിക്കപ്പെട്ട തലമുറയായി തീരണമേ

  • @jaana3009
    @jaana3009 Před měsícem +1

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണേ എന്റെ സ്ഥലം വിൽക്കുന്നതിനും മകളുടെ വിവാഹം നടത്തുന്നതിനു വേണ അമ്മയുടെ മദ്ധ്യസ്ഥം യാചിക്കുന്നു. പ്രാർ ത്ഥിക്കുന്നു. അനുഗ്രഹിക്കണമേ......🙏🙏

  • @mollyjames6578
    @mollyjames6578 Před měsícem

    പരിശുദ്ധ അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ വിമലഹൃദയത്തോട് ചേർത്ത് പിടിക്കണമേ അമ്മേ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ ❤🙏🙏🙏🙏🙏🙏

  • @Elizabeth-du6ww
    @Elizabeth-du6ww Před měsícem +1

    അമ്മേ മാതാവെ എന്റെ മോൻ നല്ല മാർക്കോടെ പാസാകണമെന്ന് പ്രാർത്ഥിക്കുന്നു❤❤.🙏🙏🌹🙏

  • @celinejoy7459
    @celinejoy7459 Před měsícem +1

    എന്റെ മാത് വേ എത്ര സ്തതി ചാലും നന്ദി പറഞ്ഞാലും മതിയാവൂല നന്ദി നന്ദി ആമ്മേൻ🌹🌹🌹🌹🌹🌹🌹🌹🌹🎁🎁🌹🌹🎂

  • @sherlyjossy9321
    @sherlyjossy9321 Před měsícem +2

    എന്റെ മകന് വിസയോടുകൂടി ഒരു ജോലി നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @TeenaLeju
    @TeenaLeju Před měsícem +1

    എന്റെ അമ്മേ എന്റെ മക്കൾക്കു വേണ്ടി അപേക്ഷിക്കണമേ എന്റെ സ്കിൻ അലർജി മാറ്റിതരണ മേ

  • @varkeyjoseph3713
    @varkeyjoseph3713 Před měsícem +2

    കടബാദ്ധ്യത മാറ്റിത്തരണമേ. ബാങ്കിൽ നിന്ന് മോചനം തരണമെന🙏🙏🙏

  • @bigilbinoy2558
    @bigilbinoy2558 Před měsícem +1

    അമ്മേ വിശുദ്ധമായ ഒരു ജിവിതം നയിക്കാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @beenasebastian6008
    @beenasebastian6008 Před měsícem +2

    അമ്മേ മാതാവേ മോളുടെ വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ 🙏

  • @shirlypeter862
    @shirlypeter862 Před měsícem +3

    Blessings for family daily prayers and monthly confession of all family members and become true god loving. People

  • @lucybabukutty1154
    @lucybabukutty1154 Před měsícem +2

    അമ്മേ മാതാവേ എൻ്റെ മകൻ മാത്യൂ ,അവൻ്റെ ജീവിതം അനുഗ്രഹിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @sincyjibin6343
    @sincyjibin6343 Před měsícem +3

    ഈശോയെ ഞങ്ങളെ 🙏അനുഗ്രഹികനമ്മെ

  • @mary7678
    @mary7678 Před 12 dny

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന് സമാധാനവും സന്തോഷവും വീണ്ടും തരേണമേ.. അസ്വസ്ഥത കൾ വെറുതെ പ്രശനങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന മകനെ ആത്മവിനാൽ നിറയ്ക്കണമേ.. ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @jismontomyk6342
    @jismontomyk6342 Před měsícem +1

    Amen

  • @albinvarghese8372
    @albinvarghese8372 Před měsícem

    എന്റെ അമ്മേ മാതാവേ എന്റെ അപ്പൻ ഹോസ്പിറ്റലിൽ കിടക്കാൻ തുടങ്ങിട്ടു ഒരു മാസം അടുത്തായി അമ്മേ അപ്പനെ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലോട്ടു തിരിച്ചു കൊണ്ടുവരണെ അമ്മേ മാതാവേ അതുപോലെ ഞാനും, കുഞ്ഞുവും ഇപ്പൊ ജർമൻ പഠിച്ചു കൊണ്ടിരിക്കുവണ് അത് നല്ലപോലെ പഠിക്കാനും പെട്ടന്ന് അങ്ങോട്ട്‌ കേറിപ്പോവാനും അമ്മേ അനുഗ്രഹിക്കണേ അത്പോലെ തന്നെ എന്റേം എന്റെ കുടുംബത്തിന്റെയും കൂടെ അമ്മയുടെ അനുഗ്രഹം ഉണ്ടാവണെ 🙏🙏🙏🙏

  • @Umachandrika--
    @Umachandrika-- Před měsícem +1

    Amme sundhareee tq Amme

  • @paulkoonan3276
    @paulkoonan3276 Před měsícem

    Jesus, accept all our assignments and make them possible.
    Amen.
    Thank you Jesus Thank you Jesus.

  • @Ancy-lw4hy
    @Ancy-lw4hy Před měsícem +6

    എൻ്റെ അമ്മ മാതാവേ എൻ്റെ മകൾ ഗർഭിണിയാണ് ഓഗസ്റ്റ് 15-ന് ശേഷമാണ് date. ദൈവ ചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ

  • @shirlypeter862
    @shirlypeter862 Před měsícem +3

    Give wisdom purity holy spirt and salvation to whole family members

  • @sherlyjames5709
    @sherlyjames5709 Před měsícem

    അമ്മേ മാതാവേ പരസ്പരം കലഹിച്ചു ജീവിക്കുന്ന എന്റെ സഹോദരങ്ങളെ യും മക്കളെ യും സ്നേഹത്തിൽ ഒന്നാക്കണമേ

  • @licyraju4459
    @licyraju4459 Před měsícem +1

    അമ്മ മാതാവേ എൻറെ മകന് ഉത്തമ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @aneymathew1464
    @aneymathew1464 Před měsícem +2

    അമ്മേ മാതാവേ എന്റെ മകനെ മദ്യത്തിന്റെയും, പുകവലിയുടെയും. അടിമത്തത്തിൽ നിന്നു മോചിപ്പിക്കേണമേ. Sunday വി. കുർബാനയിൽ സംബന്ധിക്കാനും, കുമ്പസ്സാരിച്ചു, വി കുർബാന സ്വീകരിക്കാനും, ഉള്ള അനുഗ്രഹത്തിനായി മാതാവിനോട് പ്രാർഥിക്കണമേ..

  • @jomoljames6393
    @jomoljames6393 Před měsícem +1

    അമ്മേ എന്റെ സഹോദരന്റെ വിവാഹ തടസം മാറ്റി തരണമേ.

  • @stanismatchanickal9298
    @stanismatchanickal9298 Před měsícem +1

    Amen🙏🙏🙏

  • @sheelathomas4756
    @sheelathomas4756 Před měsícem +2

    Yesuve bless John Mathew to solve his bank case and remove travel ban

  • @thomaskutty7223
    @thomaskutty7223 Před měsícem +2

    അമ്മേ മാതാവേ എന്റെ മോന്റെ വയ്യായ്‌ക എല്ലാം പൂർണ്ണമായി മാറ്റികൊടുക്കണേ. ഞങ്ങളുടെ കുടുംബത്തി ന്റ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ

  • @angelkuttus29
    @angelkuttus29 Před měsícem +1

    അമ്മേ മേരിമാതാവേ എന്റ് ഭാര്യക്ക് (രവീണ)വർക്ക് വിസ കിട്ടുവാൻ അമ്മേ അമ്മയുടെ തിരുകുമാരനോട് അഭേഷിക്കണമേ ആമേൻ

  • @celinejoy7459
    @celinejoy7459 Před měsícem

    മാതാവേ തെയ്യാമ്മ ക് മകന്റെ കഞ്ഞിനെ നല്കി അനുഗ്രഹിക്കേണമെ അവളുടെ സങ്കടം മാറ്റി കൊടുക്കണമെ ആമ്മേൻ🌹🌹🌹🌹🌹🌹🌹🎁🎁🎁🎁🎁🎁🎂🎂

  • @TeenaLeju
    @TeenaLeju Před měsícem +1

    husband നെ അനുഗ്രഹിക്കണമേ നല്ല സ്വഭാവം കൊടുക്കണമേ.. മറ്റുള്ളവരോട് മാന്യമായി പെരുമാറാൻ കഴിവു ക്കെ കൊടുക്കണമേ ഈശോയെകരുണ ആകണമേ.

  • @mercykurian1486
    @mercykurian1486 Před měsícem +1

    അമ്മേ എന്നെ അനുഗ്രഹിച്ച് എനിക്ക് ഒരു വീട് ഒരുക്കി തരണമേ🙏🙏🙏❤️❤️❤️🔥🔥🔥🙏🙏🙏❤️❤️🔥🔥🔥🔥

  • @berlyjolli8169
    @berlyjolli8169 Před měsícem

    എനിക്കും എന്റെ ചേട്ടന്മാർക്കും പരീക്ഷ വിജയം തരണമേ
    . എന്റെ ഈശോയെ എന്നെയും എന്റെ ചേട്ടന്മാരെയും ദൈവമക്കളായി വളർത്തണമേ

  • @Mariya-id1wf
    @Mariya-id1wf Před měsícem

    അമ്മേ മാതാവേ ഞങ്ങടെ നിയോഗം അമ്മേടെ വിമലഹൃദയത്തോട് ചേർത്ത് വെക്കണമേ

  • @sojaleslie9856
    @sojaleslie9856 Před měsícem

    പാവനാത്മാവേ ഞങ്ങളുടെ ഇരുളടഞ്ഞ വഴികളെ പ്രകാശപൂർണമാക്കണേ

  • @alphonsaamma2976
    @alphonsaamma2976 Před měsícem

    എന്റെ അമ്മേ മാതാവേ എന്റെ മോൻ മോൻസിയുടെ മദ്യപാനം മാറ്റിത്തെരേണമേ ആമേൻ 🙏🙏🙏🙏

  • @margaretreji3432
    @margaretreji3432 Před měsícem

    ആമേൻ ഈശോയേ ആരാധന ഈശോയേ നന്ദി Ave Maria

  • @Elizabeth-du6ww
    @Elizabeth-du6ww Před měsícem

    , അമ്മേ മാതാവെ എന്റെ മോന്റെ പരീക്ഷ ഇന്നു കഴിഞ്ഞു നല്ല മാർക്കോടെ പാസാകണമെന്ന് അമ്മ യോട് ഞങ്ങൾ പ്രാർത്ഥിക്കണമെ ആമ്മേൻ❤❤🙏🙏🌹🌹

  • @lioneycharly8559
    @lioneycharly8559 Před měsícem

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ

  • @JoshmaJoy-dy2gd
    @JoshmaJoy-dy2gd Před měsícem

    അമ്മേ മാതാവേ enteyum makkaludeyum മുടികൊഴിയുന്ന ellavarudeyum mudi kozhichal matti tharename amme anugrahikkename koottayirikkename amme edapedename 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marytd1778
    @marytd1778 Před 26 dny

    Ente Essoye Amme Maathave ente molde vivaham nadakkuvan Anghu thirumanassakename. Monte kunjine Anghe karaghalilekku samarppikkunnu kaathu paripalikkename. Ammen 🙏🏽 🙏🏽 🙏🏽

  • @RosammaRosamma-uf4ep
    @RosammaRosamma-uf4ep Před měsícem

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @prasadsarangadharan5716
    @prasadsarangadharan5716 Před měsícem +2

    Jesus have mercy on us

  • @ancybaby3482
    @ancybaby3482 Před měsícem

    അമ്മേ മാതാവേ ഞങ്ങളുടെ മകന് വിദേശത്തേക്ക് പോകാനുള്ള വിസയുടെ തടസം മാറ്റണെ. കൂടാതെ അവനു ജോലിചെയ്യാൻ മടിയുണ്ട്.വലിയ കഷ്‌ടപാടില്ലാതെ ജീവിക്കാനാണു ഇഷ്‌ടം. അവന്റെ ഇതുപോലുള്ള സുഖലോലുപതയെയൊക്കെ മാറ്റി നല്ലൊരു സ്വഭാവം കൊടുക്കണേ

  • @shirlypeter862
    @shirlypeter862 Před měsícem +1

    Bless with holy spirt to all grandchildren and childrens

  • @3abeonshyju73
    @3abeonshyju73 Před měsícem

    അമ്മേ മാതാവേ എൻ്റെ മകൻ്റെ ദുശ്ശീലങ്ങൾ മാറ്റി തരണമെ |🙏🙏

  • @salyaloshious5862
    @salyaloshious5862 Před měsícem

    എന്റെ സങ്കടങ്ങളെ അങ്ങയുടെ കരങ്ങളിൽ തരുന്നു. എന്റെ സങ്കടങ്ങൾ സന്തോഷമാക്കി തരണമേ

  • @paulkoonan3276
    @paulkoonan3276 Před měsícem

    Jesus please bless me with complete healing of all my ailments.
    Thank you Jesus Thank you Jesus Worship Jesus

  • @prabhajoseph8213
    @prabhajoseph8213 Před měsícem +2

    അമ്മേ മാതാവേ എന്റ സഹോദരന്റ കാലിനു ഓപ്പറേഷൻ ഇല്ലാതെ രോഗ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mercyzachariah2650
    @mercyzachariah2650 Před měsícem

    അമ്മേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ. എന്റ് മക്കളെ വിമല ഹോര്‍ഹ്രദയത്തോട് ചേർത്തു വയ്ക്കുന്നു

  • @user-jc9ez1zy4t
    @user-jc9ez1zy4t Před měsícem

    ഈശോയെ പലവിധ രോഗങ്ങളുള്ള എന്റെ ജീവിതപങ്കാളിയുടെ പല്ല് നാളെ എടുക്കുകയാണ് മാതാവേ നീ ഇടപെടണേ ഒരു കുഴപ്പവുമില്ല എടുക്കുവാൻ തേൻ എടുക്കുവാൻ ബ്ലീഡിങ് മറ്റ് അസ്വസ്ഥതകളോ ഒന്നും ഉണ്ടാകരുത് ഉണ്ടാകരുത് അമ്മയെ നീയും നിന്റെ തിരു കുമാറിനും കൂടി വേണം പല്ല് എടുക്കുവാൻ

  • @user-um6vi8rt8p
    @user-um6vi8rt8p Před měsícem

    Amen amen amen 🙏🙏🙏🙏🙏

  • @joemolsaji4071
    @joemolsaji4071 Před měsícem

    എന്റെ അമ്മച്ചി എന്റെ കുടുംബത്തെ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ടിക്കുന്നു 🙏🏻🙏🏻🙏🏻. അമ്മച്ചിയുടെ കൈപിടിച്ച് തമ്പുരാനിലേക്ക് കൂടുതൽ അടുപ്പിക്കണമേ 🙏🏻🙏🏻🙏🏻

  • @nicysebastian6805
    @nicysebastian6805 Před měsícem

    എന്റെ അമ്മേ മാതാവേ എന്റെ മകളുടെ ജോലി തടസം മാറ്റി തരണേ🙏🏻🙏🏻 ആവേ മരിയ ആമ്മേൻ