ആനിക്ക് ഏത്ര A+ ? 🥺 Result Day❌ Watch till the End 🤪

Sdílet
Vložit
  • čas přidán 13. 07. 2021
  • 💃CHATTAMBEES💃
    Second Channel : / @chattambees2.0
    ❤️Instagram : / chattambees_a.a...​
    💙Facebook : / chattambees-...​
    💛Moj : mojapp.in/@chattambees_aa​
    Creator : Joshua N Rose ( 🙌🎬 + 🖥✂️ + 🎞🎥 )
    Annie N Rose l Ashna Bernard
    Ashin Bernard l Abin Atony
    Besal Ben
    Pro Controll : Dani N Rose
  • Zábava

Komentáře • 6K

  • @joshshawn5950
    @joshshawn5950 Před 4 měsíci +1396

    Who is watching 2024😂

  • @snp-zya
    @snp-zya Před 2 lety +3737

    SSLC ക്ക് മലയാളത്തിനും IT ക്കും മാത്രം A+ മേടിച്ച ഞാൻ ഇപ്പോഴും ഹാപ്പിയാണ്, ഡേൻസ് കളി പിള്ളാരെ !😅

    • @saniyaff4782
      @saniyaff4782 Před 2 lety +43

      😹😂😂 nallatha

    • @fathimamujeeb7014
      @fathimamujeeb7014 Před 2 lety +6

      😃😃😃

    • @arifaaslam6547
      @arifaaslam6547 Před 2 lety +5

      😂

    • @naseef6436
      @naseef6436 Před 2 lety +64

      ഞങ്ങക്കുമുണ്ട്. എഴുതാതെ തന്നെ IT ക്ക് A+.അങ്ങനെങ്കിലും കിട്ടി, 😝😝

    • @chikkuchikkuz4540
      @chikkuchikkuz4540 Před 2 lety +3

      Power... ✨️

  • @shahanasherin9963
    @shahanasherin9963 Před 2 lety +1580

    Full A+ നേടിയ annie ചേച്ചി ക്ക് എന്റെ ആശംസകൾ

    • @ImSfxEditz10
      @ImSfxEditz10 Před 2 lety +27

      Bro congrualation kodukanda avashyam illa ente chechi corona varunente munne full a+ kitti kore padikan undarnu ippol onnum padikan illa

    • @deekshithadeekshii
      @deekshithadeekshii Před rokem +33

      @@ImSfxEditz10 enthaayaalum padichaale mark kittollu. Athu kond puchikkanda😏

    • @aswins6357
      @aswins6357 Před rokem +12

      @@ImSfxEditz10 mon 10nth akumbol ethupole paraynm☺️

    • @Asadevipb
      @Asadevipb Před 26 dny

      😅​@@ImSfxEditz10

  • @zubaidakader1864
    @zubaidakader1864 Před 2 měsíci +51

    Who is watching in 2024😅😂😂😂

  • @kl_prank
    @kl_prank Před 2 lety +2526

    അടി കള്ളികളെ സെറ്റിമ സെറ്റിമ സാ 😁😁😁❤❤❤❤

  • @mishalmichu7376
    @mishalmichu7376 Před 2 lety +5445

    10ക്ലാസിൽ വിജയിച്ച എല്ല എന്റെ കാണാത്ത മച്ചാന്മാര്കും മച്ചത്തികളും ഒരായിരം ആശംസകൾ..😍😍

  • @rislaraheem4451
    @rislaraheem4451 Před měsícem +23

    2024 sslc result nte ann kanunnavar undoo🥺❤️

  • @spk2891
    @spk2891 Před rokem +84

    Ith kanditt karachil vanna Le njan😌🥺🥺😭 I am really scared thinking about my 2023 sslc result👽😭😭

  • @adithyaann
    @adithyaann Před 2 lety +5582

    ഈ വർഷം 10 പഠിച്ചാൽ മതിയായിരുന്നു എന്നു തോന്നിയവർ undo angil like 😇. Edit : ആദ്യമായിട്ടാ ഇത്രയും like kittunne🥰🥰🥰

  • @kunhimmu777
    @kunhimmu777 Před 2 lety +508

    Full A+ വാങ്ങിയ ആനിക്കിരിക്കട്ടെ ഒരു കുതിരപവൻ 🐎🐴

  • @Komban_wheels
    @Komban_wheels Před rokem +255

    2023 l result wait cheyannavar like adii😮❤

  • @riyafathima384
    @riyafathima384 Před 2 lety +30

    നിങ്ങടെ ഫാമിലി കാണുമ്പോ ഇപ്പഴും അസൂയ തോന്നും.you guys are lucky to have supporting and happy family.♥️♥️

  • @TwinsYummyHut1
    @TwinsYummyHut1 Před 2 lety +3559

    Sslc പരീക്ഷ എഴുതാത്തവർ
    ലൈക്ക് അടിച്ചു പവർ കാണിക്ക്

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +36

      1.12k ആവാൻ സാഹയിക്കുമോ കൂട്ടുക്കാരെ മനസ്സ് ഉണ്ടാവണേ

    • @shadhusvlog9757
      @shadhusvlog9757 Před 2 lety +6

      7 per vijarichal enik 340 aavun 🥰🥰

    • @shadhusvlog9757
      @shadhusvlog9757 Před 2 lety +2

      @@TwinsYummyHut1 12 per vijarichal enik 340 aavum 🥰🥰🥰

    • @Ann-pj1bs
      @Ann-pj1bs Před 2 lety +6

      Icse syllabus

    • @insta_reels8313
      @insta_reels8313 Před 2 lety +14

      Adutha varsham nanum ezhuthum😔

  • @thegoat6937
    @thegoat6937 Před 2 lety +1080

    ഇതൊക്ക കാണുന്ന +1 സ്റ്റുഡന്റസ് ഉണ്ടോ ഇവിടെ

  • @Jubuuu77
    @Jubuuu77 Před rokem +89

    Ippol SSLC eythikkondirikkunnavar ee video kandavar ondo🤧🤒SSLC eythunna ellavarkum nalla mark score cheyyan kazhiyatte💓🤲🏻

    • @Milanstories.
      @Milanstories. Před rokem +3

      Adutha varsham sslc 🥺🫂

    • @mcmalayalicraft
      @mcmalayalicraft Před rokem +3

      ​@@Milanstories. anubhavicho🙂♥

    • @devzz8124
      @devzz8124 Před rokem +4

      ​@@Milanstories.adhyame padich thodangiya eppa nmmla pola thera paara nadakknda🚶

  • @adithyabala9678
    @adithyabala9678 Před 2 lety +95

    padithavum social mediayayum orepole manage chyunaathin aadyam oru big salut🔥🔥🔥🔥

  • @mohammedasif6196
    @mohammedasif6196 Před 2 lety +881

    Eവർഷത്തെ മാർക്ക് കണ്ടു കിളി പോയി ഇരിക്കുന്ന അടുത്ത sslc batch..............😬😬😬😬

  • @binduk6625
    @binduk6625 Před 2 lety +901

    സ്‌കൂളിൽ ചോറ്‌ തിനാൻ mathram പോയ എനിക്ക്‌ full A+

  • @JayaSelvan-lr4dl
    @JayaSelvan-lr4dl Před 2 měsíci +24

    2024 may il njanum eth pole irikumayrikummm❤

  • @videojokki3657
    @videojokki3657 Před rokem +58

    ഇത്രയും തിരക്കിൽ ഇടയ്ക്ക് ആനി പഠിച്ചു ഫുൾ എ പ്ലസ് വാങ്ങണം എങ്കിൽ🔥🔥🔥😘😘 ഇവൾ പുലിയാണ്

  • @saniyasanu5327
    @saniyasanu5327 Před 2 lety +570

    Entte chettan full A+ ann
    Oru like and pin pl.....

  • @ABHI-ho8wx
    @ABHI-ho8wx Před 2 lety +1385

    10 th reslut status കാണുമ്പോ കണ്ണും തള്ളി നോക്കി നിൽക്കുന്ന next 10 th batch ഉണ്ടോ? 😹

  • @Gaming_with_pruthyu
    @Gaming_with_pruthyu Před 2 lety +31

    നിങ്ങൾ പൊളിയാ .... എനിക്ക് അറിയാമായിരുന്നു ആനിച്ചേച്ചിക്ക് full A+ ആയിരിക്കുമെന്ന് :🙌🙌

  • @bincykurian7842
    @bincykurian7842 Před rokem +64

    2023 Feb or March 10th exam ezhuthan pokunna le njan 😭

  • @atheenadevis3534
    @atheenadevis3534 Před 2 lety +1483

    ഇതെല്ലാം കണ്ടു ഞട്ടി ഇരിക്കുന്ന ഇപ്പോഴത്തെ 10th വിദ്യാർഥികൾ 😪😪

  • @charusmom2250
    @charusmom2250 Před 2 lety +333

    വീഡിയോ കാണുമ്പോ തന്നെ റിസൾട്ട്‌ വേഗം അറിയാൻ വീഡിയോ skip ചെയ്യാതെ കമന്റ്സ് വായിച്ച ഞാൻ

  • @Sincerely.w1hishhhaam
    @Sincerely.w1hishhhaam Před 2 lety +31

    മാറ്റന്നാൾ റിസൾട്ട്‌ അറിയാൻ പോകുന്ന ഞാൻ ഇതു കണ്ടപ്പോൾ 😐
    nala result kittane 🤲🏼💔

  • @dream_mani_ac_
    @dream_mani_ac_ Před 2 lety +57

    Innan aa tension ethramathramanenn manassilayath. Congratulations 👍 for all SSLC students...

  • @user-ks8xe8yr1q
    @user-ks8xe8yr1q Před 2 lety +143

    എവിടെ നോക്കിയാലും full A+...🤣

  • @SunilRaj-vf4uu
    @SunilRaj-vf4uu Před 2 lety +378

    ഞാനും അടുത്ത വർഷം ഇങ്ങനെ tenshion അടിക്കും

  • @anjuzzz8965
    @anjuzzz8965 Před 2 lety +23

    Result വന്ന ദിവസം ഞാൻ Auntyde വീട്ടിൽ ആരുന്നു. കൊറേ നേരം നോക്കിട്ടും കിട്ടിയില്ലാരുന്നു. എന്റെ Cousin Tenshion അടിച്ച് ഇരിന്നു നോക്കുവാരുന്നു 😂. അവൾ നോക്കട്ടെ എന്ന് ഓർത്തു ഒന്ന് കെടന്ന് ഉറങ്ങാൻ പോയ ഞാൻ 9 A+ എന്ന് കേട്ട് ഒറക്കത്തിന്ന് എണിറ്റു.... 🙄😁😌

  • @user-fg6nb7ve8r
    @user-fg6nb7ve8r Před rokem +10

    2023-24ഇൽ എഴുതുന്നവർ ഉണ്ടോ അതായത് അടുത്ത വർഷം

  • @__adaxsh___
    @__adaxsh___ Před 2 lety +641

    Enikum full A+ aanu kuruch like tarumo

  • @noushadvk2557
    @noushadvk2557 Před 2 lety +170

    ആനി ഭാഗ്യം ചെയ്യണം എങ്ങനെ ഉള്ള ചേട്ടന്മാരെയും ചേച്ചിയേയും കിട്ടണമെങ്കിൽ ❤

  • @palunk2.o123
    @palunk2.o123 Před 2 lety +42

    അവരുടെ സന്ദോഷം കണ്ടു കരഞ്ഞ ഞാൻ😇

  • @shareefa_shareef5653
    @shareefa_shareef5653 Před 3 měsíci +10

    2024 il kannunavar undo ❤

  • @minhaj12334
    @minhaj12334 Před 2 lety +245

    *ഇത് ചരിത്രം ചരിത്രം വിജയം*
    *കൊറോണ മറികടന്നു വീട്ടിൽ ഇരുന്നു പഠിച്ചു 2മാസം മാത്രം സ്കൂൾ പോയി പഠിച്ചു ഉന്നത മാർക് നേടിയ എന്റെ പ്രിയ സുഹൃത്തുക്കൾക്ക്‌ അഭിനന്ദനങ്ങൾ*

    • @gokulp5777
      @gokulp5777 Před 2 lety +2

      Please message

    • @shadhusvlog9757
      @shadhusvlog9757 Před 2 lety

      @@gokulp5777 6 per vijarichal enik 340 aavum 🥰

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +1

      1.12k ആവാൻ സാഹയിക്കുമോ കൂട്ടുക്കാരെ മനസ്സ് ഉണ്ടാവണേ......

    • @rishanseditz1112
      @rishanseditz1112 Před 2 lety

      Haiwa💃💃💃pwlich 😍😍thx

    • @abunadhanadha198
      @abunadhanadha198 Před 2 lety +3

      Copy adiyavuo entho😂

  • @sravantk6fp247
    @sravantk6fp247 Před 2 lety +292

    Ini 10thil exam ezuthan pookunnavar
    Like adich power kanikk🔥

  • @eventsonn1639
    @eventsonn1639 Před 2 lety +39

    10th mark +1 admission kittan maathram aanu..but +2 angane alla so +2 mark decide cheyum nee endhavanam ennu so nallonam padik.....and science aanu eduthathenkil continuous aayit padikkanam kurachu difficult feel aavum but intresting aanu.....as in my own experience i am saying that science is a very intresting branch....Apo congrats annie...

  • @ravindevr923
    @ravindevr923 Před 2 lety +6

    നാളെ റിസൾട്ട്‌ വരുന്നവർ ഉണ്ടെങ്കിൽ ഇവിടെ common😩

  • @malluworld2205
    @malluworld2205 Před 2 lety +214

    ചട്ടംബീസിന് ഒരായിരം ആശംസകൾ നേരുന്നു 👍🥳😍!

    • @aminabilal1540
      @aminabilal1540 Před 2 lety

      Poliki

    • @malluworld2205
      @malluworld2205 Před 2 lety

      മ്മ്ടെ channel ഒന്ന് കേറി നൊക്കുട്ടോ friends ഇഷ്ടപ്പെടും🤗 ..

  • @msmidhun9529
    @msmidhun9529 Před 2 lety +380

    ആ സന്തോഷം കാണുമ്പോ എനിക്കും സന്തോഷം ആയി 😜😜😜😜SSLC ടൈം ഓർത്തുപോയി വല്ലാതെ 💥💥💥

    • @FUNNYTEDDY193
      @FUNNYTEDDY193 Před 2 lety +2

      Ende channelum support cheyuo vedio ehstyal fun dub anu cheyunna👼🏻

    • @nasihnajeeb8047
      @nasihnajeeb8047 Před 2 lety +1

      Ninak ethra A+ undayirunnu

    • @msmidhun9529
      @msmidhun9529 Před 2 lety +1

      @@nasihnajeeb8047 nalla mark undayirunnu 2015 batch aanu njan.

    • @nasihnajeeb8047
      @nasihnajeeb8047 Před 2 lety +1

      @@msmidhun9529 nalla Mark undayirunno
      Sorry enik ariyillayirunnu sorry

    • @msmidhun9529
      @msmidhun9529 Před 2 lety +1

      @@nasihnajeeb8047 Nalla mark undayirunn. 🔥🔥valiya padipist alla. Koode olla payyn padippi aayirunn. 🔥

  • @go_fool
    @go_fool Před rokem +7

    Any one in 2023

  • @Rushdabinthhamza
    @Rushdabinthhamza Před 2 lety +14

    Ith kanunna 2022 student🙂.. result n vendi Annie wait cheyyunath kanumbol enik tention aavunnu😁

  • @riswanmhd367
    @riswanmhd367 Před 2 lety +218

    6 മണി എന്ന് പറഞ്ഞു കാത്തു നിൽക്കുകയായിരുന്നു

    • @aleena3947
      @aleena3947 Před 2 lety +3

      Sathyam njanum katta whiting ayirunnu

    • @kavithaks1864
      @kavithaks1864 Před 2 lety

      ഞാനും

    • @shadhusvlog9757
      @shadhusvlog9757 Před 2 lety +1

      12 per vijarichal enik 340 aavum 🥰🥰🥰

    • @shadhusvlog9757
      @shadhusvlog9757 Před 2 lety +1

      @@aleena3947 12 per vijarichal enik 340 aavum 🥰🥰🥰

    • @shadhusvlog9757
      @shadhusvlog9757 Před 2 lety +1

      @@kavithaks1864 12 per vijarichal enik 340 aavum 🥰🥰🥰

  • @jamshiiy
    @jamshiiy Před 2 lety +707

    ഇതേമാരി +1 നും +2 വിനോടും സർക്കാരിന് ദയവ് ഉണ്ടാകും എന്ന് പ്രദേക്ഷിക്കുന്നു 😭😭😭

  • @athirasekharan4271
    @athirasekharan4271 Před 2 lety +5

    എന്റെ SSLC റിസൾട്ടിനുശേഷം രണ്ടാമത് ഞാൻ ശ്വാസമടക്കി വെയ്റ്റ്ചെയിത് അവസാനം ആനന്ദ കണ്ണീരോടെ ഏറ്റുവാങ്ങിയ മറ്റൊരു റിസൾട്ട്‌ 😍❤️❤️❤️congratzzz dear

  • @shareenashareena1440
    @shareenashareena1440 Před 2 lety +1

    സത്യം പറഞ്ഞ നിങ്ങളെ കണ്ടു അസൂയ തോന്നി 😘love you chattambees😘

  • @madhavmadhav110
    @madhavmadhav110 Před 2 lety +438

    12 വർഷം മുൻപ് 10ഇൽ എല്ലാം A+ വാങ്ങിയിട്ടും ഇന്നും ജോലി കിട്ടാത്ത ഞാൻ 😓

  • @roycekurianmathew1201
    @roycekurianmathew1201 Před 2 lety +729

    ഈ Result ഓക്കേ കണ്ട് വെള്ളം ഇറക്കുന്ന യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ 🥲🥲

  • @niyaponnuzz5117
    @niyaponnuzz5117 Před 2 lety +5

    Kazhinja year ith kand velya prshnonnullaarnn but inn ee vdeo veendum kaaanunnu ....njan 10th aaannn nale result verum💕ellaarum sslc studentsinum plus 2 karkum vendi praarthikknm💕💕

  • @mohammedhashim9286
    @mohammedhashim9286 Před 2 lety +47

    ഒരു കാര്യം മനസ്സിൽ ആയി, A+ എത്ര എണ്ണം കിട്ടും full A+ കിട്ടോ എന്നു ചിന്തിക്കുന്ന പഠിപ്പിസ്റ്റുകൾക്ക കൂടുതൽ ടെൻഷൻ,

  • @itzmwenagavalli4835
    @itzmwenagavalli4835 Před 2 lety +1740

    Ipo പഠിക്കുന്നത് +1 ano +2 aano എന്ന് അറിയാതെ September il exam എഴുതാൻ ഇരിക്കുന്ന പിള്ളേർ ഇല്ലേ😪😪

  • @originalgangstercinderella9992

    I can relate with Anne's situation
    പക്ഷെ റിസൾട്ട്‌ വന്നപ്പോ full A+ ഉണ്ടായിരുന്നു കഴിഞ്ഞ വർഷം
    Hard work pays off 🙂

  • @shaihas1360
    @shaihas1360 Před 2 lety +4

    Soo close to 1 million viewerssss😳😳
    Love u chattambees💖

  • @Saludoyt
    @Saludoyt Před 2 měsíci +2

    Njan 2024 lill anne ee video kannunnathe😂😂

  • @aminashajahan1356
    @aminashajahan1356 Před 2 lety +280

    U r really so lucky Anniee..... ഇതുപോലെയുള്ള സഹോദരങ്ങളെ കിട്ടിയതിൽ 💯

  • @sandrachinnu5824
    @sandrachinnu5824 Před 2 lety +229

    La la അടുത്ത 10th student nan 🙆‍♀️🙆‍♀️🙆‍♀️🙆‍♀️i lub you Chechi kuttis ❤️❤️❤️❤️arokay und adutha 10th students like or comment chayan marakarutha plzzz 🙏💜💜💜💜💜💜

    • @shadhusvlog9757
      @shadhusvlog9757 Před 2 lety

      6 per vijarichal enik 340 aavum 🥰🥰🥰

    • @hiidahhh.99
      @hiidahhh.99 Před 2 lety +2

      @@shadhusvlog9757
      Spam akuo video
      Don't post Ur comments like this😳🙄🙄

    • @hiidahhh.99
      @hiidahhh.99 Před 2 lety +5

      Sandra Sebastian njanum 😳😳🏃‍♀️🤧🤧🥺
      Enikk nenj vedana ippozhe

    • @_.abhiz._.xo._
      @_.abhiz._.xo._ Před 2 lety

      Njn 🙋‍♀️

    • @farsanafarsun5280
      @farsanafarsun5280 Před 2 lety +1

      Njanum und

  • @asheghefarsi
    @asheghefarsi Před rokem +34

    5:49 result moment... Thank me later 😉

  • @Arya-qy5tz
    @Arya-qy5tz Před 2 lety +12

    Ipozhathe sscls karr marknn vedi wait cheyinor pedii avaa🥵 A+👀🚶‍♀️
    Agrahichaa mark undavanneeee

  • @noobmaster8442
    @noobmaster8442 Před 2 lety +100

    Enikk full A+ 🙏🙏🙏

  • @raveena1431
    @raveena1431 Před 2 lety +127

    Next SSLC batch ശെരിക്കും കഷ്ടപ്പെടും എന്ന് തോന്നിയത് എനിക്ക് മാത്രം anno🤔

  • @nishithashiju1172
    @nishithashiju1172 Před 2 lety +6

    A+നേടിയ ആനിക് ഒരായിരം അഭിനന്ദനങ്ങൾ ആനിക് ഇനിയും A+നേടട്ടെ എന്നെ njan പ്രാർത്ഥിക്കുന്നു
    ❤😘😘😘😘

  • @cuteeooze6959
    @cuteeooze6959 Před 2 lety +1

    ആനിയ്ക് full A+ എന്നറിഞ്ഞപ്പോൾ സന്തോഷായി keep it up

  • @xeno295
    @xeno295 Před 2 lety +179

    2 A+ പോലും പ്രതീക്ഷികതെ 8 A+ കിട്ടിയ ലെ ഞാൻ 😳

  • @josnajose1959
    @josnajose1959 Před 2 lety +277

    ഇതേ പോലെ പ്ലസ് വൺ എക്സാം എഴുതുന്നവർക്കും കിട്ടിയാൽ മതി ആരുന്നു🤪🤪 🙏🙏🙏🙏

  • @mrjack777
    @mrjack777 Před 2 lety +4

    2022 il njan ezhuti ith kanumbol enikk karachil vannu guys 🤕😢

  • @rittythomas8644
    @rittythomas8644 Před rokem +5

    ഈ marchil sslc ezhuthan pokunnavar

  • @masterathul2005
    @masterathul2005 Před 2 lety +47

    പത്താംക്ലാസിൽ വിജയിച്ച ആനി ചേച്ചിക്ക് അഭിനന്ദനങ്ങൾ,👏👏👏

  • @AARON-sl9bc
    @AARON-sl9bc Před 2 lety +395

    എനിക്ക് 10 ൽ full A+ കിട്ടാൻ പ്രാർത്ഥിക്കണേ 😭😭🙏🙏

    • @SUKUMARAKURUP.
      @SUKUMARAKURUP. Před 2 lety +2

      Ippo etharayila

    • @nooraharis2332
      @nooraharis2332 Před 2 lety +1

      Njn prarthikam pakshe Peru enthuva 😎

    • @maxyt677
      @maxyt677 Před 2 lety +1

      ഞാൻ പ്രാത്ഥിക്കാം

    • @maxyt677
      @maxyt677 Před 2 lety +5

      എനിക്കും പ്രതിക്കാൻ മറക്കരുത്

    • @maxyt677
      @maxyt677 Před 2 lety +2

      ഞാൻ 10 ൽ ആണ് ഇപ്പൊ പഠിക്കുന്നത്

  • @Ayisha098
    @Ayisha098 Před 2 lety +8

    Inn result day kanunnavarundoo😣

  • @onlytrendingshorts9607
    @onlytrendingshorts9607 Před 2 lety +3

    Fans from Hyderabad. ❤️. Very cute at ur language and ur relationship family ❤️

  • @samad9835
    @samad9835 Před 2 lety +552

    Result വന്ന ആ പെണ്ണിനെ കണ്ടാൽ degree പഠിക്കുന്ന പ്രായം ഉണ്ട്, പക്ഷെ age കുറവാണ് ലെ

    • @harinand.r.k6387
      @harinand.r.k6387 Před 2 lety +14

      Yes

    • @sree1476
      @sree1476 Před 2 lety +13

      Njanum vicharichu

    • @d27001
      @d27001 Před 2 lety +3

      Mm

    • @maxyt677
      @maxyt677 Před 2 lety +14

      ഞാനും വിചാരിച്ചു. പിന്നെ റിസൾട് വന്നപ്പോൾ അല്ലെ മനസ്സിലായത് 10 ൽ ആയിരുന്നു എന്ന്

    • @fathima1887
      @fathima1887 Před 2 lety +23

      Njan aah kutti matte kuttiyekal valuthenna karuthye 😂

  • @joyal___fx
    @joyal___fx Před 2 lety +236

    Adutha varsham sslc exam ezhuthunnavar adi oru like ⚡⚡⚡⚡😀😀

  • @myworld4451
    @myworld4451 Před 2 lety +4

    Your so lucky to get this lovable family

  • @nandhanacs9105
    @nandhanacs9105 Před 2 lety +19

    Enikkum full A+ aayirunnu... Reslut arinjappo entte chettan enikk first thanna athe chocolate athanne anniekkum❤️

  • @nrcreations7083
    @nrcreations7083 Před 2 lety +233

    ഇവരുടെ ഈ സ്നേഹം കണ്ട് കരഞ്ഞത് ഞാൻ മാത്രമാണോ 😭😭😭😭❤️❤️❤️

  • @midheyy
    @midheyy Před 2 lety +112

    CZcams channel നടത്തുമ്പോഴും പഠിപ്പിൽ ഒരുശ്രദ്ധ കൊടുത്ത എനിക്ക് kedukkatee ഒരു ലൈക്

  • @delna1203
    @delna1203 Před 2 lety

    Annie ude Ammade sneham poli... Full A+ aanu eennu aranjappol kettipididu oru ayiram umma... Great Amma..

  • @keralamediayoutube
    @keralamediayoutube Před 2 lety +6

    എന്ത് 😂😂😂
    Trivandrum പവർ 😂👌🏻👌🏻🔥🔥

  • @aswinar5158
    @aswinar5158 Před 2 lety +429

    10 ക്ലാസ് തോറ്റ എല്ലാ വിദ്യാർത്ഥികൾക്കും അടുത്ത അവസരത്തിൽ വിജയിക്കാൻ ആത്മാർത്ഥമായി ആശംസിക്കുന്നു..🥰🥰

  • @Nimanimazz
    @Nimanimazz Před 2 lety +114

    എന്റെ ചേട്ടനും ചേച്ചിക്കും ഫുൾ എ പ്ലസ് 🥳🥳💓

    • @shadhusvlog9757
      @shadhusvlog9757 Před 2 lety +2

      12 per vijarichal enik 340 aavum 🥰🥰🥰

    • @kavithaks1864
      @kavithaks1864 Před 2 lety +1

      Congrats 👏🏻👏🏻👏🏻👏🏻👏🏻👏🏻
      Online exam ano

    • @lechuzzzz9568
      @lechuzzzz9568 Před 2 lety +1

      @@shadhusvlog9757 😂

  • @ayziiinnnnnn
    @ayziiinnnnnn Před 2 měsíci +2

    Epravashyam sslc eyuthi nilkkunna le njan😂😢

  • @seelnaa5123
    @seelnaa5123 Před 2 lety +3

    Super, congratulations 😍🥰

  • @Disitions
    @Disitions Před 2 lety +41

    ഈ family വേറെ level തന്നെ യാ...😍

  • @minhakadeeja846
    @minhakadeeja846 Před 2 lety +53

    എല്ലാ വീഡിയോസിലും ആക്റ്റീവ് ആയ ആനി ചേച്ചി റിസൾട്ട്‌ വരാൻ നേരത്ത് ടെൻഷൻ ആയി നിൽക്കുന്നത് കാണാൻ നല്ല രസണ്ട് ♥️💯😍

    • @abdulrafeekh5677
      @abdulrafeekh5677 Před 2 lety

      Satyam

    • @jithinc5783
      @jithinc5783 Před 2 lety

      Athanu front bench and mid bench irikunnavar pavam back bench karod kanikunadum parayunadum😀 ithokke endh😎

  • @ayshaifaza3
    @ayshaifaza3 Před 2 lety +5

    Kazhinja pravishyam Mark kori koduthu
    Ee pravishyam enthayirikkumo entho

  • @midhunmanoj3807
    @midhunmanoj3807 Před 2 lety +2

    Sechi congratulations for full A+🥳🤩

  • @devikar3262
    @devikar3262 Před 2 lety +177

    Hi ആനി ഞാനും പത്തിലായിരുന്നു എനിക്ക് 5A+ congrats ആനി

  • @jeevashaiju9983
    @jeevashaiju9983 Před 2 lety +383

    Full A+ കിട്ടിയവർക്ക് ഇവിടെ കൂടാം so happy ❤

  • @nandunandu8791
    @nandunandu8791 Před 2 lety +2

    Ee year sslc eyuthannaa aarelum indaa🙁

  • @fidhanidhanida8985
    @fidhanidhanida8985 Před 2 lety +6

    Ente Resultum Ith Pole Ayirunnu
    Innaleyayirunnu
    Enikkum Kitti Full A+
    Njanum Karanj Poyii😊

  • @arunpinangode6168
    @arunpinangode6168 Před 2 lety +53

    ലേ ഈ വീഡിയോ കാണുന്ന ഞാൻ ദേവമേ എന്നെ ഒന്ന് സപ്പളീ ഇല്ലാതെ പാസാക്കിത്തരാണേയ് 🙏🙏🙏

  • @aryaanand1751
    @aryaanand1751 Před 2 lety +14

    ഇവരുടെ ഒച്ച കേട്ടു ear phone വെച്ച എന്റെ ചെവി അടിച്ചപ്പോയി 🤣🤣🤣🤣🤣🤣🤣🤣🤣

  • @sabithmohammad9844
    @sabithmohammad9844 Před rokem +3

    Sslc ഒരു A+പോലും ഇല്ലാത്ത njan😄😄😄😄😄 ഇപ്പോളും ഹാപ്പി ആണ്

  • @user-cy3rn5xb9m
    @user-cy3rn5xb9m Před 2 lety +3

    Le*...10 am thiyathi result varunna njn 😐👍🏻

  • @fancysebastian8780
    @fancysebastian8780 Před 2 lety +44

    ആനി പത്താം ക്ലാസ്സിൽ ആരുന്നോ!ഞാൻ ഇപ്പ അറിഞ്ഞത് 😬😅

  • @nivedhitham7391
    @nivedhitham7391 Před 2 lety +48

    SSLC exam yezhuthiya yellarkum vijaya aashamsakal.. 😻💖
    Congrats annie💕🎉

    • @shadhusvlog9757
      @shadhusvlog9757 Před 2 lety

      6 per vijarichal enik 340 aavum 🥰

    • @rafeequerafee5993
      @rafeequerafee5993 Před 2 lety

      SSLCexamyezhuthiyayellarkumvijaaashamsakal...😻❤congratsannie❤🥳

  • @jophinjoseph3245
    @jophinjoseph3245 Před rokem +8

    ആനി ഇപ്പോൾ കരയു 😭😭

  • @fadwakm563
    @fadwakm563 Před 2 lety +2

    1:42...ath kandappo pettenn karikku ok scene orthu😂😂"mothalayo...njan karuthi dinosaur aayirikkumenn"😂😂😂