സോ...സ്വീറ്റ്... വയനാട്ടിലെ ആരിഫയുടെ ചോക്ലേറ്റിന് ലോകം മുഴുവൻ ഫാൻസ്‌ | Chocolate

Sdílet
Vložit
  • čas přidán 8. 09. 2024
  • സോ...സ്വീറ്റ്...വയനാട്ടിലെ ആരിഫയുടെ ചോക്ലേറ്റിന് ലോകം മുഴുവൻ ഫാൻസ്‌
    #chocolate #wayanad #hillwachocolate #ChocolateDay
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 93

  • @abdullathottungal
    @abdullathottungal Před 2 měsíci +46

    എനിക്കിവരെ നേരിട്ട് അറിയും.. അവരുടെ ഒരു സ്വപ്ന പദ്ധതിയാണിത്. വർഷങ്ങൾ എടുത്ത പ്രയത്നമാണ്. മാർക്കറ്റിൽ ഇന്ന് കിട്ടുന്ന കിട്ടുന്ന ചോക്ലേറ്റ് അല്ല ഇത്. ഇതാണ് ചോക്ലേറ്റ് ഒറിജിനൽ. 100% pure ചോക്ലേറ്റ്.

  • @rakahmed1670
    @rakahmed1670 Před měsícem +8

    May God bless you sister ❤❤.. ഒട്ടും ബഹളവും വെപ്രാളവും ഒന്നും ഇല്ലാതെ യും കൃതൃമത്വങ്ങളുടെ കപടമായ പരിവേഷവും ഇല്ലാത്ത വിധം താന്കൾ വിവരിച്ചു തന്നു..
    ഇനിയൊരു വയനാട് വരവ് എന്നെങ്കിലും ഉണ്ടാകുമെന്കിൽ ഈ ചോക്ലേറ്റ് തീർച്ചയായും വാങ്ങി യിരിക്കും 😂

  • @NizamKhalid-gc7dq
    @NizamKhalid-gc7dq Před měsícem +10

    നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്നത് പ്രശസ്തി കൊടുക്കാറില്ലാ, എന്നാൽ പുറം രാജ്യത്ത് നിന്ന് വരുന്ന ഏത് ഭക്ഷണവും വാങ്ങിക്കഴിയ്ക്കും അതാണ് മലയാളികൾ

    • @Ragesh.Szr86
      @Ragesh.Szr86 Před měsícem

      ഇതിന് രാജ്യത്തിന് പ്രാധാന്യം കൊടുക്കണം വല്ലൊ TATA Reliance ആണേൽ കള്ളപ്പണം

  • @smartboy8317
    @smartboy8317 Před 2 měsíci +62

    കേരളത്തിൽ ഇതിനെ ഒരു തരത്തിലും സംരംഭത്തെയും സപ്പോർട്ട് ചെയ്യുന്ന ഒരു സര്ക്കാര് അല്ല സഹോദരി എന്ത് ചെയ്യാനാ ഇവിടെ കുറച്ച് ഒന്നു പച്ച പിടിച്ചാൽ പൂട്ടിക്കാൻ ആയി വന്നോളും

    • @aymanmsm7002
      @aymanmsm7002 Před 2 měsíci +5

      വെറുതെ എന്തിനാ ഇങ്ങനെ പറയുന്നത്,കുറെ പേര് വിജയിച്ചിട്ടുണ്ട് .ഇപ്പോഴും കേരളത്തിൽ ഇതുപോലെ ഒരുപാടുണ്ട് ,വിജയിച്ചതിനെ കുറിച്ച് ഒരു വീഡിയോ ഇട്ടാൽ ഈ കമൻ്റ് ആണ് കാണുന്നത്? ,കേരളത്തിലെ സംരംഭങ്ങൾ പരിചയപ്പെടുത്തുന്ന എല്ലാ നൂറുകണക്കിന് വീഡിയോക്ക് താഴെയും ഇതുപോലെ കമൻ്റ് കാണാം ,ഉണ്ട് കേരളം അത്ര പ്രോത്സാഹനം ഇല്ല . പൂട്ടിക്കുന്നുമുണ്ട് എന്നാല് അത്രക്ക് പൂട്ടിക്കുന്നിടത് നമ്മൾ ആരൊക്കെ തെരുവിൽ ഇറങ്ങി സപ്പോർട്ട് കൊടുക്കുന്നു

    • @smartboy8317
      @smartboy8317 Před měsícem

      @@aymanmsm7002 നീ ഒരു സംരംഭകൻ ആകുമ്പോൾ ആണ് അത് പ്രത്യക്ഷത്തിൽ മനസ്സിലാകുക സ്ഥാപനങ്ങളിൽ ജോലിക്കർക്ക് ഒരു തരത്തിലും ഇതൊന്നും ബാധകം എല്ലാ,
      വ്യവസായങ്ങൾ വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം തുടക്കക്കാർക്ക് സർക്കാരിൻ്റെ സഹായം കൈത്താങ്ങ് കിട്ടുന്നുണ്ടോ ഭരിക്കുന്ന പാർട്ടിയുമായി ഏതെങ്കിലും തരത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കി അവർക്കു അനുമതികളും മറ്റു ആനുകൂല്യങ്ങളും നേടി എടുക്കാം അല്ലാത്തവർ എത്ര നടന്നിട്ടും കാര്യമില്ല വളരേ മന്ദഗതിയിൽ ആണ് പ്രോസസ്സ് എന്നാല് എല്ലാം അതിജീവിച്ച് സാമ്പത്തികമായി വിജയിച്ച ഒരു ബിസിനസ്സ്കാരൻ ആണെങ്കിൽ അവന് വളർച്ച നേടാൻ കഴിയാത്ത അവസ്ഥ സഞ്ഞാതമാകുന്ന പ്രതിഭാസം കേരളത്തിൽ മാത്രം എന്നും കുന്നും സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടത്ത് തന്നേ നിൽക്കണം എന്ന അജണ്ട സർക്കാരുകൾക്ക് ഉണ്ടാകാൻ പാടില്ല അത് നല്ല സർക്കാറിൻ്റെ ലക്ഷണം അല്ല സാധാരണക്കാരൻ്റെ ജോലിക്കും ഉന്നമനത്തിനും ഒരു മുതലായി ഉണ്ടായേ മതിയാകൂ അത് ഇവർ മനസ്സിലാക്കുന്നില്ല

  • @Anoop_Nair
    @Anoop_Nair Před 2 měsíci +11

    Almost every commercial chocolate makers have abused this industry, which is why customers don't enjoy pure chocolate taste. pure chocolate melts at room temperature. Most of the commercial players blend it with milk solids, hydrogenated fats, caramel and sugar, which is why their taste is sweet, mildly bitter and solid.

  • @Ruksana.k-hs4oq
    @Ruksana.k-hs4oq Před 2 měsíci +6

    Njaan kazhichitund enikishtayi pepper chocolate very tastey

  • @ShafikahanKhan-pu5jg
    @ShafikahanKhan-pu5jg Před 2 měsíci +21

    👍🏻👍🏻👍🏻👍🏻all the best

  • @abdulahadahad5442
    @abdulahadahad5442 Před měsícem +9

    നിങ്ങളെ contact ചെയ്യാൻ ഉള്ള വല്ല മാർഗവും ഉണ്ടോ എനിക്ക് ഒരു ചെറിയ shop ഉണ്ട് കുറച്ചു വെച്ച് നോക്കാലോ sale ഉണ്ടെങ്കിൽ നമുക്ക് തുടർന്നും purches ചെയ്യാലോ

  • @DODGESRT007-di5zl
    @DODGESRT007-di5zl Před 2 měsíci +9

    Coco powder kitumo ?rate one kg?

  • @pabloescobar7874
    @pabloescobar7874 Před 2 měsíci +8

    Madhuram add cheydha endhum harmful aan ..idhil added sugar kuravano or nil ano?

    • @vpstateofmind
      @vpstateofmind Před 2 měsíci +1

      Dark chocolate nokkam , videoyil 90% inte dark chocolate kaanikunund black packet , 100% dark chocolate aanu best

  • @prasanthpaul9714
    @prasanthpaul9714 Před 2 měsíci +5

    Good job

  • @AAAUAECLAIM
    @AAAUAECLAIM Před 2 měsíci +6

    May God bless you

  • @iconcreation1235
    @iconcreation1235 Před 2 měsíci +3

    Kure kashttapettu undakiyathanennu manasilakunnu .. good luck

  • @user-ie6dr9uy9f
    @user-ie6dr9uy9f Před 2 měsíci +3

    Arifa tha chocolate super annutta

  • @krajendraprasad4786
    @krajendraprasad4786 Před 2 měsíci +5

    ഇത് സപ്ലൈ ഉണ്ടോ?.
    വയനാട്ടിൽ മാത്രമാണോ സപ്ലൈ?.
    മറ്റു സ്ഥലങ്ങളിലേക്കുണ്ടോ?.
    ആവശ്യപ്പെട്ടാൽ ക്വറിയറിൽ
    കിട്ടുമോ?.

  • @UsmanK-od4if
    @UsmanK-od4if Před 2 měsíci +14

    Where is this available ?

  • @Tarif-br6fl
    @Tarif-br6fl Před měsícem +1

    Vijayagaramaavate,..aashamsakal 👍👍

  • @shihabkk5488
    @shihabkk5488 Před 2 měsíci +4

    Well done sister

  • @AyishaAyisha-sh7ws
    @AyishaAyisha-sh7ws Před 2 měsíci +4

    Information please ❤

  • @konanthebarbarian2152
    @konanthebarbarian2152 Před 2 měsíci +8

    How can buy? Contact details pls

  • @safvana4491
    @safvana4491 Před měsícem +1

    How to order ?

  • @Jcom999
    @Jcom999 Před 2 měsíci +3

    What is the name of the chocolate?

  • @user-en6nz1sm7i
    @user-en6nz1sm7i Před měsícem

    യാഥാർത്ഥ ചോക്ലേറ്റ് 🎉

  • @vrn3179
    @vrn3179 Před 2 měsíci +2

    Are these chocolates available in Palakkad

    • @salmahaneefa4291
      @salmahaneefa4291 Před měsícem

      പാലക്കാട് എവിടെ കിട്ടു. പ്ലീസ്

    • @vrn3179
      @vrn3179 Před měsícem

      @@salmahaneefa4291 ... Palakkad town

    • @vrn3179
      @vrn3179 Před měsícem

      @@salmahaneefa4291
      Palakkad town

  • @user-zj2hh8zh3d
    @user-zj2hh8zh3d Před 2 měsíci +10

    ഓൺലൈനിൽ കിട്ടുമോ

  • @sulthantejinn
    @sulthantejinn Před 2 měsíci +1

    Ootty and wayanadu oke kitunna home made labelil bakeriyil vilikunna chocolate maida and dalda oke cherthu undakunna oru sweet aan…not real chocolate

  • @noufirkhannoufirkhan3309
    @noufirkhannoufirkhan3309 Před měsícem

    എവിടെ കിട്ടും

  • @Shameer_35
    @Shameer_35 Před měsícem +2

    ❤✨😋

  • @moiduttykc6993
    @moiduttykc6993 Před měsícem +1

    🎉

  • @nidra2044
    @nidra2044 Před 2 měsíci +2

  • @shanavasshany93
    @shanavasshany93 Před 2 měsíci +1

    Good

  • @Fashion38-mg5fc
    @Fashion38-mg5fc Před 2 měsíci +1

    Number kittoo evarude

  • @user-zd7hm3hq3l
    @user-zd7hm3hq3l Před 2 měsíci +3

    ഇപ്പോൾ അല്ലെ പിടികിട്ടി ഹോം made ചോക്ലേറ്റ് og അല്ലെന്ന്

    • @pabloescobar7874
      @pabloescobar7874 Před 2 měsíci

      @@user-zd7hm3hq3l home chocolates enn paranj vilkkunna palathum scam aan... Sharkkara kattayaan... Sookshich nokkiyal chilappol cocao kanam😂😂

  • @shajithmk8380
    @shajithmk8380 Před 2 měsíci +2

    👍👍👍

  • @munavarali8264
    @munavarali8264 Před 2 měsíci +2

    ❤🎉

  • @ArshakKerala
    @ArshakKerala Před měsícem

    👍

  • @babu00987
    @babu00987 Před měsícem

    പോരാaa

  • @pabloescobar7874
    @pabloescobar7874 Před 2 měsíci +2

    Ivarde oru chocalatesum healthy alla...added sugar und orupad...

    • @VineethSKR
      @VineethSKR Před 2 měsíci +10

      Daily kazhikan onum allalo..vallapozhum alle..appo sugar added ayalum saroola...Payasam kazhikan kuzhappam ilenkil pinne ithu kazhikathe irikano

    • @pabloescobar7874
      @pabloescobar7874 Před 2 měsíci +2

      @@VineethSKR avar angane allallo parayunne... Healthy chocolates kuttikalkk vangi kodukkuka enn... Healthy chocolates(except sugar free and 99% cocoa chocolates) never exists

    • @pabloescobar7874
      @pabloescobar7874 Před 2 měsíci +2

      @@VineethSKR payasam healthy anenn arum parayilla.. eppozhelum kaxhikkunnadhil kuzhappam illa... Healthy chocolate enn parayunnadhil aan thett

    • @VineethSKR
      @VineethSKR Před 2 měsíci +2

      @@pabloescobar7874 nalla ingredients cherthu nalla chocolates indakan pattille?

    • @VineethSKR
      @VineethSKR Před 2 měsíci +3

      Fancy chocolates ayi compare cheyumbo ivarude healthy ayirikkum...paavam athakum udheshichath....sugar indenn vijarichu kazhikathe irikan patto... Sugar illatha Payasam pole akille sugar illatha chocolate ennu parayumbo..pinne chocolates kooduthal kuttikale alle Target cheyya so avark sugar indel alle ishtamaku....

  • @imamdajjal6088
    @imamdajjal6088 Před 2 měsíci +4

    Halal ആണോ ?

    • @nppreejith
      @nppreejith Před 2 měsíci +9

      No its sweet

    • @ashikmattil1723
      @ashikmattil1723 Před 2 měsíci +26

      Spread hate with using fake account..sangi or Krisangi

    • @pabloescobar7874
      @pabloescobar7874 Před 2 měsíci +5

      @@imamdajjal6088 manushyan undakkiyadhanu bruh♥️

    • @bavasmgdi6299
      @bavasmgdi6299 Před 2 měsíci +5

      അല്ല chocalate ആണ് 😃😃

    • @FathimaRAHMA-ns8tg
      @FathimaRAHMA-ns8tg Před 2 měsíci +12

      Uff, vannallo adima sanki theevravathi😜😜

  • @kuwaitkuwait8234
    @kuwaitkuwait8234 Před 2 měsíci +2

    👍🏻👍🏻👍🏻🥰

  • @hereandthere7339
    @hereandthere7339 Před měsícem +2

    എങ്ങനെ വാങ്ങിക്കാൻ കഴിയും. Contact number തരുമോ

  • @raheebponmala1849
    @raheebponmala1849 Před 2 měsíci +1

    👍👍

  • @AfsalVeeran.k
    @AfsalVeeran.k Před 2 měsíci

  • @user-lx9fr7wi2k
    @user-lx9fr7wi2k Před měsícem

    ❤❤