കേരളത്തിൽ നിന്നും ഇതാ ഒരു യുവ വിശുദ്ധൻ!

Sdílet
Vložit
  • čas přidán 5. 04. 2021
  • മാരകമായ രക്താർബുദത്തിന്റെ വേദനകൾക്കിടയിലും ജപമാലയുടെ ശക്തി മനസ്സിലാക്കി മരണത്തെ പ്രാർത്ഥനാപൂർവ്വം നേരിട്ട ജസ്റ്റിൻ എന്ന 18 വയസ്സുകാരനായ അൾത്താര ബാലന്റെ ജീവിതത്തെ അടുത്തറിഞ്ഞ റവ.ഡോ.പോൾ കൈപ്രൻപാടൻ നടത്തിയ ചരമ പ്രസംഗം.
    കൊച്ചി: ആശുപത്രി കിടക്കയില്‍ രക്താർബുദത്തിന്റെ മരണവേദനയുമായി മല്ലിടുമ്പോഴും ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ അങ്കമാലി സ്വദേശിയായ പതിനെട്ടുവയസുകാരനായ ജസ്റ്റിൻ വിടവാങ്ങി. അങ്കമാലി മേരിഗിരി മാടൻ വീട്ടിൽ ജേക്കബ്- ഷിജി ദമ്പതികളുടെ മകനായ ജസ്റ്റിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയ എറണാകുളം- അങ്കമാലി അതിരൂപതാ വൈദികനായ ഫാ. പോൾ കൈപരമ്പാടൻ തന്നെയാണ് ഈ മകന്റെ മരണ വാര്‍ത്തയും ലോകത്തെ അറിയിച്ചത്. വൈദ്യശാസ്ത്രത്തിന് ഇനി ഒന്നും ചെയ്യാനില്ലെന്ന് അറിഞ്ഞിട്ടും ഈ മകന്‍ പ്രകടിപ്പിച്ച വിശ്വാസസ്ഥൈര്യം മാർച്ച് 26നാണ് സോഷ്യൽ മീഡിയയിലൂടെ ഫാ. പോൾ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Komentáře • 6

  • @user-bk9nu7rf6q
    @user-bk9nu7rf6q Před 2 měsíci

    Amen 🙏🙏❤️

  • @user-bk9nu7rf6q
    @user-bk9nu7rf6q Před 22 dny

    Amen 🙏🙏

  • @kuttiyammachacko5385
    @kuttiyammachacko5385 Před 2 lety

    ഞങ്ങൾക്ക് വേണ്ടി സ്വർഗ്ഗത്തിൽ ഇരുന്ന് പ്രാർത്ഥിക്കണമേ ജസ്റ്റിനെ പ്രാർത്ഥിക്കണേ

  • @rybinnc
    @rybinnc Před 2 lety

    PRAISE THE LORD

  • @SB-mp5jb
    @SB-mp5jb Před 2 lety

    🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @sebastianvargheseperumana1447

    Praise the Lord