നിങ്ങളുടെ ശ്വാസം താത്കാലികമായി സ്തംഭിക്കുമ്പോൾ അദൃശ്യ ശക്തികൾ ദർശനം നൽകും

Sdílet
Vložit
  • čas přidán 4. 07. 2024

Komentáře • 54

  • @Kheshi_777
    @Kheshi_777  Před 17 dny +14

    യോഗ ദീക്ഷ സ്വീകരിച്ച് ശരീരത്തിലെ ഊർജ്ജങ്ങൾ വർധിപ്പിക്കാൻ താല്പര്യമുണ്ടെങ്കിൽ ടെലെഗ്രാമിൽ "Yoga Dheeksha" എന്ന് മെസ്സേജ് ചെയ്യുക
    Basic & Intermediate Dheeksha available
    Telegram Id: @Kheshi _777
    Telegram Link: 👇🏻 t.me/Kheshi_777

  • @remyashaji5240
    @remyashaji5240 Před 17 dny +3

    Valueable information kheshi🙏

  • @arjunphilip
    @arjunphilip Před 2 dny

    True ✌🏽👍🏽

  • @nishithashibu9254
    @nishithashibu9254 Před 17 dny +12

    ശ്വാസന വ്യായാമം ചെയ്‌യുമ്പോൾ പുരികത്തിന്റെ നടുവിൽ ശക്തമായ വേദന വരുന്നു എപ്പോൾ കണ്ണടച്ച് ധ്യനിൽക്കാൻ ശ്രമിച്ചാലും ഇതാ അവസ്ഥ ഞാൻ തെറ്റായിട്ടാണോ kheshi ചെയ്യുന്നത്, dyanam കഴിഞ്ഞു വന്നാൽ മറുപടി തരുമോ KHESHI

  • @jayeshjayachandran-dw6lg
    @jayeshjayachandran-dw6lg Před 19 hodinami

    Thank you 🙏🙏

  • @sankarsankar.v.v9018
    @sankarsankar.v.v9018 Před 14 dny +2

    Kheshi , നമ്മുടെ കുണ്ടലിനി ഉണർന്നാലും Third eye open ആകാൻ ( or Third eye intuition ) നമ്മൾ meditation ചെയ്യുമ്പോൾ ശൂന്യാവസ്ഥ ഉണ്ടാകുകയും ആ സമയത്താണ് Third eye open ആ കുന്നതെന്നു പറയുന്നുണ്ടല്ലൊ. അതുപോലെ മെഡിറ്റേഷൻ ചെയ്യുമ്പോൾ നമ്മളിൽ ഭയമുണ്ടായങ്കിലെ ശൂന്യാവസ്ഥ ഉണ്ടാകുവെന്നു പറയുന്നുണ്ടല്ലൊ അതിനെ കുറിച്ചു kheshu Sir ന് എന്താണ് പറയുവാനുള്ളത് pls

  • @Thillai37
    @Thillai37 Před 3 dny +1

    Guru muganthiram mathrame cheyyavu...🙏some time going to wrong... some chakras may be blocked ..it is dangerous...first only do naadi suthi....

  • @peaceofmind9553
    @peaceofmind9553 Před 17 dny

    ❤Thank you brother very informative and very interesting....thank you Universe....LOKHA SAMASTHA SUGINO BAVANTHU ❤

  • @sheebakp1271
    @sheebakp1271 Před 18 dny +1

    Thank you so much❤💐🙏🙏

  • @peacefulnaturevibes9107
    @peacefulnaturevibes9107 Před 13 hodinami

    ദയവായി എന്റെ ചോദ്യത്തിന് മറുപടി തരണം എനിക്ക് ചോദിക്കാൻ വേറെ ഗുരു ഒന്നും ഇല്ല. ഞാൻ നിങ്ങളുടെ videos എല്ലാം കാണാറുണ്ട് ഞാൻ ഇന്ന് മെഡിറ്റേഷൻ ചെയ്തപ്പോൾ പെട്ടെന്നു ഒരു ഇരുട്ട് വന്നു നിറയുകയും എന്റെ ശരീരത്തിനുചുറ്റും ഒരു കാന്തം പോലെ തോന്നുകയും heartbeat കൂടുകയും കണ്ണുകൾ പിറുപിരാന്നു അടക്കാനും തുറക്കാനും തുടങ്ങി എന്റെ control il alla bhayangara ഒരു ഇരുട്ട് ഞാൻ പേടിച്ചു പോയി. ഞാൻ യൂട്യൂബിൽ വീഡിയോ കണ്ടാണ് മെഡിറ്റേഷൻ ചെയ്യാൻ തുടങ്ങിയത്. കുറച്ചു ദിവസം മാത്രമേ ആയുള്ളൂ തുടങ്ങിട്ടു ഞാൻ രാവിലെ 5 to 5:30 ആണ് മെഡിറ്റേഷൻ ചെയ്യുന്നത്. ഞാൻ എന്താണ് ചെയ്യേണ്ടത്. ഞാൻ ചെയ്യുന്നത് ശെരി ആണോ അത് വല്ല നെഗറ്റീവ് എനർജി ആണോ?? എത്രയും പെട്ടെന്ന് reply tharanam❤

  • @SreekumarGurubaba
    @SreekumarGurubaba Před 2 dny

    നമുക്ക് ആജ്ഞാ ചക്രം ഉണരുന്നത് വഴി ജ്ഞാനവും വിജ്ഞാനവും ഒരുമിച്ച് കിട്ടുമോ,

  • @sarathchandran5694
    @sarathchandran5694 Před 17 dny +2

    Thankyou 🙏

  • @neenaneena7614
    @neenaneena7614 Před 18 dny +2

    🙏🏻🙏🏻🙏🏻

  • @deepavijayan3419
    @deepavijayan3419 Před 17 dny +1

    🙏

  • @vmemil
    @vmemil Před 4 dny

    Thank you #KHESHI

  • @devikagnair19
    @devikagnair19 Před 2 dny

    When i meditate i often sees purple colour..pls tell the meaning of this

  • @abhayaabhaya1132
    @abhayaabhaya1132 Před 15 dny +1

    VARAHI DEVIYEKKURICH ORU VIDEO CHEYYUMO

  • @jijireji3804
    @jijireji3804 Před 17 dny +1

    🎉

  • @lalitha4892
    @lalitha4892 Před 17 dny +1

    🙏🙏🙏

  • @reshmarenjith9809
    @reshmarenjith9809 Před 18 dny +1

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 17 dny +1

    🌹👍👍

  • @KeralaIndia1
    @KeralaIndia1 Před 17 dny +1

    ❤❤❤

  • @priyamohanhr727
    @priyamohanhr727 Před 8 dny +1

    Hey kheshi,
    Hope you are doing well, and thank you for the insights.
    Meanwhile, I am curious about the origin of Shakti. From what I understand, Shiva (representing inertia) manifests Shakti (the kinetic form). My question is, when Shiva is in his inert, unmanifested form, how does the thought or impulse arise to create the kinetic form of Shakti? This seems to touch upon the very origin of the universe itself.
    Looking forward to your insights.

    • @Kheshi_777
      @Kheshi_777  Před 8 dny +4

      Shiva didn't create sakthi. Sakthi was already there and it's sakthi which infused energy into the nothingness or shiva. Both shiva and sakthi was present shiva remained as emptiness and sakthi remained as simply energy. At the time of creation, sakthi 'triggers' the thought of creation in the vastness called shiva and thus creation begins. She begins with her 'Lasya' dance and he follows it with 'Tandav', this a very poetic expression of creation. This was such a good question so we will be going live in this exact topic on next Saturday ( 20/07/2024) mostly.

  • @indirak8897
    @indirak8897 Před 17 dny +1

    🙏❤️🙏

  • @SM-hj3ik
    @SM-hj3ik Před 17 dny +1

    💙🙏

  • @harinslal9131
    @harinslal9131 Před 17 dny +1

    ❤❤❤❤❤❤❤

  • @sreejayasree3110
    @sreejayasree3110 Před 17 dny +1

    🙏❤️❤️❤️

  • @Anuradha.8
    @Anuradha.8 Před 18 dny

    🙏 🙏

  • @user-bl9ob6so1n
    @user-bl9ob6so1n Před 17 dny +1

    🙏❤️💙

  • @renjinisanju
    @renjinisanju Před 17 dny

    🙏🏽🙏🏽🙏🏽🙏🏽

  • @lincykp2889
    @lincykp2889 Před 17 dny

  • @picodaughs5714
    @picodaughs5714 Před 18 dny +1

    ❤❤❤❤🎉🎉🎉🎉🎉

  • @citylights-sharanyasvlog3859

    Monde groopil egineya join cheyende?

    • @Kheshi_777
      @Kheshi_777  Před 17 dny

      Kheshi യുടെ Telegram Id yum Link um thazhe share cheyunund. Direct ayi message cheyam.
      Telegram Id:@Kheshi_777
      Telegram Link: t.me/Kheshi_777

  • @RejilethCm
    @RejilethCm Před 18 dny +1

    🥰🙏

  • @hurry1274
    @hurry1274 Před 15 dny +1

    Can we cut out the silly BGM - wind sounds, etc? The good content is what matters.

    • @Kheshi_777
      @Kheshi_777  Před 15 dny +3

      Not just content, everything matters. The video is edited based on the taste of young hearts. Just giving content is a dry approach and won't be suitable for them, it is not silly it is the one factor that attracts and keeps attention of young seekers

  • @umasunith6168
    @umasunith6168 Před 18 dny

    Hi❤

  • @nidhin5748
    @nidhin5748 Před 11 dny

    Le swaasam muttulla njan😅😅

  • @aiswaryam717
    @aiswaryam717 Před 17 dny +1

    ഇതെങ്ങനെ പഠിക്കും..

    • @Kheshi_777
      @Kheshi_777  Před 17 dny

      CZcams ൽ നാഡിശുദ്ധി പ്രാണായാമം എന്ന് Search ചെയ്താൽ കിട്ടും. പ്രാണായാമം ഉയർന്ന Levels ചെയ്യാൻ ദീക്ഷ ആവശ്യമാണ്.

  • @arathy3861
    @arathy3861 Před 18 dny

    💙🪷

  • @clastinesebastian8196
    @clastinesebastian8196 Před 17 dny +1

    നമസ്കാരം 🙏🏽 കേശി. എനിക്കെങ്ങനെ ഇതാരംഭിക്കാം നിലവിലെ അവസ്ഥയിൽ ഒരു അറിവോ അടിത്തറയോ ഇല്ല.

    • @Kheshi_777
      @Kheshi_777  Před 17 dny

      ചാനലിലെ Guided Meditation ൽ ആരംഭിക്കാം. അതിൽ പറയുന്ന നിയമങ്ങൾ പാലിച്ച് ചെയ്യണം. ശേഷം ഉയർന്ന Practices വേണമെന്ന് തോന്നുമ്പോൾ ടെലെഗ്രാമിൽ kheshi ക്ക് മെസ്സേജ് ചെയ്താൽ മതി.

  • @evfrancis5919
    @evfrancis5919 Před 15 dny

    ഈ വിദ്യകളെല്ലാം അറിയുന്ന യോഗികൾക്ക് ഒളിമ്പിക്സിൽ മെഡൽ കിട്ടുന്നില്ലല്ലോ !!! ആയുസും കൂടുന്നില്ല !! ഭക്ഷിക്കാതിരിക്കുന്ന യോഗികൾ ഇന്ത്യയിൽ ധാരാളമുണ്ട് !!! ഭക്ഷണം കിട്ടാതിരുന്നാൽ ആരും ഈ യോഗം ശീലിച്ചുപോകും !!! ഇങ്ങിനെ ഈ യോഗത്തിന്റെ പ്രണേതാക്കൾ ആയി ഇന്ത്യയുടെ ജനസംഖ്യയിൽ പകുതിയോളം വരും !! അവർക്കു ദുർമേദസില്ല ! തുണിയും ആവശ്യത്തിനില്ല !! ഉള്ള തുണിയുടെ ഒരഗ്രം തന്നെ ലങ്കോട്ടിയായി കെട്ടി ബാക്കി ഭാഗം ഒരു നിഴൽകർട്ടൻ പോലെ ചുറ്റി ക്കെട്ടുന്ന വിദ്യയും അവർക്കറിയാം !!! താടിയും ദീക്ഷയും ജടയും അവർക്കുണ്ട് !!! ശ്വാസം മാത്രം താത്കാലികമായി സ്തംഭിപ്പിക്കുന്നില്ല !!! സ്തംഭിപ്പിച്ചാൽ പിന്നെ റീസ്റ്റാർട്ചെയ്യാൻ കഴിയാതെ വന്നാലോ ???

    • @Kheshi_777
      @Kheshi_777  Před 15 dny +9

      താങ്കളുടെ മതഭ്രാന്തിന്റെ അസൂയ മനസ്സിലാകുന്നുണ്ട്. ഹാ...എന്ത് ചെയ്യാനാ ഞങ്ങൾ യോഗികൾക്ക് അങ്ങ് മൂന്ന് ലോകങ്ങളിലും പ്രശസ്തിയുണ്ട്. നിങ്ങൾക്കും അങ്ങനെ ഒന്ന് ഉണ്ടെങ്കിലല്ലെ ഞങ്ങളുടെ ഇടയിൽ പിടിച്ചുനിൽക്കാൻ കഴിയു, അത് ഇല്ലാത്തതിന്റെ വേദന നന്നായി മനസ്സിലാവുന്നുണ്ട്. കഴുതകൾക്ക് സിംഹത്തിന്റെ വീര്യം ഒരിക്കലും ലഭിക്കില്ല ദാസ, തത്കാലം അങ്ങോട്ട് മാറി നിന്ന് കരഞ്ഞോളൂ.. ആരും കാണേണ്ട 😌

  • @dhanyasiva1875
    @dhanyasiva1875 Před 17 dny +1

    🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před 18 dny +1

    🙏🙏🙏

  • @ajithpilakkal3047
    @ajithpilakkal3047 Před 7 dny

  • @lateeflateef9600
    @lateeflateef9600 Před 18 dny +1

    ❤❤❤

  • @sobhavp5854
    @sobhavp5854 Před 16 dny +1

    🙏🙏🙏

  • @greenplusart8584
    @greenplusart8584 Před 14 dny

    🙏🙏

  • @-._._._.-
    @-._._._.- Před 15 dny

    🙏