#BBMS6

Sdílet
Vložit
  • čas přidán 20. 04. 2024
  • #BBMS6 "നിങ്ങളുടെ ഭാഗത്തുള്ള തെറ്റുകൾ കാരണമാണ് അവർ ചിരിച്ചത് " ജാസ്മിനോട് ലാലേട്ടൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6ViralCut #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Zábava

Komentáře • 1,6K

  • @thequietkidquiet
    @thequietkidquiet Před 2 měsíci +7121

    Sibine ishttamullavar undo 🔥

  • @RajiSanthosh1
    @RajiSanthosh1 Před 2 měsíci +2230

    ലാലേട്ടന് അവൾ ഒരു Respect കൊടുക്കുന്നതേയില്ല എന്നുതോന്നിയവരുണ്ടോ.

    • @VijuBalakrishnan
      @VijuBalakrishnan Před 2 měsíci +81

      ലാലേട്ടൻ അവളോട് നല്ല respect കാണുന്നുണ്ടല്ലോ.. അത് മതി😅

    • @sumayyasumi8686
      @sumayyasumi8686 Před 2 měsíci +7

      Illa

    • @commonman5524
      @commonman5524 Před 2 měsíci

      Pinne aaa unnakkan lalappan scriptil ulla pole aalkare unmadhikan avale mathram kuttam.parayumbo kettond nilkam

    • @meenu.k.r7138
      @meenu.k.r7138 Před 2 měsíci +20

      ​@@VijuBalakrishnan😂😂😂അത് വേണമല്ലോ, ലാലേട്ടന് പിന്നീട് ആവശ്യം വരും 😜💃💃💃🤣🤣🤣🤣🤣second ഹണി റോസ് ആയിട്ടെങ്കിലും

    • @rizana-km4lp
      @rizana-km4lp Před 2 měsíci +1

      Illa

  • @remyapraseed3074
    @remyapraseed3074 Před 2 měsíci +1122

    നോറ ക്കു ഇന്ന് കുറച്ചു എക്കിലും കിട്ടി, ജിൻറ്റോ ക്കു കിട്ടിയപ്പോൾ എന്ത് സന്തോഷം ആയിരുന്നു, തിരിച്ചു കിട്ടിയപ്പോൾ സന്തോഷം എവിടെ പോയി, റെസ്മിൻ എന്ന അഹങ്കാരിക്കും ഇന്ന് കിട്ടി, സന്തോഷം ബിഗ്ബോസ്സ്. ഇത്ര എക്കിലും കൊടുത്തു അല്ലോ

    • @AnamikaPradeep-bj4oz
      @AnamikaPradeep-bj4oz Před 2 měsíci +4

      😂😂😂

    • @RanaRafeek7
      @RanaRafeek7 Před 2 měsíci +3

      Athe😹😹

    • @rajiraghu8472
      @rajiraghu8472 Před 2 měsíci

      Yes

    • @rasheedathazhekode2577
      @rasheedathazhekode2577 Před 2 měsíci +3

      ജാസ്മിൻ റെ കാര്യത്തിൽമോഹൻലാൽപുറത്ത്പ്രത്യാഘാതങ്ങൾഉണ്ടായെന്ന് പറഞ്ഞ് ജാസ്മിന് സംരക്ഷിക്കാൻ നോക്കുന്നു

    • @arunimaraj1645
      @arunimaraj1645 Před 2 měsíci

      YN​@@AnamikaPradeep-bj4oz

  • @_________KING_________________
    @_________KING_________________ Před 2 měsíci +970

    (2:19).... 🔥🔥🔥 ജയിൽ വിഷയം ലാലേട്ടൻ പറഞ്ഞത്..... 🔥🔥 ജയിൽ എന്നത് ടൂർ പോകുന്ന പിക്നിക്ക് സ്പോട്ട് , ഹണി മൂൺ സ്പോട്ട് എന്നുള്ള
    രീതി മാറ്റണം..... 💯💯
    കൃത്യമായി ലാലേട്ടൻ പറഞ്ഞു.... ❤️‍🔥🔥🔥

    • @PSakhil006
      @PSakhil006 Před 2 měsíci +9

      But avarkku aarkum punishment illa

    • @anjus3967
      @anjus3967 Před 2 měsíci

      അത് വെറുതെ ഒന്ന് സൂചിപ്പിച്ചെന്നെ ഉള്ളു. സിബിനെ അത്രയും insult ചെയ്തിട്ട് ജാസ്മിൻ നെ ഒന്നും പറഞ്ഞില്ലെന്നു ആർക്കും തോന്നരുതല്ലോ

  • @user-ex7nc3kl1n
    @user-ex7nc3kl1n Před 2 měsíci +221

    ഇപ്പോൾ സന്തോഷം ആയി രണ്ടു കൊടുത്തപ്പോൾ

  • @NoushuKave
    @NoushuKave Před 2 měsíci +100

    ഈ വർഷത്തെ big ബോസ് വിന്നർ ലാലേട്ടൻ

  • @user-xo8ri7eb3h
    @user-xo8ri7eb3h Před 2 měsíci +91

    ഇതിലും സോഫ്റ്റ്‌ ആയിട്ട് സംസാരിക്കാമായിരുന്നു ലാലേട്ടന് ജാസ്മിനോട് 🤮... കഷ്ടം

  • @anaghavalsaraj1037
    @anaghavalsaraj1037 Před 2 měsíci +292

    പറയേണ്ട കാര്യങ്ങൾ എല്ലാം വ്യക്തമായി ചെയ്തിട്ട് ഉണ്ട് ലാലേട്ടൻ 🙏🏻💯 ഈ സീസൺ ലാലേട്ടൻ 😍😍👍🏻

  • @reshmiullas1325
    @reshmiullas1325 Před 2 měsíci +334

    ഭക്ഷണത്തെ respect ചെയ്യുന്നപോലെ തന്നെ അത് കൊണ്ട് മുന്നിൽ വച്ച ആളെയും നമ്മൾ respect ചെയ്യണം മോശമായ വാക്കുകൾ ഉപയോഗിക്കാതിരിക്കലും, രണ്ടിനോടും ഉള്ള respect ആണ്. മനസ്സിൽ ഒരു സെക്കന്റ്‌ എങ്കിലും നന്ദി പറഞ്ഞു സ്വീകരിക്കേണ്ട കാര്യം. ജാസ്മിൻ അഹങ്കാരത്തിന്റെ കൊടുമുടിയാണ് ഒപ്പം അറിവില്ലായ്മയുടെയും. ഈ പാഠങ്ങൾ പഠിക്കാൻ പള്ളിക്കൂടത്തിൽ പോകേണ്ട കാര്യമൊന്നുമില്ല. നല്ല ഒരു മനസ്സ് മാത്രം ഉണ്ടയാൽ മതി.

  • @anu-_123
    @anu-_123 Před 2 měsíci +195

    Ishttamillathavar ...
    1. Jabri
    2. Resmin
    3. Jasmine

  • @Genjutsu-7
    @Genjutsu-7 Před 2 měsíci +688

    സിബിന് കിട്ടിയതിന്റെ പകുതി പോലും ഇന്ന് ജാസ്മിന് കിട്ടിയിട്ടില്ല.ബിഗ്‌ബോസ്സ്,നിങ്ങളുടെ മകൾ വല്ലോം ആണോ ഇത്രയ്ക്ക് സംരക്ഷിക്കാൻ?? 😬🙌🏻

    • @aaimpsc
      @aaimpsc Před 2 měsíci +56

      Jasmunu avasyathil adhikam kitti. Ningal okke vere ethekilum bigboss aano kanune

    • @SandraMaryJoseph
      @SandraMaryJoseph Před 2 měsíci +1

      💯

    • @3MLYA_
      @3MLYA_ Před 2 měsíci +27

      Pineyyy inn full Jasmin kittiyath onnum pore.. hygiene jintoye jail il vech paranjath elm choichelo..ithoke pore piney avle direct nomination il um ittu

    • @MASTERGAMINGOFFICIAL-xu5zl
      @MASTERGAMINGOFFICIAL-xu5zl Před 2 měsíci +13

      Nope 2 perkkm kittendth kity episode motham kandavark aryaa

    • @messi__girl7654
      @messi__girl7654 Před 2 měsíci +8

      Episode muzhuvan kandillayrnno?? Avale alle direct nominationil eduth ittath????

  • @sruthideepu7293
    @sruthideepu7293 Před 2 měsíci +449

    ലാൽ sir സംസാരിക്കുമ്പോൾ ജാസ്മിൻ കളിയാക്കി സംസാരിക്കുന്നു എന്നും പുച്ഛത്തോടെ ഉള്ള നിൽപ്പും എന്ന് തോന്നിയവർ ഉണ്ടോ 😡😡😡

    • @spdrg86
      @spdrg86 Před 2 měsíci +12

      Athra alle vivaram ullu!!

    • @ayzasvlogs3554
      @ayzasvlogs3554 Před 2 měsíci +9

      Enthonnado 😂😂😂😂
      വല്ലാത്ത കണ്ടുപിടുത്തങ്ങൾ 😏

    • @arszz7080
      @arszz7080 Před 2 měsíci +4

      കൊച്ചു കുഞ്ഞല്ലേ അതിന്റെയാ 😁

    • @leenarb4735
      @leenarb4735 Před 2 měsíci +2

      No no

    • @Jinis26
      @Jinis26 Před 2 měsíci +3

      Sowntham appanu kodukunnilla respect kedi jaffer ennanu CZcams il parichayapeduthi vilichath🤷‍♀️🤷‍♀️

  • @Dr-Criss-Walter
    @Dr-Criss-Walter Před 2 měsíci +872

    നോറ വായ തുറക്കുമ്പോൾ ഞാൻ volume കുറയ്ക്കും

    • @WthMe20
      @WthMe20 Před 2 měsíci +13

      😂

    • @ariaa8692
      @ariaa8692 Před 2 měsíci +26

      Njan TV off cheythu povum allenkil channel mattum

    • @KOODARAM_95
      @KOODARAM_95 Před 2 měsíci +23

      കുത്തി കേറും ചെവീൽ 😂

    • @vishnuvengideswar666
      @vishnuvengideswar666 Před 2 měsíci +10

      Robin + Nora dudley 😂

    • @Evamoljerin
      @Evamoljerin Před 2 měsíci +2

      😂😂😂

  • @user-ig4cq1oc9z
    @user-ig4cq1oc9z Před 2 měsíci +76

    ജാസ്മിന് എത്ര warning കൊടുത്താലും ഒരു മാറ്റവും ഉണ്ടാവില്ല, കണക്കിന് കിട്ടി എല്ലാർക്കും 👍🏻

  • @saranyachandran3161
    @saranyachandran3161 Před 2 měsíci +271

    ലെ കാമക്കടുവകൾ :- ശരിയാണ് ലാലേട്ടാ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് പക്ഷേ കെട്ടിപ്പിടിച്ച് കടിക്കാണ്ട് ഞങ്ങക്ക് ഉറങ്ങാൻ പറ്റില്ല

  • @SnehaSanjay-vw2rz
    @SnehaSanjay-vw2rz Před 2 měsíci +26

    ഗബ്രിടെ ചമ്മിയ മോന്തായം കാണുമ്പോൾ ഒരു സന്തോഷം കിട്ടി. അവൻ അങ്ങനെ ഒക്കെ ആണ് അവിടെ കാട്ടുന്നത്.

  • @_________KING_________________
    @_________KING_________________ Před 2 měsíci +164

    (1:27) നിയമം ലംഖിച്ചതിനു ശേഷം അത് സമ്മതിക്കാതെ ഇവളുടെ ഉരുണ്ടു മറിഞ്ഞു ഉള്ള ഒപ്പിക്കൽ ആണ് പറ്റാത്തത്....!!
    (2:45) ലാലേട്ടൻ : തെറ്റാണ് എന്ന് എനിക്കും അറിയാം..🤣😂❤️

  • @nilarose4983
    @nilarose4983 Před 2 měsíci +112

    Show Director അൽപ്പം ഉളുപ്പ് വേണം 😂

    • @sathyadev6315
      @sathyadev6315 Před 2 měsíci

      എന്തിന്, ഈ ഷോ എല്ലായിടത്തും ഇങ്ങനെ ആണ്. Big brother ആയാലും bigboss ആയാലും

  • @rightway1006
    @rightway1006 Před 2 měsíci +271

    Nora nd Jasmin നിങ്ങൾ ചെരുപ്പിടാതെ വൃത്തിയായി നടക്കാത്തത് കൊണ്ടാണ് കാലു പൊട്ടുന്നത്. ചെരുപ്പിട്ടാൽ cracks വരുമെന്ന് കേൾക്കുന്നത് ആദ്യമായാണ്. ചെരുപ്പ് ഇട്ട് ശീലം ഉണ്ടെങ്കിൽ ചെരുപ്പ് പൊട്ടിയാൽ ഉടനെ അതറിയിച്ചു ചെരുപ്പ് വാങ്ങിച്ചേനെ.

    • @varunrajesh9553
      @varunrajesh9553 Před 2 měsíci +18

      Edo kore pere chappal edar ila ethe etra valya issue onum alla

    • @lovemalakha6904
      @lovemalakha6904 Před 2 měsíci +17

      ​@@varunrajesh9553 ചെരിപ്പ് ഇടാത്തത് കൊണ്ടാണ് പൊട്ടുന്നെ

    • @________athira_________
      @________athira_________ Před 2 měsíci +11

      Athe cherup idathath kond anu cracks varunnath

    • @muhammedsinan856
      @muhammedsinan856 Před 2 měsíci

      Mookkala fansinu cheruppidathadh endho valiya sambavamayittanu thonnunnath lalettante vakkinu polum vila kalpikkatha jandhu

    • @arszz7080
      @arszz7080 Před 2 měsíci +20

      അതും ഇത്രയും പേരുബയോഗിക്കുന്ന ബാത്‌റൂമിൽ വരെ ചെരിപ്പിടാതെ കാലിൽ വിള്ളലും ഉണ്ടെങ്കിൽ പറയ്യും വേണ്ട 🤢🤮

  • @vismayaprabeesh9082
    @vismayaprabeesh9082 Před 2 měsíci +47

    3:11 lalettan _ ഒന്ന് നിർത്തൂ കുട്ടീ 😅

  • @user-nj9fx4ng4n
    @user-nj9fx4ng4n Před 2 měsíci +19

    ഇന്ന് ഒരുപാട് ഇഷ്ടമായി ഇന്നലത്തെ മൂഡോഫ് മാറി
    ലാലേട്ടൻ പൊളിച്ചു 🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️🌹

  • @shanijashanija3340
    @shanijashanija3340 Před 2 měsíci +242

    ലാലേട്ടൻ മോളെ മോനെ എന്ന് വിളിച്ചു പറഞ്ഞു.
    അവർ ഇത് കഴിഞ്ഞ് അതിനേക്കാൾ വൃത്തികേട് പറഞ്ഞു അടുത്ത week പ്രേക്ഷകർക്കു അരോചകം ഉണ്ടാക്കും. ഇത്രയും പറഞ്ഞിട്ടും eviction ഇല്ല. Ful support. വേറെ ആരെങ്കിലും ആയിരുന്നേൽ എന്തൊക്കെ പുകിൽ ആകും.

    • @Appunoonu
      @Appunoonu Před 2 měsíci +1

      Nominationel itille

    • @MalluIndian95
      @MalluIndian95 Před 2 měsíci

      വേറെ ആര് ആയിരുന്നേൽ?

    • @NuNU-mk4wh
      @NuNU-mk4wh Před 2 měsíci

      edo ath aakki vilikkunnathan

    • @Kingytgaming1996
      @Kingytgaming1996 Před 2 měsíci +1

      Sibine nirthy porichu ivalk entha ithara prethyekatha

    • @Kingytgaming1996
      @Kingytgaming1996 Před 2 měsíci

      ​@@NuNU-mk4whenth akki vilikkunnath karinja malsya kanyakan enno athoo shonnan enno ithano akki vilikkunnath samskarayam illatha vargam

  • @Channal641
    @Channal641 Před 2 měsíci +13

    കെട്ടിപ്പിടിക്കാൻ കിട്ടിയ ചാൻസ് പാഴാക്കാറില്ല ഗബ്രിയും jasminum😂😂😂😂😂

  • @JebbyJacob
    @JebbyJacob Před 2 měsíci +459

    Norah-She is always finding fault with others and holding grudges. She never acknowledges her own mistakes and is always blaming others

  • @unnimontevaavachy5112
    @unnimontevaavachy5112 Před 2 měsíci +41

    ജിന്റോ പറയുന്നത് എന്തെങ്കിലും ഒരാൾപോലും അനുസരിക്കില്ല എന്ന് ജിന്റോയ്ക്ക് അറിയാം അതുകൊണ്ടാണ് അയാൾ പവർ റൂമിന്റെ കൂടെ നിന്നത്,

  • @_________KING_________________
    @_________KING_________________ Před 2 měsíci +168

    ലാലേട്ടൻ..... ❤️❤️ നിയമങ്ങൾ ലംഖിക്കുന്ന , ആളുകൾക്ക് ഇതുപോലെ എല്ലാത്തിലും ഉത്തരം കൊടുക്കണം.... 🔥🔥 ജിന്റോ ക്യാപ്റ്റൻ ആയി പറയുമ്പോൾ വില
    കൊടുക്കാത്തവർക്ക് ഇത് മികച്ച അടി..... 🤍💥💥

  • @josephmathai7574
    @josephmathai7574 Před 2 měsíci +78

    എന്തായലും കുറച്ചു ആളുകൾ ഇന്ന് happy അയി.. ജാസ്മിനെ വഴക്കു പറഞ്ഞല്ലോ 😀😀

    • @moonshah-ph9pn
      @moonshah-ph9pn Před 2 měsíci +17

      ഇന്നലെ സിബിൻ, ജിൻ്റോ വഴക്ക് കിട്ടിയപ്പോൾ ചില ആളുകൾ happy ആയി 😂

    • @Kryzz154
      @Kryzz154 Před 2 měsíci +11

      Innale sibine parnjapo chilaru happy aayapole😀

    • @sruthidhanush090
      @sruthidhanush090 Před 2 měsíci +4

      Athu sheriya...chilarkku ichiri self respect indavum...chilarkku kandamrigathinte tholi kattiyum....ethra kettalum nanam undakila..urukku pole nilkum😢😢😢

  • @SandraMaryJoseph
    @SandraMaryJoseph Před 2 měsíci +44

    1:29 lalettan choidhikkumbol ella thettum accept cheyyum bakki ullavar chodhichal nyaayeekaranam thodangum😏

    • @varunrajesh9553
      @varunrajesh9553 Před 2 měsíci +2

      Avarude side explain cheytha entha kozapam sibin cheythile

    • @SandraMaryJoseph
      @SandraMaryJoseph Před 2 měsíci +4

      ​​​@@varunrajesh9553njan paranjath baakki ullavar jasminte ethengilum thett choondi kaattyal even ,parayunnathil enthengilum kaaryam undo enn polum nokkathe cheytha thettine nyaayeekarikkum..thett sammathikkukayum cheyyilla.. But when Lalettan asks, she doesn't like that.. when Mohanlal asks her, Jasmine is generally seen as accepting her mistakes at first and acting like a good girl.That's what I said !!!

    • @Dazstar
      @Dazstar Před 2 měsíci

      Lalettante quality athan jinto okke chodikkunne ketta konnalum aarum sammathikilla

  • @achuusvlogs151
    @achuusvlogs151 Před 2 měsíci +59

    ജാസ്മിൻ വിളിച്ചാൽ ആഹാ സിബിൻ പറഞ്ഞാൽ ഓഹോ ബിഗ്‌ബോസിന്റെ ഇരട്ടതാപ്പ് നാണമില്ലേ..,

  • @Lijithavlog2.0
    @Lijithavlog2.0 Před 2 měsíci +5

    ലാലേട്ടാ ജാസ്മിനെ എതിരായിട്ട് ഒരു വട്ടെങ്കിലും സംസാരിച്ചല്ലോ വളരെ വളരെ നന്ദി

  • @JayasreeSree-pm4uk
    @JayasreeSree-pm4uk Před 2 měsíci +35

    ഇത് പോലെ വൃത്തി കെട്ട ഒരു ഷോ ഒരു സീസനിലും ഉണ്ടായിട്ടില്ല ദൈവത്തെ ഓർത്തു ഒരു ബെഡ്‌റൂം കൊടുക് അവർക്കു അവൾക്കു പ്രെസവിക്കാൻ ഉള്ള കഴിവുണ്ടോ എന്ന് നോക്കാലോ ആ ഒരു ക്രെഡിറ്റ്‌ നിങ്ങൾക്കു സ്വന്തം ആകാം 🙏

  • @Jamshi775
    @Jamshi775 Před 2 měsíci +938

    Jasminte ശബ്ദം കേൾക്കുമ്പോൾ ഫോൺ തല്ലി പൊട്ടിക്കാൻ തോന്നുന്നവരുണ്ടോ?

  • @swamisaranam3227
    @swamisaranam3227 Před 2 měsíci +148

    Jinto chettan adipoli❤

  • @Kiranshaji5
    @Kiranshaji5 Před 2 měsíci +93

    പിന്നേം ജബ്രിയേ വലിച്ചു കേറി.ലാലേട്ടൻ മാസ്സ് കാണിച്ചു.

  • @binipeter5102
    @binipeter5102 Před 2 měsíci +30

    Oh ഇതാണോ ജസ്‌മിനോട് ചോദിച്ചു എന്ന് പറഞ്ഞത്

    • @liveinindia4255
      @liveinindia4255 Před 2 měsíci +3

      Pinne ketti thookkano?
      Ith serial alla man

    • @binipeter5102
      @binipeter5102 Před 2 měsíci

      @@liveinindia4255 ആ ഇങ്ങനെ ഉള്ളതിനെ ഒക്കെ നിയൊക്കെ തന്നെ അവസാനം കെട്ടിതൂക്കിക്കൊള്ളും... അതാണ് size.....

    • @NihaalSathya
      @NihaalSathya Před 2 měsíci

      ​@@liveinindia4255അല്ല ഒരു കെട്ടിപിടിത്തം ആകാം 🤣

  • @purplebutterflybtsart8470
    @purplebutterflybtsart8470 Před 2 měsíci +120

    നോറക്കു നല്ല പ്രോത്സാഹനം കൊടുത്തിട്ടുണ്ട് അടുത്ത week കൂടെ നല്ല പോലെ വെറുപ്പിക്കാൻ
    Live episod കാണുന്നവരൊക്കെ കുറച്ചു പഞ്ഞി കരുതുന്നത് നന്നായിരിക്കും😂

  • @aasiyamuneer9918
    @aasiyamuneer9918 Před 2 měsíci +55

    Nora samsarichu thudangumbo thanne phn volume kuraykunnavar undo

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Před 2 měsíci +130

    Bigg Boss ❎
    Bigg Fraud ✅

    • @liveinindia4255
      @liveinindia4255 Před 2 měsíci

      Kaananda enna plss. Ith OTT exclusive aakki serial shitsine ozhivakkanam ennan ente aagraham

  • @3MLYA_
    @3MLYA_ Před 2 měsíci +28

    Jail il poya polum ithinte shalym therunnilelo..hug cheyathe oru divasm polum irikn pattilaa ale

  • @kavyakotian6583
    @kavyakotian6583 Před 2 měsíci +13

    Sibin is such a brilliant player after sibin brothers entry we liked to watch big boss , don't hurt sibin brother don't put him down ,otherwise we will stop watching big boss 😔👍

  • @pubgking997
    @pubgking997 Před 2 měsíci +9

    ബിഗ് ബോസ് Ss5 വരെ ഇഷ്ട്ടമായിരുന്നു ഇപ്പോൾ കാണാറില്ല 😂

  • @3MLYA_
    @3MLYA_ Před 2 měsíci +164

    Jasmine nomination il ittelo ath thane velya karym😌

    • @SandraMaryJoseph
      @SandraMaryJoseph Před 2 měsíci +14

      Yes😂💯..but athum avalod chodhich permission vaangiyitta nomination il ittath...any way nomination ittath thanne boss ettante valya kaaryam

    • @giveroff
      @giveroff Před 2 měsíci +9

      നോമിനേഷനിൽ ഇട്ടിട്ടെന്താ കാര്യം ഞങ്ങൾ ജാസ്മിൻ ഫാൻസ്‌ വോടിംഗ് start ചെയ്യാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 😏

    • @3MLYA_
      @3MLYA_ Před 2 měsíci +12

      @@giveroff ningal vote koduth koduth avle safe akiko..pakshe bigg boss title winner avl akilaa😌😏

    • @user-hn8ld5yt9d
      @user-hn8ld5yt9d Před 2 měsíci +3

      അത് ജാസ്മിൻ പറഞ്ഞിട്ടാണ് ഇട്ടത് അല്ലെങ്കിൽ അവറ് ഇടില്ലായിരുന്നു ശരിക്കും ആ പാർട്ട്‌ ഒന്നു കണ്ട് നോക്കണേ ലാലേട്ടൻ ഇടണോ എന്നാണ് ചോദിച്ചത് aval വേണ്ട എന്ന് പറഞ്ഞിരുന്നേൽ എന്നാൽ ഇരിക്കാൻ paranjene

    • @dianapious2499
      @dianapious2499 Před 2 měsíci

      Kore Jasmin PR workers irngiyitund bro athond ivalu ipozhonum povula...ee mookattak vote kuranjalum Bigboss ivale ee kalathonume vidilla...nariya game anelum "show must go on" nn olla aptha vakyam alle bigbossinu..athkond prnjitt krymilla

  • @fabiShakkeer
    @fabiShakkeer Před 2 měsíci +21

    Show ഡയറക്ടർ tango kalikaaran ആയിരിക്കും. അതാണ്‌ ജാസ്മിനും norakum റെസ്മിനും ithrekum പരിഗണന

    • @NivyaSarath-nv4nt
      @NivyaSarath-nv4nt Před 2 měsíci

      ഷോ കഴിയുമ്പോ കാണാമെന്നു വാക്ക് കൊടുത്തു കാണും

    • @NihaalSathya
      @NihaalSathya Před 2 měsíci

      😂🤣

    • @nishraghav
      @nishraghav Před 2 měsíci

      😂😂😂

  • @ayshabiayshabi6653
    @ayshabiayshabi6653 Před 2 měsíci +8

    ഇന്നാണ് big ബോസ്സിന്റെ ലാലേട്ടൻ ആയത് 🔥🔥🔥 ഇതാണ് പ്രേക്ഷകർ കാത്തിരുന്നത് 👌👌👍👍

  • @achuachu881
    @achuachu881 Před 2 měsíci +9

    നോമിനേഷനിൽ ഇടും എന്ന് പറഞ്ഞപ്പോ ജാസ്മിൻ oh ഇട്ടോ എന്നൊരു പുച്ഛ ഭാവം 😁

    • @NihaalSathya
      @NihaalSathya Před 2 měsíci

      ഇതൊക്കെ ജനങ്ങളെ പറ്റിക്കാൻ.. അത് അവൾക്കും അറിയാം 😂

  • @kukku1415
    @kukku1415 Před 2 měsíci +303

    നോറ വെറും അലവലാതി ആണ് ഇവളെ എങ്ങനെ സഹിക്കുന്നു 😂😂😂

    • @ShahanaMansoor-pn6yz
      @ShahanaMansoor-pn6yz Před 2 měsíci +17

      Norah പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയിട്ടും പറയും.... അല്ല്ലാണ്ട് കുടുംബശ്രീ കളിക്കാറില്ല 🤣😂😂

    • @kukku1415
      @kukku1415 Před 2 měsíci

      സ്പോർട്ടഡ് 😂😂

    • @user-iz3ve6xs3m
      @user-iz3ve6xs3m Před 2 měsíci

      Why

    • @ashik117
      @ashik117 Před 2 měsíci +3

      ​@@ShahanaMansoor-pn6yzAvalde vaa adanju adh madhi...cheeveedu pennu

    • @ShahanaMansoor-pn6yz
      @ShahanaMansoor-pn6yz Před 2 měsíci

      @@ashik117 അത് നാളെ മുതൽ കാണാം അവളുടെ വായ അടഞ്ഞോ ഇല്ലയോ എന്ന് 😂😂

  • @manjumoljoseph7685
    @manjumoljoseph7685 Před 2 měsíci +5

    ലാലേട്ടൻ എന്തിനാണ് അവളോട്‌ ഇത്ര മാന്യമായിട് സംസാരിക്കുന്നതു. സിബിനോട് ഇങ്ങനെ അല്ലല്ലോ പറഞ്ഞത്

  • @resmivijilal2074
    @resmivijilal2074 Před 2 měsíci +19

    അവർക്ക് അറിയാം. എല്ലാം കുറ്റവും ചെയ്യും ലാലേട്ടൻ വരുമ്പോൾ സോറി പറയാല്ലോ... ഒരു കുഴപ്പമില്ല

  • @manushankar7756
    @manushankar7756 Před 2 měsíci +63

    അതെന്താ പ്രത്യാഘാതം ഇവിടെ പറഞ്ഞാൽ.....
    ബാക്കി എല്ലാവർക്കും ഉണ്ടായ "പ്രത്യാഘാതകങ്ങൾ" എല്ലാം ഇവിടെ പറയുന്നുണ്ടല്ലോ.....

    • @VijuBalakrishnan
      @VijuBalakrishnan Před 2 měsíci

      ഒരുമാതിരി പൂ*** ലെ പരിപാടിയാണ് ഇപ്പൊ ഇത്... ഇരട്ടത്താപ്പ്

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 Před 2 měsíci +6

    ജാസ്മിന്റെ എന്ത് തെറ്റും ശരി വെക്കുന്ന BIGBOSS..
    ഇത്രേം വലിയ മനസ്സ്.
    പറയാതിരിക്കാന്‍ വയ്യ..

    • @VijuBalakrishnan
      @VijuBalakrishnan Před 2 měsíci

      Luxury പോയിൻ്റ് കട്ട് ചെയ്യാമായിരുന്നു... അനുവാദം ഒക്കെ ചോദിച്ചിട്ടാണ് ഓരോന്ന് കൊടുക്കുന്നത്

  • @DNYT2005
    @DNYT2005 Před 2 měsíci +14

    To BB team: Is this show for the audience or for Asianet?

  • @Kunjukallus6188
    @Kunjukallus6188 Před 2 měsíci +5

    Kittendath kittiyallo... Ippo oru ashvaasam🙌🙌🙌🙌

  • @dhanyashiva-jz4km
    @dhanyashiva-jz4km Před 2 měsíci +41

    കുളി നാറീടെ നാറ്റം കിട്ടാതെ വാഴ വിഷമിച്ചു ഇരിക്കെ ആയിരുന്നു അപ്പോൾ anu ജയിലിൽ ഭക്ഷണം കൊടുക്കാൻ ജിന്റോ പോയത്

  • @manilams259
    @manilams259 Před 2 měsíci +1

    Ah... Best prethyaakhaatham purath undayi... 👍👍👍👍 eniyum koduk hints... Ennitt avale game nannayi kalippik. Ennitt aa gup angad koduk

  • @SandraMaryJoseph
    @SandraMaryJoseph Před 2 měsíci +25

    Nora nalla player thanne ahn..but ippo kurach ahangaram koodiya Polind

  • @Ayshhh_mehrr__
    @Ayshhh_mehrr__ Před 2 měsíci +429

    Nora samsaram ishttam illathavar😂😂

    • @AKGAMING-qs7kz
      @AKGAMING-qs7kz Před 2 měsíci +10

      Avale ishtamalla pinna ahn avala samsaram

    • @RamsheenaC
      @RamsheenaC Před 2 měsíci +3

      എനിക്ക് ഇഷ്ടം ഇല്ലാ... 😡😡😡😡😡😡😡😡സ്പീക്കർ

    • @Ayshhh_mehrr__
      @Ayshhh_mehrr__ Před 2 měsíci

      ​@@AKGAMING-qs7kzthat's great 😌 and good 😂😊

    • @user-bt5xe1gj4y
      @user-bt5xe1gj4y Před 2 měsíci +3

      Cheeveed

    • @Ayshhh_mehrr__
      @Ayshhh_mehrr__ Před 2 měsíci

      @@RamsheenaC 🙂👍

  • @athiramurukan98
    @athiramurukan98 Před 2 měsíci +5

    First Jasmine purathakkanam athrayum cheythu thannal mathy njagal audiencinu athrayum santhoshamakum athu❤

  • @user-fx9ux2go9w
    @user-fx9ux2go9w Před 2 měsíci +1

    Jinto innalae eviction tte timel activities rooml povumbol tishu purath ittath kandoo?? Athonnum arum kanilla

  • @cristianosaeed9657
    @cristianosaeed9657 Před 2 měsíci +7

    Jasmine കരഞ്ഞപ്പോൾ Drama
    Sibin കരഞ്ഞപ്പോൾ Trauma 😂
    Karma 🪃🪃🪃🔥🔥

  • @thra2976
    @thra2976 Před 2 měsíci +36

    നിങ്ങൾക്ക് സമാധാനമായോ ബിഗ്‌ബോസ്. കളിക്കുന്നവരെ അടിച്ചിരുത്തി മെന്റലി തകർത്തിട്ട്. പിന്നെ എന്ത് game ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് അർജുൻ ശ്രീതു പോലെ മിണ്ടാതിരുന്നു റൊമാൻസ് കളിക്കുന്നതാണോ നിങ്ങള്ടെ ആവശ്യം

    • @arszz7080
      @arszz7080 Před 2 měsíci

      സംശയമെന്ത് 😁അത് അവർ എപ്പഴും സൂം ചെയ്ത് കാണിക്കുന്നത് കണ്ടിട്ടില്ലേ 😂

    • @VijuBalakrishnan
      @VijuBalakrishnan Před 2 měsíci

      രണ്ട് നീതി ഉണ്ടായാൽ സ്വയം ക്വിറ്റ് ചെയ്ത് പോരണം.. സിബിനെ ഒക്കെ നന്നായിട്ട് വഴക്ക് പറയേം ചെയ്തു.. ജാസ്മിനെ ചാപ്രിയെ ഒക്കെ തഴുകി തലോടി കൊണ്ട് പോവേം ചെയ്തു... അവന്മാരുടെ കാമകേളികൾ ഒക്കെ നല്ല മെസ്സേജ് ആണ് പുറത്ത് കൊടുക്കുന്നത്...

    • @nandhu476
      @nandhu476 Před 2 měsíci

      ​@@VijuBalakrishnanAvarkk sthiramayi kittumnatahlle.sibinu aadhyamayitta athinte ksheenama

  • @hereiam02
    @hereiam02 Před 2 měsíci +29

    The forth jenction channelil racism case file cheythittndallo.. Against jasmin. 😳 ullathaano???

    • @Rinnshhii
      @Rinnshhii Před 2 měsíci

      Agane venam...Jasmin ethiln purath vannal jailil poyi kidakkanam...Penninte Vila kalayaan undaayaval

  • @thankamsumathy488
    @thankamsumathy488 Před 2 měsíci +2

    Santhoshamayi laletta santhoshamayi 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @jithucreate
    @jithucreate Před 2 měsíci +2

    Jinto fans like 😌

  • @irahul_raj
    @irahul_raj Před 2 měsíci +4

    #BBMS6_JusticeForSibin

  • @nandanarnandhuzz3358
    @nandanarnandhuzz3358 Před 2 měsíci +4

    👉important: Jasmine nomination ill ittittund ini evict aakano vendayo ennathu prekshakarude kayyill aanu ... ini evict aayilla engi pinne otta orennam pinne comment box ill vannu paranjekkaruth bosse avale purathakku aakku ennu purathayilla engi nalla support und ennu ardham ... nokkam enthanu aranu next week pokunnath ennu

  • @NITHINCK-lp3lx
    @NITHINCK-lp3lx Před 2 měsíci +2

    Satisfaction level 😂✅️

  • @gamngmental7169
    @gamngmental7169 Před 2 měsíci +1

    Jinto fans assembled >>>>>>>>>>>>>>>>👍✅

  • @Unnimolvinu8589
    @Unnimolvinu8589 Před 2 měsíci +10

    Big Boss and lalettan..enthukonde avalode favouritism kodukkunne....???? Lalettan enthukonde jasminode soft aayi samsarikkunnu...?

  • @priyarajesh8912
    @priyarajesh8912 Před 2 měsíci +13

    Jasmine puratheku vidumo big boss

    • @B_lux
      @B_lux Před 2 měsíci

      100 day kazhinjalum avide kanum😂😂 steppp aayi

    • @liveinindia4255
      @liveinindia4255 Před 2 měsíci

      Neeyanallo theerumanikkunnath

  • @aiswariyadas182
    @aiswariyadas182 Před 2 měsíci

    ബിഗ് ബോസ്സ് കാണുന്നതുതന്നെ JINTO❤️ ചേട്ടൻ ഉണ്ടായതു കൊണ്ടാണ്... ❣️

  • @Lover_1431
    @Lover_1431 Před 2 měsíci +1

    1:06😅1:50😅
    2:38👍🏿

  • @Saru143....
    @Saru143.... Před 2 měsíci +3

    എന്തുവാ ലാലേട്ടാ. ജാസ്മിൻ എന്തെല്ലാം ആണ് കാണിച്ചു കൂട്ടുന്നത്.

  • @anujose941
    @anujose941 Před 2 měsíci +5

    I watched Tommarow promo...sibin is good player ❤ very talented...he would escape from this culture less show who is participating season 6

  • @LB1408-gr7ys
    @LB1408-gr7ys Před 2 měsíci +2

    പറയാൻ പാടില്ലാത്തതു പറഞ്ഞല്ലേ അപ്പൊ സിബിന്റെ അവന്റെ കൈയിലുള്ള ഒരു വിരല് കാണിച്ചാലും സാരമില്ല നിയമം എല്ലാർക്കും ഒരുപോലെ തന്നെയാണ്.

  • @twinnies27
    @twinnies27 Před 2 měsíci +1

    Polichuu😊😊

  • @SnehaUnnikrishnanchippy
    @SnehaUnnikrishnanchippy Před 2 měsíci +11

    Jinto cheattan cup adikkanam ennu agrahikkunnu ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊

  • @bonnobonoya
    @bonnobonoya Před 2 měsíci +4

    Jasmine ennim parajit karyam illa en tooniknnum athavum lal sir onum parayathe ..ethra parajalum chyallruthe en parayunathe chyunnullu ..gabri jasmine vech ethrayo nalle ahn at least he respect lal sir

  • @user-yj1px9tc2p
    @user-yj1px9tc2p Před 2 měsíci +1

    ഇത്രയും പറഞ്ഞിട്ടും അവളുടെ അഹങ്കാരം 🧐

  • @joejacobmathews5983
    @joejacobmathews5983 Před 2 měsíci +1

    Jinto 🎉🎉🎉 Promo kanichathu nannayi... Nallathea episode njan kanilla... Sibinea engane kanan patulla athukondu thanea... Let the TRP drop only then Asianet will understand 🧐

  • @venkateshvs8952
    @venkateshvs8952 Před 2 měsíci +7

    Jinto❤️❤️

  • @sulaimanmani5916
    @sulaimanmani5916 Před 2 měsíci +1

    Jasmine ividennu purathaathikkuude please.... 🙏

  • @mujeebmujeeb5981
    @mujeebmujeeb5981 Před 2 měsíci +1

    Lalettan ippozhan parayanullath athu pole paranjath.👍👍

  • @jayalakshmispillai9420
    @jayalakshmispillai9420 Před 2 měsíci +5

    Elllathinum kitti😂

  • @unknowndestiny5198
    @unknowndestiny5198 Před 2 měsíci +6

    Jasmintathrayum verupp thonniya oru contestent idh vare undayittilla big bossil

  • @RabiNoushu
    @RabiNoushu Před 2 měsíci +1

    ലാലേട്ടൻ ❤️🥰

  • @user-up5se3bv8p
    @user-up5se3bv8p Před 2 měsíci +2

    Lalettan id polich

  • @user-uy2nc7gt5x
    @user-uy2nc7gt5x Před 2 měsíci +3

    Norah anth show anee vaa thurakumpol volume kurakum

  • @Snowsthetic
    @Snowsthetic Před 2 měsíci +55

    Arjun fans poratteyyyy🔥🔥

  • @shifununuvallikkad9291
    @shifununuvallikkad9291 Před 2 měsíci +1

    Jasmine haters button>>>>>>>>>

  • @DeviceGNair
    @DeviceGNair Před 2 měsíci +1

    Super lalattaaa ee episode

  • @suryamtk4305
    @suryamtk4305 Před 2 měsíci +6

    Jinto❤

  • @sunilsuni4106
    @sunilsuni4106 Před 2 měsíci +7

    Sibin❤

  • @Ayshaah12398
    @Ayshaah12398 Před 2 měsíci

    Enthaayaalum innalle laalettanood cheruthaayi dheshyam thonni butt inn vayankra happy aayi kaaranam laalettan inn ellathinnem porichu thnks lal sir..... 😊😊

  • @user-nb7mf3mu9p
    @user-nb7mf3mu9p Před 2 měsíci

    The best season was season 5 with quality people and content.

  • @muhammedrazal9638
    @muhammedrazal9638 Před 2 měsíci +2

    കപ്പ്‌ ജാസ്മിന് കൊടുത്തോളും ബിഗ്ഗ് ബോസ്സ് 😢

  • @AJ-lv6hy
    @AJ-lv6hy Před 2 měsíci +13

    Sibin is such a good player. I started watching this season regularly after Sibin came to the show. What big boss did to Sibin was not right. He was playing well. Big boss played with his emotions and embarrassed him.

  • @shahinacp4292
    @shahinacp4292 Před 2 měsíci +1

    Jasmin ishttamulllavar like adi

  • @akhiljo8567
    @akhiljo8567 Před 2 měsíci

    Bigboss anchor through convey cheyuna karyaghal,serikum nighal admin section ullavar endha mean cheyane ,areya pottanmarakune? Kazhinjha episode repeat cheydhu kananam mr.araa vritheiketa kalli kaliche ennu

  • @krishnadhasan449
    @krishnadhasan449 Před 2 měsíci +10

    സിബിനെ സൈലന്റ് ആക്കിയപ്പോ സമാധാനം ആയോ ബോസ്.. പാവം സിബിൻ...

  • @TheDarkrealm919
    @TheDarkrealm919 Před 2 měsíci +4

    ഒരു ആംഗ്യം കാണിച്ചെന്നും പറഞ്ഞു സിബിനെ തരാം താഴ്ത്തി തകർത്തു തരിപ്പാനമാക്കി. Jasmin gabri ഒകെ കാണിക്കുന്നത് നോക്കുകയാണെങ്കിൽ അവരെ അവിടെ direct evict ചെയ്യണമായിരുന്നു. Lalettanum bigbossum jasmine Support ചെയ്യുകയാണ്.
    പുറത്തുള്ള പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുകയാണെങ്കിൽ, ജാസ്മിനെ പുറത്താക്കണം, വളരെ മോശം contestant ആണ് jasmin, കണ്ടു നിക്കാൻ പറ്റുന്നില്ല 🙏🙏