Video není dostupné.
Omlouváme se.

#BBMS6

Sdílet
Vložit
  • čas přidán 12. 08. 2024
  • #BBMS6 "ക്യാപ്റ്റൻ ജിന്റോ ആ വീട്ടിലെ പലരുടെയും കളിപ്പാവയാണോ .." അഭിപ്രായങ്ങൾ പറഞ്ഞ താരങ്ങൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6ViralCut #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Komentáře • 701

  • @adhgamingvlog4188
    @adhgamingvlog4188 Před 3 měsíci +2373

    Jinto ishtamullavar❤ ------------>

  • @whitepearl1789
    @whitepearl1789 Před 3 měsíci +1065

    ഇക്കാര്യത്തിൽ ജാസ്മിൻ പറഞ്ഞത് correct ആയിരുന്നു
    ഈ ആഴ്ച സിബിന്റെ കളിപ്പാവ ആയിരുന്നു ജിന്റോ

    • @songs8722
      @songs8722 Před 3 měsíci +54

      അപ്പോ ജാസ്മിൻ ന്റെ കളിപ്പാവ ജെബ്രി അല്ലേ 😂

    • @kunjus7191
      @kunjus7191 Před 3 měsíci +19

      Jasminte jabriyum...vannappothottu kaliya😂😂

    • @puzzleman6470
      @puzzleman6470 Před 3 měsíci

      ഗബ്രി യുടെ​@@songs8722 ഗബ്രി കോഴിയുടെ കളി.....പാവകൾ ജാസ്മിനെ റിസ്മിനെ😂

    • @RahulSurendran-gi8zt
      @RahulSurendran-gi8zt Před 3 měsíci +7

      Kali nannayitt nadakuunndu😂

    • @user-qz5wx2mm5u
      @user-qz5wx2mm5u Před 3 měsíci +4

      Jinto❤❤❤

  • @KrishnaSree-hs6tx
    @KrishnaSree-hs6tx Před 3 měsíci +226

    Jinto സിബിന്റെ കളിപ്പാവ തന്നെ ആയിരുന്നു

  • @harshavlogOffical
    @harshavlogOffical Před 3 měsíci +365

    അവർ പറഞ്ഞത് സത്യമാണ് ശരിക്കലും പവർ റൂമിൽ തന്നെയായിരുന്നു ക്യാപ്റ്റൻ

    • @Shintu______
      @Shintu______ Před 3 měsíci +1

      കോലകുഴൽ വിളികേട്ടോ.... രാധേ... എൻ രാധേ....

    • @vishagravindran4827
      @vishagravindran4827 Před 3 měsíci +3

      Power Roomil Captain keranulla athikaram ila. Pine engane ningal jinto ye power roomil kanum

    • @vishnumr8014
      @vishnumr8014 Před 3 měsíci +3

      ജാസ്മിൻ കി ജയ്

  • @hisa2k
    @hisa2k Před 3 měsíci +112

    Jasmine sibin and jinto ne kurich paranjath valare correct 👍 Sibin vaaya adappichu vachatharunnu.

  • @harshaunni.c6792
    @harshaunni.c6792 Před 3 měsíci +587

    പവർ ടീമിന്റെ അല്ല,സിബിൻ്റെ കളിപാവ

    • @AshkaRaj
      @AshkaRaj Před 3 měsíci +2

      Ath sibinte kazhivanu

    • @AngelKuruvila
      @AngelKuruvila Před 3 měsíci +2

      ​@@AshkaRajs sibinte kazhivum jintonte kazhivu kedum

  • @truthwins4085
    @truthwins4085 Před 3 měsíci +97

    Sibin ombi😂😂😂😂

  • @devi_reghu
    @devi_reghu Před 3 měsíci +168

    Jasmine paranjathuu correct annuu🙌🏻

    • @antonyanoop7438
      @antonyanoop7438 Před 3 měsíci +1

      Total contestants 18 alle athil Jinto captian aayath kond ozhivaakkiyalum 17 contestant indallo.....athil majority 8 allallo....puppet aanennu paranjapol Kai raise cheytha 8 nekkal valuth alle athine apolum support cheyyanja 9 Peru....
      Apo oru kaaryam vyktham aavunnu ....avaru nerethe plan cheytha pole aa puppet trophy kodukkanam ..athinu cherchayil jintoye ethirkkanavare kond samsarippichu....Kai raise cheyyan paranjapolum majority kittiyilla...ennittum trophy kodukkan vendi ulla naadakam alle eth...??

  • @shanif331
    @shanif331 Před 3 měsíci +270

    സിബിൻ ആണോ ക്യാപ്റ്റൻ എന്ന് തോന്നിയിരുന്നു 🙄..

    • @nazreenshakeel2971
      @nazreenshakeel2971 Před 3 měsíci +5

      Athe adanu sathyam karanam eda showoff airunnu ellam otta divasam kond thagdam marinju addanu karmafalam

    • @BBB12798
      @BBB12798 Před 3 měsíci +1

      നന്നായി 🤗

    • @shanif331
      @shanif331 Před 3 měsíci +1

      @@BBB12798 ഏറെ നന്നായി 👍🏻😊

  • @purplebutterflybtsart8470
    @purplebutterflybtsart8470 Před 3 měsíci +268

    Captain ജിന്റോ power teamന്റെ പാവ ആയിരുന്നു 😏😏

    • @antonyanoop7438
      @antonyanoop7438 Před 3 měsíci +2

      Apo Jasmin captain aayapol Gabri okke paranja kaaryangale alle support cheythe....apo Avarum power team nte vaalkukal alle cheythe
      ....Enth thettaya theerumanam power team eduthalum Jasmin onnum ethirthirunnillallo....
      Apo Jinto maathram engane angane parayum?

    • @RoSe-bs6kv
      @RoSe-bs6kv Před 3 měsíci +1

      സിബിൻ്റെ

    • @zarasara8677
      @zarasara8677 Před 3 měsíci

      Jimin❤❤❤

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md Před 3 měsíci +38

    🎉🎉🎉❤ഗുഡ് jinto papet aaayirunnu 100%

  • @sreekuttysree2107
    @sreekuttysree2107 Před 3 měsíci +359

    ജിന്റോടെ ഫാൻസ്‌ ഇനി ethra പറഞ്ഞാലും captaincy വൻ പരാജയം ആരുന്നു

  • @famikitchennanubeautytips
    @famikitchennanubeautytips Před 3 měsíci +16

    Jasmin പറഞ്ഞത് ശെരിയാണ് ജിന്റോ മറ്റുള്ളവരെ അനുസരിച് അവർ പറയുന്നത് മാത്രം കേട്ടുനിന്നു എന്നാല് നീതി കിട്ടേണ്ടവർക്ക് കൊടുത്തിട്ടുമുണ്ട്
    ഗബ്രിയേൽ വളരെ പോസിറ്റീവ് ആയി സംസാരിച്ചു സത്യം പറഞ്ഞു
    കഴിഞ്ഞ പ്രാവിശ്യം jasmin ക്യാപ്റ്റൻ ആയപ്പോൾ നല്ലൊരു ക്യാപ്റ്റൻ ആകാൻ ശ്രമിച്ചു
    ഗബ്രിയേൽ വളരെ നല്ലരു മാറ്റം game സ്റ്റാർ ചെയ്തു ഇങ്ങനെ മുന്നോട്ടു പോകു good

  • @bmm342
    @bmm342 Před 3 měsíci +30

    Rishi does not have the guts to stand alone ... Earlier it was Ansiba that he wanted to be around him. Later sibin. Now that Sibin is mentally broken he is finding difficult to manage. Restlessness can be seen in his behaviour

  • @womensarea4792
    @womensarea4792 Před 3 měsíci +315

    Gabriye out akan poi gabri power teamil keri😂😂

    • @preeth_u
      @preeth_u Před 3 měsíci +35

      Out aakan plan cheythavan maar ellam nomination lm😂

    • @shanuanu8795
      @shanuanu8795 Před 3 měsíci +7

      😂😂😂

    • @hrishikesantn
      @hrishikesantn Před 3 měsíci +7

      Very true 👍 👌 😅

    • @SRSVIEWERS777
      @SRSVIEWERS777 Před 3 měsíci +18

      Gabri നോമിനേഷനിൽ വന്നാൽ out ആകുമെന്ന് ബിഗ്‌ബോസ് നു അറിയാം.. 😂😂😂

    • @SwalihaAmnu
      @SwalihaAmnu Před 3 měsíci +2

      ഈ week power റൂം waste gbriye ലാലേട്ടൻ പൊരിക്കുന്നത് ഈ week കാണാം 😅

  • @sudhamohan7435
    @sudhamohan7435 Před 3 měsíci +4

    ജിൻ്റോ കാക്ക എന്ന് വിളിക്കാൻ ഇവൾക്കു നാണമില്ലെ

  • @akhilks8633
    @akhilks8633 Před 3 měsíci +48

    Gabri becoming stronger day to day ❤

  • @anamikadev7452
    @anamikadev7452 Před 3 měsíci +27

    ❤ Gabri ❤️. Gabri is good player. Far Better than the majority of safe gamers in BB

  • @bmm342
    @bmm342 Před 3 měsíci +15

    When Jinto was going to the activity room for elimination process he throws the tissue in the garden area outside the main door. This same Jinto had created so much of hue & cry regarding used tissue being littered around

    • @chanduclouds3294
      @chanduclouds3294 Před 3 měsíci

      Paranja vaakkinu vilayillatha ivaneyokke ivide vechondirikkna biggbossine paranja matheello

  • @rishanarishanashabeer8468
    @rishanarishanashabeer8468 Před 3 měsíci +3

    Jasmin കാര്യങ്ങൾ correct ആയി സംസാരിക്കും ❤❤❤❤

  • @truthwins4085
    @truthwins4085 Před 3 měsíci +548

    Jinto Captain mosham ennullavar like

    • @FahadAnwar-gb5he
      @FahadAnwar-gb5he Před 3 měsíci +9

      Anna oru kaaryam chey jasmine nne aak🤣

    • @ravikumarpm1082
      @ravikumarpm1082 Před 3 měsíci

      ​@@FahadAnwar-gb5he iyee puppet ann jinto athukond thanne alle bigboss anganne oru prize koduthe .pulli anganne allangil anganne oru prize bb munkutti kandu undakki vekkummo..dey ninne pole ulla Kure vasantgangakkum nattal illathavanmarkkum ishtam pedum ee kuttam cherunnu oralle thalarthunne😂😂

    • @unaisajunaidvlogs1216
      @unaisajunaidvlogs1216 Před 3 měsíci

      ആകാല്ലോ ​@@FahadAnwar-gb5he

    • @siyutech1934
      @siyutech1934 Před 3 měsíci +2

      Onnu pode

    • @adarshvh8496
      @adarshvh8496 Před 3 měsíci

      Podaa ne

  • @rayofhope9793
    @rayofhope9793 Před 3 měsíci +43

    Gabri is good gamer but blind sadaachara teamsinu kannil pedilla.. Gabri❤

  • @vishnuks5263
    @vishnuks5263 Před 3 měsíci +41

    Weekend ൽ എത്രയോ കെട്ടിട്ടുള്ളവർ ആണ് ജിന്റോ ജാസ്മിൻ ഒകെ😂, സിബിൻ ഒറ്റ ആഴ്ച കൊണ്ട് തളർന്നു ഗ്രൂപ്പ്‌ പൊളിഞ്ഞു പരദൂഷണം നിന്ന് പോയി പാവം ജിന്റോയെ വെച്ച് ഇനി game കളിക്കാൻ പറ്റില്ല ഇപ്പോ പട്ടിയെ പോലെ ഇരുന്നു മോങ്ങുന്നു 👍🏻 game മടുത്തു എന്ന് ശ്രീരേഖയോട് പറയുന്നു 🤣 Strong player paradooshana ammavan Sibin 🔥

    • @fathimaf8287
      @fathimaf8287 Před 3 měsíci +7

      Athe.. inganaanenki jintoyum jasminum gabri yumokke etra karayanam

    • @ariframzan1
      @ariframzan1 Před 3 měsíci +1

      അവനു ജാസ്മിനെ പോലെ പലർക്കും കിടന്ന് കൊടുത്തു പരിജയം ഇല്ലല്ലോ അതിന്റെ ആവും 😂

  • @user-hz7zv3od7c
    @user-hz7zv3od7c Před 3 měsíci +2

    Super jasmin❤👏👏👏👏👏👏👏👏👏

  • @shibila-xr9rj
    @shibila-xr9rj Před 3 měsíci +23

    Sijo waiting ❤

  • @Alone.24.
    @Alone.24. Před 3 měsíci +81

    റെസ്മിൻ... Jabriyude വാല്

    • @rainbowplanter786
      @rainbowplanter786 Před 3 měsíci +8

      അനിസിബയുടെ വാല് ഋഷി
      സിബിൻന്റെ വാലുകൾ -ജിന്റോ, ശരണ്യ, ശ്രീലേഖ, അഭിഷേക് ശ്രീകുമാർ, ഋഷി, അൻസിബ,

    • @kunjonkunjon6817
      @kunjonkunjon6817 Před 3 měsíci +1

      ​@@rainbowplanter786gabri Jarasminte valu😂

  • @truthwins4085
    @truthwins4085 Před 3 měsíci +53

    Jinto Captain ❌
    Sibin’s adima ✅

  • @bmm342
    @bmm342 Před 3 měsíci +36

    Very Sad that Pooja had to take exit on medical grounds... She was definitely a potential contestant who would have been in the top 5.

  • @reshmadaksha3691
    @reshmadaksha3691 Před 3 měsíci +5

    Sibinte kali pava ayirunnu captain jinto👍🏻jinto super gamer aan. But captain aavumpol swantham mayi abiprayam parayanam..

  • @vaishnavishaji593
    @vaishnavishaji593 Před 3 měsíci +3

    Jasmine well said❤️❤️❤️

  • @trendyworldbyshem
    @trendyworldbyshem Před 3 měsíci +10

    Sibin varunna vare ottakk kalicha jinto...😮

  • @Anaghajeev
    @Anaghajeev Před 3 měsíci +140

    ഗബ്രി അർജുനെക്കാൾ ബെസ്റ്റ് പ്ലയെർ ആണ്.. എന്താണ് നിങ്ങളുടെ അഭിപ്രായം.. നന്നായി ഗെയിം കളിക്കുന്നവർ arjun ശ്രീതുവിന്റെ അത്ര ഫാൻസ്‌ ഉണ്ടോ എന്ത് ന്യായം ആണ് ജനങ്ങളെ 🤷‍♀️

    • @anamikadev7452
      @anamikadev7452 Před 3 měsíci +15

      He is far better than the majority of safe gamers there including Arjun

    • @njanmmalakannur
      @njanmmalakannur Před 3 měsíci +10

      Arjun endanu avide cheyyunnath vazha pole nilkunnu

    • @eldhosebinoy4313
      @eldhosebinoy4313 Před 3 měsíci +3

      Ath seriya pakshe jasminte aduthanollu😂

    • @Anaghajeev
      @Anaghajeev Před 3 měsíci +2

      ​@@njanmmalakannurയെസ്.. ശ്രീതുവും.. But അവർക്കുള്ള ഫാൻസ്‌ നന്നായി ഗെയിം കളിക്കുന്നവർക്കില്ല... ഭംഗി നോക്കിയാണോ ഇവർ കളിയിൽ ജയിപ്പിക്കുന്നത്...

    • @Anaghajeev
      @Anaghajeev Před 3 měsíci +2

      ​@@eldhosebinoy4313അല്ല.. ഗെയിം വരുമ്പോൾ അയാൾ മാക്സിമം ശ്രമിക്കുന്നുണ്ട്... ജാസ്മിന്റെ കൂടെയും ഉണ്ട് അത് വേറെ കാര്യം

  • @user-ou8nv5xf5f
    @user-ou8nv5xf5f Před 3 měsíci +2

    Jinto ishtamullavar❤..........

  • @safvanchapzz3405
    @safvanchapzz3405 Před 3 měsíci +1

    Jasmine💯❤️

  • @aadhimonandpathuoosl9636
    @aadhimonandpathuoosl9636 Před 3 měsíci +1

    കാക്ക ജിന്റോ കാക്ക 😊😊😊

  • @Aami366
    @Aami366 Před 3 měsíci +70

    Aareyum ithuvare ishtamaavathavar undo😣

  • @user-hz7zv3od7c
    @user-hz7zv3od7c Před 3 měsíci +2

    Adipoli resmin❤❤❤super

  • @safeerk2790
    @safeerk2790 Před 3 měsíci +18

    ജാസ്മിൻ സൂപ്പർ 👌🏻👌🏻

  • @sreekutty_vlogs1996
    @sreekutty_vlogs1996 Před 3 měsíci +1

    3:09 Sathyam head Sibin tail jinto middle Rishi backi call pidichu Saranya hansiba

  • @sandravijay1844
    @sandravijay1844 Před 3 měsíci +4

    Jintoye mathram lalettan ella episode ilum vannu apamanikunnu jasmine ethra vrithiketta pravarthy cheythittum avalodu soft corner oru panishment um illa kashtam

  • @Neha__443
    @Neha__443 Před 3 měsíci +75

    ഇതിൽ individual ആയി കളിക്കുന്നത് നോറ മാത്രമാണ്😊❤❤❤❤

  • @aparnaammu4518
    @aparnaammu4518 Před 3 měsíci +56

    Gabriyude kalipava jasmin,jasminte kalipava gabri,jabriyude kalipava resmin..........,😅😅😅

  • @Helena123.47
    @Helena123.47 Před 3 měsíci +37

    Jinto ഒരു നല്ല captain ആയിരുന്നില്ല 👎

  • @najamajeed6336
    @najamajeed6336 Před 3 měsíci +1

    Aadhyamaayitta ithreyum dhivasam kayinjttum oraalod polu ishttam thonnathadhh🥲🚶🏻‍♀️

  • @bmm342
    @bmm342 Před 3 měsíci +12

    1.Morning live shows how despite Mohanlal Sir explaining to contestants the need to humanity & respect towards each other Sibin still holds so much of ego, attitude, revenge & vengeance against contestants.
    2. Contestants Sreelekha & Nandana trying to manipulate Sibin & make him more negative.
    3. Sibin is showing fear of being under a new captain & power room which won't be under his control.
    4 Sibins current state of affairs - Karma. When other contestants were mentally broken and down Sibin used to further poke into their state. Now he is in that same state.

  • @Beautybird690
    @Beautybird690 Před 3 měsíci +17

    Gabri jasmine❤

  • @jamnas_
    @jamnas_ Před 3 měsíci +123

    ഗബ്രിയുടെ കളിപ്പാവ ഞമ്മക്ക് എല്ലാർക്കും അറിയാ ല്ലേ 😂😂😂

    • @NusrathNusrath-ku2by
      @NusrathNusrath-ku2by Před 3 měsíci +7

      Illenkilo

    • @shaluhanna.
      @shaluhanna. Před 3 měsíci +6

      ​@@NusrathNusrath-ku2byindengiloo🚶

    • @jamnas_
      @jamnas_ Před 3 měsíci +1

      @@shaluhanna. അവർ നമ്മൾ ഉദ്ദേശിച്ച കളിപ്പാവ അല്ല ഉദ്ദേശിച്ചത് 😁😂

    • @nazreenshakeel2971
      @nazreenshakeel2971 Před 3 měsíci

      Kuzhumb endina kalikate avar

  • @HibaSherin-pw1qh
    @HibaSherin-pw1qh Před 3 měsíci +33

    Jasmine fans like here ❤❤❤❤

  • @rayofhope9793
    @rayofhope9793 Před 3 měsíci +32

    Gabri is good gamer but sadaachara teamsinu pidikkilla. Gabri❤

    • @amalrajpc2876
      @amalrajpc2876 Před 3 měsíci +2

      ലെസ്റ്റ് ഫാൻ😂

    • @rayofhope9793
      @rayofhope9793 Před 3 měsíci

      @@amalrajpc2876 വസന്തം

    • @saphire7693
      @saphire7693 Před 3 měsíci +1

      Athentha avanu sadacharam.ille?

    • @anamikadev7452
      @anamikadev7452 Před 3 měsíci +1

      💯, good player, Gabri ❤

    • @jk8776
      @jk8776 Před 3 měsíci +3

      നാട്ടിൽ കോഴി എന്ന് വിളിക്കും..😂

  • @sreelathas8498
    @sreelathas8498 Před 3 měsíci

    Jinto❤

  • @pakshitraychand3631
    @pakshitraychand3631 Před 3 měsíci +10

    Huge respect for Jasmine ❤ who stood up stronger even after 5 continuous weekend roasting from lalettan. Sibin😂 didn't even able to digest 1 weekend roasting 😂😂..
    Last week
    Jasmin crying
    Sibin : it's drama
    Now Sibin crying 😂
    Karma is a boomerang

  • @BIBINPRAJI
    @BIBINPRAJI Před 3 měsíci

    Jintappan 💥🤯🔥❤️

  • @sreekutty_vlogs1996
    @sreekutty_vlogs1996 Před 3 měsíci +1

    Gabri strong ayi correct 😂chilare mathram sibin parayanam aare Kuttam parayanam ennu sibin kooduthalum parayunna only target Jasmin. So jinto target jasmin

  • @hs38532
    @hs38532 Před 3 měsíci +8

    Haters keep hating ,jasminte fans aaya njangal avale finalil ethichirikkum

  • @radhakrishnanpallathodi9511
    @radhakrishnanpallathodi9511 Před 3 měsíci +1

    Jintoyude samsaram estamullavar undooyy

  • @jk8776
    @jk8776 Před 3 měsíci +58

    ഇവിടെ വാഴ ആരാണ്, പാവ ആരാണ് എന്ന് എല്ലാവർക്കും അറിയാം ജബ്രി 😂

  • @sreekuttysree2107
    @sreekuttysree2107 Před 3 měsíci +95

    ജിന്റോ ഇഷ്ടമില്ലാത്തവർ

  • @nivedyavava7055
    @nivedyavava7055 Před 3 měsíci +22

    Resmin🤬🤬🤬🤬

  • @teenathomas7920
    @teenathomas7920 Před 3 měsíci +32

    Jasmin aanu ee bigg bossinte complete content..

  • @nithyasathyan6291
    @nithyasathyan6291 Před 3 měsíci +1

    The weekend episode was just superb. Mohanlal pointed out everything correctly. Last week Sibin valare bore aayrunnu. And as exactly mentioned Jinto his puppet. Every other contestants were following Sibin only thinking they would get support from the audience, sibin being a wild card knows what exactly is happening outside. Sibin acted like a king and targetted only jasmine and gabri. He wasn't even fair in his judgement of the melodrama skit. It was a great decision to remove Sibin from the power team.

  • @dailyeditorialgist3769
    @dailyeditorialgist3769 Před 3 měsíci +1

    Not interested to watch this show without pooja and sibin....both are good gamers than anybody inside...last week's power team was the best...better than resmin's autocratic power team....resmin and arjun completely cornered their teammate jinto....

  • @iwmkenz2193
    @iwmkenz2193 Před 3 měsíci +6

    Nora
    Rasmin
    Arjun
    Sreethu
    Is a good indivudal players

    • @amalp9784
      @amalp9784 Před 3 měsíci

      Nora is forming gang with chapri.
      She saved them in hygiene issue

  • @Apkoc6ui
    @Apkoc6ui Před 3 měsíci +4

    Missing janu❤

    • @shaluhanna.
      @shaluhanna. Před 3 měsíci +2

      Korach praakk edkkettee🚶

    • @akshay55533
      @akshay55533 Před 3 měsíci

      Thuppi ittu korech food edukkete

  • @BRstudio130
    @BRstudio130 Před 3 měsíci +3

    Resmin 2 vallathil chavittunnundu

  • @sreekutty_vlogs1996
    @sreekutty_vlogs1996 Před 3 měsíci +1

    Jasmine correct paranju

  • @sreelakshmi8405
    @sreelakshmi8405 Před 3 měsíci +3

    Gabri is the real puppet, Jasmine's puppet from the starting

  • @Sija___jayakumar___
    @Sija___jayakumar___ Před 3 měsíci +3

    BB houseil Mohanlal ൻ്റെ അഭിനയം അടിപൊളി .

  • @amalp9784
    @amalp9784 Před 3 měsíci +1

    3:23 കലപില കലപില ചിലക്കൽ

  • @RemyaMs-vw1sl
    @RemyaMs-vw1sl Před 3 měsíci +9

    Gabri ❤

  • @RahulCk-rv3qc
    @RahulCk-rv3qc Před 3 měsíci +1

    ഗബ്രി യുടെ തൊള്ളപൊളി ഇഷ്ടപെടാത്തവരുണ്ടോ????? എന്തൊരു irittation ആ!!!!!!! ശ്വാസം നിർത്താതെ 2 മിനിറ്റ് സിംപിൾ ആയി ചല ചല ന്ന് ചെലക്കും. അയൽക്കൂട്ടം കുടുംബശ്രീ ചേച്ചിമാർ തോറ്റു പോകും🙏🏻🙏🏻 അപാര വായുബലം 🙏🏻🙏🏻

  • @AnoojaNehas
    @AnoojaNehas Před 3 měsíci

    Endhoke aayaalum oru kaaryam chodhichal correct aayi cut and clear reply aan jasmin kodukunnath

  • @sajithaabdulkhadar1712
    @sajithaabdulkhadar1712 Před 3 měsíci

    Last 5 seasonil vanna strong contestants ine oru team ayi ee season il vidanam.. For 1 week.. Ennit ee season e light ayi kaanunna contestantsinokke nalla pani kodukkanam...

  • @FACTSBYSHAHIN
    @FACTSBYSHAHIN Před 3 měsíci +2

    റെസ്മിൻ ഹേറ്റേഴ്‌സ് ആരൊക്കെ ഉണ്ട് 👍🏻

  • @user-un1fg3bs8h
    @user-un1fg3bs8h Před 3 měsíci +9

    Hoh.. കളിപ്പാവ അല്ലാത്തൊരു മാന്യൻ.. Thfu

  • @kairunisa3940
    @kairunisa3940 Před 3 měsíci +5

    jintoye enik kollan thonnunnu😠😠😠😠😠😠😠😠

  • @SabithMuhammed-nh8tr
    @SabithMuhammed-nh8tr Před 3 měsíci +1

    Jinto kappadikkanam ennullavar

  • @JyothiJo-jl1kj
    @JyothiJo-jl1kj Před 3 měsíci +4

    Verey good job gabri

  • @user-gl1qq8un6u
    @user-gl1qq8un6u Před 3 měsíci +2

    Adh polichu

  • @Llllllllooooooooooooo
    @Llllllllooooooooooooo Před 3 měsíci +1

    Jinto🔥🔥

  • @jinesh9957
    @jinesh9957 Před 3 měsíci +42

    ഗബ്രിയുടെ കളിപ്പാവകളെ ഞങ്ങളും കാണുന്നുണ്ട് 😂😂

  • @NisarNisaa
    @NisarNisaa Před 3 měsíci +1

    Jinto super 👍🤝

    • @TbJ1099
      @TbJ1099 Před 3 měsíci

      Mump okey aayirunnu...Ipo Sibinte vaalaatiyaan

  • @shamnashamna6493
    @shamnashamna6493 Před 3 měsíci

    അപ്പോ ആദ്യമേ സമ്മാനം എടുത്തു വെച്ചിരുന്നു ലെ bosseee

  • @binostephen5677
    @binostephen5677 Před měsícem

    Jasmine, gabri and resmin ottakettaaaa.....

  • @han.9.598
    @han.9.598 Před 3 měsíci

    Enthayalum rand thivasam ayi nariya kali ann avide nadakune , sibin vanepine ann aa house oru entertainment vanne ath enthayalum kalaju thannu .... Thank you Mohanlal and big boss for nariya kali

  • @sarikasarika1738
    @sarikasarika1738 Před 3 měsíci

    Ee bigboss show onnu nirthalakaeirunnenkile season 1 st and 5 th season is best for ever

  • @sudhakurup2166
    @sudhakurup2166 Před 3 měsíci +2

    Eval valiya nalla pulliya, epol nallaa kunju nadikunu

  • @sarithamahesh9312
    @sarithamahesh9312 Před 3 měsíci

    Jinto ye ishttamalathverodu chodhichal athupole paryu gabri paryuna karyangal kettannu Jasmine rasbinu kalikkunath. Athupole Arjun reshi group ayirnu apol jinto ye ishttamulaver. Vannapol jinto averude kude kudi ennalum ayal game kalichu

  • @sandhyasomanath3102
    @sandhyasomanath3102 Před 3 měsíci

    Mohanlal is putting words in others mouth against sibin

  • @susanjerry7470
    @susanjerry7470 Před 3 měsíci +14

    ഒരാളുടെ നിറത്തെ പറ്റി... ഏത്ര മോശമായി പറഞ്ഞാലും... അത് ചോദ്യം ചെയ്യില്ല...

  • @miniwestchester
    @miniwestchester Před 3 měsíci +1

    jintoppan is so cute and innocent. he needs to win the big boss season 6

  • @forcemedia8168
    @forcemedia8168 Před 3 měsíci +134

    മൂക്കള 🤧 ജാസ്മിനെ വെറുക്കുന്നവർ ഉണ്ടോ

    • @ayshabasheer4372
      @ayshabasheer4372 Před 3 měsíci +15

      Illa

    • @Mehfilmehfi
      @Mehfilmehfi Před 3 měsíci

      3 mint 30 like😂😂 engne athine outakkum

    • @jamnas_
      @jamnas_ Před 3 měsíci

      @@ayshabasheer4372ഉണ്ട് 😂

    • @giveroff
      @giveroff Před 3 měsíci +10

      വളിക്കട ഫാൻ സ്പോട്ടെഡ് 😂🤣

    • @hasanatha.h5724
      @hasanatha.h5724 Před 3 měsíci +6

      Cheap tatics to earn likes.. gonna report this message whenever I see.. not of just jasmine but all

  • @ashnaspk5092
    @ashnaspk5092 Před 3 měsíci

    Jinto super ✌️🔥

  • @user-pw6gy3pl2v
    @user-pw6gy3pl2v Před 3 měsíci

    Jinto❤❤❤sooper

  • @Kottayamkunjachan369
    @Kottayamkunjachan369 Před 3 měsíci +2

    #viewrs deserve justice!!!! #BBMS6 is unfair.

  • @georgemathew9930
    @georgemathew9930 Před 3 měsíci

    📍Enthokka paranjalum i truly believe gabri ku endho deiva anugraham undu. Avan edhirey ninna nikkuna aalugal Ratheesh, Rocky, Sijo, Yamuna, Janmony, Pooja, Sibin ellarum veezhugayanu.. 😂.

  • @fisaeye4110
    @fisaeye4110 Před 3 měsíci

    Sibin. ❤

  • @user-hs2ep4jn3y
    @user-hs2ep4jn3y Před 3 měsíci

    Jinto ...ottayal pprattam ....power💥💥💥

  • @blackzgaming4222
    @blackzgaming4222 Před 3 měsíci +11

    Reshmine istamallathavar like adi 🥴

  • @Alone.24.
    @Alone.24. Před 3 měsíci +31

    ജിന്റോ നന്നായി സംസാരിക്കുന്നു

  • @Kichu-ly3si
    @Kichu-ly3si Před 3 měsíci +1

    Enthanu Lal Sir Jinto ne ishtam illathorde abiprayam mathram choikkanu ithu othukaliyanennu thonunnavarundo? 🤔