കുറെ നാളുകൾക്കുശേഷം ചേര പാമ്പ് എന്നു വിചാരിച്ചു നാട്ടുകാർ ഒഴിവാക്കി,പിന്നീട് കണ്ടത്!

Sdílet
Vložit
  • čas přidán 28. 08. 2024
  • എളേരിത്തട്ട് കുളത്തുകാട് എന്ന സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണ് വീഴാതിരിക്കാൻ കല്ല് അടുക്കിവച്ചതിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് ഫോറെസ്റ്റ് ഓഫീസിൽ വിളിച്ചു പറയുകയും. തുടർന്ന് ഫോറെസ്റ്റ് ഓഫീസർ എന്നെ വിളിക്കുകയും ചെയ്തു... സംഭവസ്ഥലത്ത് എത്തി ഞാൻ പാമ്പിനെ റെസ്ക്യൂ ചെയ്ത് തിരിച്ചു ഫോറെസ്റ്റിൽ എത്തിച്ചു.
    Contact Number:9895953980
    ‪@Snakecrazier‬
    #like #rescue #1million #india #kerala #snake #indiacobra #wildlife #cobra #public
    #socialmedia

Komentáře • 5

  • @shanthik5740
    @shanthik5740 Před 4 měsíci +1

    Polichu apputta

  • @LEGENDS-me3vd
    @LEGENDS-me3vd Před 2 měsíci +1

    നാട്ടുകാർ ചേരയെ പാമ്പിനെ തിരിച്ചു അറിയാത്തവർ ആണോ ഏതായാലും ബ്രോ നിങ്ങൾ നല്ല ഒരു അപകടം ഒഴിവാക്കി 👍👍🙏❤❤❤ഗോഡ് ബ്ലെസ് യു 🤲🤗

  • @noushadpoonthura592
    @noushadpoonthura592 Před 3 měsíci +2

    ക്യാമറ നന്നായി പിടിക്കാൻ നോക്കണം ആളുടെ പുറകിൽ അല്ല സൈഡിൽ നിന്ന് എടുക്കാൻ നോക് 😄

  • @sarathtrivandrum8770
    @sarathtrivandrum8770 Před 4 měsíci +1

    ❤❤❤❤❤