“ഷൈൻ ടോം തേച്ചിട്ട് പോയി” ലൈവിൽ കണ്ണ് നിറഞ്ഞ് ഷൈനിന്റെ കാമുകി പറഞ്ഞത് | thanoona about shine tom

Sdílet
Vložit
  • čas přidán 8. 09. 2024
  • “മൊത്തത്തിൽ മൊതലാക്കി വിട്ടു” ഷൈൻ ബന്ധത്തെ കുറിച്ച് ലൈവിൽ താനൂജ പറഞ്ഞത് | thanoona abput shine tom

Komentáře • 342

  • @user-kl4zv4hk1m
    @user-kl4zv4hk1m Před měsícem +66

    സാരമില്ല. ,തെറ്റു പറ്റിയെന്നു മനസിലാക്കി അതിൽ നിന്നും ഒൂരി പോന്നില്ലേ ,മിടുക്കി , നിന്റെ ഭാഗ്യം ആണ് അവൻ പോയത്‌

  • @sreejaabhishek2261
    @sreejaabhishek2261 Před měsícem +74

    സത്യം ആരോടും നമ്മളെ കുറിച്ച് ആരോടും ഒന്നും പറയരുത് അത് ഇനി എത്ര വല്ല്യ കൂട്ടുകാരാണെങ്കിലും

  • @lawrencekx118
    @lawrencekx118 Před měsícem +158

    എന്താ പറയുക നല്ല പങ്കാളിയെ കിട്ടുന്നത് ഒരു ഭാഗ്യമാണ് രണ്ടുകുട്ടർക്കും

  • @shimnamolkv3445
    @shimnamolkv3445 Před měsícem +78

    നല്ല കുട്ടി.. തിരിച്ചറിവ് ഉണ്ടായി...

    • @Adaywithothers
      @Adaywithothers Před měsícem +1

      ഇവൾ ക്ലബ്ബിൽ പോയി പൊടി അടിച്ചു ഓഫ്‌ ആയി കിടക്കുന്ന കണ്ടിട്ട് ഉണ്ടോ.. ഞാൻ കണ്ടിട്ട് ഉണ്ട് 😂

    • @Vcd1915
      @Vcd1915 Před měsícem +1

      ​@@Adaywithothersപണം ചിലവാക്കാതെ മരുന്നടി നടക്കുമല്ലോ അതാ ഇവൻ്റെ കൂടെ പോയതെന്നു തോന്നുന്നു😂😂😂😂

  • @Straiker210
    @Straiker210 Před měsícem +25

    നന്നായി രക്ഷപെട്ടു താൻ

  • @sakeerhussain9980
    @sakeerhussain9980 Před měsícem +28

    സാരമില്ലാ ജീവൻ തിരിച്ചു കിട്ടി എന്ന് സന്തോഷിക്കുക
    അദ്യം ഒന്ന് സമാധനിക്കു അത് കഴിഞ്ഞ വീണ്ടും വീണ്ടും പുതിയ ശ്രമങ്ങൾ നടത്തി മുന്നോട്ട് പോവ്ക

    • @Vcd1915
      @Vcd1915 Před měsícem

      😂😂😂😂😂

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Před měsícem +218

    രണ്ടു പിള്ളേർ ഉള്ള സ്വന്തം ഭാര്യയെ വേണ്ടന്നു വെച്ച ആളാണ്. അവർക്ക് maintenance കൊടുക്കുന്നത് എന്തോ തെറ്റ് ആണെന്നും പറയുന്ന ആൾ. അങ്ങനെ ഒരാളെ വിശ്വസിക്കാൻ പാടില്ലായിരുന്നു.😊

    • @user-sz4mb3ff5x
      @user-sz4mb3ff5x Před měsícem +8

      Married ayirno

    • @s_a_j
      @s_a_j Před měsícem +7

      Divorce avan munkayy edukunna aal husband anankil mathram jeevithamsham kodukunnath alle uchitham .

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 Před měsícem +17

      @@s_a_j മുൻ കൈ എടുക്കുന്നത് മാത്രമല്ല, അയാളുടെ പരസ്ത്രീ ബന്ധം, മദ്യപാനം ഒക്കെ ആണെങ്കിലും വേണം, മറിച്ചു സ്ത്രീ ആണ് അഴിഞ്ഞാടി ജീവിതം നയിക്കുന്നത് എങ്കിൽ maintenance കൊടുക്കേണ്ട. കോടതി ഇത്തരം കാര്യങ്ങള് വിലയിരുത്തും. അല്ലാതെ ഒരു സ്ത്രീ ഒരുത്തൻ്റെ കൂടെ ഒളിച്ചോടി പോയാൽ ഒന്നും പൈസ കൊടുക്കാൻ കോടതി പറയില്ല. ഇവരുടെ കാര്യത്തിൽ ഉദേഹത്തിൻ്റെ ഭാര്യ ജോലി ചെയ്യുന്നുണ്ട്. ഓസ്ട്രേലിയയിൽ ആണ്. മക്കളെയും നോക്കുന്ന്നു. ഇത്രയും സമ്പാദിക്കുന്ന ആക്ടർ ആണ്. ഈ eccentric ആയ character വെച്ച് അവരെ പറ്റിച്ചു വിവാഹം ചെയ്തു, 2 കുട്ടികൾ ആക്കിയിട്ട് അവർക്ക് maintenance കൊടുക്കുന്നത് അർഹിക്കുന്നില്ല എന്ന് പറയുന്നത് ഒരിക്കലും ശരി അല്ല. ഭർത്താവ് മരിച്ചിട്ട്, വേറെ ആളുടെ കൂടെ living together ജീവിച്ചു ഭർത്താവിൻ്റെ പെൻഷൻ വാങ്ങുന്ന ആരേലും ഒക്കെ ഉണ്ടാകാം. അങ്ങനെ ഒന്നോ രണ്ടോ പേര്, നിയമത്തിൻ്റെ ആനുകൂല്യം തെറ്റായി ഉപയോഗിക്കുന്നുണ്ടവും. അതിന് വേണ്ടി maintenance വേണ്ട, എന്ന് പറയുന്നത് ശരി അല്ല

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 Před měsícem

      @@user-sz4mb3ff5x അയാൾക്ക് നല്ല പ്രായം ഉണ്ട്. വിവാഹം ചെയ്തിട്ട് ഒരുപാട് വർഷങ്ങൾ ആയി

    • @EmiG-tt5cm
      @EmiG-tt5cm Před měsícem +1

      ​@@nivedithabalakrishnan5766 reality is far different than some of the things you said.
      Misuse laws are not one or two incidents. The alimony games are much bigger than you try to deny on. Lawyers know better

  • @sreeshmasajeevan
    @sreeshmasajeevan Před měsícem +17

    എന്റെ ചേച്ചി നിങ്ങൾ ഇതൊന്നും പറഞ്ഞില്ലെങ്കിലും ഒരുമിച്ചു ആദ്യം കണ്ടപ്പോൾ തന്നെ ഇതൊക്കെ predict ചെയ്ത കാര്യങ്ങൾ ആണ്. So ഒരു പുതുമയും തോന്നുന്നില്ല.

  • @sunilkumarec6294
    @sunilkumarec6294 Před měsícem +18

    ഇതെല്ലാം ജനങ്ങളോട് പറഞ്ഞ് നടക്കാൻ ലജ്ജയിലേ

  • @riyasa2623
    @riyasa2623 Před měsícem +3

    എന്തായാലും രണ്ടു പേർക്കും കിട്ടാനുള്ളത് കിട്ടി സന്തോഷം ആയി ഇനി എന്താ പറയാനുള്ളത് 😄😄🙏

  • @JoyIsaac1739
    @JoyIsaac1739 Před měsícem +321

    എന്റെ പൊന്നു കൊച്ചെ വേറെ കൊള്ളാവുന്ന ആരേലും നോക്ക് അവൻ പക്കാ കഞ്ചാവ ... കഞ്ചാവല്ല അതിലും കൂടിയ ഇനമാണ് 😂ഞാൻ ഇതു തന്നെ പ്രതീക്ഷിച്ചതാ ....അരെലും അറിഞ്ഞോണ്ട് ട്രെയിൻ നു അടിയിൽ തല വെക്കുമോ ?

    • @bindu2092
      @bindu2092 Před měsícem +6

      Jayanthi janatha😂

    • @tomplathottam3541
      @tomplathottam3541 Před měsícem +4

      😂😂😂😂 correct 👍👍

    • @kalyanikallukallu2139
      @kalyanikallukallu2139 Před měsícem +7

      Appol ivalo😂 ivalum ithokke thanne alle use aakkunne😂😂😂 nalla best😂😂😂

    • @bibinantonyvab
      @bibinantonyvab Před měsícem

      ​​@@kalyanikallukallu2139അപ്പൊൾ തങ്കളോ അറിയാത്ത ആളുകളെ കുറിച്ച് വായിൽ തോന്നിയത് പറയുന്നത് ഒരു തരം കൂതറ പരിപാടി ആണ്.ഇതൊക്കെ എങ്ങനെ സാധിക്കുന്നു പ്രബുദ്ധ മലയാളികൾ 😂.

    • @JoyIsaac1739
      @JoyIsaac1739 Před měsícem +6

      @@bindu2092 അതേ ..😂ശരിക്കും വട്ടനാ ചിനുമ നടനാണ് എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല സമൂഹത്തിനു മുന്നിൽ എങ്ങനെ പെരുമാറണം എന്ന് ഒരു ധാരണയുമില്ല അയാൾക്ക്‌ ..

  • @thulasidasu5521
    @thulasidasu5521 Před měsícem +70

    അങ്ങനെ തന്നെ വേണം. അയാളുടെ ഭാര്യയെ വിട്ട് വന്നവനാ. എന്തിനാ പോയത്. അപ്പൊ വരുന്നത് അനുഭവിക്ക്. നീ രണ്ടു വർഷം. അപ്പൊ അയാളുടെ ഭാര്യയോ, ആ കുഞ്ഞുമക്കളോ,

    • @Rocky57207
      @Rocky57207 Před měsícem +7

      കടിമൂത്ത് പോയത ഇപ്പം കടി തീർന്നു.😅😅

    • @akhil3456
      @akhil3456 Před měsícem +2

      Avar Australia alle divorce kazhinjalle othupokan pattanjitt allathe vanjiche allallo ammayi

    • @rakeshkrishna4661
      @rakeshkrishna4661 Před měsícem +3

      Athokke munpe divorce aayatha do... Divorce aayavarku vere aarem nokaan paadille...😂

  • @Siddh_Raaaj
    @Siddh_Raaaj Před měsícem +17

    നന്നായി പബ്ലിക് ആയിട്ട് പറഞ്ഞത്. ഇനി വേറൊരു പെണ്‍കുട്ടിയെ വേദനിപ്പിക്കാന്‍ അവന് പറ്റാതെ ആകുമല്ലോ.ഈ വീഡിയോ viral ആയാല്‍ ഇനി ഏതേലും പെണ്ണ് തല വെക്കുമെന്ന് തോന്നുന്നില്ല.

    • @user-dh8mz2xq4g
      @user-dh8mz2xq4g Před měsícem +3

      Athonnum alla..ithupole ulla vallikal thedi nadakkunna midikkikalude naadaanu nammude😢😢😢

    • @raheeskannath
      @raheeskannath Před měsícem

      Inim pen piller poyi thala vekkum iyalde munnil nokkikko..pen pillerk celebrity aayal mathi..athre ollu

  • @happywaygas9320
    @happywaygas9320 Před měsícem +14

    Valare nannaayi

  • @Sbn-007-n67
    @Sbn-007-n67 Před 29 dny

    Shine tom openly presenting his character to everyone in all his interviews he tells like that only … bcz of that i support to shine tom 🙌🙌🙌👍👍👍👍 mol deserved for it 🎉

  • @hareeshkumar8647
    @hareeshkumar8647 Před měsícem +15

    അവന്റ കാര്യം കഴിഞ്ഞു അവൻ പോയി 😂😂

  • @raveenakalathumkandy8193
    @raveenakalathumkandy8193 Před měsícem +4

    True words completely agree

  • @sabith2525
    @sabith2525 Před měsícem +32

    എല്ലാരും ഒരുപോലെ അല്ല മോളെ, നിനക്ക് മിസ്റ്റേക്ക് പറ്റി. അതുകൊണ്ട് എല്ലാവരെയും ഒരുപോലെ കാണരുത്.

  • @user-qz3fn4zy3g
    @user-qz3fn4zy3g Před měsícem +4

    Ok. Well noted, thank you

  • @ReshmaDavid2024
    @ReshmaDavid2024 Před měsícem +1

    Oruthanum sincere alla innathe lokathil. Be bold and move forward. Karma returns. Forgive, forget and move on sister.

  • @m.k.n4163
    @m.k.n4163 Před měsícem +10

    രണ്ടുപേരും ഇഷ്ടപ്പെട്ട് കളിക്കേണ്ട രീതിയിൽ കളിക്കാം എന്നിട്ട് യൂട്യൂബിൽ വന്നിരുന്നു അവിഹിതത്തെ പറ്റി സംസാരിക്കുന്നു നാണമാകില്ലേ

  • @vijeeshyathra3872
    @vijeeshyathra3872 Před měsícem +7

    നിനക്ക് അത് തന്നെ വേണം

  • @MyArt-cf8mc
    @MyArt-cf8mc Před měsícem +4

    അവൻ നിന്നെ
    ഒഴിവാക്കിയൊ
    നല്ലകാര്യം കുട്ടി
    നിനക്ക് ഭാവിയുണ്ട്
    ഒരു വർഷമെങ്കിലും
    സുഹൃത്തായി ജീവിക്കുക
    വേണോ വേണ്ടയൊ
    തീരുമാനിക്കാം
    കുടിയനും സമാധാനവും
    ലഭിക്കില്ലാന്ന് ഉറപ്പൊയൊ
    നിശേഷം ഒഴുവാകുക😂😂😂❤❤❤

  • @adamvolgs2020
    @adamvolgs2020 Před měsícem +16

    Best

  • @ooooaaa623
    @ooooaaa623 Před měsícem +13

    പാവം ചേച്ചി

  • @Kabeer-q9e
    @Kabeer-q9e Před 24 dny +2

    പൊന്നുമോളെ അവൻ്റെ കാര്യം ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്

  • @user-wb9zt2vl9l
    @user-wb9zt2vl9l Před měsícem +7

    🤣ആ നടത്തിയും കിടത്തിയും കണ്ടപ്പോഴേ തോന്നി 🤣

  • @Mehandi480
    @Mehandi480 Před měsícem +2

    Anubavicha family vittu anak ethupole kitum happy

  • @Sindhnair
    @Sindhnair Před měsícem +5

    ഇതൊന്നും ഇവൾക്കൊന്നും പ്രശനമേ ഇല്ല.. ആരാ മോൾ

  • @annuannu9021
    @annuannu9021 Před měsícem +5

    Ninakku pandoru butiful life undayirunnu.... Athinte Ella nanmayum ni kalanju kulichu....EY

  • @gurusukumaran1304
    @gurusukumaran1304 Před 10 dny

    പ്രണയം എന്നത് ഒരു തിരഞ്ഞെടുപ്പാണ് നമുക്ക് ഏറ്റവും ചേരുന്ന ഇണയെ കണ്ടെത്താനുള്ള വഴി ഒരുമിച്ച് ജീവിക്കുമ്പൊ പറ്റിയില്ലെ പിരിയുക അടുത്തത് നൊക്കുക അതിന് തേപ്പ് നഷ്ടപ്രണയം എന്നൊന്നും ഇല്ല

  • @SreejaPrakash-mu1gd
    @SreejaPrakash-mu1gd Před měsícem +6

    Public നോട് ചോദിച്ചിട്ടാണോ നിങ്ങൾ relation ൽ ആയത് .പിന്നെന്തിനാ ഇങ്ങനെ വന്നു നാട്ടുകാരോട് ഇത് വിളിച്ചു പറയുന്നത്

  • @veritychanel591
    @veritychanel591 Před měsícem +7

    Thanujante kalynm oru vattm kayinjathnu athu ariyumo

  • @YepimLordTsbg
    @YepimLordTsbg Před měsícem +2

    Tirichu vannal accept cheyyanam.if u love him so.much.call.him back

  • @Iam_iam4
    @Iam_iam4 Před měsícem +5

    ചേച്ചി ഉദ്ദേശിച്ച കാര്യം നടന്നില്ല 😅

  • @berryy8811
    @berryy8811 Před měsícem +33

    ഇതൊക്കെ നിഞങ്ങളോട് പറയുന്നതെന്തിനാ

  • @user-hx9pe5nh8b
    @user-hx9pe5nh8b Před měsícem +11

    Thakalk onnum chinthikan ulla bodham polum ille.iyale pole ulla oralode oru manikoor samsarichal mathyallo character manasilakan.kastam

  • @Malayalam_Poems
    @Malayalam_Poems Před měsícem +6

    പാവം. Innocent girl

  • @user-ms3oe9ws4m
    @user-ms3oe9ws4m Před měsícem +2

    അവനെ യൊക്കെ സ്നേഹിക്കണ്ട വല്ല കാര്യമുണ്ടായിരുന്നോ 😅

  • @SwararajGovindapuram
    @SwararajGovindapuram Před měsícem +16

    Kali ok kazhinjo

  • @arunkumar.m6089
    @arunkumar.m6089 Před 28 dny +2

    ക്യാഷ് കണ്ടിട്ട് മാത്രം ആയിരിക്കും പുറകെ പോയത്

  • @raheesabdulla2942
    @raheesabdulla2942 Před měsícem +5

    chechi nalla experience aayirunille..?

  • @jk-bq8pr
    @jk-bq8pr Před měsícem +6

    Enthayalum randuperudeyum udeshum kazhinju😅

  • @ArjunA-nj4hg
    @ArjunA-nj4hg Před měsícem +6

    അദ്ദേഹത്തിന്റെ പണം നന്നായി വലിച്ചിട്ട് ഉണ്ടാകും ഇവൾ

  • @tonisamuel5064
    @tonisamuel5064 Před měsícem +7

    അനുഭവിച്ചോ 👍🏽

  • @sheeba2971
    @sheeba2971 Před měsícem +3

    അയാളെ വിചാരിച്ച പോലെകിട്ടിയിടുണ്ടാവില്ല 😄😄

  • @enterintonature3955
    @enterintonature3955 Před měsícem +5

    Ivarude engagement kazhinjathalle

  • @ammudev3939
    @ammudev3939 Před měsícem +4

    Big boss Jinto's voice behind......

  • @Yahooth_obg3
    @Yahooth_obg3 Před měsícem +22

    കിട്ടാനുള്ളത് കിട്ടിയപ്പോ കഴപ്പി പൂറി വന്നിരുന്നു കരയുന്നു

  • @Siyadvga
    @Siyadvga Před měsícem +39

    പോയവർ പോട്ടെ നമുക്ക് വേറെ നോക്കാം തേഞൊന്നും പോവില്ലല്ലോ😅

  • @shefeekasubair3433
    @shefeekasubair3433 Před měsícem +2

    ❤correct

  • @onairkerala
    @onairkerala Před měsícem

    Check cheyyu aah video kaanundoo.. Hello

  • @MASTERNOOB777
    @MASTERNOOB777 Před 27 dny

    അടുത്ത ചാൻസ് ഇനിയും നോക്കിക്കോ എല്ലാം ടെസ്റ്റ് നോക്കി ഒഴിവാക്കാലോ മിടുക്കി ഭാര്യയും മക്കളും ഉള്ള ആളുകൾ ഇനിയും ഉണ്ടാവും രണ്ടും വർഷം കണ്ട കണ്ട ആണുങ്ങളുടെ കൂടെ ജീവിക്കാമല്ലോ എല്ലാ ചെറ്റത്തരത്തിനും സപ്പോർട്ട് ചെയ്യുന്ന മാതാപിതാക്കൾ ഇതൊക്കെ ഇവിടെ

  • @VivaChad-ci8dl
    @VivaChad-ci8dl Před měsícem +17

    ചേച്ചി അടുത്ത ആളെ നോക്കും 🤙

    • @AppuAji-KoKo-World
      @AppuAji-KoKo-World Před měsícem

      💯💯💯💯

    • @Pool-j4v
      @Pool-j4v Před měsícem

      അടുത്ത ആളാണ് അവൾടെ അടുത്ത് ഇരിക്കുന്നത്... എന്നിട്ട് ഷയിൻ തേച്ചെന്ന് 😂

  • @D-Aiden_666
    @D-Aiden_666 Před měsícem +7

    Pavam SHINE Chettan

  • @shobhithashajahan4794
    @shobhithashajahan4794 Před měsícem +2

    എന്ത് എല്ലാ ആയിരുന്നു ഇപ്പോള് ദേ കിടക്കുന്നു

  • @rafeequeirkr8291
    @rafeequeirkr8291 Před 27 dny

    അടി പൊളി

  • @ShareefMon-em2lb
    @ShareefMon-em2lb Před 18 dny

    ആരും ഇവളെ അറിയില്ലായിരുന്നു അവന്റെ കൂടെ നടന്നതുകൊണ്ട്.സത്യത്തിൽ ഇവളെ അറിയപ്പെട്ടത്. അറിഞ്ഞു കൊണ്ടല്ലേ നീ ഒപ്പം കൂടിയത് പിന്നെന്താ

  • @ADRIDWORLD
    @ADRIDWORLD Před měsícem +1

    നിനക്ക് അങ്ങനെ തന്നെ വേണം.. അപ്പോഴേ അറിയായിരുന്നു ഇങ്ങനെ ആവും ന്ന്..😂

  • @midhu-jo9sq
    @midhu-jo9sq Před měsícem +16

    നന്നായി

  • @philominathomas102
    @philominathomas102 Před měsícem

    Poyadhu potte..try to forget it..go forward..your life is long.

  • @സ്രാങ്ക്
    @സ്രാങ്ക് Před měsícem +5

    കൂടെ കൂടി കുത്തിയിട്ട് പോയത് ശെരിയായില്ല 😢

  • @OnlineTaxi-fm4fk
    @OnlineTaxi-fm4fk Před měsícem

    വിശ്വസിക്കാനൊക്കെ പറ്റും പക്ഷേ നീ കണ്ടെത്തിയവൻ ഒരു ഫ്രോഡ് അവൻ മാത്രമല്ല വേറെയും കുറെ പേരുണ്ട് ഞങ്ങളൊക്കെ ഒരു കുടുംബമായി കഴിഞ്ഞു നല്ല രീതിയിൽ പോകുന്നുണ്ടല്ലോ

  • @onairkerala
    @onairkerala Před měsícem

    Bro ippo okay allee.. Check cheithooo nooku

  • @prasadpvmonu8739
    @prasadpvmonu8739 Před měsícem +2

    എന്തായിരുന്നു പറയണ്ട

  • @sajisebastian8412
    @sajisebastian8412 Před měsícem

    Be happy ..god blessed n saved u

  • @NeelkhanKhan
    @NeelkhanKhan Před měsícem +15

    🤣ഒരു സ്‌ഥലം കാണാൻ പോയാൽ താമസം ആക്കണം എന്നില്ല 🙏

  • @kumarivijayam1961
    @kumarivijayam1961 Před 28 dny

    ജീവിതവിജയം By Kumari Vijayam
    എന്തായാലും ഇപ്പോഴെങ്കിലും പിന്മാറിയത് നല്ലത്. ആ മനുഷ്യന്റെ സംസാരരീതി വച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് തോന്നിയിരുന്നു.

  • @SajimonSASIDHARAN
    @SajimonSASIDHARAN Před měsícem +1

    Ayyo pavam

  • @ajibsraj5882
    @ajibsraj5882 Před měsícem +5

    Evide nalla joliku poyy kudumbam nokkunn nalla payan marunduu.. Evide ethonnineyoum kanathee vattantte bekinnu poyittalle... 😂anubavichooo

  • @Ok_0304
    @Ok_0304 Před měsícem +44

    ഇവളെ സംസാരം കേട്ടിട്ട് പടക്ക കമ്പനിയിലാണോ ജോലി എന്നൊരു സംശയം 🤔

    • @kalyanikallukallu2139
      @kalyanikallukallu2139 Před měsícem

      Athe

    • @sananasrin9763
      @sananasrin9763 Před měsícem

      പടക്ക കമ്പനി ലേ പെണ്ണുങ്ങളെ നിനക്ക് നല്ല പരിജയം ഉണ്ടല്ലോ

    • @veritychanel591
      @veritychanel591 Před měsícem

      Erakure Anu ivle ente kude paidchath

    • @auser-hz9lt
      @auser-hz9lt Před měsícem

      Hey man,most girls don't even know the meanings of the words they are using.they just heard from boys,tv,everywhere and used it without knowing its real meaning.

    • @vijeeshyathra3872
      @vijeeshyathra3872 Před měsícem

      Ath കുടുക്കി...ivalu tharaya nnu kanda ariya

  • @robinr4542
    @robinr4542 Před měsícem

    Than rekshapettu...athinu santhoshikka alle vendey

  • @seemak.v2419
    @seemak.v2419 Před měsícem +1

    💯 dont believe anyone

  • @chankyan6982
    @chankyan6982 Před měsícem

    മോളെ വീട്ടിട്ടു പോക്കണമെങ്കിൽ നമ്മുടെ അടുത്ത് അല്ല കുഴപ്പം, 100 പെണുങ്ങൾ ആണുങ്ങൾ തേച്ചിട്ടു പോകുബോൾ,ഒരു പെണ്ണ്നെ ഒരു പുരുഷൻ തേച്ചു ടു പോകുന്നോളൂ ഈ നാട്ടിയിൽ,🙏🏾

  • @nazarshameena7097
    @nazarshameena7097 Před měsícem

    കുട്ടീടെ ജീവിതം രക്ഷപെട്ടു.

  • @user-sz4kc1ne7h
    @user-sz4kc1ne7h Před měsícem +1

    👍🏻😊

  • @thomaskottayamthomas3270
    @thomaskottayamthomas3270 Před měsícem +1

    കിളിപോയ കഞ്ചാവ് സൈക്കോ യെ ഒക്കെ പ്രേമിക്കാൻ പോയ കൊച്ചിനെ സമ്മതിക്കണം..

  • @kavithaprasanth321
    @kavithaprasanth321 Před měsícem +5

    Kurachu over acting polundu

  • @bincykc4012
    @bincykc4012 Před měsícem +6

    That's true

  • @amazinglife5236
    @amazinglife5236 Před měsícem +2

    Okke kazhinjille

  • @Sumo-Slammer
    @Sumo-Slammer Před měsícem +1

    എന്താണ് പ്രശ്നം? ഒരു പുല്ലും മനസ്സിലായി

  • @afsarmm549
    @afsarmm549 Před měsícem

    കൂടെ കൊണ്ട് നടക്കാൻ പറ്റിയ കക്ഷി........

  • @HemanthKumar-kr2gn
    @HemanthKumar-kr2gn Před měsícem +2

    നമ്മളെ കാര്യങ്ങൾ നമ്മൾ ഷെയർ ചെയ്യണം ഒരു life തുടങ്ങുബോൾ. അത് നമ്മളെ life partner മനസിലാക്കണം അങ്ങനെ മനസ്സിലാക്കി ജീവിച്ചാൽ സെറ്റ് ആണ് ... എല്ലാം ഷെയർ ചെയ്യാതെ കൊണ്ട് നടന്നു അത് മറ്റൊരാളിലൂടെ പബ്ലിക് ആവുന്ന അവസ്ഥ ഒന്ന് ആലോചിച് നോക്ക്... അവിടെ നമ്മൾ എന്തൊക്കെ പറഞ്ഞു പിടിച്ചു നിന്നിട്ടും കാര്യമില്ല ഞാൻ പഠിച്ച ഒരു കാര്യം ആണ് അത്

  • @klsevougmaing
    @klsevougmaing Před měsícem

    ഇതൊക്കെ എപ്പോളോ ഞങ്ങൾ വിചാരിച്ചതാ

  • @marypaul2868
    @marypaul2868 Před měsícem +1

    Eppol ethu evidepareyannnjangalano ninne ayaludekayyil koduthathu

  • @user-rx7gq2ge2h
    @user-rx7gq2ge2h Před měsícem +3

    Yes

  • @b.augustine5475
    @b.augustine5475 Před měsícem

    If you can't adjust with him you dont have to come and tell this to public because these are understandable which should be a mutual, as per my understanding this is not mutual that's why she has been trying put him down there is no explanation required. Anyway he is Roman catholic, you are Muslim girl, it's very hard for him and you to adjust better let go. Best wishes but video making and giving publicity may not a good idea , I m pretty sure that he will not loose anything, but your attitude was very different when you were with him now you are different. 😅

  • @radheyamrajeev5121
    @radheyamrajeev5121 Před měsícem +2

    സ്വാഭാവികം

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před měsícem +1

    Umma ukkunnunddangill a umma yuda samanathil ninnu vannadhalla nne 👊👊👊👊👊👊

  • @Devan.vDevan-rk8cc
    @Devan.vDevan-rk8cc Před měsícem +2

    വേറെ ആരെയും കിട്ടിയില്ലേ

  • @unlimitededi
    @unlimitededi Před měsícem +5

    Koode ullavante kayyil ninnu ini 150 inte Pani kittaand nokkikko .....😊

  • @marypaul2868
    @marypaul2868 Před měsícem +2

    Ninekkanthajolly

    • @Vcd1915
      @Vcd1915 Před měsícem

      മരുന്നടി😂😂😂😂

  • @Godofdaytrades
    @Godofdaytrades Před měsícem

    Hormones will play hormones play........shine never stay in one place...........

  • @georgechannel4071
    @georgechannel4071 Před měsícem +4

    Ithryum beauty ulla sister kku enthina e konthane.... Avane kandal thanne kilipoye kidakuva oru prushan ulla average beauty enghilum avanu undo

  • @steemantony1496
    @steemantony1496 Před měsícem

    Nighal relationship aayapoo thanne orthatha shine tekkum.ann😅😅

  • @prajithprathapan6273
    @prajithprathapan6273 Před měsícem

    Vibe nokki poyi ipo panikittii... Life is not about vibe...

  • @anupradeesh
    @anupradeesh Před měsícem

    ഇപ്പഴല്ലടോ ഉമ്മയോടൊക്കെ എല്ലാം പറയാം എന്നു തോന്നേണ്ടത്........ ചെയ്യാനുള്ളതോ ചെയ്യിതു എന്തിനാണ് വീട്ടുകാരെ കൂടി നാറ്റിക്കുന്നത്... ഇതൊക്കെ അറിയാത്തവരെ കൂടി അറിയിക്കണമരുന്നോ

  • @Vcd1915
    @Vcd1915 Před měsícem +1

    കണ്ട ഞരമ്പൻ്റെയൊക്കെ കൂടെ പോകുമ്പോൾ ആലോചിക്കണം, എന്തൊക്കെയായിരുന്നു😂, ഏതായാലും വല്ല്യ ദുഖമൊന്നുമില്ല, അടുത്തത് നോക്ക് തേപ്പ് ഇപ്പോ ട്രെൻ്റെല്ലേ , ഇങ്ങനെ തേച്ച് തേച്ച് നടക്ക് ഇപ്പൊ ഒന്നും ചിന്തിക്കില്ല ചിരിച്ചു കളിച്ച് നടക്കാം, പ്രായമാകുമ്പോൾ ഒരു പട്ടിയും ഉണ്ടാവില്ല ഏതെങ്കിലും അനാഥാലയത്തിൽ അല്ലെങ്കിൽ ആരും പോരും തിരിഞ്ഞു നോക്കാനില്ലാതെ ഒറ്റയ്ക്ക് ഒരു വീട്ടിൽ ( അതും വീടുണ്ടെങ്കിൽ അല്ലെങ്കിൽ റോഡിൽ) . ഷൈൻ ടോം തേച്ചതാകുമ്പോൾ ഇനി മാർക്കറ്റ് പിടിക്കാൻ ബുദ്ധിമുട്ടാ.......😂😂😂

  • @rajiunni5501
    @rajiunni5501 Před měsícem

    Ponnu mole nee rekshapettu 👍🙏

  • @liyafas8590
    @liyafas8590 Před měsícem

    അവൻ ചെളി.... ബ്രേറ്റി ആയതിനാൽ അവൻ്റെ കൂടെ കൂടി പേരെടുക്കാൻ നോക്കി... അവൻ ആൺകുട്ടിയ 👍🏼👍🏼👍🏼🤗🤗😊