Wall plastering labour cost for home/1000 sqtf തേപ്പ് പണി ചെലവുകൾ.

Sdílet
Vložit
  • čas přidán 8. 09. 2024
  • Wall plastering labour cost for home/
    plastering cost in Malayalam.
    plastering estimation malayalam.
    plastering labuor cost.
    plastering rate in kerala.
    all round construction,tips and tricks.
    hai , frinds
    content in this video.
    1000sqft. വീട് തേച്ചപ്പോൾ മണല്,സിമൻ്റ്,പണിക്കൂലിചിലവുകളും, മറ്റു കാര്യങ്ങളും.

Komentáře • 22

  • @jimmyjoy1766
    @jimmyjoy1766 Před rokem +2

    തേപ്പ് മിക്സിങ് ന്റെ വെള്ളത്തിൽ Dr fixit LW+ 1000 വെള്ളത്തിൽ / 1 Litter LW+ഒഴിച്ച് ആ വെള്ളം ഉപയോഗിച്ചാൽ നല്ല ബോണ്ടിങ് ഖുറിങ് ക്രാക്ക് ഫ്രീ ആയി കിട്ടും, വൈറ്റ് സിമന്റ്‌ അടിക്കുമ്പോൾ നല്ല ഫിനിഷിങ് കിട്ടും

  • @sunil8824
    @sunil8824 Před rokem +2

    സിമന്റ് കട്ട ഉപയോഗിച്ച് കെട്ടിയ ഒരു റൂം plastaring ചെയ്യാന്‍ 12×11 hight 8foot എത്ര ചിലവ് വരും എന്ന് പറയാമോ( ceiling ഷീറ്റ് )matterials and labour ....

  • @fawazryan1
    @fawazryan1 Před 3 měsíci +1

    Paisa ethrayayi ennu parayedo?

  • @aishwaryaaishwarya6773
    @aishwaryaaishwarya6773 Před rokem +3

    👍👍👌👌

  • @santhoshanakkara6140
    @santhoshanakkara6140 Před rokem +2

    👍👍👍

  • @abdussamad3747
    @abdussamad3747 Před rokem +6

    സിമന്റ് കൂടിയാൽ പൊട്ടൽ വരും എന്ന സത്യം ആരും വിസ്മരിക്കണ്ട. പണിക്കാർ നല്ല ഫിനിഷിനു വേണ്ടി സിമെന്റ് വാരി എറിയുകയോ ഗ്രൗട്ട് കലക്കി പുറം ഭാഗത്തു ഒഴിക്കുകയോ ചെയ്യും സമ്മതിക്കരുത് ഏതാനും ദിവസങ്ങൾക്കകം വിള്ളൽ വീഴും. Ok

    • @neerajvenu8957
      @neerajvenu8957 Před rokem

      എത്രയോ വീടുകളിൽ അങ്ങനെ ആണേൽ വിള്ളൽ വീണേനെ.

    • @abdussamad3747
      @abdussamad3747 Před rokem

      @@neerajvenu8957പണിക്കാരോട് ചോദിക്കൂ... സഹോദരാ...

    • @abdussamad3747
      @abdussamad3747 Před rokem

      @@neerajvenu8957 സുഹൃത്തേ എന്റെ മെസ്സേജ് നന്നായി വായിക്കൂ... ഞാൻ പറഞ്ഞത് പ്ലാസ്റ്റർ കഴിഞ്ഞു അവസാനത്തിൽ ഗ്രൗട്ടോ, സിമെന്റ് പൊടിയോ ഉപയോഗിക്കരുത് എന്നാണ്. പ്ലാസ്റ്ററിനു മുന്നേ നന്നായി ഉപയോഗിക്കണം. Ok

    • @neerajvenu8957
      @neerajvenu8957 Před rokem

      @@abdussamad3747 അങ്ങനെ okay

  • @Yemyeszad
    @Yemyeszad Před 3 měsíci

    എന്താ ചങ്ങായി ഇതിൽ പ്ലാസ്റ്ററിംഗ് കോസ്റ്റ് ഒന്നും പറഞ്ഞില്ലല്ലോ

  • @ratheeshp6248
    @ratheeshp6248 Před rokem +6

    ഉള്ളി തൊലി പൊളിച്ച പോലെ ആയല്ലോ

    • @DreamhomemakerSKM
      @DreamhomemakerSKM  Před rokem

      I am satisfied with my video😜

    • @praveendevaraj
      @praveendevaraj Před rokem +7

      @@DreamhomemakerSKM but കാണുന്ന ആരും satisfied ആവില്ല

  • @abdussamad3747
    @abdussamad3747 Před rokem +10

    പൊന്നു സഹോദരാ വില പറയാതെ സ്വന്തം നിലവാരത്തെയും വീഡിയോയുടെ നിലവാരത്തെയും മോശമാക്കി. കോപ്പിലെ ടൈറ്റിലും...

    • @DreamhomemakerSKM
      @DreamhomemakerSKM  Před rokem +3

      വില പറയലോക്കെ കച്ചോടം ഒറപ്പി ക്കുമ്പോളല്ലെ സുഹൃത്തേ .ഏതാണ്ടൊരു ബഡ്ജറ്റ് idea ക്ക് ള്ള vdo ആണ്.

    • @saifudheencv5488
      @saifudheencv5488 Před rokem +1

      😄😄😄😄😄 njn paryan udesgichathu aanu

  • @habeebap8596
    @habeebap8596 Před 8 měsíci +1

    1300 എത്ര ചിലവ് വരും

  • @sidharthsidh6059
    @sidharthsidh6059 Před rokem +2

    Plasteing budjet🤔