1000 sq.ft വീട് പ്ളാസ്റ്റര്‍ ചെയ്യാന്‍ എത്ര സിമന്റ് , മണല്‍ , പണിക്കൂലി വേണം ? | Plastering expense

Sdílet
Vložit
  • čas přidán 17. 05. 2023
  • This video is about the materials required and labour for plastering. Example is given for a 1000 sq.ft residential building.
    #plastering
    #cement
    #sand
    #psand
    #levelupacademy

Komentáře • 26

  • @shamirishad123
    @shamirishad123 Před rokem +1

    👍

  • @GireeshanP-cw5ni
    @GireeshanP-cw5ni Před měsícem

    സാറിന്റെ അവതരണ രീതി നന്നായിരുന്നു

  • @GireeshanP-cw5ni
    @GireeshanP-cw5ni Před měsícem

    സർ ക്ലാസ്‌ വളരെ നല്ലതായിരുന്നു

  • @chandrababu7048
    @chandrababu7048 Před 7 měsíci

    👍👍

  • @nizam1350
    @nizam1350 Před 10 měsíci +1

    Sr adhubpole 1000 sqft wiring cost eadhaanu nalla product meterials pipes ethinteh oru video cheyyooo ippozhathe meterial priccum

  • @jacobgeorge6037
    @jacobgeorge6037 Před rokem

    സർക്കാരിന്റെ പുതുക്കിയ കെട്ടിട നികുതി സംബന്ധിച്ച സംശയങ്ങൾ ധാരാളമാണ്. നമ്മൾ ഡിക്ളയർ ചെയ്യുന്നത് എങ്ങനെ?1970ൽ വെച്ച വീടിന്റെ ഡിക്ളറേഷൻ, ഓട്, വാർത്തവീട് എങ്ങനെ കണക്കാക്കുക

    • @Manojnedumangad
      @Manojnedumangad Před rokem

      ഈ sir എല്ലാം googl😂search ചെയ്താണ് പറയുന്നത്. എല്ലാ മേഖലയിലും അറിവുള്ള ആൾക്കാർ ഇപ്പോഴും ഉണ്ടോ. I mean എല്ലാ മേഖലയും. എല്ലാം ഗൂഗിൾ search ആണ്

  • @samsudeenpt5758
    @samsudeenpt5758 Před rokem +2

    സാറിന്റ്റെ എല്ലാ വീഡിയോയും ഞാന്‍ കാണാറുണ്ട്. എനിക്കു വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്.എന്‍റെ
    സംശയം ഒരാള്‍ക്ക് പെണ്‍കുട്ടികള്‍ മാത്രം ഉപ്പയുടെ അനന്തരവകാശം ഇതുവരെ അവകാശം കിട്ടിയിട്ടില്ല. കിട്ടാനുള്ള അവകാശത്തിന് വില്‍ പത്രം എഴുതി വെക്കാന്‍ പറ്റുമോ. (2) ഈ ഉപ്പയുടെ മുമ്പേ സഹോദരങ്ങള്‍ മരണപ്പെട്ടുപോയാല്‍ അവരുടെ മക്കള്‍ക്ക് അവകാശം കൊടുക്കേണ്ടതുണ്ടോ.അങ്ങനെ കൊടുക്കേണ്ടിവന്നാല്‍ ആ വിഹിതം എത്രയാണ്.മറുപടിക്കായി കാത്തിരിക്കുന്നു

    • @Abdulla-mu7yr
      @Abdulla-mu7yr Před měsícem

      മക്കളുടെ ഒപ്പ് വേണ്ടി വരും.. സഹോദരൻ മരിച്ചാൽ

  • @tajmansoor6756
    @tajmansoor6756 Před rokem +2

    Can you help me sir,
    ഒരു ടാങ്ക് (വൃത്താകൃതിയിലുള്ള)capacity 20m3aanu,ടാങ്ക് filling level 2800mm ആണ്‌, അങ്ങനെയാണു volume കാണുക

    • @Manojnedumangad
      @Manojnedumangad Před rokem +1

      Sir എല്ലാ മേഖലയിലും കൈ കടത്തുന്നത് seriyalla. ഞാൻ 25വർഷമായി ഈ മേഖലയിൽ ആണ്. ഇതൊക്കെ നിങ്ങൾക്ക് സത്യത്തിൽ അറിയാവുന്ന കാര്യങ്ങൾ ആണോ

  • @ShajipvS
    @ShajipvS Před 8 měsíci +2

    ഒരു Mason ഏറ്റവും കുറഞ്ഞത് ഒരു ദിവസം 100sqarfeet തേക്കും അപ്പോൾ പത്തു ദിവസത്തേ പണി മാത്രമേ ആകെത്തുള്ളൂ.

    • @shabeerkollarathikkal9261
      @shabeerkollarathikkal9261 Před 7 měsíci +4

      സൃഹുത്തെ 1000 സ്ക്ഫ്റ്റ് വീട് എന്ന് പറഞ്ഞാൽ ഏകദേശം 6500 sqft ഉണ്ടാവും

  • @karthikajeesh5525
    @karthikajeesh5525 Před měsícem

    Cement manal aa kanak mathram ok aanu

  • @anoopss6370
    @anoopss6370 Před 8 měsíci

    റേറ്റ് വർക്കും കോൺട്രാക്ട് വർക്കും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്, ഏതാണ് ലാഭം

  • @GireeshanP-cw5ni
    @GireeshanP-cw5ni Před měsícem

    സർ റിറ്റൈൻ വാൾ ചെയ്യുമ്പോൾ മെറ്റീരിയലിന്റെ അളവു എങ്ങനെ എടുക്കും

  • @maahinmaliyekal7041
    @maahinmaliyekal7041 Před rokem

    സർ, എന്റെ സ്ഥലത്തിന്റെ തണ്ടപേര് നമ്പർ മാറി കിടക്കുകയാണ്... അത് എങ്ങനെ റെഡി ആകാൻ പറ്റും?

  • @noufalmecheerinoufal4519
    @noufalmecheerinoufal4519 Před 11 měsíci

    കണക്ക് ഒരുപാആആആആആ ട് കൂടുതൽ ആണ്

  • @hameedvethila629
    @hameedvethila629 Před 8 měsíci

    കാക്ക സാത്തറം പഠിച്ചോന് രാത്രി മൂത്രം ഒഴിക്കാൻ പറ്റൂല

  • @Manojnedumangad
    @Manojnedumangad Před rokem +2

    Sir. നിങ്ങൾക്ക് ഈ മേഖലയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ. എന്തിനാ ഇങ്ങനെ ഒരു വീഡിയോ

  • @gireeshbabu9818
    @gireeshbabu9818 Před 7 měsíci +1

    എത്രയോ ക്കുടുതൽ ആണ് - ബ്രാ

    • @Asifaas559
      @Asifaas559 Před 6 měsíci

      ഇങ്ങേർക്ക് പണികൊടുത്താൽ ഒടുക്കം മൂസ സേട്ടുവിന്റെ അവസ്ഥയാകും

  • @shajicm3377
    @shajicm3377 Před rokem

    കുടുതല് ആണ്

  • @ibrahimjabir
    @ibrahimjabir Před rokem

    Nigale number kettu need ur number