നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ മനസ്സിൽ ഓർത്തുകൊണ്ട് |TAROT LOVE ENERGIES

Sdílet
Vložit
  • čas přidán 27. 08. 2024
  • നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ മനസ്സിൽ ഓർത്തുകൊണ്ട് അവരുടെ പേര് മൂന്നു പ്രാവശ്യം മന്ത്രിക്കുക അതിനുശേഷം i miss you എന്നു പറഞ്ഞുകൊണ്ട് ഈ വീഡിയോ കാണുക തീർച്ചയായും അവർ നിങ്ങളെ കോൺടാക്ട് ചെയ്യും|TAROT LOVE ENERGIES
    #healing #love #lovemessages #yourpersoncurrentthoughts #selectanyone #yourpersonscurrentfeelings #tarotpredictions #truelove #trulovestatus #trending #trendingvideo

Komentáře • 182

  • @user-og7ye5fn7j
    @user-og7ye5fn7j Před 4 měsíci +4

    എന്റെ ജീവിതത്തിൽ ഈ റീഡിങ് സത്യം മാണ് തന്നത് 🙏നന്ദി 🙏🙏🙏

  • @shijuraveendran4725
    @shijuraveendran4725 Před 4 měsíci +1

    Correct reading.... Love u universe❤

  • @Surabhi5504
    @Surabhi5504 Před měsícem

    സത്യം ഞാൻ ഈ റീഡിങ് കണ്ടു കൊണ്ട് ഇരുന്നപ്പോൾ തന്നെ എനിക്ക് call വന്നു നന്ദി നന്ദി

  • @geethapr3039
    @geethapr3039 Před 4 měsíci +4

    Thank you univers ❤എത്ര ശെരിയാണ് ഈ റീഡിംഗ് ഞാൻ ഏറ്റടുക്കുന്നു ഈ റീഡിംഗ് thankyou

  • @user-fw5ti9qu2h
    @user-fw5ti9qu2h Před 4 měsíci +1

    മാഡം പറഞ്ഞ ഓരോവാകുകളും എ ത്ര സത്യം 🌹

  • @SandhyaM-hm5ei
    @SandhyaM-hm5ei Před 4 měsíci +1

    Thank you universe,🙏 thank God 🙏 thank divine 🙏 thanks Angel 🙏i strongly claim positive energy 🙏 thank sister ❤️ reading fully resonate thank s

  • @anthlu404
    @anthlu404 Před 2 měsíci

    മാഡം പറഞ്ഞത് എല്ലാം ശരിയാണ് എന്നാലും എനിക്ക് മറക്കാൻ പറ്റില്ല
    എത്രയും പെട്ടെന്ന് എന്നെ വിളിച്ചാൽ മതി
    താങ്ക്യൂ യു ണുവോഴ്സ്❤🙏🏻

  • @molythomas-ht1ob
    @molythomas-ht1ob Před 4 měsíci +7

    corret ആണ് മാം പറഞ്ഞതു് ഞാൻ ഇന്ന അനുഭവിക്കുന്നു❤🙏🙏

  • @ShylonShylon
    @ShylonShylon Před 3 měsíci

    ഇന്നത്തെ റീഡിഗ് സൂപ്പർ പറഞ്ഞ കാര്യം കറക്ട് ണ് താങ്ക്സ് യൂണിവേഴ്സൽ 🙏🙏🙏💐❤️☘️🌸

  • @S_sankar85
    @S_sankar85 Před 4 měsíci +1

    ഓം നമഃ ശിവായ 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Universe 🙏🙏🙏
    Jai Sree Ram🙏🙏🙏

  • @bindhum901
    @bindhum901 Před 4 měsíci +2

    Thankyou universe. എത്രയും പെട്ടെന്ന് എന്റ person എന്നെ വിളിക്കാൻ തോന്നണേ 🙏

  • @sindhubnair5580
    @sindhubnair5580 Před 4 měsíci

    Correct thank you universe

  • @lijibiju1553
    @lijibiju1553 Před 4 měsíci +1

    കറക്റ്റ് 🙏

  • @user-ij6pz3sy5c
    @user-ij6pz3sy5c Před 4 měsíci

    Ningal paranjathu ellam correctaanu thanks ❤❤❤

  • @RaviRavi-hp9rw
    @RaviRavi-hp9rw Před 4 měsíci

    Very correct reading,

  • @annierajesh4168
    @annierajesh4168 Před 4 měsíci

    Mam this reading absolutely amazing💕😍 thanks🙏🙇
    Thank you God.
    Thank you divine

  • @lambertlambert025lambertla5
    @lambertlambert025lambertla5 Před 2 měsíci

    VERY GOOD

  • @user-us9on6ls1v
    @user-us9on6ls1v Před 4 měsíci +3

    വളരെ നന്ദിയുണ്ട് ഈ വായന കേൾക്കാൻ എനിക്ക് അവസരം തന്നെ എൻ്റെ ദൈവങ്ങൾക്കും നന്ദിയുണ്ട്. ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും ഞങ്ങളുടേതാണ്. അവനെ ലഹരി ഉപയോഗിക്കുന്നതിൽ തടയാൻ നിങ്ങളുടെ പ്രാർത്ഥനയിൽ ക്കുടി ഉൾപ്പെടുത്താൻ ദയവുണ്ടാവണം. നന്ദി നമസ്കാരം

  • @simivisakh2085
    @simivisakh2085 Před 4 měsíci

    സത്യം ആണ് മാഡം പറഞ്ഞത് സത്യം കരച്ചിൽ വരുന്നു

  • @manjukalasujith4263
    @manjukalasujith4263 Před 4 měsíci

    മാം പറഞ്ഞു എല്ലാം ശെരിയാണ്. എല്ലാം... 11 വർഷം ആണ് എല്ലാം സഹിച്ചത്... മോൾക്ക് വേണ്ടിയുള്ള ജീവിതം ആണ്... തല മുങ്ങുവോളം സാമ്പത്തിക pblm തന്നു ആ ജീവിതത്തിൽ അങ്ങനെ പ്രവാസി ആകേണ്ടിവന്നു... എന്നെ പിടിച്ചു നിർത്തുന്ന ധൈര്യം ആണ് മാം പറഞ്ഞത്... ഒരിക്കലും പ്രതീക്ഷക്കാതെ കടന്നു വന്നു... ഇനി പ്രപഞ്ചശക്തി തീരുമാനിക്കട്ടെ എല്ലാം 🙏🏻

  • @Vava770
    @Vava770 Před 4 měsíci +1

    ഇതിൽ പറഞ്ഞ കാര്യങ്ങളിൽ 95 ശതമാനം എന്റെ കാര്യത്തിൽ സത്യം ആണ് mam 😘😘😘😘 thank you universe ❤️❤️❤️❤️❤️

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Před 3 měsíci

    അത് ശരിയാണ് സ്നേഹിക്കുന്ന ആൾക്കാരെ നിന്നെ പറ്റിക്കും എന്റമ്മ എന്റെ അച്ഛൻ വല്ലാത്ത എനിക്ക് ഒരു സ്നേഹമില്ല അച്ഛൻ സൂപ്പർ

  • @athiraar7016
    @athiraar7016 Před 4 měsíci

    Correct 100%

  • @geethageetha3596
    @geethageetha3596 Před 4 měsíci +1

    100% വളരെ സത്യം 🙏❤🙏
    Thank you univers 🙏❤🙏

  • @chellammack1766
    @chellammack1766 Před měsícem

    Mama പറഞ്ഞതെല്ലാം സത്യം മാണ്❤❤❤❤💞💞💞💞💞🙏🙏🙏

  • @sujithadavid1646
    @sujithadavid1646 Před 4 měsíci +4

    എല്ലാം സത്യം ആണ്,, അവൻ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 🙏🏻🙏🏻🙏🏻 താങ്ക്സ് universe🙏🏻🙏🏻

  • @UshaKumari-kz8iw
    @UshaKumari-kz8iw Před 4 měsíci

    Thank God ❤🙏🙏

  • @user-od7bv7fn3f
    @user-od7bv7fn3f Před 4 měsíci

    Thank you Universe🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @user-od7bv7fn3f
    @user-od7bv7fn3f Před 4 měsíci

    Thank You Universe🙏🙏🙏🙏🙏♥️♥️♥️♥️

  • @shereenasherin4543
    @shereenasherin4543 Před 4 měsíci +1

    എല്ലാം സത്യം മാത്രം 🙏🙏🙏❤️❤️❤️

  • @minin5017
    @minin5017 Před 4 měsíci

    Thank you universe ❤ Thankyou god❤ Thankyou angel s❤ Thankyou divine ❤Thanks for the gud reading ❤❤❤ thank you mam ❤❤❤

  • @ponnnu123
    @ponnnu123 Před 4 měsíci +15

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ് അവൻ എന്റെ ലൈഫിൽ വന്നു ഞാൻ ആണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യവതി എന്ന് വിചാരിച്ചു പക്ഷെ third party യുടെ കടന്നു വരവോടെ അവൻ എന്റെ ജീവിതത്തിൽ നിന്നും പോയി എല്ലാ തെറ്റും മനസ്സിലാക്കി എന്നിക് ഒരു msg അല്ലെങ്കിൽ കാൾ വിളിക്കാൻ ആഗ്രഹിക്കുന്നു നടക്കുമോ എന്ന് അറിയില്ല നടക്കും എന്ന് പ്രതീക്ഷിക്കുന്നു

    • @harisam743
      @harisam743 Před 4 měsíci +2

      എന്റെ അതെ അവസ്ഥ 😢😢😢😢😢😢

    • @user-xx4ec9hb9d
      @user-xx4ec9hb9d Před 4 měsíci +1

      ഓം. നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. എന്റെ. സ്‌നേഹിത. എത്രയും. പെട്ടന്ന്. എന്നിൽ. വന്നു. ചേരണം.

    • @user-xx4ec9hb9d
      @user-xx4ec9hb9d Před 4 měsíci +1

      ഈ. പറഞ്ഞു. കാര്യം. വളരെ. ശരി. ആണ്. യൂണിവേസ്.

    • @shahanasziya
      @shahanasziya Před 4 měsíci

      😢😢

  • @anikgeorge2966
    @anikgeorge2966 Před 4 měsíci +1

    WOW Universe 💯💚🥰💚🥰💚🥰💚💯💚💯🥰🥰😍😊

  • @sajeeshmv3397
    @sajeeshmv3397 Před 4 měsíci

    Thanks you universe ❤❤❤❤

  • @user-th5nd3sj5b
    @user-th5nd3sj5b Před 4 měsíci +1

    എല്ലാം സത്യം ആണ് 100%

  • @revathys2346
    @revathys2346 Před 4 měsíci

    😢😢callinu.vendiyaa...😢wait.cheiyyunne.❤❤❤thank you mam.😊

  • @reenareena6532
    @reenareena6532 Před 4 měsíci

    ❤ Sathyam❤ 100 % sathyam❤😊

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před 4 měsíci

    Thank you

  • @sindhuganesh753
    @sindhuganesh753 Před 4 měsíci

    ഈ പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ സത്യം. സത്യം..Thank U Universe❤🙏

  • @LathikaAchu-fy9se
    @LathikaAchu-fy9se Před 3 měsíci

    ഈ പറഞ്ഞത് എല്ലാംസത്യം തന്നെ

  • @deepasreedeepam3817
    @deepasreedeepam3817 Před 2 měsíci

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏🙏 TNX dear ❤️🙏❤️❤️

  • @sheejabp8582
    @sheejabp8582 Před 4 měsíci +1

    ഞാൻ ഈ വീഡിയോ കണ്ട കൊണ്ടിരിക്കുമ്പോൾ എന്റെ ആള് എന്നെ വിളിച്ചു പിന്നെ എനിക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടിയിട്ടില്ല ചെറുതിലെ അച്ഛൻ മരിച്ചു ഞാൻ കണ്ടിട്ടില്ല അതേ പ്രായത്തിൽ ആണ്

  • @nishaadhi3216
    @nishaadhi3216 Před 4 měsíci

    100% reading sathyam aanu
    Thank you universe ❤❤❤❤
    Thank you God ❤❤❤❤
    Thank you Angles ❤❤❤❤❤
    Thank you ❤❤❤❤
    I claim permanent Reunion ❤❤❤❤

  • @user-ky2vx9en8r
    @user-ky2vx9en8r Před 4 měsíci

    Imiss you.Thank u.Thanku university🙏🙏🙏❤

  • @SURESHM.A-sy7mo
    @SURESHM.A-sy7mo Před 4 měsíci +1

    Currect കാര്യം ഐ മിസ്സ്‌ യു da

  • @sindhusahajan5039
    @sindhusahajan5039 Před 4 měsíci

    സത്യം എല്ലാം പറഞ്ഞത് കുറച്ച് ദിവസങ്ങൾ ആറ്റി ഞാൻ മറന്ന് നടക്കുകയായിരുന്നു
    മാംമിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @user-ps5wk9ob9i
    @user-ps5wk9ob9i Před 4 měsíci

    പേര് ശില്പ വർഗീസ് നല്ല മെസ്സേജ് ആണ് ചേച്ചി ഇടുന്നത് ഒരായിരം നന്ദി

  • @sajeevanov757
    @sajeevanov757 Před 4 měsíci

    Athe makale, paranhathellam sariya. Prapanja Shakthi
    Ente koode eppozhum sahayikkarund. Praise the Lord

  • @anupamanarayan3436
    @anupamanarayan3436 Před 5 dny

    സത്യം

  • @nishamahesh6965
    @nishamahesh6965 Před 4 měsíci

    i❤താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ വേണം പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ഷൻ ചെയ്തിരിക്കുന്നു മാഡം സൂപ്പർ മേടം പറഞ്ഞതല്ല സത്യം തന്നെയാണ് താങ്ക്യൂ മാഡം യു സൊ മച്ച് മേടം പറഞ്ഞതെല്ലാം നല്ലതായി സംഭവിക്കട്ടെ താങ്ക്യൂ പ്രപഞ്ചശക്തി നമഃ പ്രകൃതി നമഃ പരമപിതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി ഓം പാർവതി പരമേശ്വരരായ നമ ❤❤❤❤❤❤❤❤❤❤❤

  • @jaya5033
    @jaya5033 Před 4 měsíci

    Thank you univers 🙏
    Thank you eyenjals 🙏
    Thank you God 🙏 Thank you mam 🙏 പറഞ്ഞതിൽ കുറെ ഒക്കെ ശരിയാണ് . എന്നെങ്കിലും എന്നെ മനസിലാകും അന്ന് തെറ്റ് ധാരണ മാറി തിരിച്ചു വരട്ടെ ഓം nama ശിവായ 🙏 ഓം കാളിയെ നമഃ 🙏 എല്ലാം ഈശ്വരന്റ് കൃപ പോലെ നടക്കട്ടെ 🙏🙏

  • @sumasuma-qt8kl
    @sumasuma-qt8kl Před 4 měsíci

    പറഞ്ഞതെല്ലാം വളരെ സത്യം മാണ്

  • @sheejabp8582
    @sheejabp8582 Před 4 měsíci

    ശരിയാണ് ഞാൻ ചെന്നത്മുതൽ ആ മാറി മാറി പറന്ന് പറയാൻ പറ്റില്ല ഞാൻ മാറ്റി പിണങ്ങിയാൽ ഞാൻ പിറകിന് പോകില്ല തന്നെ വരുംThank u u mam Thank u univers

  • @geethapkumar7133
    @geethapkumar7133 Před 4 měsíci

    സത്യം 🙏🏽100% reasonate...

  • @user-bw9eu2gq8e
    @user-bw9eu2gq8e Před 4 měsíci +1

    ഈ പറഞ്ഞതെല്ലാം സത്യം സത്യം സത്യം

  • @Anamika-ql3yq
    @Anamika-ql3yq Před 4 měsíci

    Thnk you universe
    Thank you universe
    Thank you universe

  • @user-bs2sq2vr6d
    @user-bs2sq2vr6d Před 4 měsíci

    💯 correct anu paranjath ellam 🙏 Eathryum pedannu thirichu varatte ene villkatte ennu njan viswasikunnu 🙏 ❤ Thank you universe ❤️🙏 Thank you mam ❤️🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 4 měsíci

    Mam പറഞ്ഞ കാര്യം സത്യം ആണ് 🙏പോസിറ്റീവ് ആയ എല്ലാം ലൈഫ് ലേക്ക് attract ചെയുന്നു 🙏താങ്ക്സ് universe 🙏താങ്ക്സ് mam 🙏

  • @subaidhaph-xv5so
    @subaidhaph-xv5so Před 4 měsíci

    Thanku GOD❤ Thank u Universe❤ Thanku Mam❤

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 4 měsíci

    Maam പറഞ്ഞത് സത്യം ആണ് ഞാൻ ചെറുപ്പം മുതൽ അനുഭവിച്ചതാണ് എല്ലാം correct reading ane🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️ thanku god🙏🏽🙏🏽🙏🏽🙏🏽❤️❤️ thanku maam🙏🏽🙏🏽🙏🏽❤️❤️

  • @VavechiMudiyana
    @VavechiMudiyana Před 4 měsíci +1

    Yes Thank you universe🙏🙏🙏 അവൾ പേടന്ന് വന്നാൽ മതി

  • @sunitha.o.d6617
    @sunitha.o.d6617 Před 4 měsíci

    Very true. Ellam sathyam. Ente person enne manasilakki thirichuvarum. Thank you universe. Thank you mam. Thank you angels.

  • @bindhusaradha6509
    @bindhusaradha6509 Před 4 měsíci

    Carakt reading ❤Thank you univers ❤❤Thank you mam ❤❤❤

  • @user-nx9dh4kl3z
    @user-nx9dh4kl3z Před 4 měsíci

    Thank you uni verse Thankyou pra Pancha Sakthy🙏❤️🙏

  • @user-wo5xy2xu3d
    @user-wo5xy2xu3d Před 4 měsíci

    Yes

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Před 3 měsíci

    ഞാൻ അങ്ങനെ ഒരു പാവം ചെയ്തിട്ടില്ലല്ലോ ചെറുപ്പത്തിൽ എന്തെങ്കിലും തെറ്റ് ചെറിയ തെറ്റ് ബുദ്ധിയില്ല ആരെയും വിഷമിപ്പിച്ചിട്ടില്ല

  • @psrajan6702
    @psrajan6702 Před 4 měsíci

    Thanks Madam ❤

  • @RaviRavi-hp9rw
    @RaviRavi-hp9rw Před 4 měsíci

    Thank you Universe,

  • @nyjifaisal8931
    @nyjifaisal8931 Před 4 měsíci

    Thenkyou universe,thenkyou mem,.

  • @user-gv1bg2tg4s
    @user-gv1bg2tg4s Před 4 měsíci

    Thank you Universe

  • @bindhu.k7658
    @bindhu.k7658 Před 4 měsíci

    Thank you universe

  • @devanmg8687
    @devanmg8687 Před 4 měsíci

    താങ്ക്യു യു യൂണിവേഴ്സ് ❤❤❤

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 4 měsíci

    വലിയ ഗൗരവക്കാരനായിരുന്നു. എന്നോട് ദേഷ്യപ്പെട്ടു. എന്റെ സ്നേഹത്തെ കുന്തം എന്നൊക്കെ പറഞ്ഞു. എന്നാലും ഞാൻ അതൊന്നും കാര്യമാക്കിയില്ല നല്ല സ്നേഹമുള്ള ആളാണ് പാവമാണ് ഒറ്റപ്പെട്ടിരിക്കാൻ ഞാൻ സമ്മതിച്ചില്ല മാം പറയുന്നത് ശരിയാണ്

  • @dhamodharandhamu4820
    @dhamodharandhamu4820 Před 4 měsíci

    സത്യം മേം 👌👌👌👌👌👌👌🙏🙏🙏🙏👍👍👍👍🤝🤝🤝

  • @shajithekkadayil2741
    @shajithekkadayil2741 Před 4 měsíci

    സത്യം ആണ് മാം 🙏താങ്ക്സ് യൂണിവേഴ്‌സ് 🙏🙏

  • @psrajan6702
    @psrajan6702 Před 4 měsíci

    Thank you universal

  • @MaheshKumar-qq2ry
    @MaheshKumar-qq2ry Před 4 měsíci

    Correct prediction

  • @vijunath3521
    @vijunath3521 Před 4 měsíci

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @athulkrishna9237
    @athulkrishna9237 Před 4 měsíci

    I strongly claim this positive energies in my life and permanent reunion with my husband Thank you universe 🙏🙏🙏🕉️

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 Před 4 měsíci

    ഈ പറഞ്ഞത് കറക്റ്റ് ആണ് താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @user-od7bv7fn3f
    @user-od7bv7fn3f Před 4 měsíci

    100% ശരിയാണ് മാഡം♥️

  • @shylasuresh5141
    @shylasuresh5141 Před 4 měsíci

    Mm പറഞ്ഞത് ശരി ആണ് എല്ലാം

  • @anushyju5612
    @anushyju5612 Před 4 měsíci

    Sathyam...mam paranjathu100 ശതമാനം സത്യം ആണ്...എൻ്റെ കാര്യം ആണിത്....ഞാൻ പിറകെ pokuvaarunnu...പിന്നെ നിർത്തി...ഇപ്പൊ ഞാൻ ഒന്നിനും പോകുന്നില്ല...കരഞ്ഞിട്ടുണ്ട് ഒരുപാട്...മിണ്ടാതിരിക്കാൻ pattathe...പക്ഷെ ഇപ്പൊ ഞാൻ കരയാറില്ല...എന്നെങ്കിലും എന്നെ മനസ്സിലാക്കും

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 4 měsíci

    Thank u univerws 🙏🙏🙏

  • @salilakumarisalilakumari3166
    @salilakumarisalilakumari3166 Před 4 měsíci +1

    YES 100%

  • @sheelaraviravi7890
    @sheelaraviravi7890 Před 4 měsíci

    Paranjathu elam correct annu sahodari daivam anugrehikatte ❤❤❤❤

  • @annyeonghaseyokpop3289
    @annyeonghaseyokpop3289 Před 2 měsíci

    Enta hus thirichu varum,thank u universe

  • @star_family_official7469
    @star_family_official7469 Před 4 měsíci

    100%സത്യം ആണ് മാം നന്ദി

  • @deepasreedeepam3817
    @deepasreedeepam3817 Před 2 měsíci

    CRT reeding 💯💯💯💯 i❤❤❤❤

  • @SureshSuru-wx6xs
    @SureshSuru-wx6xs Před 4 měsíci

    Thanks mom ❤❤

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo Před 4 měsíci

    പറഞ്ഞ കാര്യങ്ങൾ സഹകരിക്കുമായി ഒത്തുവരുന്നുണ്ട് ദൈവത്തിനു നന്ദി ആത്മീയതയിലേക്ക് പോകുന്നുണ്ട് എന്നാൽ ലൗകിക ജീവിതം ഉപേക്ഷിക്കാൻ സാധ്യമല്ല അത് പ്രപഞ്ചത്തോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി മാറും ഓം നമശിവായ ഓം നമശിവായ ഓം നമോ കാളി മഹാകാളി

  • @user-or8mt1rz3r
    @user-or8mt1rz3r Před 4 měsíci

    Thank you univers ❤❤❤❤

  • @aradhyavineeshvlogger7908
    @aradhyavineeshvlogger7908 Před 4 měsíci

    Thankyou universe❤🙏

  • @user-nr2yy8gk6d
    @user-nr2yy8gk6d Před 4 měsíci

    Sathyam annu paranjathellam ellam poyapole aayi onnavatte thanks univers

  • @sijisubi6487
    @sijisubi6487 Před 4 měsíci

    Thank you universe ❤❤❤

  • @sreeyeshka122
    @sreeyeshka122 Před 4 měsíci

    Thank you universe 🦋❤️🙏

  • @jilsavj9658
    @jilsavj9658 Před 4 měsíci

    സത്യം ആണ് mam പറഞ്ഞത് 👍🏻

  • @shyleshp3194
    @shyleshp3194 Před 4 měsíci

    School days crush.love failure.

  • @user-mi8pp1xi9l
    @user-mi8pp1xi9l Před 4 měsíci

    True 🙏🏻

  • @satyanarayanatadimeti6724
    @satyanarayanatadimeti6724 Před 4 měsíci

    Ithrayum correct Aaitte angane parayan kazhiyum Am Single Mother Mam paranjatellam 100% Correct Aane Thank you Mam 🌹👏👏👏👏👏👏👏👏👏👏👏👏👏