What decision did they make for you?✡️നിങ്ങൾക്ക് വേണ്ടി അവർ എടുത്ത തീരുമാനം?❤️

Sdílet
Vložit
  • čas přidán 1. 03. 2024
  • What decision did they make for you?✡️നിങ്ങൾക്ക് വേണ്ടി അവർ എടുത്ത തീരുമാനം?❤️
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Komentáře • 514

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 4 měsíci +6

    എൻ്റെ തൊട്ടാവാടിയെ എനിക്ക് തിരിച്ചു തരണമേ ദൈവമേ

  • @aaravprajeesh7455
    @aaravprajeesh7455 Před 4 měsíci +3

    പറഞ്ഞത് മുഴുവൻ സത്യമാണ് ഞങ്ങളെ അകറ്റാൻ ബ്ലാക്ക് മാജിക് ചെയ്തിട്ടുണ്ട് അത് ഞാൻ ഇപ്പോൾ മനസിലാക്കി ദൈവത്തോട് മനമുരുകി പ്രാർത്ഥിക്കുന്നുണ്ട് യൂണിവേഴ്സും ദൈവങ്ങളും എന്റെ പ്രാർത്ഥന കെട്ടുന്നു വിശ്വസിക്കുന്നു

  • @user-jl5pm3wp4o
    @user-jl5pm3wp4o Před 3 měsíci +4

    ❤️❤️ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് ഞാൻ വിശ്വസിക്കുന്നു എന്റെ കൂടെ ഉണ്ട് പറഞ്ഞതെല്ലാം സത്യമാണ്

  • @adarshka782
    @adarshka782 Před 4 měsíci +2

    മാഡം പറഞ്ഞത് എല്ലാം സത്യമാണ്. ഇത് കേട്ടപ്പോൾ ഇത് ശരിക്കും എൻ്റെ ജീവിതം ആണ് എന്ന് തോന്നിപ്പോയി. ആ ഒരാൾ തിരിച്ചുവരും എന്ന് ഞാൻ വിശ്വാസിക്കുന്നു. ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു.🙏💯

  • @user-do5jl3mp6j
    @user-do5jl3mp6j Před 4 měsíci +43

    എന്റെ കാക്കു എന്നിലേക്ക്‌ thirichu വരും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു...... Thank you universe ❤️ Thank you all divine power ❤️❤️❤️

  • @emmagreen1929
    @emmagreen1929 Před 2 měsíci +3

    എന്റെ ശ്രീ എന്നിലേക്ക് തിരിച്ചു വരും എനിക്ക് ഉറച്ചു വിശ്വസിക്കുന്നു.... Thank u universe 🙏🙏🙏🙏❤

  • @user-fs2hl7hd8t
    @user-fs2hl7hd8t Před 3 měsíci +3

    എന്റെ ചേട്ടൻ എന്നിലേക്ക്‌ വരണം മറ്റൊരു സ്ത്രീ ആണ് കാരണം അവളെ ചേട്ടനിൽനിന്ന് മാറ്റണം എന്റെ ജീവന ചേട്ടൻ 💕💕💕

  • @RanjithRanjith-tt1cc
    @RanjithRanjith-tt1cc Před 4 měsíci +2

    പറഞ്ഞത് മൊത്തം ശെരി ആണ് mam. തിരിച്ചു വരും എന്ന് തന്നെ വിശ്വസിക്കുന്നു ❤️❤️. പ്രാത്ഥിക്കുന്നു

  • @user-fp3ht6fg4v
    @user-fp3ht6fg4v Před 4 měsíci +3

    Thank you universe 🙏🏻🙏🏻🙏🏻തിരിച്ചു വരണേ 🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻🙏🏻അമ്മേ ദേവി മഹാമായേ 🙏🏻🙏🏻🙏🏻

  • @linilini3191
    @linilini3191 Před 4 měsíci +3

    Thank God 👍👍👍👍👍♥️Thank you univerese♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️ഈ റീഡിങ്ങിൽ പറഞ്ഞപോലെ എല്ലാം സത്യം ആവട്ടെ Thank you univeres♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @RosemaryRajukombans-ol2gu
    @RosemaryRajukombans-ol2gu Před 4 měsíci +3

    തിരിച്ചു വരുമെന്ന് പൂർണമായും വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼thanku universe 🌹🌹🌹

  • @user-ho2gd9nv4c
    @user-ho2gd9nv4c Před 4 měsíci +3

    തിരിച്ചു വരും എന്ന് ഞാൻ വിശസിക്കുന്നു thank you യൂണിവേസ് ❤❤❤

  • @Anglevavaa
    @Anglevavaa Před 4 měsíci +1

    സത്യം മാഡം ഒരുത്തി ബ്ലാക്ക് മാജിക്‌ ചെയ്തു മനസ്സ് മാറ്റി...ദൈവം, യൂണിവേഴ്സ് മനസ്സ് മാറ്റി കൊണ്ട് വരും എന്ന് വിശ്വസിക്കുന്നു 🙏🏽🙏🏽🙏🏽 thanks universe 🙏🏽🙏🏽thanks god 🙏🏽🙏🏽

  • @shareenaafsal1417
    @shareenaafsal1417 Před 4 měsíci +2

    Thank you thank you universe❤ എൻറെ പൊന്നിന്റെ ഒരു വിളിക്കായി ഞാൻ കാത്തിരിക്കുന്നു എത്രയും പെട്ടെന്ന്അവൻ എന്നെ വിളിക്കാനുള്ള മനസ്സ് കൊടുക്കു യൂണിവേഴ്സ്🙏🙏🙏

  • @bijeshcdbijeshcd
    @bijeshcdbijeshcd Před 3 měsíci +2

    താങ്ക്യൂ യൂണിവേഴ്സ് മാഡം പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ

  • @praveens8305
    @praveens8305 Před 4 měsíci +1

    എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും മാറി പെട്ടെന്ന് തിരിച്ചു വരട്ടെ എന്റെ ഭാര്യ 100%ഉറപ്പാണ് താങ്ക്യു യൂണിവേഴ്സ്

  • @Sreekala-dq9gn
    @Sreekala-dq9gn Před 4 měsíci +1

    പറഞ്ഞത് എല്ലാം ശരി ആണ് ... അങ്ങനെ ഒരു അവസരം ഉണ്ടായി കൈയിൽ നിന്ന് പോയി എന്ന് കരുതി ഞാൻ.... But എന്റെ അച്ചു തിരിച്ചു വന്നു താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @sreekumarannair3707
    @sreekumarannair3707 Před 4 měsíci +2

    നന്ദി മാത്രം മാഡം
    ജീവിതം അത് ഈശ്വരൻ
    തീരുമാനിക്കും.
    നാം അത് സ്വീകരിച്ച്
    മുന്നോട്ട് പോകുക.
    കർമം തന്നെയാണ് ഈശ്വരൻ
    അത് തന്നെയാണ് പവിത്രമായ
    ജൻമം

  • @krishnalatha2847
    @krishnalatha2847 Před 4 měsíci +1

    പറഞ്ഞതെല്ലാം സത്യം ആണ് 🙏എന്നിലേക്ക് അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ചെത്തും എന്ന് തന്നെ പ്രതീക്ഷിക്കുന്നു 🥰🥰🙏🙏thank you univers🙏🙏🙏🙏

  • @Ambika-fe8ty
    @Ambika-fe8ty Před 3 měsíci +4

    എയ്ഞ്ചൽ സ് എന്റെ വൃക്തിതിരിച്ചൂവരുവാൻഞാൻകാത്തിരിക്കുന്നുഎന്നെഒന്നുവിളിച്ചിരുന്നെകിൽ

  • @chinchuchinnu333
    @chinchuchinnu333 Před 4 měsíci +1

    എന്റെ chottu തിരിച്ചു വരണം.. ഞാൻ ഇനി ഒന്നും പറയില്ല.. എന്നെ ഇടയ്ക് അവോയ്ഡ് ചെയ്തു.. അപ്പൊ ആണ് ഞാൻ ദേഷ്യപ്പെട്ടത്... അല്ലാതെ മറക്കാനോ വെറുക്കനോ എനിക്ക് കഴിയില്ല...
    എന്റെ മഹാദേവ... അമ്മേ ഭഗവതി എന്റെ ചോട്ടുവിനെ തിരിച്ചു തരണമേ 🙏🙏🙏
    Thank u universe...

  • @meeramt4233
    @meeramt4233 Před 4 měsíci +1

    ഓം നമഃ ശിവായ ❤️🙏
    ഓം ഉമാ മഹേശ്വരായ നമഃ ♥️🙏
    Thank you Universe ❤️🙏
    Thank you Anjels❤️🙏
    Thank you mole❤️🙏
    Love you ❤️🙏

  • @lisysunil
    @lisysunil Před 2 měsíci +3

    യൂണിവേഴ്സ് പറഞ്ഞതുപോലെ നടക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏

  • @user-qd4ec4tq4p
    @user-qd4ec4tq4p Před 3 měsíci +1

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. Thank you 🙏🙏🙏തിരിച്ചു വരും എന്ന് പ്രേതീക്ഷിക്കിക്കുന്നു

  • @user-jd1xt7uf5q
    @user-jd1xt7uf5q Před 4 měsíci +1

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank you universe

  • @sindhumukundan199
    @sindhumukundan199 Před 4 měsíci +1

    എന്റെ വ്യക്തി എത്രയും വേഗം എന്നിലേയ്ക്ക് തിരിച്ചെത്താൻ ഞാൻ അതിയാ യി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ടu per Reading❤❤ Thank you God❤❤ Thank you universe

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 4 měsíci +1

    Maaminu orupadu thanks

  • @chackochanchacko6405
    @chackochanchacko6405 Před 2 měsíci +4

    ഞാൻ സ്നേഹിക്കുന്ന ആൾഎന്നെ സ്നേഹിക്കുന്നു േണ്ടാ എന്ന് എനിക്ക് അറിയില്ല. ഞാൻ സ്നേഹിക്കുന്നണ്ട്

  • @AyishaMuhammed-os3un
    @AyishaMuhammed-os3un Před 4 měsíci +1

    താൻസ് ഒരു പാട് നന്ദി സത്യം എന്റ ജീവിതം കണ്ണീർ ആണ് സന്തോഷം അല്ല പ്രാർത്ഥന വേണം

  • @user-tq2mu2bi7y
    @user-tq2mu2bi7y Před 4 měsíci +1

    മാം പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയാണ് എത്രയും വേഗം യുണിവേഴ്സ് എന്റെ വ്യക്തിയേ എന്നിലേക്ക് തരണേയെന്ന് പ്രാർത്ഥിയുന്നു.

  • @kirandavid6878
    @kirandavid6878 Před 4 měsíci

    നന്ദി univers.... Praying..

  • @Rolex6162
    @Rolex6162 Před 4 měsíci +2

    ദൈവത്തിന് നന്ദി ❤

  • @kirandavid6878
    @kirandavid6878 Před 3 měsíci +1

    Thank u... Univers.. As a good Guiding ❤❤❤

  • @sreeyeshka122
    @sreeyeshka122 Před 4 měsíci +1

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤

  • @bcshineful
    @bcshineful Před 3 měsíci +2

    Thank universe. Thank You and God bless You.

  • @rizwan93960
    @rizwan93960 Před 4 měsíci +1

    Thankiyu yunuveysss❤❤❤❤❤❤❤❤❤❤

  • @artistry9824
    @artistry9824 Před 3 měsíci

    Very much resonated❤Thank you Universe and Thank you Ma'am ❤

  • @loveisthegiftofgod6989
    @loveisthegiftofgod6989 Před 4 měsíci

    Thank you universe ❤️❤️❤️
    Thank you divine❤️❤️❤️
    Thank you God❤️❤️❤️
    Thank you angels❤️❤️👍
    I claim positive energy to this reading❤️❤️❤️
    I claim reunion and togetherness wth my my husband❤️❤️❤️
    Thank you mam ❤️❤️❤️

  • @user-wc6jr2ht5o
    @user-wc6jr2ht5o Před 4 měsíci

    Thank you univerce❤❤❤

  • @bettymathew2722
    @bettymathew2722 Před 3 měsíci +2

    Thank you Universe, Thank you Universe, Thank you Universe... 🙏👍❤️.

  • @smithap4691
    @smithap4691 Před 4 měsíci

    Thaks unives. Thank god 🙏🙏🙏

  • @KRISHNAPRIYAP249
    @KRISHNAPRIYAP249 Před 4 měsíci +1

    ഈ വീഡിയോ കാണുമ്പോൾ തന്നെ എനിക്ക് msg അയച്ചു..പൂർണമായും എന്നിലേക്ക് വരട്ടെ.. Thankyou universe 🤍🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so Před 4 měsíci

    Thanku GOD❤ Thanku Universe❤ Thanku Mam❤ എത്രയും പെട്ടെന്ന് ഞങ്ങളിലേക്ക് എത്തി ചേരട്ടെ യൂണിവേഴ്സ് അത് എത്രയും വേഗം നടത്തി തരട്ടെ🙏🙏🙏🙏🙏🙏

  • @bibinchandranbibin4089
    @bibinchandranbibin4089 Před 4 měsíci +1

    Correct reading thankyou universe🙏🙏🙏🙏

  • @ameya5233
    @ameya5233 Před 4 měsíci

    Thanku you യൂണിവേഴ്സ്... 🙏🙏💞

  • @sreejakannan1815
    @sreejakannan1815 Před 4 měsíci

    100%വിശ്വസിക്കുന്നു Thank you unnivers🙏🙏🙏

  • @sandhyasandhya7262
    @sandhyasandhya7262 Před 3 měsíci +2

    എന്റെ കാര്യത്തിൽ എല്ലാം ശെരി ആയിരുന്നു പറഞ്ഞത് 🙏🙏🙏❤

  • @vidhyarnair6735
    @vidhyarnair6735 Před 4 měsíci

    Reading 100% true dear.thank u so much

  • @adnanmohammed9134
    @adnanmohammed9134 Před 4 měsíci

    Thank you molder... ❤❤❤.

  • @sinan27
    @sinan27 Před 4 měsíci +2

    Thank you mam❤🙏Thank you universe ❤🙏Thank you angel ❤🙏

  • @dhanalakshmick7513
    @dhanalakshmick7513 Před 4 měsíci

    Yes I strongly claim this positive Devine energy thank you universe thank you madam

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Před 4 měsíci

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @dhanyaa9566
    @dhanyaa9566 Před 2 měsíci +1

    Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤Thank you mam ❤❤❤

  • @GeethaAshokan-ku7vk
    @GeethaAshokan-ku7vk Před 2 měsíci +1

    Thirikavannu nanni madam

  • @user-xx4ec9hb9d
    @user-xx4ec9hb9d Před 3 měsíci +1

    യൂണിവേസ്. ഒരുപാട്. നന്ദി.

  • @jyothigopan5565
    @jyothigopan5565 Před 4 měsíci +1

    Congrats medam.. thankyou universe ❤❤

  • @Lekshmy1111
    @Lekshmy1111 Před 4 měsíci +4

    Congrats dear... Ur readings are superb.. 👍👍👍👍👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @user-ek8xy8bd9p
    @user-ek8xy8bd9p Před 2 měsíci

    എല്ലാ പ്രതിസന്ധികളെയും തടസങ്ങളെയും മറി കടന്ന് തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു.. എല്ലാത്തിനും ഞാൻ പ്രാർത്ഥിക്കുന്ന ദൈവം univers divine angels സഹായിക്കും എന്ന് തന്നെ വിശ്വസിക്കുന്നു.. I claim this my person strongly come back. Back I claim reunion with my person.. I claim third parties strongly remove... I claim my negative thoughts dout strongly remove.. I claim positive energy... ഇത്രയും നല്ല positive reading തന്ന് മനസ്സിന് നല്ലൊരു positive energy തന്നതിന് മാഡത്തിന് ഒരുപാട് നന്ദി... Thank u മാഡം.. Thank u god thank u univers thank u divine thank u angels... എത്രയും വേഗം reunion കിട്ടാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു

  • @user-dm5xm2mk8f
    @user-dm5xm2mk8f Před 4 měsíci +2

    Thank you.

  • @minin5017
    @minin5017 Před 4 měsíci +1

    അവൻ തിരിച്ചുവരും എന്ന് തന്നെയാണ് എൻറെ വിശ്വാസം അവൻ എന്നെ മനസ്സിലാക്കുന്നില്ല ദൈവം ഞങ്ങളെ രക്ഷിക്കട്ടെട🙏 thank you universe 🙏 thank you mam🙏🙏 thank you god🙏 thank you Agnes 🙏 thank you divine 🙏🙏🙏🙏🙏

  • @bijukottiyam1897
    @bijukottiyam1897 Před 4 měsíci

    Thank you Univers 🙏🙏🙏

  • @nasifasuhaib3541
    @nasifasuhaib3541 Před 4 měsíci

    I strongly claim all the positive energies in this reading.. Thank you divine.. Thank you angels.. Thank you universe 🙏🏻…

  • @sheena-4u
    @sheena-4u Před 4 měsíci +1

    Thankyu.. 🙏🏻🙏🏻🙏🏻 mam thankyu univers..... ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vilasinipk376
    @vilasinipk376 Před 4 měsíci

    Reading super 👍
    Thank you universe 🙏
    Thank you god 🙏
    Thank you Divin 🙏

  • @AnithaAnitha-ib7td
    @AnithaAnitha-ib7td Před 4 měsíci

    Thank you universe 🙏🙏🙏 Thank you mam 🙏🙏🙏 correct 💯 reading

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 4 měsíci

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @sreedevirajan2265
    @sreedevirajan2265 Před 2 měsíci +1

    Ok.thank thanks Universe

  • @ShakilaU-ij7gz
    @ShakilaU-ij7gz Před 4 měsíci

    Okthanks alot❤❤❤

  • @Mini-qh2qk
    @Mini-qh2qk Před 4 měsíci +1

    Thank u unniverse

  • @braveedz_
    @braveedz_ Před 4 měsíci

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi I strongly claim positive energy

  • @aswathyp8462
    @aswathyp8462 Před 4 měsíci

    Thank God thank you ma'am

  • @user-od7bv7fn3f
    @user-od7bv7fn3f Před 4 měsíci +1

    ഞാൻ യൂണിവേഴ്‌സിനെ വിശ്വാസിക്കുന്നു ഈ വ്യക്തി എത്രയും പെട്ടെന്ന് എൻ്റടുത്ത് വരണം യൂണിവേഴ്സിന് നന്ദി🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @Naina11177
    @Naina11177 Před 3 měsíci

    Paranjathellam sadhyamakkatte..❤❤🙏🙏Thanks Universe❤❤🙏🙏Thanks Mam❤❤🙏🙏

  • @dr.bindujohn8308
    @dr.bindujohn8308 Před 4 měsíci

    Thank you Universe.. I affirm all the positive things conveyed through this message... I attract all the goodness, love and positive vibes and manifest it in my life...... Thank you ...

  • @prabhavathypk7174
    @prabhavathypk7174 Před 4 měsíci

    Thank you 😊😌

  • @vishnuaanvi5890
    @vishnuaanvi5890 Před 4 měsíci

    Enik oru positive energy kitty.......thanks madam....
    Prapancha shakthikku nannni...

  • @Rolex6162
    @Rolex6162 Před 4 měsíci

    ദൈവത്തിന് നന്ദി ❤❤

  • @jayammam9170
    @jayammam9170 Před 4 měsíci

    താങ്ക് മാം പറഞ്ഞത്, എല്ലാം ശരിയാണ്, താങ്ക് universe

  • @user-dm5xm2mk8f
    @user-dm5xm2mk8f Před 4 měsíci +2

    Thank you mom. Yes

  • @lalitha.vveluthakunju3127
    @lalitha.vveluthakunju3127 Před 4 měsíci +1

    നല്ല അവതരണം ജാഡയില്ലാതെ ഉള്ളതുപോലെ പറഞ്ഞു thank you mam thank you universe thank you angels ❤❤❤

  • @dinaladinala2115
    @dinaladinala2115 Před 4 měsíci

    Thanx unives

  • @santhavarmamk9945
    @santhavarmamk9945 Před 4 měsíci

    Thank you❤🙏🙏

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq Před 4 měsíci

    Thank you universe.....Thank you mam

  • @user-ie3zj9np3j
    @user-ie3zj9np3j Před 4 měsíci

    I strongly claim this positive energy ❤❤❤
    Thank you univers❤❤❤
    Thank you divine ❤❤❤

  • @athirasanthosh5417
    @athirasanthosh5417 Před 4 měsíci +3

    Thank you Universe 🙏🏻❤️🙏🏻

  • @user-ut2cc5io8z
    @user-ut2cc5io8z Před 3 měsíci

    ആ മറ്റൊരു വ്യക്ക് തിയെ നീ അവഗണിക്കണം നീർത്തും അവയങ്ങിക്കണം അല്ലെങ്കിൽ നിന്റെ ദാ വി പോക്കും ഇനി നീ മററാരു വ്യക്തിയെ ഒരിക്കലും വിശ്വസിച്ചു പോക്കർ മത് ആ മറ്റൊരു വ്യക്തി നിന്നെ നിന്നെയും എന്നെയും തക്കർക്കാൻ വേണ്ടി ഗുഢമായ തന്ത്രങ്ങൾ മെനയന്നുണ്ട് അതിൽ നീ ഒരിക്കലും വീണ്ട പോക്കരുത് ഞാൻ വീണ്ട പോവില്ല നിന്നെയാണ് മറ്റൊരു വ്യക്തി നോട്ടമിട്ടിരുന്നത് 3 മത്തെ വ്യക്തിനിയത്തിൽ വീണ്ട പോയാൽ പിന്നെ എനിക്ക് ആരുമില്ല നിയല്ലാതെ വേറെ ഒരാളെ എനിക്ക് പിന്തിക്കാൻ കൂടി വയ്യ അത്രയും ഇഷ്ടമാണ് എനിക്ക് നിന്നോട് നീ ഒന്നില് വിവിഴാതെ ഞാനും പ്രാർത്ഥിച്ചോളാം നീയല്ലാതെ എന്റെ മനസിൽ വേറെ ഒരാള്യം എന്റെ മനസിൽ ഇല്ല ബ്ലാക്ക് മാജിക്കിൽ നീ വീണ് പോക്കത് ഒന്നിലും നീ വീണ്ടു പോക്കരുത് നമുക്ക് യൂണിവേഴ്സിനെ മുറുക്കി പിടിക്കാം അതുമതി വേറെ ഒന്നും വേണ്ട യൂണിവേഴ്സ് നമളെ 2 പേരെച്ചം കാത്തു കൊളും നീ ഒരു പ പേടിച്ച പേടിക്കേണ്ട

  • @dirarrubi6381
    @dirarrubi6381 Před 4 měsíci

    Thank yuoooo univers

  • @user-cx6pt8ii4g
    @user-cx6pt8ii4g Před 4 měsíci +1

    എന്റെ വ്യക്തി എന്നിലേക്ക് ഉടൻതന്നെ തിരിച്ചുവരുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ താങ്ക്യു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sangeethaStephy
    @sangeethaStephy Před měsícem +1

    Molude koode thanne kaanum molude Ella video um Njan kaanum bcz molu parayunnathellam correct aanu 100%

  • @RaviRavi-hp9rw
    @RaviRavi-hp9rw Před 4 měsíci +2

    Thank you universe,

  • @soumyap4457
    @soumyap4457 Před 4 měsíci +2

    Thanku universe❤

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 4 měsíci +1

    Thanku maam🙏🏽🙏🏽🙏🏽❤️ thanku universe 🙏🏽🙏🏽❤️❤️ thanku god 🙏🏽🙏🏽❤️❤️

  • @ambikamalu6479
    @ambikamalu6479 Před 4 měsíci

    Thanks 👍 universe yes mam paranjathu sheriyanu Avan anganeyanu thanks 👍❤❤❤❤❤❤❤❤❤❤❤❤

  • @remanym3964
    @remanym3964 Před 4 měsíci

    Thank u universe🙏Thank u ma'm🙏

  • @user-qs1jw4he1d
    @user-qs1jw4he1d Před 4 měsíci

    Thanku universe...

  • @Achu.krishna7
    @Achu.krishna7 Před 4 měsíci +1

    Thirichu varum enn njanum orupaadu agrahikunnund chechi❤️thankyou universe ❤️

  • @user-gn6zu3vi2x
    @user-gn6zu3vi2x Před 4 měsíci +1

    Thanks univarse

  • @sajilkk9998
    @sajilkk9998 Před 4 měsíci

    Thank u🙏🏻 thank u uninivers 💗🙏🏻thank u angels 💗🙏🏻thank u gods❤️🙏🏻 i claimed positive energy and blessings ❤️ iam attractting my love, blessings ❤️

  • @RaviRavi-hp9rw
    @RaviRavi-hp9rw Před 4 měsíci +2

    Very correct,

  • @syamgnair3829
    @syamgnair3829 Před 3 měsíci +2

    thanks god...thanks universe.....❤❤❤❤❤nandi nandi....nandi...