പിശാച് കെട്ടിയിട്ടപ്പെട്ടിരിക്കുന്ന അവസ്ഥ!!" ഈ വചനത്തിലൂടെ വിടുതൽ....

Sdílet
Vložit
  • čas přidán 6. 06. 2024
  • ഡെയിലി വചനം നിങ്ങൾക്കു ലഭിക്കുവാൻ ഈ ചാനൽ subscribe ചെയ്യുക
    NIGHT VIGIL ചൊവ്വാഴ്ച്ച് രാത്രി 7.30PM. 10.30 PM വചനഅഭിഷേകം എല്ലാ ചൊവ്വാഴ്ച്ചയും..
    വിളിക്കുക
    ബുക്കിങ്ങിന് വിളിക്കുക mobile No. 8547070753, 8547070793, 7306004180,
    വഴി
    ഇരിട്ടി ഭാഗത്ത് നിന്ന് വരുന്നവർ.... പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട് വഴി ഒടയൻചാലിൽ ഇറങ്ങി പാണത്തൂർ ബസ്സിൽ കള്ളാർ - 2 സ്റ്റോപ്പിൽ ഇറങ്ങുക.
    വഴി
    കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്ത് നിന്ന് വരുന്നവർ.... കാഞ്ഞങ്ങാട് എത്തി കാഞ്ഞങ്ങാട് - പാണത്തൂർ ബസ്സിൽ കള്ളാർ - 2 സ്റ്റോപ്പിൽ ഇറങ്ങുക.
  • Zábava

Komentáře • 145

  • @lincyvilson5802
    @lincyvilson5802 Před 3 dny +1

    ഞങ്ങളുടെ കുടുംബത്തിന് കടബാധ്യത മാറുന്നേയും വ്യാപാര സ്ഥാപനത്തിൽ ബിസിനസ് ഉണ്ടാവുന്ന വേണ്ടിയും ഞങ്ങളെ പുച്ഛിച്ചു തള്ളുന്നവരുടെ ഇടയിൽ തല ഉയർത്തി നിൽക്കാൻ പറ്റുന്നു ഞങ്ങൾ സഹോരിlint നല്ല ജോലി കിട്ടണമെങ്കിൽ ഞങ്ങൾക്ക് ഒരു വഴി തുറന്നു തരണമേ ഈശോ ഇടപെടണമേ

  • @thomadal8447
    @thomadal8447 Před 5 dny +1

    അച്ഛൻ എത്ര ശ്രമിച്ചിട്ടും ജീവിതത്തിൽ ഉയരാൻ പറ്റുന്നില്ല കടബാധ്യത മാറാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം എത്ര പൈസ കിട്ടിയാലും വീട്ടിലിരിക്കുന്നില്ല എല്ലാം ചെലവായി പോണു ആവിയായി പോണം അത് മാറാൻ വേണ്ടി അച്ഛൻ ഒന്ന് പ്രാർത്ഥിക്കണേ

  • @user-lx6pg4lk9t
    @user-lx6pg4lk9t Před 27 dny +9

    പൈശാചികബന്ധന ത്തിൽ കഴിയുന്നജീവിതപങ്കാളിയെഎല്ലാബന്ധനങ്ങളിൽനിന്ന് വിടുവിക്കണമേ🙏🏻

  • @pennammajoseph7325
    @pennammajoseph7325 Před měsícem +11

    ഈ വചനം കേട്ടുകൊണ്ടിരിക്കുന്ന സമയത്തു തന്നെ എന്റെ മേലും എന്റെ മകളുടെ മേലും ഇടപെടേണേ ഈശോയെ ഞങ്ങളെ റേഷിക്കേണമേ ആപ്പാ ആമേൻ

  • @manjalyjacob2273
    @manjalyjacob2273 Před měsícem +12

    പാപശാപ പൈശാചിക ബന്ധനങ്ങളിൽ നിന്നും യേശു വേ പാപിയായ എന്നെ രക്ഷിക്കണേ.....

  • @SajimolBiju-of6zb
    @SajimolBiju-of6zb Před měsícem +33

    രക്ഷപെടാൻ ഒരുപാട് ആഗ്രഹം ഉണ്ട് അച്ചാ പറ്റുന്നില്ല ഈ അവസ്ഥ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു..... 🙏

    • @THIRUHRIDHAYAM1
      @THIRUHRIDHAYAM1  Před měsícem +12

      ദൈവം കൂടെയുണ്ട് പേടിക്കേണ്ട!!" 🙏🙏 ഞാൻ പ്രാർത്ഥിക്കാം.. ഈ സഹനം നിനക്ക് അനുഗ്രഹമാക്കി മാറ്റും.!!" നീ വിശ്വസിക്ക്..

    • @SajimolBiju-of6zb
      @SajimolBiju-of6zb Před měsícem +3

      @@THIRUHRIDHAYAM1 Thanks അച്ചാ 🙏

    • @AnilImmanuel
      @AnilImmanuel Před měsícem +2

      സഹോദരി ഒരു ധ്യാനം കൂടുന്നത് ഉചിതമായിരിക്കും 🙏

    • @Positivevibeinmymind
      @Positivevibeinmymind Před měsícem +1

      ചേട്ടാ innerhealing വേണം അതിന് വേണ്ടി prarthikkuka🥰

    • @user-kz7fc8zu9z
      @user-kz7fc8zu9z Před měsícem +2

      Repent sincerely and accept the free gift of salvation offered by our Lord Jesus Christ. Seek the help of Holy spirit because it is not our efforts but his grace can provide the strength to overcome. Spend maximum time to read and meditate the Holy Bible.
      May God see your sincere intention and efforts to overcome it. In the mighty name of Jesus I pray.. Thanks to our Heavenly Father..Hallelujah..Amen..

  • @vickypriya1269
    @vickypriya1269 Před měsícem +7

    അച്ഛാ കടം പ്രശ്നത്താൽ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ pls മുങ്ങിക്കൊണ്ടിരിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണേ

  • @gerogejoseph1132
    @gerogejoseph1132 Před měsícem +11

    എൻ്റെ ജീവിത പങ്കാളിയുടെ മാനാസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമെ

    • @Positivevibeinmymind
      @Positivevibeinmymind Před měsícem

      എന്റെ ചേട്ടാ പെണ്ണുങ്ങൾ വലിയ problem ആണ് 🙏

    • @devogalb8978
      @devogalb8978 Před 28 dny

      Avare snehikku apol sheriyakum ellam❤️

  • @sonamariya5799
    @sonamariya5799 Před 11 dny +1

    Acho,
    Ante jeevitha pangaliye sathante ella kettil ninnum poornamai mochippichu, vishudhiyil jeeikunna Daiva makan akkan , Daivika kudumbam akkan prarthichu anugrahikkane , Amen 🙏🏻

  • @Redmi-bz6px
    @Redmi-bz6px Před měsícem +14

    ഭർത്താവിന് മനസാന്തരമുണ്ടാകാൻ പ്രാർത്ഥിക്കണമേ ആമേൻ

  • @jojojose8386
    @jojojose8386 Před měsícem +7

    എനിക്ക് വേണ്ടീ എന്റെ ആസക്തികളുടെ മേൽ പ്രാർത്ഥിക്കേണം dear ഫാദർ ❤️🙏 യേശുവിന്റെ ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ Ave mariya ❤️

  • @hookie2844
    @hookie2844 Před měsícem +8

    എൻറ മകൾക്കും മകനും വേണ്ടി പ്രാർത്ഥിക്കണമേ

  • @sreedevidominic4987
    @sreedevidominic4987 Před měsícem +13

    ഈശോയെ മക്കളെ സമർപിക്കുന്നു

  • @thomaspp8202
    @thomaspp8202 Před měsícem +6

    എന്റെ മോൾക്ക് 10 വഷമായി ജോലി കിട്ടിയില്ല Betch കഴിഞ്ഞിട്ട് 10 വർഷമായി ഈ ശേ, യെരക്ഷിയ്ക്കണെ ഒത്തിരി സങ്കടത്തിലാണ്

    • @Positivevibeinmymind
      @Positivevibeinmymind Před měsícem

      Contact me i will help god bless you

    • @jobingeorge8821
      @jobingeorge8821 Před 25 dny

      5 തവണ ഗവണ്മെന്റ് ജോലി കപ്പ്‌ നും ചുണ്ടിനും ഇടയിൽ പോയ ഒരു നിർബഗ്യവാൻ ആണ് ഞാൻ

  • @SmithaJonson
    @SmithaJonson Před 3 dny +1

    എന്റെ ബ്രദറിന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു

  • @mercyraju773
    @mercyraju773 Před 19 dny +1

    ESHOYEEEEE E STHEPANATHE ANUGRAHICANE

  • @MP-kt7bn
    @MP-kt7bn Před 25 dny +3

    ഇവിടെ എല്ലാവരും മറ്റുള്ളവരോട് പ്രാർത്ഥികാൻ പറയുനനവരാ.....അതാ പ്രശ്നം....ഇവർക് സമയമില്ല..😂 നിൻഢെ ആത്മാവിനെ രക്ഷികാൻ നിനക്കേ കഴിയൂ സഹോദരാ
    ..സഹോദരീ..

  • @thresiammaovelil9766
    @thresiammaovelil9766 Před 26 dny +3

    Please pray for my family

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před 20 dny +1

    Amen

  • @laisalawrence6814
    @laisalawrence6814 Před 25 dny +2

    Rev Fr.please pray for my daughter and her husband and children

  • @allwinbenny4005
    @allwinbenny4005 Před 23 dny +1

    Rev.Father grant me a blessing with severe prayer to relieve from all satanic deeds done my enemy with black magic

  • @shibujohn1475
    @shibujohn1475 Před 21 dnem +1

    Amen🙏

  • @jomonthomas3750
    @jomonthomas3750 Před 23 dny +2

    Jesus, my lord you knows my tears....
    Pls open my new life...
    1). For my marriage (i have marriage block right now. ) so, Jesus pls give me my dearest soulmate or life partner.... 🙏🏼👏🏼👩‍❤️‍👨.
    Am waiting for that holy moment (our marriage day)... Jesus, Plz remove my marriage block and give me, my life partner 😢👏🏼
    2). I am waiting for a visas from Canada and uk. Pls open my new life and open that countries ways. Thankz
    May god bls you.... Amen🙏🏼🌹🪷.
    3). My mummy get it a good health and wealth... Jesus, you come and take our Mummy's sick... And give her , Jesus your peacefulness.... Amen👏🏼🪷💒....

  • @JollyJoy1234
    @JollyJoy1234 Před 20 dny +1

    Anju🙏anies🙏joy🙏joyes🙏

  • @ajitsaji8034
    @ajitsaji8034 Před 20 dny +1

    Eesho

  • @sajitha7987
    @sajitha7987 Před 21 dnem +1

    🎉🎉🎉

  • @jobinjoseph4294
    @jobinjoseph4294 Před 23 dny +1

    Father.. Jerin, Ponny , Raju, Ancy, Cinu Syriac, Tom,Sonu, Siyana ,Ajikuttan, Anu, Annamma,Shyamala എന്നിവരുടെ Blackmagic, black mass, witchcraft പ്രവർത്തികളുടെ ഉപദ്രവങ്ങളിൽ നിന്നും എല്ലാവർക്കും മോചനം ലഭിക്കാനും ദൈവീക സംരക്ഷണം ലഭിക്കാനും പ്രാർത്ഥിക്കണമേ 🙏🏻

  • @sisilypravijubin3755
    @sisilypravijubin3755 Před 20 dny +1

    Ante.niyogagel.allam.nathi.tharaname

  • @jessyjoseph7873
    @jessyjoseph7873 Před měsícem +4

    Pls pray for my children 5 for increase faith

  • @lalythomas8816
    @lalythomas8816 Před 13 dny

    Please pray for my husband and son good confession amen hallelujah

  • @kunjumolexavier8036
    @kunjumolexavier8036 Před měsícem +6

    Rev. Fr. please pray for my family🙏

  • @rennyjoju5123
    @rennyjoju5123 Před 13 dny +1

    Alpu enda kudubamthel Allem banthanam chathan kettukal Marye Pokanam Renish enda Amma ueda Mossam mayam kettukal Marye Pokanam Pryearfor

  • @anniemathew5419
    @anniemathew5419 Před 23 dny

    Dear Father, kindly pray for me and my family members 🙏 Annie

    • @anniemathew5419
      @anniemathew5419 Před 23 dny

      Kindly pray for my son to be delivered from all bondages

  • @minishaiju9808
    @minishaiju9808 Před 18 dny +1

    Fr:Please pray for my husband for good confession,

  • @rennythomasp8379
    @rennythomasp8379 Před měsícem +5

    Fr, Please pray for me@my family

  • @sijibinoj7948
    @sijibinoj7948 Před měsícem +1

    Eshoye ella bendhanglil ninnum viduthal nalki anugahikkename 🙏🏻🙏🏻molk എക്സാം, വിജയം നൽകണമേ 🙏🏻🙏🏻🔥

  • @meditationspells393
    @meditationspells393 Před 7 dny

    നല്ലൊരു ക്ലയന്റനെ ലഭിച്ചു ജോലിയിൽ ഉയർച്ചയുണ്ടാകാൻ പ്രാർത്ഥിക്കണമേ

  • @JennyGeorgeKaniyodical
    @JennyGeorgeKaniyodical Před měsícem +1

    ❤❤❤

  • @ranimathew4102
    @ranimathew4102 Před měsícem +2

    Amen Praise the Lord 🙏🙏🙏Fr. Please pray for my family and children 🙏

  • @lilakv2340
    @lilakv2340 Před měsícem +1

    Eeshoye, sabhayil ninnum vittupoya Dominic, muthalayavar, palliyil pokathavar, ellam samarpicunnu, karunayayirickaname, thirike varuthaname.✝️👏😢

  • @aneylincyjose2860
    @aneylincyjose2860 Před měsícem +1

    ആമേൻ

  • @rintuvarghese7470
    @rintuvarghese7470 Před 25 dny

    ❤❤❤❤❤❤❤❤❤

  • @SHIJUKJOHN777
    @SHIJUKJOHN777 Před měsícem +1

    Amen...

  • @georgebaby6587
    @georgebaby6587 Před měsícem +2

    Please kindly pray for my husband and son. Hallelujah 🙏

  • @SophyJoseph-uy8eo
    @SophyJoseph-uy8eo Před měsícem +1

    Amen 🙏🙏🙏🙏

  • @ranipunnen4557
    @ranipunnen4557 Před měsícem +1

    Amen praise The Lord 🙏💕

  • @carmelwadinandgaon3838
    @carmelwadinandgaon3838 Před měsícem +2

    Rev. Father, please pray for.my nephew Alex.who.is totally under the grip of Satan. Sr. Arpita.CMC.

  • @mathaiidicula9495
    @mathaiidicula9495 Před měsícem +2

    Daivame njangalude molkku oru nalla jeevitham kodukkane

  • @lissythomas3803
    @lissythomas3803 Před 24 dny

    Karthave parisuthathmaval niraykename ammen❤❤❤❤❤😢

  • @simithomas3056
    @simithomas3056 Před měsícem +3

    Jesus I trust in you 🙏

  • @alphonsathomas9198
    @alphonsathomas9198 Před 21 dnem +1

    Ammen thanks 🙏🙏🙏

  • @keeyalion9147
    @keeyalion9147 Před měsícem +1

    Yeshuva Messiah The Son Of Living GOD Who Rose From The Death Lord Please Have Mercy On Our Souls 🙏❤️🥰 HALLELUJAH

  • @shinyshinyjoseph7143
    @shinyshinyjoseph7143 Před měsícem +1

    🙏🙏🙏😭

  • @minumathew702
    @minumathew702 Před měsícem +1

    Please pray for my family, husband, me and two daughters for peace, love, unity, forgiveness and humility.
    Please pray for my
    Parents, siblings and specially for my sister, she is 34 and not intrested to marriage.

  • @jessyseb57
    @jessyseb57 Před měsícem +2

    Pray for my children

  • @linis.l8257
    @linis.l8257 Před měsícem +2

    Koodasakal sweeekarikan pattunnilla. Bandanam und. Prarthana cheyyane😢😢😢

  • @maymolantony4797
    @maymolantony4797 Před měsícem +2

    plz pray for my huband and my family same condition as you told

  • @ShabanaJose
    @ShabanaJose Před měsícem +1

    ഫ്രീ,

  • @bintobaju3959
    @bintobaju3959 Před měsícem +2

    Acha Eniku vendi prathikane

  • @aleenadixon3891
    @aleenadixon3891 Před měsícem +1

    Father, satan may tie knots in one’s life but God has the power to destroy that knots within a second right.

  • @rennythomasp8379
    @rennythomasp8379 Před měsícem +3

    Fr, please pray for me & my family.

  • @Lissy-rm3xc
    @Lissy-rm3xc Před měsícem +2

    Please pray for my family.

  • @shijijoseph631
    @shijijoseph631 Před měsícem +1

    Praying for my daughter and husband

  • @josephceline3663
    @josephceline3663 Před měsícem +1

    Eshoyee ente makal Rosemye samarpikkunnu aval akapettu poyirikkunna thetteaaya snehabenthathil ninnum vegathil viduthalnalki anugrahikkaname 🙏

  • @magi1235
    @magi1235 Před 23 dny

    Papasapa bandanagalil ninnum thakarchayil ninnum thadasathilninnum rakshikaname

  • @linis.l8257
    @linis.l8257 Před měsícem +2

    Vivahathadasam maran prarthikane😢. Kudumbom aake thakarnnirikuva😢😢😢😢

    • @THIRUHRIDHAYAM1
      @THIRUHRIDHAYAM1  Před měsícem

      തടസം മാറും പ്രാർത്ഥിക്കാം... 🙏

    • @annammamc7933
      @annammamc7933 Před 28 dny +1

      നമ്മുടെ അപ്പൻ ശക്തനാ, ആശ്രയിച്ചാൽ മതി

  • @licyjoseph9657
    @licyjoseph9657 Před 28 dny

    My brother is the one who is writing the exam.

  • @magi1235
    @magi1235 Před 23 dny

    Esoente sagadam rogam sabathika thada sam jeevithapagalinimithamulla theera dhukam Matti tharaname

  • @maryvalsala8083
    @maryvalsala8083 Před 25 dny

    Kadamvangi mattullore sahayieche kadabharsthalum enteperil case's surcharge pension anukoolyam thadanjuvachath Matti eshoye kripacheyyane

  • @jojigeorge2347
    @jojigeorge2347 Před měsícem +2

    Please pray for me father.

  • @VargheseAm-ts5dm
    @VargheseAm-ts5dm Před měsícem +2

    Varghese . Vivaha tadasam maran prartikanea 40 vayas kazinju

  • @user-tm7uf7hd4m
    @user-tm7uf7hd4m Před měsícem +1

    Acha,anish,antappan,prinse,evarkuventyprarthikkaname

  • @user-id6xy3yc4i
    @user-id6xy3yc4i Před měsícem +1

    Ente makan jeny 75 %markode passakaname

  • @JincyJames-ey6oj
    @JincyJames-ey6oj Před měsícem +1

    Acha njangalude kudumbathinu vendi prathikkane

  • @sharonpd6332
    @sharonpd6332 Před měsícem +1

    Please pray for my university exam in july 1st

  • @sngoldeneyes9492
    @sngoldeneyes9492 Před měsícem +1

    Nalla kumbbasaram nadathan aagraham ind njan purathanu vilikendda nm tharo

  • @aneesejacob8552
    @aneesejacob8552 Před měsícem +1

    Acha ente makanu vendi prarthikane

  • @binduvijay7404
    @binduvijay7404 Před 27 dny

    Pray for my son Anoop

  • @sebastiankirchheim5078
    @sebastiankirchheim5078 Před měsícem +2

    എന്റെ ബിൻസിയുടെ മേൽ കരുണ ഉണ്ടാകണമെന്ന്

  • @licyjoseph9657
    @licyjoseph9657 Před 28 dny

    Fr please pray for me that I am sick not able to walk to get better.and also my is writing some exam so please pray for us.

  • @jessypaul3607
    @jessypaul3607 Před 25 dny

    Ante makkala parizuthalmavinu purithamaganama

  • @shijialex6925
    @shijialex6925 Před 7 dny +1

    Ethu vachanam aanu prarthikkendathu ennu paranjillallo

  • @user-id6xy3yc4i
    @user-id6xy3yc4i Před měsícem +1

    Ente Easoe ente husband sugar normal akaname. Eniku teacher joly kittaname

  • @rennyjoju5123
    @rennyjoju5123 Před 23 dny

    Mymathv alpu enda Pallykunne veedu renish enda Amma ueda Mossam mayam kettukal Marye Pokanam santhan banthanam chathan kettukal Marye Pokanam 6makkal nannavanaveralpuenaammavillkanedapedannamrenishendakudymareeypokannam Pryearfor Ragian. Samuel. Abel Ever School Pokuvan Thadassgie Mattey Tharam everk Mady banthanam chathan kettukal Marye Pokanam Pryearfor

  • @rintuvarghese7470
    @rintuvarghese7470 Před 25 dny

    Acha ente exam aanu 630/2023 pass aayi joli kittan onnu prathicuo.

  • @mathaiidicula9495
    @mathaiidicula9495 Před měsícem +1

    Aval kooduthal paishaachika bandhanathil pokunnu.avale rakshappeduthaan angu maathrame ullu

  • @bruh4122
    @bruh4122 Před měsícem +3

    പിശാച് ദൈവത്താൽ ഇതുവരെയും നശിപ്പിക്കപ്പെടാതെ, മനുഷ്യനെ കഷ്ടപ്പെടാൻ വെച്ചിരിക്കുന്നതെന്തിനു...

    • @sensonthomas
      @sensonthomas Před měsícem

      ദൈവം ആണ് പിശാചിനെ സൃഷ്ടിച്ചത്... അവർ തമ്മിൽ അറിഞ്ഞോണ്ടുള്ള പൊളിറ്റിക്സ്..മനുഷ്യൻ നിരപരാധി...ഒടുവിൽ ദൈവം വന്നു രേക്ഷികും.. ദൈവം അറിയാതെ ഈ ലോകത്തിൽ ഒന്നും നടക്കുന്നില്ല... സാത്താനെ പോലും നിയന്ത്രിക്കുന്ന ദൈവം.. A spiritual warfare at the Soul Level.. ഇതൊന്നും സഭ പറഞ്ഞു തെരത്തില.. അവർക്ക് ഇതൊക്കെ ബിസ്സിനസ്സ്... അത്രതന്നെ..

    • @SB-mb4hl
      @SB-mb4hl Před měsícem

      Deivathinte ishtam....we r just servants.

    • @bruh4122
      @bruh4122 Před měsícem

      ബൈബിൾ സംശയനിവാരണം ആരും വേണ്ട വിധത്തിൽ നടത്തുന്നില്ല., തോന്നും പടി ഓരോന്ന് ഓരോരുത്തർ പറയുന്നു...

  • @bruh4122
    @bruh4122 Před měsícem +2

    സാത്താൻ കെട്ടിയിടാൻ ദൈവം അനുവദിക്കുന്നതെന്തിനു?

    • @rosarywarriors
      @rosarywarriors Před měsícem

      നമ്മുടെ പാപം മൂലം.. യക്കോബ് 1.14
      വിശുദ്ധീകരിക്കാൻ വെളിപാട് 2.10
      വിശ്വാസം സ്ഥിരപെടു ത്താൻ..... മത്തായി 4.1
      എളിമ അഭ്യസിക്കാൻ

    • @smithageorge3233
      @smithageorge3233 Před měsícem +1

      Sathanu nammal bothapoorvam adipettittundakum... So avan nammil aadipathyam urappikkum...

    • @sammoncy7051
      @sammoncy7051 Před měsícem

      Father please prayer for my children's name. Sam. Manna. Sam plus two pass degree admission kittan vendie prayer chyanama. Manna 10th class prayer for my childrens.

  • @user-eo2ss1nb2v
    @user-eo2ss1nb2v Před měsícem +1

    അച്ചോ ക്രിസ്ത്യാനികൾക്ക് കുമ്പസാരം നടത്താം അപ്പൊ അക്കറൈസ്തവർക്കോ

    • @anything3488
      @anything3488 Před měsícem +1

      “urukiya manassu karthavinu sweekaryamaya baliyaanu”…: Ningale daivam kaanunnnudu. Ellarum (ethu mathathil pettavaraanenkilum) aviduthekku makkal aanu..
      urukiya manassode eeshoye onnu vilichu nokkikke… utharam tharum.

    • @THIRUHRIDHAYAM1
      @THIRUHRIDHAYAM1  Před měsícem +2

      ദൈവത്തോട് നേരിട്ട് പാപം പറഞ്ഞ് പ്രാർത്ഥിക്കാം....

  • @merintojan4025
    @merintojan4025 Před 26 dny

    Father prayer request number kittumo

  • @lasthour6536
    @lasthour6536 Před měsícem +1

    Acha enikku ithe avsathyann
    Njan oree papapam thanee annu avarthikunath
    Nannayii kumbsarikkum deliverance idkum
    Pakshe punnem thettil vizhum
    Ened prathnyil orkanam
    Achente number tharammmo

  • @jijokp9625
    @jijokp9625 Před 26 dny

  • @aneylincyjose2860
    @aneylincyjose2860 Před měsícem +1

    ആമേൻ

  • @subisiju7678
    @subisiju7678 Před měsícem +2

    Amen

  • @aswarajkpaul6171
    @aswarajkpaul6171 Před měsícem +2

    Amen🙏🙏🙏

  • @SujaG-ib1vt
    @SujaG-ib1vt Před měsícem +2

    Please pray for my family

  • @minialex5393
    @minialex5393 Před 27 dny +1

    ആമേൻ

  • @aneylincyjose2860
    @aneylincyjose2860 Před měsícem +3

    ആമേൻ

  • @jishajaimon3700
    @jishajaimon3700 Před měsícem +2

    Amen

  • @seenaJoseph7390
    @seenaJoseph7390 Před měsícem +2

    Amen