കുമ്പസാരിക്കേണ്ട രീതി || പ്രാക്ടിക്കൽ അറിവുകൾ || മുഴുവൻ കേട്ടാൽ നന്നായി കുമ്പസാരിക്കാനാവും. ഉറപ്പ് !

Sdílet
Vložit
  • čas přidán 5. 09. 2024
  • #faithtips
    ഇത്തരം അറിവുകൾ ഇഷ്ടമാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ.
    ഈ വീഡിയോയിൽ
    -------------------------------------------------------------------------
    തുടക്കം
    സഭ പറയുന്ന വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (6 മിനിറ്റ് വരെ)
    നടുഭാ​ഗത്തിന് ശേഷം
    പ്രാക്ടിക്കലായി ചെയ്യേണ്ട കാര്യങ്ങൾ (6 മിനിറ്റിന് ശേഷം)
    ചുരുക്കിപറഞ്ഞാൽ മുഴുവൻ കേട്ടാലേ ഒരു നല്ല ആശ്വാസമുള്ള കുമ്പസാരത്തിനുള്ള ഐഡിയ കിട്ടൂ.
    15 മിനിറ്റ് നീളമുണ്ടെന്ന് തോന്നിയാലും കേക്കണം കേട്ടോ. സമയം പോകില്ല. ഉപകാരപ്പെടും.
    കുമ്പസാര സഹായി - ലിങ്ക്
    ---------------------------------------------------------------------
    (സാഹചര്യങ്ങളെപ്രതി വീഡിയോക്ക് പകരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം പുതുക്കി പബ്ലിഷ് ചെയ്തിരിക്കുന്ന പി‍ഡിഎഫ് ഫയലാണ്. ദുരുപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.)
    drive.google.c...
    #frlinsmundackal #dioceseofthamarassery #fridayabstinance #friday #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus #Holyweek #confession #sin #reconciliation #priest #blessing #malayalamconfession
    Please Share and Subscribe
    FAITH TIPS - 34
    എങ്ങനെ കുമ്പസാരിക്കണം?
    കുമ്പസാരത്തിൽ എന്തൊക്കെ പറയണം? എന്ത് പറയരുത്?
    പാപങ്ങൾ പറയേണ്ട രീതി
    വൈദികൻ ചോദിച്ചാലും പറയേണ്ടാത്ത കാര്യങ്ങൾ?
    കുമ്പസാരക്കൂട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ
    ഏറ്റുപറഞ്ഞ പാപങ്ങൾ മറ്റുള്ളവർക്ക് അറിയാം. എങ്ങനെ?
    Concept & Editing : Fr. Lins Mundackal (Diocese of Thamarassery)
    Camera : Fr. Robins Kuzhikodil (Diocese of Thukalay)

Komentáře • 570

  • @gracexavier6374
    @gracexavier6374 Před 5 měsíci +71

    Thankyou fr.... ഇത് അനേകർക്ക് നല്ല കുമ്പസാരത്തിനു സാഹയകരമാകും. മറന്നുപോയത് ഓർമിക്കാനും ഉപകരിക്കും

  • @LeenCulas-mu2hi
    @LeenCulas-mu2hi Před 2 měsíci +78

    ഇങ്ങനെ ഒരു ക്ലാസ് നൽകിയ അച്ഛന് ഒത്തിരി നന്ദിയും പ്രാർത്ഥന ആശംസകൾ നേരുന്നു. ഒരു കാര്യം പറഞ്ഞു വെക്കട്ടെ അച്ഛൻ ക്ലാസിൽ പറഞ്ഞതുപോലെ എഴുതിയുള്ള കുമ്പസാരം അത് അത് നമ്മുടെ ജീവിതത്തിൽ വന്നു പോയിട്ടുള്ള നമ്മുടെ എല്ലാ തെറ്റുകുറ്റങ്ങളെയും ബോധ്യപ്പെടുത്തി തന്ന ആത്മാർത്ഥതയോടെ കൂടി കുമ്പസാരിക്കാൻ ആയിട്ട് വളരെയധികം സഹായിക്കുന്ന ഒരു കാര്യമാണ്. പിന്നെ പറയാനുള്ളത് ആദ്യമേ കുമ്പസാരക്കൂട്ടിൽ കടന്നു ചെല്ലുമ്പോൾ തന്നെ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് പറയുന്നതാണ്. നല്ലത് കാരണം അവിടെ ആയിരിക്കുന്നത് യേശുവാണെന്നുള്ള ഉറച്ച ബോധ്യം നമുക്ക് ലഭിക്കാൻ ആയിട്ട് ഇടയാവുകയും ചെയ്യും. കൂടാതെ കഴിയുന്നത്ര രണ്ടാഴ്ച കൂടുമ്പോൾ കുമ്പസാരിക്കാൻ ആയിട്ട് ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. ക്ലാസിൽ അച്ഛൻ പറഞ്ഞതുപോലെ ദിവസങ്ങളുടെ എണ്ണം കൂടുംതോറും പാപങ്ങളുടെ എണ്ണം കൂടുകയും അത് പറയാനുള്ള ഒരു മനസ്സ് നമുക്ക് ഉണ്ടാവാതിരിക്കുകയും ചെയ്തെന്ന് വരാം. അറിഞ്ഞ കാര്യങ്ങൾക്കൊപ്പം അറിയാത്ത കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കി തന്ന അച്ഛന് ഈ ദൈവവിളിയിൽ ഒത്തിരി അനുഗ്രഹങ്ങൾ ലഭിക്കാൻ ആയിട്ട് പ്രാർത്ഥിക്കുന്നു.

  • @thressiammapaul9913
    @thressiammapaul9913 Před 5 měsíci +175

    കുമ്പസാരിക്കാൻ അറിവില്ലാത്ത കാര്യങ്ങൾ അറിയിപ്പിച്ചു തന്ന അച്ഛൻ ഒത്തിരി നന്ദി താങ്ക്യൂ അച്ഛാ 🙏🌹🌹

  • @JosyPF
    @JosyPF Před 5 měsíci +57

    ആദ്യ കുർബ്ബാന സ്വീകരിക്കുവാൻ പഠിക്കുന്നവർക്ക് ഇതുപോലുള്ള വിവരണങ്ങൾ വളരെ സഹായിക്കും.
    ഇതിന് പ്രേരിപ്പിച്ച ദൈവത്തിന് നന്ദി അർപ്പിക്കുന്നു. ഈ വീഡിയോ ചെയ്ത വൈദീകനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർതിക്കുന്നു.
    എന്ന് ജോസി PF . മതാധ്യാപകൻ ST Lawerence Palluruthy.

    • @shajishaji9849
      @shajishaji9849 Před 5 měsíci +1

      സത്യം

    • @LinsMundackalOfficial
      @LinsMundackalOfficial  Před 2 měsíci +5

      നല്ല വാക്കുകള്‍ക്ക് നന്ദി. സഭയെ അറിയാന്‍ വേണ്ടി ചെറിയ ഒരു ശുശ്രൂഷ ആയി തുടങ്ങിയതാണ്‌. ആളുകള്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ട്. എന്നാല്‍ ഉത്തരങ്ങള്‍ ചിലപ്പോള്‍ കിട്ടാറില്ല. കിട്ടുന്നത് സഭയുടെതല്ലാത്ത തെട്ടിധരിപ്പിക്കപെടുന്ന ഉത്തരങ്ങളും. അനേകര്‍ സഭയെ അറിയാന്‍ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.

    • @jecentstube7802
      @jecentstube7802 Před měsícem

      Aamen👍❤❤

    • @jecentstube7802
      @jecentstube7802 Před měsícem

      Thankyou fathar

  • @munnajames4551
    @munnajames4551 Před 5 měsíci +64

    യാദൃശ്ചികമായി ആണ് ഞാൻ ഈ വീഡിയോ കണ്ടത്. എല്ലാം വിശദമായി പറഞ്ഞു തന്ന അച്ചാണ് നന്ദി. ഈശോ മിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ

  • @adarshphilip4840
    @adarshphilip4840 Před 2 dny +3

    അദ്യം. ഗുരോ പാപിയായ എന്നെ അനുഗ്രഹിച്ചാലും എന്ന് പറയണം. അതിനു ശേഷം എത്ര നാൾ ആയി കുമ്പസരിച്ചിട്ടു എന്ന് കൂടി പറയണം. അതിനു ശേഷമാണ് നാം ചെയ്ത പാവങ്ങൾ പുരോഹിതനോട് (ഈശോ) ഏറ്റ് പറയേണ്ടത് . നമ്മുടെ പാവങ്ങൾ കേട്ടതിനു ശേഷം പുരോഹിതൻ നാം ചെയ്ത പവത്തിൻ്റ് വാപ്തിയെ പറ്റിയും. മറ്റും പറഞ്ഞു തരും. അതിന് ശേഷം നമുക്ക് പ്രയചിത്തം മായി ചെയ്യാനുള്ള കാര്യം പറഞ്ഞു തരും. അതിനു ശേഷം വൈദീകൻ നമുക്ക് കുമ്പസാര ആശിർവാദം തരും. അതിന് ശേഷം വൈദീക്നോട് നന്ദി പറയാം. ഇങ്ങനെയാണ് എന്നെ പഠിപ്പത്...... 😊😊❤❤.

  • @valsalakollarickal7421
    @valsalakollarickal7421 Před měsícem +23

    അറിവ് പകർന്നു തന്ന അച്ഛനെ ഒരായിരം നന്ദി.. ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് കുമ്പസാരിക്കാൻ ആഗ്രഹം ഉണ്ട്.. വളരെ ഉപകാരം ആയി നന്ദി അച്ചോ 🙏🙏🙏❤️❤️

    • @LinsMundackalOfficial
      @LinsMundackalOfficial  Před měsícem +4

      ദൈവത്തിന്റെ മുമ്പിൽ എല്ലാ മനുഷ്യരും ഒരുപോലെയല്ലേ. ആ​ഗ്രഹങ്ങളും മനസും ദൈവത്തിന് കൊടുക്കുക. വഴികൾ തുറന്ന് വരും. ദൈവം അനു​ഗ്രഹിക്കട്ടെ.

  • @ShantyJoseph-li9tb
    @ShantyJoseph-li9tb Před 5 měsíci +80

    ഇതെല്ലാം പറഞ്ഞു തന്നതിന് നന്ദി പരിശുദ്ധാത്മാവ് അച്ഛനെ വഴി നടത്തട്ടെ

  • @thankachanantony5565
    @thankachanantony5565 Před měsícem +8

    വിപുലമായ അർത്ഥവത്തായ ക്ലാസ്സ് ഇതുവരെ കേട്ടിട്ടില്ല.. ഇത്രയും മനോഹരമായി കുമ്പസാരത്തെക്കുറിച്ച് ബോധവൽക്കരിച്ചതിന് അച്ഛന് ഒരായിരം നന്ദി

  • @antonyvattapparambil3341
    @antonyvattapparambil3341 Před 3 měsíci +61

    കുമ്പസാരം: ഹൃദയത്തിൽ ഈശോയുടെ സമാധാനവും സാന്നിധ്യവും നിറയുന്ന സമയം. ക്രിസ്തു എനിക്കു തന്ന മഹത്തായ സമ്മാനം.

  • @mollysabu2701
    @mollysabu2701 Před měsícem +16

    എങ്ങനെ കുമ്പസാരിക്കണം എന്ന് പറഞ്ഞു തന്ന അച്ഛന് ഒരുപാടു നന്ദി

  • @lissababu6604
    @lissababu6604 Před měsícem +16

    ഇന്നാണ് ഞാൻ ഇത് കേട്ടത് 😢😢എനിക്ക് ഒത്തിരി അനുഗ്രഹമായി,,,,,, 🙏🙏🙏

  • @minibonifus4125
    @minibonifus4125 Před 5 měsíci +58

    തിരുസഭാ മക്കൾക്ക് കുമ്പസാരത്തെ സംബന്ധിച്ച ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ ഫാദർ കത്തോലിക്കാ തിരുസഭയുടെ ശ്രേഷ്ഠ വിശുദ്ധനായി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏

    • @leenadevassy8067
      @leenadevassy8067 Před 5 měsíci +3

      കുമ്പസാരത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതന്ന അച്ഛന് ഒത്തിരി നന്ദി

  • @JintopaulSonofPaul
    @JintopaulSonofPaul Před 4 dny +1

    Talk nice...lord one day finished this model people.. അനുഭവങ്ങൾ...
    അതു കേട്ടു അവർ കൂടി പരിഹസിച്ചും വേദനിപ്പിച്ചും ദൈവത്തെ ഭയമില്ലാതെ 😢😢

  • @rithinalvito2k24
    @rithinalvito2k24 Před 4 hodinami +1

    നന്ദി പിതാവേ 🤗💖🙏🏻

  • @jainammacherian4324
    @jainammacherian4324 Před měsícem +2

    അറിവില്ല കാര്യങ്ങൾ മനസിലാക്കിതന്ന അച്ഛനെ നന്ദിയോടെ സ്മരിക്കുന്നു. 🙏🏻

  • @marymp9094
    @marymp9094 Před 5 měsíci +16

    ദൈവമേ, ഹൃദയത്തിൽ എളിമയും അനുതാപവും ഉള്ളവരെയാണ് അങ്ങ് കടാക്ഷിക്കുക..ഈ നോമ്പുകാലം മറ്റുള്ളവരെ കാണിക്കുവാൻ അല്ല എന്റെ ദൈവത്തെ കാണുവാനുള്ള കാലമാക്കി മാറ്റാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
    പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.
    ആമ്മേൻ🙏

  • @kuriakosekuriakose1485
    @kuriakosekuriakose1485 Před 5 hodinami

    അച്ഛന് എല്ലാവിധ അനുഗ്രഹവും നേരുന്നു❤

  • @josephcchennattucherry6064
    @josephcchennattucherry6064 Před 3 měsíci +8

    നന്നായിരിക്കുന്നു വളരെ വിലപ്പെട്ട ഉപദേശം. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @josevarghese5238
    @josevarghese5238 Před 5 měsíci +33

    ബ.അച്ചാ, കുമ്പസാരത്തെക്കുറിച്ച്, വിശദമായി, പറഞ്ഞു തന്നതിന് നന്ദി പറയുന്നു.

  • @coltonw4214
    @coltonw4214 Před měsícem +4

    Thank you Rev Father.God Bless you Abundantly.❤❤❤❤❤

  • @user-gf3tf9di4k
    @user-gf3tf9di4k Před měsícem +8

    Supper വളരെ നാളായി അന്വേഷിച്ചത് Fr.Lins വഴി പരിശുദ്ധാത്മാവ് നൽകിയതിന് ഈശോയ്ക്കും Fr.Lins നും നന്ദി.God bless you.Sr. Rona anne

  • @sanjo_sunny
    @sanjo_sunny Před 5 měsíci +24

    മനോഹരമായി വിവരിച്ചിരിക്കുന്നു ലിൻസ് അച്ചാ 🥰❤️

  • @S-tm5dh
    @S-tm5dh Před měsícem +5

    We can directly talk to our heavenly father.
    If we repent sincerely , he will forgive our sins.

  • @sherlyfranco6289
    @sherlyfranco6289 Před měsícem +8

    ഒരു കണക്കിന് കുമ്പസാരം നല്ലതുതന്നെ.. ഒരു തെറ്റ് ചെയ്താൽ അത് നമ്മുടെ മനസ്സിനെ വല്ലാതെ അലോരസപ്പെടുത്തും അത് ആരോടും തുറന്നു പറയുകയാണെങ്കിൽ മനസ്സിന് ഒരു ആശ്വാസം പക്ഷേ ഒരു മനുഷ്യനെയും വിശ്വസിക്കാൻ പറ്റില്ല അവരത് നാട്ടിൽ മുഴുവൻ പാട്ട് ഒരച്ഛനോട് നമുക്കൊന്ന് ധൈര്യമായി പറയാം കാരണം കുമ്പസാര രഹസ്യം പുറത്തു പറയാൻ പാടില്ല എന്നൊരു നിയമം ഉണ്ട് നമ്മുടെ മനസ്സിന് ആശ്വാസവും കിട്ടും കാര്യം പുറത്തു പോവുകയും ഇല്ല പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ പാപപരിഹാരത്തിനാണ് യേശുക്രിസ്തു കുരിശിൽ ജീവൻ കൊടുത്തത് ആ ബലിയാണ് ഓരോ കുർബാനയിലും ആവർത്തിക്കുന്നത് ആ ബലിയിൽ സജീവമായി പങ്കുകൊള്ളുന്ന ഒരാൾക്ക് പാപമോചനം ലഭിച്ചു കഴിഞ്ഞു കുമ്പസാരിക്കാതെ തന്നെ മേലിൽ തെറ്റ് ചെയ്യുന്നില്ല എന്ന ഉറപ്പോടെ ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ പാപമോചനം ലഭിച്ചു കഴിഞ്ഞു പിന്നെ ചിലർക്ക് ആരോടെങ്കിലും പറഞ്ഞാലേ സമാധാനമുള്ള എങ്കിൽ കുമ്പസാരം നല്ലത് 😂

    • @LinsMundackalOfficial
      @LinsMundackalOfficial  Před měsícem +3

      താങ്കൾ ഒരു കത്തോലിക്കാ വിശ്വാസി ആണെങ്കിൽ ആദ്യം പറഞ്ഞ അഭിപ്രായങ്ങളിൽ തെറ്റുകൾ ഇല്ല .. എന്നാല് അവസാനം പറഞ്ഞ കാര്യങ്ങളിൽ ഉള്ള ബോധ്യങ്ങൾ തിരുത്തപ്പെടേണ്ടതാണ്. തെറ്റാണ്

  • @julietgeorge1305
    @julietgeorge1305 Před měsícem +5

    വളരെ നല്ല ഉപദേശം.... അച്ഛാ... നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @user-ed5ne3pu9m
    @user-ed5ne3pu9m Před 5 měsíci +9

    വളരെ ഉപകാരപ്രദമായ ഈ പങ്ക് വെയ്പിൽ ഒത്തിരി സന്തോഷം. ദൈവം ഇനിയും സമൃദ്ധമായി അച്ചനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏

  • @JijiBobby-eu4qu
    @JijiBobby-eu4qu Před 3 měsíci +14

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന അച്ഛന് ഒരുപാടു നന്ദി

  • @euginouseph545
    @euginouseph545 Před 3 měsíci +3

    ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.
    Thank u father

  • @jollyraju5861
    @jollyraju5861 Před 5 měsíci +5

    Very good for everyone, excellent presentation , thank you father 🙏🏻🙏🏻🙏🏻

  • @gracymonichen5820
    @gracymonichen5820 Před měsícem +2

    താങ്ക്യൂ അച്ഛാ വളരെനല്ലതുപോലെ പറഞ്ഞു തന്നതിന് ❤️🙏🙏❤️

  • @elsyjoseph4431
    @elsyjoseph4431 Před 3 měsíci +5

    Thank you so much Fr. Lins. 🙏

  • @bennyreni4881
    @bennyreni4881 Před měsícem +3

    അച്ഛാ നല്ല ക്ലാസ് നന്ദി

  • @user-vh7nh3bd9x
    @user-vh7nh3bd9x Před měsícem +1

    ഈശോപ്പാ എന്റെ പാപങ്ങൾ എല്ലാം പൊറുക്കണമേ 🙏🙏🙏🙏

  • @jayammageorge6257
    @jayammageorge6257 Před 2 měsíci +3

    നന്ദി അച്ഛാ

  • @rejijoseph8816
    @rejijoseph8816 Před 2 měsíci +3

    വളരെ നന്നായി പറഞ്ഞുതന്ന അച്ചന് നന്ദി 🌹

  • @sathyanraymond8400
    @sathyanraymond8400 Před měsícem +2

    Praise the Lord 🙏❤️🙏

  • @williamceasar4106
    @williamceasar4106 Před měsícem +1

    Thank you Jesus. Thank you Father

  • @sherlytomy9353
    @sherlytomy9353 Před 4 měsíci +6

    എല്ലാം നന്നായി വിശദീകരിച്ചുതന്നതിനു നന്ദി അച്ഛാ.. God bless u

  • @isaacpaul8335
    @isaacpaul8335 Před měsícem +3

    വളരെ നല്ലൊരു ഉപദേശം ആണ് അച്ഛൻ നൽകിയത് 🙏

  • @keerthidarsansn5038
    @keerthidarsansn5038 Před měsícem +4

    Acho... Njan inna ithu kettathu... Much informative... Thank you Father....

  • @jainmv9332
    @jainmv9332 Před měsícem +5

    ആദ്യകുർബാന സ്വീകരണ സമയത്ത് നടത്തിയ കുമ്പസാരത്തിൻ്റെ അതേ പ്രതിദിയാണ് ഈ ക്ലാസ്സിൽ അനുഭവപ്പെട്ടത്
    നന്ദി

  • @shinyantony3253
    @shinyantony3253 Před 3 měsíci +1

    Thank you father God bless you 🙏🙏🙏🙏🙏

  • @salydaison5837
    @salydaison5837 Před 2 měsíci +2

    Thank you father

  • @mercydavid8159
    @mercydavid8159 Před 2 měsíci +3

    ഈശോയേ ഞങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങൽ കടന്നു പോകുന്ന പ്രതിസന്ധികൾ, പ്രതികൂലമായ വഴികളിൽ തളർന്ന് പോകാതെ ഇരിക്കുവാൻ അങ്ങയുടെ ഇടപെടലുകൾ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏

    • @mercydavid8159
      @mercydavid8159 Před 2 měsíci +1

      ഈശോയേ കരുണ കാണിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

    • @mercydavid8159
      @mercydavid8159 Před měsícem

      Amen

  • @marycheriyan827
    @marycheriyan827 Před 5 měsíci +6

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

  • @ancymartin5149
    @ancymartin5149 Před 5 měsíci +14

    നല്ല വിശദമായി പറഞ്ഞു തന്നതിനു താങ്ക്സ് അച്ഛാ

  • @joslinjose9542
    @joslinjose9542 Před 6 hodinami

    Thank you father🙏

  • @reenawilson9495
    @reenawilson9495 Před měsícem +1

    താങ്ക്സ് father. Lins.. നല്ല msg inu

  • @elsiefrancis6983
    @elsiefrancis6983 Před 23 dny

    വളരെ വളരെ നല്ല അറിവ് പകർന്നു തന്ന അച്ചന്. ആയിരമായിരം നന്ദി.

  • @vrundhavan2023
    @vrundhavan2023 Před 5 měsíci +2

    പ്രിയ അച്ഛൻ വളരെ മനോഹരമായി കുമ്പസാരം വിവരിച്ചു.
    ഇത് കർത്താവിന്റെ കല്പനയിൽ ഇത് ഉണ്ടോ എന്ന് തെളിയിക്കുകയും, ഒരുവിശ്വാസി എങ്ങനെ നിത്യ രക്ഷ പ്രാപിക്കാം എന്ന് കര്ത്താവിന്റെ രണ്ടാം വരവിന് എപ്രകാരം ഒരുങ്ങണം എന്ന് പറഞ്ഞു തരേണം.

  • @glorychandran9637
    @glorychandran9637 Před 3 měsíci +1

    ഒത്തിരി നന്ദി. ദൈവനാമം മഹത്വപ്പെടട്ടെ. ആമേ മൻ.

  • @tresajanet5319
    @tresajanet5319 Před 5 měsíci +6

    Hai Father beautiful presentation. Thank You Father. 🙏🙏🙏

  • @user-im2hn1eu1u
    @user-im2hn1eu1u Před 2 měsíci +1

    താങ്ക്യൂ അച്ഛാ 🙏

  • @sheilakallil6356
    @sheilakallil6356 Před 3 měsíci +2

    Thank you Rev Father for this beautiful video 🙏

  • @petersaindasrobert3823
    @petersaindasrobert3823 Před měsícem +2

    ആമ്മേൻ🙏🙏🙏🙏🙏

  • @jessyjoy1868
    @jessyjoy1868 Před měsícem +1

    Thank you dear father.praise to my jesus

  • @maryjoseph3846
    @maryjoseph3846 Před měsícem +2

    അച്ഛാ നല്ല ഉപദേശം ആയിരുന്നു ഇനിയും ഇങ്ങനെയുള്ള ഉപദേശങ്ങൾ തരണം കേട്ടോ ചിലർ കുമ്പസാരിക്കാൻ ഇഷ്ടപ്പെടാതെ കുർബാന സ്വീകരിക്കും അവരോട് എത്ര പറഞ്ഞാലും കുമ്പസാരിക്കുക ഇല്ല അച്ഛൻറെ അടുത്തേക്ക് കുമ്പസാരിക്കുന്ന എന്തിനാണെന്ന് അവർ ചോദിക്കുന്നേ ഞാൻ സ്വയം മനസ്സ് സ്ഥാപിച്ച കുർബാന സ്വീകരിക്കുന്നു എന്ന് പറയുന്നത് ശരിയാണോ അച്ഛൻ ഒന്ന് പറഞ്ഞുതരണം

  • @molymanoharan4859
    @molymanoharan4859 Před 3 měsíci +1

    Thank you Father God bless you 🙏🏻 ❤️ 🙌🏽 😘 💖

  • @bindusunny6851
    @bindusunny6851 Před měsícem

    വളരെ നല്ല ഒരു അറിവ് ആരുന്നു കുമ്പസാരത്തെ കുറിച്ച് കിട്ടിയത് thank you acha

  • @inspiring-devotional-cultural-
    @inspiring-devotional-cultural- Před 2 měsíci +1

    Thankyou Father. Blessings and Prayers🔥

  • @user-bl9bv9ji2b
    @user-bl9bv9ji2b Před 2 měsíci +1

    I was preparing for confession. It did help me

  • @msabraham5793
    @msabraham5793 Před měsícem +1

    Thank you Father.

  • @user-tp7dv3we3d
    @user-tp7dv3we3d Před měsícem +1

    Really great, Respected Father... Thanks a lot..
    God bless you... 🙏🏻

  • @tessymadathilate479
    @tessymadathilate479 Před měsícem +1

    Thank you father🙏🏼

  • @georgepj5141
    @georgepj5141 Před měsícem +1

    വളരെ നന്ദി achha God you

  • @SUNNYAUGUSTINE-x1q
    @SUNNYAUGUSTINE-x1q Před 3 dny

    വളരെ നന്നായി താങ്ക് യു അച്ചാ

  • @shylamathew3684
    @shylamathew3684 Před 3 měsíci +1

    Thankyou father praise the Lord

  • @kunjukoshy5084
    @kunjukoshy5084 Před 2 měsíci +1

    ഒത്തിരി ഒത്തിരി നന്ദി എല്ലാ മനസ്സിലാക്കി തന്നതിന് നന്ദി

  • @maryvarghese7072
    @maryvarghese7072 Před měsícem +1

    Thank u father.

  • @RajanJanardhan1831
    @RajanJanardhan1831 Před 5 měsíci +2

    Thank you Father 🙏🙏

  • @NehaThomas-m6d
    @NehaThomas-m6d Před 22 hodinami

    Thank you father

  • @zinniaarun4602
    @zinniaarun4602 Před 5 měsíci +2

    Thank you Father for this valuable message about a proper confession..🙏

  • @user-of6ys4sq2u
    @user-of6ys4sq2u Před 2 měsíci +1

    Thanku father

  • @minisajanvallanattu3128
    @minisajanvallanattu3128 Před měsícem

    Thank you father

  • @MercyPj-sy3oq
    @MercyPj-sy3oq Před 2 měsíci +1

    താങ്ക്സ്. Father

  • @metricongroup2526
    @metricongroup2526 Před 5 měsíci +1

    വളരെ നല്ല അറിവാണ് പറഞ്ഞത്. 🙏🙏🙏👌👌❤️👌

  • @user-nu9mr6ii3g
    @user-nu9mr6ii3g Před 5 měsíci +1

    നന്ദി അച്ഛാ ❤🙏

  • @heartsvibes2022
    @heartsvibes2022 Před 11 dny +5

    ആദ്യകുർബ്ബാന സ്വീകരണത്തിന് ശേഷം വീണ്ടും ഒരു നല്ല തയ്യാറെടുപ്പ് ❤❤😂

  • @jancyjoshy4553
    @jancyjoshy4553 Před 5 měsíci +1

    Thank you father

  • @user-bz8um5vh9k
    @user-bz8um5vh9k Před měsícem +1

    നന്നായിരുന്നു അച്ചാ. കേൾക്കാൻ വൈകിപ്പോയി.

  • @premibernard9712
    @premibernard9712 Před měsícem +2

    Amen thanku Fr. 🙇🏻‍♀️

  • @emmanuelsmileemmanuel4911

    Good direction especially on the new generation. Thanks fr

  • @maryvidyanandan574
    @maryvidyanandan574 Před 5 měsíci +3

    Father Very good presentation. It's a good guidance. Thank you father.

  • @shijif9272
    @shijif9272 Před 27 dny +1

    നല്ല വീഡിയോ

  • @georgevarghesek722
    @georgevarghesek722 Před 5 měsíci +4

    Thank you father 🎉 good MSG.God bless you ♥️ Aamen

  • @marymp9094
    @marymp9094 Před 5 měsíci +2

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @ancyjoseph737
    @ancyjoseph737 Před 2 měsíci +1

    Thanks Acha🙏

  • @gracyjose6736
    @gracyjose6736 Před 3 měsíci +1

    Thanku father

  • @marypiyush1491
    @marypiyush1491 Před 3 měsíci +1

    Thank you Fr.

  • @kochuthresiajacob467
    @kochuthresiajacob467 Před 5 měsíci +5

    Thankyou father .praise the lord

  • @ReenaSebastian-xc6db
    @ReenaSebastian-xc6db Před 3 měsíci

    തായ്ങ്കു അച്ചാ ഈ നല്ല കാര്യം പറഞ്ഞ് തന്നതിന് ഒരു പാട് പേര് സഹായിക്കും അച്ചന്റ ഈ വാക്കിലൂടെ വളരെ നന്ദി

  • @anichacko3573
    @anichacko3573 Před měsícem

    താങ്ക്യൂ ഫാദർ, ammen🙏🙏🙏🙏🙏🙏🙏

  • @poulyka6836
    @poulyka6836 Před měsícem

    Very good information
    Thank you Father ❤❤

  • @elsammaphilip3596
    @elsammaphilip3596 Před 5 měsíci +2

    🙏Thankyou Rev Fr Lins🌹

  • @anilabenny6326
    @anilabenny6326 Před 5 měsíci +2

    Well said, thank you father 🙏

  • @lucythomas7445
    @lucythomas7445 Před 5 měsíci +2

    Thank you father
    God bless

  • @ronaldwin7578
    @ronaldwin7578 Před 2 měsíci +1

    Thanku very much for ur valuable information

  • @vidhuteji7949
    @vidhuteji7949 Před měsícem

    നന്ദി അച്ഛാ 🙏

  • @srlathasvm1343
    @srlathasvm1343 Před 3 měsíci +1

    Thanku so much father. Well said