IRU LOOKAM JAYAMANI- Fasila Baanu.FLV

Sdílet
Vložit
  • čas přidán 22. 01. 2012
  • Hudba

Komentáře • 159

  • @muhammedazharik9677
    @muhammedazharik9677 Před rokem +13

    ഇരു ലോകം ജയമണി നബിയുള്ളാഹ്
    തിരുവും വന്നേ
    ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
    സലാമായ് ചൊന്നേ
    ഇരു ലോകം ജയമണി നബിയുള്ളാഹ്
    തിരുവും വന്നേ
    ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
    സലാമായ് ചൊന്നേ
    ചൊന്നവർ മന്നർ നബി കരമേറ്റി
    എന്നുടെ എൻ കൊതി എന്ന് ചൊൽ ചാറ്റി
    കുഞ്ഞി ഇട കിഴവമ്പുകൾ പോറ്റി
    പോറ്റിഡൈ ഫർദവൻ പ്രിയമോടെ ഹബീബുള്ളാവേ
    പോരിശ കടലുട ദിനകരൻ റസൂലുള്ളാവേ
    ഇരു ലോകം ജയമണി നബിയുള്ളാഹ്
    തിരുവും വന്നേ
    ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
    സലാമായ് ചൊന്നേ
    അള്ളാ അവൻ തിരു ഹുബ്ബോളി താജ
    വെള്ളിയാലുണ്ടാനെ കെട്ടുവാൻ ഹാജ
    നല്ല സിറി മുഖം കത്തും സിറാജാ
    അള്ളാഹ് അവൻ തിരു ഹുബ്ബോളി താജ
    വെള്ളിയലുണ്ടാനെ കെട്ടുവാൻ ഹാജ
    നല്ല സിറി മുഖം കത്തും സിറാജാ
    സിറാജവൻ മലയുടെ വലപ്പുറം ശഹാദത്തണ്ടെ
    ചീചിരെ കുറിതരി പെടുകണ വളർമ്മ കൊണ്ടെ
    ഇരു ലോകം ജയമണി നബിയുള്ളാഹ്
    തിരുവും വന്നേ
    ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
    സലാമായ് ചൊന്നേ
    കൊണ്ടുമേ ഒരു പുറം കുളമത് വേണം
    ഉണ്ടുമേ കിണറതിൽ വളപ്പുക സ്ഥാനം
    ബിണ്ടിയ പുരുഷനുമുള്ളവൾ മാനം
    കൊണ്ടുമേ ഒരു പുറം കുളമത് വേണം
    ഉണ്ടുമേ കിണറതിൽ വളപ്പുക സ്ഥാനം
    ബിണ്ടിയ പുരുഷനുമുള്ളവൾ മാനം
    മാനിംബ തനിമണി വടിവോടെൻ
    പശു വേണൊന്നെ
    മസലൊത്ത കുഴലിനെ ഇണയാക്കി
    തരുവിൻ പൊന്നെ
    ഇരു ലോകം ജയമണി നബിയുള്ളാഹ്
    തിരുവും വന്നേ
    ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
    സലാമായ് ചൊന്നേ
    പൊന്നത് നാളകം നാലകം തങ്ങൾ
    മിന്നിയെ ചേർത്ത് തരേണമേ ഉങ്കൾ
    തന്നിടണം ഒരു കത്തതിനിപ്പോൾ
    പൊന്നത് നാളകം നാലകം തങ്ങൾ
    മിന്നിയെ ചേർത്ത് തരേണമേ ഉങ്കൾ
    തന്നിടണം ഒരു കത്തതിനിപ്പോൾ
    കത്തതിൽ നബിയാലെ നിനവിനും തരേണം പൊന്നെ
    ഖബ്റാലെ നബി ഹാളർ തരംമങ്ങി മനം മുഷിത്തെ
    ഇരു ലോകം ജയമണി നബിയുള്ളാഹ്
    തിരുവും വന്നേ
    ഈരൈ ദേശ മെലിഞ്ഞൊരു കിഴവനും
    സലാമായ് ചൊന്നേ
    സലാമായ് ചൊന്നേ
    സലാമായ് ചൊന്നേ
    സലാമായ് ചൊന്നേ

    • @mariyamun5572
      @mariyamun5572 Před 11 měsíci

      ThirumubanneEnnalle

    • @Moottu
      @Moottu Před 10 měsíci

      Do you have full Lyrics. This girl is singing more than the provided lyrics.

    • @MansoorK-yg5nx
      @MansoorK-yg5nx Před 2 měsíci

      😊😊😊😊😮❤സൂപ്പർ. നല്ലപാട്ട്
      ​@@mariyamun5572

    • @najmunnisabasheer3674
      @najmunnisabasheer3674 Před 18 dny

      Last full yezudi ido

  • @nidhakc6010
    @nidhakc6010 Před 9 měsíci +14

    സൂപ്പർ റമളാബീ... അല്ലാഹ് സ്വർഗം കൊടുക്കട്ടെ ആമീൻ......

  • @nourizdk3109
    @nourizdk3109 Před 6 lety +20

    irulogam jayamani nabhuyulla
    thirummum vanneey
    iruthesha melinjoru kizhavanum
    salaamaay chonney
    irulogam jayamani nabhuyulla
    thirummum vanneey
    iruthesha melinjoru kizhavanum
    salaamaay chonney
    chonnavar mannar nabi karam neeti
    ennude en kothi onnichu charthi
    munnideyakizha van pugal potti
    pottide fardavan priyamode rasoolullahvee
    porisha chadalude dinagaram habeebullahavee
    irulogam jayamani nabhuyulla
    thirummum vanneey
    iruthesha melinjoru kizhavanum
    salaamaay chonney

  • @abulhussain2850
    @abulhussain2850 Před rokem +11

    Only Malayalam songs can get touch of my heart after my language bangladesh song.Hussain from bangladesh

  • @Riamusics
    @Riamusics Před rokem +13

    ഇരുലോകം ജയമണി നബിയുള്ള തിരുമും വന്നേ...
    ഈരയ് ദേശ മെലിഞ്ഞൊരു കിഴവനും സലാമായ് ചൊന്നേ ...
    ഇരുലോകം ജയമണി നബിയുള്ള തിരുമും വന്നേ...
    ഈരയ് ദേശ മെലിഞ്ഞൊരു കിഴവനും സലാമായ് ചൊന്നേ ...
    ചൊന്നവർ മന്നർ നബി കരമേറ്റി ...
    എന്നുടെ എൻ കൊതി എന്നു ചൊൽ ചാറ്റി
    കുഞ്ഞി ഇട കിഴവമ്പുകൾ പോറ്റി ...
    പോറ്റിട യ് ഫർദവൻ പ്രിയമോടെ ഹബീബള്ളാവേ ...
    പോരിശ കടലുട ദിനകരം റസൂലുള്ളാവേ ...
    ഇരുലോകം ജയമണി നബിയുള്ള തിരുമും വന്നേ...
    ഈരയ് ദേശ മെലിഞ്ഞൊരു കിഴവനും സലാമായ് ചൊന്നേ
    അള്ളാവൻ തിരു ഹുബ്ബോളി താജ...
    വെള്ളിയാലുണ്ടനെ കെട്ടുവാൻ ഹാജ..
    നല്ല സിറി മുഖം കത്തും സിറാജാ..
    അള്ളാവൻ തിരു ഹുബ്ബോളി താജ...
    വെള്ളിയാലുണ്ടനെ കെട്ടുവാൻ ഹാജ..
    നല്ല സിറി മുഖം കത്തും സിറാജാ..
    സിറാജവാൻ മലയുടെ വലപ്പുറം ശഹാദത്തണ്ടേ ..
    ചീ ചീരെ കുറിതരി വെടുകണം വളർമ്മ കൊണ്ടേ...
    ഇരുലോകം ജയമണി നബിയുള്ള തിരുമും വന്നേ...
    ഈരയ് ദേശ മെലിഞ്ഞൊരു കിഴവനും സലാമായ് ചൊന്നേ ...
    കൊണ്ടുമേ ഒരുപുറം കുളമതു വേണം
    ഉണ്ടുമേ കിണറത് വളപ്പുക സ്ഥാനം
    വേണ്ടിയൽ പുരുഷനുമുള്ളവൾ മാനം
    കൊണ്ടുമേ ഒരുപുറം കുളമതു വേണം
    ഉണ്ടുമേ കിണറത് വളപ്പുക സ്ഥാനം
    വേണ്ടിയൽ പുരുഷനുമുള്ളവൾ മാനം
    മാനിംബ കണി മണി വടിവോടെ
    പശു വേണോന്നെ .....
    മതലൊത്ത കുഴലിനെ ഇണയാക്കി
    തരുവിൻ പൊന്നെ....
    ഇരുലോകം ജയമണി നബിയുള്ള തിരുമും വന്നേ...
    ഈരയ് ദേശ മെലിഞ്ഞൊരു കിഴവനും സലാമായ് ചൊന്നേ ...
    പൊന്നൊരു നാളകം നാളകം തങ്ങൾ
    കന്നിയെ ചേർത്ത് തരേണമേ ഉങ്കൾ
    തന്നിടാം ഇനി ഒരു കത്ത തിപ്പോൾ
    പൊന്നൊരു നാളകംനാളകംതങ്ങൾ
    കന്നിയെ ചേർത്ത് തരേണമേ ഉങ്കൾ
    തന്നിടണം ഇനി ഒരു കത്തറിവിപ്പോൾ
    കാത്തതിൽ നബിയാലുണ്ടെഴുതിയുംതരേണം പൊന്നേ ..
    കബറാലെ നബി ഹാലും കരം മങ്ങി മനം മുഷിത്തെ ...
    ഇരുലോകം ജയമണി നബിയുള്ള തിരുമും വന്നേ...
    ഈരയ് ദേശ മെലിഞ്ഞൊരു കിഴവനും സലാമായ് ചൊന്നേ

  • @sudhaap8248
    @sudhaap8248 Před 4 měsíci +6

    Great ❤️❤️👍👍👍

  • @AbdulShukkoor-nh9xj
    @AbdulShukkoor-nh9xj Před 27 dny +1

    ഈ കുട്ടിയുടെ ഈ പാട്ട് എത്ര കേട്ടാലും എനിക്ക് മടുപ്പ് തോന്നാറില്ല -

  • @azeemgrand01
    @azeemgrand01 Před 9 měsíci +2

    04:16 ചെറിയൊരു ടൈമിംഗ് മിസ്റ്റേക്ക് - പക്ഷേ സംഭവം സൂപ്പറായി👏

  • @thaslimarif8466
    @thaslimarif8466 Před 3 lety +25

    A big salute to that Mylanchi orchestra team ...you guys were stunning and Fasilas this song is a gem ...

  • @abulhussain2850
    @abulhussain2850 Před rokem +4

    My favourite food of Kerala was puttu rasam and they’re kari during my oman working time.I could not find such hygienic food in the world.Hussain from bangladesh

  • @ajisazizajisaziz7380
    @ajisazizajisaziz7380 Před rokem +11

    இருலோகம் பாட்டு அருமை மகளுக்கு100 வாழ்த்துக்கள்

  • @kanchanavishwanathan1300
    @kanchanavishwanathan1300 Před 3 lety +14

    Super song👍👍
    നന്നായി പാടി👍

  • @shafiqshafiq.j3838
    @shafiqshafiq.j3838 Před rokem +2

    4-03-23 kelkkunvr undo

  • @shutpr6187
    @shutpr6187 Před rokem +2

    Sooper song

  • @majeedkodiyil5292
    @majeedkodiyil5292 Před 10 lety +6

    Really very beautiful singing

  • @jobinceavarachan153
    @jobinceavarachan153 Před rokem +5

    My favorite song 🌹🌹🌹

  • @ameerakwayanad1941
    @ameerakwayanad1941 Před 2 lety +7

    എനിക്ക് ഇഷ്ടപെട്ട പാട്ട് 💕💕

  • @AbdulSamad-xb4bx
    @AbdulSamad-xb4bx Před 9 měsíci +2

    2023🖐️

  • @Mohammed-hi9ud
    @Mohammed-hi9ud Před 20 dny

    Masha allah

  • @directionlaila2472
    @directionlaila2472 Před 2 měsíci +1

    Ilovufasilabaanuimran

  • @fidaaa730
    @fidaaa730 Před 3 lety +3

    Superrrrrrrrrrrrrrrrrrrrrb

  • @user-vy1vg1uz2w
    @user-vy1vg1uz2w Před 29 dny +1

    ❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 Před 8 měsíci +1

    Haifasilabanu

  • @izha.raheeshbabysajju7906

    MashaAllahhhh😘Superrr👌👌👌

  • @nefiyasufeel4737
    @nefiyasufeel4737 Před 4 měsíci +1

    Nice❤️

  • @fs_status
    @fs_status Před 3 lety +3

    I love this naath

  • @nasrnasar3266
    @nasrnasar3266 Před 8 měsíci +1

    അടിപൊളി❤❤❤

  • @nawshadkm8425
    @nawshadkm8425 Před 3 lety +3

    Sooooooooper.😍👍

  • @yousufnpvengalam5864
    @yousufnpvengalam5864 Před 7 lety +6

    വളരെ നന്നായി റ്റുണ്ട്

  • @hamzamullappat1945
    @hamzamullappat1945 Před rokem +1

    സൂപ്പർ

  • @fathimasuha8371
    @fathimasuha8371 Před 9 lety +6

    very nice song

  • @MusicMediaAlappuzha
    @MusicMediaAlappuzha Před 6 lety +3

    wishes by Music Alappuzha

  • @zakiyaabdulsamad8768
    @zakiyaabdulsamad8768 Před 7 měsíci +1

    Supper

  • @ansuuvlog278
    @ansuuvlog278 Před 3 lety +4

    Polichuuu

  • @haseenasalim9431
    @haseenasalim9431 Před rokem +2

    Super

  • @thegamer3225
    @thegamer3225 Před 5 lety +2

    Suprrrr

  • @hajiraazees2968
    @hajiraazees2968 Před 6 lety +8

    my favorite song☺☺☺

  • @mohanang9481
    @mohanang9481 Před 7 lety +2

    very nice voice and good song.

  • @muzzamilkannur7751
    @muzzamilkannur7751 Před rokem +1

    Super song

  • @yousufps8555
    @yousufps8555 Před 9 měsíci +1

    🌹🌹🌹

  • @user-dr4pn2yi3d
    @user-dr4pn2yi3d Před 10 měsíci +1

    🎉😊

  • @ShafaraJamila-ii7ez
    @ShafaraJamila-ii7ez Před rokem +1

    🆂🆄🅿🅴🆁 🅳🆄🅿🅴🆁

  • @habeebudheen.habeeb.6569
    @habeebudheen.habeeb.6569 Před 3 lety +2

    Sooooooooppppprrrrrr

  • @user-wc3ql3bb2w
    @user-wc3ql3bb2w Před 11 měsíci +1

    ❤❤❤❤❤❤❤

  • @abdulkhader5257
    @abdulkhader5257 Před 5 lety +6

    Very good

  • @ShahulHameed-pb3tn
    @ShahulHameed-pb3tn Před 8 měsíci +2

    Realybeautifulsong

  • @yahyaummer2256
    @yahyaummer2256 Před 5 lety +1

    Super 👌👌👌👌👌

  • @bvskitchen1045
    @bvskitchen1045 Před rokem +1

    👌👌👌👌👌

  • @abuthalibabu6568
    @abuthalibabu6568 Před 6 lety +2

    supper

  • @abuthalibabu6568
    @abuthalibabu6568 Před 5 lety +1

    😘😘😘😘😘😘😘😘😘😘😘😘😘😘

  • @Pscshorts2001
    @Pscshorts2001 Před 3 lety +2

    😍

  • @jareebrahman
    @jareebrahman Před rokem +2

    Amazing 🌹

  • @naazbegum7759
    @naazbegum7759 Před 3 lety +2

    Very nice 👌👌👌

  • @anasanchu1116
    @anasanchu1116 Před 2 lety +2

    Polosaanam

  • @abdulkhader5257
    @abdulkhader5257 Před 5 lety +3

    Very nice

  • @nabeelahmad365
    @nabeelahmad365 Před 5 lety +3

    Masha Allah

  • @abuthalibabu6568
    @abuthalibabu6568 Před 6 lety +4

    i love this song

  • @Izna-ux6em
    @Izna-ux6em Před rokem +1

    നല്ല ചൂപ്പർ പാട്ട്😊😍💃💃💃

  • @abdularshad6943
    @abdularshad6943 Před 6 lety +5

    Nice

  • @directionlaila2472
    @directionlaila2472 Před 2 měsíci +1

    Ilo 0:43

  • @muhammedbisherchalilakath8723

    Need a special ability to sing ....this song Very good performance.

  • @sajnamuneez2834
    @sajnamuneez2834 Před rokem +1

    R we gonna be

  • @azeezk5929
    @azeezk5929 Před 2 lety +3

    Mashallah

  • @salihrawther8690
    @salihrawther8690 Před 3 lety +35

    വാക്കുകൾ വികൃതമാക്കിപ്പാടുന്ന കണ്ണൂർ സീനത്തിനെ അനുകരിച്ചു പാടാതിരിക്കുക. രചയിതാവിനോടാണ് നീതി കാട്ടേണ്ടത്. ഫസീല നല്ല ഗായികയാണ്

    • @irshadplaylist
      @irshadplaylist Před 3 lety +2

      👍

    • @AbdulRazak-ln3dx
      @AbdulRazak-ln3dx Před rokem +3

      @@irshadplaylist aÀ

    • @rabiyakavil5382
      @rabiyakavil5382 Před rokem

      ​@@irshadplaylist1 4:31 4:31

    • @irshadplaylist
      @irshadplaylist Před rokem

      @@rabiyakavil5382 🤔

    • @abdulazeezch6699
      @abdulazeezch6699 Před rokem

      ​@@irshadplaylist: :🎉. 1.11 i i ill ti is i.s. : ii /😂| ഞാൻ ഒരു😮. 1 ഒരു | | ഒരു ചെറിയ സ്പൂൺ 1😮 | ഒരു ദിവസം ഞാൻ😢❤
      1

  • @Sallunavas
    @Sallunavas Před 4 lety +73

    ഈ പാട്ട് ഒരുപാട് പ്രശസ്ത ഗായകർ പാടിയൂട്ടുണ്ടെങ്കിലും ഫസീല പാടിയതാണ് ഏറ്റവും നന്നായത്..

    • @tkhvlog8513
      @tkhvlog8513 Před 3 lety +8

      ഒലക്കയാണ്

    • @samagrapscclasses3396
      @samagrapscclasses3396 Před 3 lety +5

      Nannayittund

    • @doorbell7325
      @doorbell7325 Před 3 lety +2

      Onnu poda

    • @thahirpattambi1396
      @thahirpattambi1396 Před 2 lety

      Not ഫസീല,, only ഫാസില

    • @saheedulakbar5042
      @saheedulakbar5042 Před 2 lety +2

      അവരൊക്കെ അന്ന് മനോഹരം ആയിട്ട് പാടി വെച്ചത് കൊണ്ട് ആണ്... ഫാസില ക്ക്.. ആ പാട്ട് തിരഞ്ഞെടുക്കാൻ തോന്നിയത്... അവളുടെ വോയ്സിൽ ആ പാട്ട് അവൾക്കും നന്നായി പാടാൻ കഴിയും എന്നുള്ള വിശ്വാസം... ( അവളും മുൻകാമികളെ പോലെ നന്നായി പാടി )

  • @wuchuchi1989
    @wuchuchi1989 Před 2 lety +2

    4 16 ൽ പാട്ട് കഴിഞ്ഞെന്ന് കരുതിയോ...🤔😄

    • @VeeranKutty-hh2ns
      @VeeranKutty-hh2ns Před rokem

      നിർത്തി പാടുന്നതാണ് ചിലയിടങ്ങളിൽ നന്നാവുക.

  • @subaidaag2635
    @subaidaag2635 Před rokem +1

    കാരണം

  • @babupa8939
    @babupa8939 Před rokem +1

    Fasila.banu.adi.poli

  • @NisamA-ng8jb
    @NisamA-ng8jb Před 3 měsíci +1

    Sbi

  • @basheercm79
    @basheercm79 Před rokem +1

    Jsopa

  • @directionlaila2472
    @directionlaila2472 Před 2 měsíci +1

    U

  • @ShajahanRasheed
    @ShajahanRasheed Před rokem +2

    Wyojj

  • @ShanuAlathur
    @ShanuAlathur Před rokem +1

    ❤❤❤❤❤️❤️❤️❤️

  • @noushadputhalath9181
    @noushadputhalath9181 Před 4 měsíci +1

    Fasila super❤❤❤

  • @anasanchu1116
    @anasanchu1116 Před 2 lety +1

    N.

  • @RamlaRamlath-ti9lx
    @RamlaRamlath-ti9lx Před rokem +1

    cheenja patte

  • @yusafm3578
    @yusafm3578 Před 4 měsíci +1

    കണ്ണൂർ സീനത്ത് പാടിയതാണ്നന്നായത്

  • @hudaifhudaif3472
    @hudaifhudaif3472 Před rokem +1

    Ippol ith kellkan nth rasam Masha Allah 🤍

  • @safalfassaludeen8438
    @safalfassaludeen8438 Před 11 měsíci +1

    👍👍👍👍👍👍

  • @sajinmuhammed4825
    @sajinmuhammed4825 Před 4 lety +1

    4:16 എന്ത് സംഭവിച്ചതാണ്??

    • @farisabasheer4103
      @farisabasheer4103 Před 3 lety

      icchareela

    • @wuchuchi1989
      @wuchuchi1989 Před 2 lety

      പാട്ട് കഴിഞ്ഞെന്ന് കരുതിക്കാണും പാവങ്ങൾ...🤔🤭😀😃

    • @azeemgrand01
      @azeemgrand01 Před 9 měsíci

      ചെറിയൊരു ടൈമിംഗ് മിസ്റ്റേക്ക് - പക്ഷേ സംഭവം സൂപ്പറായി

  • @muhammedazharik9677
    @muhammedazharik9677 Před 10 měsíci +1

    കേൾക്കാൻ രസല്ല

  • @a.mcreations4396
    @a.mcreations4396 Před rokem +1

    Bbbbbbbbbbbbbbbbbv

  • @user-od3zf4tu1w
    @user-od3zf4tu1w Před 8 měsíci +1

    Eepattu. Kalkada. Uragan. Vayyaa.

  • @sharafassharaf6130
    @sharafassharaf6130 Před 4 lety +1

    Lip sink aaakathe marikk
    Enikk mathrano thonniye

  • @user-yr8dy7wp1q
    @user-yr8dy7wp1q Před rokem +1

    പാട്ടു. സൂപ്പർ. വേഷം. മോശം

  • @kebbysad1148
    @kebbysad1148 Před 6 lety +3

    TᕼEETᗩᗰ

  • @vasua6996
    @vasua6996 Před 9 měsíci +1

    Ever green song. I like song

  • @NFWorld-ij3vm
    @NFWorld-ij3vm Před 3 lety +3

    Super

  • @user-px2ki1qn5c
    @user-px2ki1qn5c Před 10 měsíci +1

    ❤❤

  • @mohammedghani4170
    @mohammedghani4170 Před rokem +1

    Supper

  • @padmakumar7889
    @padmakumar7889 Před rokem +1

    ❤❤❤❤❤❤❤

  • @sherfudeenk.m.4538
    @sherfudeenk.m.4538 Před 10 měsíci +1

    Super

  • @user-te6qc7db3e
    @user-te6qc7db3e Před 6 měsíci +1

    Super

  • @punaisp
    @punaisp Před 5 lety +2

    Super

  • @saidulansar
    @saidulansar Před rokem +1

    Super

  • @mustafavenur3146
    @mustafavenur3146 Před 2 lety +4

    Supper

  • @muzzamilkannur7751
    @muzzamilkannur7751 Před rokem +2

    Super