Video není dostupné.
Omlouváme se.

Mappilapattukal | Golden Hits Of Ramla Beegum | Malayalam Mappila Songs | Audio Jukebox

Sdílet
Vložit
  • čas přidán 26. 01. 2014
  • Golden Hits Of Ramla Beegum Is a Superhit Mappila Song Of The Famous Mappila Singer Ramla Beegam.Written By Moyinkutty Vaidyar,M.A.Salam And Composed By T.A.Kalyan.
    Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala.
    Channel Subscription links: / @mappilapattualbums ,
    / @millenniumjukebox8147
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog :www.millenniuma...

Komentáře • 221

  • @Iddeen
    @Iddeen Před rokem +12

    ഇന്ന് ഞാൻ വളരെ വിഷമത്തിലായിരുന്ന് എന്നാൽ ഞാൻ യൂ ട്ടൂബിൽ കയറിയപ്പോൾ ഇതാ റംലത്താൻ്റെ പാട്ട് ആണ് കിട്ടിയത് ഇതാ എല്ലാ പാട്ടുകളും കേട്ടു എല്ലാ വിഷമങ്ങളും മാറി സന്തോഷമായി ഞാൻ വീണ്ടും ടുട്ടിയിലെക്ക് കയറുവാ ❤❤❤❤❤ എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ

  • @sureshkc3685
    @sureshkc3685 Před 2 měsíci +2

    റേഡിയോയിലൂടെ വർഷങ്ങൾക്കു മുമ്പ് എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 12.40 നു ആകാശവാണി തൃശൂർ നിലയത്തിൽ "മാപ്പിളപ്പാട്ടുകൾ" കേട്ട ആ സുവർണ്ണ കുട്ടിക്കാലം,മറക്കാൻ പറ്റാത്ത കാലം......

  • @Mrbacker12
    @Mrbacker12 Před 4 lety +23

    കേൾക്കേണ്ട പാട്ടുകൾ
    മടുപ്പ് വരില്ല
    എല്ലാവിധ ഐശ്വര്യവും എപ്പോഴും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

  • @gulfbrotherstyre2576
    @gulfbrotherstyre2576 Před 10 měsíci +2

    റംലത്ത ക്കു അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @shajahanki5378
    @shajahanki5378 Před 4 lety +19

    ഈ മനോഹര തീരത്ത് തരുമോ
    ഇനിയൊരു ജന്മം കൂടി കൗതുകം നിറഞ്ഞ ആ ബാല്യകാലവും
    ഈ മനോഹര പാട്ടുകൾ കേൾക്കാൻ ഞാൻ ഇപ്പോൾ ഈ പാട്ടുകൾ കേൾക്കുന്നത്
    2020 ജുലൈ 20ന് (മുമ്പ് എത്ര തവണ യോ കേട്ടിട്ടുണ്ട്)

  • @musafirzan126
    @musafirzan126 Před 2 lety +12

    റംല ബീഗം, ഐഷ ബീഗം, എം.എ. അസീസ് എന്നിവർ ഒരു കാലഘട്ടത്തിൻ്റെ രോമാഞ്ചമായിരുന്നു'

    • @muhammadkoya1474
      @muhammadkoya1474 Před 2 lety

      Av മുഹമ്മദ്‌ നെയും പീർ മുഹമ്മദ്‌ നെയും മറക്കാൻ കഴിയുമോ ബ്രോ

    • @kunjumonmon5001
      @kunjumonmon5001 Před rokem

      @@muhammadkoya1474 തീർച്ചയായും

    • @owaismahe1578
      @owaismahe1578 Před 7 měsíci

      😅

  • @hassansha3372
    @hassansha3372 Před 7 lety +18

    അതു.രാജാത്തിതന്നേ.

  • @abdullatheefmadathil3334
    @abdullatheefmadathil3334 Před 6 lety +31

    റംലത്ത തന്നെ മാപ്പിള പാട്ടിന്റെ ഇതിഹാസം

  • @hamsakoyakummali5910
    @hamsakoyakummali5910 Před 2 lety +4

    റംലാത്ത. ഫറോക്ക് ക്രസൻ്റ് ഹോസ്പിറ്റലിൽ. ആണ് എത്രയും വേഗം അസുഖം സുഖമാവട്ടെ

  • @kassimabdulla9540
    @kassimabdulla9540 Před 8 lety +11

    കേട്ടാലുംകേട്ടാലും മതിവരാത്ത ഗാനം

  • @saigathambhoomi3046
    @saigathambhoomi3046 Před 6 měsíci +1

    കൂതിത്ത് വന്ത് ഉബൈസെന്നോരും ❤❤❤❤

  • @shajahanmk2277
    @shajahanmk2277 Před 5 lety +24

    1970 - മുതലാണ് മാപ്പിള പാട്ടുകൾ കേട്ടു തുടങ്ങുന്നത് ഈ സ്വരം ഒരിക്കലും മറക്കുവാൻ കഴിയുന്നില്ല

  • @najeebummarchi1342
    @najeebummarchi1342 Před 9 lety +15

    മാപ്പിളപ്പാട്ടുകാരിൽ രാജാത്തി

  • @vts.pookoya1382
    @vts.pookoya1382 Před 10 měsíci +1

    😂😂😂😂 അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ ... ആമീൻ.....

  • @user-yx5wt3pj6v
    @user-yx5wt3pj6v Před 10 lety +12

    മരിചാലുഠ മറകാതെ നലഗാനങളാണ്

  • @nizarmh7732
    @nizarmh7732 Před 10 lety +28

    എവിടയോ കളഞ്ഞു പോയ കൌമാരം ഇന്നൻെറ ഓർമ്മയീൽ,,,,,,,തിരയുന്നൂ,,,,,,,,,,,,ഞാൻ

  • @anilkumar-to3yq
    @anilkumar-to3yq Před 9 měsíci +2

    Lyrics arabic aano urudu aano ഇ ലൈക് തുടങ്ങുന്ന ഗാനം , ഗംഭീര ഗാനങ്ൾ അന്തസ്

  • @aneeshaliyar1133
    @aneeshaliyar1133 Před 7 lety +18

    എന്റെ കുട്ടികാലത്തേക് ഒരു തിരിഞ്ഞു നോട്ടം

  • @HaneefaPoodamkallu-fb7ri

    പഴയ 'കാലം 'ഓർമവരുന്നു

  • @hambaliuk1023
    @hambaliuk1023 Před 2 lety +2

    ബഹർ. ജബൽ. എന്ന ആവരി allah👍

  • @abdullaaniparambil110
    @abdullaaniparambil110 Před rokem +7

    ജനങ്ങൾക്ക് സംരക്ഷിക്കാൻ പറ്റുന്ന മാപ്പിള പാട്ടിൻ്റെ സ്മാരകം 👍👍👍

  • @mohivavaliyakath1550
    @mohivavaliyakath1550 Před 8 lety +30

    ഈ നല്ല ഗാനങ്ങൾ കേൾ ക്കുമ്പോൾ എന്റെ ആ നല്ല കുട്ടികാലം ഓർമ്മ വരുന്നൂ ,, സൂപ്പർ ഗാനങ്ങൾ

  • @nazlanasaru9960
    @nazlanasaru9960 Před 4 lety +3

    Mappila pattinte rajathi ramlatha

  • @tajmuhamed2397
    @tajmuhamed2397 Před 2 lety +7

    റംലത്താടെ പാടിയ പാട്ടുകൾ ഒറ്റ ഇരിപ്പിൽ എഴുതിയെടുക്കാം.. അത്രക്ക് ക്ലിയർ ആണ് വോയിസ്‌.. ♥️♥️💐💐

  • @rambo3527
    @rambo3527 Před 10 měsíci +1

    ആദരാഞ്ജലികൾ

  • @ZamanMachinchery
    @ZamanMachinchery Před 10 měsíci +1

    ഇന്ന ലില്ലാഹി വ ഇന്ന ഇലൈഹി റാജിഹൂൻ💚💚💚إنا لله وإنا إليه راجعون

  • @layanashahul5803
    @layanashahul5803 Před rokem +4

    ❤ സൂപ്പർ ഗാനങ്ങൾ

  • @muhammadyaseen9047
    @muhammadyaseen9047 Před 3 lety +2

    mehdi hassan and ramla beegum ishtam

  • @mohammadalimohammadali9361
    @mohammadalimohammadali9361 Před 10 lety +11

    i spoiled my youth in gulf but remember that chidhood when hearing like this ever green songs

  • @davoodkappally3347
    @davoodkappally3347 Před 3 lety +5

    Super song of queen of mappilappattu

  • @shamsudheenckassalamualaik8584
    @shamsudheenckassalamualaik8584 Před 10 měsíci +1

    Allahummagfir laha.....

  • @ashiqachu1284
    @ashiqachu1284 Před 4 lety +2

    Poli aaan ramlatha

  • @basheer4280
    @basheer4280 Před 4 měsíci +1

    Ever green

  • @moideenck5023
    @moideenck5023 Před rokem +2

    Supper

  • @user-bs7ri2cs3u
    @user-bs7ri2cs3u Před 6 měsíci +1

    ഈ ഗാനങ്ങൾ റംലത്തയുടേത് തന്നെയെങ്കിലും, ഒറിജിനൽ ഇതല്ല, ഇത് അവർ തന്നെ പുതുക്കി പാടിയതാണ്. ഒറിജിനലിന്റെ ഫീലിംഗ് ഇല്ല.

  • @shajilasiraj5992
    @shajilasiraj5992 Před 6 lety +8

    queen of maappilappattu.I like vry much

  • @mehaboobtdy
    @mehaboobtdy Před 7 lety +21

    ഈ പാട്ടുകൾ കേൾക്കുംപോൾ എന്റെ ചെറുപ്രായത്തിലേ കല്യാണ വീടുകൾ ഓർമവരുന്നു

    • @kabeerkabeer.i.m9290
      @kabeerkabeer.i.m9290 Před 3 lety

      Yymmmtmhtmjmmmymmmmmmmyhhhjyyhyjyyjjyyyyjyjjhmjyyyjjyyyjjyyyyjmjhjjjyyyyyyyjhjyyjmmm😂യങ്ങമ്മ്യ്ഹ്ജയ്യ്യ്ഹ്ജയണീഞംറമംmhmmmjhhyyjyyjyjyyjnjthyyyynymjyhjyjjyjyjmtmmmtyyjjjyjyyjyyjyjjynjyyhnhhjmmmmmmtmmmmmmmymmmmmmmyhmymmmm🤟🏿mmmmmtmഎംഎംഎംറ്റിമൈഹജ്ജയ്യ്ജ്ജയ്ജ്യമ്മ്മ്മ്യ്ജ്ജയ്യ്യ്ജ്യജെറ്റമ്മ്ഹമ്മ്മ്മ്മ്ജയ്യ്യ്ജ്യജയ്ജ്യജെറ്റമ്മ്മമ്റ്റമ്മ mmmmmmmtmmmmmmmmtntmmmmmtmmmmmmmmmmmmmmnyyjjyjyjyyhyhjyyjyjmnyhjyjhyyjjyyjjnmmrmmmtmtmmmmmjyyjyyjynyjyyhmhmmmmmmmmmhyyjyhnhyyjjjymmymmmmmmmmtmmmmmmjyjjhyjhhyjjjhyyjjjynhhyjytmmmtmmmmjjyyjyjjjyyyhyjyjyjyyhjyjyyyyjjhnjyhyjjyjyjjjjjyhjjjynynyhyyjjhyyyhyyjjyyjytmmtmmmmmtmmymymtmmyhjyyyyyhyjjyhjyjyjnmmymmmmmmmmmhmymmjjyjjynnyhyjyjjjhhjyyynyjyynyjyyjynyjjnjyjyjhjyjyhyyjyjyhhjyyjjyyjyjjyjjyyjyjjjjjjyyynyjjhyjjyyjnyjynjyjmtjnyjjjynjyjjyjyhjjyjhyjjyhjhyhhyyjjyjjyjyyyyjjjhyymmmmmmmtmmyjyhyjhjhyjjjyyjyyjynjyjjhnyyhyjyyjyhyjyyjyyjjhjjjyjyjyyjjyjyjyjjyjyhjhnyyjyjyyyjyyjmmtmmmnjjyjjyyjjyyjnyyjyyjjyjjjjyjjjyjhyjjymtmmhjyyhyyjyyyyjyyjyjyyjyyhjmhtmmmmtmmyhyjyjyjynnjnhyjjnyyjyjyjyjjhyjjjmmmmmtmmmn
      Yjyhjynyyjhyyyjjjhyyyyjyhyyynhynyyjyymtmmmytmmmmmmmtmmyhmjjmhmjhjyjyjjjyjyyyjjjyjhjyjyjjhyjyjjjyjjyhjnnhyhnyhyjjmmtmjmmmmttmmmmmmmmmjyyjjjyjynjyyyyyyyjjyjnyhjytmmmm
      ജെമ്മ്മ്മ്മ്മ്മ്മ്യ്യ്ജ്യഹജ്ഞാജയ്ജ്ജയ്ജയന്യ്യ്യ്ജ്മ്മ്മ്മ്മ്ഹമ്മ്മറിംറിം jtjmmtmmmmmmmmmtyjyhjjyhyyjjyjjtmmmmmmtmmmmmmmmmmyyyyyjjjyjjjjjjjjjyyyjynyyjyyjyjmമ്തയുമ്മടിഎംഎംഎംജെജെഎംഎംഎംഹ

    • @shihabudeen556
      @shihabudeen556 Před 2 lety

      അതെ

    • @shihabudeen556
      @shihabudeen556 Před 2 lety

      അതെ എനിയ്കും അത് തന്നെയാണ് ഫീല് ചെയ്യുന്നത്

  • @bilal4526
    @bilal4526 Před 4 lety +3

    Mashaalla super

  • @abdulazizshamsudeen
    @abdulazizshamsudeen Před 10 měsíci +1

    Super songs

  • @hydervengara2166
    @hydervengara2166 Před 2 lety +1

    കാലം ഒരു പാട് മുന്നോട്ട് പോയപ്പോൾമ ന സീ ൽ ബാ ക്കി വന്ന ഒരു മധു ര സ്മ് ര ണ് ക ൾ

  • @kunhaabdullap8366
    @kunhaabdullap8366 Před 3 lety +2

    Ramla Beegathintey patt kazhinttey enikku verey pattullu

  • @abdulrahmanmohammed8395
    @abdulrahmanmohammed8395 Před 9 lety +15

    പഴയകാല ഓര്‍മകള്‍ തിരിച്ച് വന്നു

  • @zeenathashraf7542
    @zeenathashraf7542 Před 11 měsíci +1

    Hamudulelha supar hit hold songs goldan hits

  • @AshrafpP-ps7cj
    @AshrafpP-ps7cj Před 2 lety +3

    സൂപ്പർ പാട്ട്

  • @manojkr9321
    @manojkr9321 Před 8 lety +7

    nice...

  • @zeenathashraf7542
    @zeenathashraf7542 Před 11 měsíci +1

    Ramula begam waish is good in magapura maleyale

  • @mohamedakbarakbar2514
    @mohamedakbarakbar2514 Před 9 lety +3

    Very good

  • @basheersafeerabasheersafee9612

    മറക്കാൻ പറ്റാത്തത്

  • @mohanang9481
    @mohanang9481 Před 7 lety +4

    super hit song.wonderfull.......evergreen songs.by.mohanan oachira

  • @fasilavilayil5180
    @fasilavilayil5180 Před 3 lety +2

    Mashaallah

    • @Mohamed-cu9wh
      @Mohamed-cu9wh Před 2 lety

      ee paatukal. Kealkumpol namude cherupakalam. orma varunu

  • @ajjuajmal8539
    @ajjuajmal8539 Před 4 lety +2

    Mnoaramaya voice

  • @sunithahassainar803
    @sunithahassainar803 Před 9 měsíci +2

    🥰👍🤲

  • @abdulnazar9849
    @abdulnazar9849 Před 2 lety +1

    Super, super, super, super, super,

  • @Iddeen
    @Iddeen Před 8 lety +4

    Masha Allah Thanks For Upload Golden Hits Of Ramla Beegum Songs???

  • @ishadkp7585
    @ishadkp7585 Před 2 měsíci +1

  • @ahammedkutty7424
    @ahammedkutty7424 Před rokem +1

    2022 നവമ്പറിലും കേൾക്കുന്നവർ ഉണ്ടല്ലോ ല്ലെ

  • @mohamedhashimmohamedismail4733

    Mattarkkum pakarthan kazhiyatha aalapana syli kannumadach kettirunnal njan patch vayasulla kuttiyayi marum

  • @kironrajput5298
    @kironrajput5298 Před 11 měsíci +2

    Beautiful songs ❤

  • @abdulnaseerangadimogar6478

    Ramlaatha super performance...

  • @abdulnaseerangadimogar6478

    Ramlaatha super....old is gold

  • @HaneefaPoodamkallu-fb7ri

    എനിക്ക് 'ഏറ്റവും 'ഇഷ്ട്ടപ്പെട്ട'പാട്ടു 'കാരി 'അല്ലഹു 'അടുത്ത് 'നിൽക്കുന്ന 'പാട്ടു 'കാരി

  • @saheerzainudheen75
    @saheerzainudheen75 Před 5 lety +1

    Ithokya mappilapatte supppeerrr

  • @harish.8501
    @harish.8501 Před rokem +2

    2022 ൽ കേൾക്കുന്ന ആരെങ്കിലുമുണ്ടോ

  • @abdulnaseerangadimogar6478

    super songs old is gold

  • @musthafapokuppadimusthu273

    Very ghood

  • @aboobackarsidhique2999
    @aboobackarsidhique2999 Před 3 lety +1

    Super

  • @abthulkhader5539
    @abthulkhader5539 Před 3 lety +2

    എനിക്കിഷ്ടപ്പെട്ട :ബിസ്മില്ല

  • @mohammedshabirshabir1173
    @mohammedshabirshabir1173 Před 10 měsíci +1

    Innalillah vahinna ilaihi rajihoon

  • @DreamTrvlr
    @DreamTrvlr Před 7 lety +2

    Queen of Mappilappattu

  • @nasarpalavayal8621
    @nasarpalavayal8621 Před 3 lety +2

    Very good songs. Never not forget

  • @gamewinner4698
    @gamewinner4698 Před 5 lety +2

    Old is gold

  • @arunjithtv1472
    @arunjithtv1472 Před 10 měsíci +1

    R.i.p🎉

  • @ayaaz11
    @ayaaz11 Před 3 lety +1

    M.N.basheer.I realy feel my balliya kalam.thank u.

  • @saulhameed4982
    @saulhameed4982 Před 4 lety +2

    👌👌👌👌

  • @basheerabdullahnarikkuni1688

    Super super..

  • @_shining_soul.1412
    @_shining_soul.1412 Před 5 lety +2

    ma dad's fvrt singer

  • @nishadmalappuram3699
    @nishadmalappuram3699 Před 8 lety +1

    nice..ramla thaaa...

  • @backto21st88
    @backto21st88 Před 10 měsíci +1

    RIP 🙏🏻

  • @hassankollengode7896
    @hassankollengode7896 Před 3 lety +1

    old is gold

  • @naseer474
    @naseer474 Před 8 lety +3

    super songs

  • @mohammedsivapuram
    @mohammedsivapuram Před 7 lety +3

    super paatugal

  • @abbusadus4794
    @abbusadus4794 Před 4 lety +2

    Voice super

  • @abbusadus4794
    @abbusadus4794 Před 4 lety +1

    Masha Allah

  • @khalidcm9622
    @khalidcm9622 Před 7 lety +5

    old song super

  • @basheerabdullahnarikkuni1688

    My favourite ularidi lam lam.&ilaika ya rabi

  • @abbusadus4794
    @abbusadus4794 Před 4 lety +1

    Ramal etha super songs

  • @ashrafabdulmp6104
    @ashrafabdulmp6104 Před 9 lety +2

    good songs

  • @am24389
    @am24389 Před 10 lety +3

    Really,,,,,, for the remeber of my chidhood,, if get that good memories???

  • @akmanu1
    @akmanu1 Před 10 lety +4

    Evergreen Songs
    By Manu

  • @abdullaputthuabdhullah8708

    masha allah

  • @Umainaka
    @Umainaka Před 2 lety +1

    Old is gold😍😍🤩🤩❤❤❤👍🏻👍🏻👍🏻

  • @leomessi2064
    @leomessi2064 Před 3 lety

    Waahh....

  • @fazilsharaffazil635
    @fazilsharaffazil635 Před 8 lety +2

    epppozhatha thalamura rdhokke vallapozhum onnu kelkkunnunadhu nallathanu mappila pattu yrthanannu manassilakkum

  • @moidukathichal312
    @moidukathichal312 Před 7 lety +8

    I really feel my teenage

  • @abdulnazerthangalputhiyama471

    Evergreen songs

  • @user-dn3us8ml9v
    @user-dn3us8ml9v Před 7 dny

    🌹🌹🌹❤️❤️❤️❤️

  • @niyazkk2091
    @niyazkk2091 Před 2 lety +1

    Supar soong💖💖💖💖

  • @deliabdlrahimankunhipa9752

    ramla beegathinde badarul munerr husnul jamal enna kadaprasangam kelkan agrahamund

  • @haneefa.kuwait7033
    @haneefa.kuwait7033 Před 4 lety +1

    A big salute

  • @aamiaami245
    @aamiaami245 Před 5 lety +1

    Supper songs 💐🌹💐💐