Mappilapattukal | Golden Hits Of M A Asees | Malayalam Mappila Songs | Audio Jukebox

Sdílet
Vložit
  • čas přidán 27. 01. 2014
  • Golden Hits Of M A Asees Is a Superhit Mappila Song, Sung By M A Asees,This Songs Written By Sissu Hassan,Moyinkutty Vaidyar.
    Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala.
    Channel Subscription links: / @mappilapattualbums ,
    / @millenniumjukebox8147
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog :www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 182

  • @moydupmoydu6573
    @moydupmoydu6573 Před rokem +8

    കുട്ടിക്കാലത്ത് MA അസീസിന്റെ കഥാ പ്രസംഘം എന്ന് കേൾക്കേണ്ട താമസം ഓട്ടമായിരുന്നു സ്ഥലം പിടിക്കാൻ 60 / 70 കാലഘട്ടം മണികടലയും വറുത്ത് പഞ്ചസാരയില്ലാത്ത കട്ടൻ ചായയും കഴിച് വിശപ്പടക്കിയ കാലമായിരുന്നു അത് അൽഹംദുലില്ലാ ഇന്ന് കൂലി വേലയും ചെയ്യാനുള്ള ആരോഗ്യവും ഉണ്ട് ആഗ്രഹിക്കുന്ന ഏത് ഭക്ഷണവും കഴിക്കാനുള്ള വകയുണ്ട് മാതാപിതാക്കർ ഇന്നില്ല ഉപ്പയോട് കരഞ്ഞ് കെഞ്ചി അഞ്ച് പൈസ വാങ്ങി ഉമ്മയോട് കളവ് പറഞ്ഞ് പാട്ട് കേൾക്കാൻ ഒരോട്ടമാണ് ഉപ്പ 2015 ലും ഉമ്മ കഴിഞ്ഞ വർഷവും മരിച്ചു നിങ്ങളെ പ്രാർഥനയിൽ അവരേയും ഉൾപ്പെടുത്തണമെന്ന് ഒരപേക്ഷ

  • @Chaunni
    @Chaunni Před 4 lety +41

    പുതിയ തലമുറക്ക് എം എ അസീ സ് സാഹിബിന്റെ ഗാനം പരിചയപ്പെടുത്തിയ വർക് ഒരു ബിഗ് സല്യൂട്

  • @abubacker.vbacker5096
    @abubacker.vbacker5096 Před 4 lety +55

    60 വയസ്സിൽ നിന്നും 10 വയസ്സിലേക്ക് തിരിച്ചു പോയി. ഒരു പാടു ഓർമ്മകൾ തിരിച്ചു കിട്ടി, ശരിക്കും nolstagia. M A അസീസ് സാഹിബിനു അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @alikunhumon8645
    @alikunhumon8645 Před 3 lety +26

    ഓർത്തിരിക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ കാഴ്ചവെച്ച അനുഗ്രഹീത ഗായകൻ

  • @yousufthiruvallam4217
    @yousufthiruvallam4217 Před 2 lety +12

    ബീമാപ്പള്ളി മണൽപ്പരപ്പിൽ സ്റ്റേജിന്റെ മുന്നിൽ ചമ്രം പടഞ്ഞിരുന്ന് അസീസ് സാഹിബിന്റെ കഥാപ്രസംഗവും ഗാനമേളയും കേട്ട കുട്ടിക്കാലം ഇന്നലെ പോലെ തോന്നുന്നു

  • @subairpanamood2496
    @subairpanamood2496 Před 6 měsíci +3

    യൂസുഫ് നബിയുടെ കഥാപ്രസംഗത്തിനു വന്നതും വീട്ടിൽ വന്നു ഭക്ഷണം കഴിച്ചതും 55 വർഷം കടന്നുപോയതറിഞ്ഞില്ല. അദ്ദേഹത്തിന് അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ ആമീൻ.

  • @ifx_hd
    @ifx_hd Před 3 lety +20

    പാട്ടിന്റെ രസവും നെയ്‌ച്ചോറിന്റെ മണവും ഓർമ വരുന്നു

    • @abdulkalammampad8654
      @abdulkalammampad8654 Před rokem +1

      എടങ്ങേറാക്കല്ലേ മനുഷ്യാ 😓

  • @saleempi1665
    @saleempi1665 Před 2 lety +19

    ജീവിതത്തിലെ ഏറ്റവും നല്ല കാലം ഓർമ്മയിൽ വരുന്നു

  • @hussainbappu995
    @hussainbappu995 Před 2 lety +10

    ഈ പാട്ട് പലരും പാടിയിട്ടുണ്ടാകും
    അസീസ്ക്ക പാടിയതാണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @manafmk3194
    @manafmk3194 Před 2 lety +17

    AV, മുഹമ്മദ്‌ സാഹിബിനൊപ്പം തന്നെ എന്നും ഓർക്കുന്ന സംഗീതമാണ്, അസീസ് സാഹിബിന്റെതും 🙏

  • @mpkmp6657
    @mpkmp6657 Před 3 lety +10

    പാട്ട് കേൾക്കുബോൾ എന്റെ നിക്കാഹ് ഓർമ വരുന്നു

  • @aliyarsalam2106
    @aliyarsalam2106 Před 3 lety +6

    ഒരു കാലഘട്ടത്തിന്റെ രോമാഞ്ചം MA അസീസ് സാഹിബ്‌

  • @alikpkalappurakkattil4265
    @alikpkalappurakkattil4265 Před 2 lety +10

    പഴയ ഓർമ്മകൾ മനസ്സിൽ തികട്ടിവരുന്ന അനുഭവം

  • @anzilrahman1049
    @anzilrahman1049 Před 3 lety +11

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാടടാണ് അസീസ് ഇകായുട പാട്ട്.

  • @AbdulSalam-pb6zl
    @AbdulSalam-pb6zl Před 5 lety +44

    ഒരു മതപ്രസംഗം കേൾക്കുന്ന ആത്മ സംതൃപ്തി യൊടെ കേൾക്കാവുന്ന ഗാനങ്ങളാണ് എം എ അസീസ് സാഹിബിന്റേത്.
    അല്ലാഹു അദ്ദേഹത്തിന് സ്വർഗം
    നൽകട്ടെ.

  • @aylanayluz919
    @aylanayluz919 Před 3 lety +7

    പ്ലൈത്തു റെക്കോർഡിൽ കൂടിയാണ് M A അസീസിന്തേ ഗാനങ്ങൾ കേട്ട് തുടങ്ങിയത് ഇന്നു കേൾക്കുമ്പോൾ 1974 ആ കാലഘട്ടം ഓർമ്മവരുന്നു

  • @bearykakkadam8594
    @bearykakkadam8594 Před 2 lety +5

    തീർച്ച ഒരിക്കലും മരിക്കാത്ത മാപിള പാടുകൾ.
    റബ്ബ് സ്വർഗം നല്കി അനുഗ്രഹിക്കട്ടെ

  • @ashrafkolakkad5656
    @ashrafkolakkad5656 Před 27 dny

    ഉത്തരവാദിത്വവും ബാധ്യതകളും ഇല്ലാത്ത ആ സുവർണകാലം... മനസ്സിൽ ഒരു വിങ്ങൽ

  • @user-uf2qi4vg5f
    @user-uf2qi4vg5f Před 5 dny

    എന്റെ കുട്ടിക്കാലം ഓർമ്മവരുന്നു സുന്നത് കല്യാണം വീട്ടിൽ ഈ പാട്ടുകൾ എപ്പോഴും കേൾക്കാമായിരുന്നു അസീസ് ഇക്ക എന്നും ഈ പാട്ടുകളിലൂടെ നമ്മുടെ ഹിർദ എത്തിൽ ജീവിച്ചിരിക്കുന്നു സ്വർഗം പ്രധാനം ചെയ്യട്ടെ ആമീൻ ❤❤❤

  • @nishadalicm9193
    @nishadalicm9193 Před 3 lety +9

    കുട്ടിക്കാലത്തേക്ക് മനസ്സ് കൊണ്ട് പോയി 🥰🥰🥰🥰🥰🥰🥰

  • @siddiqueknraboobakar7067
    @siddiqueknraboobakar7067 Před 6 lety +44

    കാലങ്ങൾ എത്ര കഴിഞ്ഞു. ഇന്നും ഈ പാട്ടുകൾ കേള്ക്കുമ്പോള് ഇപ്പോഴുള്ള ലിപ്സ്റ്റിക് ഗായകന്മാരെ വലിച്ചു തോട്ടിലെറിയാൻ തോന്നുന്നത്....

  • @kayamkulamkochunni5228
    @kayamkulamkochunni5228 Před rokem +2

    മനസ് ഒരുപാടു വർഷം പിന്നിലേക്കു പായുന്നു ❤❤❤🌹🌹🌹

  • @ahammedbathisha4496
    @ahammedbathisha4496 Před 3 lety +4

    പഴയ കല്യാണവീടും അനുഭന്ധിച്ചുള്ള രംഗങ്ങളും ഓർമ്മവരുന്നു. അല്ലാഹു മഗ്ഫിറത്ത് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

  • @alisaheer2673
    @alisaheer2673 Před 2 lety +5

    ഉപ്പാന്റെ കൈ പിടിച്ചു പാട്ട് കേൾക്കാൻ പോയിട്ടുണ്ട്...
    ആ ശബ്ദം... 🙏

  • @shihabmedia
    @shihabmedia Před 4 lety +28

    കുട്ടിക്കാലത്തെ ടേപ്പ് റെക്കാർഡ് ഓർമകളിൽ ഒരിക്കൽ കൂടി ഓടി വന്നു

  • @yoosufmannoor9659
    @yoosufmannoor9659 Před 6 měsíci +1

    ഓർ മ നല്ല ഗാനം സൂപ്പർ ഗാനം

  • @noushvlogger7479
    @noushvlogger7479 Před 2 lety +3

    എന്നും മധുരം ഈ പാട്ടുകൾ

  • @muhammedafnas3792
    @muhammedafnas3792 Před rokem +1

    കുറേ വർഷങ്ങൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന നമ്മുടെ നമ്മുടെ പ്രിയപ്പെട്ട ഉസ്താദ് എം എ അസീസ് കാക്ക അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ മുഹമ്മദലി ഗുരുക്കൾ കണ്ണൂർ ജില്ല പാലോട്ട് പള്ളി

  • @muhaiminkunjon5960
    @muhaiminkunjon5960 Před 2 lety +4

    വേ റിട്ടൊരു അനുഭവം പഴയ കാലത്തേക്കെത്തിച്ചു

  • @thajunattika4313
    @thajunattika4313 Před 3 lety +6

    അനശ്വര ഗായകൻ,

  • @mpkmp6657
    @mpkmp6657 Před 3 lety +5

    64, വയസ്സിൽ നിന്നും 16വയസ്സിലേക്ക് വന്നാ പോലെ

  • @abdulkalammampad8654
    @abdulkalammampad8654 Před rokem +2

    ഹൃദയത്തിൽ ഒരു വിങ്ങൽ

  • @hamzapp8030
    @hamzapp8030 Před 9 měsíci +1

    മൈക്ക് ഓപ്പറേറ്റർക്ക് കൈക്കൂലി കൊടുത്തു ഈ പാട്ടുകേട്ടിട്ടുണ്ട്

  • @muhammedmuhammad611
    @muhammedmuhammad611 Před rokem

    Maഅസീസ് ആലപ്പുഴ സ്റ്റേജ് പരിപാടി ഉണ്ടെന്ന് കേട്ടാൽ എന്റെ ചെറുപ്പകാലത്ത് ഓടിപ്പോയി സ്ഥലം പിടിക്കാറുണ്ടായിരുന്നു പഴയകാല ഫീലിംഗ് ഒന്ന് വേറെ തന്നെയാണ്

  • @asharafmoosa7742
    @asharafmoosa7742 Před 2 lety +2

    Aseeskanda Aagiram Velicham Nalkatta Aameen

  • @shamsudeenalishamsudeen9318

    ഇത് കേൾക്കുമ്പോളൊക്കെ എന്റെ കുട്ടികാലം ഓർമ വരും

  • @ospadijaggu6187
    @ospadijaggu6187 Před 5 lety +8

    what a superb sound and meaningful lyrics. this is mappila songs. nothing to say more hatt-off

  • @musthafayousuf2858
    @musthafayousuf2858 Před 7 lety +5

    koritharippikkunna pattukal. ........masha allah

  • @Aylan-no1iz
    @Aylan-no1iz Před 4 lety +7

    1975 kalakattathil

  • @absalamabsalam2898
    @absalamabsalam2898 Před 5 lety +7

    Abdulsalam kuttivattom karunagappally
    super super super my Hart m a a sees all songs

    • @saidalavikumminiparamba605
      @saidalavikumminiparamba605 Před 3 lety +1

      Aseeskanday ee gaanam ennum manassinay tanuppikkunnu addhehathinday paralokam rahathilakattay aameen

  • @saidalavisaidalavi5434
    @saidalavisaidalavi5434 Před 8 lety +11

    Beautiful songs

  • @abduazeezvp7622
    @abduazeezvp7622 Před 3 lety +6

    മാഷാഅല്ലാഹ്‌

  • @mohammeduppala7194
    @mohammeduppala7194 Před 7 lety +10

    Marhoom M A Azeez ckanta super songs -- ALLHU MAQFIRATH NALGHI ANUGRAYEKATTA -AMEEEEEEEN

  • @azeezmk4384
    @azeezmk4384 Před 9 měsíci +1

    എൻ്റെ കല്യാണത്തിൻ്റെ ഓർമ്മയ്ക്ക്,

  • @Thatamala
    @Thatamala Před 3 měsíci

    rerally nostalgic..aseekka mannancherry

  • @ashrafv.p1548
    @ashrafv.p1548 Před 5 měsíci

    മാഷാ അള്ളാ

  • @am24389
    @am24389 Před 9 lety +11

    Aa madhuramull pazhaya kutty kaalam veendum oru vattam kudi ormikkan ?????????????????????? so thanks

    • @abubacker.vbacker5096
      @abubacker.vbacker5096 Před 4 lety +1

      60 വയസ്സിൽ നിന്നും പത്തോ പന്ത്രണ്ടോ വയസ്സിലേക്ക് തിരിച്ചു പോയി. ഓർമ്മകൾ മരിക്കുന്നില്ല. ശരിക്കും nolstagia. M. A. അസിസ് സാഹിബിനു അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

    • @hameedanangad2459
      @hameedanangad2459 Před 4 lety

      Anangadi

    • @mammukutty9584
      @mammukutty9584 Před 4 lety

      @@hameedanangad2459 ഗൾഫ് കാലം വരുന്നതിനു മുമ്പുള്ള പാട്ടുകൾ യത്ര സുന്ദരം

    • @usmanmeledath9933
      @usmanmeledath9933 Před 3 lety

      By hello message sound kaundinya

  • @Iddeen
    @Iddeen Před 10 lety +17

    ഓര്‍മ്മയില്‍ എന്നും

  • @ospadijaggu6187
    @ospadijaggu6187 Před 6 lety +9

    salute to those old golden songs and childhood memories. Nothing to match his deep golden voice

  • @abdulazizshamsudeen
    @abdulazizshamsudeen Před rokem

    നല്ലൊരു പാട്ടുകാരൻ ആയിരുന്നു എങ്കിലും അവസാന കാലത്ത് പുന്നപ്രയിൽ ഒരു കടമുറിയിൽ യൂനാനി മെഡിസിൻ വിൽക്കുന്ന അസീസീക്കയെ ഞാൻ കണ്ടിട്ടുണ്ട്. ജീവിക്കാൻ....

  • @jaleelpeedikayil9349
    @jaleelpeedikayil9349 Před 4 lety +3

    സൂപ്പർ ഗാനം

  • @ifx_hd
    @ifx_hd Před 3 lety +2

    Tengil kettiya kolambiyil kelkkumbol vallatta anubhudi

  • @asharafk3037
    @asharafk3037 Před 6 lety +5

    My favourite songs superb

  • @abbusadus4794
    @abbusadus4794 Před 3 lety +4

    Ekka youde ahiram swaegjamakitharate

  • @abdulmajeedmohamed4367
    @abdulmajeedmohamed4367 Před 7 lety +5

    Ma azeez നല്ല മാപ്പിള പാട്ടു കാൾ

  • @pareedalipareedali9365
    @pareedalipareedali9365 Před 4 lety +4

    Pazhakiya Ormakalilekku Orikkalkoodi ethichadinu thanks

  • @ibbuibrahim500
    @ibbuibrahim500 Před 9 dny

    ഓർമ്മകൾ.... ഓർമ്മകൾ....... അസിസിക്ക...... പഴയ കാലം പട്ടിണിയും..... അസിസീക്കടയും വി. എം കുട്ടി സാഹിബിന്റയും മറ്റും ഇമ്പമർന്ന ഇഷലുകളും മാത്രം കൂട്ട്,.😢😢😢

  • @kunjumonmon5001
    @kunjumonmon5001 Před rokem

    ആ കാലം ഓർക്കാൻ പോലും കഴിയുന്നില്ല. (അടിപ്പെട്ടി കൊതിപ്പിടത്താരോ) അന്നത്തെ കോലകളിയും കല്യാണവും.

  • @ibrahimabdulrahman1865
    @ibrahimabdulrahman1865 Před 6 měsíci

    പഴയകാലഓർമ്മകൾ

  • @peermohammed1623
    @peermohammed1623 Před 4 lety +4

    Evergreen 👌👌👌👌

  • @mrfun6300
    @mrfun6300 Před 3 lety +3

    മണ്ണാഞ്ചേരി കാരുടെ അഭിമാനം അസിസ് ഇക്ക

    • @hameedhameed6698
      @hameedhameed6698 Před 2 měsíci

      ങേ😮 മണ്ണഞ്ചേരി യോ : ആലപ്പുഴ .അല്ലേ

  • @zainabaarimbrathodi6494

    ഓർമകളെ കൊണ്ട് പോവുകയാണ്, പുറകോട്ട് 🌹.

  • @subairmk6275
    @subairmk6275 Před rokem

    കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ👍

  • @ameerbekal6842
    @ameerbekal6842 Před rokem

    Sweet memories, two drops of tears rolled on my cheek ….

  • @ibrahimmalige002
    @ibrahimmalige002 Před 9 lety +5

    Hit songs ! Keep it up

  • @mohamedalinarangadan363
    @mohamedalinarangadan363 Před 9 lety +4

    payaya ormakal veendum.......thanks

  • @abbusadus4794
    @abbusadus4794 Před 3 lety +2

    Ma azeez ekka nighal marichittilla njaghade manassil ennum jeevikum

  • @greenyshootvtm2967
    @greenyshootvtm2967 Před 4 lety +3

    Maashallah

  • @aboobackerbacker5727
    @aboobackerbacker5727 Před 6 lety +3

    നല്ല പാട്ടുകൾ

  • @shafimoothedan
    @shafimoothedan Před 10 lety +3

    Pratheeshichirunnth kitty thanks

  • @robinvadukkut1054
    @robinvadukkut1054 Před 6 lety +2

    GEMS OF MAPPILA SONGS. THERE IS ANYONE ELSE CAN SING BETTER THAN HIM

    • @ospadijaggu6187
      @ospadijaggu6187 Před 6 lety

      Hat off to this great singer with meaningful songs

  • @asishsiddi9717
    @asishsiddi9717 Před 8 lety +5

    annum ennum ennum

  • @razaknprazak6320
    @razaknprazak6320 Před 7 lety +6

    SUPPER

  • @katacheeraab5943
    @katacheeraab5943 Před 5 lety +3

    Old. Is. Gold

  • @asishsiddi9717
    @asishsiddi9717 Před 8 lety +3

    badarul huda etra kettalum mathivartha pattukal

  • @hussainkk7704
    @hussainkk7704 Před 4 lety +2

    Supper song

  • @mahinbenganamohammed4824
    @mahinbenganamohammed4824 Před 6 měsíci

    Yente cheruppakalame kittilla allaaaaah eemaanode salaamthaakane rahmaaaane

  • @ayishakutty5933
    @ayishakutty5933 Před 2 lety +1

    പഴയ കാല ഓമ്മ🌹

  • @mohammedkh1532
    @mohammedkh1532 Před rokem

    super masha allah

  • @perambraummer8157
    @perambraummer8157 Před 10 lety +4

    aniyara prawar ttakar kk,abi nantanam,,

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Před 11 měsíci

    ഇനിയും നീട്ടമായിരുന്നു

  • @bnfamilyvlogs-kz8eo
    @bnfamilyvlogs-kz8eo Před 11 měsíci

    ❤❤❤❤❤❤❤

  • @abumohd8090
    @abumohd8090 Před 8 lety +3

    supper

  • @simplesolutionsforyou1629

    സുഹൃത്തേ എന്തിന് ഈ പാ ട്ടു കൾ മ്യൂസിക് നീട്ടുന്ന ത് കൃതൃമം ചെയ്യല്ലേ

    • @hameedhameed6698
      @hameedhameed6698 Před 2 měsíci

      മണ്ടച്ചാരേ . ഈ ഗാനങ്ങൾ . 1970 കളിലെ ഗാനങ്ങളാണ്.. അന്നൊക്കെ. ഈ പാട്ട് കൾ കേട്ടാൽ ആ പാട്ട് തീരാതെ. അവിടെ നിന്നും . എവിടേക്കും പോവില്ല(കല്യാണ വീടുകളിൽ നിന്നും ആണ് . ഗാനങ്ങൾ കേൾക്കുന്നത്)

  • @muhammedt2981
    @muhammedt2981 Před 5 lety +2

    Very good song hert tech

  • @asishsiddi9717
    @asishsiddi9717 Před 8 lety +2

    marakanavatha pattukal

  • @saeedmohammed4478
    @saeedmohammed4478 Před rokem

    12/12/1973
    അന്നായിരുന്നു എന്റെ നിക്കാഹ്.. അന്നേ ദിവസം. M.a. അസീസ് ബായി യുടെ. ഗാനമേള യും ഉണ്ടായിരുന്നു. ഭാര്യ വീട്ടിൽ... ഒരിക്കലും തിരിച്ചു വരാത്തപോയ കാലം..😢

  • @saidalavisaidalavi5434
    @saidalavisaidalavi5434 Před 8 lety +4

    Old is gold

  • @muneerm2786
    @muneerm2786 Před 4 lety +4

    Muneerparakatta786

  • @ahmadabdullah4149
    @ahmadabdullah4149 Před 3 lety +2

    صلى الله على محمد صلى الله عليه وسلم

  • @MuhammedKv-fh8ld
    @MuhammedKv-fh8ld Před 22 dny

    Ente kuttikalm parathyroid adukalemechum kalichum nadanna aaasuvarna kaalam markkilla orikalum

  • @musthafamuhammad2202
    @musthafamuhammad2202 Před 29 dny

    M.A Azeezka Tanima Pattinte Rajav

  • @a2malayalamsongvalekettu759

    super

  • @bnfamilyvlogs-kz8eo
    @bnfamilyvlogs-kz8eo Před 11 měsíci

    🌲❤

  • @yoosufmannoor9659
    @yoosufmannoor9659 Před 6 měsíci

    ക ബർ സ്വര്ഗ മക്കട്ടെ

  • @nazarmyloly9943
    @nazarmyloly9943 Před 7 lety +3

    Super

  • @Mrbacker12
    @Mrbacker12 Před rokem

    👍

  • @abdullaabdulkhader5631
    @abdullaabdulkhader5631 Před 2 lety +2

    Kittumenkil umar bin khatha (r.a) Islam prevesham khadhaprasangam CZcams load cheyyuka by ma azeez

  • @ihsanworld2868
    @ihsanworld2868 Před 2 lety +5

    Ma azeez ന്റെ മകനൊപ്പം ഈ കമന്റ്സ് വായിക്കുന്ന ഞാൻ

    • @alivilakkath2755
      @alivilakkath2755 Před rokem +1

      മകനോട് എൻ്റെ സലാം പറയണെ .അല്ലാഹു അസീസ്സ് ഇക്കായുടെ ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ

    • @hameedhameed6698
      @hameedhameed6698 Před 2 měsíci

      അസീസ് ഇക്കയുടെ . കഥാപ്രസംഗത്തിനിടക്ക്. മോന്റെ ഒരു പാട്ടും ഉണ്ടായിരുന്നു.. ഞാൻ കേട്ടിട്ടുണ്ട്.👍😀

  • @jaleel2511
    @jaleel2511 Před rokem +1

    Azeezkkayude veritta Shabdham...