Kerala Varma Pazhassi Raja - Aala Madangal Video | Ilaiyaraaja

Sdílet
Vložit
  • čas přidán 23. 07. 2015
  • Watch Aala Madangal Official Song Video from the Movie Kerala Varma Pazhassi Raja
    Song Name - Aala Madangal
    Movie - Kerala Varma Pazhassi Raja
    Singer - M.G. Sreekumar, Vidhu Prathap, Krishnan Unni, Ashraf Thayineri, Edavanna Gafoor & Faisal Elettil
    Music - Ilaiyaraaja
    Lyrics - Kanesh Punoor
    Director - Hariharan
    Starring - Mammootty, Kanika Subramaniam, Padmapriya, Sarath Kumar
    Producer - Gokulam Gopalan
    Studio - Sree Gokulam Films
    Music Label - Sony Music Entertainment India Pvt. Ltd.
    © 2012 Sony Music Entertainment India Pvt. Ltd.
    Subscribe:
    Vevo - czcams.com/users/sonymusic...
    Like us:
    Facebook: / sonymusicsouth
    Follow us:
    Twitter: / sonymusicsouth
    G+: plus.google.com/+SonyMusicIndia
  • Hudba

Komentáře • 931

  • @ameenashyana
    @ameenashyana Před 2 lety +610

    മരക്കാർ മുഴുവൻ കണ്ട ശേഷം ഈ ഒരു ഗാനം കാണുമ്പോൾ തിരിച്ചറിയുന്നു പഴശ്ശിരാജ സിനിമ എത്ര മികച്ചതായിരുന്നെന്നു.

  • @vysakhysh4912
    @vysakhysh4912 Před 5 lety +1353

    മണ്ണിൽ നാം മുസാഫിറല്ലേ...
    എന്തോ നാം തേടുകയല്ലേ...
    സത്യം...👌

  • @ahmedjaneesh3383
    @ahmedjaneesh3383 Před 4 lety +404

    ഇതാണ് വരികൾ. അല്ലാതെ മൂക്കുത്തിയല്ല. പഴശ്ശിരാജയിലെ എല്ലാ പാട്ടുകളും കിടു വരികളാണ്.
    #ഇളയരാജ #ഇഷ്ടം

  • @nirmalt.d2003
    @nirmalt.d2003 Před 5 lety +680

    ഇത് തിയേറ്ററിൽ കേൾക്കണം ഉഫ്... !!♥️

    • @Gypsy682
      @Gypsy682 Před 4 lety +6

      Njan kandittund

    • @muneebgrace
      @muneebgrace Před 4 lety +6

      10 kollam mumb

    • @Shanuhan
      @Shanuhan Před 4 lety +25

      ശരിയാണ് നെഞ്ചിൽ തട്ടി വൈബ്രേഷൻ അടിക്കും.. ഇപ്പോളും ഓർമയുണ്ട്

    • @abdulbasithkc2032
      @abdulbasithkc2032 Před 4 lety +14

      9 ആം ക്ലാസ്സിൽ പഠിക്കുമ്പോ ക്ലാസ് കട്ടാക്കി പോയി കണ്ട പടം.കണ്ടിറങ്ങിയപ്പോ രോമാഞ്ചമായിരുന്നു

    • @Jishnuk011235
      @Jishnuk011235 Před 4 lety +8

      Especially from 0:54

  • @chethansajan4635
    @chethansajan4635 Před 4 lety +301

    തലശ്ശേരിയിലാണ് ഈ പാട്ട് ഷൂട്ട് ചെയ്തത്
    മാളിയേക്കൽ തറവാട്...തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ വളരെ അടുത്താണ്

  • @user-fz1jt7hz9y
    @user-fz1jt7hz9y Před 4 lety +484

    മമ്മൂക്കയുടെ കരിയറിലെ ഏറ്റവും മികച്ച പടം മമ്മൂക്ക ഇഷ്ട്ടം

    • @user-pk6gw8qc2u
      @user-pk6gw8qc2u Před 4 lety +2

      Thenks

    • @earthmoon1024
      @earthmoon1024 Před 3 lety +1

      @@user-pk6gw8qc2u sed

    • @memorylane7877
      @memorylane7877 Před 3 lety +28

      ഒരു വടക്കൻ വീരഗാഥ എന്ന് കേട്ടിട്ടുണ്ടോ?

    • @jacksparrow5412
      @jacksparrow5412 Před 3 lety +2

      @@memorylane7877 adum poliyanu bro 🔥🔥

    • @nusaibakc6572
      @nusaibakc6572 Před 3 lety +4

      Veruthe oronn vilichu parayalle ....Mikacha padangalil onn..Ithinekal mikacha abhinayam kazhcha vecha padam vereyilla?

  • @jonarjun
    @jonarjun Před 4 lety +273

    ശരത് കുമാറിന്റെ characterinte നീരീക്ഷണ പാടവം ആ scene മനോഹരമാക്കി... തലയെടുപ്പ് ഗംഭീരം...

    • @nandhuvlogger825
      @nandhuvlogger825 Před 4 lety

      Kopp

    • @nasarmp
      @nasarmp Před 4 lety +6

      ആദ്യം സുരേഷ് ഗോപി ആയിരുന്നു സെലക്ട് ചെയ്തിരുന്നത്... പിന്നെ എന്തോ പ്രശ്നം കൊണ്ട് ശരത് കുമാർ ആയി...

    • @kamalprem511
      @kamalprem511 Před 2 lety

      👌

    • @thajyatrikan
      @thajyatrikan Před 11 měsíci +2

      @@nasarmp സുരേഷ് ഗോപിയാണേലും പൊളിക്കും. വടക്കൻ വീരഗാഥ

  • @dayimbhsadnan65
    @dayimbhsadnan65 Před 4 lety +265

    ഇത്പോലുളള മാപ്പിളപ്പാട്ടുകൾ ഇന്ന് സിനിമയിൽ കാണാനില്ല.
    എന്ത് കൊണ്ടും അർത്ഥമുള്ള പാട്ടാണ്

    • @rajunived6433
      @rajunived6433 Před 4 lety +18

      ഇളയരാജ മാജിക്..

    • @unaisvu786
      @unaisvu786 Před 4 lety +2

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN Před 4 lety +9

      ഇളയ രാജ എന്നാ സുമ്മാവാ 💗🔥

    • @muneermmuneer8942
      @muneermmuneer8942 Před 4 lety +13

      ഇത് മാപ്പിളപ്പാട്ട് അല്ല സൂഫിഗാനമാണ് സൂഫി സംഗീതം

    • @labeeb8156
      @labeeb8156 Před 4 lety +13

      @@muneermmuneer8942 മലയാളത്തിൽ സൂഫി ഗാനം എന്നൊരു സംഗീതശാഖയുണ്ടായിട്ടില്ല. മാപ്പിളപ്പാട്ടേയുള്ളൂ.

  • @Cheravanji
    @Cheravanji Před 6 lety +567

    Legendary Composition of India Maestro Ilaiyaraja !

    • @magnified4827
      @magnified4827 Před 4 lety +16

      Good composer but an arrogant human. Even his brother criticized him for his crazy arrogance.

    • @selvamayan
      @selvamayan Před 4 lety +22

      @@magnified4827his brother is jelous of ilayaraja , he is not arrogant he is straight forward

    • @selvamayan
      @selvamayan Před 4 lety +7

      @Amrin Mirza yen gangai amaran unaku nalla vaila kuduthana?

    • @arjunvv3904
      @arjunvv3904 Před 2 lety +6

      Re born in india n flim industry
      ❤️❤️ Beethoven ❤️❤️

    • @saravanankrishnan6812
      @saravanankrishnan6812 Před 2 lety +1

      For the same tamil song, I saw one comment. I want to say the same.
      Our Maestro - sultan of strings.

  • @ABINSIBY90
    @ABINSIBY90 Před 3 lety +100

    ഇളയരാജ സാറിന്റെ സംഗീതത്തിനെന്താ ശക്തി. കേരള വർമ്മ പഴശ്ശിരാജ തമ്പുരാനായി മമ്മൂക്ക നിറഞ്ഞാടി. ചിത്രീകരണം ഗംഭീരം..

  • @nafihzayn5533
    @nafihzayn5533 Před 4 lety +417

    2019 ലും കണ്ടിരിക്കുന്നവരുണ്ടോ

  • @bhai9811
    @bhai9811 Před 5 lety +742

    ശ്രദ്ധിക്കപ്പെടാതെ പോയ Ilayaraja magic

    • @Happy-cj3ws
      @Happy-cj3ws Před 4 lety +50

      Aaru paranju ith Hit thanneya

    • @shivchathrapathimaharajhin4463
      @shivchathrapathimaharajhin4463 Před 4 lety +13

      Hit bro

    • @shemievanss6642
      @shemievanss6642 Před 4 lety +42

      ആര് പറഞ്ഞു ഹിറ്റ് അല്ല എന്ന്. അന്നത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച പാട്ട് ആണിത്.

    • @user-pb1hu3vd5c
      @user-pb1hu3vd5c Před 4 lety +14

      ഇത് super ഹിറ്റായിരുന്നു bro

    • @safeerpkd
      @safeerpkd Před 4 lety +21

      National award kittiyarnnallo🙂

  • @Food_Parcel
    @Food_Parcel Před 4 lety +110

    மொழியோ ,இசையோ, இறைவனோ என்றும் இனிமை தான்... தமிழனுக்கு

  • @dolby91
    @dolby91 Před 4 lety +248

    കൊല്ലം ധന്യ തിയേറ്ററിൽ ഈ പാട്ട് കാണാനും കേൾക്കാനും ഭയങ്കര DTS effect ആയിരുന്നു. നെഞ്ചിൽ പ്രകമ്പനം കൊള്ളിക്കുന്ന beats 👌👌👌.

  • @shivank3787
    @shivank3787 Před 4 lety +261

    Im ഹിന്ദു but
    ഈ song കേൾക്കുമ്പോ കണ്ണ് നിറയും ഇഷ്ടം ആണ് ഇങ്ങനെ ഉള്ള ഗാനം

    • @r0bertpattin50n
      @r0bertpattin50n Před 2 lety +20

      Ith elavarkum kelkan patuna song an.
      It's meaning is very touching.

    • @nounoushifa9464
      @nounoushifa9464 Před rokem +3

      👌👌👌👌👌🙋‍♂️🙋‍♂️🙋‍♂️

    • @muhammedrashid1075
      @muhammedrashid1075 Před rokem +46

      കലക്ക് മതമില്ല, അയ്യപ്പ ഭക്തി ഗാനം ഒക്കെ ഞാൻ സ്ഥിരം പാടാറുണ്ട്

    • @swalihmohammedswali105
      @swalihmohammedswali105 Před rokem +25

      ബ്രോ നമ്മൾ ഇന്ത്യക്കാർ ❤‍🔥

    • @anandhakrishnan.s316
      @anandhakrishnan.s316 Před rokem +2

      Super song aanu 🎵😌🥰🥰

  • @vishnujayan8430
    @vishnujayan8430 Před 5 lety +251

    ആ അവസാനത്തെ bgm.. ufff..👌

  • @nabeelcbf4478
    @nabeelcbf4478 Před 2 lety +132

    2009ലെ മികച്ച ഒരു ക്ലാസ്സിക്ക് മൂവി.... ❤️ പാട്ടുകളെല്ലാം മികച്ചത്... 👌 best teater experience.. Mega star Mammookka 🔥

  • @kcmedia7425
    @kcmedia7425 Před 10 měsíci +19

    മാപ്പിളപ്പാട്ട് മരിക്കുന്ന ഈ കാലത്ത്, ഇത്പോലെ വല്ല സിനിമയിലാണ് നല്ല ഒന്ന് കേൾക്കാൻ പറ്റുന്നത്...

  • @timetraveller245
    @timetraveller245 Před 7 měsíci +7

    ഈ സിനിമ അന്ന് കുടുംബത്തോടൊപ്പം തിയേറ്ററിൽ പോയി കണ്ടതാണ്. പക്ഷേ ചെറിയ പ്രായം ആയിരുന്നത് കൊണ്ട് ഇത്തരത്തിലുള്ള ഒരു ക്ലാസിക് സിനിമ ഒട്ടും ആസ്വദിക്കാൻ കഴിഞ്ഞില്ല. പിന്നീട് കുറച്ച് വലുതായതിന് ശേഷം ടിവിയിൽ കണ്ടപ്പോഴാണ് ഈ സിനിമയുടെ റേഞ്ച് എന്താണെന്ന് തിരിച്ചറിഞ്ഞത്. One of the best movie ever happened in malayalam❤❤. ഹരിഹരൻ എന്ന അതികായന്റെ സംവിധാനവും പകരം വയ്ക്കാനില്ലാത്ത അത്ഭുത പ്രതിഭ ഇളയരാജാ സാറിന്റെ സംഗീതവും മമ്മൂക്കയെന്ന അത്ഭുത പ്രതിഭാസവും ഒത്തുചേർന്ന മലയാള സിനിമയിലെ അത്ഭുതം ❤❤❤
    കേരളവർമ്മ പഴശ്ശിരാജ

  • @mikealonso9806
    @mikealonso9806 Před 5 lety +199

    മണ്ണിൽ നാം മുസാഫിറല്ലേ എന്തോ നാം തേടുകയല്ലേ റാഹത്തിന് രസവും തേടി ദുനിയാവ് ചുറ്റുകയല്ലേ wow

    • @itsmeyob1497
      @itsmeyob1497 Před 4 lety +10

      തിരിയുന്നവർക് തിരിയും അല്ലാത്തവർ നട്ടം തിരിയും..😉👌

    • @shortscircuit5532
      @shortscircuit5532 Před 4 lety

      😉

    • @shafeekshafee1328
      @shafeekshafee1328 Před 4 lety +1

      Varekal shraddecherunnella sathyam

    • @hadhimuhammed3562
      @hadhimuhammed3562 Před 3 lety +1

      ഒരുപാട് അർത്ഥമുള്ള വരികൾ 💯

    • @jazzajazzu1042
      @jazzajazzu1042 Před 2 lety

      Entha artham...?

  • @vishnunarayananv6860
    @vishnunarayananv6860 Před 3 lety +54

    ഈ സോങ് തീയേറ്ററിൽ കേൾക്കണം 💙💙💙 സൗണ്ട് ക്വാളിറ്റി ❤️💙 രാജാ സർ❤️❤️❤️❤️❤️

  • @themallusoundguy3392
    @themallusoundguy3392 Před 4 lety +168

    Ente Uppayaan Aa Lahilaha Illallah Paadunnath😍😍😍😍😍

    • @M.A.Basith121
      @M.A.Basith121 Před 4 lety +4

      Timing?

    • @Adhil_parammel
      @Adhil_parammel Před 3 lety +2

      Really!?enkil ningalude uppaye oru fakeerine pole njan kanditund trainil.
      Ningade uppa ano
      Ahadheervayum raaja enna song eyuthith!?

    • @gourim8894
      @gourim8894 Před 3 lety

      Great voice you are very lucky sand blessed with such father

  • @shahanaparveen6708
    @shahanaparveen6708 Před 5 lety +373

    RIP Captain Raju...

  • @itsmeakash3492
    @itsmeakash3492 Před 4 lety +169

    ഈ പടത്തിന്റെ തിയേറ്റർ എക്സ്പീരിയൻസ് 👌👌
    ഇതൊക്കെയാണ് ചരിത്ര സിനിമ ❤❤
    എല്ലാരും പഴശ്ശിയെയും കുങ്കനെയും ചന്ദുവിനേയും പ്രകീർത്തിക്കുമ്പോ മറന്നുപോകുന്ന,
    മാമുക്കോയ ചെയ്ത ഒരു പൊളപ്പൻ സീനുണ്ട് , ആ വെടിവെക്കുന്നത് 👌👌

  • @noormankada8664
    @noormankada8664 Před 4 lety +187

    Who are watching in 2019?

  • @salessafaroz1698
    @salessafaroz1698 Před 4 lety +210

    ക്യാപ്റ്റൻ രാജുവിന് ഈ വേഷം നന്നായി ചേരുന്നുണ്ട്

  • @naveeneaswaran3039
    @naveeneaswaran3039 Před 4 lety +96

    Music has no religions. Nice composition by Mastero Ilayaraja.....

    • @jazea_l2985
      @jazea_l2985 Před 3 lety +13

      അതിനിപ്പോ ആരെങ്കിലും പറഞ്ഞോ സങ്കികളും സുടാപ്പികളും തോന്നിയത് പറയും എന്ന് കരുതി എല്ലാവരും അങ്ങനെ യല്ല

    • @user-ye2yc6bh4s
      @user-ye2yc6bh4s Před 9 měsíci

      ​@@jazea_l2985athrullu

  • @sachindas6675
    @sachindas6675 Před 3 lety +43

    Ithupoloru historical movie malayalathil pinneedu vannittilla. Awesome direction, cinematography, song, bgm acting, story everything

    • @kamalprem511
      @kamalprem511 Před 2 lety

      yes 👌❤️

    • @Simonology101
      @Simonology101 Před 7 měsíci

      I unfortunately had such high expectations for Marakkar but it was utter garbage.

  • @souravsreedhar5310
    @souravsreedhar5310 Před rokem +41

    കേരളവർമ്മ പഴശ്ശിരാജയിലെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ....🎼🎼🎼🎶🎶🎶❤️❤️❤️❤️❤️❤️💯💯💯💯
    രാജ സാർ മാജിക്കൽ മ്യൂസിക് 🎼🎶❤️🔥🔥

  • @shervinjames8081
    @shervinjames8081 Před 3 lety +28

    Ilayaraja🔥🔥🔥. അന്നും ഇന്നും രാജ സർ ഒരേ പൊളി ❤

  • @arjunm7164
    @arjunm7164 Před 5 lety +145

    This is one of the most underrated composition done by the maestro...

  • @thalaivarsteve
    @thalaivarsteve Před 3 lety +92

    only illayaraja can provide this kind of music magic...best ever music director in the world

  • @SAMADAK-nf1vo
    @SAMADAK-nf1vo Před 3 lety +25

    2009... ലെ കേരള വർമ പഴശ്ശിരാജയിലെ തകർപ്പൻ പാട്ട് മമ്മൂക്ക ❤️🎵🎶🎶

  • @user-cb3hj6pi3x
    @user-cb3hj6pi3x Před 2 lety +32

    ഇതൊക്കെ ആണ് ചരിത്ര സിനിമ 🔥🔥

  • @Maddy-cg8eh
    @Maddy-cg8eh Před 4 lety +15

    അണ്ണൻ ഇളയരാജ.. പറയുവാൻ വാക്കുകളില്ല അത്രയും നല്ല കോമ്പോസിഷൻ. eഈ സിറ്റിവഷനു ഇതിലും മനോഹരമായി സംഗീതമൊരുക്കുവാൻ കഴിയില്ല.. അണ്ണൻ പൊളിയാണ്. 😘😘😘

  • @sreekeshmohanan9728
    @sreekeshmohanan9728 Před 4 lety +140

    മാമാങ്കം കണ്ടിട്ട് നിങ്ങള് ഇതുവഴി ഒക്കെ വരും അല്ലേ...വരും ആയിരിക്കും...

    • @akhildas000
      @akhildas000 Před 4 lety +6

      വന്നു, അതും ഇതുമായി compare ചെയ്യല്ലേ ബ്രോ 😥😥

    • @___jinnn9347
      @___jinnn9347 Před 3 lety +1

      മാമാങ്കം എന്താ മോശം ആണെന്നോ...?
      അതിലെ കഥ സ്കൂളിൽ പഠിച്ചപ്പോ നല്ലൊരു ത്രില്ല് ആയിരുന്നു

  • @mashari9235
    @mashari9235 Před 4 lety +39

    10years of payazhiraja. മമ്മൂക്ക 😍

  • @arunkumarcpimpartybhakthan8731

    Mappila Poralikal Annum ennum Van Shakthikal Thanne ✌️
    Swathandhara Samayam sankikalepole olichodiyavaralla ,,,

    • @safeersafeer5325
      @safeersafeer5325 Před 4 lety +61

      Arun Kumar CPIM Party Bhakthan... മാപ്പിളമാരുടെ ശക്തി നിങ്ങളെപോലുള്ള സഹോദരങ്ങളാണ്... നിങ്ങളെ പോലുള്ളവർ ഇല്ലാതായാൽ ഞങ്ങളെ പോലുള്ളവർ നശിക്കും.. അത് കൊണ്ട് നമ്മളെ നശിപ്പിക്കുന്നവരെ നമ്മുടെ രാജ്യത്തെ നമ്മുടെ സാഹോദര്യത്തെ പരസ്പരമുള്ള സ്നേഹത്തെ ഐക്യത്തെ നശിപ്പിക്കുന്നവരെ തിരിച്ചറിയുക...

    • @arunkumarcpimpartybhakthan8731
      @arunkumarcpimpartybhakthan8731 Před 4 lety +28

      @@safeersafeer5325 തിരിച്ചറിഞ്ഞാൽ പോരാ സഹോദര, തിരിച്ചു നശിപ്പിക്കണം, സങ്കികളെ ഇവിടെ നിന്ന് ഓടിച്ചാലേ ജനങ്ങൾക്ക് ഭയം ഇല്ലാതെ സ്നേഹത്തോടും, സമാധാനത്തോടും, ഐക്ക്യതോടും ജീവിക്കാൻ ഒക്കുകയൊള്ളു,

    • @ajmalbilal2862
      @ajmalbilal2862 Před 4 lety +17

      Allelum mekkayum Ninte rajyavum yudham cheidhaal ninte rajyathinte Koode Nikkanam enn padippicha pravajakante anuyaayikal aan nammal

    • @informativemalayalam2123
      @informativemalayalam2123 Před 4 lety +8

      ഇന്നീ കേരള മണ്ണിൽ മാപ്പിളരുടെ പ്രതീക്ഷ സഖാക്കൾ മാത്രമാണ്

    • @informativemalayalam2123
      @informativemalayalam2123 Před 4 lety

      Adithyan u r right

  • @ajayajo4134
    @ajayajo4134 Před 2 lety +71

    പ്രിയദർശൻ :- ഇങ്ങിനെ ആണല്ലേ ചരിത്ര സിനിമ എടുക്കണ്ടേ 😁

  • @RANJU707
    @RANJU707 Před 3 lety +25

    Ilayaraja enthoru musician aanu, the best india has seen ever.

  • @azeezmathath310
    @azeezmathath310 Před 5 lety +86

    ലക്ഷം കാതം ദൂരം പോയാൽ ലക്ഷ്യസ്ഥാനം എത്തണമില്ല..

  • @JP-bd6tb
    @JP-bd6tb Před 4 lety +223

    തനിനാട്ടിൻപുറത്തിന്റെ മണമുള്ള നാടൻചേലിലുള്ള മാപ്പിളപാട്ടുകൾ രചിച്ചത് പി ഭാസ്ക്കരനും, രാഘവനുമാണ്..!. സംശയമുണ്ടങ്കിൽ പരിശോധിക്കാം....?

  • @shaheervm6644
    @shaheervm6644 Před 4 lety +56

    *ഇളയരാജസാറിന്റെ മാന്ത്രികസ്പർശം*
    *2009il വിസ്‌മസ്മയം സൃഷ്ടിച്ചു പൊളിച്ചടക്കിയ rajamusic*
    *എക്കാലത്തെയും സൂപ്പർhit*

  • @fahadmm3267
    @fahadmm3267 Před 4 lety +21

    തിയ്യേറ്ററിൽ അന്ന് കണ്ടപ്പോ കിട്ടിയ രോമാഞ്ചം പറഞ്ഞറിയിക്കാൻ പറ്റില്ല അജ്ജാതി വരികൾ

  • @suresh7362
    @suresh7362 Před rokem +34

    I am a Thamizh and have been listening to the Thamizh version naturally. But the original is original. Raja Sir no awards are enough for him.

    • @Simonology101
      @Simonology101 Před 7 měsíci +3

      theres a tamil version?!

    • @suresh7362
      @suresh7362 Před 7 měsíci

      @@Simonology101 of course yes was dubbed in Thamizh. here u go This is IR's tribute to Islamic spirituality czcams.com/video/Fsqn1LV93kM/video.html

    • @mohamadyassar1826
      @mohamadyassar1826 Před 7 měsíci +1

      @@Simonology101 Yes there is

  • @bgm4173
    @bgm4173 Před 4 lety +607

    ഈ മൂവി ഇപ്പൊ ഇറങ്ങിയിരുങ്കിൽ ആഗ്രഹിക്കുന്നവർ ഉണ്ടോ❤️❤️❤️

    • @sanalbny2880
      @sanalbny2880 Před 4 lety

      Njn

    • @fahizmhd5485
      @fahizmhd5485 Před 4 lety +5

      No this film was always a fabricated stry

    • @rahmathullanani6917
      @rahmathullanani6917 Před 4 lety +3

      ✡️🕉️↩️🧯🔑

    • @muneermmuneer8942
      @muneermmuneer8942 Před 4 lety +9

      കാസ്റ്റിങിൽ പിഴച്ച സിനിമയാണിത് ശരത് കുമാറിന് പകരം സുരേഷ് ഗോപി ആയിരുന്നെങ്കിൽ പഴശ്ശി ഒരു രണ്ടാം വീരഗാഥ ആകുമായിരുന്നു

    • @ananthu4141
      @ananthu4141 Před 4 lety +14

      @@muneermmuneer8942 pakshe... kittiya role bhangiyakkiyittund sarath

  • @razimji
    @razimji Před 5 lety +37

    notable ilayaraja music and super lyrics from kanesh poonoor

  • @rohithvrvr1488
    @rohithvrvr1488 Před 4 lety +66

    Raja sir...
    Fully composer
    each note created by him
    No assistant....
    Rare gem raja sir

  • @user-wf5bv5zr1s
    @user-wf5bv5zr1s Před 3 lety +55

    As a Hindu, open talk, This song and lyrics doing something inside.... Thank God...

  • @rashidvdkyl3955
    @rashidvdkyl3955 Před 2 lety +5

    ഇത് ഷൂട്ട്‌ ചെയ്തത് തലശ്ശേരിയിൽ നിന്നാണ്. എത്ര പേരുണ്ട് തലശ്ശേരിക്കാർ 🥰🥰🥰

  • @shafeekmedia9763
    @shafeekmedia9763 Před 4 lety +13

    നല്ല സൂപ്പർ പാട്ട്...വർഷങ്ങൾ കഴിഞ്ഞാലും....ഓർത്തിരിക്കും..👍

  • @shahirs9184
    @shahirs9184 Před 4 lety +32

    അങ്ങനെ ഇളയരാജാ സാറിന് ഇങ്ങനെ ഒരു പാട്ട് ചെയ്യാൻ പറ്റി

  • @yathra5859
    @yathra5859 Před 4 lety +30

    ഇന്നും രോമാഞ്ചം തോന്നിക്കുന്ന വരികൾ💪

  • @user-fk1ye4ti5g
    @user-fk1ye4ti5g Před 2 lety +40

    India' s one and onely composer maestro ilayaraaja 🎶 ❤ 🎶

  • @sobankumar4263
    @sobankumar4263 Před 2 lety +6

    Yayilahaillallah last . koode kerivaraunna musicum 💥💥💥💥 super💥💥💥💥

  • @jithinpp2674
    @jithinpp2674 Před 2 lety +9

    ഈ പാട്ടിലെ ശരത് കുമാറിന്റെ Entry 🔥

  • @meezansa
    @meezansa Před 6 lety +320

    ആലമണങ്കലമയ്‌ത്തവനല്ലേ
    അഖിലത്തിനുമധിപനുമല്ലേ
    അശകോടെ മശരിക്കു മഗ്‌രിബുമീശകൊത്തു
    തന്നവനല്ലേ ഓരോരോ ഖൽബിലുമായിരം
    ഫിറ് കളെറ്റിട്ടില്ലേ
    നെഞ്ചിൽ പൊൻ നാരായത്താൽ നിന്റെ
    നഷിതു കളെഴുതുകയല്ലേ എല്ലാമാർന്ന ബിലാലല്ലേ
    അതിരില്ലാതൊരു വഖ്‌തല്ലേ............
    ലാഹിലാഹ ഇല്ലള്ള
    ലാമഹബുദ ഇല്ലള്ള
    ലാ ഹൌ ല വാലാ ഖുവ്വാ
    ഇല്ലാ ബില്ല ജലാലള്ള..........(ആലമണങ്കല.........)
    ശംഷിൻ സിറാജു കൊളുത്തി
    ഖമറിന്റെ കതിരു ചുരത്തി
    ബഹറിന്റെ ഭണ്ഡാരത്തിൽ
    മതിലെങ്കും മുത്തു നിരത്തി
    മന്നിൽ നാം മുസാഫിറല്ലേ
    എന്തോ നാം തേടുകയല്ലേ
    റാഹത്തിൻ രസവും തേടി
    ദുനിയാവു ചുറ്റുകയല്ലേ
    എല്ലാമാർന്ന ബിലാലല്ലേ
    അതിരില്ലാതൊരു വഖ്‌തല്ലേ
    ലാഹിലാഹ ഇല്ലള്ള
    ലാമഹബുദ ഇല്ലള്ള
    ലാ ഹൌ ല വാലാ ഖുവ്വാ
    ഇല്ലാ ബില്ല ജലാലള്ള...............(ആലമണങ്കല.........)
    ലച്ചം കാതം ദൂരെപോയാൽ ലച്ച്യo കാണണമെന്നില്ല
    ലക്ച്ചം കയ്യിൽ വന്നെന്നാലാ മത്ത് മനസുഖം തരികില്ലാ
    അള്ളാവിൻ അനുമതിയില്ലാതെ
    ഇലയിത് പോലും അനങ്ങുകയില്ലൽല്ലേൽ
    ഇറയോൻ കതിരാണെല്ലാമെന്നത്
    ഇസ്സുകൾക്കൊട്ടുമേ അറിയില്ല
    എല്ലാമാർന്ന ബിലാലല്ലേ
    അതിരില്ലാതൊരു വഖ്‌തല്ലേ............
    ലാഹിലാഹ ഇല്ലള്ള
    ലാമഹബുദ ഇല്ലള്ള
    ലാ ഹൌ ല വാലാ ഖുവ്വാ
    ഇല്ലാ ബില്ല ജലാലള്ള...............(ആലമണങ്കല.........)

  • @faujibindaas90skid
    @faujibindaas90skid Před 5 lety +56

    Raja Raja thaan 💓💓💓💓🇮🇳

  • @kamalprem511
    @kamalprem511 Před 2 lety +16

    Uhhff that's the beat._ Maestro Ilaiyaraaja Sir ❤️🙏🏽

  • @wellnesschannel333
    @wellnesschannel333 Před 7 měsíci +6

    ഈ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നവർ എത്ര പേരുണ്ട് 👍

  • @varunappuzz6607
    @varunappuzz6607 Před 4 lety +11

    ഡിസ്‌ലൈക്ക് കണ്ടാൽ അറിയാം ഈ പാട്ടിൻ്റെ power 🔥👍

  • @sathz540
    @sathz540 Před 4 lety +27

    2009 ൽ ഇറങ്ങിയ പഴശ്ശി രാജയും 2019ൽ ഇറങ്ങിയ മാമാങ്കവും താരതമ്യം ചെയ്താൽ പഴശ്ശിക്ക് 1000 പോയിന്റ് കൊടുത്താൽ മാമാങ്കത്തിന് വെറും 1 പോയിന്റ് കൊടുക്കാം

  • @aggipidugubakki940
    @aggipidugubakki940 Před 6 lety +101

    no one can compose like this.He is legend

  • @prakashraj7112
    @prakashraj7112 Před 7 lety +74

    Another Brilliant composition from Maestro

  • @08kakz
    @08kakz Před 2 lety +19

    Vfx യൂസ് ചെയ്യാതെ തന്നെ ഹിസ്റ്ററി മൂവീസ് എടുക്കുന്ന ഹരിഹരൻ സർ 🔥

  • @deepakm.n7625
    @deepakm.n7625 Před rokem +12

    3:20...അറിയാതെ കൈകൂപ്പി പോകുന്നു... 🙏

  • @chandlerminh6230
    @chandlerminh6230 Před 4 lety +167

    Pazhassiraja defeated Arthur Wellesley in Battle of Kottayam (Kannur).
    You know who Arthur Wellesley is? Arthur Wellesley is the the guy who defeated Napoleon 😍❤️😍🇮🇳

    • @sreekeshmohanan9728
      @sreekeshmohanan9728 Před 4 lety +6

      @Arun Thomas annulla Ella നാട്ടു രാജാക്കന്മാരും അങ്ങനെ തന്നെ ആയിരുന്നു...അവനവന്റെ ഇരിപ്പിടം ഇളകുമ്പോൾ ആരെയൊക്കെ സഹായിച്ചു കൂടെ നിർത്താൻ പറ്റുമോ അവരെയൊക്കെ കൂടെ കൂട്ടും...

    • @danmosses2010
      @danmosses2010 Před 4 lety +2

      It's really proud to hear these real events 🤩😍

    • @DarthVader-ig6ci
      @DarthVader-ig6ci Před 3 lety +7

      30 aam vayasil Tipu Sultane tholpichu, 35 aam vayasil Pazhassi Raja ye tholpichu 45 am vayasil lokathe ettavum mikacha military Commander aaya Napoleon ne tholpichu, aal vallatha oru item thanne🤷🏻‍♀️

    • @hashirhash5956
      @hashirhash5956 Před 2 lety +8

      @@DarthVader-ig6ci bro Pazhassiyeyum Tippuvineyum anger chadhichu tholpichatha.. in case Tipuvum pazhassiyum annu onnichirunnel Britishukar nilam thodathe parannene..

    • @vijeshvkumar1937
      @vijeshvkumar1937 Před 2 lety +3

      You know ,Great Alexander was defeated by King Porus in Punjab and King Marthanda Varma has defeated Dutch Army in Kulakkal war.

  • @itsarshal5097
    @itsarshal5097 Před 2 lety +7

    Pazhashiraja onnu koodi keralathile ella theatre lum kalikkanam😍... Marakkar nte hangover onn maari kittum💥

  • @seizethemovement9288
    @seizethemovement9288 Před 4 lety +36

    അതങ്ങനെയാണ് മനോഹരമായ പലതിനെയും ലോകത്തിലുള്ള എല്ലാവർക്കും മനസിലാക്കാൻ കഴിയേണമില്ല

  • @VRENDesi
    @VRENDesi Před 6 lety +70

    Such a powerful music 👐👐👐👐

  • @prabhulkrishna6181
    @prabhulkrishna6181 Před 3 lety +34

    Powerful song
    Tears came and Goosebumps

  • @sarbath1406
    @sarbath1406 Před 4 lety +9

    7 padikumbol iraggiya film... ethra kalam kazhinjittum athintte energy poyittilla... 💯👌
    Allarum abhinayichu thagartha film ✨️💞

  • @rameshbabu-ej6xb
    @rameshbabu-ej6xb Před 4 lety +16

    Great composer Illayaraja...
    Beautiful song...
    Excellent picturized....

  • @muhthar0792
    @muhthar0792 Před 4 lety +8

    ഇതിഹാസം ഇതിഹാസം 🔥🔥🔥
    മണ്ണിൽ നാം മുസ്സാഫിറല്ലെ
    എന്തോ നാം തേടുകയല്ലേ....🎶👌

  • @praveenmachu8177
    @praveenmachu8177 Před rokem +10

    ഈ പാട്ട് തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥

  • @moiducheroor277
    @moiducheroor277 Před 4 lety +20

    മാമാങ്കത്തിന് ശേഷം കേൾക്കാൻ വന്നു, മാമാങ്കം സൂപ്പർ മൂവി തന്നെ പക്ഷെ ഹരിഹരനും ഇളയരാജയും പടം ചെയ്തിരുന്നതെങ്കിൽ പൊളി ആയേനെ

    • @kamalprem511
      @kamalprem511 Před 2 lety +1

      maamangam hariharan sir um Ilaiyaraaja Sir um chernnu cheythenki vere level aayene

  • @TheSreejith1004
    @TheSreejith1004 Před 4 lety +20

    that difference from mamamangam and pazhassi raja... quality matters hariharan sir the master craftsman

  • @hashirhash3061
    @hashirhash3061 Před 4 lety +25

    What a feel... great back ground score with great song lines.....❤️❤️❤️❤️❤️

  • @KrishnaPrasad-om1qb
    @KrishnaPrasad-om1qb Před 3 lety +7

    ഇളയരാജയെ പോലെ ഒരു മ്യൂസിക് ഡിറക്ടർ ഈ ഇന്ത്യയിൽ ഉണ്ടോ.... സംശയമാണ്.... ശരിയായ മ്യൂസിഷ്യൻ.... പഴയ തമിഴ് പാട്ടുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസിലാക്കാം മിക്കതും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആണ്..

    • @kamalprem511
      @kamalprem511 Před 2 lety

      universal class composer ❤️👉🏼 Ilaiyaraaja Sir 🙏🏼

    • @radhakrishnank9544
      @radhakrishnank9544 Před 5 měsíci

      World class composer .He writes down the musical notes

  • @mashari9235
    @mashari9235 Před 4 lety +82

    1921, വടക്കൻ veeragadha, payazhiraja അടുത്തത് മാമാങ്കം 😍

  • @sheikameer807
    @sheikameer807 Před 3 lety +18

    Only one music legend IlayaRaja

  • @abdulrahmaanxxx5730
    @abdulrahmaanxxx5730 Před 4 lety +14

    Whaah traditional and cultural epical song what aaaa bgm and choreography nice costumes and appearance..illayaraja he is a legend as well as #Mamukka!!

  • @rashiqk.s367
    @rashiqk.s367 Před 2 lety +5

    Ilayaraja-ONV-Yesudas Rasool Pookutty-Hariharan-Mammukkaa... Legendary team 😍

  • @jayakrishna8513
    @jayakrishna8513 Před 4 lety +19

    Ilaiyaraaja❤️

  • @kuruvithesparrow
    @kuruvithesparrow Před 2 lety +26

    മരക്കാർ അറബിക്കടലിന്റെ സിംഹം രാജ സർ സംഗീതം ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 😓

    • @kamalprem511
      @kamalprem511 Před 2 lety +2

      ah padathinokke music cheythaal ulla vila koodi poyene.

    • @sunilchandran4u
      @sunilchandran4u Před rokem +1

      ഇളയരാജയെ കൊണ്ടും ആ പടത്തിനെ രക്ഷപ്പെടുത്താൻ പറ്റില്ല . അതിന്റെ screenplay ഒക്കെ കൂതറ ആയിരുന്നു . പടം പ്രിയദർശന്റെ കയ്യിൽ നിന്ന് പോയി . ഹരിഹരൻ വല്ലോം ആയിരുന്നെങ്കിൽ മലയാളിക്ക് നല്ല ഒരു ചരിത്ര മൂവി കൂടെ കിട്ടിയേനെ . പ്രിയദർശൻ കളഞ്ഞു കുളിച്ചു .

  • @invisible_Truth03
    @invisible_Truth03 Před rokem +8

    എല്ലാം ആർന്ന ജലാൽ അല്ലേ, അതിരില്ല കുവ്വത്തല്ലെ 💗💗
    Anayaya line 👌👌

  • @naaaz373
    @naaaz373 Před rokem +13

    ഈ പാട്ട് അന്ന് കേൾക്കുമ്പോഴും വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് കേൾക്കുമ്പോഴും ഒരേ രോമാഞ്ചം ❤🎉

  • @noufalk7676
    @noufalk7676 Před 4 lety +84

    പഴശ്ശിരാജാ ഒന്ന് കൂടി റിലീസ് ചെയ്യണം

    • @__cv_ashfaq5854
      @__cv_ashfaq5854 Před 4 lety +1

      #Support

    • @muneermmuneer8942
      @muneermmuneer8942 Před 4 lety +3

      കാസ്റ്റിങ് പിഴച്ച ഒരു സിനിമായാണ് പഴശ്ശി
      ശരത് കുമാറിന് പകരം സുരേഷ് ഗോപി ആയിരുന്നെങ്കിൽ ഒരു രണ്ടാം വീരഗാഥയാകുമായിരുന്നു

    • @leomessi6127
      @leomessi6127 Před 3 lety +11

      @@muneermmuneer8942 എന്ത് പിഴച്ചു ശരത് കുമാർ തന്നെയാണ് പെർഫെക്ട് 😍ഇൻഡസ്ടറി ഹിറ്റ്‌

    • @jeevanjohn6190
      @jeevanjohn6190 Před 3 lety +3

      @@muneermmuneer8942 onnupode sharath Kumar is better

    • @angeleyes4413
      @angeleyes4413 Před 3 lety

      @@muneermmuneer8942 sarath kumarinte final fight.. romanjam🔥

  • @khaleelrahman839
    @khaleelrahman839 Před 5 lety +40

    Sarath kumar stole the show as a warrior

  • @GK-rk8bn
    @GK-rk8bn Před 5 lety +29

    Appreciate the singers and recording. Cinematography is very good.

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Před měsícem

    കോട്ടക്കൽ താര തിയറ്ററിൽ നിന്നും കേട്ട ആ DTS മുഴക്കം ഇന്നും ഓർമ്മയുണ്ട്.

  • @yourfriend4385
    @yourfriend4385 Před 2 lety +12

    The beat is so deep, was an experience hearing it in dts. Such powerful lyrics and maestro raja

  • @abdulmajeed-zu7gw
    @abdulmajeed-zu7gw Před 11 měsíci +3

    കാനേഷ് പൂനൂരിന്റെ സുന്ദരമായ വരികൾ

  • @adhavkrishan7922
    @adhavkrishan7922 Před rokem +8

    Raaja sir Music is just beyond any religion...
    Huh just goosebumps on every note

  • @sibisamuel351
    @sibisamuel351 Před 2 měsíci +2

    Ethra manoharamayi chithrikaicha cenemayum pattukalum.👍

  • @amma-xq6tx
    @amma-xq6tx Před 8 měsíci +1

    Super song, allavin anumathiyillathe elakal polum anghukayillallo......... 😍🥰👍👍👍👍

  • @mubazzmubazz5854
    @mubazzmubazz5854 Před 3 lety +12

    6 പേര് ഒരുമിച്ചു പാടിയ ലിറിക്സ്...പോളി

  • @-jb5dl
    @-jb5dl Před rokem +10

    That's the proud to be a tamilan gift ilayaraja sir ❤🙏

  • @beemasana786
    @beemasana786 Před rokem +2

    ലക്ഷം കാതം ദൂരെ പോയാൽ
    ലക്ഷ്യം കാണണം എന്നില്ല
    💯💯💯

  • @AzharAli-dg5kw
    @AzharAli-dg5kw Před 2 lety +44

    ഇവിടെ മുസ്ലിങ്ങൾ അഭിമാനത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ പൂർവികരായ നല്ല ഹൈന്ദവ സാമൂഹമുണ്ടായിരുന്നത് കൊണ്ട് ഒന്ന് മാത്രമാണ്.... ഇരു കയ്യും നീട്ടി നീട്ടി സ്വികരിച്ച് എല്ലാം ഒരുക്കിതന്നവർ.... ❤❤

    • @bharathanand1762
      @bharathanand1762 Před 2 lety +5

      We are one ❤ we should stay united, the British tried their best and the current right wing forces are trying to break it, Country's ethos lies in UNITY IN DIVERSITY 🇮🇳 Jai Hind

    • @aslamchungam8074
      @aslamchungam8074 Před rokem +4

      സ്വീകരിക്കാൻ ഇവിടെ ഒറ്റ വിശ്വാസമോ ഒറ്റ രാജ്യമോ ഉണ്ടായിരുന്നില്ല .പിന്നെ ഇവിടെ ഇപ്പോ ഉള്ള മുസ്ലിംകളിൽ തൊണ്ണൂരിലേറെ ശതമാനവും ഈ മണ്ണിന്റെ പാരമ്പര്യം ഉള്ളവരാണ്

    • @amnmohmmed7076
      @amnmohmmed7076 Před rokem +1

      മതത്തെ സ്വീകരിച്ചു അത് ok അത് മാറ്റിവെച്ചു ചിന്തിച്ചു നോക്ക് ഇവിടെ ജീവിക്കുന്ന 99 ശതമാനം മുസ്ലിംസും ക്രൈസ്‌തവനും ഇവിടെ ഈ മണ്ണിൽ പരമ്പരയുള്ളവരാണ് ആരും അറബിക്കോ ഇംഗ്ലീഷ്കാരനോ ഉണ്ടായതല്ല തലമുറ കുറച്ചു പിന്നോട്ട് നോക്കിയാൽ എല്ലാരും ഹൈന്ദവരോ അല്ലെങ്കിൽ ബുദ്ധരോ ജൈനരോ ആവും എല്ലാം ഇവിടെ ജനിച്ചവർ പിന്നെ സ്വീകരണം കിട്ടിയത് മതത്തിനാണ് അല്ലാതെ ഇവിടെ നിന്ന് യൂറോപ്പിൽ പോകും പോലെ ഭാര്യയും മക്കളുമായി അറബികളോ അല്ലെങ്കിൽ ഇംഗ്ലീഷുകാരോ ഇവിടെ വന്ന് താമസിച്ചതല്ല ഇംഗ്ലീഷുകാർ ഉണ്ടായിരുന്നു അവർ 99.9 % ഇവിടെ നിന്ന് തിരിച്ചു പോയി തങ്ങൾ കുടുംബം മാത്രമേ ഇവിടെ പ്രവാചക പാരമ്പര്യം അവകാശപെടുന്നുള്ളു അവർ മൊത്തം മുസ്ലിം പോപുലേഷന്റെ തുച്ഛം ശതമാനം മാത്രം പിന്നെ അഫ്ഗാൻ പരമ്പര അവകാശപ്പെടുന്ന മുകുളന്മാരുടെ പിന്മുറക്കാരും ബാക്കി എല്ലാം ഇവിടെ മുൻതലമുറയുള്ളവരാണ്

    • @Zeus_katachthonios
      @Zeus_katachthonios Před 9 měsíci

      Kings of kerala Welcomed Jews, Christians and Muslims...

    • @Zeus_katachthonios
      @Zeus_katachthonios Před 9 měsíci

      @@amnmohmmed7076
      അറബി കല്യാണം കഴിച്ചവർ ഇല്ല?