Why people are leaving Australia ?

Sdílet
Vložit
  • čas přidán 27. 04. 2023
  • UK and Australia Visa and settlement options

Komentáře • 329

  • @PROMODJACOB-fy4xs
    @PROMODJACOB-fy4xs Před rokem +14

    ചേട്ടനു നാട്ടിൽ നിന്നും uk യിൽ പോകമെങ്കിൽ. ആർക്കു വേണമെങ്കിലും ഓസ്ട്രേലിയ ക്കു പോകാം. ചുമ്മാ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @MsPraveenjohn
    @MsPraveenjohn Před rokem +92

    മാത്യു ചേട്ടാ ഇപ്പോൾ പഴയ പോലെ മോർഗേജ് enquiry വരുന്നിലെ??? അതോ ഇൻഷുറൻസ് എടുത്ത candidates പ്രീമിയം discountinue ചെയുന്നതിന്റെ ടെൻഷൻ ആണോ ഇത്രയ്ക്ക് ഓസ്ട്രേലിയയെ പറ്റി പറയാൻ പ്രേരിപ്പിക്കുന്നത്... ഒരുത്തരും അവർക്കു ഇഷ്ട്ടം ഉള്ളിടത് പോയി രക്ഷപെടട്ടെ...

    • @nebuthomas100
      @nebuthomas100 Před rokem +6

      Anne pulli facts nerathi UK and Australia comparison video cheyuvanel athil oru point indu...ithu orumari emotional sambavam...

    • @akhiljoseaj
      @akhiljoseaj Před rokem

      ഇതാണ് സത്യം

    • @josekuttys1
      @josekuttys1 Před rokem +7

      മാത്യൂസ്ന് എന്തോ നല്ല പണി കിട്ടിട്ടുണ്ട് പറയുമ്പോൾ നല്ല വിഷമം ഉണ്ടെന്നു കാണാം...

    • @Alishaachus
      @Alishaachus Před rokem

      😂😂😂

    • @sreelakshmym4569
      @sreelakshmym4569 Před rokem

      Chetta orotherkum ishtamulla country poi jeevikate ,poi kashtapedunnavarekalum rekshapedunavar anelo kooduthal pinne pani edukathe jeevikan patilelo , chumma blunter vilich paraythe

  • @priyas8114
    @priyas8114 Před rokem +32

    ഓരോരുത്തരുടെ ഇഷ്ടങ്ങൾ ഓരോ തരത്തിൽ ആണ്.... ചിലർക്ക് uk ചിലർക്ക് ഓസ്ട്രേലിയ..... അവനവന്റെ ഇഷ്ടത്തിനും സൗകര്യത്തിനും ആണ് priority അല്ലാതെ രാജ്യ സ്നേഹം വച്ചിരുന്നിട്ട് ഒരു കാര്യവും ഇല്ല ആയുസും ആരോഗ്യവും തീരും 🙏🙏🙏🙏🥰🥰🥰🥰

  • @revathyksalim6468
    @revathyksalim6468 Před rokem +4

    well said mathew sir, thank you sathyanchettan

  • @koruthuphilip5277
    @koruthuphilip5277 Před rokem +3

    You said absolutely right. Thanks

  • @vineethsn
    @vineethsn Před rokem +35

    Australia is beautiful. Nice mountains, nice beaches, great landscapes and above all beautiful weather. Awesome public school, great infrastructure and free healthcare. Highly qualified people has no salary ceiling. If you have skills you make a lot of money here. Minimum wage is $22 per hour. Immigration directly to AU is now tough, that’s why people using alternate methods. Most are coming from UK and Ireland. Not just Indians plenty of native people of UK is migrating here in droves.

    • @thomasranjit7781
      @thomasranjit7781 Před rokem

      Do you know in next 10 years what is coming?

    • @vineethsn
      @vineethsn Před rokem +3

      @@thomasranjit7781 if I can predict i will be rich 🤑

    • @seabiscuit5255
      @seabiscuit5255 Před rokem +2

      Uk is more beautiful than Australia.

    • @sherinjose7449
      @sherinjose7449 Před rokem

      @Kandas-vg5yw ..really I'm also planning to move aus ...is it really worth to move to aus from Uk

    • @jaypatel3979
      @jaypatel3979 Před rokem +1

      There’s nothing such a thing called free
      You always pay in other ways

  • @swapna882
    @swapna882 Před rokem +11

    This is my view: Firstly, most of the months evide tube strike aanu, then y he said hartal illa, hartal nu pagaram evide epozhum strike aanu…Still if there is bus service they don’t accommodate too much people in 1 bus. So, this is a trouble for most people who needs to go for work.
    I think he was trying to communicate about the booming nurse’s migration but not particularly about other professionals.
    Also, if we are in UK, depression adichu pogum…for sure during winter. Also, recently in UK due to the changes in pay rates, I think tax slab has also changed around 40% which is similar to Australia. The more you earn the more you pay. I’m an Indian but I’m not worried about paying tax to any country but the fact is that some people want to live in a country without wearing the jackets or shoes, by wearing just plain clothes, where we can choose to wear clothes similar to Indian weather conditions. Secondly, seeing a snake or maybe spiders in between coconuts is that a issue? I don’t know. Even, I live in a metropolitan city in Kerala. I’ve seen snakes in my garden, on roads even though it’s not village. Finally, the time he came was more of British culture with less robbery, rent, food expenses so, the only thing which bothered is to stay longer in UK and get a PR. But now it’s just the opposite. People in UK will understand what I meant. Also, nowadays due to pouring population of people from India, Bangladesh, Africa, Pakistan here, people with minimal education are ready to work even for minimum wage where they are eligible to get payment of 15/hour which means due to increased demand for occupation people are ready to take shifts regardless of the company’s pay rate.

  • @RAJESHNADARAJAN-nx9ez
    @RAJESHNADARAJAN-nx9ez Před rokem +2

    Thank you sir you are tell the truth!!!!!

  • @C.I.A47
    @C.I.A47 Před rokem +11

    Correctly Said Mathew Sir...

  • @AustralianJeevitham
    @AustralianJeevitham Před rokem +40

    ചേട്ടൻ പറഞ്ഞതിൽ കാര്യമൊക്കെയുണ്ട്. ഓസ്‌ട്രേലിയ ഒരു വലിയ സ്ഥലമാണ്. ഏതു സ്ഥലത്താണ് വന്നു താമസിക്കുന്നത് എന്ന് അനുസരിച്ചിരിക്കും അവരുടെ ജീവിതം. UK യുടെ അതെ ക്ലൈമറ്റ് ഉള്ള സ്ഥലവും Keralathinte ക്ലൈമറ്റ് ഉള്ള സ്ഥലവും മരുഭൂമിയുടെ കാലാവസ്ഥ ഉള്ള സ്ഥലവും ഇവിടുണ്ട്. അതുകൊണ്ടു ഏതു ക്ലൈമറ്റ് ആണ് നിങ്ങൾക്കേ ഏറ്റവും അനുയോജ്യം എന്ന് മനസിലാക്കി വരുന്നതായിരിക്കും നല്ലതു.
    യുകെയിൽ നിന്നും നേരെ Mount Isa എന്ന സ്ഥലത്തു വന്നു ചാടിയാൽ പണി കിട്ടും, പക്ഷെ ബ്രിസ്‌ബേൻ, ടൗൺസ്‌വിൽ, കൈയിൻസ്‌ എന്ന സ്ഥലത്തു വന്നാൽ ഒരു കുഴപ്പവും വരില്ല കാരണം നമ്മൾ കേരളത്തിൽ ജനിച്ചു വളർന്നതാണ്.
    ജീവിതച്ചിലവ് ഓസ്‌ട്രേലിയയിൽ കൂടുതൽ ആണ്. രണ്ടു പേരും വർക്ക് ചെയ്താൽ തന്നെ ഒരാളുടെ സാലറി കഷ്ടി save ചെയ്യാൻ പറ്റുമായിരിക്കും.
    സ്ഥലം വാങ്ങി വീട് വെക്കാൻ സുഗമായി പറ്റും. എല്ലാ സിറ്റിയുടെ അടുത്തും പുതിയ residential areakal ഇപ്പോഴും ഡെവലപ് ചെയ്യുന്നുണ്ട്. കാരണം ഓസ്‌ട്രേലിയയിൽ സ്ഥലം ഇഷ്ടം പോലെ ഉണ്ട്.
    പാമ്പുകൾ ഓസ്‌ട്രേലിയയിൽ എല്ലായിടത്തും ഉണ്ട്. പക്ഷെ പാമ്പ് കടിയേറ്റു വർഷത്തിൽ ആവറേജ് 2 പേരാണ് മരിക്കുന്നതു.
    ഇതെല്ലം പറഞ്ഞെങ്കിലും ഞാൻ ആരെയും ഓസ്‌ട്രേലിയയിലെക്കെ ക്ഷണിക്കുന്നില്ല കേട്ടോ 🤣🤣🤣
    സ്വന്തം ഇഷ്ട്ടം സ്വന്തം തീരുമാനം

    • @tserieos8505
      @tserieos8505 Před rokem

      അളിയാ കെയർ വിസയിൽ വന്നാൽ നല്ലതു ആണോ ജീവിച്ചു പോകാമോ

    • @shains5938
      @shains5938 Před rokem

      Enikkoru visa oppichu tharavo...? 😃

  • @maryjoseph5485
    @maryjoseph5485 Před rokem +2

    You are very true sir.

  • @akhilmadhavan6466
    @akhilmadhavan6466 Před rokem +75

    സഹോദരാ.. ആരേലും രക്ഷപ്പെടുന്നെങ്കിൽ പെടട്ടെ താങ്കൾ എന്തിനാ വിഷമിക്കുന്നത്. പൈസ കുറഞ്ഞ കാലങ്ങളിൽ കൂടുതൽ സാമ്പാതിക്കാനല്ലേ താങ്കളും ഞാനുമൊക്കെ ഈ നാട്ടിൽ വന്നത്. ഉള്ളതുകൊണ്ട് കഴിഞ്ഞു പോകാനായിരുന്നുവെങ്കിൽ താങ്കൾക്കു പണ്ട് ഇന്ത്യാ മഹാ രാജ്യത്ത് നിന്നാൽ പോരായിരുന്നോ. അസൂയക്ക്‌ മരുന്നില്ല , കഷണ്ടിക്ക്‌ മരുന്നുണ്ട്.
    ആളുകൾ അവർക്കു നല്ലതെന്നു തോന്നുന്നത് ചെയ്യുന്നതിന് താങ്കൾക്കെന്നാ..
    താങ്കളുടെ പറച്ചിലൊക്കെ കേട്ടാൽ തോന്നും, താങ്കളാണ് ആളുകളെ മുഴുവൻ പേരെയും UK യിൽ കൊണ്ടുവന്നതെന്ന്.. 😀 കൊള്ളാമല്ലോ. ആളുകൾ കിട്ടുന്ന കാശ് മുഴുവൻ tax കൊടുത്തും, മറ്റ് കാര്യങ്ങളാലും നിക്കാകള്ളിയില്ലാതെ വളയുകയാണ്.
    ഈ പറയുന്ന കാര്യങ്ങളൊക്കെ നല്ല കർക്കശത്തോടെ സ്വന്തം മക്കളുടെ കാര്യത്തിലങ്ങ് തീരുമാനിച്ച് അവരെ ഉപദേശിക്കുന്നതല്ലേ നല്ലത്.

    • @Ligin_is_here
      @Ligin_is_here Před rokem +2

      Correct karyam

    • @sivanandk.c.7176
      @sivanandk.c.7176 Před rokem +1

      ​@@sajiths4410 സ്വയം പറയൂ.

    • @divyaanoop1947
      @divyaanoop1947 Před rokem +2

      Sathyam... australia aalukal pokunne enthinu ingane rosham kollunne..ororutharde ishtam alle...kazhikkunna chorinu chettan sneham kanichirunnel Kerala vittu uk varuo?swayam chodiku...ningalde Paisa kondalla aarum uk vanne...pinne uk free recruitment onnumalla,bond vecha kondu varunne...ningalku enthannu problem..ningalde Paisa thatti eduthu aalukal australia pokunne pole undu..thankal onnu cool aku..

    • @divyaanoop1947
      @divyaanoop1947 Před rokem

      ..pls sathyan ithupole ulla aalukalde video idalle..pulliku Mike kittiyal enthelum parayam ennu paranju frustrated ayi irikkua...Ningalodu ulla oru respect thanne pokum..... australia aalukal pokunne enthinu ingane rosham kollunne..ororutharde ishtam alle...kazhikkunna chorinu chettan sneham kanichirunnel Kerala vittu uk varuo?swayam chodiku...ningalde Paisa kondalla aarum uk vanne...pinne uk free recruitment onnumalla,bond vecha kondu varunne...ningalku enthannu problem..ningalde Paisa thatti eduthu aalukal australia pokunne pole undu..thankal onnu cool aku..Ee video full negative

    • @ashiqueashh4370
      @ashiqueashh4370 Před rokem

      Sathyam bro ഇയാൾ chumma

  • @sherincherian2890
    @sherincherian2890 Před rokem +32

    I got a chance to talk with a family who’s settled in Australia (perth)long back migrated from Ireland .As per his opinion both the countries are good in it’s own ways.Something which he feels better is only weather .There’s a marked difference in salary both countries are offering but it’s directly proportionate to living expenses.
    And moving Australia with work permit is not a wise decision as per his personal opinion as it’s a highly expensive country to live in.
    And see why Australia is offering registration to nurses from UK & Ireland without any other language tests and exams is because they respect and trust these country’s health care system and it’s professionals .Hence no point of comparisons.It’s all about personal interest.😊

    • @roshanjoseph108
      @roshanjoseph108 Před rokem +1

      Well said

    • @rahulr47
      @rahulr47 Před rokem +1

      If australia is expensive whAT ABOUT UK right now... not scotland . salary for nurses, tax, etc. Atleast the houses here have good space

    • @sherincherian2890
      @sherincherian2890 Před rokem

      @@rahulr47 Comparatively cheap as per the comparisons we made in our small talk.Hope this helps.
      Thanks rahul .

    • @sherincherian2890
      @sherincherian2890 Před rokem

      @@rahulr47 But I Do agree with spacious houses in Australia.

    • @ajchirackal3878
      @ajchirackal3878 Před rokem

      Depends on where you stay. If you compare like to like. For eg London to Sydney or Melbourne then the living expenses are more or less the same.
      What I have been hearing is that medical professionals are paid more in Australia. Not very sure!

  • @arundev666
    @arundev666 Před rokem +4

    Didn’t expect this type of video from you .

  • @MrParappallil
    @MrParappallil Před rokem +1

    Congratulations. You are 100 percent right.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před rokem +14

    കേരളത്തിൽ നഴ്സുമാർക്ക് ദിവസം 12 മണിക്കൂർ ഡ്യൂട്ടി. ആഴ്ചയിൽ 6 ദിവസം ജോലി. മാസം ശരാശരി 15000 രൂപ സാലറി. എന്നിട്ടും പറയുന്നു, മലയാളികൾ കേരളത്തിൽ പണിയെടുക്കുന്നില്ല. പ്രവാസി ആയാൽ മലയാളികൾ കഠിനമായി ജോലി ചെയ്യും.

  • @JPT177
    @JPT177 Před rokem +13

    UK യിലെ അളിഞ്ഞ ക്ലൈമറ്റ് മൂലം ചിലർ ഡിപ്രഷൻ മോഡിലേയ്ക്ക് പോകാറുണ്ട്, എന്ന് അവിടുന്ന് ഓസ്ട്രേലിയയിൽ വന്ന് സെറ്റിൽ ആയ മലയാളികൾ പറഞ്ഞു കേട്ടിട്ടുണ്ട്...

  • @vinodas6281
    @vinodas6281 Před rokem +2

    Super 🙏 u r absolutely correct 👍

  • @koshysamuel2831
    @koshysamuel2831 Před rokem +11

    താങ്കൾ പറഞ്ഞത് 100%ശെരിയാണ് ഇവിടെത്തെ രാഷ്രിയക്കാരെ നിയന്ത്രണത്തിൽ കൊണ്ട് വരാത്ത കാലം വരെയും ഈ വിടെത്തെ കാര്യം ങ്ങൾ ഇങ്ങിനെ തന്നെ ആയിരിക്കും. ജനാധിപത്യ അതിന്റെ ശെരിയാ രീതിയിൽ മുന്നോട്ടു പോകാൻ ഇവിടെത്തെ രാഷ്ട്രിയക്കാർ . അനുവദിക്കില്ല.

    • @fromspace.5856
      @fromspace.5856 Před 2 měsíci

      onnu paranj randamath kuttamellam rashtriyakkarudeyum bharanasamvidanathinteyum mel vekkunnath anu ettavum valiya thettu, athellam kuttamattathu anennu alla pakshe swantham rajyathinu oru pauran enna nilakk nammal enthanu ee jeevithathil contribute cheythittullathu ennu onnu alochichu nokkuka, nammude naadu kollilla ennu parayumbol nammal thanne aanu nammude naadu ennu marannu pokaruth, ee nadinu vendi onnum cheythillengilum vendilla pakshe namjude naattil labhikkunna saukaryangalum, aanukoolyangalum vangichu kond nammude naadine thallipparayunnath enthoru vrithikedu aanu. Vimarshikkaruthu ennu alla vimarshikkan ere ulla naadu aanu nammudethu pakshe athu aakshepam aayi maarumbol swayam nadinu upakaarapedunna enthellam karyangal cheythittundu ennu koodi orkkukka.

  • @Angel-2023
    @Angel-2023 Před rokem +10

    Weather … that’s the main reason 😂
    Thumb nail of the video is click bait. didn’t expect this from your channel Sathyan.. didn’t meet the quality that you have kept so far.. and the number of British people migrating to Australia is outnumbering the Indians, so what about their love to the country? Nobody will leave a place if they are treated well and feel financially secure.. easy to make judgements but be realistic..

  • @prasanna1118
    @prasanna1118 Před rokem +33

    എവിടെ പോയാലും മലയാളി രക്ഷപെടും 👍👍

  • @londonmedia4939
    @londonmedia4939 Před rokem +6

    മാത്യു ചേട്ടാ മലയാളി ക്ക് എപ്പോഴും ഇക്കരെ നിൽകുമ്പോൾ അക്കരെ പച്ച യാണ് നാട്ടിൽ വീട് ഉണ്ട് കാർ ഉണ്ട് ഒരു ലക്ഷം സാലറി യുള്ള പലരും കടൽ കടക്കുന്നത് ആർത്തി കൊണ്ടാണ് എന്നാൽ മൂക്ക് മുറിച്ചാൽ രാജാവിനെ കാണാം എന്ന് പറഞ്ഞു മൂക്ക് മുറിച്ചു പെട്ടുപോയവാരാണ് എന്നിട്ട് രാജാവിനെ കാണുന്നു എന്ന് പറയുന്നത് പോലെ യാണ്. നാട്ടിൽ പണം ഉണ്ടാക്കി എല്ലായിടത്തും കറങ്ങി അവനവന്റെ നാട്ടിൽ വന്നു കഞ്ഞി കടിച്ചു അവനവന്റെ വിശ്വാസം ഉള്ള കല്ലറ തെരെഞ്ഞെടുക്കുക പലരും വർധയ്ക്യത്തിൽ എത്തുമ്പോഴാണ് നാട് മിസ്സ്‌ ചെയുന്നത്. വേരുകൾ ഇറങ്ങി പോയവർക്ക് മടക്കം നടക്കില്ല എന്നത് ഓർമിക്കുക പണം കൊണ്ട് കുറെ ഉണ്ടാക്കി വച്ചിട്ട് സമാധാനം കിട്ടുമെന്ന് കരുതുന്ന പല വിഡ്ഢികളും ഉണ്ട്

  • @annoommen7278
    @annoommen7278 Před rokem +12

    I think its someone's personal choice to migrate wherever they wish to.he talks as if people are bound to stay in UK forever.if they wish to stay back, they will.if they dont want they will move to some other country.its purely their choices.i still dont understand what is the meaning of the caption of this video?here a guy sitting and blaming people those who are migrating from UK to Australia.🤷‍♀️he sounds he lost some benefits out of it.pls respect the viewers.

    • @dimplejojo1972
      @dimplejojo1972 Před rokem

      Certain countries started filling theire seats with locals and stopped international recruitment due to the premature departures of the freely recruited workers.

  • @kripanectum2198
    @kripanectum2198 Před rokem +5

    Bitter truth you said Sir.

  • @mohennarayen7158
    @mohennarayen7158 Před rokem +7

    Safe and secure life of a person is very better than anything..His view is appreciated..

  • @teenatenny4984
    @teenatenny4984 Před rokem +32

    That's their choice to migrate or still to continue in wherever country there are residing. I am a person living in the UK and I wish to go to Australia. Every country has its own benefits and faults.its all about personal preferences.

    • @v.m.abdulsalam6861
      @v.m.abdulsalam6861 Před rokem +1

      ഓസ്ട്രേലിയയിൽ നിറയെ വിഷ പാമ്പുകളാണ്. അവിടേക്ക് പോകേണ്ട.

    • @JPT177
      @JPT177 Před rokem

      ​@@v.m.abdulsalam6861 10 വർഷം ആയി ഇവിടെ ജീവിക്കുന്നു... ഒരു നീർക്കോലിയെ പോലും ഇവിടെ കണ്ടിട്ടില്ല...
      എന്ന് കരുതി ഇവിടെ പാമ്പ് ഇല്ല എന്നല്ല...
      Every year in India, they average around 58,000 snake bite deaths (Laxme et al., 2021). By contrast, Australia has two or three snake bite deaths per year on average

    • @anjuthomas1683
      @anjuthomas1683 Před rokem

      Correct

    • @suneeshthomas6640
      @suneeshthomas6640 Před rokem

      TEENA, IF YOU ARE A NURSE, IT'S THE BEST PLACE TO WORK IN Australia. Only come with PR

    • @INDIAN-rc9sh
      @INDIAN-rc9sh Před rokem

      @Kandas-vg5yw Are you working there

  • @dawoodwaris
    @dawoodwaris Před rokem +4

    Countries like the UK, Canada and Australia are good for two types of people -
    1) The richest 1%, they are legally protected to avoid tax through various loopholes, ex: my Jewish boss pays 1% tax in the UK while his maid pay more by percentage than him.
    2) Assylum seekers, they are protected by the government through various incentives and housing benefits and they don't have to work for the first two years. They still can live off on benefits if they didn't get a job after.
    Salaried employee who are earning less than the average salary (nurses, teachers, hourly staff) are screwed, and in case if you work more hours the government will take more.

  • @madmaxmax8599
    @madmaxmax8599 Před rokem +1

    Beautifully said.

  • @footballmania8584
    @footballmania8584 Před rokem +34

    A nurse with no experience and a nurse with 20 years experience same band same salary ,How do you justify this?

    • @vladimirputin1623
      @vladimirputin1623 Před rokem +1

      But in Australia you need to work for 5 days a week, in uk and Canada just 3 days

    • @vladimirputin1623
      @vladimirputin1623 Před rokem +5

      @@renjup.r6210 അത് അറിയാം, 2 ദിവസം മാത്രം ആഴ്ചയിൽ വീട്ടിൽ ഇരിക്കുന്നതും , 4 ദിവസം ഇരിക്കുന്നതും തമ്മിൽ ഒരുപാട് വിത്യാസം ഉണ്ട്.

    • @nebuthomas100
      @nebuthomas100 Před rokem

      @@vladimirputin1623 Aa vathyasam kozhapam illathoru alle angot pokunne

    • @swapna882
      @swapna882 Před rokem +4

      12 hour shift cheythu account yil paisa undavum but ath anubhavikaan aalundavilla

    • @vladimirputin1623
      @vladimirputin1623 Před rokem +2

      @@swapna882 അപ്പോ നാല് ദിവസം അവധി ഉണ്ടല്ലോ, ഓസ്ട്രേലിയയിൽ രണ്ടു ദിവസം മാത്രം

  • @moncymjohn5410
    @moncymjohn5410 Před rokem +15

    ഈ Video യിൽ പറയുന്നതുപോലെ അങ്ങനെ അങ്ങ് ഇട്ടിട്ട് പോകാൻ ഒക്കില്ല. അവരുടെ Contract ൽ പറയുന്നതുപോലെ NHS ന് compensation കൊടുത്താലെ പോകാൻ പറ്റു. അതുകൊണ്ട് Free ആയിട്ടാണ് കൊണ്ടുവരുന്നത് എന്ന് പറയുന്നതിൽ കാര്യമില്ല.

  • @interiorvillagevlogs1417
    @interiorvillagevlogs1417 Před rokem +40

    യാഥാർധ്യങ്ങൾ മറച്ചുവയ്ക്കാതെയും ചെറിയൊരു വിഭാഗം മലയാളികളുടെ തനി സ്വഭാവം തുറന്ന് പറയാനും ധൈര്യം കാണിച്ച മാത്യുചേട്ടനും ഇതുപോലൊരു വീഡിയോ പബ്ലിഷ് ചെയ്ത സത്യൻചേട്ടനും നന്ദി.

  • @staleo86
    @staleo86 Před rokem +4

    Well said 👏 👌

  • @ajeeshchacko365
    @ajeeshchacko365 Před rokem +3

    Australia yil vannu joli cheythu ivideyum avideyum kittunna salary compare cheythittu vachakamadikku chetta. Avide save cgeyyan pattunnathinekkal kooduthal ivide nmukku save cheyyam. Pinne oru karyam koodi undu. Uk yil vannthinu shesham climate adjust cheyyan pattathe Australia ku varunnavarum undu. Ororutharkum avrudethay reasons undu. Chettan 100% karyangal ariyathe anu samsarikanathu.

  • @prabhat1701
    @prabhat1701 Před rokem +1

    Said well... super❤

  • @AkshayCM-bk4lm
    @AkshayCM-bk4lm Před rokem +2

    Exactly and well said
    A canadian malayali 😊

  • @nithinissac477
    @nithinissac477 Před rokem +2

    Pokunnavatokke pokatte, ningal athu paranjondirikkathe UK medical system improve akkan valla nadapadi undo ennu alojikku... atleast oru appointment time il nadakkan enkilum ulla enthenkilum prathividhi....

  • @wanderlust2178
    @wanderlust2178 Před rokem +8

    ഓരോ രാജ്യത്തും അതിന്റെതായ പ്രേത്യേകതകൾ കാണും... പണ്ട് കാലത്തു വന്നവർ settle ആയി. അവർക്കു, വേണ്ടത് എല്ലാം ഉണ്ട് ... ഇപ്പോൾ വരുന്നവർക്ക് അവർക്കു പിടിച്ചു നില്കാൻ കുറച്ചു ബുധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. കൂടുതലായും tax കാര്യങ്ങൾ.. Climate changes.... എവിടെ ജീവിച്ചാലും ഭാര്യയും ഭർത്താവും ജോലി ചെയ്തേ ഒക്കു..... വര്ഷങ്ങളായി ഇവിടെ താമസിക്കുന്നവർക്ക് മാറി താമസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും.. ഇപ്പോ വരുന്നവർക് മൈഗ്രേറ്റ് ചെയ്യാൻ അത്ര പ്രെയാസം ഉണ്ടാകില്ല.. എല്ലാം അവരവരുടെ ഇഷ്ടം...

  • @rajeshjose625
    @rajeshjose625 Před rokem +6

    അങ്ങനെ age over ആയെന്നു ഒന്നും കരുതി വിഷമിക്കേണ്ട അണ്ണാ..45 കഴിഞ്ഞവർക്കും ഓസ്ട്രേലിയക്കു മൈഗ്രേറ്റ് ചെയ്യുവാൻ ഇൻവെസ്റ്റ്മെന്റ് വിസ ഓപ്ഷൻ ഉണ്ട്‌..

  • @LittleHEZA
    @LittleHEZA Před rokem +6

    അയാൾക് ഇതൊരു ബിസ്സിനെസ്സ് ആണ്...so അയാൾ അങ്ങനെ പറയൂ

  • @Rayofgoodhope
    @Rayofgoodhope Před rokem +74

    I love NHS … NHS കാരണമാണ് കയ്യിൽ ഇച്ചിരിയെങ്കിലും പൈസ ഉണ്ടെന്നുള്ള അഹങ്കാരം വന്നത്! നാട്ടിൽ അക്കൗണ്ടിൽ വട്ട പൂജ്യം ആയിരുന്നു. . എന്തായാലും വാരി തന്ന കൈക്കു കടിക്കാൻ ഞാൻ ഇല്ല. .😊😊. ലവ് UK!

    • @melvinvarghesemathews6215
      @melvinvarghesemathews6215 Před rokem +15

      നിങ്ങൾ UK ജീവിക്കുവാണേൽ അവിടെ ലഭിച്ച living standard ആണ് പ്രധാനം.
      പൈസ സാമ്പാധിക്കുവാനാണെൽ GCC തന്നെ പോകണം.
      പൈസ മിച്ചം പിടിക്കുന്നത് ഗൾഫ് നേഴ്‌സ്മാരാണ്.

    • @ajimolsworld7017
      @ajimolsworld7017 Před rokem

      Me too

    • @joyantony3197
      @joyantony3197 Před rokem

      Correct

    • @Rayofgoodhope
      @Rayofgoodhope Před rokem +7

      @@melvinvarghesemathews6215 ശെരി തന്നെ സുഹൃത്തേ! പൈസ കടങ്ങൾ വീട്ടാൻ നല്ലത്, അത് കഴിഞ്ഞു കഷ്ടപ്പെട്ട് സമ്പാദിച്ചിട്ട്. .. ആർക്കു വേണ്ടി? വീണ്ടും പ്ലാൻ A നോക്കേണ്ടി വരും; Quality of life ! Free education for children etc.. p.r after 5 yrs.
      ഇതൊക്കെ പോരേ എന്റളിയാ!

    • @sreelakshmym4569
      @sreelakshmym4569 Před rokem

      Namml ippo jeevikanm nale nammal undakumen valla urapun undo so maximum happy ayt enjoy chyth jeevikan futurilek lakshamgal mativechit netha karaym

  • @tintin931
    @tintin931 Před rokem +3

    ഇവിടെ 5 വർഷം പഠിച്ച് ഇറങ്ങുന്ന ഡോക്ടർക്ക് ഹോസ്പിറ്റലിൽ നില തുടകുന്ന ചേച്ചിയുടെ ശമ്പളം പോലും ഇല്ല, അത് കൊണ്ട് ഞാൻ uk വരാൻ തീരുമാനിച്ചു.

  • @afsallais9825
    @afsallais9825 Před rokem +3

    6:07 point . Chettan indialek ponude evde tax kodth jeevichude . 😊 kariam paranjath annu. India janichatt uk government tax kodkunath nanni kedalle

  • @jacobthomas5709
    @jacobthomas5709 Před rokem +5

    ചേട്ടന് പഴയപോലെ പണി ഒന്നും വരുന്നില്ല ആളുകൾ എല്ലാം പോകുന്നത് കൊണ്ട്. ഇനിയും കുടുകയുള്ളു.കുടിയേറ്റം നമ്മുടെ എല്ലാം ജിനുകളിൽ ഉള്ളതാ അതു ജന്മ ജന്മന്തരം തുടർന്ന് പോകുന്നു.

  • @nebuthomas100
    @nebuthomas100 Před rokem +7

    Palarkum parents ne kondupoi koode nirthan agraham undu,UK climate oru factor anu old aged ayavarku. Australia avarku ok anu.

    • @melvinvarghesemathews6215
      @melvinvarghesemathews6215 Před rokem +1

      സ്ഥിരമായി parents നെ ആരും കൊണ്ടുപോകുന്നില്ല.
      നാട്ടിൽ old age home ലേ superior ആയിട്ടുള്ള അച്ചൻ പറഞ്ഞത് ഏറ്റവും കൂടുതൽ വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ കണ്ടിട്ടുള്ളത് 3-4 കൊല്ലം കൊച്ചുമക്കളെയും നോക്കി പുറത്ത് പോയി അവരുടെ കൂടെ താമസിച്ചു പിന്നീട് തിരിച്ചു വന്ന അപ്പൂപ്പനും അമ്മൂമ്മയുമാണെന്ന.
      സ്ഥിരമായി അവരോടൊപ്പം നിക്കാനോ അല്ലെങ്കിൽ അവരെ കൂടെ നിർത്താനോ പറ്റുന്നില്ല എങ്കിൽ കൊച്ചുമക്കളെ അധികം interact ചെയ്യാൻ വിടാതെയിരിക്കുന്നതാണ് നല്ലത്. കാരണം ഭാവിയിൽ അവർക്ക് ഒരിക്കലും സംതൃപ്തി ലഭിക്കില്ല.

  • @blackpearlkl-2575
    @blackpearlkl-2575 Před rokem +31

    രണ്ടു രാജ്യങ്ങളും തമ്മിൽ താരതമ്യം ചെയ്യാൻ പറ്റില്ല, താരതമ്യം ചെയ്താൽ ഓസ്ട്രേലിയ തന്നെ വരും മുന്നിൽ, 100 ൽ 85 ഉം ഓസ്ട്രേലിയ ആണ് നല്ലത്.. പണ്ടേ യുകെ ൽ വന്നു സെറ്റിൽ ആയവർക്ക് ഇപ്പോഴത്തെ ഈ ഓസ്ട്രേലിയ ലേക്ക് ഉള്ള ഒഴുക്ക് ഉൾകൊള്ളാൻ പറ്റിയെന്നു വരില്ല,, പക്ഷെ കഴിഞ്ഞ 1-2 വർഷം ആയി യുകെ ൽ വന്നവർക്, അവർ എങ്ങനെ നോക്കിയാലും ഓസ്ട്രേലിയ ആണ് നല്ലത്, PR കിട്ടുന്ന സമയം പോലും..... ഭാര്യയും, ഭർത്താവും നേഴ്സ് ആണെങ്കിൽ യുകെ യെ അപേക്ഷിച്ചു പ്രത്യേകിച്ച് ഈ കഴിഞ്ഞ 1-2 വർഷം ആയി വന്നവർക്ക് യുകെ യെക്കാൾ നല്ലത് ഓസ്ട്രേലിയ ആണ്... പിന്നെ, നമ്മടെ നാടും ആയി ഒരു തരത്തിലും താരതമ്യം ചെയ്യല്ലേ ചേട്ടാ,, നമ്മുടെ നാട്ടിൽ ഉള്ളത്ര സ്വാതന്ത്ര്യം വേറെ ഒരു നാട്ടിലും ഇല്ല, നമ്മുടെ രാഷ്ട്രീയ പാർട്ടികൾ കൊള്ളില്ല, ജീവിക്കാൻ ഉള്ള സാലറി കിട്ടുന്നില്ല, രാഷ്ട്രീയക്കാർ വിചാരിച്ചാൽ നമ്മുടെ നാട്ടിലെ സാമ്പത്തിക വ്യവസ്ഥ ശരിയാകാവുന്നതേ ഉള്ളു, അല്ലാതെ ഇങ്ങനെ സ്വന്തം നാടിനെ ഇകഴ്ത്തി പറയല്ലേ.... താരതമ്യം ചെയ്യുമ്പോ എല്ലാം ചെയ്യണം, സ്വന്തം നാട്ടിൽ ഇറങ്ങി നടക്കുന്നപോലെ വേറെ ഒരിടത്തും പറ്റില്ല,.. സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞപോലെ "" നമ്മുടെ രാജ്യം പോലെ വിരകി നടക്കാൻ പറ്റിയ ഒരു നാടും വേറെ ഇല്ല "" ഇനി എത്ര സിറ്റിസൺഷിപ് കിട്ടിയാലും വേറെ നാട്ടിൽ നമ്മൾ രണ്ടാമൻ തന്നെ ആണ്.. ഊര് രാജ്യത്തിനും അതിന്റെതായ ഗുണങ്ങളും,കുറവുകളും, കുറ്റങ്ങളും എല്ലാം ഉണ്ട്. ഒരു രാജ്യത്തെയും മറ്റൊരു രാജ്യവും ആയി താരതമ്യം ചെയ്യാൻ പറ്റില്ല.... എന്തുകൊണ്ട് ഇവിടെ ഡിപ്രെഷൻ പോലെ ഉള്ള രോഗങ്ങൾ കൂടുന്നു? നമ്മുടെ നാട്ടിലെ പോലെ ഒരു കുടുംബ ബന്ധം ഇവിടെ ഉണ്ടോ? ഒരു പ്രായം കഴിഞ്ഞാൽ കെയർ ഹോം ൽ ജീവിതം ജീവിച്ചു തീർക്കാം,,... പലകാര്യങ്ങളിലും ഓസ്ട്രേലിയ ബെറ്റർ ആണ്, മറ്റു പല കാര്യങ്ങളിലും നമ്മുടെ രാജ്യം ബെറ്റർ ആണ്,,, വർഷങ്ങൾക്കു മുന്നേ ഇവിടെ വന്നു വീടും, ബിസ്സിനെസ്സ് ഉം എല്ലാം ആയി ഫുൾ സെറ്റ് ആയവർക്ക് ഈ നാട് ഓക്കേ ആണ്... ഇപ്പൊ ഉള്ള ചിലവുകൾ ഒക്കെ വച്ചു പുതുതായി വരുന്നവർക്ക് ഓസ്ട്രേലിയ ബെറ്റർ ആയി തോന്നുന്നതിൽ ഒന്നും പറയാൻ പറ്റില്ല....
    ഇനി മറ്റൊരു കാര്യം
    ഒരു ഉദാഹരണം പറയാം,, നമ്മൾ നാട്ടിൽ പോയി ഡ്രൈവ് ചെയ്യുമ്പോ, ആരേലും റോങ്ങ്‌ സൈഡ് വന്നാൽ അല്ലെങ്കിൽ ഇടയ്ക്കു തിരുകി കയറിയാൽ നമ്മുടെ ഒരു ഹോൺ അടി ഉണ്ട്, അല്ലേൽ അവനെ 2 തെറി എങ്കിലും പറയും, അതു യുകെ ഇന്നലെ ഏതു നാട്ടിൽ നിന്ന് നമ്മൾ നമ്മുടെ നാട്ടിൽ ചെന്നാലും അങ്ങനെ പ്ര കാര്യം വന്നാൽ നമ്മൾ പ്രതികരിക്കും, ഇവിടെ അത് പറ്റുമോ? അങ്ങനെ ഒരാൾ കേറി പോയാലും, തിരുകി കയറ്റിയാലും ഈ പറയുന്ന നമ്മൾ ഒന്നും മിണ്ടാതെ, ഹോൺ അടിക്കാതെ പുറലേക്കു മാറും,, അത്രേ ഉള്ളു നമ്മൾ,, സ്വന്തം രാജ്യത്തു ഉള്ള സ്വാതന്ത്ര്യം ഒന്നും വേറെ എങ്ങും കിട്ടില്ല... ജീവിക്കാൻ ഉള്ള വഴി തേടി, ക്യാഷ് നോക്കി തന്നെ ആണ് എല്ലാരും നാട് കടക്കുന്നത്, ഇപ്പോഴത്തെ ഒരു രീതി വച്ചു യുകെ യെക്കാൾ കുറച്ചൂടെ ബെറ്റർ ഓസ്ട്രേലിയ ആണ് പ്രത്യേകിച്ച് നഴ്സുംമാർക്ക്..

    • @almirashuae5365
      @almirashuae5365 Před rokem +1

      Well said bro🎉

    • @sebansworld3122
      @sebansworld3122 Před rokem +2

      നമ്മുടെ നാട്ടിലെ പോലെ ആസ്ട്രേലിയൽ പ്രീതികരികൻ പറ്റും എന്ന് അന്നോ പാറയുന്നെ 😂... വേർതിരിവ് മുഖത്തു നോക്കി പറയും അവിടെ uk അങ്ങനെ ചിലപ്പോൾ തോന്നിയാലും നേരിട്ട് പറയില്ല അവർ ആരോടും ... കാലാവസ്ഥയുടെ കാര്യതിൽ മാത്രം കുറച്ചു ബെറ്റർ ആണ് .. വിറ്റാമിൻ ഡി കിട്ടും ...

    • @blackpearlkl-2575
      @blackpearlkl-2575 Před rokem +1

      @@sebansworld3122 ഓസ്ട്രേലിയ ൽ എന്നല്ല, ഒരിടത്തും പറ്റില്ല.. പക്ഷെ യുകെ യെ ക്കാൾ ബെറ്റർ ആണ് ജീവിതം, എക്സ്പീരിയൻസ് വച്ചു സാലറി കിട്ടും, പിന്നെ കാലാവസ്ഥയും ബെറ്റർ... നമ്മുടെ നാട് പോലെ ഒന്നും വരില്ല,, പക്ഷെ ഇവിടെ വന്നിട്ട് നാട്ടിൽ അത് കൊള്ളില്ല, അത് ശരിയല്ല എന്നൊക്കെ പറയുമ്പോ അത് കേൾക്കാൻ ഒരു ബുദ്ധിമുട്ട് ആണ് സഹോ

    • @sreelakshmym4569
      @sreelakshmym4569 Před rokem +1

      ​@@sebansworld3122 ath evideyum patila pinne ee racism ellaydathum und ath colur vechit alla uk yil american neridunu racism poland karn neridunu racism . Racsim elladathumund enne vech aa countrye angne anen alla nallavarum cheetha alukalim ind. Pinnee vishanit bhakshanam moshtichavane thallikonna parambaryam ulla nadan nammude keralam so ellar rajyathum athintethaya kashtapadund

    • @sebansworld3122
      @sebansworld3122 Před rokem

      @@sreelakshmym4569 uk യിൽ ഇത് നേരിന്നുണ്ട് എന്ന് തോന്നി എങ്കിൽ ആസ്‌ട്രേലിയിൽ ചെല്ലുമ്പോൾ അത് ഒന്നിച്ചു അല്ല എന്ന് മനസിലാകും... എനിക്ക് ഇതുവരെ uk യിൽ നിന്നിട്ടു അങ്ങനെ തോനിയിട്ടില്ല.. തോന്നിയാൽ പരാതി പരാതി പെടാൻ 100% റൈറ്റ് ഉണ്ട്... ബട്ട്‌ അവിടെ ആ 2nd ഗ്രേഡ് തന്നെ ആണ്...

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 Před rokem +1

    Ignore any youtube post , seek advise from your friends or friends of friends...that is always a better thing...everyplace it has pros and cons

  • @annmariya4081
    @annmariya4081 Před rokem +2

    20 lakh koduthu kuwait moh il kayariya nursumar complete eppol uk ,australia and newzealand poykkondirikkuvanu...highly staff shortage in kuwait moh

  • @vineshTVM
    @vineshTVM Před rokem +6

    Arku venamenkilm evida eapolim pogam.avarude comfort anusarichu.

  • @mevlog9544
    @mevlog9544 Před rokem

    Correct 👍

  • @abhiramabhi1384
    @abhiramabhi1384 Před rokem +2

    💯% yojikunu 🙏🏻

  • @babuvarun1
    @babuvarun1 Před rokem +4

    OMG
    What nonsense ..
    Did this person ever lived
    in USA or Canada or Australia or NZ
    Theses countries are far better than UK in all the ways
    Job - Family settlement- Income & Expenses Kids future / For Buying Homes Etc
    As I heard Australia has bit racism ….
    I have plenty of friends / relatives ex colleagues all over the globe
    Every one wants to get out from UK ASAP
    Some of my friends quit uk & moved to Ireland as they can’t afford UK with 2 people working
    This person might be living in early 2000’
    Come on …….we are living in 2023
    Who ever moved from UK will never regret..
    Explore the next destinations like USA / Canada , Australia or NZ

  • @smithajojo276
    @smithajojo276 Před rokem +9

    If both husband and wife are qualified in Healthcare field, Australia would be a good option. Better weather condition and spacious houses can be positive factors in Australia. In UK, partners have lots of job opportunities, if they are ready to do any jobs other than their qualifications. But what I have understood is, in Australia if wife is a Nurse she will have to shoulder major financial burdens and work hard if Husband doesn't belong to the same field. Situation can be different in major Australian Cities, where Husband can also get a job..If wife is ready to work and take major financial responsibilities, Australia would be a great option in terms of weather and housing..If still young enough, ?less than 40, I think a Nurse can try this option..Ponkalayidaruthu please😅

    • @INDIAN-rc9sh
      @INDIAN-rc9sh Před rokem

      yeaa..ya

    • @estebancorral5151
      @estebancorral5151 Před 10 měsíci +1

      Of course, the wife would have bear the burden. If she did not want the burden, she should not have married in the first place. If it was an arranged marriage, then her parents were stupid for not making a better deal!!!

  • @rajsmusiq
    @rajsmusiq Před rokem +5

    If “grass is greener on the other side why he went UK ?? , (its not applicable to Australia only!! )He could have stayed in Kerala. And he is talking about security.. My Goodness 😅 ( for road travel may be yes, but in terms of crimes I think Kerala is far far better in terms of robbery, car jacking, home invasion etc .. teen crimes cases is high in these countries compared to Kerala .. 🤪 And healthcare sucks to the core in these so called developed countries.

  • @zcalry6221
    @zcalry6221 Před rokem

    Exactly

  • @vibe_macha474
    @vibe_macha474 Před rokem +1

    Well said mathew sir😅

  • @nathannithin9837
    @nathannithin9837 Před rokem +4

    I didn't expect these kind of video from your side sathyan, everyone have there own choices. Your channel is informative but please be selective next time when you arrange people for your topic. The way he explained the details is not acceptable

  • @neenujoby7990
    @neenujoby7990 Před rokem +8

    Njan KSA il nennu UK il vannathu family aayittu settle aakaan aayirunnu. (Australia ente dream il polum illaayirunnu). UK il kittunna salary evide family yumaayi jeevikaan thikayillaaa. Tax , insurance, pension, rent, counsel tax, utility bills , phone bill, home expense ellaam koode 2000 aakum enikku evide kittunnathu 1700 um...😢. Pinne evide enthinte reason il aanu continue cheyendeee?????

    • @sheenanibu
      @sheenanibu Před rokem +1

      Correct question..salary varunna annu kollaam..next day aakumbol negative balance aakum..direct debit ellam koodi

    • @rublz1
      @rublz1 Před rokem

      Ipo savings undo ennathanu ente chodyam bro😂...

  • @m.a.augustineaugustine6775

    SIR, INDIAN POLITICS HAS BECOME ORGANIZED LOOT OF THE COUNTRY'S RESOURCES BY ELECTED MAHARAJAS

  • @Traderking1990
    @Traderking1990 Před rokem +4

    If the Indian government provide public funded health insurance & state pension for all tax paying citizens then India is the best country for Indians. Unfortunately both health insurance & pension are only for government employees, judges & politicians.

    • @estebancorral5151
      @estebancorral5151 Před 10 měsíci

      But it doesn’t because it is corrupt. Even real University officials are selling degree to failing students.

  • @SK-zl6hh
    @SK-zl6hh Před rokem +3

    എവിടെ പോയാലും നഴ്സുമാർക്കും കെട്ടിയോന്മാർക്കും മാത്രേ രക്ഷയുള്ളൂ. ഇവിടെ മാസ്റ്റേഴ്‌സും phdയും ielts ന് പുട്ടുപോലെ 8bandum അടിക്കുന്നവർക്ക് പറ്റിയ ജോലിയില്ല. 7 കിട്ടാൻ മുക്രിയിടുന്നവർക്കും വിവരംമില്ലാത്ത കെട്ടിയോന്മാർക്കും വീടായി കാറായി എങ്ങോട്ട് പോകണമെന്ന് confusion. അവിടെയുള്ളവർക്ക് നഴ്സിംഗ് പഠിക്കാനും ജോലി ചെയ്യാനും താല്പര്യമില്ലാത്തതുകൊണ്ട് മാത്രമാണ്, പിന്നെ aging population.

    • @Musa-bmbr
      @Musa-bmbr Před 10 měsíci +1

      ചേട്ടന്റെ വിദ്യാഭ്യാസം കണ്ട് കണ്ണ് മഞ്ഞളിച്ച് ജോലി ഒന്നും ആരും തരില്ല. Health Care sector മാത്രമാണ് high demand. ലക്ഷങ്ങൾ മുടക്കാതെ നേരിട്ട് ജോലി കിട്ടുന്നത് അവർക്ക് മാത്രം. പിന്നെ IT & Engg. ഒക്കെ student visa യിൽ വന്ന് യോഗമുണ്ടേൽ കിട്ടിയാൽ കിട്ടി.

  • @vamananmk2591
    @vamananmk2591 Před rokem +6

    മാത്യു ചേട്ടൻ പറഞ്ഞതിൽ ചില കാര്യങ്ങൾ ചേർച്ചയില്ല നമ്മുടെ നാട്ടിൽ ടാക്സ് കൊടുത്ത ശീലിക്കാത്ത കാര്യം വളരെ അവേശത്തിൽ പറഞ്ഞ് നാട്ടിലെ ആസ്പത്രികളിലെ നേഴ്സ്മാരുടെ കാര്യം വല്ലതും ചേട്ടൻ അറിഞ്ഞിട്ടുണ്ടോ കുറഞ്ഞ ശബളത്തിന് ജോലി ചെയ്തു കഴിഞ്ഞാൽ ആ ശബളം പോലും കൊടുക്കാതെ പറ്റിക്കുന്ന ആസ്പത്രി മൊതാളിമാരുടെ കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്

  • @sreerajs3796
    @sreerajs3796 Před 5 měsíci

    What he said he right. Anywhere in world , if two ppl have job, you can save a lot and live decently

  • @IlluminatingCreature
    @IlluminatingCreature Před rokem +1

    നല്ല മനുഷ്യൻ ❤

  • @Elizabeth-hp8wx
    @Elizabeth-hp8wx Před 3 měsíci

    I migrated to Australia almost 2 decades ago. Australia is a beautiful country and I love Australia, but now things have been changed, it's not that easy for new migrant and everything is very expensive now.
    If you already settled and bought the house in UK then leave the house there , then you can try here in Australia and in case if you don't like then you can always go back to UK, but selling everything and moving to here is not the best option.

  • @Messi10266
    @Messi10266 Před rokem +3

    Video ഒക്കെ കൊള്ളാമായിരുന്നൂ, കുറച്ചു കൂടി factual ആകാമായിരുന്നൂ 😄

  • @jibinkoshyvarghese9221
    @jibinkoshyvarghese9221 Před rokem +1

    ❤❤❤❤❤ wow

  • @Dinoop672
    @Dinoop672 Před rokem +7

    This guy has absolutely no idea about Australian life. I have UK citizenship and Australian citizenship. No way I’m going back to UK.
    I have lived in UK for 7 years and currently in Australia for 13 years. For cheap advertisement money he made this video.
    I have built 5x homes here and sold it for a profit that you can even imagine.

  • @romeoanto1476
    @romeoanto1476 Před rokem

    Health is wealth, stay where you seems healthy in long term. Climate really matters in every seconds of our life. So stay healthy by choose right place if you have options.
    Do not listen to mortgage advisors. They are sales people. Listen to him only if he want to buy a home

  • @aksareji1675
    @aksareji1675 Před rokem +8

    ഈ ജീവിതം ഒരു ഓട്ടമാണ്

  • @sibinsebastian8691
    @sibinsebastian8691 Před rokem +1

    Chetta....UK and Australia thammil ulla life style um facilities um okke, or expenses okke compare cheythu video Idavanel kaanunnavarkku athu helpful aakum...ithu ippo Australia pokano New Zealand pokano, Usa poakano ..atho India yilekku thirichu pokano ennokke athu pokunna individual te theerumanam alle?..chettan athinu ithra emotional aakana nthinannu enikku manasilakunnilla?... e video ariyathe kandathanu njan ithinu munnulla thangalude ella videos um kandattumilla...so, nthukondanu ingane parayunnathu ennu enikkariyilla....e video kandappo parayanam thonni. sorry, its not good to do videos like this, but this is your channel and it is your freedom to do whatever content u like....

  • @canadamalayali22
    @canadamalayali22 Před rokem +2

    Let young people go and settle were they feel comfortable. No country is perfect.

  • @subinp.vargheese4715
    @subinp.vargheese4715 Před rokem +2

    ഈ പുള്ളി പറഞ്ഞിതു ഇവിടെ വീടിന്റെ വില കുറയും എന്ന്, ഇപ്പോൾ വിലയും കുറവില്ല, മോർട്ഗേജ് കൂടി.

  • @sunnyvallom778
    @sunnyvallom778 Před rokem +2

    👍

  • @nobinkalloor
    @nobinkalloor Před rokem +3

    E motta parayunath kettu Australia ke processing start cheythavare pinmarenda avishyam ila.he is a malayali vereoru malayali rekshapedunath ishtamalla

  • @DfFg-qh5ub
    @DfFg-qh5ub Před rokem +2

    Come to saudi arabia best option

  • @XVLOG
    @XVLOG Před rokem +4

    Pokunnavar pottennu edheharhini athu kondu entha kuzhapapm

  • @PPEUBLINKIE
    @PPEUBLINKIE Před rokem +9

    നാട്ടിൽ ആഴ്ചയിൽ 6 ദിവസം ഡ്യൂട്ടി ചെയ്താൽ 15k കിട്ടുന്ന ഞാൻ 😭😭😭

  • @JohnDoe-qp5sj
    @JohnDoe-qp5sj Před rokem +2

    Why Mallus don't shift to UP of Yogiji?

  • @jibyvinod4881
    @jibyvinod4881 Před 8 měsíci

    i am still taking money from India to survive here because am the only one working for my family. one year now here in UK

  • @diludaniel357
    @diludaniel357 Před rokem +21

    ഏതാ ഈ Negative face ഉള്ള uncle .
    ഒരു മനുഷ്യന്റെ ശിഷ്ടകാലം എവിടെ എന്നത് അയാളുടെ മാത്രം അവകാശമാണ് .യുകെയിൽ 2 വർഷം നിന്നിട്ട് ഇവിടെ സ്ഥിരമാക്കൽ അത്ര സുഖമുള്ള ഏർപ്പാടല്ല എന്നതു കൊണ്ടല്ലേ നാട് വിടുന്നത് അല്ലാതെ ഇവിടെ govനോട് sympathy തോന്നി ഇരുന്നാൽ ഇവിടിരുന്നുപോകും 6 മാസം വീട്ടിലും 6 മാസം പുറത്തും opportunity അതൊരിക്കല്ലേ വരൂ വരുമ്പോൾ പിടിച്ച്കേറിക്കോണം അതാണ് ബുദ്ധി ,പിന്നെ നിങ്ങൾ പറഞ്ഞ പാമ്പ് .ഇന്ത്യയിൽ പ്രതിവർഷം പാമ്പ് കടിയേറ്റു മരിക്കുന്നവർ 2000നു മുകളിൽ Austയിൽ 100 താഴേയും ..ഓസ്ട്രേലിയയിൽ പോകുന്നവരുടെ പ്രധാന കാരണം climet തന്നെയാണ്????

    • @vladimirputin1623
      @vladimirputin1623 Před rokem +1

      Australiayil ഒരുമാതിരി വൃത്തികെട്ട കാലാവസ്ഥ ആണ്

    • @diludaniel357
      @diludaniel357 Před rokem +8

      കാലവസ്ഥ മുഖ്യം ബിഗിലേ !!!!Salaryഅത് 2nd choice ആണ്😂😂 life full explore ചെയ്യണം അത് ഇവിടെ നടക്കില്ല ..ഈ സാലറിയുടെ പകുതി നാട്ടിൽ നന്നിരുന്നുവെങ്കിൽ ആരും എങ്ങും പോകില്ലാരുന്നു നാട് അത് എന്നും evergreen സ്വർഗ്ഗമല്ലേ!!!!

    • @antonyanto2820
      @antonyanto2820 Před rokem +3

      Negative face ഉള്ള uncle 😃

    • @Pavis_Blog
      @Pavis_Blog Před rokem

      @@interiorvillagevlogs1417 yes At end GULF....

    • @sivanandk.c.7176
      @sivanandk.c.7176 Před rokem +1

      മുൻപ് ഈ ചാനലിൽ വന്ന് പുതിയവർക്കെല്ലാം സ്വാഗതം പറഞ്ഞിട്ടുള്ള അങ്കിൾ ആണ്.
      മോർട്ട്‌ഗേജ് ആണ് ജോലി.
      ഇപ്പൊ , വലിയ സ്വന്തം ആഫീസൊക്കെയായി.
      പുതിയവർ വന്നാൽ ആദ്യം തന്നെ വാടകയ്ക്കും തുടർന്ന് കാശായാൽ സ്വന്തവും വീട് വാങ്ങിക്കൊടുക്കും.

  • @johngilbertthomas4484

    Are you alright?

  • @jobyj04
    @jobyj04 Před rokem +26

    താങ്കൾ ഒരു കാര്യം ഓർക്കണം..ഫ്രീ ആയിട്ട് കൊണ്ട് വന്നെങ്കിൽ അത് qualified ആയതു കൊണ്ടും, vacancy ഉള്ളതും കൊണ്ടാണ്. അത് കൊണ്ട് ഇവിടെ നിന്ന് നന്ദി കാണിക്കണം എന്നു പറയുന്നത് ശരി അല്ല. പോകുന്നതും വരുന്നതും അവരവരുടെ തീരുമാനം ആണ്.. സ്വന്തം ഇഷ്ടം, സൗകര്യം ആണ് എല്ലാവരും നോക്കുന്നത്, അല്ലാതെ പോളിസി അല്ല.
    സത്യൻ ഈ വീഡിയോ വേണമായിരുന്നോ?

    • @sathyian007
      @sathyian007  Před rokem +2

      Thank you for your detailed comment. Please take it as his opinion.

    • @benoythomas8858
      @benoythomas8858 Před rokem +2

      താങ്കൾ മറ്റൊരു കാര്യം മനസ്സിലാക്കണം. qualified ആയിട്ടുള്ള നഴ്സസ് നെ ഫ്രീ ആയിട്ട് കൊണ്ടുവന്നത് ഇവരുടെ മര്യാദ, ആ മര്യാദ തിരിച്ചും വേണ്ടേ എന്നാണ് പറഞ്ഞത്.

    • @blackpearlkl-2575
      @blackpearlkl-2575 Před rokem +9

      @@benoythomas8858 ബ്രോ ഫ്രീ ആയി കൊണ്ട് വരുന്നെകിൽ, കിട്ടുന്ന സാലറി യുടെ നല്ല ഒരു ഭാഗം ഇവിടെ കട്ട്‌ ചെയ്യുന്നുണ്ട്, ബാങ്ക് ഡ്യൂട്ടി ചെയ്താൽ അതിന്റെ നല്ല ഒരു ഭാഗം കട്ട്‌ ചെയുന്നുണ്ട്,ബാക്കി നല്ല ഒരു ഭാഗം റെന്റ് കൊടുക്കുന്നുണ്ട്... പിന്നെ, ഈ ഫ്രീ ആയി കൊണ്ട് വരുന്നത് ഇവർക്ക് ആവശ്യം ഉള്ളത് കൊണ്ടാണ്, അതെ പോലെ നമ്മുക്കും എന്തേലും ഒക്കെ ബാക്കി ഉണ്ടാകും എന്നു വിചാരിച്ചാണ് ഇവിടെ വരുന്നത്.എന്നുവെച്ചു ഇവിടെ തന്നെ ജീവിതകാലം മുഴുവൻ നിന്നോളം എന്ന് ഒന്നും എഴുതി കൊടുക്കുന്നില്ലലോ,, ഇവിടുത്തെക്കാൾ നല്ലത് കിട്ടിയാൽ, കുറച്ചൂടെ സേവ് ചെയ്യാൻ പറ്റുന്ന നാട് ഉണ്ടേൽ ആരായാലും പോയിപോകും, അതിനു ഫ്രീ ആയി കൊണ്ട് വന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല...അത് മാത്രം അല്ല, ഈ നാട്ടിൽ ഉള്ള വെള്ളക്കാർ തന്നെ സകല ആനുകൂല്യവും ഉണ്ടായിട്ടും അവർ വേറെ നാട്ടിലേക്കു പോകുന്നു, അവർ പറയുന്നതും ഇവിടെ ജീവിക്കാൻ പാടാണ് എന്ന് തന്നെ ആണ്...

    • @jobyj04
      @jobyj04 Před rokem +2

      @@benoythomas8858 അതാണ് മനസ്സിലാക്കേണ്ടത് , ആവശ്യം ഉണ്ടായത് കൊണ്ട് മാത്രം ഫ്രീ ആക്കി കൊണ്ടുവന്നു..പിന്നെ എവിടെ കിട്ടുന്നത് ഇവിടെ തന്നെ ചിലവഴിക്കുന്നു. പിന്നെ എവിടെ നിക്കണം,work ചെയ്യണം എന്നു സ്വന്തം താത്പര്യം..അഭിപ്രായം ആരും പറഞ്ഞോട്ടെ..

    • @dimplejojo1972
      @dimplejojo1972 Před rokem

      Free ആയി placement നടത്തിക്കൊണ്ടിരുന്ന ചെല രാജ്യങ്ങള്‍ international recruitment നിര്‍ത്തി വെച്ചു. Localsനെ fill ചെയ്തോണ്ടിരിക്ക്യുന്നു. കാരണം, freeയില്‍ എത്തീട്ട്, തോന്നിയ പാടെ ഇട്ടേച്ച് ഓടുന്നത് കൊണ്ട്.

  • @mohennarayen7158
    @mohennarayen7158 Před rokem +2

    U r right...The Tax DNA is very poor..

  • @shaficr7
    @shaficr7 Před rokem

    Bro oru doubt rply theramo
    Australia visit visayil poyi work visayilek change aavan pattuo

  • @sivanandk.c.7176
    @sivanandk.c.7176 Před rokem +2

    അച്ചായൻ ഒള്ളത് പറഞ്ഞു.

  • @rjmohi4418
    @rjmohi4418 Před rokem

    NHS treatment is the next thing.. NHS treatment kittanel years and years wait cheyyanam.. Englishkaarupolum maduthu ee system, so medicaline patti onnum parayanda...

  • @ranjithrpj
    @ranjithrpj Před rokem +1

    UK/USA might have better pay for some type of jobs. Australia has far better weather. Far better safety. Far better real estate investment opportunities. Far better welfare systems. Slightly less savings than UK / USA. A couple can easily save up to 40 lacs per annum or more after all the mortgage and expenses.

  • @10son33
    @10son33 Před rokem +1

    ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും പണി സത്യൻ ചേട്ടനാണ് ;
    ഇതുപോലുള്ള ആൾക്കാരെ വെച്ച് വീഡിയോ ചെയ്യാതിരിക്കുന്നത് ആവും നല്ലതു…
    കൂൾ ഡൌൺ മാത്യു ചേട്ടോ. ചേട്ടൻ എന്തിനാ ഇത്ര വൈകാരികമായി സംസാരിക്കുന്നെ എന്ന് മാത്രം മനസിലായില്ല, കിംഗ് ചാൾസ് നു പോലും ഇല്ലാത്ത വിഷമം ചേട്ടന് കണ്ടേകൊണ്ടു ചോദിച്ചതാ 🙏🏻

  • @sachinjosephgeorge1419

    only difference England Runs only with tax money but australia got natural resources also

  • @ALBERTTHOMAS-TONY
    @ALBERTTHOMAS-TONY Před rokem +1

    He deleted my post, Mr SATHYAN, because I spoke the truth, well done bro

  • @sebastianchemban6246
    @sebastianchemban6246 Před rokem

    🙏🏻🙏🏻

  • @tecmediccook1979
    @tecmediccook1979 Před 3 měsíci

    ജനിച്ച നാട് സ്നേഹിക്കാത്ത മലയാളി ആണ് പണം കണ്ട് വന്ന നാട് സ്നേഹിക്കുന്നത്….ആഫ്രിക്ക തൊട്ട് ഇങ്ങ് യൂറോപ്പ് വരെ ഉള്ള എല്ലാ രാജ്യത്തിനും ഗുണവും ദോഷവും ഉണ്ട്…ഒരു സ്ഥലത്ത് രാഷ്ട്രീയം എങ്കിൽ മറുഭാഗത്ത് ഹെൽത്ത്കെയർ വേറെഭാഗത്ത് പാമ്പ്😀😀എല്ലാം തികഞ്ഞ ഒരു നാടും ഇല്ല…അവനവനു സന്തോഷം കിട്ടുന്ന ഇടത്ത് നിൽക്കുക

  • @mercyjohnson7480
    @mercyjohnson7480 Před 2 měsíci

    Mathewcha.. ottapetta parents ne kodupoi kude thamasikan pattumo?

  • @balannair9687
    @balannair9687 Před rokem

    Sir, you are true 😂

  • @romeoanto1476
    @romeoanto1476 Před rokem

    Seems needs to sell mortgages. More customers

  • @mableanzi4694
    @mableanzi4694 Před 3 měsíci

    Oxford and Cambridge admission athra easy ano?
    Nhs il joli undel oxford universitil pillerk admission kituo?

  • @shineshine-vz3gw
    @shineshine-vz3gw Před rokem

    Very important message*

  • @user-binureshmi
    @user-binureshmi Před 5 měsíci

    Chetta enik oru job kittumo.... hospital attendant aayitto... hospital cleaningilekko,super marketileko oru vaccancy shariyakki tharumo.....

  • @abinmace
    @abinmace Před rokem +3

    I had high regards for mathews chettan . This video is too biased . Please dont upload video like this .

  • @RaviKumar-vi9tb
    @RaviKumar-vi9tb Před rokem

    ഇവിടെ ഇഷ്ടപ്പെടാത്തവർ പോകുന്നത് നല്ല കാര്യം തന്നെ. ഇവിടെയുള്ളവർക്കും മെച്ചം