How to reverse a trailerട്രൈലെർ ഓടിക്കുവാൻ എളുപ്പം കഴിയുംtruck driver truckdriving l taxikkaranboss

Sdílet
Vložit
  • čas přidán 5. 09. 2024
  • trailer revers engane edukkam malayalam trailer oodikkumpol ariyuka trailer revers giyar idendathu, ട്രൈലെർ ലോഡ് കൊണ്ടുപോകുമ്പോൾ ഉപയോഗിക്കുന്ന ഗിയർട്രൈലെർ ഗിയറുകൾ എത്ര taxikkaran boss,what is a trailer seat dump trailer build tool trailer setup taxikkaran boss tool trailer ട്രൈലെർ ഗിയറുകൾ ട്രൈലെർ ഗിയർ എത്ര taxikkaran boss ട്രൈലെർ ലോഡ് ഇല്ലാതെ ഓടിക്കുമ്പോൾ പോകേണ്ടുന്ന ഗിയർ taxikkaran boss wich giyar in streit rood trailer seat method taxikkaran boss how much giyar with trailer Truck driving 1day
    truck shifting and backing
    • How to reverse a trail...

Komentáře • 90

  • @shijojohn6549
    @shijojohn6549 Před rokem +7

    വളരെ ഈസി ആണ്. ഡ്രൈവർ സീറ്റിൽ കയറി ഇരിക്കുന്നവരെ 🤭😂😂

  • @kdrmedia6859
    @kdrmedia6859 Před 3 lety +51

    പുതിയ ഡ്രൈവർമാർ ടൈലർ ഓടിക്കുവാൻ സിമ്പിൾ ആയി മനസ്സിലാവുന്ന ഒരു വീഡിയോ ആണ്. ഹെവി ലൈസൻസ് ഡ്രൈവർമാർക്ക് ഉപകാരപ്പെടും.

  • @user-pp4mn8vu5y
    @user-pp4mn8vu5y Před 3 lety +12

    ഇക്കാ പറഞ്ഞത് വളരെ crct aanu, njn ഒരുപാട് serch ചെയ്തതാണ് ട്രൈലെർ malayalam video, onnum kandittilla, ചേട്ടാ പിന്നെ ആ ട്രൈലെർ ന്റെ ബാക്ക് container മാറ്റി chase ആക്കുന്നതും, പിന്നെ റിവേഴ്‌സ് ൽ വന്നു അത് ഘടിപ്പിക്കുന്നതുമായ video ചെയ്യുമോ

    • @TaxikkaranBoss
      @TaxikkaranBoss  Před 3 lety +3

      ശ്രമിക്കാം bro

    • @TaxikkaranBoss
      @TaxikkaranBoss  Před 3 lety +4

      ഉണ്ടല്ലോ നെക്സ്റ്റ് വീഡിയോ ചാനൽ ഉണ്ട്. ഒന്ന് നോക്കിക്കോ

    • @blessenpallipad
      @blessenpallipad Před 2 lety +2

      ഞാനും ☺

    • @TaxikkaranBoss
      @TaxikkaranBoss  Před 2 lety +3

      ആ വീഡിയോ ചെയ്തിട്ടുണ്ട് ചാനൽ ഒന്ന് നോക്കണേ അത് ഉണ്ട്

    • @JOBIN-gs2fe
      @JOBIN-gs2fe Před 2 lety +2

      S

  • @mujeebmr2273
    @mujeebmr2273 Před 2 lety +3

    നല്ല ഒരു പാഠം...

  • @shivanimenon3575
    @shivanimenon3575 Před 3 lety +4

    Good explanation and informative video about trailer

  • @abidpms3101
    @abidpms3101 Před 3 lety +6

    Edhendhu paandaaram pidicha vandi

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před 2 lety +1

    വളരെ ഇഷ്ടപ്പെട്ടു 👍👍👍👍👍

  • @aulife8694
    @aulife8694 Před 3 lety +5

    Well explained , and very useful information.

  • @truckman8508
    @truckman8508 Před 2 lety +6

    സൗദിയിലിൽ നിന്നും 🚛

  • @nizamudeenhusain8895
    @nizamudeenhusain8895 Před 3 lety +25

    കേരളത്തിലെ റോഡുകളിലൂടെ ഇത് ഓടിക്കുന്ന ഡ്രൈവറന്മാരെ സമ്മതിക്കണം...

    • @TaxikkaranBoss
      @TaxikkaranBoss  Před 3 lety

      അതെ

    • @vishnuvfc2067
      @vishnuvfc2067 Před 2 lety +1

      @@TaxikkaranBoss Pulliyude number kittumo bro

    • @thetraveller3755
      @thetraveller3755 Před 2 lety +11

      ഞാനും ഒരു ട്രെയ്‌ലർ ഡ്രൈവർ ആണ് കേരളത്തിൽ ആലപ്പുഴ💗

    • @nizamudeenhusain8895
      @nizamudeenhusain8895 Před 2 lety +1

      @@thetraveller3755 ഹെവി ഉണ്ട് കൈതെളിയാൻ ഒരു ആശാനെ ഒപ്പിച്ച് തരാമോ?

    • @nith.innn.xo_ox
      @nith.innn.xo_ox Před 2 lety

      @@thetraveller3755 bro vacancy undo

  • @flyingwheelswithshinu
    @flyingwheelswithshinu Před 2 lety +5

    എല്ലാ ട്രെയിലറിന്റെയും ഗിയർ ഒരുപോലെ അല്ല. ഞാനും ട്രൈലർ ഡ്രൈവർ ആണ്. ഞാൻ 3ഗിയർ ആണ് വണ്ടി കാലി ആണെങ്കിലും ലോഡ് ആണെങ്കിലും യൂസ് ചെയ്യുന്നേ.3,4 ഗിയറിന് ശേഷം സ്വിച്ച് ഇട്ട് 5,6,7,8 എന്നി ഗിയറുകൾ യൂസ് ചെയ്യും. ഗിയർ ഡൗൺ ചെയ്യാൻ നേരം വീണ്ടും സ്വിച്ചു മാറ്റി 4,3ലേക് വരും

  • @MOVIESU-lz9px
    @MOVIESU-lz9px Před 2 lety +4

    How to use mirror

  • @adhensadhens1314
    @adhensadhens1314 Před 5 měsíci +2

    സ്വന്തം ആയി വണ്ടി കൈയിൽ റിവേഴ്സ് എടുത്ത് വണ്ടിയിൽ നിന്നും പുറത്ത് ഇറങ്ങി ഓടിവ് എങ്ങോട് ആണ്‌ എന്ന് നോക്കി പഠിച്ചാൽ ഓക്കേ ആണ്‌ വേറെ ഒരു ഡ്രൈവർ പറയുന്ന കേൾക്കരുത് കാര്യങ്ങൾ കുറച്ചു മനസിലായൽ നമ്മൾ സ്വന്തം ആയി ഐഡിയ ഉപയോഗിച്ച് എടുക്കണം ❤ഒരിക്കലും ക്യാബിൻ ഉള്ളിൽ കയറി ഇരിക്കരുത് പുറത്തു ഇറങ്ങി തല എങ്ങോട്ടാ ഓടിയുന്നെ വാല് എങ്ങോട്ടാ പോകുന്നെ നോക്കണം 😊കാബിൻ ഉള്ളിൽ കയറി ഇരുന്നു പൊട്ടൻ ആട്ടം കണ്ടപോലെ ഇരിക്കാനെ ഒള്ളു അനുഭവം ആണേ 😂

  • @bibinpraveen2984
    @bibinpraveen2984 Před rokem +1

    Latest Iyland Indian trailer "22" Wheell "10" Giar.

  • @harshapkd1
    @harshapkd1 Před 3 lety +2

    Informative vedeo

  • @akshayakshayachu869
    @akshayakshayachu869 Před 3 lety +3

    Malayalam ❤️

  • @mydreams7824
    @mydreams7824 Před 2 lety +8

    Split gear ന് പുതിയ ഉപയോഗം കണ്ടെത്തിയവർക്ക് അഭിവാദ്യങ്ങൾ 😀

  • @chandrasekharanmangalath8219

    Angane chummaa onnum odikkan padikkan pattila bai.

  • @goldygeorge608
    @goldygeorge608 Před 2 lety +1

    വെരി ഗുഡ്

  • @suhail-bichu1836
    @suhail-bichu1836 Před 2 lety +7

    അടിപൊളി വീഡിയോ🥰🥰🥰👌
    ചേട്ടാ രജ്ഞിത്തിന്റെ contact വല്ലതും കിട്ടുമോ ?😊

  • @sanjayjude922
    @sanjayjude922 Před 2 lety +1

    Chetta trailer odikkan athra easy onnumallaa... Mayadak ulla roadil koode odich nadakumbo ariyam..ktta

    • @TaxikkaranBoss
      @TaxikkaranBoss  Před 2 lety

      സഞ്ജയ്‌ ഇതൊക്ക ഞമ്മളും ഓടിച്ചിട്ട് ഉണ്ട് ട്ടോ

  • @ShamnadM-ol7oh
    @ShamnadM-ol7oh Před 3 měsíci

    ❤❤❤❤❤❤❤❤❤❤

  • @ajithavanthika5888
    @ajithavanthika5888 Před rokem

    ചേട്ടാ ഇപ്പോഴത്തെ മോഡൽ വോൾവോയുടെ വീഡിയോസ് ഒന്ന് റിവ്യൂ ചെയ്യാമോ

    • @TaxikkaranBoss
      @TaxikkaranBoss  Před rokem +1

      ഉറപ്പായും നോക്കാം

  • @anask7275
    @anask7275 Před rokem

    Ethu nattilnu poy padikan valla course undo?

  • @user-nf9vm3fv8g
    @user-nf9vm3fv8g Před 2 lety +1

    1844സൂപ്പർ ആണ്

  • @biladalsham9125
    @biladalsham9125 Před rokem +1

    ഞാൻ 22 വർഷമായി ഓടിക്കുന്നു 1.ആം ഗിയറിൽ ആണോ സുഹൃത്തേ വണ്ടിയെടുക്കുന്നത് ? അതെപ്പോളാണ് ഫസ്റ്റ് ഗിയറിൽ എടുക്കുക .
    വിഡിയോ ചെയ്യുന്നവർ വണ്ടിയെക്കുറിച്ച് നന്നായി അറിവും വിവരവുമുള്ള ആളുകളെകൊണ്ട് ചെയ്യിക്കുക
    ആളുകൾക്ക് ശരി മനസിലാക്കാൻ അതാവും നല്ലത് പറഞ്ഞുകൊടുക്കുമ്പോൾ

    • @TaxikkaranBoss
      @TaxikkaranBoss  Před rokem +3

      നമ്മൾ 1ഗിയർ എന്ന് ഉദ്ദേശിച്ചത് വലിയ വാഹനം 22വർഷം ആയി ഓടിക്കുന്ന അങ്ങയ്ക്കു അറിയില്ലേ. ഇത് വലിയ വാഹനം ഓടിക്കുന്നവർക്ക് എല്ലാം അറിയുന്നതാണ് 1 ഗിയർ എന്ന് ഉദ്ദേശിച്ചത് എന്താണ് എന്ന്.

  • @user-ne7ek8zd9y
    @user-ne7ek8zd9y Před rokem

    Bro truck, trailer രണ്ടും വേറെ വേറെ license ആണോ....?
    അതുപോലെ തന്നെ gcc truck, trailer ജോലി minimum സാലറി എത്ര ഉണ്ട്...?

    • @TaxikkaranBoss
      @TaxikkaranBoss  Před rokem

      അങ്ങനെ ഒരു സ്ഥിരത ഇല്ല

  • @Sachu__achu4477
    @Sachu__achu4477 Před rokem

    Enne pole hvy vehicles ishtappedunna ladies nu upakarappedumennu vicharikkunnu😁😍

  • @Rajeshmenon-ry6pn
    @Rajeshmenon-ry6pn Před 5 měsíci

    ❤❤❤❤❤❤

  • @LakshmiLakshmi-mm7pk
    @LakshmiLakshmi-mm7pk Před 2 měsíci

    ഒരു ചാൻസ് വന്നു മലയാളി അല്ലെ കള്ളം പറഞ്ഞു ഓടിക്കാൻ അറിയാം എന്ന്. ഞാൻ ഹെവി വണ്ടി ഓടിക്കുന്നത് ആണ് ഒരു ഐഡിയ പറഞ്ഞു തരുമോ 🙏😂

  • @aswathirishin7417
    @aswathirishin7417 Před rokem +1

    Bro driver bro ude num tarumo njan soudhil trailer drive jobinu pokuvanu

  • @kuttayikuttayi4838
    @kuttayikuttayi4838 Před 2 lety +1

    Bro crane nte video cheyumo

  • @unaiskunnampalli8297
    @unaiskunnampalli8297 Před 2 lety

    Drivere onnu parayaan anuvadhikku bro😄

    • @TaxikkaranBoss
      @TaxikkaranBoss  Před 2 lety

      😄😄ഞാനും ഡ്രൈവർ ആണ് bro

  • @shameermanjalikkaran1536

    എന്റെ കൈ ഒടിച്ച വണ്ടി ഖല്ലാഭ്

  • @jaquesdxb
    @jaquesdxb Před 2 lety +1

    അന്യായം

  • @joshyb2937
    @joshyb2937 Před 2 lety

    ട്രെയ്ലർ

  • @davidjohn3013
    @davidjohn3013 Před rokem

    ട്രക്കിന്റ പേര് എന്താണ്

  • @riyasriyas5131
    @riyasriyas5131 Před rokem

    രഞ്ജിത്തിന്റെ നമ്പർ തരാമോ ഞാനും നാട്ടിൽ ട്രക്ക് ഡ്രൈവർ ആണ് എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാൻ വേണ്ടിയാണ്

  • @akhilagakhilashok3164
    @akhilagakhilashok3164 Před 2 lety +2

    Trailer nte reverse enikkippozhum mansilayilla 😭

    • @TaxikkaranBoss
      @TaxikkaranBoss  Před 2 lety +1

      ഒന്ന് കൂടി കാണണേ

    • @TaxikkaranBoss
      @TaxikkaranBoss  Před 2 lety +1

      2വീഡിയോ ഉണ്ട് കാണുക

  • @ajeshk2136
    @ajeshk2136 Před 2 lety +1

    ഇതെവിടാണ് സ്ഥലം uae ആണോ

  • @hishamok4098
    @hishamok4098 Před 11 měsíci

    Nbr kitto driverude

  • @muhamedpadanakad9521
    @muhamedpadanakad9521 Před 2 lety +1

    Reverse vere

  • @shihabthadicadu6864
    @shihabthadicadu6864 Před 3 lety +2

    bus ഡ്രൈവർ ആയ ninak എന്തു drilar

    • @papputtyvlogs7486
      @papputtyvlogs7486 Před 2 lety +1

      പോടാ ഊളെ... ബസ് ന്റെ ലൈസൻസും കൊണ്ട് ചെന്ന് നോക്ക് ട്രൈലെർ ഓടിക്കാനായിട്ട്... എജ്ജാതി വാണമെടാ നീ

  • @shihabthadicadu6864
    @shihabthadicadu6864 Před 3 lety

    അതിന്റെ ഡൈവർ charup വണ്ടി odikubol നീ orijinal വണ്ടി ഓടിക്കുക ആണ് യാന് kanikalk അറിയില്ല അനീഷ് ബായ്.ബായ്.കെ. s. r. റ്റി. c. daivar

    • @TaxikkaranBoss
      @TaxikkaranBoss  Před 3 lety +3

      ട്രൈലെർ ഓടിക്കുന്നത് ഒരു സംഭവം തന്നെ ആണ് ബ്രോ. അത് ഓടിക്കുന്നവർ നല്ല ഡ്രൈവർ ആണ്. രഞ്ജിത്ത് സൂപ്പർ ഡ്രൈവർ ആണ് ബ്രോ ഒരു രക്ഷയുമില്ല

    • @papputtyvlogs7486
      @papputtyvlogs7486 Před 2 lety +1

      ഇതെന്തു ഭാഷ... പോയി മലയാളം എഴുതാൻ പഠിച്ചിട്ട് വന്നിട്ട് കൊണ കൊണ പ്രസംഗിക്ക്‌ 😏😏😏

    • @renjithrenjithsivarajan2307
      @renjithrenjithsivarajan2307 Před 2 lety +1

      ട്രയിലർ ഓടിക്കണം എന്ന് മനസ്സ് നിറയെ ആഗ്രഹം പേറി നടക്കുന്ന ഒരു പുതു തലമുറ ഡ്രൈവേഴ്സ്ഇവിടെ ഉണ്ട്,,, അവർക്കായ് സമർപ്പണം,,,

  • @ratheshparaparambil7707

    Bro watsap tharumo 🙏