#HOW_TO_DRIVE_TRAILLER

Sdílet
Vložit
  • čas přidán 12. 04. 2024
  • #bharatbenz_trailler #how_to_drive_trailler
    #Driving_tips_Malayalam
    #Heavy_vehile_driving_tips
    #Ashok_leyland #Bharay_benz #Tata_motors #Swaraj_masda #Mahindra
    #Man #Eicher
    #lorry_fans #Komban_Bus #Kerala_mvd #Kerala_traffic_rules #Road_safty #Driving_tutorial_Malayalam #Left_side_judgement #Reverse_driving_tips
  • Auta a dopravní prostředky

Komentáře • 110

  • @LORRYKKARAN
    @LORRYKKARAN  Před měsícem +1

    റൂട്ട് ബസ് ഡ്രൈവർ പ്രാക്ടീസ് വേണ്ടവർ വിളിക്കുക.
    9961698552

  • @josephvt3276
    @josephvt3276 Před 2 měsíci +18

    സുഹൃത്തെ ഇത് ഓടിക്കാനല്ല ബുദ്ധിമുട്ട്. Load കാലിയാക്കുവാൻ പെട്ടി ഉയർത്തുമ്പോൾ വളരെ ശ്രദ്ധിക്കണം വാഹനം മറിയുവാൻ സാദ്ധ്യത വളരെ കൂടുതൽ ആണ്

  • @issacdavidarackal
    @issacdavidarackal Před 3 měsíci +14

    നല്ലാ വീഡിയോ ആയിരുന്നു ഒത്തിരി കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു Thankyou Bro s

  • @LORRYKKARAN
    @LORRYKKARAN  Před 2 měsíci +11

    ഹലോ സ്നേഹിതരേ ചാനൽ ഒന്ന് suscribe ചെയ്ത് സപ്പോർട്ട് ചെയ്യണേ❤

  • @arthreya4801
    @arthreya4801 Před 2 měsíci +17

    29:37 പുള്ളിക്കാരനോട് പറയണം ഒരു reverse camera വക്കാൻ അല്ലെങ്കിൽ ഒരു കിളിയെ എങ്കിലും വക്കണം അല്ലെങ്കിൽ ആളുകൾ വണ്ടിടെ അടിയിൽ പോയാൽ അറിയില്ല

  • @vinodkumarkabodglobalminis3848
    @vinodkumarkabodglobalminis3848 Před 2 měsíci +3

    Superb. Very happy to see dear jinu performing in this video God bless

  • @TechieLady969
    @TechieLady969 Před 2 měsíci +4

    വളരെ നല്ല video അനിയാ.ഇന്നാണ് എനിക്ക് link വീണ്ടും കിട്ടിയത്. 🎉

    • @LORRYKKARAN
      @LORRYKKARAN  Před 2 měsíci +1

      😀😀 ടീച്ചറോ... 👍

  • @sidharthanil9887
    @sidharthanil9887 Před 3 měsíci +2

    Thank you for the information

  • @chikkumonmathew7899
    @chikkumonmathew7899 Před 2 měsíci +3

    Jinu bro nannayi paranju karyanjal ellam....

  • @joshyjoseph7678
    @joshyjoseph7678 Před 2 měsíci +15

    റിവേഴ്‌സ് എടുക്കന്നത് കൂടി explain ചെയ്യാൻ ആയിരുന്നു... Norml truck pole അല്ലല്ലോ റിവേഴ്‌സ് എടുക്കുന്നത്....

    • @jinuchacko1033
      @jinuchacko1033 Před 2 měsíci +2

      New Video varunnund bro👍

    • @saneeshsadhan2344
      @saneeshsadhan2344 Před 2 měsíci +1

      മിറർ ട്രയിലർ ജാക്കി നോക്കി ഓടിക്കണം L അടിക്കാതെ നോക്കണം

  • @jibinjames4474
    @jibinjames4474 Před 3 měsíci +39

    ❤️👍👍👍😊😊😊👌👌 ഇനി ട്രെയിലറിന്റെ ലൈസൻസ് കൂടി എടുക്കണം എനിക്കൊരു ആഗ്രഹം 😄😄

    • @sujeshkumarmm8078
      @sujeshkumarmm8078 Před 3 měsíci +6

      അത് ഹെവി അല്ലെ. വേറെ എടുക്കണോ.

    • @AkhilChandran-qy4op
      @AkhilChandran-qy4op Před 3 měsíci +7

      16 വീൽ ഹെവി ഒട്ടിക്കാൻ അറിയാമെങ്കിൽ തമിഴ് നാട്ടിൽ trailer licence venda

    • @jibinjames4474
      @jibinjames4474 Před 3 měsíci

      @@sujeshkumarmm8078 ട്രെയിലർ ലൈസൻസ് സാധാരണ ഹെവി ലൈസൻസ് അല്ല. എവിലൈസസ് എടുത്തോർക്ക് ട്രെയിലർ എടുക്കാൻ പറ്റുള്ളൂ. ട്രെയിലർ ലൈസൻസ് എടുക്കുന്നത് ഹെവി ലോഡ് കൊണ്ടുപോകുന്ന ട്രക്ക് ഓടിക്കാനുള്ള ലൈസൻസ്. ( ഈ വീഡിയോയിൽ കാണിച്ച പോലെ ഭാരത് ബെൻസ് ടിപ്പർ ട്രെയിലർ . ഹൈവേയിൽ കാണുന്ന ഗ്യാസ് ടാങ്കർ ട്രെയിലർ കണ്ടെയ്നർ ട്രെയിലർ ട്രക്ക്,തുടങ്ങിയവ ) ഇവ ഓടിക്കാൻ ട്രെയിലർ ലൈസൻസ്കൂടി വേണന്നാണ് എനിക്ക് കിട്ടിയ അറിവ്.😊

    • @thenameis_dk
      @thenameis_dk Před 2 měsíci +10

      @@sujeshkumarmm8078 വേറെ എടുക്കണം , സെപറേറ്റ് ടെസ്റ്റ് ആണ്. എനിക്ക് ട്രെയിലർ ലൈസൻസ് ഉണ്ട്. കൊച്ചി A 2 Z il നിന്നാണ് ലൈസൻസ് എടുത്തത്. അവരുടെ സ്വന്തം യാർഡ് ഉണ്ട് പ്രാക്ടീസും ടെസ്റ്റും ഒക്കെ അവിടെ തന്നെ ആണ്.

    • @MK12374
      @MK12374 Před 2 měsíci +4

      Aliya ,A 2 Z Total cost ethrayayi?​@@thenameis_dk

  • @anandss2446
    @anandss2446 Před 2 měsíci +3

    വളരെ നല്ല വീഡിയോ 👍🏻

  • @Yehovaenteidayanakunu
    @Yehovaenteidayanakunu Před měsícem +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @dhinalabraham2590
    @dhinalabraham2590 Před 18 dny

    GOD BLESS YOU... BROTHER... TAKE CARE...👍

  • @issacdavidarackal
    @issacdavidarackal Před 3 měsíci +10

    പ്രാക്ട്രിസ് ചെയ്യാന്‍ പറ്റിയ വേക്കന്‍സിയുണ്ടോ വണ്ടിയില്‍

  • @forever2789
    @forever2789 Před 2 měsíci +2

    God bless 🙏🏻

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Před měsícem +2

    Wonderful BGM

  • @sanjaybookskottyam
    @sanjaybookskottyam Před 2 měsíci +2

    Adipoli❤

  • @user-de7zg2mk8k
    @user-de7zg2mk8k Před měsícem +1

    നരക ജീവിതം സൗദിയിൽ 👍👍👍

  • @meandme468
    @meandme468 Před 2 měsíci +4

    ക്ലീനർ വേക്കൻസി ഉണ്ടോ. HMV Badge ഉണ്ട്

  • @vijeshvijayan107
    @vijeshvijayan107 Před měsícem +2

    What is the purpose of trailer ? Pls anyone clarify for me

  • @vishnuv9304
    @vishnuv9304 Před 22 dny +1

    Chetta 1st heavy eduthu karzinju mathrama trailer licence adukkan pattathollo

  • @thomas.mathew108
    @thomas.mathew108 Před měsícem +2

    എടുക്കുന്ന ലോഡും, പോകുന്ന സ്‌ഥലങ്ങൾ കൂടി വിശദീകരിക്കാമായിരുന്നു. വണ്ടി AIP ആണല്ലോ.

  • @jimmyjohn5393
    @jimmyjohn5393 Před 3 měsíci +3

    👍💓

  • @bluebird5803
    @bluebird5803 Před 2 měsíci

    Bro trining kittuo vannal 12 weel Bharathbenze oodikunnatha ippol

  • @SunilSunil-re4el
    @SunilSunil-re4el Před 2 měsíci +1

    Super

  • @rajeevp.g3092
    @rajeevp.g3092 Před 3 měsíci +3

    🎉🎉🎉❤❤

  • @JithinJacob-ix2iu
    @JithinJacob-ix2iu Před 2 měsíci +1

    🔥❤️

  • @user-jo6yt4zx5y
    @user-jo6yt4zx5y Před 2 měsíci +2

    ❤❤❤❤

  • @IamUmmukoluzu
    @IamUmmukoluzu Před 23 dny

    Kollam

  • @anandss2446
    @anandss2446 Před 2 měsíci +2

    ഇതിൽ കാണുന്ന ഡ്രൈവർ വളരെ പ്രൊഫഷണൽ ആയ വ്യക്തി ആണ്
    അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ പോസ്റ്റ്‌ ചെയ്യാമോ

  • @arunacm1510
    @arunacm1510 Před 2 měsíci +1

  • @SachinThomas-dx4wz
    @SachinThomas-dx4wz Před 2 měsíci +1

    ❤❤❤❤❤

  • @ARUN-dr6ht
    @ARUN-dr6ht Před 3 měsíci +3

    Hi😁😊

  • @mansoormansoor7754
    @mansoormansoor7754 Před měsícem +1

    Aadipoli

  • @brilliantbcrrth4198
    @brilliantbcrrth4198 Před 26 dny +2

    Reverse എടുക്കുമ്പോൾ പിന്നിൽ നടന്നു പോയ പെണ്ണ്. ഹൊ അതിനെയൊക്കെ. .....

  • @theboogeyman1611
    @theboogeyman1611 Před měsícem +1

    8:55 valiya vandi odikumbol ettavum budhimuttum riskum ithan

  • @Insta---diesel_hunter
    @Insta---diesel_hunter Před měsícem +1

    😮

  • @abdurouf7662
    @abdurouf7662 Před 2 měsíci +3

    കുറേ കാലം ജിസിസി മൊത്തം ഓടിയത്താണ്

  • @sharonjk1343
    @sharonjk1343 Před 2 měsíci +2

    8:59 😎

  • @vishnukc967
    @vishnukc967 Před měsícem +1

    KL 67 😍

  • @muhammedbasheer3126
    @muhammedbasheer3126 Před měsícem +1

    Driving chanc undo arenkilum onn reply tharumo

  • @charli248
    @charli248 Před 3 měsíci +3

    Idayikk ee vandi kaanarundu❤ kottaramattath okk vech

  • @beautiful4851
    @beautiful4851 Před 29 dny +2

    റിവേഴ്സാണ് ടാസ്ക്ക് 😂

  • @NavasIndia
    @NavasIndia Před měsícem +2

    Hai bro. Camera ഏതാണു യൂസ് ചെയ്യുന്നത്?

  • @Discovery-info
    @Discovery-info Před měsícem +2

    Heavy Liscence undenkil trailer odikn pattumo..

    • @LORRYKKARAN
      @LORRYKKARAN  Před měsícem +1

      Trailer licence വേണം Bro

  • @user-el4jz1qr6o
    @user-el4jz1qr6o Před 3 měsíci +3

    Trailer liscense edukkan etra chelavu varum cheto?...

  • @muneermuni1314
    @muneermuni1314 Před 12 dny

    Ini Trailer License edukanam😍👍

  • @nkg6441
    @nkg6441 Před měsícem +1

    10:52 chattam verunne road nte ahnn, keralam alle, allelum angane veru😅

  • @chrisj8389
    @chrisj8389 Před měsícem +1

    ചേട്ടാ ഈ വണ്ടിയുടെ on road price ഇത്ര ആണ് പെട്ടി ഓക ketti kazhinjattula pricee???

    • @LORRYKKARAN
      @LORRYKKARAN  Před měsícem

      Ok brother , അത് ചോദിച്ചിട്ട് പറയാം 🤗

    • @jinuchacko1033
      @jinuchacko1033 Před 8 dny +1

      58

  • @samsammy9530
    @samsammy9530 Před 3 měsíci +5

    Train cheyyan vandi kittumo ?
    Train cheyyan vandi kodukkunna aarelum undo contact cheyyan ,pls

    • @virtuousman794
      @virtuousman794 Před 2 měsíci +1

      തമിഴ്നാട് പൊക്കോ

    • @olii.
      @olii. Před 2 měsíci

      ​@@virtuousman794 no: ?

    • @muhammedirshad7484
      @muhammedirshad7484 Před 2 měsíci

      തമിഴ് നാട്ടിൽ ആരെങ്കിലും ഉണ്ടോ പരിചയക്കാർ ട്രൈലെർ ഓടിച്ചു എക്സ്പീരിയൻസ് ആകാൻ

  • @saneeshsadhan2344
    @saneeshsadhan2344 Před 2 měsíci +2

    ഗൾഫ് ലൈസൻസ് വച്ചു നാട്ടിൽ ടെസ്റ്റ്‌ കൊടുക്കാൻ പറ്റുമോ ട്രയിലർ ഡ്രൈവർ ആണ് വേക്കൻസി ഉണ്ടൊ

  • @Percyshelton
    @Percyshelton Před měsícem

    Never backup tractor trailer

  • @shinopchacko3759
    @shinopchacko3759 Před 2 měsíci +2

    ഇതിന്‍റെ ലൈസൻസ് എവിടെ എടുക്കാന്‍ പറ്റും എത്ര രൂപയാകും...

  • @gireeshgireesh7730
    @gireeshgireesh7730 Před 2 měsíci +1

    ട്രയിലർ ലൈസൻസ് എടുക്കാൻ എത്ര ചിലവ് വരും എവിടെയാണ് കുറവ്

    • @jinuchacko1033
      @jinuchacko1033 Před 2 měsíci +1

      7500

    • @sibinsebastian9034
      @sibinsebastian9034 Před měsícem

      ​@@jinuchacko1033ഡ്രൈവിംഗ് സ്കൂൾ ഏതെങ്കിലും ചെയ്യുന്നുണ്ടോ ഈ റേറ്റ് ന്

  • @justurai5963
    @justurai5963 Před 2 měsíci +3

    ചേടടായീ നിങ്ങൾ നല്ലൊരു വണ്ടി
    ഒന്നും കണ്ടിട്ടില്ലേ ഗൾഫിൽ ജോലുചെയ്തിട്ട്??

    • @chrisj8389
      @chrisj8389 Před měsícem

      Athu baaki ulorku ( kanunavrku) vndi ale brooo e choyikuneee.... 😇

  • @dukemachan
    @dukemachan Před měsícem

    E broyude contact number

  • @bibinalosious6268
    @bibinalosious6268 Před 2 měsíci

    Hello chettayi enikkk oru kurch divsam training tharamo.... oru jolikkk vendi anu.... please give your number.

  • @dipuvarghees8719
    @dipuvarghees8719 Před 2 měsíci +1

    ❤❤❤❤❤

  • @tojothomas9675
    @tojothomas9675 Před měsícem +1