ഗുരു രാശി മാറ്റം (2024-2025) ഇടവം രാശി /SREELEKHA MOHAN

Sdílet
Vložit
  • čas přidán 11. 05. 2024
  • ഗുരു രാശി മാറ്റം / (2024-2025) /jupiter transit/SREELEKHA MOHAN/9445667670
    #astrology #kerala #malayalam #ytshorts #keralajyothisham #jyothisham #viral #youtube #jothisham /SREELEKHA MOHAN

Komentáře • 14

  • @geethaunnithelakkad765

    നല്ല ക്ലാസായിരുന്നു' അനുഭവങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ആയിരുന്നതിനാൽ എല്ലാം ശ്രദ്ധിക്കാനും മനസ്സിലാക്കാനും ഉപകാരമായി ഒരു പാട് നന്ദി പറയുന്നു മാഡം

  • @PKsimplynaadan
    @PKsimplynaadan Před 25 dny

    Gurumattam patti kure manasilakkan patti thanku 👌🙏

  • @user-rr3id3wh2t
    @user-rr3id3wh2t Před 26 dny

    Guru vine kurichu ithrakkum verity aayi madam aanu paranju tharun nathu.thankyou. pranam 🙏

  • @sreekumarannair6824
    @sreekumarannair6824 Před 25 dny

    നമസ്തേ ജി
    ഉഴമലയ്ക്കൽ ശ്രീകുമാർ
    തിരുവനന്തപുരം
    🕉️🤝✌️🙏🚩

  • @wearehuman164
    @wearehuman164 Před 25 dny

    kanni, Thulam ... waiting

  • @Flygon03
    @Flygon03 Před 26 dny

    madam ,ente name Akhil 26/04/2001 rohini , 3:09 pm ....gvt job kittumo enn ariyan oru agiraham 😌paisa tharam 😄eee comment nu rply edamo ...njn videos ellamm kaanarr ind 🌝

  • @muralikm5950
    @muralikm5950 Před 26 dny

    മാഡം പറനത് എല്ലാം വളരെ ശരി ആണ് താങ്ക്സ് നോക്കി ഫലം പറയും എങ്കിൽ ഇത്‌ ഒന്ന് പറയുമോ
    സ്ഥലം കോതമംഗലം
    തീയതി 14/5/1980
    നക്ഷത്രം. കാർത്തിക
    ടൈം 9= 45 PM

  • @wearehuman164
    @wearehuman164 Před 25 dny

    ഈ കൊല്ലം മൊത്തം ഉള്ളതാണോ ?

  • @689711
    @689711 Před 26 dny +1

    ഒമ്പതാം ഭാവാധിപൻ അഷ്ടമത്തിൽ നിൽക്കുകയും അത് ഗുരുവാണെങ്കിൽ, അതിന്റെ ഗോചരകാലത്തു നല്ലത് നൽകും. ചിലർ പറയുന്നു 3,8,12 ഗുരു രാജയോഗപ്രദമായ കാര്യങ്ങൾ നൽകും എന്ന്.

    • @vinodmathew7253
      @vinodmathew7253 Před 26 dny +2

      ഗുരു അഷ്ടമത്തിൽ നല്ല ബലത്തോട നിൽക്കുകയും ലഗ്നത്തിനും ലഗ്നാധിപനും ബലമുണ്ടാകുകയും എട്ടാം ഭാവത്തിനോട് ബന്ധമുണ്ടാവുകയും ചെയ്താൽ നല്ല ഫലമുണ്ടാകും. ദീർഘായുസ്, രോഗ ശമനം , ആരെങ്കിലും മരിച്ച് അവരുടെ വിൽപത്രം വഴി ധനം, ഭൂമി ലഭിക്കുക. അപ്രതീക്ഷിത ധനയോഗം, ഡോക്ടർ മെഡിക്കൽ ഫീൽഡിൽ നിന്ന് ധനയോഗം മുതലായവ ഫലം. എന്നാൽ ഒമ്പതാം ഭാവാധിപൻ 8 ൽ നിന്നാൽ 9 - താം ഭാവത്തിന് (ഭാഗ്യ, പിതൃ ) ദോഷം ചെയ്യും.

    • @689711
      @689711 Před 26 dny

      @@vinodmathew7253 9 ഭാവാധിപൻ ആയ ഗുരു 12 ൽ വിപരീത രാജയോഗം ചെയുന്നു എന്നും വായിച്ചിട്ടുണ്ട്. ഭാഗ്യദോഷം ഉണ്ട്, എന്നാൽ ഗുരുവിന്റെ ഗോചര ഫലങ്ങൾ കൂടുതൽ നല്ലതായി കാണുന്നു..

  • @praseethatk2312
    @praseethatk2312 Před 26 dny

    കർമ്മഫലമാണ് ഗ്രഹനില അത് നോക്കി ഇതുകേട്ടുമനസ്സിലാക്കു

  • @user-rr3id3wh2t
    @user-rr3id3wh2t Před 26 dny

    Guru vine kurichu ithrakkum verity aayi madam aanu paranju tharun nathu.thankyou. pranam 🙏