Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 26 2024

Sdílet
Vložit
  • čas přidán 12. 09. 2024
  • മലയാളത്തിലെ ഏറ്റവും സമഗ്രമായ പത്രാവലോകന പരിപാടികളിൽ ഒന്നാണ് മീഡിയ വാച്ച്. നിലവിൽ പ്രസിദ്ധീകരണമുള്ള മലയാള മനോരമ, മാതൃഭൂമി, മാധ്യമം, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം, വീക്ഷണം, കേരള കൗമുദി, കലാകൗമുദി, ദീപിക, മംഗളം, മെട്രോവാർത്ത എന്നീ 14 പത്രങ്ങളും വിശകലനം ചെയ്യുന്ന ഒരേയൊരു പരിപാടിയും മീഡിയ വാച്ചാണ്.

Komentáře •