Radiokeralam1476
Radiokeralam1476
  • 3 364
  • 6 443 097
ഏകശ്ലോകി ഭാഗവതം കേൾക്കാം ആർ.ജെ.ഹിഷാനയുടെ സ്വരമാധുരിയിൽ....
ശ്രീമദ്ഭാഗവതത്തിന്റെ സംക്ഷിപ്തമാണ് ഏകശ്ലോകി ഭാഗവതം. 12 സ്കന്ദങ്ങളിലെ 18000 ശ്ലോകങ്ങളിലായി വേദവ്യാസൻ വിവരിച്ച ഭാഗവതകഥയെ ഒരൊറ്റ ശ്ലോകത്തിൽ ഇതിൽ ഒതുക്കിയിരിക്കുന്നു. ശ്രീമദ് ഭാഗവതം പൂർണ്ണമായും വായിക്കാൻ സാധിക്കാത്തവർ, ഏകശ്ലോകി ഭാഗവതം ജപിക്കുന്നത്, സമ്പൂർണ രാമായണ പാരായണത്തിന്റെ ഫലമുണ്ടാക്കുമെന്നാണ് വിശ്വാസം.
"ആദൗ ദേവകിദേവി ഗര്‍‍ഭ ജനനം
ഗോപീഗൃഹേ വര്‍ദ്ധനം
മായാപൂതന ജീവിതാപഹരണം
ഗോവര്‍ദ്ധനോദ്ധാരണം.
കംസച്ഛേദന കൗരവാദി ഹനനം
കുന്തീസുത പാലനം
ഹ്യേതദ്‌ ഭാഗവതം പുരാണകഥിതം
ശ്രീകൃഷ്ണ ലീലാമൃതം."
ഏകശ്ലോകി ഭാഗവതത്തിന്റെ അർഥം.
ഭഗവാന്‍ ശ്രീകൃഷ്ണൻ ദേവകിയുടെ മകനായി ജനിച്ചു.
അമ്പാടിയിൽ വളര്‍ന്നു.
മായാവിനിയായ പൂതനയ്ക്ക് മോക്ഷമേകിയ ഭഗവാൻ,
ഗോവര്‍ദ്ധനഗിരിയെ തൃക്കയ്യിലേറ്റി.
തിന്മ ചെയ്ത കംസനെയും
കൗരവരെയും നിഗ്രഹിച്ചു.
എന്നാൽ നല്ലവരായ പാണ്ഡവരെ ഭഗവാൻ കാത്തുരക്ഷിച്ചു.
ഇതാണ് ഭാഗവത പുരാണത്തിൽ പറഞ്ഞിരിക്കുന്ന ശ്രീകൃഷ്ണലീലാമൃതം.
#BhagavadGita #KrishnaJanmashtami #SriKrishnaJayanthi #Krishna #Gita #Spiritual #Bhakti #Devotional #KrishnaBlessings #Divine #SriKrishna
zhlédnutí: 10

Video

ഏകശ്ലോകി ഭാഗവതം
zhlédnutí 5Před 4 hodinami
ഏകശ്ലോകി ഭാഗവതം കേൾക്കാം ആർ.ജെ.ഹിഷാനയുടെ സ്വരമാധുരിയിൽ.... ശ്രീമദ്ഭാഗവതത്തിന്റെ സംക്ഷിപ്തമാണ് ഏകശ്ലോകി ഭാഗവതം. 12 സ്കന്ദങ്ങളിലെ 18000 ശ്ലോകങ്ങളിലായി വേദവ്യാസൻ വിവരിച്ച ഭാഗവതകഥയെ ഒരൊറ്റ ശ്ലോകത്തിൽ ഇതിൽ ഒതുക്കിയിരിക്കുന്നു. ശ്രീമദ് ഭാഗവതം പൂർണ്ണമായും വായിക്കാൻ സാധിക്കാത്തവർ, ഏകശ്ലോകി ഭാഗവതം ജപിക്കുന്നത്, സമ്പൂർണ രാമായണ പാരായണത്തിന്റെ ഫലമുണ്ടാക്കുമെന്നാണ് വിശ്വാസം. "ആദൗ ദേവകിദേവി ഗര്‍‍ഭ ജനനം ഗോപീഗ...
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 26 2024
zhlédnutí 4Před 13 hodinami
മലയാളത്തിലെ ഏറ്റവും സമഗ്രമായ പത്രാവലോകന പരിപാടികളിൽ ഒന്നാണ് മീഡിയ വാച്ച്. നിലവിൽ പ്രസിദ്ധീകരണമുള്ള മലയാള മനോരമ, മാതൃഭൂമി, മാധ്യമം, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം, വീക്ഷണം, കേരള കൗമുദി, കലാകൗമുദി, ദീപിക, മംഗളം, മെട്രോവാർത്ത എന്നീ 14 പത്രങ്ങളും വിശകലനം ചെയ്യുന്ന ഒരേയൊരു പരിപാടിയും മീഡിയ വാച്ചാണ്.
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 25 2024
zhlédnutí 6Před 13 hodinami
മലയാളത്തിലെ ഏറ്റവും സമഗ്രമായ പത്രാവലോകന പരിപാടികളിൽ ഒന്നാണ് മീഡിയ വാച്ച്. നിലവിൽ പ്രസിദ്ധീകരണമുള്ള മലയാള മനോരമ, മാതൃഭൂമി, മാധ്യമം, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം, വീക്ഷണം, കേരള കൗമുദി, കലാകൗമുദി, ദീപിക, മംഗളം, മെട്രോവാർത്ത എന്നീ 14 പത്രങ്ങളും വിശകലനം ചെയ്യുന്ന ഒരേയൊരു പരിപാടിയും മീഡിയ വാച്ചാണ്.
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 24 2024
zhlédnutí 1Před 13 hodinami
മലയാളത്തിലെ ഏറ്റവും സമഗ്രമായ പത്രാവലോകന പരിപാടികളിൽ ഒന്നാണ് മീഡിയ വാച്ച്. നിലവിൽ പ്രസിദ്ധീകരണമുള്ള മലയാള മനോരമ, മാതൃഭൂമി, മാധ്യമം, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം, വീക്ഷണം, കേരള കൗമുദി, കലാകൗമുദി, ദീപിക, മംഗളം, മെട്രോവാർത്ത എന്നീ 14 പത്രങ്ങളും വിശകലനം ചെയ്യുന്ന ഒരേയൊരു പരിപാടിയും മീഡിയ വാച്ചാണ്.
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 23 2024
zhlédnutí 4Před 13 hodinami
മലയാളത്തിലെ ഏറ്റവും സമഗ്രമായ പത്രാവലോകന പരിപാടികളിൽ ഒന്നാണ് മീഡിയ വാച്ച്. നിലവിൽ പ്രസിദ്ധീകരണമുള്ള മലയാള മനോരമ, മാതൃഭൂമി, മാധ്യമം, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം, വീക്ഷണം, കേരള കൗമുദി, കലാകൗമുദി, ദീപിക, മംഗളം, മെട്രോവാർത്ത എന്നീ 14 പത്രങ്ങളും വിശകലനം ചെയ്യുന്ന ഒരേയൊരു പരിപാടിയും മീഡിയ വാച്ചാണ്.
നാട്ടിലെവിടാ?.... തൃശൂർ ജില്ലയിലെ മണലൂർ വിശേഷങ്ങൾ | Part 02
zhlédnutí 24Před 7 hodinami
നാട്ടിലെവിടാ?.... തൃശൂർ ജില്ലയിലെ മണലൂർ വിശേഷങ്ങൾ | Part 02
നാട്ടിലെവിടാ?.... തൃശൂർ ജില്ലയിലെ മണലൂർ വിശേഷങ്ങൾ | Part 01
zhlédnutí 12Před 7 hodinami
നാട്ടിലെവിടാ?.... തൃശൂർ ജില്ലയിലെ മണലൂർ വിശേഷങ്ങൾ | Part 01
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 22 2024
zhlédnutí 9Před 9 hodinami
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 22 2024
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 21 2024
zhlédnutí 3Před 12 hodinami
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 21 2024
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 20 2024
zhlédnutí 1Před 12 hodinami
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 20 2024
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 19 2024
zhlédnutí 1Před 12 hodinami
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 19 2024
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 18 2024
Před 12 hodinami
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 18 2024
Juma Mubarak 16 Aug 2024
zhlédnutí 1Před 12 hodinami
Juma Mubarak 16 Aug 2024
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 16 2024
Před 12 hodinami
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 16 2024
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 15 2024
Před 12 hodinami
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 15 2024
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 14 2024
zhlédnutí 10Před 12 hodinami
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 14 2024
Media Watch | പത്രവിശകലനം | Radio Keralam Podcast | AUG 13 2024
zhlédnutí 3Před 12 hodinami
Media Watch | പത്രവിശകലനം | Radio Keralam Podcast | AUG 13 2024
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 12 2024
zhlédnutí 2Před 12 hodinami
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 12 2024
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 11 2024
zhlédnutí 18Před 14 dny
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 11 2024
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 10 2024
zhlédnutí 8Před 14 dny
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 10 2024
ഞാനറിഞ്ഞ രാമായണം | കർക്കടകം 26
zhlédnutí 13Před 14 dny
ഞാനറിഞ്ഞ രാമായണം | കർക്കടകം 26
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 09 2024
zhlédnutí 4Před 14 dny
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 09 2024
ഞാനറിഞ്ഞ രാമായണം | കർക്കടകം 25
zhlédnutí 6Před 14 dny
ഞാനറിഞ്ഞ രാമായണം | കർക്കടകം 25
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 08
zhlédnutí 9Před 14 dny
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 08
ഞാനറിഞ്ഞ രാമായണം | കർക്കടകം 24
zhlédnutí 129Před 14 dny
ഞാനറിഞ്ഞ രാമായണം | കർക്കടകം 24
ഞാനറിഞ്ഞ രാമായണം | കർക്കടകം 23
zhlédnutí 118Před 14 dny
ഞാനറിഞ്ഞ രാമായണം | കർക്കടകം 23
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 07 2024
zhlédnutí 27Před 14 dny
Media Watch | പത്രവിശകലനം | Radio Keralam Podcast | Aug 07 2024
നാട്ടിലെവിടാ?.... തൃശൂർ ജില്ലയിലെ മണലൂർ വിശേഷങ്ങൾ | Part 02
zhlédnutí 2,1KPřed 14 dny
നാട്ടിലെവിടാ?.... തൃശൂർ ജില്ലയിലെ മണലൂർ വിശേഷങ്ങൾ | Part 02
നാട്ടിലെവിടാ?.... തൃശൂർ ജില്ലയിലെ മണലൂർ വിശേഷങ്ങൾ | Part 01
zhlédnutí 2,2KPřed 14 dny
നാട്ടിലെവിടാ?.... തൃശൂർ ജില്ലയിലെ മണലൂർ വിശേഷങ്ങൾ | Part 01

Komentáře

  • @sirajsiraj3838
    @sirajsiraj3838 Před 5 hodinami

    പൊളി സൂപ്പർ god bless you

  • @Ni_dh_N
    @Ni_dh_N Před dnem

    🤮

  • @BincySunoj
    @BincySunoj Před 2 dny

    Ronaldo is king 👑🔥🔥🔥👑👑👑👑👑

  • @BincySunoj
    @BincySunoj Před 2 dny

    Ronaldo is king 👑🔥👑👑🔥👑👑👑👑🔥🔥🔥🔥💥💥💥🎉🎉🎉😎😎😎

  • @nizamudeens5937
    @nizamudeens5937 Před 2 dny

    V. M. സുധീരൻ

  • @mathewdaniel9239
    @mathewdaniel9239 Před 2 dny

    what the hell is happening it's a ig cheating

  • @josephkurisinkal6292

    ഷിപ്പിൽ ആശ്രയം

  • @user-rp7tg7hn8v
    @user-rp7tg7hn8v Před 5 dny

    എങ്ങിനെ എങ്ങിനെ സൗജന്യം മനസ്സിലായില്ല,, അങ്ങിനെ എങ്കിൽ ലെകേജ് എല്ലാത്തവർക് ടിക്കറ്റിന് വില കുറവുണ്ടായിരുന്നില്ലലോ,, പിന്നെ എങ്ങിനെ സൗജന്യം എന്ന് പറയുന്നു,, മണ്ടത്തരം,,, very bad

  • @jayaprasadvaliyattil6591

    Rasheed sir👍

  • @sirajsap
    @sirajsap Před 7 dny

    എത്ര കൃത്യമാണ് അവരുടെ മലയാളം... 😍

  • @user-ep9eh3nn2e
    @user-ep9eh3nn2e Před 7 dny

    നായനാർ.. സ്റ്റൈൽ.. എല്ലാം.ഒരു.. തമാശ..പോലേ.. കാര്യങ്ങൾ.. ദ്യര്യമായി.. തുറന്നു.. പറയുന്ന.. രീതി.. സൂപ്പർ...

  • @user-bn6ho8xl4n
    @user-bn6ho8xl4n Před 9 dny

    എന്റെ ജീവിത സഖിയുടെ നാട് ❤️❤️❤️❤️❤️

  • @RajanKV-ij2pe
    @RajanKV-ij2pe Před 9 dny

    ❤❤❤❤❤

  • @moosapandikadavath6683

    Kili pol❤

  • @Tarif-br6fl
    @Tarif-br6fl Před 17 dny

    👍👍👍✌❤🇮🇳

  • @Tarif-br6fl
    @Tarif-br6fl Před 17 dny

    👍👍👍

  • @abuvakkom9132
    @abuvakkom9132 Před 18 dny

    വർഷങ്ങൾക്ക് മുമ്പ് അബുദാബി മുനിസിപ്പാലിറ്റിയിൽ മണലൂർ ഉള്ള ഒരു സലിം പ്രസാദ് ഉണ്ടായിരുന്നു.2003 ൽ അദ്ദേഹം നാട്ടിൽ പോയി. എന്നാണ് ഓർമ്മ അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കിൽ ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. അഡ്രസ് അ റി യി ല്ല. അമ്മയുടെ പേര് സുശീല. അച്ഛൻ ബേംബെയിലായിരുന്നു. പേരു് ശങ്കരൻ.രണ്ടു സഹോദരിമാരുണ്ടു്. അബുദാബി മഫ്റ ഖ് ഹോസ്പിറ്റലിൽ വെച്ച് ബൈപാസ് സർജറി നടന്നിട്ടുണ്ടു്. ആർക്കെങ്കിലും അറിയുമെങ്കിൽ ബന്ധപ്പെടാനുള്ള നമ്പർ കിട്ടുമോ. ഞാനിപ്പോഴും അബൂദാബി യി ലാ ണു്. എൻ്റെ നമ്പർ O50 56 26914.

  • @nishmaakku3635
    @nishmaakku3635 Před 20 dny

    It's EGO 😂😂

  • @akhilkumarvb7169
    @akhilkumarvb7169 Před 20 dny

    Air gun alle athu ...athra sound oke varumo... 🤔

  • @ummervilakkathil1245
    @ummervilakkathil1245 Před 21 dnem

    Thank you ശ്രീ ലക്ഷ്മീ

  • @hamsak2502
    @hamsak2502 Před 23 dny

    Hai

  • @TARSANSAHARA
    @TARSANSAHARA Před 23 dny

    ഇതിനൊക്കെ പറ്റും ഒരു ഭൂകമ്പമോ ഉരുൾപൊട്ടലോ ഉണ്ടെങ്കിൽ... അതു മുൻകൂട്ടി കൃത്യമായി കണ്ടുപിടിക്കാൻ ഒരു കോപ്പും കണ്ടുപിടിക്കാൻ ആർക്കും കഴിഞ്ഞില്ല... ആവശ്യമില്ലാത്ത കാര്യങ്ങളാണ് മനുഷ്യൻ ഇഷ്ടം... മനുഷ്യൻ വട്ടം പൂജ്യം...

  • @Vikraman.dVikraman.d
    @Vikraman.dVikraman.d Před 26 dny

    സൂപ്പർസോങ്ങ്❤

  • @josephvarghes3192
    @josephvarghes3192 Před 26 dny

    Jai rahulji ❤

  • @samdude9081
    @samdude9081 Před 26 dny

    😧😧😧😧

  • @vijayakrishnanvijayakrishn2138

    പാവം അംബാനിയെ പരിചയം ഇല്ല . ഇവൻ്റെ മുത്തച്ഛനും. മുത്തശ്ശി ക്കും ഒട്ടും അറിയില്ല.

  • @vijayakrishnanvijayakrishn2138

    അവൻ്റെ മൂതമ്മ ആണ് അംബാനി ഇത്രയും വളരാൻ കരണം.😂😂😂

  • @azeezpv5204
    @azeezpv5204 Před 28 dny

    Good morning 💞 Super 🔥😍👌💯

  • @aafiqmonu508
    @aafiqmonu508 Před 29 dny

    Very nice 🎉

  • @carelectricmaster6380
    @carelectricmaster6380 Před měsícem

    👍👍

  • @ramachandranp1146
    @ramachandranp1146 Před měsícem

    😭 ഇല്ലാത്തവന് ഈ ലോകത്ത് ആരുമില്ല .. ഒന്നുമില്ല😢😢😢

  • @catcher3623
    @catcher3623 Před měsícem

    Great Releasing Interview Good Tickets Offer News Al Hamra Cinema 🎥

  • @sanjumammen6493
    @sanjumammen6493 Před měsícem

  • @kiyara308
    @kiyara308 Před měsícem

    അവിടെ ഡിജിറ്റൽ sistem വെച്ച് എല്ലാം അറിഞ്ഞു ചെയുന്നുണ്ടാകും. ഇവിടെ എന്ത്‌ ആളു പോയ പോയി

  • @VijeshVj-rt1mk
    @VijeshVj-rt1mk Před měsícem

    ❤❤❤❤❤❤❤❤❤❤

  • @mujeebrahman74
    @mujeebrahman74 Před měsícem

    പുളു

  • @minijoy5704
    @minijoy5704 Před měsícem

    👍🏻👍🏻

  • @NaslenWorld
    @NaslenWorld Před měsícem

  • @sainavaas
    @sainavaas Před měsícem

    ഇന്ത്യയിൽ 3 കഴുകന്മാർ വേറെയുണ്ട് അസ്സൽ കഴുകന്മാർ

  • @jijoyjayaraj4398
    @jijoyjayaraj4398 Před měsícem

    ഒരു പക്ഷെ രാഹുൽഗാന്ധി പ്രധാന മന്ത്രി ആയിരുന്നു എങ്കിൽ ഈ കല്യാണതിന്നു പങ്കെടുക്കു മായിരുന്നോ. പങ്കെടുക്കാതിരിക്കാൻ പറ്റുമോ... ഒരു സംശയം.

  • @AnilNairBabouch-zl4if
    @AnilNairBabouch-zl4if Před měsícem

    Pity you opposition leader, for cheap publicity he behaved. What quality or credibility he has to be a politician, apart from his so called Gandhi blood. When he perps into others life, why not others peep into his personal life and make it public. The others have moral values, so he is safe

  • @cyrilthomasthomas6714
    @cyrilthomasthomas6714 Před měsícem

    ❤❤❤R AHIL G❤❤❤

  • @rajankumaran4629
    @rajankumaran4629 Před měsícem

    Pappumon

  • @binulekshmananbinulekshman1262

    എന്നാ പിന്നെ നിരാഹാരം ഇരുന്നാൽ പോരായിരുന്നോ പിസ തന്നെ കഴിക്കണം

  • @saseendranp3063
    @saseendranp3063 Před měsícem

    അശ്ലീലം നിറഞ്ഞ വിവാഹമോ

  • @user-dx4lf1wx6n
    @user-dx4lf1wx6n Před měsícem

    EVANU VATTANALLO 😂😂😂😂😂RAAJYATHU EVANEPPOLE CHILA KONNA THENGUKAL UNDU...😂😂😂😂😂😂

  • @vinodkottal7650
    @vinodkottal7650 Před měsícem

    😂

  • @mvriyasabobacker7118
    @mvriyasabobacker7118 Před měsícem

    പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് മുകേഷ് അംബാനിയുടെ മകൻറെ കല്യാണത്തിന് രാഹുൽഗാന്ധി പങ്കെടുത്തിട്ടുണ്ട് ഏതോ ഒരു ഡേറ്റ് ഉള്ള വീഡിയോസ് കോട്ട് ചെയ്തിട്ട് വെറുതെ കള്ളം പ്രചരിപ്പിച്ച് റീച്ച് നേടാൻ നാണമില്ലേ

  • @AforAwesomeYT
    @AforAwesomeYT Před měsícem

    It’s one of the best

  • @AforAwesomeYT
    @AforAwesomeYT Před měsícem

    I love Vivek’s singing