സ്മൃതി ഇറാനി കോൺഗ്രസിലേക്ക്..! സ്വാഗതം ചെയ്ത് രാഹുലും.മോദിക്കും അമിത്ഷാക്കും തിരിച്ചടി
Vložit
- čas přidán 5. 09. 2024
- സ്മൃതി ഇറാനി കോൺഗ്രസിലേക്ക്..! സ്വാഗതം ചെയ്ത് രാഹുലും.മോദിക്കും അമിത്ഷാക്കും തിരിച്ചടി | Smriti Irani |Rahul Gandhi
#latestnews #malayalamnews #malayalamlatestnews #todaynews #election #electioncommissionofindia #electionnews #loksabhaelection2024 #electionresult #electionsurvey2024 #narendramodi #rahulgandhi #congress #bjp #cpim #indiaalliance #nitishkumar #rahulgandhi #jdu #maharashtra#priyankagandhi #waynad #amitshah #rahulgandhi #narendramodi #smritiirani
ആ സ്ത്രീ നടത്തിയത് അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ സംസ്കാരം
@@fasaludeenoasis5494
Aboustly correct
She should join Congres
Show Modi and Amit
Who is Rahul Gandhi 🌹
❤❤❤❤🎉🎉🎉🎉
സ്മൃതി ഇറാനിയെപ്പോലെ സംസ്കാരശൂന്യയായ ഒരുവൾ കോൺഗ്രസ്സിൽ വന്നാൽ കോൺഗ്രസ്സ് നാറുകയാവും ഫലം! അകറ്റി നിർത്തേണ്ടവരെ അകറ്റി നിർത്തുക തന്നെ വേണം!
@@tomsberk2944 ഇതൊക്കെ ചുമ്മാ ഇവന്മാർ തട്ടി വിടുന്നത് ആണ്.
@@tomsberk2944 100%
YES!❤❤❤❤❤🎉🎉🎉🎉🎉
നുണയാണ് പറയുന്നത്.. സ്മൃതി ഇറാനി ഇപ്പോൾ ബിജെപി പാർട്ടി പ്രവർത്തക അധ്യക്ഷയായി സ്ഥാനമെടുക്കുന്നു
100% correct
അയ്യോ വേണ്ടേ
ഇതിനെ വേണ്ട
സൂക്ഷിക്കണം തകർക്കാന്നുമാകാം
ഒഴിവാക്കുന്നതാ നല്ലത്..
എടുക്കരുതേ പ്ലീസ് 👍👍
ലവ് യു❤ RAGA ലവ് യു
ഇങ്ങനെയുള്ളവരെ കോൺഗ്രസ് പാർട്ടിയിൽ എടുക്കരുത്.
Very correct. Congress shouldn't just follow what BJP does...People like Smrithi Irani will be a liability for Congress Party
@@koshysfarming8266 ഇവൻ വെറുതെ തട്ടി വിടുന്നു.. നിങ്ങൾ വിശ്വസിക്കരുത്..
❤❤❤❤
സ്മൃതി ഇറാനി ഇപ്പോൾ ബിജെപി പാർട്ടി പ്രവർത്തക അധ്യക്ഷയായി സ്ഥാനമെടുക്കുന്നു
എന്ന്നി ആണ് അവളെ കോൺഗ്രസ്സ് ലേക്ക്
എടുക്കുന്നത് ?
വേണ്ടേ വേണ്ട.. കാണ്ഗ്രസിന് വേണ്ട
ഒരു കാരണവശാലും കോൺഗ്രസിലേക്ക് എടുക്കരുത്. മോദിയെ സുഖിപ്പിക്കാൻ വേണ്ടി രാഹുൽ എനിക്ക് Flying kiss തന്നു എന്നു വരെ പറഞ്ഞവളാണ്
❤❤❤❤❤🎉🎉🎉🎉🎉
അവരെ വിശ്വസിക്കരുത്, എന്തെങ്കിലും ആശയo ഒന്നും ഇല്ലാത്ത ഒരു വ്യക്തി.
സ്ഥാന മോഹം അത്രമാത്രം.
എന്തിനാണാവോ വേലി ചാടുന്നത്.😂😂😂 ഇവിടെ നാശം വിതക്കാനായിരിക്കും.
സ്മിതി റാണി ഇറാനിലേക്ക് പോകുന്നത നല്ലത് കോൺഗ്രസിന് വേണമോ ഇവളെ ചിന്തിക്കേണ്ടിയിരിക്കുന്നു അത്രയകൊണ്ട് അവളുടെ അഹങ്കാരം
Mr.Rahul Gandhi is the man of man.
ഹിന്ദി സീരിയേലിലേക്ക് തന്ന മടങ്ങുന്നതാണ് നല്ലത് 😂
❤❤❤❤
ഈ വെയ്സ്റ്റ് കോൺഗ്രസിന് വേണ്ടാ 🙏🙏🙏
She should never be admitted
All have to learn a great lesson from Rahul Gandhi 👍👍👍🙏🙏🙏💯💯💯
അവർ ഒരിക്കലും കോൺഗ്രസിൽ വരില്ല.
Rahul Gandhi is a broad minded person.❤❤
VERY GooD
ഇവിടെ പടിക്ക് പുറത്തു നിർത്തിയാൽ മതി
ആ സ്ത്രീയെ കോൺഗ്രസിൽ. കയറ്റിയാൽ. കോൺഗ്രസ് വീണ്ടും നശിക്കും
Absolutely
ഇവരെ ഒരിക്കലും കോൺഗ്രസിൽ കയറ്റരുതൂ
അങ്ങനെ പറയരുത് അവരെ രാഹുൽ ന്റെ നീക്കത്തിൽ സ്മൃതി നന്നാവും ഇനി മനുഷ്യസ്ത്രീ ആകും അവർ ഇനി രാഹുലിനെ നല്ലത് പറയുന്നതും നമുക്ക് കേൾക്കാം അതാണ് ഇറാനി ക്ക് കൊടുക്കാവുന്ന നല്ല ശിക്ഷ.. ഈ വാർത്ത ശരിയാണെങ്കിൽ..
100 vttam sariya u
@@JameelaK-j6c ശപിക്കരുത്please
ഇത്രയും ജെന സ്നേഹം ഉള്ള മറ്റൊരു നേതാവും ഇന്ത്യയിൽ പ്രീയ രാഹുൽ ഗാന്ധി അല്ലാതെ വേറെ ആരെയും കണ്ടിട്ടില്ലഅഭിനന്ദനങ്ങൾ ❤❤❤❤❤
സ്മൃതി ഇറാനി വരുന്നത് ഒക്കെ കൊള്ളാം. നാവിൻ്റെ നീളം കുറക്കാതിരുന്നാൽ പണി കിട്ടും
അവർ വരില്ല വെറുതെ പറയരുത്,,അവർക്ക് കോൺഗ്രസിനെ അംഗീകരിക്കാൻ ആവില്ല ,,അവർ നീച ജന്മം ആണ്
Big Big Big Salute Rahulji ❤.
നല്ല ബുദ്ധി തോന്നട്ടെ എന്ന് പ്രതീക്ഷിക്കുന്നു
Big salute Rahulgi.
😊😊😊😊😊❤❤❤❤❤😊😊😊😊😊 very good
എല്ലാവരോടും നല്ല സമീപനം സ്വീകരിക്കൽ നല്ല കാര്യമാണ് എന്നാൽ ഇത്തരക്കാരെ കയറ്റി ഇരുത്തിയാൽ കോൺഗ്രസും നാറും
നല്ലവരായ കോൺഗ്രസുകാർക്ക് അവളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
ഒരിക്കലും ഇവരെ കോൺഗ്രസിൽ എടുക്കരുത്
ഇതുപോലുള്ള സംസ്കാരം ഇല്ലാത്തവരെ ഒരു പാർട്ടിയിലും എടുക്കരുത്. അവർക്ക് BJP യിൽ തന്നെ തുടരാൻ അർഹതയുള്ളൂ.
അവർ പലതും പഠിച്ചു, ഇപ്പോൾ ഒന്നും അല്ല എന്നും പഠിച്ചു.
Big salute to Raahul ഗാന്ധി 👍💐.
But not to Smruthi Irani.😢
Rahul,,Sar,Avale,, Ozhivakkanam
👍👍👍👍👍
അവർ ബിജെപി സ്വീകരിച്ച നയങ്ങൾ ഓരോന്നോരോന്നായി ഏറ്റു പറഞ്ഞു വിമർശിക്കട്ടെ അതിനു ശേഷം തീരുമാനിക്കൂ
Pls...venda venda vendaaaaa.
S. Irany. Good rahul good beat political important inda political ❤️❤️❤️thanks Johnson
Let her be in the waiting list
സൃമതിഇറാനിയെ.കൺഗ്രസിൽഎടുത്താൽകോൺഗ്രസ്നശിച്ച്പോകും.
സാവധാൻ രാഹുൽജി സാവധാൻ!!!ഈ കുളം കലക്കിയെ വിശ്വസിക്കരുതേ!!!🙃
മോഡി തന്നെ തോൽക്കാൻ ആയതാണ് ആദ്യ ഘട്ടത്തിൽ മോഡി 6000. വോട്ടിനു പിന്നിൽ ആയിരുന്നു പിന്നെ എങ്ങിനെയോ തരികിടയിൽ ജയിച്ചു കയറി അതും വെറും ഒന്നര ലക്ഷം വോട്ടിനു
Aboustly perfect
EVM manipulation
EVM,,,EVM EVM
@@mathew7645Exactly, that’s why Congress got 99 seats.
ആരെയും എടുക്കരുത് അതു പാർട്ടിയുടെ പതനത്തിന് കാരണമാകും. അതാണ് ബിജെപി ക്ക് സംഭവിച്ചത്. പ്രതിപക്ഷത്തിൽ നിന്നും അടർത്തിയും അല്ലാതെയും അംഗങ്ങളെ എടുത്ത് അവസാനം ഉള്ളതും പോയി..
“ ഗോഡ് ഫാദർ” ( മലയാളം)
“ ഒരു പെണ്ണവിടെ ചെന്നാൽ കലാപമുണ്ടായിക്കോളും”.
കേൾക്കൻ രസമുണ്ട് എപ്പോഴും സൂക്ഷിച്ചുകൊള്ളണo
Super 👍👍💐🎉🎉
Rahul Gandhi is a great Human being.❤❤❤❤❤❤
Rahul Gandhi 👍
Flying kiss കാണിച്ചു പറഞ്ഞവർ കോൺഗ്രസിൽ വന്നാൽ ചിലപ്പോൾ ഗ്രേഡ് കൂട്ടി പറയില്ല എന്ന് എങ്ങനെ വിശ്വസിക്കും.😥😥😥
ശ്രീസ് സ്മൃതി ഇറാനി ഒരു ഇരുട്ടുമുറിയിൽ കയറിയിരുന്ന് ആരും കാണാതെ കരഞ്ഞോളും
She should never be allowed to enter congress party
കോൺഗ്രസിനെ സംഘ് പരിവാറാക്കുന്ന ഒന്നിനെയും ഇനി
കോൺഗ്രസിൽ കയറ്റരുത്.
Never pls......
ഇവരെ ഒരിക്കലും കോൺഗ്രസിൽ എടുക്കരുത് എടുത്താൽ.. കോൺഗ്രസിന് വലിയ നഷ്ടം വരും.
സ്മൃതി ഇറാനി... വിതച്ചത് കൊയ്യും.... ജയ് രാഹുൽ ഗാന്ധി തീയിൽ കുളിച്ചത് വെയിലത്തു വാടൂല. 👍👍👍
സമൃതി വിസ്മൃതിയിലേക്ക്🤭
കോൺഗ്രസ് കാർ സ്മൃതി ഇറാനിയെ ഒരിക്കലും
വിശ്വസിക്കരുത്
കരാണവശാലു എടുക്കരുതു്
സൃമിതി ഇറാനി രാഹുലി ജിന
അവമാനിച്ചവരാണ് ഓർ
ക്കണം
ഇനി എടുക്കരുത് അവളെ.. അനാഥ പ്രേതം ആയീ നടക്കേണ്ട 🙏🙏
കോൺഗ്രസിൽനിന്നിട്ട്ആപത്ത് കാലത്ത് പാർട്ടി യെ ഇട്ടെറിഞ്ഞു പോയവരേക്കാൾ സ്മൃതിഇറാനി എത്രയോ ഭേദം
സ്മൃതി ഇറാനി കോൺഗ്രസിൽ വേണ്ട എന്നാണ് അഭിപ്രായം...
ഇതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല.
Ethioru visham thanne . Edukkathathaan nallath
ഞാൻ മത്രമേകണ്ടുള്ളൂ
അയ്യേ വേണ്ട ഈ വക ആളുകൾ ഒന്നും കോൺഗ്രസ് ൽ വേണ്ട
ഇതേ അഹങ്കാരം കൊണ്ട് കോൺഗ്രസിൽ എടുക്കരുത്
Smriti irani swaha
Smrithy irani can take rest forever.
Mothers role, mother in law’s role are waiting for you S Irani
ചാരപ്പണി എടുക്കാനുള്ള വരവാകും...
ഈ കേൾക്കുന്നദെല്ലാം ശെരിയാണ് എങ്കിൽ ആ സ്ത്രീ മനസ്സറിഞ്ഞുവരുന്നതാണെങ്കിൽ അധ് രാഹുൽജിയുടെ ഹൃദയവിശാലദകൊണ്ട് മാത്രമാണ് ആ ഹൃദയം സ്പർശിച്ച ഒരാൾക്കും രാഹുൽജിയെ വഞ്ചിക്കാൻ കഴിയില്ല. ഞാൻ ഇന്നേവരെ നേരിൽകണ്ടിട്ടില്ല എന്നെ ആ മഹാനായ മനുഷ്യൻക്ക് ഈ സമയംവരെ അറിയില്ല ആ മനുഷ്യനിൽ നിന്നും ഇന്നേ വരെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല മരിക്കുവോളം ആഗ്രഹവും ഇല്ല പരാതിയും ഇല്ല എങ്കിലും ആ മനുഷ്യന് വേണ്ടി എന്റെ രക്തം ചീന്ധേണ്ടിവന്നാൽ ഒരു സംശയവും വേണ്ട ഞാൻ ഇറങ്ങിയിരിക്കുo കാരണം ആ മഹാനായ മനുഷ്യന്റെ എല്ലാ സുഖസൗകര്യങ്ങളും മാറ്റി വെച്ച് അദ്ദേഹത്തിന്റെ മുൻകാമികൾക്കുണ്ടായ ആ അവസ്ഥയെ പോലും ചിന്തിക്കാദെ നമ്മുടെ മഹത്തായ രാജ്യത്തിന്റെ ശത്രുക്കളായ വർഗീയ ഫാസിസ്റ്റു തെമ്മാടികളായ rss bjp കൃസങ്കി പോലുള്ള തെമ്മാടികളെയും ഈ നാട്ടിൽ നിന്നും കെട്ടുകെട്ടിക്കാൻ ആ മനുഷ്യൻ നടത്തുന്ന ധീരമായപോരാട്ടം അധ്മതി നമുക്ക് അധ്മാത്രം മതി ആ മനുഷ്യന്റെ വിലയറിയാൻ. ജയ് രാഹുൽജി 💋💋💋ജയ് udf 🥰🥰🥰
സ്മൃതി ഇറാനിയെ കോൺഗ്രസ് കാർ വിശ്വസിക്കുുമോ
Mr Rahul is a simple humanbeing. People are with him.
Don't take Smriti Irani in Congress
Bjp great smriti irani great 👍 👌 bjp great leader smriti
അവർ വരട്ടേ .. നമുക്ക് സ്വാഗതം ചെയ്യാം .രാഹുലിൽ നിന്ന് ഗുണപാഠങ്ങൾ പഠിച്ചു ശുദ്ധ മനസ്സോടെയാകാം വരുന്നത് .😊😊
Yes 🌹
Yes
Raga ❤️❤️❤️
Never take smriti to congress
ബ്രോ... ആവർത്തനം അവസാനിപ്പിക്കുക...
വന്നോട്ടെ പക്ഷെ ഒരു വിലയും കൊടുക്കരുത്
Don't allow her to congress
ഒരിക്കലും എടുക്കരുത്.
No need vest
😂😅
ചതി ആയിരിക്കൂഠ സൂക്ഷിക്കണം
തന്നോട് ആരാ പറഞ്ഞത് 😂😂😂
ഇന്ത്യൻ ജനതയുടെ ശബ്ദം രാഹുൽ ജി അഭിനന്ദനങ്ങൾ
She is suffering in BJP...think wisely before Congress take her to their fold..it may back fire
എന്തോ പണി കൊടുക്കാന് വേണ്ടി ആണ്, സൂക്ഷിക്കുക.
Thettukal ettuparanju
Smruthi Irani if she lost she will come.back and for that she do not need Congress platform
സംഭവാമി യുഗേ യുഗേ
വേറെ ആരെയും കിട്ടാനില്ലേ. ഇതുപോലെ ഒന്നിനെതന്നെ വേണോ.
ബിജെപി യുടേ മാന്യതയെപറ്റിയും,പ്രവർത്തികളെപ്പറ്റിയും ശരിക്കും മനസിലാക്കി കൊടുത്തു
0 കോൺഗ്രസിലേക്ക് വരുന്നതെല്ലാം കൊള്ളാം കാലു വരാതിരുന്നാൽ മതി
കോൺഗ്രസ്സ് അവരെ അംഗീകരിക്കരുത്
I hope the Congress party doesn't allow it.
Nadakatha Swapnangal....